ഇതെന്‍റെ മണ്ണ്; വികാരനിര്‍ഭരനായി വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മോഹന്‍ലാല്‍

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • Mohanlal full Speech | Kerala state Awards 2018
    Mohanlal reply at Kerala state film award
    ഇതെന്‍റെ മണ്ണ്; വികാരനിര്‍ഭരനായി വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മോഹന്‍ലാല്‍
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewstv #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
  • บันเทิง

ความคิดเห็น • 386

  • @ash10k9
    @ash10k9 6 ปีที่แล้ว +671

    ഇതിലും മികച്ചൊരു സൂപ്പർ ഡയലോഗ് ഒരു സിനിമയിലും ഒരു വില്ലനെതിരെയും ലാൽ ഇന്നോളം പറഞ്ഞിട്ടില്ല......!!!!

    • @ranamiyaji9046
      @ranamiyaji9046 2 ปีที่แล้ว +1

      toi xcytt

    • @happynivin5173
      @happynivin5173 ปีที่แล้ว

      Give respect brother

    • @gautamgautamkrishna
      @gautamgautamkrishna ปีที่แล้ว

      Context enthayirunn?

    • @JonathanFlex2
      @JonathanFlex2 ปีที่แล้ว +2

      ​@@gautamgautamkrishnaMohanlal നെ ഈ പരിപാടിക്ക് ക്ഷണിക്കരുത് എന്നൊക്കെ പറഞ്ഞു Parvathy അടക്കം ഉള്ള WCC members പ്രശ്നം ഉണ്ടാകുകയും കത്ത് അയക്കുകയും ഒക്കെ ചെയ്തു...

    • @VasanthaKrishnan-cs7fl
      @VasanthaKrishnan-cs7fl 17 วันที่ผ่านมา

      Voeg❤

  • @tprahim9638
    @tprahim9638 6 ปีที่แล้ว +667

    മോഹന്ലാലിനെ ടാർജറ്റ് ചെയ്ത് ആക്രമിക്കുന്നത് കാണുമ്പോൾ വിഷമം തോന്നാറുണ്ട്. അടുത്ത കാലത്ത് കേട്ടതിൽ വെച് മികച്ചൊരു പ്രസംഗം.
    പച്ച മനുഷ്യൻ .👌👌👌

  • @preethavijayan9448
    @preethavijayan9448 6 ปีที่แล้ว +335

    ലാലേട്ടന്റെ താഴ്മയാണ് ലാലേട്ടന്റെ വിജയവും

  • @htimahs
    @htimahs 4 ปีที่แล้ว +351

    റിപ്പീറ്റ് വാച്ച് ചെയ്യുന്ന വീഡിയോകളിൽ ഒന്ന് 🔥🔥 പൊളിച്ചടുക്കി ലാലേട്ടാ 💓

  • @vivek5204
    @vivek5204 ปีที่แล้ว +141

    ഇന്നും ഞാൻ പറയുന്നു ലാലേട്ടൻ തിരിച്ചു വരും.... 💯

    • @sangeeth00000
      @sangeeth00000 ปีที่แล้ว

      💓💎

    • @Hell152
      @Hell152 8 หลายเดือนก่อน

      🔥🔥🔥 He is...

    • @jithubhaskar8848
      @jithubhaskar8848 หลายเดือนก่อน

      Ithvare vannilla 😉

  • @maragathanadkeralam7734
    @maragathanadkeralam7734 6 ปีที่แล้ว +469

    ലാലിനേ നമ്മൾ ചെറുതാക്കരുത് മലയാള മണ്ണ് പോലെ പ്രിയപ്പെട്ട നടനാണ്

  • @sarathsarathsasankan3331
    @sarathsarathsasankan3331 2 ปีที่แล้ว +63

    കോരിതരിപ്പിച്ച നിമിഷം ഏട്ടാ ❤️❤️❤️😘🥰 തിരുവനതപുരം ഉള്ളവർ കേട്ടു കോരി തരിച്ചിട്ടുണ്ടാവും നന്ദി ലാലേട്ടാ...... ലവ് യു 😘🥰

