മുല്ലപ്പെരിയാർ പൊട്ടുമോ? SG പറഞ്ഞത് കേട്ടോ | mullaperiyar dam | suresh gopi

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 754

  • @sujithnarayanapillai4559
    @sujithnarayanapillai4559 2 หลายเดือนก่อน +535

    മുല്ലപ്പെരിയാർ ഡാമിൻ്റെ കാര്യത്തിലൊഴിച്ച് ബാക്കി കാര്യങ്ങൾക്കെല്ലാം പിണറായിയും സ്റ്റാലിനും അളിയൻമാരാണ്. ഡാം പൊട്ടിയാൽ യാതൊരു വിധത്തിലുള്ള ചർച്ചകളും നടത്താത്ത ഇവരെ അർത്ഥശങ്കകൂടാതെ "കൊലയാളികൾ " എന്നുവിളിയ്ക്കാം.

    • @sujakj3516
      @sujakj3516 2 หลายเดือนก่อน +3

      AvAr dikki lona vilayadum .

    • @reshmireeji21
      @reshmireeji21 2 หลายเดือนก่อน +2

      Evanmarum daminte koode ponam..

    • @ranjithramanarayanan5150
      @ranjithramanarayanan5150 2 หลายเดือนก่อน +13

      തെറ്റി മോനെ മുല്ലപെരിയാർ വിഷയത്തിലും അവർ ഒന്നാണ്

    • @Dolby3636
      @Dolby3636 2 หลายเดือนก่อน +9

      അങ്ങനെ വിളിക്കാൻ പോലും ആരും കാണില്ല

    • @kalakendrafineartsakademi8187
      @kalakendrafineartsakademi8187 2 หลายเดือนก่อน +4

      തമിഴ്നാട്ടിലെ ബിജെപിയുടെയും കോൺഗ്രസിന്റെ അഭിപ്രായം എന്താണെന്ന് വ്യക്തമാക്കാൻ പറയൂ സുഹൃത്തേ

  • @RadhikaManoj-is8by
    @RadhikaManoj-is8by 2 หลายเดือนก่อน +146

    സുരേഷ്‌ഗോപി സർ ഇടപെട്ട് എത്രയും പെട്ടെന്ന് ഇതിനൊരു നടപടി സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു

    • @thambyjacob8797
      @thambyjacob8797 2 หลายเดือนก่อน +7

      S G വിചാരിച്ചാൽ മാത്രമേ നടക്കു,

    • @midhuntr8472
      @midhuntr8472 2 หลายเดือนก่อน +4

      സൂപ്രിം കോടതി അലക്ഷ്യം ആവും.. സുരേഷ് ഗോപിക്ക് ഒന്നും പറ്റില്ല

  • @MahalakshmiSreekovil-oj8gm
    @MahalakshmiSreekovil-oj8gm 2 หลายเดือนก่อน +120

    പരമയാഥാർഥ്യം 💯 നിങ്ങളെ പോലുള്ളവർ ഈ വിഷയത്തിൽ മുന്നോട്ട് വന്ന് ഇനിയും പ്രതികരിക്കണം എങ്കിലേ നമ്മുടെ കേരളത്തെ രക്ഷിക്കാൻ കഴിയൂ 🙌

    • @girijaa1060
      @girijaa1060 2 หลายเดือนก่อน

      Exactly

  • @lifeenjoy1187
    @lifeenjoy1187 2 หลายเดือนก่อน +229

    പറഞ്ഞോണ്ട് ഇരിക്കാൻ ടൈം ഇല്ല. പൊട്ടി കഴിഞ്ഞാൽ വെള്ളം ആർക്കും പിടിച്ചു നിർത്താൻ പറ്റില്ല... വയനാട് പോലെ അല്ല. കേരളം പകുതി കാണില്ല

    • @bindhugopan7776
      @bindhugopan7776 2 หลายเดือนก่อน +2

      Alla valum thumpum mathrame bakki kanu

    • @dracarysdagga3357
      @dracarysdagga3357 2 หลายเดือนก่อน +2

      ഒരു വാലും കാണില്ല ഒരു തുമ്പും കാണില്ല washout ചെയ്‌തുകളയും😏

    • @afthabahammed1603
      @afthabahammed1603 2 หลายเดือนก่อน

      Tsunami varum

    • @sureshdreamssureshdreams8215
      @sureshdreamssureshdreams8215 2 หลายเดือนก่อน +3

      പകുതിയല്ല... മുഴുവനും കാണില്ല... ഇവിടെ നിന്നു പോകുന്ന വെള്ളത്തിന്റെ ശക്തിയിൽ കടൽ പിറകോട്ട് മാറും.. പിന്നീട് വലിയൊരു സുനാമിയായി കേരളത്തെ മുഴുവനും വിഴുങ്ങും😢

    • @anitsideasandcreativity2498
      @anitsideasandcreativity2498 2 หลายเดือนก่อน +1

      Not only is Kerala half part of South India along with an oil and other gas leaking problems etc 😞😞

  • @ambareeshkrishna1328
    @ambareeshkrishna1328 2 หลายเดือนก่อน +186

    ഡാം decommission ചെയ്യണം

    • @ajithnems6860
      @ajithnems6860 2 หลายเดือนก่อน +2

      Yesss👍

    • @kiran6387
      @kiran6387 2 หลายเดือนก่อน

      Decommission easy alla athinnu tamil Nadu agree cheyilla
      999 yr vare ulla agreement break akkum athuvazhi
      1. Avarude water souce nastapeddum
      2.current nastepedum
      Athinnu avar agree cheyilla akke cheyavunathu oru puthiya dam with new agreement create cheyukka ennathu annu with new clause pakshe athu avarku kooda istapedanam
      Illengil athum nadakilla

    • @roshanpjoseph2118
      @roshanpjoseph2118 2 หลายเดือนก่อน

      @@ambareeshkrishna1328 Tamilnadu kooduthal Vellam kondupotte...angine apakadam ozhivaakum.

    • @greengarden6447
      @greengarden6447 2 หลายเดือนก่อน +1

      Decommission nadakula. Puthiya dam construct cheyalum nadakula. Tunnel undakal mathre solution ullu

    • @roshanpjoseph2118
      @roshanpjoseph2118 2 หลายเดือนก่อน

      @@greengarden6447 Yes

  • @user-vg9px4uv4x
    @user-vg9px4uv4x 2 หลายเดือนก่อน +291

    Stalin ദുരന്ധം സംഭവിച്ചതിന് ശേഷം ദുരിതശ്വാസനിധിയിലേക്ക് കോടികൾ സംഭാവന ചെയ്യാൻ വെയിറ്റ് ചെയുവാന് 🤣

    • @techmantra2526
      @techmantra2526 2 หลายเดือนก่อน

      No avarku oru kuzhapom illa​@fathimapk7008

    • @AppusSimpleIdeas
      @AppusSimpleIdeas 2 หลายเดือนก่อน +7

      കോടികൾ വാങ്ങാൻ ആരും കാണില്ല. കോടി പുതയ്ക്കാനും കിട്ടില്ല.

    • @bindhugopan7776
      @bindhugopan7776 2 หลายเดือนก่อน +2

      Kodukkan ayal kanumo

    • @AppusSimpleIdeas
      @AppusSimpleIdeas 2 หลายเดือนก่อน +1

      @@user-vg9px4uv4x പറയാൻ പറ്റില്ല. അവരൊക്കെ വലിയ ആൾകാർ അല്ലേ. ഹെലികോപ്റ്റർ use ചെയ്തു രക്ഷപ്പെടും. നമ്മളെ പോലുള്ള പട്ടിണിപ്പാവങ്ങൾ അറബിക്കടലിൽ പൊങ്ങിക്കിടക്കും. പിറ്റേന്ന് ബാക്കിയുള്ള മനുഷ്യൻ ടീവിയിൽ ആകാശ ദൃശ്യം കാണും. 😂

    • @lookayt6614
      @lookayt6614 2 หลายเดือนก่อน

      ​@fathimapk7008Ila ath sambhavakila

  • @sudhakumar9741
    @sudhakumar9741 2 หลายเดือนก่อน +127

    സ്റ്റാലിൻ കോടികൾ പിണുവിന് കൊടുക്കുന്നത് ഇതിൽ തൊടാതിരിക്കാനാണ്.

    • @sujithnarayanapillai4559
      @sujithnarayanapillai4559 2 หลายเดือนก่อน

      @@sudhakumar9741 സ്റ്റാലിൻ്റെ പണം Pubic Platform - ൽ തിരിച്ചു കൊടുത്ത് പകരം ഡാമിൻ്റെ കാര്യത്തിൽ പരിഹാരം ആവശ്യപ്പെടുകയാണ് കേരളം ചെയ്യേണ്ടിയിരുന്നത്. പകരം രണ്ടു കയ്യും നീട്ടി സ്വീകരിച്ചു. അതിൽ വരാൻ പോകുന്ന ദുരന്തത്തിൻ്റെ അച്ചാരം ആണുള്ളത്.

