ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

UNIVERSITY ASSISTANT SARITH SHARES HIS STORY OF HARDWORK

แชร์
ฝัง
  • เผยแพร่เมื่อ 28 มิ.ย. 2020
  • #PSCKERALA #TOPRANKPSC #PSCPREPARATION
    സാമ്പത്തിക പ്രതിസന്ധിക്കിടയിലും കഠിനാധ്വാനത്തിലൂടെ പി എസ് സി പഠിച്ച് 45 ലധികം റാങ്ക് ലിസ്റ്റുകളിലെത്തിപ്പെട്ട കരുനാഗപ്പള്ളിയിലെ സരിത്തിന്‍റെ കഥ. തീര്‍ച്ചയായും നിങ്ങള്‍ക്കിത് വലിയ മോട്ടിവേഷനായിരിക്കും.

ความคิดเห็น • 368

  • @shanavaspappinisseri6133
    @shanavaspappinisseri6133 4 ปีที่แล้ว +202

    ഞാൻ പോയിട്ട് എന്നെ വല്ല പൊട്ടക്കിണറ്റിലും കളഞ്ഞേച്ചുവരാം.🚶🏃

    • @pscyodhaa8827
      @pscyodhaa8827 4 ปีที่แล้ว +50

      Srry chetaa....aa pottakinar...already fullaaaa...
      😁

    • @Naveenkr7102
      @Naveenkr7102 4 ปีที่แล้ว +1

      @@pscyodhaa8827 😂

    • @yah--
      @yah-- 4 ปีที่แล้ว +1

      @@pscyodhaa8827 😂😂

    • @Abhijasasi
      @Abhijasasi 4 ปีที่แล้ว

      😀😀😀

    • @lechuzvlog3214
      @lechuzvlog3214 4 ปีที่แล้ว

      @@pscyodhaa8827 😀

  • @pinky521
    @pinky521 4 ปีที่แล้ว +23

    നിറഞ്ഞ മനസോടെ കണ്ടു തീർത്ത ആദ്യ വീഡിയോ 🥰🥰🥰

  • @devuangel4342
    @devuangel4342 4 ปีที่แล้ว +141

    ജീവിതത്തിൽ കഷ്ടപ്പാടുകൾ ഉണ്ടായിട്ടു കാര്യം ഇല്ല,നല്ല നിലയിൽ എത്തണം എന്ന വാശി മനസ്സിൽ ഉണ്ടാവണം അതിനു വേണ്ടി പ്രയത്നിക്കു

    • @sivinsajicheriyan7937
      @sivinsajicheriyan7937 4 ปีที่แล้ว +10

      Crct,, ഒരു പാട് കഷ്ടപ്പെട്ടതാ ഞാൻ ... പക്ഷെ ഇതുവരെ വിജയം നേടിയിട്ടില്ല .പല സാഹചര്യങ്ങൾ ഉണ്ട് .. പക്ഷേ വിജയത്തിനായി ഞാൻ പരിശ്രമിച്ചുകൊണ്ടിരിക്കുന്നു

    • @anandun9262
      @anandun9262 4 ปีที่แล้ว

      @@sivinsajicheriyan7937 correct

    • @PSCDreamland
      @PSCDreamland 4 ปีที่แล้ว

      Correct

    • @aswathyaswathy2808
      @aswathyaswathy2808 3 ปีที่แล้ว

      👍

  • @minnalpsc1982
    @minnalpsc1982 4 ปีที่แล้ว +15

    ഒരു ജോലി നേടണമെന്ന് നിങ്ങൾക്ക് ആഗ്രഹമുണ്ടെങ്കിൽ അതിനെ തടയാൻ നിങ്ങൾക്ക് മാത്രമേ പറ്റൂ....really inspired 🥰
    Thank you Top rank psc team.😍👍 ഇങ്ങനെ ഇച്ഛാശക്തികൊണ്ട് പ്രതിസന്ധികളെ തരണം ചെയ്തവരുടെ സ്റ്റോറിയും അവരുടെ നിർദ്ദേശങ്ങളും ആണ് നമുക്ക് ആവശ്യം... ഇനിയും പ്രതീക്ഷിക്കുന്നു😊

  • @basheerks4840
    @basheerks4840 4 ปีที่แล้ว +15

    ഇന്ന് മുതൽ curent അഫയേഴ്‌സ് എഴുതി എടുക്കാൻ തീരുമാനിച്ചു, അങ്ങനെ 2 ലക്ഷം പുറകിൽ പോകാൻ ആകുല

