UNIVERSITY ASSISTANT ADARSH SHARES HIS EXPERIENCE

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 281

  • @vineeshvijayan4417
    @vineeshvijayan4417 3 ปีที่แล้ว +7

    തമിഴ് നടൻ ആര്യയെ പോലെ ഉണ്ട് കാണാൻ,നിഷ്കളങ്കമായ സംസാരം

  • @AnoopKumarCV
    @AnoopKumarCV 4 ปีที่แล้ว +8

    പച്ചയായ മനുഷ്യൻ...കാര്യങ്ങൾ തുറന്നു പറഞ്ഞു....
    Thank You TOP RANK PSC Team

  • @myfavoritevideosandsongs5192
    @myfavoritevideosandsongs5192 4 ปีที่แล้ว +30

    അവന് മടുക്കാൻ വേണ്ടി എങ്കിലും ജോലി ഉണ്ടായിരുന്നു. നമുക്ക് അതും ഇല്ലെടെ

  • @bichuprakash3882
    @bichuprakash3882 4 ปีที่แล้ว +44

    ചാരത്തിൽ നിന്ന് ചിറകടിച്ചുയർന്ന ഫീനിക്സ് പക്ഷി...... 👌🔥

  • @arunjohn708
    @arunjohn708 4 ปีที่แล้ว +68

    Good interview,നല്ല ഒരു വ്യക്തിത്വത്തിന്റെ ഉടമ...

    • @aneeshsreekadakkal3286
      @aneeshsreekadakkal3286 4 ปีที่แล้ว +5

      Simple man..ഒത്തിരി സ്നേഹം തോന്നി ❤️🎉

  • @sreenath8439
    @sreenath8439 4 ปีที่แล้ว +66

    ചേട്ടാ ആ ലാസ്റ്റ് പറഞ്ഞ കാര്യങ്ങൾ ഒക്കെ കറക്റ്റ് ..... Vairty ayetulla ആരും കേൾക്കാത്ത ഇല്ലാത്ത gk പഠിക്കാനായി നടക്കുവ എല്ലാരും😂

  • @razi4023
    @razi4023 4 ปีที่แล้ว +50

    പരാജയങ്ങളുടെ പടു കുഴിയിൽ നിന്ന് വിജയ കോടി പാറിച്ച മനുഷ്യൻ 👏👏

  • @keerthisreedhar9551
    @keerthisreedhar9551 4 ปีที่แล้ว +21

    ഏറ്റവും നല്ല ഇൻറർവ്യൂ 👍 ഒരു നല്ല വ്യക്തിത്വം.

  • @vimalvs1632
    @vimalvs1632 4 ปีที่แล้ว +9

    ഇത് വായിക്കുന്നവർ ഒന്ന് വഴി തെളിക്കമോ....ഞാനും ഒരു സോഫ്റ്റ്‌വെയർ ഫീൽഡിൽ വർക്ക് ചെയ്യുന്ന ആൾ ആണ്..34 ആണ് age
    3 year relaxation ഉണ്ട്...എനിക്ക് സോഫ്റ്റ്‌വെയർ ഫീൽഡ് ആകെ മടുപ്പായി...ഒരു govt job കിട്ടണം എന്ന് ആഗ്രഹം ഉണ്ട്..മനസ്സ് ഭയങ്കര ചാഞ്ചാട്ടം ആണ്...ജോബ് വിട്ട് പഠിച്ചാൽ കിട്ടും എന്ന് ഉറപ്പുണ്ട്..പക്ഷേ ജോബ് വിടാൻ പറ്റില്ല...SI test nu nalla pole പഠിക്കണം എന്നുണ്ട്...ഓഫീസ് കഴിഞ്ഞു വന്ന് padikkal അത്ര effective ആകുന്നില്ല...എന്ത് ചെയ്യണം ennariyilla...ആകെ ഒരു മാനസിക അവസ്ഥ..
    ഐടി ജോബ് അധിക നാൾ പറ്റും എന്ന് thonnunnumilla...but govt job nu vendi try cheyyanam ennum und..
    Pls help me from this situation...enth cheyyanam njaan...