  • @vsomarajanpillai6261
    @vsomarajanpillai6261 2 หลายเดือนก่อน +137

    അച്ചുതമേനോൻ കേരളത്തോടു ചെയ്തത് ക്ഷമാർഹമല്ലാത്ത തെറ്റാണ് അതുകൊണ്ട് ആ കരാർ റദ്ദു ചെയ്യുകയാണ് വേണ്ടത് ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവനും സ്വത്തും നഷ്ടപ്പെട്ടാൽ ആ കരാർ പ്രകാരം തിരിച്ചു തരാൻ തമിഴ്നാടിനോ കോടതിക്കോ കഴിയില്ല അതുകൊണ്ട് ആ സാഹചര്യം ഉണ്ടാകാതിരിക്കണമെങ്കിൽ മുല്ലപ്പെരിയാർ ഡാം Decommission ചെയ്യുക തന്നെ വേണം അവർക്ക് വെള്ളം കൊടുക്കണം അതിൽ യാതൊ എതിരഭിപ്രായവുമില്ല പക്ഷേ കേരളത്തിൻ്റെ ന്യായമായ താല്പര്യങ്ങളെ മറ്റൊരു സംസ്ഥാനത്തിന് അടിയറവു വയ്ക്കാൻ പാടില്ല

    • @gyprotech7703
      @gyprotech7703 2 หลายเดือนก่อน +8

      സത്യം ആ പൊട്ടൻ ആണ് വീണ്ടും 999 വർഷം എഴുതി വെച്ചത് 😭😭😭😭😭

    • @donglee4641
      @donglee4641 2 หลายเดือนก่อน

      ​@@gyprotech7703പുള്ളി പൊട്ടൻ ഒന്നും അല്ല. നല്ല കാശും തമിഴ് നാട്ടിൽ കുറെ സ്ഥലവും കിട്ടി കാണും. ഒന്നും കിട്ടാതെ ഒന്നും മുഖ്യമന്ത്രി സ്ഥാനം വരെ പോരാടിച്ചു എത്തിയ ഒരാൾ ഇങ്ങനെ ചെയ്യില്ല

    • @santhoshps1823
      @santhoshps1823 2 หลายเดือนก่อน +4

      Aa pottanu engane ചെയ്യാൻ ആരാണ് അനുവദിച്ചത്

    • @ranjithkumarrkedarikode1584
      @ranjithkumarrkedarikode1584 2 หลายเดือนก่อน

      പൊട്ടൻ്റെ പൊട്ടൻമാരാണ് ഇടതുപക്ഷം

    • @pp-od2ht
      @pp-od2ht 2 หลายเดือนก่อน

      Avan avanda KaRyam mTrM nokki
      Avattakal anganYNu
      Achut Menon
      Pennu koottikoduthu Menon jaadi undakiya vargam
      Naatukara kolakku koduthu sukhikuka

  • @Zodiac521
    @Zodiac521 2 หลายเดือนก่อน +113

    വയനാട്ടിലെ ഈ അപകടം നടത്തുന്നതിന് മുമ്പ് ഒരുപാട് റിപ്പോർട്ടുകൾ വന്നിട്ടുണ്ടായിരുന്നു ആ റിപ്പോർട്ടിനൊക്കെ കോളിറ്റി ഉണ്ടായിരുന്നു പക്ഷേ ഒരു കോളിറ്റിയും ഇല്ലാത്ത മുഖ്യൻ പറയുന്നത് അതൊക്കെ പ്രത്യേക സാഹചര്യത്തിൽ വരുന്ന വിവാദങ്ങൾ ആണെന്ന് ഇനിയെങ്കിലും നമ്മൾ മാറി ചിന്തിക്കണം കേരളത്തിന് വേണ്ടി😌

    • @Skvlogxz
      @Skvlogxz 2 หลายเดือนก่อน +1

      ആദ്യം വിവരമില്ലാത്ത കിളവൻമാരെ മന്ത്രി സ്ഥാനം കൊടുക്കുന്നത് നിർത്തണം അവർ എന്ത് പറഞ്ഞാലും ഒന്നും അംഗീകരിക്കില്ല

    • @ArunGopi-nl1uw
      @ArunGopi-nl1uw 2 หลายเดือนก่อน +6

      Ayaal okke kuzhiyil aavaraayi. Appo koode nammalum chathotte atha ayalude manobavam

    • @Babuka-tj3cz
      @Babuka-tj3cz 2 หลายเดือนก่อน

      Currect ​@@ArunGopi-nl1uw

    • @pokemtg14
      @pokemtg14 2 หลายเดือนก่อน

      😂​@@ArunGopi-nl1uw

  • @MadhavankkMadhavankk
    @MadhavankkMadhavankk 2 หลายเดือนก่อน +463

    സുരേഷ്‌ഗോപി മുല്ലപെരിയാർ ഡാം പുനർനിർമ്മിക്കുന്ന തിൽ ഇട പെട്ടു ഒരു തീരുമാനം എടുക്കണം

    • @InspireMent_Reggie
      @InspireMent_Reggie 2 หลายเดือนก่อน +18

      Both kerala and tamil nadu govt is against BJP , so how he can bring them to a table . It should be combined effort . I guess Rahul Gandhi could bring this to the table as well as these parties are part of India alliance

    • @jalalplr
      @jalalplr 2 หลายเดือนก่อน +8

      വയനാട്ടിൽ തന്നെ കേരളം ആവശ്യ പെടാണ്ട് എന്താ ചെയ്യണ്ടത് എന്ന് തന്നെ മുപ്പക്ക് അറിയുല പിന്നെയാ മുല്ല പെരിയാർ

    • @Manu10978
      @Manu10978 2 หลายเดือนก่อน

      ​@@jalalplrപൊന്ന് ചേട്ടാ സംസ്ഥാനം എത്ര പേര് മരിച്ചു, വീടുകൾ നശിച്ചു, എത്ര നാശ നഷ്ടം ഉണ്ടായി എന്ന് പറയാതെ എന്ത് ചെയ്യണം എന്നാണ് ചേട്ടൻ പറയുന്നത്. പ്രധാനമന്ത്രി മരിച്ച ആളുകൾക്ക് 2 ലക്ഷവും പരിക്ക് പറ്റിയവർക്ക് 50000 രൂപയും കൊടുക്കും അടിയന്തര സഹായം ആയി. കേരള സർക്കാർ എന്ത് ചെയ്തു എന്താണ് പ്രഖ്യാപിച്ചത് ഒന്ന് പറഞ്ഞെ... സുരേഷ് ഗോപിയോടുള്ള അന്തമായ ദേഷ്യവും, വൈരാഗ്യവും ആണ് ചിലർക്ക്. കേന്ദ്രം, സുരേഷ് ഗോപി എന്ന് കേട്ടാൽ തന്നെ കുറ്റം പറയാൻ മാത്രം വായി തുറക്കും 60 കൊല്ലം കോൺഗ്രസ്‌ ഭരിച്ചിട്ട് എന്താ മുല്ലപെരിയാർ ഒരു തീരുമാനം എടുക്കാൻ പറ്റാത്തത് വെറും പാഴുകൾ ആണോ കോൺഗ്രസ്‌...

    • @Manu10978
      @Manu10978 2 หลายเดือนก่อน +1

      ​@@jalalplrപൊന്ന് ചേട്ടാ സംസ്ഥാനം എത്ര പേര് മരിച്ചു, വീടുകൾ നശിച്ചു, എത്ര നാശ നഷ്ടം ഉണ്ടായി എന്ന് പറയാതെ എന്ത് ചെയ്യണം എന്നാണ് ചേട്ടൻ പറയുന്നത്. പ്രധാനമന്ത്രി മരിച്ച ആളുകൾക്ക് 2 ലക്ഷവും പരിക്ക് പറ്റിയവർക്ക് 50000 രൂപയും കൊടുക്കും അടിയന്തര സഹായം ആയി. കേരള സർക്കാർ എന്ത് ചെയ്തു എന്താണ് പ്രഖ്യാപിച്ചത് ഒന്ന് പറഞ്ഞെ... സുരേഷ് ഗോപിയോടുള്ള അന്തമായ ദേഷ്യവും, വൈരാഗ്യവും ആണ് ചിലർക്ക്. കേന്ദ്രം, സുരേഷ് ഗോപി എന്ന് കേട്ടാൽ തന്നെ കുറ്റം പറയാൻ മാത്രം വായി തുറക്കും 60 കൊല്ലം കോൺഗ്രസ്‌ ഭരിച്ചിട്ട് എന്താ മുല്ലപെരിയാർ ഒരു തീരുമാനം എടുക്കാൻ പറ്റാത്തത് വെറും പാഴുകൾ ആണോ കോൺഗ്രസ്‌...