  • @shivamass9982
    @shivamass9982 4 ปีที่แล้ว +10

    Ee chettane njan universityil pokarullapol kanarund nalla perumattama nice to see u

  • @shafeeq9155
    @shafeeq9155 4 ปีที่แล้ว +107

    ജീവിതത്തിൽ ഇത്രയൊന്നും കഷ്ടപ്പെടാതെ വളർന്നതാവാം ജോലി ലഭിക്കാതിരിക്കാനുള്ള എന്റെ അയോഗ്യത 😓😓😓

    • @abhijith1142
      @abhijith1142 4 ปีที่แล้ว +1

      എന്റെയും

    • @rohithr2778
      @rohithr2778 4 ปีที่แล้ว +1

      sathyam

    • @sivinsajicheriyan7937
      @sivinsajicheriyan7937 4 ปีที่แล้ว +6

      അങ്ങനെയൊന്നുമില്ല സഹോ .. വേണമെന്ന് നമുക്ക് തോന്നിയാൽ മതി ... നന്നായി വർക്ക് ചെയ്😍😍❤️❤️

    • @basilathasny9799
      @basilathasny9799 4 ปีที่แล้ว +6

      Safeeq mohammed. അത് നിങ്ങളുടെ തോന്നൽ ആണ്.. ആ തോന്നൽ മാറ്റണം എന്ന് ഉണ്ടെങ്കിൽ നിങ്ങളുടെ നമ്പർ തരോ. ഞാൻ പറഞ്ഞു തരാം. എങനെ പഠിക്കേണ്ടത് എന്ന് okke. ഞാൻ help ചെയ്തു തരാം k

    • @anandun9262
      @anandun9262 4 ปีที่แล้ว

      Ahankaramanu ellatthinum karanam

  • @arjun6282
    @arjun6282 4 ปีที่แล้ว +5

    valare nala interview. elam vyakthamayi paranhu thannu. thank you..

  • @anasmv5481
    @anasmv5481 4 ปีที่แล้ว +8

    Pachayaya oru manushyan..very inspired..sheryanu kashtapadikalk idayil joli venam ennu vechu hard work cheyyunnavrkke result indakoo.... thanks for this vidoe...

  • @harithaka7412
    @harithaka7412 4 ปีที่แล้ว +20

    Your way f presentation is good...nice story....

  • @user-yj6vj8co3s
    @user-yj6vj8co3s 4 ปีที่แล้ว +9

    പെൻഷൻ ഒക്കെ സർകാർ ഇനി നിർത്തുവല്ലെ .... സർകാർ ജോലിയുടെ ഒരു പാട് ആനുകൂല്യങ്ങൾ കുറക്കുന്നു സർകാർ

  • @sajinig6555
    @sajinig6555 4 ปีที่แล้ว +4

    Energetic video as he is a person who can convert his negatives to positive. One point is very touching - lack of something make someone to pursue it.

  • @madhavam6276
    @madhavam6276 4 ปีที่แล้ว +19

    45 😲😲😲😲😲😲 ...ohh simply great sir...Evide oru listil enkilum vannu job kittane ennanu agrahavum,aavisyavum😌
    ആകെയുള്ള സമ്പാദ്യം GK അറിയാമെന്ന് എന്നുള്ളതാണ്.

    • @anjushamk664
      @anjushamk664 4 ปีที่แล้ว

      Gk engangya sambadhuchath .onnu paranj tharavo pls.njn Gk katta boraa.ottum ariyilla.base muthal ngne thodangnm.onnu paranj tharavo

    • @aswinachu5905
      @aswinachu5905 2 ปีที่แล้ว

      @@anjushamk664 enthayi ippo. enikum elaam onnil ninne thudangnam

  • @divyasreenath5213
    @divyasreenath5213 4 ปีที่แล้ว +2

    Really inspiring. Thanks to introduce him.

  • @sumidevuk2191
    @sumidevuk2191 4 ปีที่แล้ว +1

    Valare nalla motivation video adhehathinte kashttapadinu avark prathiphalam kitti.

