മോഹൻലാൽ രാജമൗലി ചിത്രം | Big Projects Dropped by Mohanlal | Full Story Details | SS Rajamouli

แชร์
ฝัง

ความคิดเห็น • 316

  • @filmytalksmalayalam
    @filmytalksmalayalam  2 ปีที่แล้ว +9

    Subscribe Our channel for more : th-cam.com/channels/Waqx6NOIFkChw6Jlo-tHgw.html
    Unknown Facts about Manju Warrier : th-cam.com/video/QYTCsDz2S7/w-d-xo.html
    Replaced Music Directors : th-cam.com/video/jqXcQUfY3Mo/w-d-xo.html
    Dropped Movies of Dileep : th-cam.com/video/Uz3om46fR6E/w-d-xo.html
    Dropped Movies of Jayaram : th-cam.com/video/kOVT1i7t-FU/w-d-xo.html
    Dropped Movies of Prithviraj Sukumaran : th-cam.com/video/4jt_7hJedLY/w-d-xo.html
    Dropped Movies of Mohanlal : th-cam.com/video/IhShWQHyd7U/w-d-xo.html
    Dropped Movies of Mammootty : th-cam.com/video/N2jDpbdfcgE/w-d-xo.html
    Dropped Movies Playlist : th-cam.com/play/PLBMkmy1BFh1pYbjCr2EjqhSQ1iVUWWPEF.html

    • @sabual6193
      @sabual6193 12 วันที่ผ่านมา

      🤔😄.

  • @ajeshbabu9122
    @ajeshbabu9122 2 ปีที่แล้ว +55

    'നായർ സാൻ' വൻ നഷ്ടം 🖤

  • @nandhu2702
    @nandhu2702 2 ปีที่แล้ว +132

    ലാലേട്ടന്റെ ഇപ്പോഴത്തെ പല സിനിമകളും കാണുമ്പോൾ അദ്ദേഹത്തിന്റെ കടുത്ത ആരാധകൻ എന്ന നിലയിൽ വളരെ വിഷമവും നിരാശയും തോന്നും... അദ്ദേഹത്തിന്റെ പണ്ടത്തെ എക്സ്പ്രഷനും അഭിനയ മികവും എല്ലാം നഷ്ടപെട്ട പോലെ തോന്നുന്നു...

    • @SahadCholakkal
      @SahadCholakkal 2 ปีที่แล้ว +7

      പോലെ അല്ലാ lost നഷ്ട്ടപ്പെട്ടു

    • @umeshachuachu3362
      @umeshachuachu3362 2 ปีที่แล้ว +12

      നല്ല സംവിധായകർ ഇല്ല നല്ല story illa..

    • @SanJay-xt3sl
      @SanJay-xt3sl 2 ปีที่แล้ว +8

      ബ്രോ ഇപ്പൊ എല്ലാർക്കും മാസ്സ് മസാല ഫിലിംസ് ആണ് ആവശ്യം
      അതിന് വല്ലാതെ എക്സ്പ്രേശൻ വേണ്ട
      പിന്നെ പഴയ ഡയറക്ടർസ് ഒന്നും ഇപ്പൊ ഇല്ലല്ലോ.. സത്യൻ അന്തിക്കാട് movie വരെ ഇപ്പൊ എല്ലാർക്കും ബോർ ആയി തോന്നുന്നു

    • @thajuriyadh2904
      @thajuriyadh2904 2 ปีที่แล้ว +2

      വളരെ കഷ്ടമായി

    • @johnbt4836
      @johnbt4836 2 ปีที่แล้ว +4

      As a die hard lalettan fan it kills me to say that the old Mohanlal is gone forever. The current Mohanlal has to be really careful while choosing his movies.

  • @Anacondasreejith
    @Anacondasreejith 2 ปีที่แล้ว +36

    മലയാള സിനിമയിലെ ഒന്നാമൻ അന്നും ഇന്നും ലാലേട്ടൻ തന്നെയാണ് 💯 പിന്നെ പലരും പറയും ലാലേട്ടൻ്റെ expression പഴയത് പോലെ വരുന്നില്ലെന്ന് , എന്തൊക്കെ വരുന്നില്ലെന്ന് പറഞ്ഞാലും മോഹൻലാൽ എന്ന brandനെ തകർത്താനും തളർതാനും ഒരാൾക്കും സാധിക്കില്ല. മലയാള സിനിമയിലെ senior ആക്ടർ മുതൽ young actorsനു പോലും തൊടാൻ സാധിക്കാത്ത റെക്കോർഡുകൾ മോഹൻലാലിന് സ്വന്തം👑

  • @adithyanvettaikaaran8628
    @adithyanvettaikaaran8628 2 ปีที่แล้ว +19

    Lalettan Aashirvad Cinemas ❤

  • @piousksrtceruva3037
    @piousksrtceruva3037 2 ปีที่แล้ว +91

    ഞാൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ചിരുന്ന ചിത്രം ലാലേട്ടൻ - ജാക്കി ചാൻ നായർ സാൻ ആയിരുന്നു... സംവിധായകൻ കുറച്ചു കാലം മുമ്പും പറഞ്ഞിരുന്നു ചെയ്യുമെന്ന്... പക്ഷേ ജാക്കി ച്ചാനെ കിട്ടുമോ എന്ന് സംശയമാണ്

    • @sanad3640
      @sanad3640 2 ปีที่แล้ว +3

      Nair san വരും bro
      But കുറച്ചുകാലമാകും
      Waiting

    • @jeeshmak9359
      @jeeshmak9359 2 ปีที่แล้ว +6

      @@sanad3640 ജാക്കിചാന് വയസ്സായി മര്യാദക്ക് അഭിനയിക്കാൻ കഴിയാത്ത സമയത്തായിക്കും അന്നേരം നായർസാനല്ല വിക്രമാദിത്രനും വേതാളവും എന്ന സിനിമയെടുക്കാ

    • @shaji3474
      @shaji3474 2 ปีที่แล้ว +1

      മോഹൻലാലാണെന്ന് അറിഞ്ഞാൽ ജാക്കിചാൻ പറന്ന് വരും. അദ്ദേഹത്തിനും ആഗ്രഹം കാണില്ലേ?

