ജീവനുള്ള കടൽ ഭീമന്മാരെ തിന്നാൻ

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 344

  • @jineesh4512
    @jineesh4512 2 ปีที่แล้ว +325

    ഈ പാവത്തിനെ ഫേമസ് ആക്കിയില്ലെകിലും കോമാളി ആകരുത് മലയാളീസ് 🙏

    • @ashrafsumaiya4471
      @ashrafsumaiya4471 2 ปีที่แล้ว +7

      സത്യം ❤

    • @Sathaan-w5u
      @Sathaan-w5u 2 ปีที่แล้ว +3

      sathyam

    • @beyourceo4065
      @beyourceo4065 2 ปีที่แล้ว +2

      U rRight bro

    • @AmMuSCORner1
      @AmMuSCORner1 2 ปีที่แล้ว +5

      കോമാളി ആക്കും അതാ nattukaar

    • @jjpmk3114
      @jjpmk3114 2 ปีที่แล้ว +5

      അതയാൾ പറയുന്നുണ്ട്. മനുഷ്യർ കോമാളികളാണ്. Junk food കഴിച്ച് ശരീരം കളയുന്നു. europe, america തുടങ്ങിയ രാജ്യക്കാരുടെ പുതിയ ജീവിതങ്ങൾ ഇപ്പോൾ ഇങ്ങനെയാണ്.

  • @ranjithkranjithk916
    @ranjithkranjithk916 2 ปีที่แล้ว +181

    പുള്ളിക്ക് ഒരു ജ്ഞാനമുണ്ട് പച്ച കഴിക്കുന്നത് മാത്രമല്ല. ജിന്നുക്കളാണ് ഉലകം ഭരിക്കുന്നത് എന്ന വാക്ക് പുള്ളി പറഞ്ഞിരിക്കുന്നു. അത് സത്യമാണ്.

    • @AbdulKareem-rl7pb
      @AbdulKareem-rl7pb 2 ปีที่แล้ว +18

      അല്ലാഹുവാണ് ലോകം ഭരിക്കുന്ന ത് ജിന്നുകൾക്ക് ഒരു കഴിവും ഇല്ല

    • @jensonjenson1486
      @jensonjenson1486 2 ปีที่แล้ว +4

      @@AbdulKareem-rl7pb 🤣🤣🤣

    • @manyou2127
      @manyou2127 2 ปีที่แล้ว +2

      @@AbdulKareem-rl7pb andi

    • @Vinodambali777
      @Vinodambali777 2 ปีที่แล้ว

      @@AbdulKareem-rl7pb 😏🤮

    • @PUNISH-ER
      @PUNISH-ER 2 ปีที่แล้ว

      @@AbdulKareem-rl7pb 🙏🙄

  • @salimwayanadan4274
    @salimwayanadan4274 2 ปีที่แล้ว +60

    സുരേഷ് ettan poliyann എന്റെ meppadi യുടെ അഭിമാനം ആണ്‌ 👍

    • @Cm-gt6bg
      @Cm-gt6bg 2 ปีที่แล้ว +7

      അയ്യേ കഷ്ട്ടം

    • @Legend-hn7fv
      @Legend-hn7fv 2 ปีที่แล้ว +6

      മണ്ണാങ്കട്ടയാണ്

    • @sharonm8237
      @sharonm8237 2 ปีที่แล้ว +1

      He is a nice guy

    • @harisshadhil
      @harisshadhil 2 ปีที่แล้ว +2

      മണ്ണാങ്കട്ട യാണ് 🙆‍♂️🙆‍♂️🙆‍♂️

  • @Sisbrowithsimba
    @Sisbrowithsimba 2 ปีที่แล้ว +23

    ദൈവം ഒരു ആപത്തും ഇല്ലാതെ
    കാത്തുകൊള്ളട്ടെ

  • @habeebrahmanabhi655
    @habeebrahmanabhi655 2 ปีที่แล้ว +17

    സുരേഷേട്ടാ ഈ കളിയാക്കുന്നവർ ഒരിക്കൽ നിങ്ങളെ അംഗീകരിക്കും. അവർക്കു അതെ അറിയൂ. നിങ്ങൾ പൊളിയാണ്. വലിയ ഉയരങ്ങളിൽ എത്തും തീർച്ച