    • @vimalvs1632
      @vimalvs1632 4 ปีที่แล้ว

      @@Adda247Malayalam Thank u so much for the valuable advice..
      Surely I will start studying.

    • @jobpsckerala99
      @jobpsckerala99 3 ปีที่แล้ว

      @@vimalvs1632 same...enth തീരുമാനം എടുത്തു...pls reply

    • @jobpsckerala99
      @jobpsckerala99 3 ปีที่แล้ว

      @@vimalvs1632 hlo.. enth decsn edthu

    • @Abcd1-e989
      @Abcd1-e989 3 หลายเดือนก่อน

      Hii psc kitiyo
      Njnm IT field aanu

  • @bijups4470
    @bijups4470 4 ปีที่แล้ว +34

    ഒരു പാവം മനുഷ്യൻ. ഗുഡ് മോട്ടിവേഷൻ 👌👌👌👌

  • @sahnasadic2676
    @sahnasadic2676 4 ปีที่แล้ว +22

    Valare innocent ayitulla talk

  • @adarshekm
    @adarshekm ปีที่แล้ว +7

    ഇപ്പോൾ എല്ലാം മാറി ബ്രോ. ഇപ്പോൾ upsc level ആയി

    • @abhijithk5615
      @abhijithk5615 ปีที่แล้ว

      University assistant exam aano

  • @apsarajs624
    @apsarajs624 4 ปีที่แล้ว +5

    മനസ്സ് തുറന്നു സംസാരിച്ചു.... good

  • @Am-gd7sm
    @Am-gd7sm 3 ปีที่แล้ว +3

    Well done broo.... 👏👏👏👏👏 appreciate your hard work

    • @Am-gd7sm
      @Am-gd7sm 3 ปีที่แล้ว

      @ Top rank psc pls tell about 2020 university assisstant notification??

  • @muhammednaufels8523
    @muhammednaufels8523 4 ปีที่แล้ว +4

    Very gd interview.... gd person.... simple and humble...

  • @unnikuttan2490
    @unnikuttan2490 3 ปีที่แล้ว +5

    Top rank psc yile ettavum mikacha interview 👏❤️

  • @riswanasalim9849
    @riswanasalim9849 4 ปีที่แล้ว +11

    Well-done adarsh.. Proud classmate 😊

    • @adarshsp9999
      @adarshsp9999 4 ปีที่แล้ว +1

      🥰

    • @jobpsckerala99
      @jobpsckerala99 3 ปีที่แล้ว +1

      @@adarshsp9999 hi sir

    • @jobpsckerala99
      @jobpsckerala99 3 ปีที่แล้ว +1

      @@adarshsp9999 sir .oru dbt chodkate....psc exm ipo lag aaya timil l pinem IT job nu kerit parallel aay psc nokunnath nalla decsn aano

    • @jobpsckerala99
      @jobpsckerala99 3 ปีที่แล้ว +1

      @@adarshsp9999 sir.pls reply

    • @adarshsp9999
      @adarshsp9999 3 ปีที่แล้ว +2

      @@jobpsckerala99 ഒരു ജോലിയുടെ കൂടെ psc പഠിക്കുന്നത് അല്പം പാടാണ്.. Psc ഇനി എക്സാം ഒരുപാട് വരും വേറെ ബുദ്ധിമുട്ട് ഒന്നും ഇല്ലെങ്കിൽ പഠിച്ചു കൊണ്ട് ഇരിക്കുന്നതാ നല്ലത്. എക്സാം വരുമ്പോൾ നന്നായി എഴുതാൻ പറ്റും..