    • @songoku9094
      @songoku9094 ปีที่แล้ว +1

      @@shaji3474 aakkiyathaano😌😆

    • @Diludaniel87
      @Diludaniel87 ปีที่แล้ว +1

      @@shaji3474 🤣

  • @abhimanyujereev6816
    @abhimanyujereev6816 2 ปีที่แล้ว +27

    Missing Australia Malayalam movie

  • @BatMan-fm8vo
    @BatMan-fm8vo 2 ปีที่แล้ว +20

    Mohanlal mamooty shaji kailas ranji panikar ranjith
    🔥🔥🔥
    Ambo

  • @sathyana2395
    @sathyana2395 2 ปีที่แล้ว +85

    ഇവിടെ കമെന്റ് ഇട്ട അധികം പേർക്കും എന്താണ് ഇത്ര മോഹൻലാൽ വിരോധം എന്നാണ് എനിക്ക് മനസ്സിലാകാത്തത്!

    • @vishnudas4130
      @vishnudas4130 2 ปีที่แล้ว +32

      മോഹൻലാലിന് ഏറ്റവും kooduthal fans ഉണ്ട്.. ഏതു പടം വന്നാലും മിനിമം fans show vekkaanഉം ചാരിറ്റി നടത്താനും എങ്കിലും പുറത്ത് ഇറങ്ങി വേണ്ടത് ചെയ്യും...മമ്മൂട്ടിയുടെ കൂട്ടത്തിൽ നടക്കണവർ അങ്ങേരുടെ fans അല്ല...ജസ്റ്റ്‌ മോഹൻലാൽ ഹേറ്റേഴ്‌സ്. പണ്ട് കോഴിക്കോട് fans മീറ്റിൽ അങ്ങേരു തന്നെ പറഞ്ഞിട്ടുണ്ട്... പടം കണ്ട് സപ്പോർട്ട് ചെയ്യാൻ പറ്റണവർ ഫാൻ ആയാൽ മതിയെന്ന്... ഇവന്മാർ ഒക്കെ social മീഡിയയിൽ രോധിച്ചു നടക്കാനെ കൊള്ളത്തൊള്ളൂ 🥱

    • @bworld9184
      @bworld9184 2 ปีที่แล้ว +1

      @Vishnu Das താങ്കളുടെ കമന്‍റില്‍ ഉണ്ട് താങ്കളുടെ മമ്മുട്ടി വിരോധം 2013 ല്‍ ദ്യശ്യം എന്ന സിനിമ ഇറങ്ങിയില്ലായിരുന്നേല്‍ മോഹന്‍ലാല്‍ ഇപ്പൊ കാണുന്ന അവസ്ഥയില്‍ കാണില്ലായിരുന്നു മമ്മുട്ടി അങ്ങനെ അല്ല അതിനു ഏറ്റവും വലിയ ഉദാഹരണം ആണ് ഫീഷ്മ പര്‍വത്തിന്‍റെ വിജയം പിന്നെ 2011 വരെ മമ്മുട്ടി സിനിമയുടെ കളക്ഷന്‍റെ 7 അയലത്ത് പോലും മോഹന്‍ലാലിന്‍റെ പടങ്ങള്‍ ഇല്ലായിരുന്നു DQ സിനിമയില്‍ വന്ന ശേഷം മമ്മുട്ടി കരിയറിന് കാര്യമായ ശ്രദ്ധ കൊടുക്കാതെ വന്നു എന്നാല്‍ 2015 ന് ശേഷം കറക്ഷന്‍ വന്ന് തുടങ്ങി

    • @_Albert_fx_
      @_Albert_fx_ 2 ปีที่แล้ว

      @@bworld9184 👍

    • @_Albert_fx_
      @_Albert_fx_ 2 ปีที่แล้ว

      @@bworld9184 bro ഫീഷ്മ alla bro ഭീഷ്മ 🤣🤣🤣🤣🤣 ok

    • @m.oviegoer
      @m.oviegoer ปีที่แล้ว

      @@bworld9184 ake angerkk oru hit ollu🤣🙏 athan bheeshma atiinan ingane thalanath 😅.lalettante oru record inte ezh aylath etilla🙏

  • @sreeharis2155
    @sreeharis2155 2 ปีที่แล้ว +170

    Lalettan ipo Ashirvad nte films il mathram othungi.

    • @ghostoft5269
      @ghostoft5269 2 ปีที่แล้ว +4

      Pooda

    • @ghostoft5269
      @ghostoft5269 2 ปีที่แล้ว +1

      @Shijo Varghese nee ithe Ange ettadutho

    • @aldrinakzque2523
      @aldrinakzque2523 2 ปีที่แล้ว +3

      @Shijo Varghese eda myre ee paranja Ram okke ashirvad nte padam aan

    • @ghostoft5269
      @ghostoft5269 2 ปีที่แล้ว +4

      @@aldrinakzque2523 bro ithe okke ashirwad inte film arikkum enthane vechal Mohanlal inte Ella film ashirwad aaa
      Alathe Mohanlal ashirwad inte movie mathram othungiyathalla 😌

    • @ghostoft5269
      @ghostoft5269 2 ปีที่แล้ว

      Nee ara mone sreehari .s nee poodaa pooo

  • @pachupachu2390
    @pachupachu2390 2 ปีที่แล้ว +24

    ലാലേട്ടൻ ❤

    • @KENZO-SHORTS100
      @KENZO-SHORTS100 2 ปีที่แล้ว

      Molal💩💩💩

    • @rockgaming3185
      @rockgaming3185 2 ปีที่แล้ว +2

      @@KENZO-SHORTS100 poyi umb myre

    • @Pavanayi.inte.Shavam
      @Pavanayi.inte.Shavam 2 ปีที่แล้ว +1

      ​@@KENZO-SHORTS100 mamunni💩💩

    • @KENZO-SHORTS100
      @KENZO-SHORTS100 2 ปีที่แล้ว +2

      @@Pavanayi.inte.Shavam lalappan jimmit palethoori funda thoorat lal attan lalunni molal mohan 🤣🤣pari

  • @praweencruze619
    @praweencruze619 2 ปีที่แล้ว +48

    മമ്മൂക്കയും ലാലേട്ടനും തമ്മിൽ ഒന്നിക്കാൻ ഇരുന്ന മറ്റൊരു സിനിമയാണ് ( ഹലോ മായാവി ) ഷാഫി സംവിധാനം ചെയ്യും എന്നായിരുന്നു ആ കാലത് പറഞ്ഞത് എന്നിട്ട് എന്തോ ആ സിനിമ പൂർത്തിയാക്കാൻ ശ്രമിച്ചില്ല...