    • @Manu10978
      @Manu10978 2 หลายเดือนก่อน

      ​@@jalalplrപൊന്ന് ചേട്ടാ സംസ്ഥാനം എത്ര പേര് മരിച്ചു, വീടുകൾ നശിച്ചു, എത്ര നാശ നഷ്ടം ഉണ്ടായി എന്ന് പറയാതെ എന്ത് ചെയ്യണം എന്നാണ് ചേട്ടൻ പറയുന്നത്. പ്രധാനമന്ത്രി മരിച്ച ആളുകൾക്ക് 2 ലക്ഷവും പരിക്ക് പറ്റിയവർക്ക് 50000 രൂപയും കൊടുക്കും അടിയന്തര സഹായം ആയി. കേരള സർക്കാർ എന്ത് ചെയ്തു എന്താണ് പ്രഖ്യാപിച്ചത് ഒന്ന് പറഞ്ഞെ... സുരേഷ് ഗോപിയോടുള്ള അന്തമായ ദേഷ്യവും, വൈരാഗ്യവും ആണ് ചിലർക്ക്. കേന്ദ്രം, സുരേഷ് ഗോപി എന്ന് കേട്ടാൽ തന്നെ കുറ്റം പറയാൻ മാത്രം വായി തുറക്കും 60 കൊല്ലം കോൺഗ്രസ്‌ ഭരിച്ചിട്ട് എന്താ മുല്ലപെരിയാർ ഒരു തീരുമാനം എടുക്കാൻ പറ്റാത്തത് വെറും പാഴുകൾ ആണോ കോൺഗ്രസ്‌...

  • @saralasanthosh3109
    @saralasanthosh3109 2 หลายเดือนก่อน +300

    കേന്ദ്രം ഇടപെടണം, അല്ലെങ്കിൽ മുല്ലപെരിയാർ ജലബോംബ് ഞങ്ങളുടെ ജീവൻ കൊണ്ട് പോകും.

    • @sujithnarayanapillai4559
      @sujithnarayanapillai4559 2 หลายเดือนก่อน

      @@saralasanthosh3109 കേന്ദ്രത്തിന് ഇടപെടാൻ പറ്റില്ല. കാരണം സുപ്രീം കോടതി പരിഗണനയിലാണ്. കോടതിയ്ക്ക് പുറത്തുള്ള ഒരു സെറ്റിൽമെൻ്റ് ..അത്രയേ പറ്റൂ.. അതിന് കേരളത്തിൻ്റെയും തമിഴ്നാടിൻ്റെയും സംസ്ഥാന സർക്കാരുകൾ ചർച്ച ചെയ്തേപറ്റൂ...

    • @midhuntr8472
      @midhuntr8472 2 หลายเดือนก่อน +7

      കേന്ദ്രത്തിനു പോലും ചെയ്യാൻ പറ്റില്ല.... സൂപ്രിം കോടതിയിലെ ചില അതി ബുദ്ധിമാന്മാരായ ജഡ്ജികൾ കണ്ടുപിടിച്ചു... പൊട്ടില്ല എന്ന്

    • @knr548
      @knr548 2 หลายเดือนก่อน +3

      😢

    • @Chillys4u
      @Chillys4u 2 หลายเดือนก่อน +2

      മുല്ലപ്പെരിയാർ പൊട്ടിയാൽ കൊച്ചിയിലെ എണ്ണ (പെട്രോൾ, ഡീസൽ, ക്രുടോയിൽ..) സംഭരണികൾ പൊട്ടുമോ..പൊട്ടിയാൽ കടലിൽ പൊങ്ങിക്കിടക്കില്ലേ..ഒരു തീപ്പൊരി വീണാൽ എന്താകും അവസ്ഥ..

    • @JesusChrist401
      @JesusChrist401 2 หลายเดือนก่อน

      4 jillakal alla keralathile theera predhesham muzhuvanum sunami kondu pokum bakki varunna aalukal pattini kidannu marikkum

  • @srete-dw3os
    @srete-dw3os 2 หลายเดือนก่อน +76

    ബ്രോ മുല്ലപ്പെരിയാർ ഡാമിനെപ്പറ്റി continues ആയിട്ട് വീഡിയോസ് ഇടൂ... ഡാമിന്റെ ബെൻഡിങ് നമ്മൾ ഗൂഗിൾ സാറ്റലൈറ്റ് വഴി നോക്കിയ തന്നെ മനസ്സിലാകും... Please 😢😢
    It is not silly matter

    • @Skvlogxz
      @Skvlogxz 2 หลายเดือนก่อน +3

      ചെറുതോണി ഡാം മാപ്പിൽ നോക്ക് അതിലും വല്യ വളവ് കാണാം glich ആണ്

  • @veenanagappankalindhi9791
    @veenanagappankalindhi9791 2 หลายเดือนก่อน +24

    SG ഒരു തീരുമാനം ഉണ്ടാക്കണം കുറച്ചെങ്കിലും വിശ്വാസം SG യിൽ ആണ് ജയിക്കാൻ ഒരുപാട് പ്രാർത്ഥിച്ച ഒരാൾ ആണ് ഞാൻ. വിശ്വാസം തകർക്കരുത് 🙏

    • @midhuntr8472
      @midhuntr8472 2 หลายเดือนก่อน +1

      സൂപ്രിം കോടതിയുടെ ഉത്തരവിനെ മറികടക്കാൻ സുരേഷ് ഗോപിക്കാവില്ല

    • @pp-od2ht
      @pp-od2ht 2 หลายเดือนก่อน

      Jeevanakkalum bayathalalum supreme court u niyamaano valudu
      Innakku innu chayyanda kaaryam
      Kashtam

  • @bsn39
    @bsn39 2 หลายเดือนก่อน +85

    ഡാം പൊട്ടിയാലും എനിക്ക് ഒന്നും ഇല്ല ഞാൻ ഒരു ഹെലികോപ്റ്റർ വാടകക്ക് എടുത്ത് നിർത്തിയിട്ടുണ്ട്😜

  • @RKV0785
    @RKV0785 2 หลายเดือนก่อน +286

    സ്റ്റാലിൻ 5കോടി ബുദ്ധിപൂർവ്വം കൊടുത്തു, മലയാളിയെ പറ്റിച്ചു

    • @InduPadmakumar-n3y
      @InduPadmakumar-n3y 2 หลายเดือนก่อน +22

      അതേ,അയാൾക്ക് ആത്മാർഥത ഉണ്ടെങ്കിൽ അയാൾ മുല്ലപ്പെരിയാർ അണക്കെട്ടിലേ വെള്ളം കുറയ്ക്കാൻ സമ്മതിച്ചേനെ

    • @santhammavijayasenan4421
      @santhammavijayasenan4421 2 หลายเดือนก่อน

      മുല്ലപ്പെരിയാർ പൊട്ടിയാൽ ഇതിലും വലിയ തുക സ്റ്റാലിൻ കൊടുക്കും.35ലക്ഷ.ംആളുകൾ മരിക്കുമ്പോൾ എന്തായിരിക്കും കഥ

    • @pjroy5052
      @pjroy5052 2 หลายเดือนก่อน +7

      correct

    • @Bose_bhaskar
      @Bose_bhaskar 2 หลายเดือนก่อน +1

      അതെ സത്യം 👍👍👍

    • @amalbasheer5154
      @amalbasheer5154 2 หลายเดือนก่อน

      💯💯 picha cash

  • @marymathew7864
    @marymathew7864 2 หลายเดือนก่อน +46

    നമ്മള്‍ നീണ്ട ചർച്ചകൾ നടത്തിയിട്ട് കാര്യമില്ല. പ്രവര്‍ത്തി ആണ് ആവശ്യം. അതും വളരെ പെട്ടന്നു തന്നെ. പൊട്ടി കഴിഞ്ഞാല്‍ ചര്‍ച്ചയ്ക്ക് പോലും ആളെ കിട്ടില്ല.

  • @karuns.sekhar846
    @karuns.sekhar846 2 หลายเดือนก่อน +73

    മുല്ലപ്പെരിയാർ വിഷയത്തിൽ ഇടപെടലുമായി വർഷങ്ങളായി നടക്കുന്നയാളാണ് അഡ്വ റസ്സൽ ജോയ് അദ്ദേഹം കഴിഞ്ഞ ദിവസം ഇത് പൊട്ടിയാലുള്ള ദുരന്തത്തെകുറിച്ച് ഒരു ചാനലിൽ പറഞ്ഞത് കേട്ടാൽ തന്നെ ഭയം തോന്നും😭

    • @user-tjk8td7hw9b
      @user-tjk8td7hw9b 2 หลายเดือนก่อน +1

      Pedi akunnu😢

    • @greengarden6447
      @greengarden6447 2 หลายเดือนก่อน

      Ath kandal pediyakum enn thonniyathkond njan kandilla aa video 😥

  • @AmrithaK-cj8lu
    @AmrithaK-cj8lu 2 หลายเดือนก่อน +118

    ഞങ്ങടെ തൃശ്ശൂർ ക്കാരുടെ ജന നായകൻ SG 🧡🧡🧡👍🏻ഒരു കേന്ദ്ര മന്ത്രി എങ്ങനെ ആകണം എന്ന് കാണിച്ചു തരുന്നു 🧡🧡