  • @Sriz23
    @Sriz23 2 ปีที่แล้ว +9

    Suresh chetta full support ind.. Keep going in your unique way😍😍🥰🥰👏👏👏❣❣❣

  • @vishnuvishnuv4593
    @vishnuvishnuv4593 2 ปีที่แล้ว +173

    ഓരോരുത്തർ അവരവരുടെ ചാനൽ വളർത്താനായിട്ട് ഒരു പാവം മനുഷ്യനെ കൊണ്ട് നടന്ന് വിഡ്ഢി വേഷം കെട്ടിക്കുന്നു

    • @muhammedalianamagad2725
      @muhammedalianamagad2725 2 ปีที่แล้ว +8

      കറക്റ്റ്

    • @sonysonysuresh4080
      @sonysonysuresh4080 2 ปีที่แล้ว

      Chanel valarthan thaneyane. Vidhi vesham onnum alla. Animal Planet il man visit wild ennoru paripadi und. Athil polum ethrayum wild undaakila.

    • @blackpanther3000
      @blackpanther3000 2 ปีที่แล้ว

      Chanel ullavar ellavaraum chanal valarthan allei noku.atil thettonnum illallo.orupad vloggers inium und.avar nallapolai Hardworking anu.

    • @vishnuvishnuv4593
      @vishnuvishnuv4593 2 ปีที่แล้ว +1

      @@blackpanther3000 aayikkotte pavangale kari vaari thechukondu aakaruth chanel valarthuvaan

    • @smnair3168
      @smnair3168 2 ปีที่แล้ว

      തായോളികൾ

  • @satheeshbabu8144
    @satheeshbabu8144 2 ปีที่แล้ว +39

    ഒന്നും നഷ്ടപ്പെടാനില്ലാത്തവർക്കും ജീവിതം മടുത്തവർക്കും എന്തും ചെയ്യാം.

  • @forearmherro5274
    @forearmherro5274 2 ปีที่แล้ว +28

    സെര്‍ച്ചാണ് പുള്ളീടെ മെയിന്‍😄😄😄😄❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥

  • @fasnabanu7081
    @fasnabanu7081 2 ปีที่แล้ว +30

    ഇദ്ദേഹത്തിനെ എന്തിനാ സഹോദര ഇങ്ങനെ പ്രോത്സാഹിപ്പിക്കുന്നത് തങ്ങൾക്ക് റീച് കിട്ടാൻ ആണോ ഇദ്ദേഹത്തിന് എന്തെകിലും പറ്റിയാൽ അതിനു ഒരു കാരണക്കാരൻ തങ്ങൾ കൂടി ഉത്തരവാദി akkum .സമൂഹവും കുടുംബവും തങ്ങളെ pazhicharum be care full

  • @mullu8918
    @mullu8918 2 ปีที่แล้ว +33

    മോഹനൻ വയധ്യരെ ഓർമ വന്നു 😂😂😂

  • @ptvlog6474
    @ptvlog6474 2 ปีที่แล้ว +7

    സത്യം ഇദ് കണ്ടിട്ട് ഒരു വണ്ടിയിൽ കേറ്റലാണല്ലോ എന്ന് തോന്നുന്നു. പാവം മനുഷ്യൻ. എന്തങ്കിലും സംഭവിചാൽ ആരും ഉണ്ടാവില്ല 🙄

  • @user-ms4ok4wi7y
    @user-ms4ok4wi7y 2 ปีที่แล้ว +65

    ഇങ്ങനെ എല്ലാം പച്ചക്ക് തിന്നുമെങ്കിൽ മനുഷ്യനും മൃഗവും തമ്മിലുള്ള വ്യത്യാസമെന്താണ്?? ഇദ്ദേഹം പറയുന്ന കാര്യങ്ങളിൽ പലതും അബദ്ധമായി തോന്നി. Man vs wild പ്രോഗ്രാമിലുള്ള അവതാരകൻ അദ്ദേഹത്തിനെ പോലെ അനുകരിക്കാൻ ശ്രമിക്കുന്നവരോട്. അദ്ദേഹത്തിന് ചെയ്യുന്ന കാര്യങ്ങളെ കുറിച്ച് നല്ല അറിവുണ്ട്. കഴിക്കുന്നത് വിഷമാണോ അല്ലയോ എന്ന് യഥാർത്ഥ ബോധ്യമുണ്ട്. അത് പോലെ അദ്ദേഹത്തിന്റെ ആരോഗ്യം നോക്കാൻ നല്ല ഡോക്ടർസും ഉണ്ടാവും പക്ഷേ ഇത് അനുകരിക്കുന്ന സാധാരണക്കാരന് ഇതൊന്നും ഉണ്ടാവിണമെന്നില്ല.അത് കൊണ്ട് ആരും അനുകരിക്കരുത്!!