  • @akshaytm9594
    @akshaytm9594 หลายเดือนก่อน +24

    ആസിഫലി വിഷയം കഴിഞ്ഞ് വന്നവരുണ്ടോ,?❤

  • @prasanthsukumaran4257
    @prasanthsukumaran4257 6 ปีที่แล้ว +114

    എന്നും എപ്പോഴും ലാലേട്ടൻ 😍😍😘😘😘😘

  • @amalalouis7095
    @amalalouis7095 4 ปีที่แล้ว +281

    കിടിലൻ പ്രസംഗം 👌👌👌👌 എതിർത്തു നിന്നവർക്കും വെല്ലുവിളിച്ചവർക്കും ഇതിലും വലുത് ഇനി വരാറില്ല 😂😂😂😂😂

    • @COMEQ208
      @COMEQ208 3 ปีที่แล้ว +1

      ഇതെന്താണ് ശരിക്കും പ്രശ്നം

    • @thepublisher9805
      @thepublisher9805 2 ปีที่แล้ว

      🔥

  • @sunithasunitha8737
    @sunithasunitha8737 2 ปีที่แล้ว +55

    ലാലേട്ടാ 😭😭😭😭😭😭😭😭😭😭😭😭കരയിപ്പിച്ചു ലാസ്റ്റ് വാക്കുകൾ സഹിക്കാൻ പറ്റുന്നില്ല ഒരു പാട് കാലം നല്ല ആരോഗ്യത്തോടെ ഇരിക്കുവാൻ സർവേശ്വരനോട്‌ ആത്മാർഥമായി ഞാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @arfamily6360
    @arfamily6360 2 ปีที่แล้ว +80

    കേട്ടു കഴിഞ്ഞപ്പോൾ സന്തോഷവും സങ്കടവും അഭിമാനവും രോമാഞ്ചവും എല്ലാം കൂടി ഒത്തു വന്ന അവസ്ഥ.

  • @madhav1352
    @madhav1352 3 ปีที่แล้ว +61

    എല്ലാവർക്കും തിരുപതിയായിന്ന് തോന്നുന്നു🤣🤣🤣😂👍👍👏👏👏👏 ലാലേട്ടൻ പൊളിച്ചു 😎😎🔥🔥🔥🔥👏👏👏👏

  • @drhope7700
    @drhope7700 6 ปีที่แล้ว +148

    ലാലേട്ടാ.. നിങ്ങൾ ഞങ്ങളുടെ മുത്താണ്... Go ahead 😍

  • @annapremnabas4286
    @annapremnabas4286 6 ปีที่แล้ว +164

    ലാലേട്ടാ നിങ്ങൾക്ക് തുല്യം നിങ്ങൾ മാത്രം...😍😍😍😍😍😘😘😘

    • @sreejeshtj8458
      @sreejeshtj8458 6 ปีที่แล้ว

      താൻ ഇവിടെയും വന്നാ ' '

    • @annapremnabas4286
      @annapremnabas4286 6 ปีที่แล้ว

      Sreejesh Tj 😉😉😉😉

  • @sivarajsankar1272
    @sivarajsankar1272 3 ปีที่แล้ว +20

    മലയാള മണ്ണിന്റെ അഭിമാനമാണ് മോഹൻലാൽ
    മോഹൻലാലിനെപോലൊരു നടൻ ഇതുവരെ മലയാളത്തിൽ ഉണ്ടായിട്ടില്ല
    ഇനി ഉണ്ടാവുകയും ഇല്ല
    വല്ലാത്തൊരു അത്ഭുതംതന്നെയാണ് ലാലേട്ടൻ
    എല്ലാ ആയുരാരോഗ്യസൗഖ്യങ്ങളും നേരുന്നു ലാലേട്ടാ........ 😘

  • @abruabe
    @abruabe 6 ปีที่แล้ว +133

    This speech prepared by mohanlan for sure ..very gud words...mesmerising speech...