    • @rakeshcr7704
      @rakeshcr7704 2 หลายเดือนก่อน +3

      ❤️❤️❤️❤️

    • @DevshanM-n8i
      @DevshanM-n8i 2 หลายเดือนก่อน +1

      👍👍👏👏🙏💞💞💪💪💪

    • @aswin2778
      @aswin2778 2 หลายเดือนก่อน +1

    • @sankarkanjira
      @sankarkanjira 2 หลายเดือนก่อน

    • @indiancitizen4659
      @indiancitizen4659 2 หลายเดือนก่อน +1

      Dam പൊട്ടിയ തൃശ്ശൂർ മുങ്ങും

  • @ranjit5229
    @ranjit5229 2 หลายเดือนก่อน +20

    മുല്ലപ്പെരിയാർ ഡാം ഇൻ്റെ കേസിൽ പീപ്പിൾ protest വേണം..അലെങ്കിൽ കൊറേ ജില്ലാ കേരളത്തിൻ്റെ ഭൂപടംതിന്നു മാഞ്ഞു പോകും.ജല ബോംബ് ആണ്...കൊറേ പാവപെട്ട മനുഷ്യർ കൊലകയറിൽ ആണ്..🙏🙏🙏pls.. അലെങ്കിൽ ചെല ജില്ലാ വിട്ടു വീട് വെക്കണം...🙏🙏🙏

  • @VIJAYACHANDRANKV-iq7uy
    @VIJAYACHANDRANKV-iq7uy 2 หลายเดือนก่อน +4

    സത്യം തുറന്ന് പറഞ്ഞതിന് വളരെ നന്ദി 👍👍👍

  • @antonyleon1872
    @antonyleon1872 2 หลายเดือนก่อน +9

    Fasal bro 🙏❤️ thanks

  • @minisivadas769
    @minisivadas769 2 หลายเดือนก่อน +11

    ഇങ്ങനെ എല്ലാവരും പറഞ്ഞോണ്ട് ഇരുന്നിട്ട് കാര്യമില്ല എന്തെങ്കിലും പരിഹാരമുണ്ടാക്കണം

    • @reshmireeji21
      @reshmireeji21 2 หลายเดือนก่อน

      Barikunnavar aanu theerumaanikendathu pinaraayiyo udf oh onnum cheyyillaa

    • @athiraps787
      @athiraps787 2 หลายเดือนก่อน

      ഭരിക്കുന്നവർ ഒന്നും ചെയ്യില്ല. അത് കാലം തെളിയിച്ചതാണ് . ജനങ്ങൾ തന്നെ വിചാരിക്കണം

  • @PremrajP-cx3nv
    @PremrajP-cx3nv 2 หลายเดือนก่อน +3

    വേനൽ വരെ മുല്ലപെരിയാർ പൊട്ടാതെ നിൽക്കട്ടെ! ലക്ഷക്കണക്കിന് ജീവൻ രക്ഷിക്കാൻ! നമുക്ക് ഒന്നിച്ച് ജനധിപത്യ കർസേവ നടത്താം ! ഒരു കല്ല് വീതം പൊളിച്ച് മാറ്റാൻ നിങ്ങളുടെ മുന്നിൽ ഞാനും വരാം: നിങ്ങളുണ്ടോ -വരുമോ എൻ്റെ കൂടെ?! അ

  • @somarajanneelakantan4338
    @somarajanneelakantan4338 2 หลายเดือนก่อน +1

    ഡാം സേഫ്റ്റിയെ കുറിച്ച് അന്തർദേശീയ സമിതിയെ കൊണ്ടു പരിശോദിപ്പിക്കണം

  • @AkhilC.K-h3l
    @AkhilC.K-h3l 2 หลายเดือนก่อน +10

    സുരേഷ് ഗോപി സാർ ഇടപെട്ടു ഡാമിന്റെ കാര്യത്തിൽ ഒരു നല്ല തീരുമാനം എടുക്കണം എന്ന് അപേക്ഷിക്കുകയാണ് പാവപ്പെട്ട ജനങ്ങൾ

    • @ilu6090
      @ilu6090 2 หลายเดือนก่อน

      Suresh gopikk onnm cheyyn patiolaaa BJP kku thala idan ulla power illaaa eee keralathilm tamil natilm
      Pinne congress vicharicha enthelm okke nadakkum ennallathe

  • @mj-zy6ly
    @mj-zy6ly 2 หลายเดือนก่อน +28

    മുല്ലപെരിയാർഇന്റെ സാറ്റലൈത് ഇമേജ് കണ്ടാൽ മതി 🫣🫣🫣🫣🫣

  • @reshmasujith6669
    @reshmasujith6669 2 หลายเดือนก่อน +3

    എന്ത് ദുഷ്ടതയാണ് ഇത് ലക്ഷ കണക്കിന് ആളുകൾ ജീവനെ ഭയന്നു ജീവിക്കുക. അവരെ സംരക്ഷിപ്പിക്കും എന്ന് ഉറപ്പ് നൽകി വോട്ട് നേടിയവർ ഇത്ര വലിയ ദുരന്തം കണ്ടിട്ടും കണ്ണ് അടക്കുക.. മുല്ലപെരിയാർ പൊട്ടിയാൽ 6 ജില്ലകൾ മാത്രമാണ് നശിക്കുന്നത് എന്ന് വിചാരിക്കുന്ന മറ്റു ജില്ലകൾ അറിയുക.. ഇത് 6 ജില്ലകളെ മാത്രം ബാധിക്കുന്ന ദുരന്തം അല്ല.. മുഴുവൻ കേരളവും ഇല്ലാതാവും..ഇത്ര അതികം വെള്ളവും അവശിഷ്ടങ്ങളും കടലിൽ പതിക്കുമ്പോൾ തിരിച്ചു അത് സുനാമി യായി കേരളത്തെ തുടച് എടുക്കും.. പോരാത്തതിന് മാറാ രോഗങ്ങൾ വേറെ.. നമ്മൾ ജനിച്ചു വളർന്ന നമ്മുടെ സുന്ദരമായ നാട് ഇല്ലാതാവും.. നമ്മൾ ഇല്ലാതാവും.. ദയവു ചെയ്ത് ഇതിന്റെ തീവ്രത മനസിലാക്കുക.. നടപടി എടുക്കുക.. ജനങ്ങൾ ഒന്നടങ്കം പ്രതികരിക്കുക.. തമിഴ് നാട് jelly kettu നിരോധിച്ചപ്പോ പാർട്ടി ചിന്ത ഇല്ലാതെ ഒരുമിച്ച് നിന്ന് അത് നടത്താനുള്ള അനുമതി വാങ്ങി.. നമ്മൾ രാഷ്ട്രീയം പറഞ്ഞിരുന്നാൽ നമ്മളെ രക്ഷിക്കാൻ ആരും ഉണ്ടാവില്ല.. ഇനിയും ബോധം ഇല്ലാതാവല്ലേ .. ഒന്നും അറിയാത്ത കുരുന്നുകൾ അടക്കം ഈ ദുരന്തത്തിന് ഇരയാവും.. നമ്മുടെ കേരളത്തെ ഇല്ലാതാക്കാല്ലേ.. നമ്മളെ ഇല്ലാതാക്കല്ലേ.. ഒരുമിച്ച് നിൽക്കു.. നമുക്ക് വേണ്ടി.. ഒന്നും അറിയാത്ത നമ്മുടെ കുരുന്നുകൾക്ക് വേണ്ടി.. 🙏🏻🙏🏻please save kerala, please save us🙏🏻🙏🏻

  • @pradeepprumal9245
    @pradeepprumal9245 2 หลายเดือนก่อน +70

    കേരള ഗവണ്മെന്റ് പൈസ ചിലവാക്കി വക്കീലിനെ വെച്ചു തമിഴ് നാടിനു അനുകൂലമായി വാദിച്ച കൊണ്ട് ഇരിക്കുവാ 😂😂😂😂........ ഇത് ഞാൻ പറഞ്ഞത് അല്ല അഡ്വക്ട് റസൽ ജോയ്

    • @YugmaUnique
      @YugmaUnique 2 หลายเดือนก่อน +10

      തമിഴ്നാടിന്റെ കയ്യിൽ നിന്നും കൈക്കൂലി വാങ്ങിയിട്ടുണ്ട്. അതാണ്‌ കാരണം

    • @natarajanv152
      @natarajanv152 2 หลายเดือนก่อน +4

      പണത്തിനു വേണ്ടി എന്തും ചെയ്യും

    • @sheenageorge4692
      @sheenageorge4692 2 หลายเดือนก่อน +6

      Advocate Russell Joy paranjathoke sathyamanu .

    • @meerapraveen9401
      @meerapraveen9401 2 หลายเดือนก่อน +3

      ​@@natarajanv152പണം വാങ്ങിയവരും ഡാം പൊട്ടിയാൽ കുടുബത്തോടെ അറബിക്കടലിൽ എത്തുമെന്ന് മനസ്സിലാക്കാത്ത വിവരദോഷികൾ

    • @rajeshkumartg7567
      @rajeshkumartg7567 2 หลายเดือนก่อน +2

      sathyamaanu...