  • @satheesanvishnu1860
    @satheesanvishnu1860 4 ปีที่แล้ว +12

    എന്റെ നാട്ടുകാരൻ... salute chetta💕

  • @gadhaks4844
    @gadhaks4844 4 ปีที่แล้ว +4

    Thanks to top rank psc for this video. Truly inspiring ❤️

  • @VarunKumar-ch7bz
    @VarunKumar-ch7bz 4 ปีที่แล้ว +5

    Ethre nalla sobavama...hats off sir😊👍
    Pinne ee daily newspaper vayichu ezuthi edukanam paranjath valare seri aanu.....angane oru telegram channel ind....PSC Newspaper current affairs paranjit.....athil daily pscke chodikavunna newspaperile current affairs idar ind.....thaze👇 njn link kodkam telegram ithu copy cheyth search chythal kittum....all the best every one😊👍
    @PSC_Olympics

  • @ananthug6518
    @ananthug6518 4 ปีที่แล้ว

    Spr motivation video. Thnku sir for the information

  • @manishadm2721
    @manishadm2721 4 ปีที่แล้ว +14

    Sarith chetta super.....We are colleagues......He is a simple person....

  • @bibinkunjumon
    @bibinkunjumon 4 ปีที่แล้ว +4

    Nice work bros... really inspiring

  • @thoufeeks1913
    @thoufeeks1913 4 ปีที่แล้ว +3

    Sarith sir eniyum munilek padikuka, varuna thalamurak oru inspiration ayrkm thankal ❣️

  • @anumoln.m6520
    @anumoln.m6520 4 ปีที่แล้ว +2

    Parayan vakkukalilla😍✌.....such a beautiful hearted person....congrtzz for your great success sir....👏

  • @binuk5760
    @binuk5760 4 ปีที่แล้ว

    Supper.. Chettaa... 👏👏Good motivation.

  • @amruthavv2320
    @amruthavv2320 4 ปีที่แล้ว +2

    Sincere words.. very inspiring💞

  • @maryscurryworld3964
    @maryscurryworld3964 4 ปีที่แล้ว +2

    👏👏👏
    Ithilum nalloru motivation swapnagalil mathram....👍

  • @Little_bee_s_world
    @Little_bee_s_world 4 ปีที่แล้ว +6

    Inspiration level 🔥🔥

  • @shifashaheed452
    @shifashaheed452 4 ปีที่แล้ว +6

    Motivation at its peak..👍👍

  • @shyjucheruvady767
    @shyjucheruvady767 4 ปีที่แล้ว +5

    U r great, joliyillatha wife neyum joli vaghichuu, joli ulla wife ne kettathe, thanks, ur verry inspered me,

  • @swathiprasanth4996
    @swathiprasanth4996 4 ปีที่แล้ว +4

    Hatts of you chetta
    Njanum degree history aarunnm
    Eppm cheriyoru ashwasam enikkm joli kittum 💪💪💪

  • @linivedikaprajosh2419
    @linivedikaprajosh2419 4 ปีที่แล้ว +4

    Really really inspiring..

  • @arjuncoorg829
    @arjuncoorg829 4 ปีที่แล้ว +11

    Very Inspired story

  • @luxammu8886
    @luxammu8886 4 ปีที่แล้ว +5

    Super way u introduce him

  • @lincyrobert1033
    @lincyrobert1033 4 ปีที่แล้ว

    So innocent Sir.... hats offf............. so inspired talk.. God bless.. u alwyz

  • @aleesha2023
    @aleesha2023 4 ปีที่แล้ว +4

    Realllyy inspiring♥♥♥

  • @hi-wq4ed
    @hi-wq4ed 4 ปีที่แล้ว

    Valare nannaayirunnu....thnks

  • @gopz2008
    @gopz2008 4 ปีที่แล้ว +2

    Really inspiring ❣️❣️

  • @padma7232
    @padma7232 4 ปีที่แล้ว +2

    Sir you really motivated me ...

  • @sudhils9216
    @sudhils9216 4 ปีที่แล้ว +45

    *അപ്പോ കഷ്ടപ്പാട് ആണ് എല്ലാ വിജയത്തിനും പിന്നിൽ ..സോ എല്ലാവരും പോയി കഷ്ടപ്പെട്ട് പഠിക്ക് ഞാൻ ഒന്ന് പോയി ഉറങ്ങിയിട്ട് വരാം* 😂

  • @chef__brothers
    @chef__brothers 4 ปีที่แล้ว +16

    കരുനാഗപ്പള്ളിക്കാരൻ 🌍 😍

  • @monishjaffer2887
    @monishjaffer2887 4 ปีที่แล้ว +3

    മികച്ച അവതരണം

  • @user-yv4jk5qe1j
    @user-yv4jk5qe1j 4 ปีที่แล้ว +4

    Great man💞

  • @quizboatpsc
    @quizboatpsc ปีที่แล้ว +1

    വല്ലാത്തൊരു മോട്ടിവേഷൻ ആണ് 😀. കണ്ടിരുന്നുപോകും. ഇതൊക്കെ കേട്ടാൽ മടിയനും പഠിക്കും.