  • @adithya5645
    @adithya5645 ปีที่แล้ว

    Chetta ninghade ee interview enik oru motivation anu njanum bank coaching kazhinju poykondirunnu avasanom manassilayi pattatha paniyanu ennu ippol University assistant attend cheyyan ponu

  • @greeshmab1630
    @greeshmab1630 4 ปีที่แล้ว +7

    Good interview.. honest answers..very motivating😍

  • @Nandakumar-ye5tb
    @Nandakumar-ye5tb 4 ปีที่แล้ว +3

    Nalla interview..chetande simplicity..😘 tnq jst needed this quick motiv

  • @ashalekshmi.6903
    @ashalekshmi.6903 26 วันที่ผ่านมา

    Njangadeyyy chetttann😍❤️

  • @HarithaHari-vr7de
    @HarithaHari-vr7de 4 ปีที่แล้ว +7

    Yay I'm motivated....and stepping to prepare psc

  • @sukanyasudhev8516
    @sukanyasudhev8516 4 ปีที่แล้ว +3

    Nalla motivation

  • @aswinp1438
    @aswinp1438 4 ปีที่แล้ว +2

    Great interview. Smart worker👏👏

  • @sruthivk6467
    @sruthivk6467 4 ปีที่แล้ว +3

    The best lnterview 👍👍,god bless you.

  • @helangeorge840
    @helangeorge840 4 ปีที่แล้ว +3

    Super 👌👌motivational 🥰🥰

  • @jaleelmzr4904
    @jaleelmzr4904 4 ปีที่แล้ว +25

    MADAM. *EXCISE INSPECTOR* ആയ ഒരാളുടെ interview. ചെയ്താൽ നന്നായിരുന്നു..

  • @sakhavsumeesh
    @sakhavsumeesh 4 ปีที่แล้ว +5

    Proud of you my dear Adarsh

  • @remyasamla5336
    @remyasamla5336 4 ปีที่แล้ว +3

    Best Interview, I like frankness of the guy

  • @aryajaya3142
    @aryajaya3142 4 ปีที่แล้ว +87

    Interviewee പറയുന്നത് മുഴുനു० കേൾക്കണ० .അല്ലാതെ ഇതിനിടക്ക് കയറി സ०സാരിച്ച് അയ്യാളെ help ചെയ്യണ്ട ആവശ്യമില്ല. അയ്യാൾ അകു०വിധ० സംസാരിച്ച് തീർക്കട്ടെ......

    • @maniakkalath3674
      @maniakkalath3674 4 ปีที่แล้ว +3

      You are correct

    • @cheguthan3298
      @cheguthan3298 4 ปีที่แล้ว +9

      But ee interviewer valare positive ayittu samsarikkunna alanu

  • @hannasworld292
    @hannasworld292 4 ปีที่แล้ว +1

    Super.. nalla interview.. very good person...

  • @aswinkarthi8899
    @aswinkarthi8899 ปีที่แล้ว

    ആദർശ് ചേട്ടൻ തീ🔥🔥❤️❤️❤️

  • @rahulmadhu9241
    @rahulmadhu9241 4 ปีที่แล้ว +110

    IT field ൽ വർക് ചെയ്ത് PSC ക് try ചെയ്യുന്നവർ ആരൊക്കെ 🙏🙏🙏

    • @nik14618
      @nik14618 4 ปีที่แล้ว +1

      🙏 undeee...from kochi

    • @rahulmadhu9241
      @rahulmadhu9241 4 ปีที่แล้ว

      @@nik14618 all the best bro.. will rock..

    • @nik14618
      @nik14618 4 ปีที่แล้ว

      Same to youu 👍

    • @rahulmadhu9241
      @rahulmadhu9241 4 ปีที่แล้ว

      @@nik14618 ethra varsham aayi IT field il? And trying for PSC?