    • @gopakumar8843
      @gopakumar8843 2 ปีที่แล้ว +2

      ഹരികൃഷ്ണൻസ്
      20-20പോലെ തട്ടിക്കൂട്ട് ആവാതിരുന്നാൽ മതി

  • @sunilpillai9475
    @sunilpillai9475 6 วันที่ผ่านมา +1

    ആ പടത്തിന്റെ പ്രൊഡ്യൂസർ രക്ഷപെട്ടു…….

  • @peterengland4055
    @peterengland4055 ปีที่แล้ว +3

    മലയാളത്തിലെ എന്നല്ല ലോകത്തിലെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാൾ ആണ് മോഹൻലാൽ. അടുത്ത കാലത്തായി പല കാരണങ്ങൾ കൊണ്ട് അദ്ദേഹത്തിന്റെ അഭിനയം അദ്ദേഹത്തിനോട്‌ തന്നെ നീതി പുലർത്താത്തതായി തോന്നിയിട്ടുണ്ട്. എന്നാൽ അദ്ദേഹത്തിനെതിരെ കമന്റ്‌ ഇട്ട് മെഴുകുന്നവരുടെ ഒക്കെ പേരുകൾ ഒന്ന് ശ്രദ്ധിച്ചാൽ വെറുപ്പിന്റെ കാരണം വ്യക്തമാവും. ലാലേട്ടനെ degrade ചെയ്യാൻ കുറച്ചു കാലമായി കിണഞ്ഞു ശ്രമിക്കുന്നത് ഈ വിഭാഗമാണ്.

  • @midhun1625
    @midhun1625 2 ปีที่แล้ว +25

    Dhanushkodi 🔥

  • @arjuntk_
    @arjuntk_ 2 ปีที่แล้ว +7

    First photo in thumbnail pablo Escobar nte pole ind😌

  • @gangadharachuthaprabhu6154
    @gangadharachuthaprabhu6154 2 ปีที่แล้ว +33

    Danushkodi Movie release ayirunakil 😔

  • @jeromeabrahamkollamparambi8608
    @jeromeabrahamkollamparambi8608 2 ปีที่แล้ว +20

    1990 ൽ shoot ചെയ്ത " ചോദ്യം" എന്ന സിനിമ റിലീസ് ആയില്ല

    • @shajigk1720
      @shajigk1720 วันที่ผ่านมา

      പക്ഷേ ഉത്തരം വന്നു😂

  • @kuilam9530
    @kuilam9530 2 ปีที่แล้ว +16

    എന്റെ അമേരിക്കൻ സുഹൃത്തിനോട് കേരളത്തിനെ 5 പ്രധാന നടന്മാരുടെ ലിസ്റ്റ് കൊടുത്തതിൽ ലാലേട്ടനും ഉണ്ടായിരുന്നു. അയാൾ മരക്കാർ കണ്ട ശേഷം എന്നെ വിളിക്കാത്ത തെറിയില്ല!

    • @sreekumar3223
      @sreekumar3223 2 ปีที่แล้ว +7

      Avani aa bramaram movie onn kanichukodukku

    • @kuilam9530
      @kuilam9530 2 ปีที่แล้ว +2

      @Manish Suresh അയാൾ bigbrother, Ittymaani: Made in China ഒക്കെ കണ്ടിട്ടാണ് എന്നെ തെറി വിളിച്ചത്.

    • @kuilam9530
      @kuilam9530 2 ปีที่แล้ว +2

      ​@@sreekumar3223 OTT release aaya padamalle avarkku kaanaan pattoo!

    • @abhilash6848
      @abhilash6848 2 ปีที่แล้ว +24

      അതേ പോലെയാണ് സാറേ എന്റെ ഒരു അങ്കിളിനോട് അതേ അമേരിക്കയിലെ ന്യൂജേഴ്സിയിലുള്ള ഹോസ്പിറ്റലിലെ പ്രൊഫസർ പറഞ്ഞത് പ്രണയം സിനിമയിലെ ലാലിനെ കണ്ടിട്ട് അയാൾ ശരിക്കും അങ്ങിനെ ഒരു രോഗമുള്ളയാളാണോ..ഓരോ ചലനം പോലും പെർഫെക്റ്റ് ആയി ചെയതിരിക്കുന്നു എന്ന്...

    • @kuilam9530
      @kuilam9530 2 ปีที่แล้ว +4

      @@abhilash6848 അതൊക്കെ botox ഇന് മുൻപുള്ള അഭിനയമല്ലെ? ഇപ്പോൾ സന്തോഷ് പണ്ഡിറ്റ് പോലും ലാലേട്ടനെ കടത്തി വെട്ടും expressions ഇൽ.

  • @songsbgmsworld5883
    @songsbgmsworld5883 2 ปีที่แล้ว +2

    Rajamouli film
    Dhanushkodi project nadannirunnel pwoliayene

  • @_Albert_fx_
    @_Albert_fx_ 2 ปีที่แล้ว +3

    Bahubalikkunay Dheerayiludey malayalakarayil mansukalil rajamouli sir vannatha 💞

  • @jibicena6630
    @jibicena6630 2 ปีที่แล้ว +9

    Lalettan

  • @AmmuVilla
    @AmmuVilla 6 วันที่ผ่านมา

    Good morning mohanlaletta

  • @Kantheeshpoorillappuram
    @Kantheeshpoorillappuram 2 ปีที่แล้ว +13

    മോഹൻലാലിനെ വച്ചു ബ്രഹ്മാണ്ട സംവിധായകൻ ശാന്തിവിള ദിനേശ് (ഇന്ത്യൻ സ്റ്റീഫൻ സ്പിൽബർഗ്) മോഹൻലാലിന് വേണ്ടി എടുത്ത സിനിമ ആയിരുന്നു ബംഗ്ലാവിൽ ഓത
    എന്നാൽ നിർഭാഗ്യവശാൽ മോഹൻലാലിന് ആ സിനിമ ചെയ്യാൻ കഴിഞ്ഞില്ല പിന്നെ ശാന്തിവിള സിദ്ദിഖ്ലാലിലെ ലാലിനെ നായകനാക്കി ആ സിനിമ പൂർത്തിയാക്കി. ഇന്ത്യയിൽ 9000 കോടി രൂപ കളക്ഷൻ നേടി സിനിമ ലോക റെക്കോർഡ് സ്ഥാപിച്ചു ചരിത്രം കുറിച്ച്.