  • @santhoshkumarradhakrishnan3310
    @santhoshkumarradhakrishnan3310 6 ปีที่แล้ว +36

    ലാലേട്ടാ താങ്കളുടെ ലാളിത്യം എല്ലാവർക്കും മാതൃകയാവട്ടെ. ഞങ്ങൾ എല്ലാവരും ലാലേട്ടനോടപ്പമുണ്ട്. അങ്ങയുടെ ക്ഷമയും സഹനശക്തിയും ഞങ്ങൾക്ക് അങ്ങയോടുള്ള സ്നേഹം ആയിരം ഇരട്ടിയാക്കുന്നു
    Love u so much...God bless u

  • @dileepravidileepravi7060
    @dileepravidileepravi7060 2 ปีที่แล้ว +23

    ലാലേട്ടൻ്റെ പൊളിച്ചു എല്ലാവർക്കുമുള്ള കിടിലൻ മറുപടി

  • @shafiqbaith7394
    @shafiqbaith7394 6 ปีที่แล้ว +146

    laalettaaaa Oru naayintamakaleyum vakavekkanda go ahead 😍😘✌👍

  • @amalvrm
    @amalvrm 6 ปีที่แล้ว +136

    Wow... ഈ വാക്കുകൾ ഒക്കെ എവിടന്നു കിട്ടുന്നു ലാലേട്ടാ.. ലാലേട്ടൻ പറഞ്ഞപോലെ ഒരു നാൾ ആ യാത്രികൻ വിളിച്ചാലും നിങ്ങൾക്ക് തുല്യം നിങ്ങൾ മാത്രമേ ഉള്ളു..

    • @djworks4700
      @djworks4700 3 ปีที่แล้ว +2

      King annu ettan

  • @nadackalnadackal9444
    @nadackalnadackal9444 ปีที่แล้ว +10

    എത്ര ശാന്തമായ,വിവേകത്തോടെ ഉള്ള, മാന്യമായ സംസാരം❤❤❤❤❤❤❤

  • @sathyapalannair4451
    @sathyapalannair4451 6 ปีที่แล้ว +53

    Heartouching words.
    U r the pride of Indians.
    B strong more.
    All love n support.

  • @sumeshg3110
    @sumeshg3110 3 ปีที่แล้ว +27

    ലാലേട്ടൻ എന്റെ ഉയിർ. ഞാൻ തിരുവനന്തപുരം കാരനാ

  • @Krish1991
    @Krish1991 6 ปีที่แล้ว +297

    ഫെമികളെയും, അപ്പി മോനെയും 107 മക്കളെയും, പെണ്ണുമ്പിള്ളേടെ പാവാട താങ്ങി ആ യുവ സംവിധായകനെയും കണ്ടം വഴി ഓടിച്ച മാസ്സ് ഡയലോഗ്...
    ലാലേട്ടൻ ഇഷ്ടം......

    • @pramodks1963
      @pramodks1963 6 ปีที่แล้ว

      Krish Meno n

    • @COMEQ208
      @COMEQ208 3 ปีที่แล้ว +3

      ഇതെന്താണ് ശരിക്കും പ്രോബ്ലം

    • @alfinjoy14
      @alfinjoy14 3 ปีที่แล้ว +13

      @@COMEQ208 സംസ്ഥാന അവാർഡ് ജേതാക്കളെ ആദരിക്കുകയും സമ്മാനങ്ങൾ കൊടുക്കുകയും ചെയ്യുന്ന ഈ ചടങ്ങിലേക്ക് ലാലേട്ടൻ (അതേ വ്യവസായത്തിൽ പങ്കു ചേരുന്ന ഒരു കലാകാരൻ എന്ന നിലയിൽ) ഈ ചടങ്ങിലേക്ക് വിളിക്കുന്നതിനോട് യോജിപ്പില്ല എന്ന് അന്നത്തെ ജൂറി അംഗങ്ങളും, മറ്റ് ഡബ്ല്യുസിസി പോലെയുള്ള സ്ത്രീ നടിമാരുടെ കൂട്ടായ്മകളും പറഞ്ഞിരുന്നു. അവർക്കൊക്കെ എതിരായിട്ടാണ് ലാലേട്ടൻ ഇവിടെ സംസാരിച്ചത്.