    • @nik14618
      @nik14618 4 ปีที่แล้ว +1

      Ippo 6 years ayii IT....psc one year ayitullu...bro ethra nal ayi..evideya work cheyyunne

  • @saranyaskumar9777
    @saranyaskumar9777 4 ปีที่แล้ว +3

    Informative and inspirational video
    Next yr degree level exam medium of examination in malayalam Or english

  • @ameyaraghunath3024
    @ameyaraghunath3024 4 ปีที่แล้ว +6

    Nalla kidilan motivation 😍😃😃😃😃

    • @Jastones
      @Jastones 4 ปีที่แล้ว

      👌👌👌

  • @primaps1174
    @primaps1174 2 ปีที่แล้ว

    Adhu chettaaa polich❤️🔥

  • @goldbrick9611
    @goldbrick9611 4 ปีที่แล้ว +1

    I like listening to this man..chettan pwolichu

  • @farookfarook6805
    @farookfarook6805 4 ปีที่แล้ว +2

    Good interview. He is genuine and simple. Anchor has done her role well.

  • @sreerenunaveen2451
    @sreerenunaveen2451 4 ปีที่แล้ว +3

    Good motivation 👍

  • @MySweetDreams.
    @MySweetDreams. 4 ปีที่แล้ว +1

    Nammude swandam Aadarsh... Classmate in Veto. Now I am waiting for my job...

  • @amalus7055
    @amalus7055 4 ปีที่แล้ว +3

    Nallah chettan.. enik pettenn connect cheyyan pattanu. Kadha kettit....
    🎈🎈🎈

  • @veenaveena7175
    @veenaveena7175 4 ปีที่แล้ว +4

    Valare nalla interview oru head weightum illaatta chettan .👌👌

  • @vishnukanth8368
    @vishnukanth8368 4 ปีที่แล้ว +22

    പഠിക്കാൻ... ബാക്കിയുള്ളവർക്ക് പരീക്ഷ നീട്ടിവക്കുമ്പോൾ... സന്തോഷം മാത്രം.....

  • @smithasajeev15
    @smithasajeev15 4 ปีที่แล้ว +2

    Super nalla motivation

  • @sreemoltk3757
    @sreemoltk3757 4 ปีที่แล้ว +6

    Nalla motivate ayi.nj btech ane.same ane chettane pole ente situation.nthayallum vidathe nokiyal kitum enulla urappe e chettanil nine kittiyathil thanks.

  • @amaljith1465
    @amaljith1465 4 ปีที่แล้ว +3

    Nalla interview thank u mam

  • @bibinthomas1284
    @bibinthomas1284 4 ปีที่แล้ว +4

    Nalla interview👍👍

  • @ajithalekshmi6411
    @ajithalekshmi6411 2 ปีที่แล้ว

    Superb

  • @vincyjoy7938
    @vincyjoy7938 4 ปีที่แล้ว +2

    Thanks

  • @vigneshm2246
    @vigneshm2246 4 ปีที่แล้ว +10

    22 സപ്ലി എഴുതി ജയിച്ച B.COM കാരൻ ഇപ്പോൾ PSC K പോവുന്നു

    • @AravindRadhakrishnan
      @AravindRadhakrishnan 4 ปีที่แล้ว +2

      35 supply da

    • @Sanchari_98
      @Sanchari_98 4 ปีที่แล้ว

      17 supply vechond psc പഠിക്കുന്നു 😌👍

  • @rtalks4312
    @rtalks4312 4 ปีที่แล้ว +6

    Statistical assistant, divisional accountant exams vijayicha aalukalude oru interview upload cheyyo? It's a request

  • @archanamohan5723
    @archanamohan5723 4 ปีที่แล้ว +2

    Super

  • @akp5980
    @akp5980 4 ปีที่แล้ว +4

    Great bro

  • @muhammedanas6646
    @muhammedanas6646 4 ปีที่แล้ว +15

    Tamil actor Arya de face cut enikku thonnunnu

  • @alhansha7682
    @alhansha7682 4 ปีที่แล้ว

    Thankuuuu......