  • @bijub9760
    @bijub9760 2 ปีที่แล้ว +13

    ഭാഗ്യം ഇശോരാനുഗ്രവും കുറവുള്ള നടൻ ആണ് കാരണം ലാലേട്ടൻ ന്റെ പല സിനിമ കളും രണ്ടാം ഉണ്ടായേനെ 😔😔😔😔🙄🙄😔🙄😔😔😔😔

  • @rockgaming3185
    @rockgaming3185 2 ปีที่แล้ว +19

    ഈ കമന്റ്‌ ബോക്സിൽ ചുമ്മാ വന്നു hate അടിക്കുന്നവരോട് ഇനി ഏട്ടന്റെ എത്രയോ എണ്ണം വരുന്നുണ്ട് ഞങ്ങൾക്ക് വലിയ ഹൈപ്പ് ഒന്നും ഇല്ല ഇനി 50 cr കണ്ണ്കൊണ്ട് കാണാത്ത മമ്മന്റെ ഫാൻസ്‌ vann ആറാട്ടിനെ നശിപ്പിക്കരുത്

    • @ajamsvh5610
      @ajamsvh5610 2 ปีที่แล้ว +2

      സാധാരണ നിങ്ങൾ അങ്ങനെ അല്ലാലോ,,100കോടി ott,50കോടി ഇവിടെ,200കോടി അവിടെ etc.. Etc.. അങ്ങനെ ആയിരുന്നല്ലോ ഇപ്പോൾ എന്തുപറ്റി,,, മഷി പിടിക്കുന്നില്ലേ അതോ കമ്മട്ടം കളഞ്ഞുപോയോ 😁😜

    • @Pranvvvvv
      @Pranvvvvv 2 ปีที่แล้ว +3

      Mohalal hater onnum alla,aratt paramabor aayirunnu

  • @BibinBalakrishnan-nd1dr
    @BibinBalakrishnan-nd1dr 24 วันที่ผ่านมา +2

    Mohanlal and dheelip chakram movie

  • @milanpr8419
    @milanpr8419 2 ปีที่แล้ว +44

    Mammooty dropped movies ചെയ്യാമോ

    • @arunsatheesh4362
      @arunsatheesh4362 2 ปีที่แล้ว +18

      😂😂😂

    • @filmytalksmalayalam
      @filmytalksmalayalam  2 ปีที่แล้ว +10

      Sure bro 😍🤩

    • @sunnychayababusunnychayanb9829
      @sunnychayababusunnychayanb9829 2 ปีที่แล้ว +7

      Rajavinte makan,Devasuram, lelam, memories,drishyam,driving license, okke mammotty ozhivakkiya anu,,, ithil ninnu oru karyam urappanu mammotty or lalettan... Allengil pinne ullath prathviraj anu

    • @filmytalksmalayalam
      @filmytalksmalayalam  2 ปีที่แล้ว +1

      @Milan P R Mammootty Video ☺️❤️ th-cam.com/video/N2jDpbdfcgE/w-d-xo.html

    • @madhukumarerumad8316
      @madhukumarerumad8316 2 ปีที่แล้ว +4

      @@sunnychayababusunnychayanb9829 Jurassic Parkile nayakanayum Mammunjiyeyayirunnu aadyam theerumanichath.Onnu poda.

  • @josephdevasia6629
    @josephdevasia6629 2 ปีที่แล้ว +5

    ദാസനും വിജയനും അക്കരെ അക്കരെയുടെ അടുത്ത ഭാഗമായി ഇറക്കാൻ ഇരുന്നതാണ്

  • @almightypsaaly9528
    @almightypsaaly9528 2 ปีที่แล้ว +13

    അവതരണം ഒന്ന് സ്പീഡ് ആക്കണം

    • @filmytalksmalayalam
      @filmytalksmalayalam  2 ปีที่แล้ว +6

      ചെയ്യാം ബ്രോ 😍❤️ Thank you for the suggestion and support bro ☺️❤️🥰

  • @princealexander3912
    @princealexander3912 2 ปีที่แล้ว +4

    Lalettan × Peter hein movie 😭💔

  • @swarajswargam7889
    @swarajswargam7889 ปีที่แล้ว +1

    കില്ലർ നന്നായിചേരുന്നത് നഗാർജുനക്കാണ്.അതുകൊണ്ടാണ് ഫാസിൽ തെലുങ്കിൽ എത്തിയത്.അങ്ങനെയാണ് നഗ്മ വലിയ നടിയായത്

  • @shanushanid2324
    @shanushanid2324 ปีที่แล้ว +2

    Chakram

  • @nasarali1559
    @nasarali1559 ปีที่แล้ว

    Yendoru thalll💯

  • @user-ed5dp5kp1x
    @user-ed5dp5kp1x 8 วันที่ผ่านมา

    Nannayipoyi

  • @unniunni6505
    @unniunni6505 2 ปีที่แล้ว +2

    Rajinikath movies cheyyu

  • @secretsuperstar9675
    @secretsuperstar9675 2 ปีที่แล้ว +2

    Ethrem kalam kilichundan mambazhathile aa song kanumbol priyadarshante vision ann ennu karuthiyirunnu but eppozhan athum rajamoulik vendi art director cheythathanenn manasilaye

  • @shyamkrishnan3897
    @shyamkrishnan3897 2 ปีที่แล้ว +1

    Million doller raja waiting

  • @rajeshshaji7666
    @rajeshshaji7666 2 ปีที่แล้ว +13

    Swarnachamaram, vaishnavar,bhramdattan,chakkram, bheeshmar, sauparnikam,dhanushkodi, bhasuram, chottyam, australia, harshan ,killer,

    • @abhilash6848
      @abhilash6848 2 ปีที่แล้ว

      ദുലാരി ഹർഷൻ..ഫാസിൽ-മധു മുട്ടം

    • @madhukumarerumad8316
      @madhukumarerumad8316 2 ปีที่แล้ว

      Maharshi Mathews.

