ഇന്നും കറൻറും മൊബൈൽ ടവറും എത്താത്ത കാടിന് നടുവിൽ ഒറ്റപ്പെട്ട ഒരു ഗ്രാമമുണ്ട് കേരളത്തിലെ സ്വർഗ്ഗ ഭുമി

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024

ความคิดเห็น • 472

  • @Arun-gf9yd
    @Arun-gf9yd 2 ปีที่แล้ว +270

    ചേട്ടാ കേരളത്തിൽ ഇങ്ങനെ സ്ഥലം ഉണ്ട് എന്ന് അറിയിച്ചതിന് നന്ദി കേരളമാണ് എന്ന് കണ്ടാൽ പറയില്ല സ്വർഗ്ഗമാണ് ഇതുവരെ കേരളം അറിയാത്ത സ്വർഗ്ഗം 🌸❣️🤩

    • @HarishThali
      @HarishThali  2 ปีที่แล้ว +8

      😍

    • @sankaranarayanankv8810
      @sankaranarayanankv8810 2 ปีที่แล้ว +2

      It is really heaven,but our government make it hell what a contradictory factor is?we are fools .

    • @ebinnirappelnirappel4373
      @ebinnirappelnirappel4373 2 ปีที่แล้ว +2

      wayanad l ignethe plce vere ishtam pole unde

    • @sarammathomas1946
      @sarammathomas1946 2 ปีที่แล้ว +4

      ശരിക്കും അതിയശം തോന്നുന്നു, നന്മ നിറഞ്ഞ ആൾകാർ പട്ടണത്തിൽ നിന്ന് അകന്നൂ കഴിയാൻ കഴിഞ്ഞിരുന്നു എന്ന് കൊതി തോന്നുന്നു

    • @user-mvabc
      @user-mvabc 9 หลายเดือนก่อน

      ​@Hari 11:40 shThali

  • @angeleenabinoy
    @angeleenabinoy 2 ปีที่แล้ว +84

    ഇത് ഞങ്ങളുടെ സ്വന്തം അപ്പുമാഷ് ഞാൻ പഠിച്ച സ്കൂളിലെ ഹെഡ്മാഷ് .നമസ്കാരം അപ്പു മാഷേ 💓💓💓💓💐💐💐🙏🏻🙏🏻🙏🏻🙏🏻

  • @user-mo432Sameer
    @user-mo432Sameer 2 ปีที่แล้ว +42

    അപ്പുമാഷിനും കുടുംബത്തിനും ചാനലിന്റെ Harish thali അടക്കമുള്ളവർക്കും അഭിനന്ദനങ്ങൾ
    ശരിക്കും ആസ്വദിച്ചു 👍👍👌👌😍😍💐👏👏👏👏💐

  • @Fathima.Farook
    @Fathima.Farook 2 ปีที่แล้ว +158

    Wow.. ഇത് ശെരിക്കും സ്വർഗ്ഗം തന്നെയാണ്..
    വിഷമില്ലാത്ത ഭക്ഷണം കഴിക്കുന്നത് കൊണ്ട് മാഷിന് ഈ പ്രായത്തിലും എന്തൊരു ചുറുചുറുക്കാണ് 😍👌👍

  • @muneeramuni4186
    @muneeramuni4186 2 ปีที่แล้ว +8

    അപ്പു മാഷിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ എൻറെ നാട്ടിൽ ഇങ്ങനെ ഒരു ഗ്രാമം ഉണ്ടെന്നു ഇപ്പോഴാണ് അറിയുന്നത്

  • @shafeeqabdullashafeeq2589
    @shafeeqabdullashafeeq2589 ปีที่แล้ว +17

    കഷ്ട്ടം തോന്നുന്നു, 😓നമ്മുടെ സർക്കാർ ഇവരെ സംരക്ഷിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു 🙏🏻, കാരണം കൃഷിക്ക് വേണ്ടി കോടികൾ വർഷം തോറും ബജറ്റിൽ നടക്കാത്ത കൃഷിക്ക് വേണ്ടി മാറ്റി വെക്കുമ്പോൾ ഇവരെ പോലെ ഉള്ളവരെ സംരക്ഷിക്കേണ്ട ചുമതല നമ്മുടെ നമ്മുടെ സർക്കാരിന്റെ മാത്രം കടമയാണ്, ഏതവൻ ഭരിച്ചാലും നിങ്ങൾക്കു മാപ്പില്ല സർക്കാരെ 😓😓, കൂടെ അപ്പുമാഷിന് ഒരായിരം കൂപ്പു കൈ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻........ 😍😍

    • @indirapanikar7270
      @indirapanikar7270 8 หลายเดือนก่อน

      ഈശ്വരാ ഒരുവീടില്ലനാട്ടിൽ. ഒരുതുണ്ട് ഭൂമിയുമില്ല. ഇതുകണ്ടപ്പോൾ സ്വർഗം തന്നെ യെന്നു തോന്നി. ആ കാട്ടുപൂക്കൾ ക്കുപോലുംഎന്തു ഭംഗി. സർക്കാ ർസഹകരിച്ചാൽ ശരിക്കും സ്വർഗം ആ ക്കാം. ഹാരീ ഷ്സൂപ്പർ ഹീറോതന്നെ. അപ്പുമാ ഷേനമിക്കുന്നു. 🙏