  • @ShintoSha
    @ShintoSha 4 ปีที่แล้ว +5

    New University Assistant rank list innale vannu. Top rankers interview expect cheyyunnu.

  • @thecompanion6614
    @thecompanion6614 3 ปีที่แล้ว +1

    Eattavum nalla interview.

  • @arjun6282
    @arjun6282 4 ปีที่แล้ว +1

    nala interview.. elam vyakthamayi paranhu thanu

  • @soorajdutt977
    @soorajdutt977 4 ปีที่แล้ว +4

    Wishes... ആദര്‍ശ്‌

  • @sajidsalim9844
    @sajidsalim9844 4 ปีที่แล้ว +3

    പൊളി mahn...😎

  • @reshmaak5209
    @reshmaak5209 ปีที่แล้ว +1

    Btech bank coachng psc same life path now iam waiting university assistant result

  • @hassanabdulla6594
    @hassanabdulla6594 4 ปีที่แล้ว +2

    Good 👍👍😊😘

  • @adarshas9538
    @adarshas9538 4 ปีที่แล้ว +3

    🤗❤️

  • @aswathigovind4231
    @aswathigovind4231 3 ปีที่แล้ว

    Nice....

  • @sreelekshmi5557
    @sreelekshmi5557 4 ปีที่แล้ว +5

    Good talk

    • @Jastones
      @Jastones 4 ปีที่แล้ว

      👌👌👌

  • @ardrakm7782
    @ardrakm7782 4 ปีที่แล้ว +3

    Nalla manushyan😍

  • @naijothomas5716
    @naijothomas5716 4 ปีที่แล้ว +4

    Very innocent

  • @nycilah7050
    @nycilah7050 4 ปีที่แล้ว +2

    Simple man, 🔥ഇഷ്ടപ്പെട്ടു പഠിക്കുക 😍

  • @rinurenu8754
    @rinurenu8754 4 ปีที่แล้ว +1

    Inspiring 🙂🙂🙂

  • @vishnuashok7420
    @vishnuashok7420 4 ปีที่แล้ว +2

    Motivated. 👍👍👍

  • @reshmyraj283
    @reshmyraj283 4 ปีที่แล้ว +1

    Sincere personality

  • @neenubenny5713
    @neenubenny5713 4 ปีที่แล้ว +2

    Superrrr...... interview....

  • @appups1510
    @appups1510 4 ปีที่แล้ว +7

    Really 100% humble human😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @dhanyasaneesh4276
    @dhanyasaneesh4276 4 ปีที่แล้ว +5

    Eshtayi nalla person

  • @rijeshac777
    @rijeshac777 4 ปีที่แล้ว +4

    Innocent....god blss u...

  • @mufeedac4157
    @mufeedac4157 4 ปีที่แล้ว +4

    Ethra simple aayaan psc nediyeduthathu. Eppoyaan oru confident undaaythu.

  • @aflahafsal204
    @aflahafsal204 4 ปีที่แล้ว +2

    Gooood

  • @fathima..8121
    @fathima..8121 3 ปีที่แล้ว

    Sathyammm

  • @sajithpoonkulamvellayani7350
    @sajithpoonkulamvellayani7350 4 ปีที่แล้ว +2

    Inspiring person 💟💟💟

  • @neethug8627
    @neethug8627 4 ปีที่แล้ว +2

    Gud interview...