    • @user-xe7nk7jq5e
      @user-xe7nk7jq5e 3 ปีที่แล้ว +3

      @@alfinjoy14 നന്നായി എല്ലാത്തിന്റേം മുഖത്തുള്ള മൂഞ്ചിയ ഭാവം കാണാൻ ആയി 😂....

  • @babusubu5919
    @babusubu5919 6 ปีที่แล้ว +64

    ലാലേട്ടൻ 10 മിനിറ്റ് അടിച്ചു പൊളിച്ചു... നന്നായി..

  • @vikramanmuthuvlogs5388
    @vikramanmuthuvlogs5388 4 ปีที่แล้ว +58

    6:09 🔥✌️😎 lalettan polichu aduki 💪💪

  • @ananhedonic5689
    @ananhedonic5689 ปีที่แล้ว +33

    No matter what they say, how much they try to degrade, how much hate they spread - ഇത് മോഹൻലാൽ ആണ്. മലയാളിയുടെ മോഹൻലാൽ.അന്നും ഇന്നും എന്നും ❤️

  • @Teamviewfinderkerala
    @Teamviewfinderkerala 6 ปีที่แล้ว +46

    ലാലേട്ടൻ പൊളിച്ചടുക്കി 😍😍😍
    💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻

  • @santhoshsebastian8331
    @santhoshsebastian8331 2 หลายเดือนก่อน +4

    അക്ഷരാർത്ഥത്തിൽ Legend എന്ന വിശേഷണം ഏറ്റവും യോചിക്കുന്ന നാടനവിസ്മയം ❤❤❤

  • @positivepeachforever
    @positivepeachforever 6 ปีที่แล้ว +37

    Good speech laletta😘😘😘
    You kept the spirit of the hour throughout

  • @iamthevengeance4766
    @iamthevengeance4766 11 หลายเดือนก่อน +14

    6:08 repeat mode ❤

  • @thankujohn6955
    @thankujohn6955 6 ปีที่แล้ว +27

    After hearing this speech I am become one of your big Fans Mr.M.Lal. superb words. 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @asokankp4753
    @asokankp4753 6 ปีที่แล้ว +23

    ലാലേട്ടൻ പൊളിച്ചടുക്കി

  • @thoufiqt
    @thoufiqt 6 ปีที่แล้ว +20

    love you laletta

  • @abhikrishna2235
    @abhikrishna2235 6 ปีที่แล้ว +27

    ലാലേട്ടാ......😍😍😍 പൊളിച്ചു....😎😎😎

  • @rageshravikumar4005
    @rageshravikumar4005 6 ปีที่แล้ว +33

    Lalettan voice ❤❤❤❤❤

  • @ashokkrishna2058
    @ashokkrishna2058 6 ปีที่แล้ว +17

    Lalettaaaaaaaaa i love youuuuUuuuuuuuuuuuuuuuuuuy

  • @liveletlive3980
    @liveletlive3980 6 ปีที่แล้ว +24

    Kidu words... Well said ... Love u lalettaaaaa

  • @rajuanittaanittaraju3818
    @rajuanittaanittaraju3818 6 ปีที่แล้ว +29

    Wow.. ....No Words Lalettaa

  • @sanalsreejesh9732
    @sanalsreejesh9732 6 ปีที่แล้ว +22

    laletta I love you

  • @itsJustMe0071
    @itsJustMe0071 6 ปีที่แล้ว +26

    Handled with grace

  • @vishalvijay8842
    @vishalvijay8842 6 ปีที่แล้ว +22

    Support you and love you strongly till my last breath evdne engotum povan samathikkila .You are one of the unique actor this world have ever witnessed.