    • @SP-rj1wt
      @SP-rj1wt 2 ปีที่แล้ว

      Manushyanum mrugavum thammil oru vyathyasavum illa manushyanekkal best eppozhum mrugangal thanneyanu

    • @user-ms4ok4wi7y
      @user-ms4ok4wi7y 2 ปีที่แล้ว +1

      @@SP-rj1wt അവർക്ക് അവരുടെ ജീവിത രീതി. നമുക്ക് നമ്മുടെ ജീവിത രീതി. രണ്ടും രണ്ടാണ്. ഏറ്റവും നല്ല സൃഷ്ടി മനുഷ്യനാണ്. അത് മനുഷ്യൻ മനസ്സിലാക്കേണ്ട രൂപത്തിൽ മനസിലാക്കിയാൽ നന്ന്.

    • @SP-rj1wt
      @SP-rj1wt 2 ปีที่แล้ว

      Ath manushyan marannu poyi engane manushyane pole jeevikkanam ennu

    • @user-ms4ok4wi7y
      @user-ms4ok4wi7y 2 ปีที่แล้ว

      @@SP-rj1wt 💯 ശെരിയാണ്

    • @sumeshps690
      @sumeshps690 2 ปีที่แล้ว

      👌

  • @kuriakosejoy5066
    @kuriakosejoy5066 2 ปีที่แล้ว +29

    വട്ടു കളിക്കുന്നതിനും കളിപ്പിക്കുന്നതിനും ഒരു പരുതി ഒക്കെ വേണം മോനെ

  • @jomyadd9123
    @jomyadd9123 2 ปีที่แล้ว +21

    ഇതോടെ പുള്ളിയുടെ പണി തീർന്നു.. അമോണിയ ചേർത്ത മീൻ നല്ല. സുഗാണ്.........

    • @adamsworld7491
      @adamsworld7491 2 ปีที่แล้ว

      പുളീടെ വീട്ടിൽ അടുപ്പ് പൊകെക്കെണ്ട കാര്യമില്ല എല്ലാം പച്ചയ്ക്ക് തിന്നുകൊള്ളുമല്ലൊ

  • @vishak2353
    @vishak2353 2 ปีที่แล้ว +31

    ഇദ്യാഹത്തിന്റെ കൂടുതൽ വിഡിയോ കൾ പ്രതീക്ഷിക്കുന്നു

  • @krishnant4247
    @krishnant4247 2 ปีที่แล้ว +25

    ആ പാവത്തിനെ പൊട്ടൻ കളിപ്പിക്കല്ല

  • @sjsj1319
    @sjsj1319 2 ปีที่แล้ว +37

    പാവത്തിനെ കോമാളി ആക്കുന്നു ജനങ്ങൾ 😪😪

    • @282KICHU
      @282KICHU 2 ปีที่แล้ว +2

      Komaali ye pinneum endu komaali aakkaaanaaa

  • @AbbasAbbas-zt5lk
    @AbbasAbbas-zt5lk 2 ปีที่แล้ว

    എനിക്ക് ഇയാളെ കണ്ടിട്ട് ഒരു പച്ച സാധു മനുഷ്യൻ ആണ് ബ്രോകളെ കളിയാക്കണ്ട

  • @alexmaniyanalex1336
    @alexmaniyanalex1336 2 ปีที่แล้ว +5

    നീ സമൂഹത്തിന് നൽകുന്നത് തെറ്റായ സന്ദേശമാണ്

  • @rashad7876
    @rashad7876 2 ปีที่แล้ว +4

    Suresh meppadiye kurich yathra today dilshad bro video cheythittund. Njn athilan first idhehathe kandath.