  • @aryaskrishnan3668
    @aryaskrishnan3668 4 ปีที่แล้ว +4

    Innocence.. 💙

  • @divyadas8867
    @divyadas8867 4 ปีที่แล้ว +24

    Ethuvare xam ezhuthatha, coaching n povathe veetil erunn padikkunna enne poleyullavarkk pattiya motivation tharo

    • @PSCPERFECTSTUDY
      @PSCPERFECTSTUDY 4 ปีที่แล้ว +11

      @Divya Das 😊 coaching nu പോകാതെ വീട്ടിൽ ഇരുന്നു പഠിച്ച് കിട്ടുന്നവർ ഒരുപാട് ഉണ്ട്.പഠിക്കാനുള്ള മനസ്സ് ഉണ്ടായാൽ മതി.ആദ്യം syllubus download ചെയ്യുക.then syllubus അനുസരിച്ച് മാത്രം ഓരോ portion cover ചെയ്യുക.wkly once revision നടത്തുക...revision important aanu🤗 Priliminary exam ക്ലാസുകൾ കാണുന്നതിന് ഇൗ channel onnu nokku

    • @pranikaworld6673
      @pranikaworld6673 4 ปีที่แล้ว +1

      Idukki video noku.njn veetil nin padikunth.ottak an kunji janichapo muthl.molk moon vayas

    • @pranikaworld6673
      @pranikaworld6673 4 ปีที่แล้ว +6

      Namude situation an namuk motivation akunnath.veed ila sthalm ila.paisa ila.ake ullath snehikuna husband matram.pine nalla rand moon frnds

    • @divyadas8867
      @divyadas8867 4 ปีที่แล้ว

      @@pranikaworld6673 job kittiyo

    • @aneeshsreekadakkal3286
      @aneeshsreekadakkal3286 4 ปีที่แล้ว +8

      സ്വന്തം പ്രശ്നങ്ങളെ നോക്കുക..അപോൾ ജോലി കിട്ടും.കാരണം ജോലി മത്രം അണ് പലതിനും solution

  • @Vidhya89377
    @Vidhya89377 4 ปีที่แล้ว +2

    Nice

  • @sajikumar719
    @sajikumar719 2 ปีที่แล้ว

    👍👍

  • @manumaniyappan2909
    @manumaniyappan2909 4 ปีที่แล้ว +44

    ഗൾഫിലെ പ്രവാസ ജീവിതം നിർത്തി പി എസ് സി യെ കീഴടക്കാൻ ശ്രെമിക്കുന്നവർ ഉണ്ടോ ഇവിടെ....??

    • @s64734
      @s64734 4 ปีที่แล้ว +1

      Just focus on Entri app 👍

    • @sangumachu
      @sangumachu 4 ปีที่แล้ว +2

      Ente oppm padicha ex Pravasi chettayi innu vanna uni.asst list il 300 range il rank kitty

    • @സിയാ-ഠ8ദ
      @സിയാ-ഠ8ദ 4 ปีที่แล้ว +5

      ഉണ്ട്..ഞാൻ പ്രവാസി ആരുന്നു കളഞ്ഞിട്ട് വന്നപോൾ നാട്ടുക്കാരും വീട്ട്കാരും ഒകെ കുറ്റപെടുത്തി ..എന്നാലും അതൊന്നും മയന്റാകാതെ... ഒരു 4.5 മാസം പിസ് എസി പഠിച്ചു സ്വന്തമായി കോച്ചിങിന് ഒന്നുംപോകാതെ..ഇപ്പോൾ സിവിൽ പോലീസ്ഓഫിസറായി..ഈ മാസം 15 നമ്മുടെ ബാച്ച് പാസിങ് ഔട്ട് കഴിച്ച് പുറത്തിറങ്ങും..

    • @manumaniyappan2909
      @manumaniyappan2909 4 ปีที่แล้ว

      @@സിയാ-ഠ8ദ powlichuuuu... ethe avasthayil njanum prevasam upeshichu vannu eppl psc moham matram manasil. onnu samsarichal kollam ennundu my no 8086451990

    • @manumaniyappan2909
      @manumaniyappan2909 4 ปีที่แล้ว

      @@sangumachu 👌

  • @induvijesh1579
    @induvijesh1579 4 ปีที่แล้ว +2

    Super 👌👌👌

  • @mohamedashik6456
    @mohamedashik6456 4 ปีที่แล้ว +6

    പറഞ്ഞത് വളരെ കറക്റ്റ് ആണ്. 3 വർഷം മുൻപ് വരെ ഗൈഡ് മാത്രം പഠിച്ചു പോയാൽ മതി ആർന്നു.