  • @sathyannadhan4659
    @sathyannadhan4659 2 ปีที่แล้ว +28

    അതിശയിപ്പിക്കുന്ന ഒരുഗ്രാമം കാണിച്ചുതന്നതിനു നന്ദി

  • @nisarparadi3243
    @nisarparadi3243 2 ปีที่แล้ว +59

    അപ്പു മാഷിന്റെ ദീർഗായുസിന് വേണ്ടി പ്രാർത്ഥിക്കുന്നു പൂർണ്ണ ആരോഗ്യവാനായിട്ട് ഇനിയും ഈ സ്വാർഗ ഭൂമിയിൽ ഒരുപാട് വർഷങ്ങൾ അദ്ദേഹത്തിന് ജീവിക്കാൻ സാധിക്കട്ടെ

  • @babyk8088
    @babyk8088 2 ปีที่แล้ว +31

    സ്വർഗം പോലെ തന്നെ മനോഹരമായ സ്ഥലം 👌

  • @SharaPrasannan-p5f
    @SharaPrasannan-p5f 11 หลายเดือนก่อน +2

    സ്വർഗം എന്ന് പറഞ്ഞാൽ ഇതാണ്. അവിടുത്തെ കാഴ്ചകൾ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം ഉണ്ട് ചേട്ടാ. ഇനിയും ഇതുപോലെ ഉള്ള സ്വർഗത്തിൽ ഞങ്ങളെ കൊണ്ട് പോകണം

  • @shameermangalam7618
    @shameermangalam7618 2 ปีที่แล้ว +2

    ഒരു വിഡിയോ ഇരുന്ന് കണ്ടു. അതും 30മിനിറ്റ്.. ആദ്യം ആയി. കണ്ടിരുന്നു പോയി.. സൂപ്പർ.. താങ്ക്സ് ഇക്കാ

  • @abirafee9253
    @abirafee9253 2 ปีที่แล้ว +6

    അത്ഭുതം തോന്നുന്നു.... ഞങ്ങടെ അടുത്തുള്ള സ്ഥലമാണ് 🤗🤗🤗🤗എപ്പോഴും ബസ്സിൽ പോകുമ്പോ ഈ ബസ്റ്റാന്റ് കാണുമ്പോ പറയാറുണ്ട്... ഒരുപ്രാവശ്യം അങ്ങോട്ടൊന്നു പോവാണെന്നു. ഇങ്ങനെ കാണാനാണ് ഭാഗ്യം ഉണ്ടായത്....🌹🌹🌹🌹

    • @nasheedaaflal5794
      @nasheedaaflal5794 2 ปีที่แล้ว +1

      വയനാട്ടിൽ ഏത് ഭാഗത്താണ് ഈ സ്ഥലം???

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +45

    ഹാപ്പി new year ആശംസകൾ ❣️❣️❣️
    കേരളത്തിൽ തന്നെ ഇതുപോലെയുള്ള ഓരോ സ്ഥലങ്ങളും കാണിച്ചു തരുമ്പോൾ, സത്യത്തിൽ അതിശയം തന്നെയാണ്. സൂപ്പർ 👍🔥

  • @suhra_family_vlog
    @suhra_family_vlog ปีที่แล้ว +9

    കേരളത്തിൽ ഇന്നും കരണ്ടും കറണ്ടും ഫോണും ഇല്ലാത്ത ഒരു സ്ഥലം കാണിച്ചു തന്നതിൽ ഒരുപാട് സന്തോഷം❤❤❤❤❤

  • @thulughoastreader9950
    @thulughoastreader9950 2 ปีที่แล้ว +15

    കറന്റും മൊബൈൽ ടവറും ഇല്ലാത്ത ഒരുഗ്രാമം മനോഹരം പഴയ കാലം അനുഭവം

  • @littletime5467
    @littletime5467 ปีที่แล้ว +5

    ഞാന്‍ adiyamayittum avasanamayittum പഠിപ്പിച്ച school വീണ്ടും കണ്ടതില്‍ അതിയായ സന്തോഷമുണ്ട്. ഈ സ്കൂളിന് വേണ്ടി ജീവിതം മാറ്റിവെച്ച കൃഷ്ണൻ മാഷിനെ പ്രോഗ്രാമിൽ ഉള്‍പ്പെടുത്താമാമായിരുന്നു.

  • @yathrayil8135
    @yathrayil8135 2 ปีที่แล้ว +8

    നമ്മുടെ നാട്ടിൽ ആണല്ലോ ഇങ്ങനെ ഉള്ള സ്ഥലങ്ങൾ, അത്ഭുതം എന്ന് പറയുന്നില്ല പക്ഷേ മറഞ്ഞു കിടക്കുന്ന നിധികൾ എന്ന് വേണം പറയാൻ. താങ്കളോട് ഒരുപാട് നന്ദിയുണ്ട് ഇത്രയും മനോഹരമായ കാഴ്ചകൾ ഞങ്ങളിലേക്ക് എത്തിക്കുന്നതിന് 🥰

  • @ftechindian4234
    @ftechindian4234 2 ปีที่แล้ว +25

    Video പൊളിച്ചു 🥰🥰
    അപ്പുമാഷ് 👍🏼👍🏼
    ഈ സ്ഥലത്ത്‌ ഒന്ന് താമസിക്കാൻക്കൊതിക്കുന്നു
    ടെൻഷനും പരിഭ്രവവുമില്ലാതെ താമസിക്കാം❤️❤️❤️