  • @jagan.k.jeevan9316
    @jagan.k.jeevan9316 2 ปีที่แล้ว +34

    പണ്ട്. വീട്ടിൽ വളർത്തുന്ന കോഴിയെ ആദ്യം ഓടിച്ചിട്ട് പിടിച്ചു കൊന്നതിനു ശേഷം പൂട പറിച്ചു തീയിൽ കാണിച്ചു രോമമെല്ലാം കരിച് നന്നായി തിളപ്പിച്ച് കറിവെച്ചു കഴിച്ചു... ഇപ്പോൾ നിങ്ങളൊക്കെ അൽഫം. കുഴിമന്തി ഒക്കെ ആയി.. കുറച്ചു കാലം കൂടി കഴിയുമ്പോൾ പച്ചക്ക് തിന്നാൻ തുടങ്ങും..പുള്ളി അത് നേരത്തെ തുടങ്ങി അത്ര തന്നെ.... മനുഷ്യന്റെ തുടക്കവും അങ്ങനെ തന്നെ ആയിരുന്നല്ലോ.... ആദ്യം പച്ചക്ക്...പിന്നെ തീയുടെ കണ്ടുപിടുത്തതോടെ പിന്നീട് ചുട്ടു തിന്നാൻ തുടങ്ങി.... നമ്മളിപ്പോ "തന്തൂരി"യിൽ എത്തിയപോലെ...

    • @shabeebmahmood
      @shabeebmahmood 2 ปีที่แล้ว

      ഒന്ന് പോടെ.. 🤣

    • @jagan.k.jeevan9316
      @jagan.k.jeevan9316 2 ปีที่แล้ว

      @@shabeebmahmood thanqu, ഒരു സത്യം പറഞ്ഞപ്പോ തനിക്കങ്ങു രസിച്ചു ല്ലേ

    • @SP-rj1wt
      @SP-rj1wt 2 ปีที่แล้ว

      Sathyam

  • @yemivarghese7697
    @yemivarghese7697 2 ปีที่แล้ว +8

    Kollam kalakki tto😍👍

  • @nisarpn4074
    @nisarpn4074 2 ปีที่แล้ว +10

    ഭ്രാന്ത് ഇല്ലാത്ത താന്‍ ഭ്രാന്തന്‍മാരാണെങ്കിലും ഭ്രാന്തില്ലാന്ന് നടിച്ചു ജീവിക്കുന്ന ഇന്നത്തെ ബുദ്ധിയില്ലാ ഇരുകാലി ജീവികള്‍ക്കിടയില്‍ ഭ്രാന്താനായി ജീവിക്കേണ്ടി വരും.

  • @rbabu210
    @rbabu210 2 ปีที่แล้ว +6

    സുരേഷ് Hospital അയാൽ ഇ ഉള്ളവർ കൂടേ കാണുമോ എന്തോ 🤭

  • @jintomb5565
    @jintomb5565 2 ปีที่แล้ว +1

    2 star company de meenaannu kazhichathu..... Ithilum Promotion 🤩
    Good luck all

  • @aliperingattmohamed3537
    @aliperingattmohamed3537 2 ปีที่แล้ว

    padachone addehathinu oraapathumVaralle🤲

  • @syam3944
    @syam3944 2 ปีที่แล้ว +10

    Be unique❤, don't mind others words

  • @techgeneration01
    @techgeneration01 2 ปีที่แล้ว +1

    മൃഗങ്ങൾ ഹോസ്പിറ്റലിൽ പോകാത്തത് കൊണ്ടാണ് ഇയാൾ ഇങ്ങനെ ചെയ്യുന്നതെന്ന് തോന്നുന്നു 😌

  • @thefinetassels
    @thefinetassels 2 ปีที่แล้ว +6

    Vayaruvethanayeduth chakum kuruppe😮😮

  • @hashir2803
    @hashir2803 2 ปีที่แล้ว +1

    Pulline chinel aarelum kondovanam🥰

  • @joejiya8548
    @joejiya8548 2 ปีที่แล้ว

    Super man keep it up vedieo eta alkum vedieo cheythalkum keeeep it up

  • @AmMuSCORner1
    @AmMuSCORner1 2 ปีที่แล้ว +2

    ഇംഗ്ലീഷ് chanalil ഒക്കെ കാണുമ്പോ ഇരുന്നു കാണും നമ്മുടെ നാട്ടിൽ ആവുമ്പോ കളിയാക്കും അതാ നമ്മുടെ janam