  • @ackhan1295
    @ackhan1295 2 ปีที่แล้ว +6

    Eniyum orupadund adil chilad Swara chamaram.brahmatattan vyagram. (naran(ranjit panikar.diracton movi)angane orupdund

  • @gradient6654
    @gradient6654 2 ปีที่แล้ว +11

    പ്രിയന് എവിടെയും ചൊരണ്ടല് തന്നെ 😂😂😂😂😂

  • @DileepKumar-ei9tf
    @DileepKumar-ei9tf ปีที่แล้ว +1

    മോഹൻലാലിനെ നായകനാക്കി ഞാൻ എഴുതിയ കുട്ടിക്കുറുമ്പൻ എന്ന ഫാലിമി പടവും നടന്നില്ല

  • @akhilcm6440
    @akhilcm6440 2 ปีที่แล้ว +12

    പെരുമ്പാവൂർ വന്നൊണ്ട് മാത്രം രക്ഷപെട്ട മനുഷ്യൻ.. ചെയ്യുന്ന പണിക്ക് കൂലി ചോദിക്കാത്ത മനുഷ്യൻ ..

    • @titancarlo
      @titancarlo 2 ปีที่แล้ว +7

      പെരുമ്പാവൂർ വരാൻ കാരണം ലാലേട്ടൻ ആണ്..

    • @m.oviegoer
      @m.oviegoer ปีที่แล้ว +1

      Poda myre

  • @bowmicdecado4574
    @bowmicdecado4574 2 ปีที่แล้ว +6

    Veere onnum koodi undu kaama mohitham lalettente dream

    • @abhijithmk698
      @abhijithmk698 2 ปีที่แล้ว +2

      ഷാജി.എൻ.karun... സംവിധാനം

  • @ethanhunt7541
    @ethanhunt7541 2 ปีที่แล้ว +1

    Nallathu ayepoye

  • @harifpachus356
    @harifpachus356 วันที่ผ่านมา

    ബാഹുബലി മോഹൻലാൽ ചെയ്യണമായിരുന്നു പടം കണ്ടു കരഞ്ഞു കരഞ്ഞു മരിച്ചേനെ 😂😂😂

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 2 ปีที่แล้ว +10

    നായർ സാൻ, ധനുഷ്കോടി, ബ്രഹ്മദത്തൻ വരണമായിരുന്നു

  • @mathewsbastian8173
    @mathewsbastian8173 2 ปีที่แล้ว +1

    Swarnachamaram

  • @ajaskollam910
    @ajaskollam910 2 ปีที่แล้ว +9

    ചക്രം ആദ്യം ലാലേട്ടൻ ആയിരുന്നു

    • @anoop.lovefromindia4495
      @anoop.lovefromindia4495 2 ปีที่แล้ว

      അതെ ഷൂട്ടിംഗ് തുടങ്ങിയതാണ് എന്നിട്ട് ലാൽ അതിൽ നിന്നും പിൻമാറി

    • @razalchirammal3499
      @razalchirammal3499 ปีที่แล้ว

      @@anoop.lovefromindia4495 അതെ ദിലീപും ഉണ്ട്

  • @ronyfrancis2912
    @ronyfrancis2912 2 ปีที่แล้ว +1

    🤩😍

  • @harikrishnancs4849
    @harikrishnancs4849 2 ปีที่แล้ว +8

    Mohanlal kunchako boban director rajesh pilla movie Lucifer ath paranjilalo

  • @pranavkk3814
    @pranavkk3814 2 ปีที่แล้ว +2

    Lale10 ❤

  • @gazzalippgazzali5111
    @gazzalippgazzali5111 2 ปีที่แล้ว +7

    ചക്രം

  • @vipindas3696
    @vipindas3696 2 ปีที่แล้ว +5

    Chakram swarnachamaram godfather remake ithokkeyo

  • @aDi7997
    @aDi7997 2 หลายเดือนก่อน

    Antony is the main reason for A10's loosing streak, in my opinion.

  • @glittoraphel.c
    @glittoraphel.c 2 ปีที่แล้ว

    Hello mayavi

  • @mediumrocker4701
    @mediumrocker4701 2 ปีที่แล้ว +6

    Dhanushkodi: 7th day 🤔😁

  • @rkobuddy-188.
    @rkobuddy-188. 2 ปีที่แล้ว

    Nair san release cheyum

  • @Jackys15
    @Jackys15 16 วันที่ผ่านมา

    Formula 1 car racer -niki lauda life twist story 😅😅😅😅

  • @hotkitchen199
    @hotkitchen199 2 ปีที่แล้ว +3

    മാറട്ടി നാട്ടിൽ പോയി
    ഇംഗ്ലീഷ് ഭാഷയിൽ ഇതിഹാസ
    കഥപാത്രമായി ജീവിച്ചു തീർത്തു അവിടന്ന് ഒരു അവാർഡും വാങ്ങി വന്ന ഒരു മുതൽ ഉണ്ട്
    ആ മുതലിന്റെ തട്ട് തായേ തന്നെ കിടക്കും അത് ഈ ഭൂമി മലയളത്തിൽ എത്ര താരയോദയം ഉണ്ടന്ന് പറഞ്ഞാലും അതിന്റെ അടുത്ത്
    വരിയില്ല
    ചിലർ ആകട്ടെ 100 കോടി ചിലവാക്കി 30കോടി പോലും കിട്ടാതെ ഒരു ഇതിഹാസ
    സിനിമ എങ്ങനെ നശിപ്പിക്കാൻ
    എന്ന് കാണിച്ചു തരുന്നു ഇത്
    രണ്ടും നല്ല മാറ്റങ്ങൾ ആണ്

    • @madhukumarerumad8316
      @madhukumarerumad8316 2 ปีที่แล้ว +4

      Eda oole Kireedam,Thalavattam,Thanmathra,Chithram ithokke cheyyan Nari Mammunjikku kazhiyumo.

    • @madhukumarerumad8316
      @madhukumarerumad8316 2 ปีที่แล้ว +2

      Abhinayikkanariyatha oolamMuslim aayathukondumathram pidichu ninna Mammunji.