  • @taoismk8321
    @taoismk8321 4 ปีที่แล้ว +22

    Emmatiri speech, aake goosebumps!!

  • @drjjk-followyourpassion1789
    @drjjk-followyourpassion1789 6 ปีที่แล้ว +24

    Fabulous speech by Lal sir...

  • @sreesworld5409
    @sreesworld5409 6 ปีที่แล้ว +27

    Very good natural down to earth memmorable speech

    • @sreesworld5409
      @sreesworld5409 6 ปีที่แล้ว +1

      A good answer for all the opposition

  • @sumeshs368
    @sumeshs368 6 ปีที่แล้ว +15

    ലാലേട്ടൻ i love you

  • @vibezz_sabarinadh6975
    @vibezz_sabarinadh6975 6 ปีที่แล้ว +157

    ലലേട്ടനോട് മുട്ടാൻ നിൽക്കലെ മുട്ടോളം പോലും എട്ടില്ല

  • @RM-oq5zm
    @RM-oq5zm 6 ปีที่แล้ว +58

    Outstanding speech.........
    All issues in Malayalam industry is regarding diiileeep so go criticise him...
    Don’t anyone dare to touch to our Mohanlal......

  • @mithunge
    @mithunge 6 ปีที่แล้ว +28

    Ee nootandile maranamaas speech laletta

  • @sunilkumar-pu1mj
    @sunilkumar-pu1mj 6 ปีที่แล้ว +42

    The complete actor namude lalettan.......

  • @shibilymankavu2684
    @shibilymankavu2684 หลายเดือนก่อน +5

    ഒരേയൊരു ലാലേട്ടൻ ❤️

  • @sujithsunil3801
    @sujithsunil3801 6 ปีที่แล้ว +283

    ആർത്തിരമ്പും കടലിനെ നോക്കി വേട്ട പട്ടി കുരക്കട്ടെ ❤️❤️😘😘😘

  • @shaisypadmanabhan4032
    @shaisypadmanabhan4032 3 ปีที่แล้ว +17

    Such a motivating speech . I totally respect you for this wonderful speech.

  • @nikhilmarath7185
    @nikhilmarath7185 6 ปีที่แล้ว +39

    The king of mollywood

  • @harikrishna_
    @harikrishna_ 6 ปีที่แล้ว +10

    Love You Laletta😘

  • @anithanair6627
    @anithanair6627 2 ปีที่แล้ว +7

    Laletta we all love you so much...😍😍❤❤❤❤😘

  • @entertainmenthub227
    @entertainmenthub227 3 ปีที่แล้ว +13

    നിങ്ങൾക്ക് ഇടയിലേക്ക് വരാൻ എനിക്ക് വേറെ ആരുടെയും അനുവാദം വേണ്ട🔥🔥

  • @babunandhan2780
    @babunandhan2780 6 ปีที่แล้ว +67

    ഏട്ടൻ ഞങ്ങളുടെ സ്വന്തം

  • @myvideosjustforfun7637
    @myvideosjustforfun7637 6 ปีที่แล้ว +11

    Lalettaaaaaa super kalakki polichuuuuuuuu...... Paribhavam kaanikkunnavarodu thirichu paribhavikkannathilalla marichu avare snehikkunnathilanu sandhosham enna angayude ee thiricharivu ellavarkkum oru padamakatte. Iniyum thirashelakku munnil arogyavanayi thilanguvaanum kayyil varunna kathapathrangale athimanoharamayi avaye 100% poornamayi mattullavarkku munnil prathifalippikkuvaanum kazhiyatte iniyum angayude jeevitham mattullarkku oru nalla padamaayirikkuvaanum kazhiyatte ennu njaan niranja manasode prarthikkunnu. God Bless You.

