ഇദ്ദേഹത്തെ പോലുള്ളവരുടെ success story കേൾക്കാൻ ആണ് 90 percentage ഉദ്യോഗാർത്ഥികൾ ആഗ്രഹിക്കുന്നത്. Vaishakh sir you are very very inspiration for all. May God bless you👍👍
വൈശാഖിനെ നേരിൽ കണ്ടു ഒരു മോട്ടിവേഷണൽ യൂ ട്യൂബറെ കാണുവാനും, പരിചയപെടുവാനും സാധിച്ചു.. ഒത്തിരി സന്തോഷം... ചിലർ ഈ വീഡിയോ കണ്ട് കമന്റ് ഇട്ടിരുന്നു യൂണിഫോമിൽ സൂപ്പർ ആയിരിക്കും എന്ന്.. കറക്റ്റ് ഇപ്പോൾ ഞങ്ങളുടെ കുടുംബം... പോലീസ് അക്കാദമിയിലെ ഒരംഗം ആകുന്നു.. വൈശാഖിനെ അനുകരിക്കാൻ തയ്യാറാവൂ.. സർക്കാർ ജോലി ഉറപ്പ്.. കാരണം ഞാനും ഇതൊക്കെ പരീക്ഷിച്ചു സർക്കാർ ജോലി നേടിയ ഒരാൾ ആണ്... എല്ലാവരും ശ്രമിക്കുക വിജയം നിങ്ങളുടെ ഒപ്പം ഉണ്ടാകും പഠിച്ചു മടുത്തു എന്ന് തോന്നിയാൽ വൈശാഖിന്റ ഈ വീഡിയോ കാണുക... ❤️❤️❤️
കുറച്ച് നാളുകൾക്ക് മുൻപ് ജിഹാദ്, പിന്നെ അനീഷ്, ഇപ്പോൾ വൈശാഖ്... മൂന്ന് പേരും യൂണിവേഴ്സിറ്റി അസിസ്റ്റൻറ്റ്... ഒരുപാട് കാര്യങ്ങൾ ഇവരിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞു. ഇവരിൽ നിന്നെല്ലാം ഏറെ വ്യത്യസ്തൻ വൈശാഖ് ആണ്. വിവാഹ ശേഷം psc ക്ക് ഇറങ്ങിത്തിരിച്ച് വിജയം കൈവരിച്ചു. Hats off 👍🤝👌❤
4:00.. എല്ലാവരും എതിരായിരുന്നു.. orma.. und.. അന്ന് pulliyude.. koode പഠിച്ച ചിലർ പറഞ്ഞു avante life ഇല്ലാതായി ennokke.. പക്ഷ വർഷങ്ങൾ കഴിഞ്ഞു നോക്കുമ്പോൾ.. പുള്ളി ഇന്ന് s. I ആയി.. അന്ന് വിമർശിച്ചവർ... annum.. ഇന്നും. വലിയ മാറ്റമൊന്നുമില്ല
Hai dear friend vysakh..I personally met you and congratulated for giving this motivating interview. We are in same hall , work load didn't allow us to share the ways we had experienced in past life, ,but only to give a smile and pass by ,usual words. and didn't got time to inquire into personal experiences.. the firm body and the strong mind you have really admired . See lot of positive comments . Among these I personally asked you about your next dream job. Pls reply in public as we your audience are eagerly waiting . And thanks for top rank psc and the effort behind that to struggle to make an interview within our busy schedule . Hoping more from top rank psc and try to make tutorials from those eminent achievers of there most likely subjects. That will help the psc aspirants a lot ..
സംഭവം ഇങ്ങേരു മാസ്സ് ആണ്.. ജോലിക്ക് കേറട്ടെ.. കേൾകാം പുള്ളീടെ ആരാധന കഥകളൊക്കെ 😍.. ഈ ചങ്ക്കൂട്ടം വെറുതെ കിട്ടില്ല.. ഉള്ളിൽ നിന്ന് ഉണ്ടാക്കി എടുക്കേണ്ടത് തന്നെയാ 💪
21 വയസ്സിൽ കല്യാണം കഴിച്ചിട്ട് sub ഇൻസ്‌പെക്ടർ ആയ പുലി. അപൂർവങ്ങളിൽ അപൂർവ്വം
21 il ano si ayath?
സത്യം 🥰🥰🥰🥰
എന്റെ ബെസ്റ്റ് ഫ്രണ്ട്.. അഭിമാനം ഉണ്ടളിയാ.. Really he tried his best always..
Pullide contact number onnu tharamo...
Can you give his contact no. Please
@@jyothymaryjohn9726 facebook.com/vaisakhpanacod
വൈശാഖിന്റെ facebook id ആണ്.
എന്റെ പേരുള്ള ഒരാളെകിലും രക്ഷപെട്ടല്ലോ.... സമദാനം ♥♥♥
നല്ല കിടിലം ലുക്ക് ഉണ്ട് സാർ ന്...... യൂണിഫോം ഒക്കെ ഇടുമ്പോൾ സൂപ്പർ ആയിരിക്കും....