    • @fousialathiyur3693
      @fousialathiyur3693 2 ปีที่แล้ว +1

      ചെയ്യുന്ന video കാണാനാഗ്രഹിക്കുന്ന കാഴ്ച്ചകൾ 👍👍

    • @ftechindian4234
      @ftechindian4234 2 ปีที่แล้ว

      @@fousialathiyur3693 💯👌🏼

  • @gayathrim8954
    @gayathrim8954 2 ปีที่แล้ว +3

    കണ്ടു നന്ദിയുണ്ട് ഹരീഷ്..
    അപ്പു മാഷ്ക്ക് അഭിനന്ദനങ്ങൾ
    സർക്കാർ ഏറ്റെടുക്കുന്നു
    ഏറ്റെടുത്തു വൻ കോർപറേറ്റുകൾക്ക് കൈമാറാതെ ഇരിക്കട്ടെ

  • @abdulgafoor4170
    @abdulgafoor4170 2 ปีที่แล้ว +36

    ആകർഷകമായ വീഡിയോ. ഇത്തരം സ്ഥലങ്ങൾ കാണാനും മനസ്സിലാക്കാനും സാധിച്ചതിൽ സന്തോഷം. ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @mayamayoogham9479
    @mayamayoogham9479 2 ปีที่แล้ว +6

    ഇവരാണ് യഥാർത്ഥ നന്മയുള്ള മനുഷ്യർ, പ്രകൃതി ജീവനം, അവർക്കു വേണ്ട ഭക്ഷണം അവര് ഉണ്ടാക്കുന്നു 🙏

  • @jafferhajiyar5661
    @jafferhajiyar5661 2 ปีที่แล้ว +29

    *കേരളത്തിൽ ഇങ്ങനെ ഒരു "ജന്നത്ത്‌" കാണിച്ചു തന്ന ഹരീഷ് ഭായ്....പുതുവത്സരാശംസകൾ...(DOP 👌👌👌👌👌)*

  • @lalithambika6501
    @lalithambika6501 2 ปีที่แล้ว +3

    Harish ചേട്ടാ നിങ്ങള് ഒരു സംഭവം തന്നെ എല്ലാ കാര്യങ്ങളും തുരന്നു പിടിച്ച് ജനങ്ങളിൽ എത്തിക്കുക ആരോഗ്യത്തോട് 100 വയസു വരെ ഇരിക്കട്ടെ

  • @SUJAMANOJ-c7k
    @SUJAMANOJ-c7k 9 หลายเดือนก่อน

    ഒരു പുൽ കൊടി പോലും വിടാതെ എല്ലാം നന്നായി പറഞ്ഞു തരുന്നു ഹരീഷ് നിങ്ങൾക്ക് ഒരായിരം നന്ദി ❤️❤️❤️❤️👍

  • @saraswathyav5553
    @saraswathyav5553 10 หลายเดือนก่อน

    ഇതിന് മുൻപേ ഹരീഷ് ഈ വീഡിയോസ് ചെയ്തിട്ടുണ്ട് എന്നാണ് എന്റെ ഓർമ്മ
    എല്ലാ വിഡിയോസും ഞാൻ കാണാറുണ്ട് 👌👌

  • @onion2674
    @onion2674 2 ปีที่แล้ว +51

    2022ലെ ഫസ്റ്റ് വീഡിയോ. അതും വെറൈറ്റി ആയി🥰😇

    • @sajith4333
      @sajith4333 2 ปีที่แล้ว +2

      2022 ൽ പുതിയ വീഡിയോ സൂപ്പർ 💯💯💯💯💯✍️✍️✍️

  • @lalithapramodlalitha2111
    @lalithapramodlalitha2111 11 หลายเดือนก่อน +1

    അപ്പു മാഷിൻ്റെ പഴയ കാലത്തെ കര്യങ്ങൾ അറിയാൻ കഴിഞ്ഞത് നല്ല കാര്യം.കരണ്ട് പോലും ഇല്ലാതെ ഇന്നത്തെ കാലത്ത് ജീവിക്കുന്ന മാഷ് കേരളത്തിൻ്റെ അഭിമാനം കാപ്പി കൃഷിയും സ്ഥലവും എല്ലാം കണ്ടതിൽ സന്തോഷം സ്വർഗം തന്നെ❤

  • @mt15boy92
    @mt15boy92 2 ปีที่แล้ว +8

    ചേട്ടാ ഒരുപാട് സന്തോഷം കേരളത്തിൽ ഇപ്പളും ഇങ്ങനെ ഉള്ള സ്ഥലം ഞങ്ങള്ക്ക് കാണിച്ചു തന്നതിന്. പണ്ടത്തെ എന്റെ ഗ്രാമത്തെ ഓർത്തെടുത്ത ഞാൻ 😂

  • @lakshmilachu3958
    @lakshmilachu3958 2 ปีที่แล้ว +1

    ചേട്ടന് ഈ stalam നേരിൽ കാണാന് കഴിഞ്ഞല്ലോ 👌👌👌👌 സൂപ്പർ വ്യൂ 🥰🥰🥰

  • @varghesethomas2444
    @varghesethomas2444 ปีที่แล้ว

    വളരെ അപൂർവ്വമായൊരു പരിചയപ്പെടുത്തൽ ആയിരുന്നു താങ്ക്സ് ഹരീഷ് ഭായി

  • @amalsunny5790
    @amalsunny5790 2 ปีที่แล้ว +7

    ഇത് പോലെ തന്നെയാണ് ഇടുക്കിയിലെ തൊടുപുഴ ഉടുമ്പന്നൂർ റോഡിൽ നിന്നും 18. Km poyal ulla kaithappara, manayathadam, mm അക്കുവള്ളി ഗ്രാമങ്ങൾ

  • @ayoobayoob211
    @ayoobayoob211 2 ปีที่แล้ว +2

    നിങ്ങളും നിങ്ങളുടെ വീഡിയോയും അതിൽ വരുന്ന ആൾക്കാരും പിന്നെ സ്ഥലങ്ങും വേറേ ലെവൽ ആണ്.. 👌👌❤️
    ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു...