    • @movethegiantofficial
      @movethegiantofficial 2 ปีที่แล้ว

      Ethellum oru padum guhanu 50 mekullil kittiyittundo

    • @hotkitchen199
      @hotkitchen199 2 ปีที่แล้ว

      @@madhukumarerumad8316
      അത് ആരാന്ന് അറിയാം
      വർഗീയത ചിന്തിച്ചു
      വോട്ട് ഫാൻസു ഉണ്ടാക്കിയ ലാൽ ഫാൻസ്യാണ് പിന്നെ ബിജെപിയിലേക്ക് ഒരു ചെരിവ് വ്
      പിന്നെ തുപ്പിയാലും തൂറിയാലും
      അവാർഡ്
      ഓസ്‌കർ നോമിനീഷൻ വരെ
      എത്തി
      എങ്ങനെ കുതിര പുറത്ത് കേറി
      തൂറിയത് പോലെ അഭിനയിക്കാം
      എന്ന് കാണിച്ചു തന്ന സിനിമ
      അതിന് ഓസ്‌കർ ഇതിനും വലീയ വാണം പടം big ബ്രദർ
      അതിനും അവാർഡ് 🤣
      എത്ര കണക്കുകൾ തള്ളൽ

    • @hotkitchen199
      @hotkitchen199 2 ปีที่แล้ว

      @@madhukumarerumad8316
      ഒരു വടക്കൻ വീരാഗാഥ
      പയശ്ശി രാജ
      മൃഗയ
      പൊന്തൻ മാട
      സൂര്യ മാനസം
      തനി യാവർത്തനം
      കഴിയുമോ?
      100 ജന്മം എടുത്തോ
      എന്നിട്ടും കഴിയുമോ
      ലാലിന്റെ ഏതെകിലും ഒരു സിനിമ ശരീരവും സൗണ്ടും
      വേഷവും ഒരു പോലെ മാറിയ ഒരു സിനിമ നിനക്ക് കാണിച്ചു
      തരാൻ കഴിയുമോ?
      ഇല്ല എന്നാകും ഉത്തരം
      കാരണം ദശരതവും
      കീരിടവും ലാലിന്റെ ഏത് പടം എടുത്താലും ശരീരം അത് തന്നെയാണ് ഉയ്യെ
      അഭിനയം മാത്രമാണ് വരുന്നത്

  • @nimalvlogs3608
    @nimalvlogs3608 11 หลายเดือนก่อน

    Narasimham 2 vannirunnengil range ayyene..

  • @yadukrishna6585
    @yadukrishna6585 2 ปีที่แล้ว

    Chakram movie

  • @nahalabidnahalabid5992
    @nahalabidnahalabid5992 2 ปีที่แล้ว +9

    വിശ്വസിക്കില്ല 😁🤣🤣

    • @filmytalksmalayalam
      @filmytalksmalayalam  2 ปีที่แล้ว +2

      🤭😂

    • @illuminanti8161
      @illuminanti8161 2 ปีที่แล้ว +1

      Nee ikka fan alle

    • @mgtow4006
      @mgtow4006 2 ปีที่แล้ว +1

      മമ്മദിനേ ആണ് ആദ്യം ironman ആയി cast ചെയ്യാൻ ഇരുന്നത്.. 🤣🤣🤣🤣🤣

  • @ajeeshajeesh8500
    @ajeeshajeesh8500 2 ปีที่แล้ว +7

    Chodyam ennoru padam undayirunnu athu pinneedu thamizhil puriyatha puthir enna peril cheythu

  • @rohithharidas9159
    @rohithharidas9159 2 ปีที่แล้ว +3

    Priyadharshan appo rajamawli dinnum choondi alle😂

  • @rasheedpuduveetil9081
    @rasheedpuduveetil9081 2 ปีที่แล้ว +1

    Bens vasu

  • @bijub9760
    @bijub9760 2 ปีที่แล้ว +3

    മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന ഫാസിൽ സാർ ന്റെ സിനിമ യിൽ ലുടെ വന്നലാലേട്ടൻ അതു ഒഴുവാക്കി യതു അബദ്ധം ആയി പോയി 😔പിന്നെ നായർസൻ ഒരിക്കലും നടക്കില്ല ഗരുഡയും 😔😔😔😔

  • @swaroopwayn451
    @swaroopwayn451 2 ปีที่แล้ว

    Nair san vannal chilathokke nadakkum

  • @NIKHIL__98
    @NIKHIL__98 2 ปีที่แล้ว +3

    Priyadhrashan again rajamoulinum copy adich

  • @vishnus104
    @vishnus104 2 ปีที่แล้ว +10

    മോഹൻലാലിനെ വെച്ചു രാജമൗലി പ്ലാൻ ചെയ്തത് മാഗധീരയിലെ രാംചരൻ അവതരിപ്പിച്ച റോൾ ആണെന്ന് അന്നത്തെ നാന വരികയിൽ ന്യൂസ്‌ ഉണ്ടായിരുന്നു

    • @Empty__empty
      @Empty__empty 2 ปีที่แล้ว +1

      🤣🤣ഉവ്വ ഈയിടെ രാജമൗലി പറയുന്നുണ്ട് ഇതുവരെ മോഹൻലാലിനും മമ്മൂട്ടിക്കും പറ്റിയ റോൾ ഇല്ലായിരുന്നു എന്ന് അതുകൊണ്ട് ആണ് വിളിക്കാതിരുന്നത് എന്ന്. വേണമെങ്കിൽ 2 നേം ധീരയിലെ കൊട്ടാരത്തിൽ ഇരിക്കുന്ന മന്ത്രി ആക്കാം 🤣🤣

    • @vishnus104
      @vishnus104 2 ปีที่แล้ว

      @@Empty__empty ബാഹുബലിയിലെ പ്രഭാസിന്റ റോളിലും പരിഗണിച്ചിരുന്നു.ഒരു കരക്കമ്പി കേട്ട്

    • @midhun7709
      @midhun7709 2 ปีที่แล้ว +1

      @@Empty__empty 2002 il plan cheythath drope aayath thanneyan mr..