  • @gracymonichen5820
    @gracymonichen5820 2 หลายเดือนก่อน

    സുരേഷ് ഗോപി സാർ ഇടപെട്ടു കേരള മക്കളെ രഷിക്കണെ ഉറങ്ങാൻപോലും പറ്റുന്നില്ല അപേക്ഷ യാണ് ❤🥰❤🙏🙏🙏🙏🙏

  • @pramodsimon2663
    @pramodsimon2663 2 หลายเดือนก่อน +3

    Please sign the petition to involve PM in this matter on emergency basis

  • @abrahamt.c6018
    @abrahamt.c6018 2 หลายเดือนก่อน +2

    Very correct suggestion, All conditions and benefits of the old agreement should continue to Tamilnadu and hence there should not be any obsstscle in consruction of a new dam and consequent agreement , because life of the millions is more important

  • @dragon-vk9od
    @dragon-vk9od 2 หลายเดือนก่อน +15

    എന്തൊരു ഗതികേടാണ് നമ്മൾക്ക് സീരിയസ് ആയതും ഗുരുതരവു മായ ഒരു പ്രശ്നത്തിന് ഒരു ചൂടും ഇല്ല വിജയന് ഏത് സമയവും ഈ ഡാം പൊട്ടിയേക്കാം

  • @sonimarajesh2415
    @sonimarajesh2415 2 หลายเดือนก่อน +12

    2.15....ഈ പ്രശ്നം അവിടെ അവസാനിക്കും എന്ന് ഫറയുന്ന, അറിയാവുന്ന താങ്കൾക്ക് ആരോടാണ് ചർച്ച ചെയ്യേണ്ടത് എന്നത് വേണ്ടപോലെ , മനസ്സലിവോടെ... അഡ്വ: റസ്സൽ സാറുമായി പ്രവർത്തിച്ചു ഞങ്ങളെ രക്ഷിച്ചൂടെ 🙏

    • @dhaneejams8707
      @dhaneejams8707 2 หลายเดือนก่อน

      അതെ,,, ഞങ്ങളുടെ ജീവൻ എങ്ങനെ എങ്കിലും പരിഹരിച്ചു തിരിച്ചു തരൂ അപേക്ഷ ആണ് 🙏🙏🙏

    • @pp-od2ht
      @pp-od2ht 2 หลายเดือนก่อน

      Veruda style paranjal pora
      Chaydu kaanikkanam

  • @anjalisworld1113
    @anjalisworld1113 2 หลายเดือนก่อน +5

    Ya..it's very clearly said it bro...😊

  • @padmanathan1c221
    @padmanathan1c221 2 หลายเดือนก่อน

    Achuthamenonikku. Nantri❤

  • @jayadevanp4354
    @jayadevanp4354 2 หลายเดือนก่อน +2

    സുപ്രീം കോടതി ജനങ്ങുളു ടെ ജീവൻ രക്ഷിക്കാൻ ഉടനടി ഇടപെടണം.

    • @ammu78216
      @ammu78216 2 หลายเดือนก่อน

      Supreme court il ulla trust okke poyi.

  • @gopibhaskaran8693
    @gopibhaskaran8693 2 หลายเดือนก่อน +29

    മുൻ മുഖ്യമന്ത്രി 4:56 അച്യുതമേനോൻ ചെയ്ത കൊലച്ചതി?

    • @Skvlogxz
      @Skvlogxz 2 หลายเดือนก่อน

      സത്യം 1895 ലെ എല്ലാ കരാറുകളും പുള്ളിക്കാരൻ അംഗീകരിച്ച് ഒന്നും മാറ്റം പോലും വരുത്താതെ ഒപ്പിട്ട് കൊടുത്തു. ഇപ്പൊ ഉള്ള മുഖ്യമന്ത്രി അവരുടെ കാശും വാങ്ങി മടിയിൽ വച്ചു പഴം വിഴുങ്ങി ഇരിക്കുന്നു

    • @akn650
      @akn650 2 หลายเดือนก่อน +4

      Corrupt Achuta menon ministry

    • @YugmaUnique
      @YugmaUnique 2 หลายเดือนก่อน

      ഇനിയും ഇവർക്ക് തന്നെ മണ്ടന്മാർ വോട്ട് ചെയ്തുകൊണ്ട് ഇരിക്കുക.

    • @prakashk.p9065
      @prakashk.p9065 2 หลายเดือนก่อน

      ബേബി ജോൺ സൂത്രശാലി?

    • @pp-od2ht
      @pp-od2ht 2 หลายเดือนก่อน

      Janangala kollan ittu kidthavar

  • @mohankv9172
    @mohankv9172 2 หลายเดือนก่อน +3

    Serious solution we should take on this dangerous cituation.

  • @manakkadanmediakerala2319
    @manakkadanmediakerala2319 2 หลายเดือนก่อน

    ഇത്രയും നന്നായി പറഞ്ഞു കൊടുത്തിട്ടും മനസ്സിലാക്കേണ്ടവർ മനസിലാക്കിയില്ലെങ്കിൽ ഇനി എല്ലാം വരുമ്പോളേക്കുകണ്ട് അനുഭവിക്കേണ്ടി വരുമല്ലോ ദൈവമേ 😢

  • @prathapank.p5890
    @prathapank.p5890 2 หลายเดือนก่อน +5

    Njanghale sahayikkanam sir

  • @Athirakaroth
    @Athirakaroth 2 หลายเดือนก่อน +4

    സുപ്രീം കോടതിക്ക് വരെ മുല്ലപ്പെരിയാർ വിഷയത്തിൽ ആശങ്കയുണ്ട്. Dam decommissioning ൻ്റെ ആവശ്യകത കാണിച്ചു കൊണ്ടുള്ള രേഖകൾ സർക്കാർ സമർപ്പിക്കാതെ സുപ്രീം കോടതി എന്തു ചെയ്യാനാണ്.

  • @Mgmg-zw2dw
    @Mgmg-zw2dw 2 หลายเดือนก่อน +36

    ആകട്ടെ... ഇത് പൊട്ടിയാൽ ഇവന്മാരുടെ വെള്ളം കുടിയും, കൃഷി എല്ലാം തീർന്നോളും... അപ്പോൾ പഠിക്കും...

    • @AnilKumar-pw5vh
      @AnilKumar-pw5vh 2 หลายเดือนก่อน +5

      ഇവിടെ നാല്പത് ലക്ഷം ആളുകൾ വെള്ളം കുടിച്ചും തീരും...😢😢😔

    • @anandk.c1061
      @anandk.c1061 2 หลายเดือนก่อน +2

      അവരുടെ കൃഷി ഇല്ലാതായാൽ പട്ടിണി
      മലയാളി തന്നെ കിടക്കണം 😢😢😢

    • @akprincecutzz1197
      @akprincecutzz1197 2 หลายเดือนก่อน

      ​@@anandk.c1061എടാ കിഴങ്ങാ പട്ടിണി കിടക്കാൻ നീ അടക്കം ആരേലും ജീവനോടെ കാണുമോ

    • @minuea6273
      @minuea6273 2 หลายเดือนก่อน

      ​@@anandk.c1061malayali baki undekilale pachakari kazhikan pattu

    • @krishnasreekumar3974
      @krishnasreekumar3974 2 หลายเดือนก่อน +2

      ​@@anandk.c1061illa andhrayum Karnataka yum indello athumathi

  • @ഇന്ത്യൻ-ര6ധ
    @ഇന്ത്യൻ-ര6ധ 2 หลายเดือนก่อน +24

    മുല്ലപെരിയാർ പൊട്ടിയാൽ ഭയം വേണ്ട ജാഗ്രത മതി എന്ന് ചുപ്രീം ഘോടതി 😂😂😂

  • @ajithasasi8127
    @ajithasasi8127 2 หลายเดือนก่อน +6

    പേടി ആണ് ഓരോ ദിവസവും 😔എന്തെങ്കിലും സംഭവിക്കുന്നതിനു മുമ്പ് സർക്കാർ എന്തെങ്കിലും ചെയ്യണേ 🙏🏻എത്രയോ മനുഷ്യരും മറ്റു ജീവ ജാലങ്ങളും 😔എത്ര ജില്ലകൾ തന്നെ നശിച്ചു പോകും 😔ഇനിയും എന്തെങ്കിലും ചെയ്യാതെ എല്ലാം നശിച്ചിട്ട് പിന്നെ എന്ത് ചെയ്തിട്ട് എന്താ കാര്യം 😔പിന്നീട് എല്ലാവർക്കും നശിച്ചു പോയ ജില്ലക്കും അതിൽ പാർത്തിരുന്ന ആളുകൾക്കും ആദരാഞ്ജലികൾ അർപ്പിക്കാം 🙏🏻അതിനും ഉണ്ടാകും ഇപ്പോൾ ഭരിക്കുന്നവർ 🙏🏻അപേക്ഷ ആണ് എന്തെങ്കിലും ചെയ്യണേ ജനങ്ങൾക്ക് വേണ്ടി 🙏🏻🙏🏻

    • @dhaneejams8707
      @dhaneejams8707 2 หลายเดือนก่อน +1

      ഇതിന് ഒരു പരിഹാരം എത്രയും വേഗം കാണണം,,, ആളുകൾ ഒറ്റകെട്ടായി ഇറങ്ങണം,,, ഇതിന് വേണ്ടി പൊരുതണം

  • @yogyan79
    @yogyan79 2 หลายเดือนก่อน +7

    മുല്ലപ്പെരിയാർ ഉചിതമായ തീരുമാനം എടുക്കേണ്ടതാണ് അതിൻ്റെ ഗ്യാരണ്ടി കഴിഞ്ഞിട്ട് ഏഴുപത് വർഷത്തോളം ആയി , ഒരു ദുരന്തമുണ്ടായിട്ട് ചിന്തിക്കുന്നതിനേക്കാളും നേരത്തെ ചിന്തിച്ച് പരിഹാരം കാണുന്നതാണ് നല്ലത്.