  • @sivasankarannagalassery3049
    @sivasankarannagalassery3049 2 ปีที่แล้ว +8

    അപ്പു മാഷ് 🙏🙏🙏🙏. Pattavayal school 🙏🌹🌹🌹🌹🌹

  • @mohananr7560
    @mohananr7560 ปีที่แล้ว +1

    ഹൊ !!! എന്തൊരനുഭവം . താങ്കളെ സമ്മതിച്ചു 👍👍🙏🙏

  • @2xbearth
    @2xbearth 2 ปีที่แล้ว +4

    മനസികമായി ശാന്തി ഉണ്ടെങ്കിൽ ഹോസ്പിറ്റൽ കേസ് ഉണ്ടാവില്ല എന്നതാണ് സത്യം 😀

  • @esther41693
    @esther41693 2 ปีที่แล้ว +1

    അവിടൊരു ഹോസ്പിറ്റലും, ഫർമസിയും അവിടുത്തെ ജനങ്ങൾക്ക് അത്യാവശ്യo ആണ്... പച്ചക്കറി ചന്ത, ഒഴിച്ച് കൂടാൻ ആവാത്ത സാധനങ്ങൾ വാങ്ങിക്കാൻ പറ്റുന്ന നല്ലൊരു കട.... Wow..... 👌🏻👌🏻👌🏻👌🏻താങ്ക് u....

  • @kumbaladiyanzzzz61
    @kumbaladiyanzzzz61 2 ปีที่แล้ว +14

    അല്ലേലും വയനാട് പൊളിയല്ലെ 🔥❤️❤️

  • @kavitha4216
    @kavitha4216 2 ปีที่แล้ว +34

    എല്ലാവർക്കും നമസ്കാരം 🙏
    സമാധാനവും സന്തോഷവും നിറഞ്ഞ ഐശ്വര്യപൂർണ്ണമായ ഒരു വർഷം ആവട്ടെ 2022 എന്ന് ആശംസിക്കുന്നു
    എന്റെ പ്രിയപ്പെട്ട എല്ലാ സുഹൃത്തുക്കൾക്കും പുതുവത്സരാശംസകൾ നേരുന്നു 🙏

  • @SharaPrasannan-p5f
    @SharaPrasannan-p5f 11 หลายเดือนก่อน

    സ്വർഗത്തെ ക്കാൾ സുന്ദര്മാണ് ഈ സ്വപ്നം വിടരും ഗ്രാമം ❤️❤️❤️❤️

  • @abuksa9465
    @abuksa9465 2 ปีที่แล้ว +2

    നിങ്ങളുടെ വീഡിയോ ചരിച്ചു നോക്കാൻ പറ്റുന്നില്ല വീഡിയോ എല്ലാം സൂപ്പറാണ് 😍

  • @surendranp8227
    @surendranp8227 ปีที่แล้ว

    വളരെ വ്യത്യസ്തമായ, അപൂർവമായ, ഒരു വിവരണം .അവിശ്വസനീയമായ, അനിർവചനീയമായ ഒരനുഭവം. നന്ദി.

  • @sajayvlogz7396
    @sajayvlogz7396 2 ปีที่แล้ว +1

    കണ്ണിനു കുളിരെക്കുന്ന മനോഹരമായ കാഴ്ചകൾ
    അതിശയിപ്പിക്കുന്ന കാഴ്ചകൾ
    🥰🥰🥰

  • @riyaskm2914
    @riyaskm2914 2 ปีที่แล้ว +2

    ഇവിടെ സ്ഥലം വിൽക്കാനുണ്ടോ
    ഇങ്ങനെയുള്ള സ്ഥലത്ത് ജീവിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു.

  • @Manavamaithri
    @Manavamaithri 2 ปีที่แล้ว +159

    നമുക്ക് അവിടെ പോയി താമസിച്ചാലോ? 🤔ആരൊക്കെയുണ്ട്

    • @Akku5072
      @Akku5072 ปีที่แล้ว +5

      ഞാൻ ഉണ്ട്

    • @krvnaick2022
      @krvnaick2022 ปีที่แล้ว +2

      ORU VARSHAM kondu verum 26 per ningalude comment like cheythu. Etra matram janangal katyil thamasikkan agrahikkunnu ennu manasilakkam. Keralathile 75 vayasayavaril 80 percent aslukal Mantegna volakkil patch avar aanu..innum jeevichitikkunnavar.Poya 75 varsham kazinjittum ippizum keralathil current connection illatha veedukal undakan karanan nammude pavapettavarude, aaduvasikalude, sarkaarukal alle?

    • @shuhaibklrmonu2506
      @shuhaibklrmonu2506 ปีที่แล้ว +2

      👋

    • @krvnaick2022
      @krvnaick2022 ปีที่แล้ว +2

      AVIDE ORU FREE CHARITY LODGE ( CHOULTRY) PANIYAAN NAMAKKU FIRST SHRAMIKKAM!