    • @Empty__empty
      @Empty__empty 2 ปีที่แล้ว

      @@vishnus104 🤣🤣🤣പിന്നല്ലാതെ... ഉരുണ്ടു നടന്നു fight ചെയ്യും

    • @vishnus104
      @vishnus104 2 ปีที่แล้ว

      @@midhun7709 ഒന്നു പോടോ

  • @sirajpv3705
    @sirajpv3705 2 ปีที่แล้ว

    അഭിനയം ഒരു വിധം ഓകെ
    പക്ഷേ സംസാരിക്കരുത്

  • @nanduvijayan5953
    @nanduvijayan5953 2 ปีที่แล้ว +1

    Laletten

  • @lovefromhevan7006
    @lovefromhevan7006 2 ปีที่แล้ว +24

    നായർ സൺ പ്രിത്വി ചെയ്താൽ നന്നാവും അല്ലങ്കിൽ ഇന്ദ്രജിത് ചെയ്താൽ നന്നാവും

    • @mskdvlogs1340
      @mskdvlogs1340 2 ปีที่แล้ว +4

      അവർക്ക് പറ്റില്ലങ്കിൽ ഈ ഞാൻ വരാം...

    • @madhukumarerumad8316
      @madhukumarerumad8316 2 ปีที่แล้ว

      Ivarkkonnum pattilla.Athu Valsan thanne cheyyanam.

    • @ajamsvh5610
      @ajamsvh5610 2 ปีที่แล้ว

      പ്രിത്വി 👌

  • @rajeshvnr8245
    @rajeshvnr8245 2 ปีที่แล้ว +10

    ബാഹുബലിയാ വാൻ പറ്റിയ ബോഡി യാണ് ലാലേട്ടന്റെ 😢😢😢

    • @Shax10-v7b
      @Shax10-v7b 2 ปีที่แล้ว +2

      പിന്നേ 😤😤😤😤😤😤😤😤😤ഇപ്പൊ തന്നെ നടക്കും

    • @amigo6791
      @amigo6791 2 ปีที่แล้ว +10

      Oo thaan veliye melinja sundharan....Body shamingg cheyyathe eneett poodeii.....

    • @KENZO-SHORTS100
      @KENZO-SHORTS100 2 ปีที่แล้ว +3

      Pinne onn podaa aa thadiyano ok cheythaalum mathi🙄onn podey mola 💩💩💩

    • @Shax10-v7b
      @Shax10-v7b 2 ปีที่แล้ว +1

      @@KENZO-SHORTS100 അങ്ങേരു ഇപ്പം ചെയ്ത ബഹുബലിയോടൊപ്പം പോലും എത്താത്ത സിനിമ മരക്കാർ വരെ പൊട്ടി പൊളിഞ്ഞു അപ്പഴാണ് അവന്റെ ബാഹുബലി പോടാ നീ

    • @Shax10-v7b
      @Shax10-v7b 2 ปีที่แล้ว

      @@amigo6791 എന്നെ ഉദ്ദേശിച്ചു ആണോ താൻ പറഞ്ഞത്

  • @razalchirammal3499
    @razalchirammal3499 ปีที่แล้ว +1

    പ്രിത്വിരാജ് നായകനായ ചക്രം സിനിമയിൽ ലാലേട്ടൻ നായകനാവേണ്ട ചിത്രമാണ്

  • @shanavastdupb2308
    @shanavastdupb2308 12 วันที่ผ่านมา

    Australia=butterflies

  • @mahadevan6608
    @mahadevan6608 2 ปีที่แล้ว +10

    രണ്ടാമത്തെ ഷാജി കൈലാസ് പടം നടക്കാത്തതു നന്നായി..

    • @Lee-tl5jc
      @Lee-tl5jc 2 ปีที่แล้ว +3

      Enthe🤔🤔

    • @mahadevan6608
      @mahadevan6608 2 ปีที่แล้ว +11

      @@Lee-tl5jc കിങ് ആൻഡ്‌ ദി കമ്മിഷണർ പോലെ ഇരിക്കും. ഇനിയുള്ള സിനിമകൾക്ക് എങ്കിലും പുതുമ ഉണ്ടാവട്ടെ ന്ന് #alone #കടുവ

    • @Lee-tl5jc
      @Lee-tl5jc 2 ปีที่แล้ว +4

      @@mahadevan6608 😶😐👍👍

  • @ackhan1295
    @ackhan1295 2 ปีที่แล้ว +2

    Kartika tirunall kartikeyan

  • @rajeshshaji7666
    @rajeshshaji7666 ปีที่แล้ว

    Lelam

  • @abfddreff4887
    @abfddreff4887 2 วันที่ผ่านมา

    NotPain!NotGain!*****

  • @benrockz4u786
    @benrockz4u786 2 ปีที่แล้ว

    TELUGU KANNADA CHETTA KAL

  • @anoop.lovefromindia4495
    @anoop.lovefromindia4495 2 ปีที่แล้ว +1

    മമ്മുട്ടി ഫാൻസ് വന്ന് ചൊറിയാൻ തുടങ്ങി

    • @somucs6061
      @somucs6061 ปีที่แล้ว

      ആ... കൾക്ക് അതിനല്ലേ പറ്റൂ

    • @VASUDEVAPPU
      @VASUDEVAPPU 4 หลายเดือนก่อน

      തള്ളിക്കോ

  • @sujithv1805
    @sujithv1805 2 ปีที่แล้ว +8

    ആട് ജീവിതം

  • @koffeeclub
    @koffeeclub ปีที่แล้ว

    Killer mikavarum the psycho movie de copy arikum

  • @izanizan3375
    @izanizan3375 2 ปีที่แล้ว +10

    ചിരിപ്പിക്കല്ലേ

    • @Lee-tl5jc
      @Lee-tl5jc 2 ปีที่แล้ว +8

      Chirikkan ith comedy video അല്ല 😂😂

    • @muhammedsuhail7030
      @muhammedsuhail7030 2 ปีที่แล้ว +15

      Ayin ith mammoonte dance alla

    • @abhilash6848
      @abhilash6848 2 ปีที่แล้ว +6

      പടച്ചോനേ ചിരിപ്പിക്കുന്നതും ഇപ്പോ ഒരു കുറ്റമായോ..യേതാ യീ ചെക്കൻ

    • @joyaljames9196
      @joyaljames9196 2 ปีที่แล้ว

      എന്ന് sudappi

    • @rahul-kb7xn
      @rahul-kb7xn 2 ปีที่แล้ว

      Poyi umbada

  • @jibicena6630
    @jibicena6630 2 ปีที่แล้ว +8

    Dhanushkodi movie polichene twist story

  • @SanthoshKumar-qq2le
    @SanthoshKumar-qq2le 2 ปีที่แล้ว +5

    Valare nannayi. Aa produsermar rakshapettallo

    • @Lee-tl5jc
      @Lee-tl5jc 2 ปีที่แล้ว +18

      Ayn bombittu nashippikkan ഇത് mammootty അല്ല 😂😂90 s muthal present വരെ mollywoodile ettavum market value ഉള്ള actor mohanlal ആണ്.... Producermarkku pedi bombukalude 💣keng ikkayodoppam cheyyananu... 😂😂