  • @salvinkariyattil8723
    @salvinkariyattil8723 2 หลายเดือนก่อน +1

    ഇതിനൊരു പരിഹാരം ഉടനടി വേണം. എന്തു വിട്ടുവീഴ്ച്ച ചെയ്തിട്ടാണെങ്കിലും. കരാറുകളൊക്കെ നിലവിലേതു പോലെ തുടരട്ടെ. തമിഴ്‌നാടിന്റെ വെള്ളം മുടക്കണ്ട. പക്ഷേ ഈ ഡാം ഡീകമ്മീഷൻ ചെയ്താലേ നമ്മൾ മലയാളികൾ ഉള്ളു. അല്ലെങ്കിൽ കേരളം എന്നത് ഇനി ചരിത്രരേഖകളിൽ മാത്രമായി ഒതുങ്ങും.

  • @venkiteswaranvenkitachalam1406
    @venkiteswaranvenkitachalam1406 2 หลายเดือนก่อน +26

    മുല്ലപ്പെരിയാറിന് എന്തെങ്കിലും സംഭവിച്ചാൽ എറണാകുളത്തെ w/isIand ൽ, ഇരുമ്പനത്തെയും, പനമ്പിള്ളിനഗറിലേയും, അമ്പലമുകളിലേയും, ഉദ്യോഗമണ്ഡലത്തിലേയും കമ്പനികളിൽ സൂക്ഷിച്ചിട്ടുള്ള പെട്രോളിയം ഉൽപ്പന്നങ്ങൾ, വളങ്ങൾ, അമോണിയാ എന്നിവയും കൂടി താറുമാറായിൽ , ഒറ്റ ജീവനും കൂടി ബാക്കിയുണ്ടാകില്ല. Bank കളിലും, വീടുകളിലും സൂക്ഷിച്ചു വച്ചിരിക്കുന്ന സ്വർണ്ണം, വെള്ളി, വൈരം, പണം മുതലായവ ഗോവിന്ദാ! ഗോവിന്ദാ. കുറേക്കഴിഞ്ഞ് മറ്റുള്ളവർക്ക് കുഴിച്ചെടുത്ത് പണക്കാരായി മാറാൻ പറ്റും.

    • @sarithakrishnan1665
      @sarithakrishnan1665 2 หลายเดือนก่อน +2

      The companies moving to Tamil nadu side, they are increasing production there

    • @neerajs606
      @neerajs606 2 หลายเดือนก่อน

      Athu nallathaanu

    • @pp-od2ht
      @pp-od2ht 2 หลายเดือนก่อน

      Adinu aaru baakki undaayittanu fool

    • @hngogo9718
      @hngogo9718 2 หลายเดือนก่อน

      എല്ലാവര്ക്കും അറബി കടലിന്റെ അടിത്തട്ട് കാണാൻ പോകാം

  • @pranavyuva
    @pranavyuva 2 หลายเดือนก่อน +13

    SG🧡🙌🏻

  • @jayaramkuttan6020
    @jayaramkuttan6020 2 หลายเดือนก่อน +2

    കേരളത്തിലെ ജനങ്ങൾ സമരം ചെയ്യണം പരമാവധി ആളുകളെ സംഘടിച്ചു ജോലി ഒക്കെ കുറച്ച് ദിവസം ലീവ് ആക്കി നമ്മുടെ ജീവനാണ് വലുത്

  • @JyothiBaabu
    @JyothiBaabu 2 หลายเดือนก่อน +3

    1947👌മുതൽ.... കേരള &തമിഴ്നാട് 👍ആണ്... ഇക്കാലമത്രയും.... അഴിഞ്ഞാട്ടം.... ജെയ് 🙏😭🙏ജെയ്. 🌹ശ്രീ 🙏റാം 🙏🦄👑🦄🙏

  • @Arjun_47_Ak
    @Arjun_47_Ak 2 หลายเดือนก่อน +2

    #DecommissionMullaperiyar

  • @vijaydev7047
    @vijaydev7047 2 หลายเดือนก่อน +5

    Our CM sir is in kannur & in TVM. He have no problem. If this dam broke we all will go like now. Nothing to say 😥😥😥

  • @sarathlaltg3982
    @sarathlaltg3982 2 หลายเดือนก่อน +8

    50 വർഷ expire date Dam ഇപ്പോൾ 100 വർഷമാകുവാൻ പോകുന്നു . സായിപ്പ് ഉണ്ടാക്കിയതിനാൽ ഇത്രയും കാലം നിലനിന്നു. നമ്മളാണ് നിർമ്മിച്ചെ ങ്കിൽ commission അടിച്ച് പാലാരിവട്ടം പാലം ഗതി വന്ന് മൊത്തം തീരുമാനമായേനെ

    • @Messihhh-10
      @Messihhh-10 2 หลายเดือนก่อน

      100 alla 130 years

    • @sarathlaltg3982
      @sarathlaltg3982 2 หลายเดือนก่อน

      @@Messihhh-10 Yes.thank you

  • @sobhadayanand4835
    @sobhadayanand4835 2 หลายเดือนก่อน +1

    താങ്കളുടെ മറ്റ് വീഡിയോസിനെക്കാൾ ഏറ്റവും മികച്ച വീഡിയോ ഇതാണ്. തീർച്ചയായും എല്ലാ ഗ്രൂപ്പിലും share ചെയ്യുന്നതായിരിക്കും. All the best.

  • @Manu10978
    @Manu10978 2 หลายเดือนก่อน +5

    ചേട്ടാ ആരിഫ് സർന്റെ വീഡിയോ കണ്ടാണ് ഞാൻ ചേട്ടന്റെ ചാനൽ ജോയിൻ ചെയ്തു 🙏🙏🙏🙂. Full support 🙏..

  • @abrahomjoseph1321
    @abrahomjoseph1321 2 หลายเดือนก่อน +3

    S G എന്തെകിലും ചെയ്യണം. കേരളയീർ തമിഴ്നാടിന് എതിരെ ഇക്കാര്യത്തിൽ ഒന്നിച്ചു നിൽക്കണം

  • @geethanair661
    @geethanair661 2 หลายเดือนก่อน

    SG.SIR Please do the needful solutions Mulla periyar dam and the PEOPLE ❤

  • @subidevu4002
    @subidevu4002 2 หลายเดือนก่อน +2

    അച്ചുതമേനോൻ സർക്കാർ തെറ്റ് ചെയ്താൽ അത് ഇപ്പോൾ ഉള്ള ജനങ്ങൾ അനുഭവിക്കണം എന്നു പറയുന്നത് 100% തെറ്റാണ്

  • @luttuaggu7507
    @luttuaggu7507 2 หลายเดือนก่อน +6

    എന്റെ prime minister 😯

  • @nidhincherian3031
    @nidhincherian3031 2 หลายเดือนก่อน

    SG പറഞ്ഞത് സത്യം 🥰🥰👍🏻😊

  • @mohamedshefeeq238
    @mohamedshefeeq238 2 หลายเดือนก่อน

    സത്യമായ. വാക്കുകൾ 🙏🙏

  • @nkr8426
    @nkr8426 2 หลายเดือนก่อน +2

    😢'മുല്ലപെരിയാർ:- - പരിഹാര നിലനില്പുണ്ടാക്കാൻ കഴിവുകെട്ട നേതാക്കളെ വർഷങ്ങളായി അധികാര കസേരയിൽ ഭരണാധികാരികളാക്കാൻ ഊണുമുറക്കവുമില്ലാതെ കേരളീയർ കഷ്ടപെട്ടു. ഭരണ നേതാക്കന്മാരുടെ സുരക്ഷിതത്വം അതിപ്രധാനം മലം വ്യാളികൾക്ക്.