    • @susmithasherin2661
      @susmithasherin2661 ปีที่แล้ว +1

      Njanud

  • @bijumaya8998
    @bijumaya8998 2 ปีที่แล้ว +5

    മാഷേ നമസ്കാരം സൂപ്പർ വീഡിയോ

  • @binujohn925
    @binujohn925 2 ปีที่แล้ว +35

    ഇപ്പോ സ്വർഗ്ഗം ആണ് ഇനി എല്ലാവരും കൂടി അങ്ങ് കേറിട്ട് നരഗമാക്കാതിരുന്നാ മതി ...

    • @clara.c7802
      @clara.c7802 2 ปีที่แล้ว +3

      കേരളത്തിൽ ഇന്ന് നടക്കുന്നത് അത്തരം പ്രവർത്തനങ്ങൾ ആണല്ലോ.
      കേരളത്തിന്റെ പ്രത്യേകത ഇവിടുത്തെ
      ധാതു ശേഖരമാണ് അതാണ് ഇന്ന്
      കൊളളയടിക്കപ്പെടുന്നത്.
      പല ലക്ഷം കോടി രൂപയുടെ മൂല്യം ഉളള
      Rare earths mineral deposit
      അതിനു വേണ്ടി യുള്ള മത്സര യുദ്ധമാണ് ഇന്ന് ഇവിടെ കണ്ടു
      വരുന്നത്.
      പക്ഷേ ഇത്രയും സമ്പത്ത് നമ്മുടെ നാട്ടിൽ ഉണ്ടായിട്ടും നമ്മുടെ ജനങ്ങൾ
      ദാരിദ്ര്യത്തിൽ വലയുന്നു.
      എന്ത് വികസന പ്രവർത്തനമാണ് നമുക്ക് ഇവിടെ നേരാംവണ്ണം നടന്നിട്ടുളളത്.
      നമ്മൾ കടം മേടിക്കുന്നു അതിന്റെ ഒരു
      ഫലവും നമുക്ക് കാണാൻ പോലും സാധിക്കില്ല പിന്നെ അല്ലെ അനുഭവത്തിൽ.
      നമ്മുടെ ഭൂമി അത് നമ്മുടെ ഏവരുടെയും സ്വന്തം സ്വത്താണ്.
      അതിന്റെ ഗുണം നമുക്ക് ഏവർക്കും
      ലഭിക്കുന്നതിന് ജനങ്ങൾ പ്രബുദ്ധരാവണം.
      അല്ലാതെ ആഫ്രിക്കൻ രാജ്യങ്ങളിൽ കാണുന്ന പോലെ തന്നത് വാങ്ങി നക്കിയിട്ട് അവസാനം തെരുവ് പട്ടിയെപ്പോലെ പുഴുത്ത് നാറി ചാവാനാല്ല മലയാളി നിന്റെ ജീവിതം
      പഠിക്കുവിൻ ആ അറിവ് പകർന്നു നൽകുവിൻ.
      ഇല്ലെങ്കിൽ നാളെ എന്ന സ്വപ്‌നം
      വെറും പാഴ്സ്വപ്നമായിരിക്കും.

  • @lisymolviveen3075
    @lisymolviveen3075 3 หลายเดือนก่อน +1

    👍👍👍👍❤

  • @kavitha4216
    @kavitha4216 2 ปีที่แล้ว +13

    അപ്പുമാഷേ നമസ്കാരം 🙏

  • @autosolutionsdubai319
    @autosolutionsdubai319 2 ปีที่แล้ว +28

    ജനിച്ചു വളർന്നു ജീവിച്ച നാട് വിട്ടു പോകേണ്ടി വരുന്ന അവസ്ഥ വേദനാജനകമാണ്. ഇവിടെ ആളുകൾ ഉണ്ടായിരുന്ന കാലത്ത് പരിശ്രമിച്ചിരുന്നു എങ്കിൽ വഴിയും വാഹനങ്ങളും വൈദ്യുതിയുമൊക്കെ വരുമായിരുന്നില്ലേ? എന്തുകൊണ്ട് ഇങ്ങനെയായി ?

    • @aswathiachu3848
      @aswathiachu3848 2 ปีที่แล้ว +1

      വഴിയും കറണ്ടും ഉണ്ടായിട്ടു കാര്യമില്ല. ഒരുപാടു കാര്യങ്ങൾ ഉണ്ട്

    • @msdvideos4447
      @msdvideos4447 ปีที่แล้ว +1

      ശ്രമിച്ചു കാണും ഭരണകൂടം നല്ലത് അല്ലാത്തത് കൊണ്ട് മടുത്തു പോയി കാണും

    • @chinnuchinnu2294
      @chinnuchinnu2294 11 หลายเดือนก่อน +1

      ഇത് എവിടെ ആണ് സ്ഥലം

    • @autosolutionsdubai319
      @autosolutionsdubai319 11 หลายเดือนก่อน

      @@chinnuchinnu2294 വയനാട് നായ്ക്കട്ടി അടുത്ത്

  • @JayasreePb-x7e
    @JayasreePb-x7e ปีที่แล้ว

    നമസ്കാരം ഹരീഷ്‌ജി. ഫ്രണ്ട് ഹായ്. 🙏

  • @manu-pc5mx
    @manu-pc5mx 2 ปีที่แล้ว

    സൂപ്പർ സൂപ്പർ ഇങ്ങനെ സ്ഥലം കാണാൻ പറ്റിയതിൽ അതിലേറെ സന്തോഷം

  • @shihadm1741
    @shihadm1741 ปีที่แล้ว

    അപ്പുമാഷും
    കൊച്ച് മോനും
    സംഭവമാണ്
    സംസ്കാരത്തിന്റെ
    നിറകുടങ്ങൾ
    വീഡിയോ കണ്ട് കഴിഞ്ഞപ്പോഴേക്കും
    ഉള്ള് നിറഞ്ഞു