  • @sreekumarsadasivan
    @sreekumarsadasivan หลายเดือนก่อน +3

    ലാലേട്ടൻ❤

  • @anishbabu5847
    @anishbabu5847 6 ปีที่แล้ว +92

    ഇരിപ്പിടം എന്നും inde athe സിംഹാസനം

  • @Ajithkalloor1
    @Ajithkalloor1 6 ปีที่แล้ว +33

    Lokam Kanda Maha Abhinaya Nayakan......! LAL WONDER 😍😍

  • @blacknight7643
    @blacknight7643 6 ปีที่แล้ว +38

    No need for dislikes. This is just mesmerizing.

  • @gm-lj2oy
    @gm-lj2oy 3 ปีที่แล้ว +11

    മോഹൻലാൽ 👍

  • @364sujan
    @364sujan 6 ปีที่แล้ว +28

    Sweet revenge.. you just nailed it laletta

  • @vishnusadasivan6276
    @vishnusadasivan6276 3 ปีที่แล้ว +7

    ഈ വീഡിയോ എപ്പോൾ കണ്ടാലും...🔥

  • @sujithgeorge7674
    @sujithgeorge7674 6 ปีที่แล้ว +26

    Heart tuch speak .....I love you laletta

  • @sreejithsajeev9923
    @sreejithsajeev9923 6 ปีที่แล้ว +12

    Cuteee speech.lalettan rocks....go ahead

  • @animalworld498
    @animalworld498 2 ปีที่แล้ว +8

    Lalettan power .... Thiruvananthapuram uyir🔥🔥💪

  • @gottargaryen3067
    @gottargaryen3067 6 ปีที่แล้ว +28

    The king

    • @maragathanadkeralam7734
      @maragathanadkeralam7734 6 ปีที่แล้ว

      Dilshad Shalu the kunna

    • @gottargaryen3067
      @gottargaryen3067 6 ปีที่แล้ว +11

      maragathanad keralam anta THANDHA

    • @maragathanadkeralam7734
      @maragathanadkeralam7734 6 ปีที่แล้ว

      Dilshad Shalu ninte ammakku undakiyath alle nayinte Mone Patti naye

    • @vbrand8189
      @vbrand8189 6 ปีที่แล้ว +5

      maragathanad keralam entha bro kedd

    • @gottargaryen3067
      @gottargaryen3067 6 ปีที่แล้ว +7

      maragathanad keralam Ninnod onnum paranjitt karyamilla. Ninne janippicha ninte parentsine parayanam.
      MANUFACTURER DEFECT

  • @RaviKumar-hn1fp
    @RaviKumar-hn1fp 6 ปีที่แล้ว +26

    A devotional touch of speech

  • @renjith.k.r9186
    @renjith.k.r9186 5 ปีที่แล้ว +37

    This speech has gone like a reading for Mohan Lal by other one. Actually this speech delivered by Mohan Lal. These words come from the bottom of his heart.By this speech he convey sweet memories to us.So should'nt read it, So this speech hasn't show his mind.

  • @Indchand
    @Indchand 6 ปีที่แล้ว +28

    Madhura sneha mukhanaam
    Oru yaathrikan varum
    Vilikkum
    Njan pokum
    Vathil poottaathe
    Aa kshanam ....
    Beautiful words for everyone to keep in mind

    • @shantanayar1429
      @shantanayar1429 2 ปีที่แล้ว

      Very philosophical. He must have meant d door to convey to d youngsters that there should be many talents to use d door to come up.Really great words.

  • @reshmajosejr5912
    @reshmajosejr5912 6 ปีที่แล้ว +20

    nigalu pwoli anu laletta..nigalk pakaram aarumilla....lalettan supr anu laletta

  • @TheSubin91
    @TheSubin91 6 ปีที่แล้ว +151

    മധുര സ്നേഹ മുഖനാം ഒരു യാത്രികൻ വരും വിളിക്കും ഞാൻ പോകും വാതിൽ പൂട്ടാതെ അക്ഷമം😚😗😙

  • @shibilymankavu2684
    @shibilymankavu2684 หลายเดือนก่อน +4

    6:10 🔥🔥

  • @shijushiju1292
    @shijushiju1292 6 ปีที่แล้ว +27

    Lalettaaaa Oru irippidam Alla aradakar chaunk parichu tharum athrakku ishttamanu jhanghalkku lalettanodu really love you lalettaaaa