ഇദ്ദേഹത്തെ പോലുള്ളവരുടെ success story കേൾക്കാൻ ആണ് 90 percentage ഉദ്യോഗാർത്ഥികൾ ആഗ്രഹിക്കുന്നത്. Vaishakh sir you are very very inspiration for all. May God bless you👍👍
ആ വാക്കുകളിൽ ഉണ്ട് അദ്ദേഹം അനുഭവിച്ച കഷ്ടതകൾ ♥️ ഒരുപാട് നന്ദി സർ നിങ്ങളുടെ വിലയേറിയ സമയം ഞങ്ങളുമായി പങ്കുവച്ചതിന്🥰
ഇനി ജീവിതകാലം മുഴുവൻ കഷ്ടത അനുഭവിക്കാം :-P
@ECW EXTREME mental pressure, മേലുദ്യോഗസ്ഥന്റെ തെറി, നാട്ടുകാരുടെ തെറി, രാഷ്രിയക്കാരന്റെ തെറി, ലീവ് ഇല്ല, ഉറക്കം ഇല്ല, സൺഡേ ഇല്ല, PR, enquiry, suspension,night patrol, satta, paranja theerilla athukonda churikki jeevitham theernnu ennathil nirthithu
DILEEP BABY enna than nokkanda
വീട്ടുകാരുവരെ തള്ളി പറഞ്ഞിട്ടും നേടിയ വിജയം. പുള്ളിയുടെ വാക്കുകളിൽ ഉണ്ട് അനുഭവിച്ച വിഷമങ്ങൾ... Hats off & Salute Sir 👏👏👏
പണത്തിന്റെയും അധികാരത്തിന്റെയും സ്വാധീനത്തിൽ വീണുപോകാത്ത എല്ലാവർക്കും തുല്യ നീതി ഉറപ്പാക്കാൻ കഴിയുന്ന ഒരു നല്ല നീതി പാലകനെ പ്രതീക്ഷിക്കുന്നു...,
ഒരിക്കലും നടക്കില്ല ,........
Not in now a days
ഇത്പോലുള്ളവരണ് പോലീസുകാരായി വേണ്ടത്
ഞാൻ ഈ വീഡിയോ കാണുമ്പോൾ ഒരു പരീക്ഷ എഴുതിയിട്ട് ഫുള്ള് മൂഡ് ഓഫ് ആയി ഇരികുവരുന്നു എല്ലാം ശെരിയാകും എന്ന് മനസ്സ് പറയുന്നു ❤️
Police alle😁😁
Daaa daa
റാങ്ക് ഫയൽ വാങ്ങും വായിക്കും കളയും.... പൊളി ✌️✌️✌️
പഠനത്തിലെ മാതൃക..... ഔദ്യോഗിക ജീവിതത്തിലും ഉണ്ടക്കട്ടെ.. Salute Sir
ചക്രപാണി സാറിന്റെ ശിഷ്യൻ 🔥
Chakrapani sirr🔥🔥
Chakrapani sir❤️❤️
Cp sir uyirrrrrrr
വൈശാഖ് ഏട്ടൻ ❤️❤️❤️❤️
Inspiration........ എന്റെ നാടിന്റെ അഭിമാനം 💪💪💪💪വളരെ കഷ്ടം പാടിലൂടെ... വിജയിച്ചു മനുഷ്യൻ......
All the best ചേട്ടാ......
Please give his number
നമ്പർ ഒന്ന് ശെരി ആക്കി തരാമോ...
Number tharo pls
20vayassulla Njanum Psc padikanath electrical workum plumbing workum cheythukondannu . eppo video kandappol oru positive energy thank you sir.
😊
വൈശാഖ് ഇപ്പോൾ ട്രെയിനിംഗ് ചെയ്തു കൊണ്ടിരിക്കുന്നു.. എന്തായാലും നമുക്ക് നേരിൽ കാണാം. ബിഗ് സല്യൂട്ട്... ഞാൻ ഓഫീസിൽ ഉണ്ട് ട്രെയിനിംഗ് ബ്രാഞ്ചിൽ
Eni traininginu varan pokunne ulu. Epo cheyunnathu vere vaisakh anu.👍👍
വൈശാഖ് രണ്ടു പേര് ഇപ്പോൾ ട്രെയിനിങ്ങിൽ ഉണ്ട്
വരാൻ പോകുന്ന വൈശാഖിനെ തേടി പിടിച്ചു..... ഞാൻ... സ്വാഗതം
@@sheejasasi3645 🤝👍
വൈശാഖിനെ നേരിൽ കണ്ടു
ഒരു മോട്ടിവേഷണൽ യൂ ട്യൂബറെ കാണുവാനും, പരിചയപെടുവാനും സാധിച്ചു.. ഒത്തിരി സന്തോഷം... ചിലർ ഈ വീഡിയോ കണ്ട് കമന്റ് ഇട്ടിരുന്നു യൂണിഫോമിൽ സൂപ്പർ ആയിരിക്കും എന്ന്.. കറക്റ്റ്
ഇപ്പോൾ ഞങ്ങളുടെ കുടുംബം... പോലീസ് അക്കാദമിയിലെ ഒരംഗം
ആകുന്നു.. വൈശാഖിനെ അനുകരിക്കാൻ തയ്യാറാവൂ.. സർക്കാർ ജോലി ഉറപ്പ്.. കാരണം ഞാനും ഇതൊക്കെ പരീക്ഷിച്ചു സർക്കാർ ജോലി നേടിയ ഒരാൾ ആണ്... എല്ലാവരും ശ്രമിക്കുക
വിജയം നിങ്ങളുടെ ഒപ്പം ഉണ്ടാകും
പഠിച്ചു മടുത്തു എന്ന് തോന്നിയാൽ
വൈശാഖിന്റ ഈ വീഡിയോ കാണുക... ❤️❤️❤️
കഷ്ട്ടപ്പെട്ടതിനുള്ള പ്രതിഫലം കിട്ടിയെന്ന് പറയാം. ഒന്നും പറയാനില്ല 💪💪💪
ഈ video കണ്ടാൽ ഇനി motivation ന് വേറേ videos കാണണം എന്നില്ല... Thanks for Top Rank PSC 🙏
പച്ചയായ മനുഷ്യൻ..... ഒരുപാട് സ്നേഹം....