  • @Butterfly-m4x
    @Butterfly-m4x ปีที่แล้ว

    Harish bronte വീഡിയോസ് ഒരുപാട് ഇഷ്ടമാണ് ഒരു ബോറടിയും ഇല്ലാതെ ആസ്വദിച്ചു കാണാൻ സാധിക്കും. നമുക്ക് പോയി കാണാൻ സാതിക്കാത്ത നല്ല നല്ല കാഴ്ചകൾ കാണാൻ സാതിക്കുന്നതിൽ നിങ്ങളെ എത്ര സപ്പോർട്ട് ചയ്താലും മതിയാവില്ല. ഇനിയും ഒരുപാട് നല്ല നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു അതിന് ബ്രോ നും കൂട്ടുകാർക്കും ദൈവം അനുഗ്രഹിക്കട്ടെ 🙏👍

  • @bossgelary5936
    @bossgelary5936 2 ปีที่แล้ว +3

    സ്വർഗ്ഗം പോലെ എന്ന് പറഞ്ഞാൽ നിങ്ങൾ സ്വർഗ്ഗം കണ്ടിട്ടുണ്ടോ അതുപോലെ ഉണ്ടല്ലോ സംസാരം സുഹൃത്ത് ഇതിനെക്കാൾ എത്ര സുന്ദരമാണ് അത് കണ്ടെത്താനാണ് ഏറ്റവും പണി

  • @nishathilakan2973
    @nishathilakan2973 2 ปีที่แล้ว +1

    സഞ്ജുവിനെ കാണുന്നതുവരെ ഒരു ശ്വാസമുട്ടലായിരുന്നു ഒറ്റപ്പെടൽ അനുഭവപ്പെട്ടു മാഷേ 🙏🙏🙏

  • @padmanabhan2472
    @padmanabhan2472 ปีที่แล้ว

    നല്ലൊരു ജീവിതംതന്നെ ഇത് കണ്ട് പഠിക്കണം പുതിയ തലമുറ സ്വർഗം തന്നെ യാണ് ഇത് ഇഷ്ടപ്പെടുന്നു

  • @saleemkps3080
    @saleemkps3080 4 หลายเดือนก่อน

    മൊയ്നുവിന്റെ ശബ്ദവും ചേലമാണല്ലോ താങ്കളുടെത് !

  • @saleemnv4481
    @saleemnv4481 2 ปีที่แล้ว +8

    അവിടുത്തെ ജനങ്ങൾ നല്ല മനഃസമാദാനത്തോടെ ജീവിക്കുന്നു ....no ടെൻഷൻ....മക്കളൊക്കെ മൊബൈൽ ഫോൺ ഇല്ലാത്തതു കൊണ്ട് നല്ല കണ്ണൊക്കെ ആവും ...വീട്ടുകാർ നല്ല സ്നേഹത്തിൽ ആവും ...!🌷🙏

  • @pcjoseph5844
    @pcjoseph5844 ปีที่แล้ว

    സുന്ദരമായ സ്ഥലം! എന്തിനാ ഇവരെ ഇറക്കിവിടുന്നത്? ഒന്നാന്തരം കൃഷിസ്ഥലം !

  • @stephenmathew5688
    @stephenmathew5688 2 ปีที่แล้ว +10

    അപ്പു മാഷിനെ നമ്മുടെ സർക്കാര് ആദരിക്കണം.

    • @Jentilman-m5i
      @Jentilman-m5i ปีที่แล้ว

      നമ്മുടെ സർക്കാരിന് സമയമില്ല

  • @sonyvarghese473
    @sonyvarghese473 ปีที่แล้ว

    ഹായ് സുഹൃത്തേക്കളെ 🙏

  • @santhisekhar8630
    @santhisekhar8630 2 ปีที่แล้ว +3

    നമസ്കാരം അപ്പു മാഷേ സ്നേഹം നിറഞ്ഞ ഗ്രാമ൦ വിട്ടു വരരുത്

  • @ludomaker9524
    @ludomaker9524 2 ปีที่แล้ว +11

    അതൊരു ഫീൽ ആണ് മണ്ണെണ്ണ വിളക്ക് കത്തിച്ചു അല്ലെങ്കിൽ മെഴുകുതിരി കത്തിച്ചു ആ വെട്ടത്തിൽ പഠിക്കലും വീട്ടുകാര്യങ്ങൾ ചെയ്യലും ഒരു ഫീൽ ആണ്

    • @jojivarghese3494
      @jojivarghese3494 2 ปีที่แล้ว +1

      ഓർമ്മിക്കാൻ സുന്ദരം, പക്ഷെ അനുഭവിക്കുമ്പോൾ പ്രയാസം.

    • @ludomaker9524
      @ludomaker9524 2 ปีที่แล้ว

      @@jojivarghese3494 കാരണം എല്ലാ വിധ സുഖസ്വാകര്യം നമ്മൾക്ക് ഇന്ന് കിട്ടുന്നുണ്ട്

  • @sheriefam2323
    @sheriefam2323 ปีที่แล้ว

    അവിടെ ഒരിക്കലും വൈദ്യുതി വരാതിരിക്കട്ടെ.