    • @nishanthp2096
      @nishanthp2096 4 ปีที่แล้ว

      Ippozhum angane tanne alle

    • @mohamedashik6456
      @mohamedashik6456 4 ปีที่แล้ว +1

      @@nishanthp2096 ചോദ്യങ്ങളും ചോദ്യ രീതിയും വിത്യാസം വന്നിട്ടീണ്ട്. 3/4 യേർസ് മുൻപ് വരെ pyq mcq question rank fileum nalla neethiyil noki poyal nalla marks kittum. ipolum ithoke thane anu but kurach koodi conceptual study avishyam ind, confusing facts psc adthayi kure chodikund specially science, geography topic.

    • @sofisofi5664
      @sofisofi5664 4 ปีที่แล้ว

      @@nishanthp2096 ഇപ്പോൾ 90%ഉം സ്കൂൾ text

  • @anoop_online
    @anoop_online 4 ปีที่แล้ว

    Bro 👍👍

  • @johnrenolt3076
    @johnrenolt3076 4 ปีที่แล้ว +10

    Maam +2 varee padichit lgs police ldc ok kitiyavare onn kond varoo

  • @Motorhead-5
    @Motorhead-5 4 ปีที่แล้ว +8

    Nammude nattukaran

  • @BLACK-cv5sn
    @BLACK-cv5sn 4 ปีที่แล้ว +1

    Adipowli

  • @mridulam7501
    @mridulam7501 4 ปีที่แล้ว +5

    Simple person

  • @chaithanyanisanth
    @chaithanyanisanth 4 ปีที่แล้ว +1

    Great motivation

  • @Am-gd7sm
    @Am-gd7sm 3 ปีที่แล้ว +1

    @top rank psc... 2020 le university assisstant notification eppol varum???

  • @Subi-jf5do
    @Subi-jf5do 4 ปีที่แล้ว +7

    My classmate ayirunnu veto psc centril

  • @lakshmyadarsh7968
    @lakshmyadarsh7968 4 ปีที่แล้ว +5

    Nammude swantham adarsh🥰🥰🥰🥰

  • @aryasreea8703
    @aryasreea8703 4 ปีที่แล้ว +2

    👍

  • @soosupsctalks7706
    @soosupsctalks7706 4 ปีที่แล้ว +3

    Enteeswara Ente ayalkaran... 8 roopa point... Ennit ithvre kndillallo

  • @gokulpillai3199
    @gokulpillai3199 4 ปีที่แล้ว +20

    Oru btech karan😪😪😇😇

  • @lakshmyadarsh7968
    @lakshmyadarsh7968 4 ปีที่แล้ว +17

    Adarshinte koode bank coaching poy psc k try cheyuna njan

    • @sushadpssps2942
      @sushadpssps2942 4 ปีที่แล้ว +1

      Hahaha..ath polich...

    • @hassanmm752
      @hassanmm752 4 ปีที่แล้ว +1

      😊

    • @aneeshms7188
      @aneeshms7188 4 ปีที่แล้ว

      Plsss.... Idhehathe contact cheyyan endakilum vazhi undo?? Onn help cheyyo??? Contact number onn tharuo? Njanum karyavattom campusil padikunna aal aan.

    • @lakshmyadarsh7968
      @lakshmyadarsh7968 4 ปีที่แล้ว

      @@aneeshms7188 അവിടെ തിരക്കയാൽ മതിയല്ലോ.N mb പോയി

    • @aneeshms7188
      @aneeshms7188 4 ปีที่แล้ว

      @@lakshmyadarsh7968 Eth department il aan work cheyunen ariyilla.... Anweshichirunu njan...