  • @Thiyago194
    @Thiyago194 2 ปีที่แล้ว

    Powli

  • @insurance7750
    @insurance7750 2 ปีที่แล้ว +3

    പച്ചയായ മനുഷ്യൻ☺️

  • @faihan4211
    @faihan4211 2 ปีที่แล้ว +11

    സുരേഷ് പൊളി ❤❤❤

  • @FINEST722
    @FINEST722 2 ปีที่แล้ว +23

    ഫേമസ് ആവാനുള്ള ചില കാട്ടി കൂട്ടലുകൾ

  • @sharanragesh1904
    @sharanragesh1904 2 ปีที่แล้ว

    Eeyale yevidelum kanikavo plz

  • @pradeeshms9553
    @pradeeshms9553 2 ปีที่แล้ว +2

    Research suresh ettan കീ ജയ് ✌️✌️✌️✌️🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

    • @thazbhi24
      @thazbhi24 2 ปีที่แล้ว

      😄😄

  • @prasanthprakash2940
    @prasanthprakash2940 2 ปีที่แล้ว +38

    ഇവൻ അല്ലേ കാട്ടിൽ 21 days നാട്ടിൽ 21 days ജീവിക്കുന്ന അൾ..ഫേസ്ബുക്കിൽ കണ്ടിരുന്നു അ വീഡിയോയിൽ ഇവന് സിങ്കം മോഡൽ മീശ ഉണ്ടായിരുന്നു

  • @devadaspc1086
    @devadaspc1086 2 ปีที่แล้ว +1

    🙏🙏🙏

  • @anandks9541
    @anandks9541 2 ปีที่แล้ว +2

    കഷ്ണം മീൻ.. നാരങ്ങാ പിഴിഞ്ഞ് ഒഴിച്ച് അഞ്ചു മിനിറ്റ് കഴിഞ്ഞു കഴിക്കാവുന്നത് ആണ്. Taste chicken meetil meen smell ഉള്ളത് പോലെ ആകും

  • @Binesh-dl1ww
    @Binesh-dl1ww 2 ปีที่แล้ว

    Iyale kurichu aadhyamayi vlog cheyubho kaliyaakkunnavare kandu...

  • @mubumiller589
    @mubumiller589 2 ปีที่แล้ว

    Suresh kazhikkaan aagrahikunnath fresh aayittulla Pasha meen aan allaathe vesham adich cheenj pooganda samayavum kazhinja meenine alla 🙄 paavam athin veendi ubhagaaram cheyyaan pattiyillangilum ubhadhravam cheyyaathirikkuga...🙏🏾

  • @akhilnathviswanathan
    @akhilnathviswanathan 2 ปีที่แล้ว +3

    മോഹനൻ വൈദ്യർ reborn

  • @ashtechandblogsash7521
    @ashtechandblogsash7521 2 ปีที่แล้ว

    Eyyal parajatte ellam sheri ahnne

  • @vishnu____8085
    @vishnu____8085 2 ปีที่แล้ว

    👍🤟

  • @Krishikaran8906
    @Krishikaran8906 2 ปีที่แล้ว +8

    Rare man

  • @vincentkashinadhan907
    @vincentkashinadhan907 2 ปีที่แล้ว +4

    ഏറ്റവും കൂടുതൽ ഭ്രാന്ത് ഉള്ളവർ നിങ്ങളോട് ബന്ധപ്പെടുന്ന നല്ലത് സ്വയം ബുദ്ധിയുള്ളവർക്ക് ആർക്കും നിങ്ങളുടെ ഇടപാട് ദഹിച്ചു എന്ന് വരില്ല