  • @somarajanneelakantan4338
    @somarajanneelakantan4338 2 หลายเดือนก่อน +1

    കരാർ റദ് ചെയ്തു പുതിയ കരാർ ഉണ്ടാക്കണം 999വർഷത്തേക്ക് കരാർ നീട്ടി കൊടുക്കാൻ അച്യുത മേനോനെ പ്രേരിപ്പിച്ച വസ്തുത എത്ര ആലോചിട്ടും. പിടി കിട്ടുന്നില്ല. കേരളം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ അഴിമതിയും. ചതിയും വഞ്ചനയും നടന്നിട്ട് ഉണ്ട് അന്ന് നമുക്ക് തമിഴ് നാടിനെ നമ്മുടെ വരുതിയിൽ നിറുത്താമായിരുന്നു നിറുത്താമായിരുന്നു

  • @jithinas576
    @jithinas576 2 หลายเดือนก่อน +9

    One of the Big blunder of C Achutha Menon (CPI)

  • @krishnageekey2784
    @krishnageekey2784 2 หลายเดือนก่อน +5

    Fasal very good Discussion and Congratulations

  • @AnimonG-v9d
    @AnimonG-v9d 2 หลายเดือนก่อน +10

    Fasal❤

  • @sagithareji7850
    @sagithareji7850 2 หลายเดือนก่อน +1

    കലി കാലം എന്നല്ലാതെ എന്ത് പറയാൻ 😢

  • @animathew1309
    @animathew1309 2 หลายเดือนก่อน +3

    Daivam oru vazhithurakatte....pottathirikattee🙏🙏👏

  • @sujaalex8559
    @sujaalex8559 2 หลายเดือนก่อน +3

    പിണറായിയേയും,stalineyum വിടു.അവർക്ക് ഒന്നും ചെയ്യാൻ കഴിയില്ല. കേന്ദ്രം ഇടപെട്ട് എന്തെങ്കിലും ചെയ്യാൻ കഴിയുമെങ്കിൽ ചെയ്യുക. സാധാരണ ക്കാരനെ രക്ഷിക്കൂ.സംസാരിച്ചു നിൽക്കാൻ സമയം ഇല്ല.ഇതൊക്കെ parayunnavane കല്ലെറിയാൻ ആളുണ്ട്.please kendra മന്ത്രി.അറിവില്ലത്തവർ ചെയ്തത് ക്ഷമിക്കൂ.കേരള ജനതയെ രക്ഷിക്കൂ

  • @induGnair-f1o
    @induGnair-f1o 2 หลายเดือนก่อน

    മുഖ്യ മന്ത്രി ക്കും സ്റ്റാലിനും ഈവിഷയം ശ്രദ്ധിക്കാൻ തോന്നണേ എന്ന് പ്രാർത്ഥിക്കാം........ 🙏🙏🙏

  • @Godslayer_94
    @Godslayer_94 2 หลายเดือนก่อน +7

    കേരള ജനത ഇനിയൊരു തെരെഞ്ഞെടുപ്പിനെ എതിർക്കണം വോട്ട് ചെയ്യാൻ പോകരുത് പോയാലും {നോട്ട }യ്ക്കു ചെയ്ത് പ്രതിക്ഷേധം അറിയിക്കുക 🤬🤬🤬
    നമ്മുടെ നാടിനുവേണ്ടി ഒന്നിച്ചു നിൽക്കുക

  • @VenuanjanamAnjanam
    @VenuanjanamAnjanam 2 หลายเดือนก่อน +10

    വയനാട് ദേശീയ ദുരന്തമായി പ്രഖ്യാപിക്കണ്ട, മുല്ലപെരിയാർ ലോകദുരന്തമായി പ്രഖ്യാപിച്ചാൽ മതി. ഞങ്ങൾ അറബികടലിൽ കാണും ഹായ് പറയാൻ.

  • @thomasmathew4638
    @thomasmathew4638 2 หลายเดือนก่อน +1

    Good talk

  • @anitajayan164
    @anitajayan164 2 หลายเดือนก่อน +52

    ഇവിടത്തെ കാക്കന്മാർക്ക്, palestine വിഷയം ആണ് കൂടുതൽ താല്പര്യം,, സ്വന്തം ജീവൻ അപകടത്തിൽ ആണ് എന്ന് അറിഞ്ഞാലും , ഇവിടെ ചാവാൻ റെഡി ആണ്.
    അച്ചായന്മാർക്ക് പേടി ഉണ്ട് പക്ഷെ അവർക്കും രാഹുൽ, അല്ലെങ്കിൽ stalin മതി.
    ഹത്രസ്, palestine, മണിപ്പൂർ ഇതൊക്ക ആണ് പ്രശ്നം
    മുളപേരിയാർ , അത് ഒന്നും അല്ല എന്ന് ഭാവം 🙏🏼🙏🏼🙏🏼🙏🏼
    നമിച്ചു കേരളമേ

    • @sindhuajiji3765
      @sindhuajiji3765 2 หลายเดือนก่อน +2

      Crt

    • @geena1910
      @geena1910 2 หลายเดือนก่อน

      അവർക്ക് ഒരു കുഴപ്പവുമില്ല.
      അവര് കോഴിക്കോട് മലപ്പുറം കാസർഗോഡ് കണ്ണൂർ ആണ്.പ്രത്യേകിച്ച് സുഡാപ്പി വിഭാഗം.
      എറണാകുളം മുതൽ കോട്ടയം വരേ സാധാരണ ക്കാരായ മുസ്ലിം ഉളളൂ

    • @AnvarshaA-z5e
      @AnvarshaA-z5e 2 หลายเดือนก่อน

      Edey Nirthi Podey Ividullavar Ellathilum Idapedum Neeyokke Mullaperiyar Vendi Enthelum Cheytho
      Ningal Hindukkal Entho Cheyth Ithra Varshamaayitt Machane Vargeeyatha Mathram Kond Nadakkallum

    • @pp-od2ht
      @pp-od2ht 2 หลายเดือนก่อน

      Right

  • @AnithaRavi-e4w
    @AnithaRavi-e4w 2 หลายเดือนก่อน

    👍👍👍

  • @Tropicalmallu
    @Tropicalmallu 2 หลายเดือนก่อน +34

    സുരേഷ് ഗോപി പറഞ്ഞതിനോട് 100% യോജിക്കുന്നു... എന്നാലും ഈ dam പൊട്ടിക്കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ലാഭം ഉണ്ടാകുന്നത് bjp ആണ്... ബിജെപി എത്രയൊക്കെ ശ്രെമിച്ചിട്ടും പിടിക്കാൻ പറ്റാത്ത കേരളം മുല്ലപെരിയാർ dam പൊട്ടികഴിഞ് ബിജെപി ഭരിക്കും... അതുകൊണ്ട് NDA govt ഇതിൽ എന്തെങ്കിലും പരിഹാരം കണ്ടെത്തും എന്ന് എനിക്ക് പ്രതിക്ഷ ഇല്ല... പിണറായി - സ്റ്റാലിൻ ഇവർ രണ്ടുപേരും ഇതിൽ ഒരു തേങ്ങയും ചെയ്യാൻ പോണില്ല.. സുപ്രീം കോടതി അന്ധത ബാധിച്ച ഇരിക്കുകയാണ്.. എന്നെ പോലീസ് പിടിക്കുന്നെകിൽ പിടിച്ചോട്ടെ പക്ഷെ ഞാൻ പറയുന്നു ഈ dam പുതുക്കി പണിയുമെന്ന് പ്രതീക്ഷിച്ചു ഇരിക്കുന്ന മലയാളികളെ ജീവൻ വേണമെങ്കിൽ വേറെ എവിടേക്കെങ്കിലും മാറി താമസിച്ചോളൂ... അല്ലെങ്കിൽ നമുക്ക് എല്ലാർക്കും ഒരുമിച്ച് വെള്ളം കുടിച് ചാവാം

    • @Truth.572
      @Truth.572 2 หลายเดือนก่อน +1

      ബുദ്ധി കൊള്ളാം, പോവുന്ന ജില്ലാ അതികവും ഹിന്ദുക്കളും, ക്രിസ്ത്യൻ സമൂഹങ്ങൾ ആണ്, പോയാൽ പിന്നെ അങ്ങോട്ട് കോയ ലീഡ്, പിന്നെ സുഗായില്ലേ?? അതാണ് സത്യം.