  • @sibiar4161
    @sibiar4161 4 ปีที่แล้ว +4

    I follow Sreedhanya Suresh👍👍👍👍🔑

  • @arunamohan3743
    @arunamohan3743 4 ปีที่แล้ว +1

    Super....salute u

  • @rejin5004
    @rejin5004 4 ปีที่แล้ว +3

    Legend oh 👌👍poli pwoli

  • @aswathyjenii639
    @aswathyjenii639 ปีที่แล้ว

    Kashtapedaan ulla mind aanu adhyam undaakandathu... nammude flaws thiricharinju athu overcome cheyyaan effort itaal theerchayayum.. namuk uyarcha undaakum... orikalum uyarcha ennath immediate alla.. athoru gradual journey aanu... athil pidich nikunnavark vijayam urappaanu...

  • @manumonkrkr7085
    @manumonkrkr7085 4 ปีที่แล้ว

    Great and sharp motivation

  • @sreerekha193
    @sreerekha193 4 ปีที่แล้ว

    Inspiring..

  • @sarathrajnair6885
    @sarathrajnair6885 4 ปีที่แล้ว

    Thankuu Sr superrrr

  • @anoopabraham6516
    @anoopabraham6516 4 ปีที่แล้ว +16

    പച്ചയായ മനുഷ്യൻ.

  • @sureshm.n9278
    @sureshm.n9278 3 ปีที่แล้ว

    nalla presentation bro

  • @amalvijayan3796
    @amalvijayan3796 4 ปีที่แล้ว

    Very gud job👍

  • @ragisantoshc.s3206
    @ragisantoshc.s3206 4 ปีที่แล้ว +1

    Really inspiring....super hero...

  • @sajinazakariyya9327
    @sajinazakariyya9327 4 ปีที่แล้ว

    nalla motivatuon

  • @smithasurendran9165
    @smithasurendran9165 4 ปีที่แล้ว +1

    Really inspired

  • @krishnakappur6916
    @krishnakappur6916 4 ปีที่แล้ว +2

    Sarith chettan Vere level👍👍

  • @jesna6061
    @jesna6061 4 ปีที่แล้ว +1

    Super ..

  • @abhijith1142
    @abhijith1142 4 ปีที่แล้ว +3

    Dedication 🔥🔥🔥

  • @shemeermm7404
    @shemeermm7404 4 ปีที่แล้ว +2

    Vere level top rank psc achievers meet 😍😍😍😍 🔥🔥🔥🔥🔥

  • @vyshnavkeezhurpurakkal865
    @vyshnavkeezhurpurakkal865 4 ปีที่แล้ว +3

    inspiration❤️

  • @jasnaak6256
    @jasnaak6256 4 ปีที่แล้ว +4

    Grt

  • @salman8944
    @salman8944 4 ปีที่แล้ว +1

    Adipoli

  • @U7abhi
    @U7abhi 4 ปีที่แล้ว

    Nice ......👍👍

  • @priyasuniziya3003
    @priyasuniziya3003 4 ปีที่แล้ว

    Super study method 👍👍👍👍👍

  • @vidyasreekanth7679
    @vidyasreekanth7679 4 ปีที่แล้ว

    Touching.. The real Hero

  • @anisharajan3925
    @anisharajan3925 4 ปีที่แล้ว

    Great motivation

  • @sandhyam5177
    @sandhyam5177 4 ปีที่แล้ว

    Super video

  • @rethisurya3018
    @rethisurya3018 4 ปีที่แล้ว

    Thank u sir

  • @sanudas3165
    @sanudas3165 4 ปีที่แล้ว +5

    Hardwork leads to success

  • @athirapn9263
    @athirapn9263 4 ปีที่แล้ว

    Thanku Sir

  • @jijithab4459
    @jijithab4459 4 ปีที่แล้ว

    Great sir 👍👍👍

  • @harigovindhsvlogs252
    @harigovindhsvlogs252 4 ปีที่แล้ว

    Onnum parayanilla,super

  • @king-jl8fn
    @king-jl8fn 4 ปีที่แล้ว

    Lots of respect sir 😍😍

  • @sreyapravi6659
    @sreyapravi6659 4 ปีที่แล้ว

    Really great

  • @nikhildaxo1809
    @nikhildaxo1809 4 ปีที่แล้ว +1

    Policu.