    • @spiderman6173
      @spiderman6173 2 ปีที่แล้ว +12

      അതിന് പ്രൊഡ്യൂസർമാര് വരെ മാറിമാറി ഊക്കി വിട്ട മമ്മൂട്ടി അല്ല ഇത്

    • @akhilm1085
      @akhilm1085 2 ปีที่แล้ว +6

      Athine Mommotty pattii ee vedio parajoo

  • @abfddreff4887
    @abfddreff4887 2 วันที่ผ่านมา

    ANDAM**!!KeeriPogunnaCinimagalAayirickumAlley****??

  • @user-qw8fd1rw8n
    @user-qw8fd1rw8n 2 ปีที่แล้ว +1

    ലൂസിഫർ പോലൊരു ചിത്രം രാജമൗലി ചെയ്യാതാദ് നന്നായി ചീത്തപ്പേര് കൊട്ടിയേനെ

  • @timeline2021
    @timeline2021 2 ปีที่แล้ว

    Mohanlal was going to be Kattapa in Bahubali. Mohanlal rejected it

  • @shiningfeathers2410
    @shiningfeathers2410 ปีที่แล้ว +2

    വളരെ നന്നായി... അല്ലെങ്കിൽ മരക്കാരും ഒടിയനും അപ്പുറമായേനെ🤭

    • @somucs6061
      @somucs6061 ปีที่แล้ว

      ദുരന്തം വന്നു

  • @_Albert_fx_
    @_Albert_fx_ 2 ปีที่แล้ว

    5:13 eppol Rajamouli sirinu athoru nashtam alla karanam bahubali , bahubali 2 , RRR evvayokke thanney anu 😎 mohanlalilu athu van nashtam Aaa

  • @arif5682
    @arif5682 2 ปีที่แล้ว +7

    6 പ്രൊഡ്യൂസർ രക്ഷപെട്ടു

    • @__DEATH_00
      @__DEATH_00 2 ปีที่แล้ว +2

      💯

    • @nobody4901
      @nobody4901 2 ปีที่แล้ว +8

      Ninne okke igane parayan padipikkunnundo myrukale

    • @arif5682
      @arif5682 2 ปีที่แล้ว

      @@nobody4901 ഉണ്ട് മയ്രെ 😄

    • @rahul-kb7xn
      @rahul-kb7xn 2 ปีที่แล้ว +1

      Sudappikal mohanlal haters aa🤐🤐😜😜

    • @nobody4901
      @nobody4901 2 ปีที่แล้ว

      @@rahul-kb7xn urappalle

  • @janbazrishi
    @janbazrishi 2 ปีที่แล้ว

    serial killer alla,professional killer.

  • @johnzack8023
    @johnzack8023 2 ปีที่แล้ว +2

    Laletta ippol balayya ann mollywood il

    • @sameer9233
      @sameer9233 2 ปีที่แล้ว

      തമാശ

    • @sameer9233
      @sameer9233 2 ปีที่แล้ว

      ചിരി വരുന്നില്ല

    • @johnzack8023
      @johnzack8023 2 ปีที่แล้ว

      @@sameer9233 ath ni etha myre

    • @anandkrishnanv5970
      @anandkrishnanv5970 2 ปีที่แล้ว

      Personal opinion ennik mohanlaline kanubol chiranjeevineyan orma varanth bro 😊

    • @sameer9233
      @sameer9233 2 ปีที่แล้ว

      @@johnzack8023 നീ ഏതാടാ പൂറിമോനെ പൊലയാടി മോനെ നിന്റെ അമ്മേടെ പൂറ്റിൽ ആന മുട്ട കയറ്റിയപ്പോൾ ഉണ്ടായ ആനയുടെ മോനെ

  • @irshadazeez6880
    @irshadazeez6880 2 ปีที่แล้ว +2

    Raja mouli polum vishosikkilla

    • @midhun7709
      @midhun7709 2 ปีที่แล้ว +1

      Enth 🙄

    • @anandkrishnanv5970
      @anandkrishnanv5970 ปีที่แล้ว

      Nee rajamoulide comedy stars interview kann appol ninak vishwasamayikolum frustration okke oru paruthi vende de

  • @user-fl3ug2cz6d
    @user-fl3ug2cz6d 2 ปีที่แล้ว +2

    രാജേഷ് പിള്ള മോഹൻലാൽ കുഞ്ചാക്കോബോബൻ ഫിലിം ലൂസിഫർ ആ ന്യൂസ്‌ ഇപ്പളും യൂട്യൂബിൽ ഉണ്ട്

  • @nasarali1559
    @nasarali1559 ปีที่แล้ว +1

    Edokke laalenttan ariyumo? Orupaad flop und taan paryunna e bolen

  • @confidential4712
    @confidential4712 2 ปีที่แล้ว

    Ini rajamouli mohanlal chitram undakilla.. Rajamouli ippo vere level aanu. Mohanlalinu pulliyude chitratil vella guest role vellathu kittiya chilapol chance und. allathe mohanlaline Hero aaki oru movie ini undaakilla..

  • @shiyabanu9372
    @shiyabanu9372 2 ปีที่แล้ว +8

    എന്റെ പൊന്നോ ലാലേട്ടന് വച്ചു ബ്രഹ്മണ്ടം ഒന്നും പിടിക്കല്ലേ 😂😂😂😂😂

    • @anoop.lovefromindia4495
      @anoop.lovefromindia4495 2 ปีที่แล้ว +3

      മമ്മുണിയെ വച്ച് ചെയ്യാം എന്തെ 😁😁😁

    • @binubabu6048
      @binubabu6048 2 ปีที่แล้ว

      ഒരു ബ്രഹ്മണ്ഡം പൊട്ടി പൊളിഞ്ഞു അറബികടലിൽ മുങ്ങിയതേ ഉള്ളു