  • @midhunks2008
    @midhunks2008 2 ปีที่แล้ว +4

    അവസാനം ഒരു ചെറു പുഞ്ചിരിയോടെ ഉള്ള ആ നടത്തം... 🔥🔥🔥🔥🔥🔥

  • @Akhil_Raghav
    @Akhil_Raghav ปีที่แล้ว +3

    ഇടക്കിടക്ക് ചുമ്മാ എടുത്തു കാണും ❤
    ഒരു സുഖം ❤❤❤

  • @dhaneeshgovind4392
    @dhaneeshgovind4392 6 ปีที่แล้ว +130

    വാർത്ത കുത്തിപ്പൊക്കി വിവാദമാക്കിയ ഏഷ്യാനെറ്റ്‌ ന്യൂസ്‌ ലൈവ് കാണിച്ചു സംതൃപ്തി അടഞ്ഞു.

  • @suhailmuhammed9211
    @suhailmuhammed9211 8 หลายเดือนก่อน +5

    GOAT🔥

  • @sharafalims3859
    @sharafalims3859 6 ปีที่แล้ว +11

    കിടു

  • @kadermonpv4012
    @kadermonpv4012 6 ปีที่แล้ว +9

    Good speech laletta

  • @sayandhmanikandan2990
    @sayandhmanikandan2990 6 ปีที่แล้ว +6

    💪laletta .💪

  • @sureshsudhu2969
    @sureshsudhu2969 6 ปีที่แล้ว +10

    ലാലേട്ടൻ മുത്താണ്

  • @satheeshomanadassatheeshom6754
    @satheeshomanadassatheeshom6754 6 ปีที่แล้ว +12

    Pwoli...

  • @jahfarmk758
    @jahfarmk758 3 ปีที่แล้ว +3

    Superb dialogue Laletta, Kalakki 🔥🔥👍

  • @cr7king255
    @cr7king255 2 ปีที่แล้ว +4

    Absolutely right...lal sir hoooo....king

  • @SocialAwareness123
    @SocialAwareness123 6 ปีที่แล้ว +13

    എന്റെ എല്ലാം

  • @TheSubin91
    @TheSubin91 6 ปีที่แล้ว +63

    7:15 muthal bheeahani pole
    .enthaayaalum kidukki laalettaaaa....😚😚😙😗

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES 3 ปีที่แล้ว +5

    നല്ല വാക്കുകൾ 🎉

  • @rahulrkrishanan7877
    @rahulrkrishanan7877 4 ปีที่แล้ว +10

    lalettan🔥

  • @akkshaysivaprasad
    @akkshaysivaprasad 6 ปีที่แล้ว +7

    lalettaa💕

  • @anashamza7297
    @anashamza7297 3 ปีที่แล้ว +4

    ഒരേ പൊളി 😍😍

  • @abbasam1442
    @abbasam1442 6 ปีที่แล้ว +15

    Lalettan supper

  • @shilpasree7116
    @shilpasree7116 6 ปีที่แล้ว +5

    Lalettan...😍😍😍😍😘😘😘😘😘😘

  • @adarshnathv12
    @adarshnathv12 2 ปีที่แล้ว +11

    ഇന്നത്തെ യൂത്തൻ മാർ നല്ല രീതിയിൽ മുന്നോട്ടു പോകുന്നത് mollywood ലെ 2 വന്മതിലുകളുടെ സാന്നിധ്യം കൊണ്ടാണ്.

  • @gautham_muraleedharan
    @gautham_muraleedharan 6 ปีที่แล้ว +12

    Lalettaa 😘

  • @medilive8509
    @medilive8509 3 ปีที่แล้ว +15

    അണ്ണൻ ചുമ്മാ മാസ്സ് അല്ലേ....😍