  • @anandun9262
    @anandun9262 4 ปีที่แล้ว

    Congratulations Sarith sir

  • @priyankaabhilash5112
    @priyankaabhilash5112 4 ปีที่แล้ว +1

    Thanks top rank psc

  • @jasnadeepakpp8566
    @jasnadeepakpp8566 4 ปีที่แล้ว +39

    45.എക്സാം എഴുതി ഒന്നും കിട്ടാത്ത ഞാനും 🙄🙄🙄🙄🙄🙄🙄

  • @soujathnsoujathn2737
    @soujathnsoujathn2737 4 ปีที่แล้ว

    Very good motivation story

  • @jayarajvvr9559
    @jayarajvvr9559 4 ปีที่แล้ว +32

    ഇതിനൊക്കെ dislike അടിക്കുന്നവർ എന്തിനാണ് ഇത്‌ കാണുന്നത്. സരിത്ത് 👏👏👏

  • @jitheshpothera1611
    @jitheshpothera1611 4 ปีที่แล้ว

    Great

  • @anjuindhu9701
    @anjuindhu9701 4 ปีที่แล้ว +5

    Comment idathirikkan pattathathu kondaa.... 👌👌👌🤝🤝🤝🤝

  • @midhunsvlog6883
    @midhunsvlog6883 4 ปีที่แล้ว

    ഉഷാർ

  • @akhildavies
    @akhildavies ปีที่แล้ว +1

    Really motivated

  • @anjanav1881
    @anjanav1881 4 ปีที่แล้ว

    Super motivation

  • @mayasivadas1464
    @mayasivadas1464 4 ปีที่แล้ว

    Very inspired story

  • @nikhinlalk9220
    @nikhinlalk9220 4 ปีที่แล้ว +1

    Nice motivation story

  • @NAJUSPSCBLOG
    @NAJUSPSCBLOG 4 ปีที่แล้ว

    Good

  • @mscmathematics
    @mscmathematics 4 ปีที่แล้ว

    Super motivational

  • @sreelekshmi5557
    @sreelekshmi5557 4 ปีที่แล้ว +1

    Super

  • @suvarnasivakumar8073
    @suvarnasivakumar8073 4 ปีที่แล้ว +1

    Good inspiration

  • @TheEssenceOfDairyFarming
    @TheEssenceOfDairyFarming 4 ปีที่แล้ว +2

    Nalla manushyan

  • @ratheeshts5534
    @ratheeshts5534 4 ปีที่แล้ว

    Inspire video ഇന്ന് മുതൽ കറന്റ് അഫീർസ് ഞാൻ എഴുതാൻ തുടങ്ങി.. thanks..

    • @VarunKumar-ch7bz
      @VarunKumar-ch7bz 4 ปีที่แล้ว

      @PSC_Olympics
      Ithu telergamil search chyth join chythal daily psc newspaper currentaffairskittum

  • @cherrychannel6312
    @cherrychannel6312 4 ปีที่แล้ว +4

    Enikum urap und LDC kittum ennu.fully inspired motivation

  • @athul3318
    @athul3318 4 ปีที่แล้ว +5

    pavamm chettan🤗🤗🙏

  • @aryaskrishnan3668
    @aryaskrishnan3668 4 ปีที่แล้ว

    👌👌💖

  • @snehajantheertha6883
    @snehajantheertha6883 4 ปีที่แล้ว

    Good 🌹🌹🌹

  • @resmirajeshr1926
    @resmirajeshr1926 4 ปีที่แล้ว

    Super💪

  • @basi6302
    @basi6302 4 ปีที่แล้ว +31

    2019 യൂണിവേഴ്സിറ്റി അസിസ്റ്റന്റ് റാങ്ക് ലിസ്റ്റ് വന്നില്ലേ അതിലെ റാങ്ക് ഹോൾഡേഴ്സ് ന്റെ video പ്രദീക്ഷിക്കുന്നു

    • @anandun9262
      @anandun9262 4 ปีที่แล้ว +1

      Pratheekshikkunnu

    • @karthikajith2871
      @karthikajith2871 4 ปีที่แล้ว

      Certificate verification kazhinjillallo ?