  • @daisypaul9326
    @daisypaul9326 2 ปีที่แล้ว +2

    അപ്പു മാഷുനു അഭിനന്ദനങൾ 🙏🙏🙏

  • @umarl9775
    @umarl9775 2 ปีที่แล้ว

    നന്നായിട്ടുണ്ട് കാണുബോൾ ഒരു പാട് സ,,,,ഷഠ

  • @Video_737
    @Video_737 ปีที่แล้ว

    അവിടെ പോയാൽ സ്ഥലം വാങ്ങാൻ പറ്റോ കിട്ടോ എനിക്ക് എടുക്കണം അവിടെ താമസിക്കണം ❤❤👍🏻

  • @worldworld7237
    @worldworld7237 2 ปีที่แล้ว +1

    ഇമ്മാതിരി വീഡിയോസ് ആണ് ഞാൻ ഉദ്ദേശിച്ചത് ഒന്നും പറയാനില്ല സുഹൃത്തേ കണ്ടു അങ്ങ് ഇരുന്നുപോയി

  • @fsxboyyoutube4093
    @fsxboyyoutube4093 ปีที่แล้ว

    എനിക്ക് ഏറ്റവും ഇഷ്ടപെട്ട ചാനൽ 💓💓💓💓💓💓💓💓💓

  • @naturesvegrecipes
    @naturesvegrecipes 2 ปีที่แล้ว

    Nalla sthalam 🤗💚💞 current illa mobail network illa athu kond thanne aarogyavum santhoshavum undakum real life 💚💞

  • @kareemmtl1635
    @kareemmtl1635 2 ปีที่แล้ว

    നല്ല.... മാഷ് 🌹🌹🌹..... ആയുരാരോഗ്യം നേരുന്നു....

  • @karthikskumar7866
    @karthikskumar7866 ปีที่แล้ว

    Othiri Eshttamanu Harish Nte vid iokal

  • @varughesemg7547
    @varughesemg7547 2 ปีที่แล้ว +10

    മാഷിന്റെ പേരക്കുട്ട്യേ ! പത്തു ലക്ഷത്തിന് സ്വർഗ്ഗം നഷ്ടപ്പെടുത്തരുതേ .

  • @ashikashi5467
    @ashikashi5467 ปีที่แล้ว

    Ente uppane orma vannju
    Ente grandpa ethu pole ayirunju
    Avishythin samsaram
    Appu mashine kandu thirunth vare avarilude ente granppa Hamza sahib kandu njn ❤

  • @shinevk5961
    @shinevk5961 2 ปีที่แล้ว +3

    ഇനിയും ഉണ്ട് സ്ഥലങ്ങൾ ..അമ്മവയൽ,കൊളൂർ, കുറിച്യാട്..

  • @saleensali9543
    @saleensali9543 2 ปีที่แล้ว +2

    സൂപ്പർ ചാനൽ 👍👍👍അഭിനന്ദനങ്ങൾ

  • @indirabai9959
    @indirabai9959 ปีที่แล้ว

    ഇത്ര നല്ല സ്ഥലം ഒരു വേസ്റ്റ് ഇല്ലാത്ത പ്ലാസ്റ്റിക് കത്തി പുക ശ്വ സിക്കണ്ട, കോസ്മാറ്റിക് എല്ലാംകൊണ്ടും നല്ലത് വീഡിയോ കാ രന് നന്ദി, ഇഷ്ടം, ഇത്ര നല്ലസ്ഥ ലത്തു എങ്ങി നെ അ സുഖം വരും,ഇവിടെ ജീ വിച്ചാൽ അലർജി ഉണ്ടാകില്ല നല്ലിഷ്ടും, കൊതി ഉണ്ട്,, 🙏🙏,, ഒരുപോ ട്ടാസപൊട്ടിച്ചു പുലിയെ പേടിപ്പിച്ചുടെ 🙏🙏,,,

  • @ajmalroshan9995
    @ajmalroshan9995 2 ปีที่แล้ว +2

    Diffrent video,Appu masterkku namaskaaram.sanju Haai.ningal evideyum pokalle.avide thanne vennam.🌹

  • @mumthase1382
    @mumthase1382 2 ปีที่แล้ว +6

    സുഹൃത്തേ .... വീഡിയോ വളരെ നന്നായിട്ടുണ്ട്. ആ വഴി കണ്ടിട്ട് ഓഫ് റോഡാണെന്ന് തോന്നിയില്ല. 2 വീലറും ജീപ്പും പോകുമെന്ന് തോന്നുന്നു. അവർ 60 ഏക്കറിൽ കൃഷി ചെയ്യുന്നുണ്ട്. ആ ഉല്പന്നങ്ങളൊക്കെ പുറം ലോകത്ത് എത്തിക്കണ്ടേ !! ഇതിനൊര് റിപ്ലേ തരണേ

    • @ASARD2024
      @ASARD2024 2 ปีที่แล้ว

      ഓഫ് റോഡ് എന്നൊക്കെ ചുമ്മാ തള്ളുന്നത് അല്ലേ നിങ്ങൾ അത് വിശ്വസിച്ചോ?