  • @rinuthomas6754
    @rinuthomas6754 2 ปีที่แล้ว +8

    എന്റെ പൊന്നോ 😳

  • @travelnaturebeuti7578
    @travelnaturebeuti7578 2 ปีที่แล้ว +3

    Adipoli 😍👍

  • @Sruthi346
    @Sruthi346 2 ปีที่แล้ว

    bro manushyan pacha irachi kazhikkan pattula

  • @mithunp2809
    @mithunp2809 2 ปีที่แล้ว

    Komaliyakalle pls

  • @abdulabdulfasalu2682
    @abdulabdulfasalu2682 ปีที่แล้ว

    Oru manushyane kaliyaakanalle

  • @കോമാളി-റ2ഥ
    @കോമാളി-റ2ഥ 2 ปีที่แล้ว +12

    പാവം മനുഷ്യന്നെ എല്ലാരും ചേർന്നു കോമാളി ആകുന്നു.. 👎👎

  • @regielizabethjoseph5065
    @regielizabethjoseph5065 ปีที่แล้ว

    Janam oru pavathinae pachaku komaliyakunna oru tharam sadism..

  • @RajeevenK-hq6nd
    @RajeevenK-hq6nd 3 หลายเดือนก่อน

    വാർദ്ധക്യത്തിൽ നോക്കുവാൻ ആരും ഇല്ലെങ്കിൽ ഒറ്റപെട്ട അവസ്ത വരുമ്പോൾ വരുമാനം മുട്ടിപ്പോയാൽ ഇയാളുടെ പോലെ ജീവിതം തുടരാം.എന്നെ വിധി അവിടെ കൊണ്ടെതിക്കും.എന്നാണ് ഇന്നത്തെ അവസ്ഥ.അവിടെ എത്തിക്കുവസ്ന വേണ്ടി വീട്ടിലിരുന്നിട്ടും എന്നെ പിന്തുടർന്നു കുരുക്യിലക്കുവാൻ വേണ്ടി ശ്രെമികുന്നവർ നിയമപാലകർ വരെ ചെയിൻ.

  • @divyaaneesh725
    @divyaaneesh725 2 ปีที่แล้ว

    Oru kaaryam ayaal paranjadhu sariyaanu.nalla saadhangal manushyan tedipidichu kazichittum hospital thikayunnilla.

  • @blackpanther3000
    @blackpanther3000 2 ปีที่แล้ว

    Bro ippol natil undo

  • @raghavanprathapan
    @raghavanprathapan 2 ปีที่แล้ว +5

    അയാൾ nthelum കാണിക്കട്ടെ
    എന്തിനാ ആ പാവത്തിനെ ആൾക്കാരുടെ മുമ്പിൽ കോമാളി ആക്കണത്. അങ്ങനെ ചെയ്യുമ്പോ നിങ്ങക്ക് ntha കിട്ടണത്

  • @shaheensha109
    @shaheensha109 2 ปีที่แล้ว +3

    എന്റെ മോനെ വിഷയം 🔥😁

  • @saythetruthevenitmaybebitter
    @saythetruthevenitmaybebitter 2 ปีที่แล้ว

    ഞങ്ങളുടെ നാട്ടിൽ കുറേ കോട്ടെരുമ എന്ന പേരുള്ള പ്രാണികൾ ഉണ്ടാവാറുണ്ട്. ഇയാളെ കൊണ്ടുവന്നാൽ അവയെ തിന്നു തീർക്കുമോ ?

  • @sreenivasanmp8096
    @sreenivasanmp8096 2 ปีที่แล้ว +2

    Good man Suresh

  • @aseeskca9419
    @aseeskca9419 2 ปีที่แล้ว +1

    പൊന്നോ ❤❤❤

  • @chandrankumar1734
    @chandrankumar1734 2 ปีที่แล้ว +2

    കൊറോണയെ സൂക്ഷിക്കണം കേട്ടോ സതോഷംനല്ലതാണേ

  • @blah.123
    @blah.123 2 ปีที่แล้ว +26

    ഇങ്ങേരെ ഒരു കോമാളി ആയി ചിത്രീകരിച്ചു ചാനൽ വളർത്തുന്ന താനൊക്കെ എന്തോന്ന് മനുഷ്യൻ ആണെടോ

    • @shan6566
      @shan6566 2 ปีที่แล้ว +1

      കോമാളിയാക്കാൻ വയനാട്ടിൽ നിന്നും ബാഗും തൂക്കി വരണമായിരുന്നോ???