    • @DSVP123
      @DSVP123 2 หลายเดือนก่อน

      Dam potti ellarum chatal pinne enthu politics... Nda bharikunathano problem ato dam pottunato... Epozhum engane. Politics paranju kondu nadakanm... Ee parayunna ella politicians nteyum major property kidakunatu ernakulam anu... Ernakulam, tsr poyal thanne pinne keralam ennoru statene patti alochike venda

    • @Tropicalmallu
      @Tropicalmallu 2 หลายเดือนก่อน

      @@DSVP123 ഇതൊക്കെ നമ്മൾ ചിന്തിക്കുന്ന പോലെ ഇവിടത്തെ ഭരണ കൂടാം കോടതി ചിന്തിച്ചിരുന്നെങ്കിൽ 1896ഇൽ പണിത ഈ സാധനത്തെ ഇപ്പോളും നമ്മൾ ചുമന്നോണ്ട് നടക്കില്ലായിരുന്നു. ഞാൻ ചോദിക്കുന്നു ഇത് ഒരുപക്ഷെ ഓസ്ട്രേലിയ ന്യൂസിലാലൻഡ് പോലത്തെ ഏതേലും രാജ്യത്ത് ആണെങ്കിൽ അവർ ഇത്രയും നാൾ ഇങ്ങനെ വെച്ചോണ്ട് ഇരിക്കുമോ? ഇത് ഇന്ത്യ ആണ് ഇവിടെ ഇങ്ങനെയൊക്കെ ആണ് എന്ന രീതിയിൽ ആണ് കാര്യങ്ങൾ. വേണമെങ്കിൽ ഇവിടെ ജീവിച്ച മതി അല്ലെങ്കിൽ വല്ലയിടത്തേക്കും പൊക്കോ എന്നാണ് ഇവിടത്തെ authorities ന്റെ mind. അല്ലാതെ ജനങ്ങളുടെ നികുതി പണം കൊണ്ട് അവരെ സേവിക്കണം എന്നൊന്നും ഇവന്മാർക് ഇല്ല

    • @AnandhuAnu-hr2nv
      @AnandhuAnu-hr2nv 2 หลายเดือนก่อน +1

      കേരളം എന്ന ജില്ല ഭൂപടത്തിൽ കാണില്ല പിന്നെ എവിടുന്ന് ഭരണം

    • @Tropicalmallu
      @Tropicalmallu 2 หลายเดือนก่อน

      @@AnandhuAnu-hr2nv കേരളത്തിലെ 6 ജില്ലകൾ കഴിഞ്ഞാൽ ബാക്കി ഉള്ള 8 ജില്ലയിൽ ഇവിടെ ആളുകൾ ഉണ്ടാവില്ലേ അവരെ ഭരിക്കുന്ന കാര്യമാ പറഞ്ഞത്. ഈ dam പൊട്ടി ഇത്രയും ജില്ലകൾ പോയാൽ കേന്ദ്ര ഗവണ്മെന്റിന്റെ പ്രേത്യേക പതവി വെച്ച അവര്ക് വേണമെങ്കിൽ ഭരണം ഏറ്റെടുക്കാം. അതല്ലെങ്കിൽ ഗവർണർ ഓർഡർ ഇട്ടാലും മതി.

  • @jomykjohnson633
    @jomykjohnson633 2 หลายเดือนก่อน

    Very time relevant content

  • @Akshay-rh3nz
    @Akshay-rh3nz 2 หลายเดือนก่อน

    #decommissionmullaperiyardam🙏🏻🙏🏻🥺🥺save kerala

  • @santhoshgeorge1916
    @santhoshgeorge1916 2 หลายเดือนก่อน

    Good ❤

  • @krishnavenin.r198
    @krishnavenin.r198 2 หลายเดือนก่อน +6

    എന്തിനാണ് ഈ കരാറും പൊക്കി പിടിച്ചു നിൽക്കണത് ഇത്ര അധികം ജീവനേക്കാൾ വലുതാണോ എന്തല്ലാം കാരൃങൾ തെറ്റാണെങ്കിൽ തിരുത്തുന്നു ഇത് മാത്രം എന്താണ് തിരുത്തിയാൽ പൊട്ടും എന്ന് നല്ല വരായ എല്ലാ മനുഷ്യരും ഒന്നിച്ചു നിൽക്കണം ഇതിന് പരിഹാരം കാണുന്ന ത് വരെ നമ്മുടെ ജീവൻ നമ്മ ൾ തന്നെ രക്ഷിക്കണം ഒരാൾക്കും ഇതിനൊരു പരിഹാരം ഇല്ല എന്നാൽ പിന്നെ എല്ലാവർക്കും കടലിൽ പോയി ചേരാം അത് കഴിഞ്ഞു നിലവിളി ച്ചു കൊണ്ട് ആരുംതന്നെ വന്നേ ക്കരത്

  • @n-vo2cq
    @n-vo2cq 2 หลายเดือนก่อน +7

    എൻ്റെ സംശയം അതല്ല😮😮

  • @manjuladevier890
    @manjuladevier890 2 หลายเดือนก่อน

    👍

  • @madhupillai5920
    @madhupillai5920 2 หลายเดือนก่อน

    Congratulations 👏

  • @reshmimohandas1193
    @reshmimohandas1193 2 หลายเดือนก่อน

    🙏🙏

  • @sujithv9104
    @sujithv9104 2 หลายเดือนก่อน +1

    Bro u r a gennleman👍👍. വീഡിയോസ് എല്ലാം കാണാറുണ്ട്, എല്ലാ supportum 👍...പിന്നെ ഒരു suggestion പറയട്ടെ അവതരിപ്പിക്കുമ്പോൾ കുറച്ചു കൂടി ശാന്തമായി പറഞ്ഞാൽ നന്നായിരിക്കും എന്ന് തോന്നുന്നു.

  • @j.jayaramjayaram7856
    @j.jayaramjayaram7856 2 หลายเดือนก่อน

    പെട്ടെന്നൊന്നും ഡാം പൊട്ടില്ല. പക്ഷേ ഇന്ന് ഡാം പണിതാൽ അത് എപ്പോൾ പൊട്ടുമെന്ന് ചോദിച്ചാൽ മതി' ആളുകളെ പേടിപ്പെടുത്തരുത്. പണ്ട് രാജാക്കൻമാരും ബ്രിട്ടീഷ് ഇ ൻ ജീയർമാർ ചെയ്തതും ദീർഘവീക്ഷണത്തോടു കൂടിയാണ്. ഇ ശ്രീധരൻ സാർ പറഞ്ഞ Solution ആണ് ശരി. ഇങ്ങനെ വിവരക്കേട് വിളംബരത് .

  • @sumeshps5728
    @sumeshps5728 2 หลายเดือนก่อน

    SG🔥❤🎉

  • @pramodnair9909
    @pramodnair9909 2 หลายเดือนก่อน

    Sir, you bring in good contents. I respect your channel.
    One suggestion to you, I am sure you will take it positively - You can melow down your voice and talk slowly. It will help you, primarily your health and then as known, listening to your videos will be more cherishing and peaceful.

  • @Bennymalakkal
    @Bennymalakkal 2 หลายเดือนก่อน

    പാവങ്ങൾ മരിക്കട്ടെ

  • @mjones6388
    @mjones6388 2 หลายเดือนก่อน

    💯

  • @Bennymalakkal
    @Bennymalakkal 2 หลายเดือนก่อน

    ജീവൻ വേണമെങ്കിൽ രക്ഷപ്പെട്ടു

  • @AthulVs-jg9vy
    @AthulVs-jg9vy 2 หลายเดือนก่อน

    ❤❤❤❤

  • @ShahulHameed-gn1ub
    @ShahulHameed-gn1ub 2 หลายเดือนก่อน +2

    ഫസലെ നീ വാ പൊളിക്കുമ്പോൾ കണ്ടാമൃഗം വാ പൊളിക്കുന്നപോലുണ്ട് 😂😂😂

  • @vijayalakshmibiju4354
    @vijayalakshmibiju4354 2 หลายเดือนก่อน +2

    ഇനിയും.നേരം വെളുക്കത്ത ആളുകൾ ഉണ്ട്

  • @samsuddeenpperwad622
    @samsuddeenpperwad622 2 หลายเดือนก่อน

    Serious matter

  • @chackopa6243
    @chackopa6243 2 หลายเดือนก่อน +48

    . ലോകത്തിൽ പല ഭാഗങ്ങളിലും പല ഡാമുകളും പൊട്ടിയിട്ടുണ്ടു നിരവധി സാധുക്കൾ മരണമടഞ്ഞിട്ടുമുണ്ട് ഇവിടെയും അതു തന്നെ സംഭവിക്കും. അതുവരെ ചർച്ചിച്ചു കൊണ്ടിരിക്കും അല്ലാതെ ഒന്നും ഉണ്ടാക്കാൻ പോകുന്നില്ല😂

    • @vargheseabraham6002
      @vargheseabraham6002 2 หลายเดือนก่อน +1

      Ee chardhilinu oru anthavumille

    • @JoseP.t-ux3sk
      @JoseP.t-ux3sk 2 หลายเดือนก่อน

      😢😢

    • @shineysunil537
      @shineysunil537 2 หลายเดือนก่อน

      Strike cheyuu strong ayitte

  • @pathmasShy994
    @pathmasShy994 2 หลายเดือนก่อน +6

    എല്ലാവർക്കും തമിഴ് നാട്ടിലേക്കു താമസം മാറ്റാം. അല്ലാതെ പിണു ഇതിനൊരു പരിഹാരം കാണുമെന്നു തോന്നുന്നില്ല

  • @jayanthammadp989
    @jayanthammadp989 2 หลายเดือนก่อน

    🙏🙏🙏 രക്ഷിക്കണേ ദൈvame🙏🙏🙏

  • @babudvd
    @babudvd 2 หลายเดือนก่อน +2

    ♥️♥️🌹👍🏽

  • @dr.pradeep6440
    @dr.pradeep6440 2 หลายเดือนก่อน

    yes ..yes ..janakeeya munnetam ..it is urgent ..by Kerala community nd ministry..