    • @LINESTELECOMCORDEDTELEPHONES
      @LINESTELECOMCORDEDTELEPHONES ปีที่แล้ว +1

      ​@@ASARD2024😂

  • @user-ub1pd8xl1u
    @user-ub1pd8xl1u ปีที่แล้ว

    കുറച്ചു നേരത്തെ വരണ്ടർന്ന് 😍ചാനൽ നാച്ചുറൽ 🔥👌

  • @ajithkumarvasudevan1609
    @ajithkumarvasudevan1609 2 ปีที่แล้ว +19

    അടുത്തുള്ള നാട്ടിൽ ഒരു 10 സെന്റ് വാങ്ങി താമസിക്കുക.....കൃഷി ഒരു ആളെ വച്ചു നോക്കി നടത്തുക....എന്തിനാണ് എല്ലാം വിറ്റ് പെറുക്കി പോകുന്നത്

  • @samadkunnippa6624
    @samadkunnippa6624 5 หลายเดือนก่อน

    ശാന്തം സുന്ദരം

  • @yasartpyasartp9328
    @yasartpyasartp9328 2 ปีที่แล้ว +2

    താങ്കാളുടെ വിഡിയോ അടിപൊളിയാ

  • @surendranc3160
    @surendranc3160 2 ปีที่แล้ว +3

    Fascinating insights into parts of Kerala. Thank you, Harish

  • @muhzi_talks5903
    @muhzi_talks5903 2 ปีที่แล้ว +2

    Ikka ningal powliyanu ella vedioyum super

  • @JayasreePb-x7e
    @JayasreePb-x7e ปีที่แล้ว

    വിഷമമുണ്ടാവാതെ ഇരിക്കില്ലല്ലോ

  • @ArunAru-z1y
    @ArunAru-z1y ปีที่แล้ว

    Adipoli. Super

  • @karthikskumar7866
    @karthikskumar7866 ปีที่แล้ว

    Harish neyum othiri Eshttamanu sooooper

  • @jayachandranvn6535
    @jayachandranvn6535 2 ปีที่แล้ว +10

    ആദിവാസികൾ പോയാൽ കൃഷിക്ക് ആളെ കിട്ടില്ല അല്ലേ
    മാഷേ? സത്യത്തിൽ കാടു
    ആരുടേതാ???

  • @mazriz6176
    @mazriz6176 2 ปีที่แล้ว +1

    Wayanad ith pole orupad sthalangal und

  • @saiakshaykumar6081
    @saiakshaykumar6081 2 ปีที่แล้ว +6

    മധു ന്റെ നാട്💥 ⚡️✌️✨️

    • @lukakukhabeeb1555
      @lukakukhabeeb1555 2 ปีที่แล้ว +1

      അതാരാണ്??

    • @sivasankarannagalassery3049
      @sivasankarannagalassery3049 2 ปีที่แล้ว +4

      അല്ല. ഇത്‌ വൈനാട്. അത്. അട്ടപ്പാടി
      . ഇത്‌. കർണാടക. തമിഴ്നാട്. ബോർഡർ

  • @SudhaEmanuel
    @SudhaEmanuel ปีที่แล้ว +1

    ഇങ്ങനെയും ഈ ലോകത്ത് ഇതു പോലെ നമ്മ ഉള്ളവരുണ്ട് കാടും മേടും കഷ്ടപ്പെട്ട് റിസ്ക് എടുത്തു ഞങ്ങൾക്ക് നൽകുന്ന ഹരീഷ് 🙏🙏🙏ഒരുപാട് നന്ദി അ അമ്മയോടും ഗോവിന്റൻ അച്ഛനോടും ഒരുപാട് സ്നേഹം തോന്നുന്നു സിറ്റിയിലെ ആൾക്കാരെക്കാൾ വളരെ നല്ല മനുഷ്യർ എന്ത് രസമാണ് കാണാൻ അടിപൊളി ❤️❤️❤️👍👍👍

  • @artips8485
    @artips8485 ปีที่แล้ว

    പണ്ടേ അവിടെങ്ങാനം പോയ മതിയായിരുന്നു എന്ന് ആർകെങ്കിലും എന്നെ പോലെ തോന്നിയാവാറുണ്ടോ

  • @Jayaprakash-wd6ns
    @Jayaprakash-wd6ns ปีที่แล้ว

    Avar sugamayum swasthamayum jeevikkatte drivable kripa undakum eenattile chathiyum vanchanyum kallavum illatha mabushyaraiyttu jeevikkatte👍

  • @jibinmtp6599
    @jibinmtp6599 ปีที่แล้ว

    Ikka ingne ulla sthalm oke ippoyum undo namude കേരളത്തിൽ 👍👍👍👍👍😍😍😍😍😍

  • @abdurahamancprahamancp2864
    @abdurahamancprahamancp2864 2 ปีที่แล้ว +2

    വളരെ സന്തോഷം 👍👍

  • @clashattack8171
    @clashattack8171 2 ปีที่แล้ว +1

    നല്ല പഞ്ചായത്ത്‌ മെംർ നല്ല mla എപ്പഴും ഉണ്ടോ കേരളത്തിൽ ഇതു പോലുള്ള സ്ഥലം

  • @deljoraphael4962
    @deljoraphael4962 2 ปีที่แล้ว

    Bro... അടിപൊളി....... ഇനിയും നല്ല vedio ആയി വരണം.... ട്ടോ

  • @josemathew5171
    @josemathew5171 2 ปีที่แล้ว +1

    Oru kuthirayum kudiyundaal supper

  • @dasank5656
    @dasank5656 ปีที่แล้ว

    ഹരീഷ് ബായ് ഫോൺ നബർ ഇടുക 🌹🙏🙏🌹