  • @rajah1367
    @rajah1367 2 ปีที่แล้ว

    rakthathodukoodi oru mamsavum kazhikkarithu.....

  • @afcoviews
    @afcoviews 2 ปีที่แล้ว +6

    ശ്രദ്ധിക്കുക അത്രയേ പറയാനുള്ളു

  • @rinshadcm1
    @rinshadcm1 2 ปีที่แล้ว

    Boombang channel le chettan kazhikkum

  • @Louis97LS27
    @Louis97LS27 2 ปีที่แล้ว +3

    Unique man..😌

  • @rjbrozzz7011
    @rjbrozzz7011 2 ปีที่แล้ว +1

    Formalin itta mean aanel aal dead ayene

  • @shanumol6010
    @shanumol6010 2 ปีที่แล้ว +1

    research mepady ennakaam peru

  • @appuunni3041
    @appuunni3041 2 ปีที่แล้ว

    Channal reach aakan vendi aa pavathinakond than enthinado igane cheyyunne

  • @food-lt8iy
    @food-lt8iy 2 ปีที่แล้ว +1

    ലെ പൂച്ച ser എന്റെ പണി പോയിന്നു തോന്നുന്നു

  • @basheerbasheer1659
    @basheerbasheer1659 2 ปีที่แล้ว +1

    സുരേഷ്, മേപടിയെ, വെരുദെവിട്, pavaman

  • @arunr5217
    @arunr5217 2 ปีที่แล้ว

    Bear grills uyiru💥

  • @shinoschikku3324
    @shinoschikku3324 2 ปีที่แล้ว +1

    Namma thalassery

  • @DinkiriVava.
    @DinkiriVava. 2 ปีที่แล้ว +39

    ഇത് തട്ടിപ്പ് ആണ് വിശന്നിട്ട്‌ അല്ല തിന്നുന്നത് ഇദ്ദേഹം സാമ്പത്തിക നേട്ടത്തിന് വേണ്ടി എന്തൊക്കയോ കാട്ടുന്നു

    • @anuprajeesh4072
      @anuprajeesh4072 2 ปีที่แล้ว +2

      എന്നാൽ നിങ്ങളൊന്നു തിന്നുകാണിക്ക് 🤪🤪🤪🤪

    • @samjoseph7902
      @samjoseph7902 2 ปีที่แล้ว

      @@anuprajeesh4072 അതെ

    • @DinkiriVava.
      @DinkiriVava. 2 ปีที่แล้ว

      @@anuprajeesh4072 തിന്നു കാണിക്കാം നിങ്ങള് വാ challenge accepted kollam chinnakada വന്നാൽ മതി

    • @anuprajeesh4072
      @anuprajeesh4072 2 ปีที่แล้ว +5

      @@DinkiriVava. 100ൽ 10പേരില്ലേ നെഗറ്റീവ് മാത്രം കാണുന്നവർ ആ പത്തിൽ ഒരാളാണ് നിങ്ങൾ..... എനിക്ക് കിട്ടാത്തതിനെ കുറ്റം പറയുന്ന ഒരു സ്വഭാവം അത്രേയൊള്ളൂ..,... (ഇയാൾ ഇന്നല്ല ഇ പണി തുടങ്ങിയെ വർഷങ്ങളായി ഇങ്ങനെയാ ഒരുദിവസം കൊണ്ട് പൊട്ടിമുളച്ചതാണേൽ നിങ്ങൾ പറഞ്ഞത് ശെരിയ )

    • @DinkiriVava.
      @DinkiriVava. 2 ปีที่แล้ว +1

      @@anuprajeesh4072 മോൺസൺ മവുങ്കലും ഇതുപോലെ ആയിരുന്നു ,🤗

  • @maheshkrishana8573
    @maheshkrishana8573 2 ปีที่แล้ว +1

    ഡിസ്കവറി ചാനലില്‍ മാന്‍ വി‌എസ് വൈല്‍ഡ് എന്ന പ്രോഗ്രാം ചെയുന്ന bear grylls എന്ന ആളുണ്ട് അദേഹം ഇതുപോലെ ഓരോ ജീവികളെയും പിടിച്ച് കഴികുന്നത് കണ്ടിട്ടുണ്ട് പക്ഷേ ഊരോ പ്രോഗ്രാമിലും അദേഹത്തിന്‍റെ കൂടെ 20 വരുന്ന ക്രൂ മെംബേര്‍സ്ഉണ്ട് അതില്‍ ഡോക്ടോര്‍മാരും ഉള്‍പ്പെടുന്നുണ്ട് bear grylls പറയുന്നുണ്ട് ഒരിക്കലും അയാളെ ആരും അനുകരിക്കരുത് . കാരണം കഴികുന്നത് ഒരു ചെറു പ്രണിയാണെഗിലും ഒരു ജീവന്‍ ഇല്ലാതാക്കനുള്ള വിഷം അതിന്‍റെ ഉള്ളില്‍ കാണും

  • @achu.s1488
    @achu.s1488 2 ปีที่แล้ว +1

    Super

  • @sreekesh.k.s9439
    @sreekesh.k.s9439 2 ปีที่แล้ว

    Supar 👌👌👌

  • @prajulp1780
    @prajulp1780 2 ปีที่แล้ว +1

    എനിക്ക് തിന്നാൻ പറ്റൂല,😄

  • @jithukrishnan3518
    @jithukrishnan3518 2 ปีที่แล้ว

    ചികിത്സ ക്കു,ഇവന്റെ വീട്ടിൽ ഓട്ടോക്ക് പോയാൽ തിരിച്ചു ആംബുലൻസ് ഇൽ വരേണ്ടിവരും.....ഞാൻ ഗ്യാരണ്ടി 😜

  • @neethusreesree1189
    @neethusreesree1189 2 ปีที่แล้ว

    Muthal edukuvano saji

  • @Sameer_darami
    @Sameer_darami 2 ปีที่แล้ว +1

    അരുത് കാട്ടാളാ അരുത് 😢

  • @mdkasargodktr5220
    @mdkasargodktr5220 2 ปีที่แล้ว

    Pachak thimnan Padilla Karanam vevichale adhile anukal nasikum pinne dhshikadhe vayatil rokamumdakum veviche kaikavu

  • @mohammedjunaid2613
    @mohammedjunaid2613 2 ปีที่แล้ว +2

    Mottor aakunnundallo

  • @abishekleo7651
    @abishekleo7651 2 ปีที่แล้ว

    Ethu kanumbo bear grills ne orma varynju..😹🔥

  • @akhilvp8845
    @akhilvp8845 2 ปีที่แล้ว

    Aaa nikkunna ellapottanmarkum ella maraga rogavum undavum eyalk onnum varila

  • @natazghostz3132
    @natazghostz3132 2 ปีที่แล้ว

    Bro channel ninakku valaranamengilum cash kitanamengilum ninakku kooti koduthoode athalle etavum vijithram .ni chennilotu poikkoo njan erpadaki tharam MTR fkt

  • @aryaammu2727
    @aryaammu2727 2 ปีที่แล้ว

    Uyyy😨

  • @anoopkp2596
    @anoopkp2596 2 ปีที่แล้ว

    👌👌👌👍👍👍👌😍😍

  • @princyvinod6314
    @princyvinod6314 2 ปีที่แล้ว +3

    🙂🧐👍

  • @vipinraj6191
    @vipinraj6191 2 ปีที่แล้ว

    സുരേഷിനൊപ്പം

  • @liginjoy8747
    @liginjoy8747 2 ปีที่แล้ว +2

    😍😍

  • @manikkuttykitchen5564
    @manikkuttykitchen5564 2 ปีที่แล้ว +1

    യ്യേ .... കണ്ടിട്ട് ചർദ്ധി വരുന്നു

  • @MrArun1432
    @MrArun1432 2 ปีที่แล้ว

    Pavathine kondu poyi kaliyakunnodo

  • @juuuu374
    @juuuu374 2 ปีที่แล้ว

    Chinakkar fish pachakk thinnarilla
    Ale komaliyaki komaliyaki pavam last pani kittum

  • @lalisom4987
    @lalisom4987 2 ปีที่แล้ว +1

    'കളിയാക്കി കളിയാക്കി ഒന്നിനെ കൊന്നു' ഇനി അടുത്ത തും

  • @fathimas6171
    @fathimas6171 2 ปีที่แล้ว +2

    👍