നല്ലൊരു മനുഷ്യൻ...ജീവിതത്തിലെ എല്ല ബുദ്ധിമുട്ടും അനുഭവിച്ച വ്യക്തി
കുറച്ച് നാളുകൾക്ക് മുൻപ് ജിഹാദ്, പിന്നെ അനീഷ്, ഇപ്പോൾ വൈശാഖ്... മൂന്ന് പേരും യൂണിവേഴ്സിറ്റി അസിസ്റ്റൻറ്റ്... ഒരുപാട് കാര്യങ്ങൾ ഇവരിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞു. ഇവരിൽ നിന്നെല്ലാം ഏറെ വ്യത്യസ്തൻ വൈശാഖ് ആണ്. വിവാഹ ശേഷം psc ക്ക് ഇറങ്ങിത്തിരിച്ച് വിജയം കൈവരിച്ചു. Hats off 👍🤝👌❤
Very motivaton story
ഇതൊക്കെയാണ് motivation.real hero😍
Sub inspector exam munil kand kond padikuna ennik vallare adhikam prachodhanam kitty.....thanku sir.....big salute !
ഇനി എന്നാണ് si എക്സാം ഞാൻ ഇപ്പൊ btech ഡിഗ്രി ചെയ്യുവാ 2 nd year
Sir നിങ്ങളുടെ വാക്കുകൾ എനിക്കും പ്രചോദനം ഏകുന്നു....
വൈശാഖ് സാറിനെ പോലെ ഞാനും carpenter ജോലി ചെയ്ത് കൊണ്ടാണ് പടിക്കുന്നത്..😁
Great.... joli kittum urapu
Nte channel oni kande nokumo Istayaal suscribe cheiyane 🙏
താങ്കൾക്കും ജോലി കിട്ടട്ടെ
Good
Thankalkum job kittum,hard work cheyyu, sir nte sthalam evideyanu
Really inspiring❤ Great👏👏👏
സാറിന് ഒരു ബിഗ് സല്യൂട്ട് സാർ 😍😍😍😍😍😍എനിക്കും ജോലി നേടണം 👍
Hard work, determination, will power make a man successful
Sir, Enikum SI avan anu agraham. Njan ellam start chaiunnathe ollu. Sir nte vakkukal enne othiri karayangal padipichu. Thank u sir. Big salute🥰
Sir nne kannan thanne ORU SI look aanu ,all the best for your future 😍😍
തീവ്രമായ ആഗ്രഹവും അതിനൊത്ത പരിശ്രമവും ഉണ്ടെങ്കിൽ വിജയം കൂടെയുണ്ടാകും എന്നതിന് തെളിവാണ് വിശാഖേ നീ
4:00.. എല്ലാവരും എതിരായിരുന്നു.. orma.. und.. അന്ന് pulliyude.. koode പഠിച്ച ചിലർ പറഞ്ഞു avante life ഇല്ലാതായി ennokke.. പക്ഷ വർഷങ്ങൾ കഴിഞ്ഞു നോക്കുമ്പോൾ.. പുള്ളി ഇന്ന് s. I ആയി.. അന്ന് വിമർശിച്ചവർ... annum.. ഇന്നും. വലിയ മാറ്റമൊന്നുമില്ല
സാർ താങ്കൾ ഒരു നല്ല പ്രചോദനം ആണ് ഒരുപാട് ഇഷ്ടപെടുന്നു
Hardwork nulla reward kitty.good congratulation brother
ജീവിതത്തിൽ കടന്നുപോയ വഴികൾ വളരെ ലളിതമായി സംസാരിക്കുന്നു സർ great god bless you sir🔥👌
Truly inspiring hats off to you sir👏👏👏
റാങ്ക് ഫൈലുകൊളൊക്കെ വാങ്ങും, വായിക്കും, കളയും... 😍😍😍
Great👏👏
Valare Nalloru Motivation aayrnu.. Serikm Adhehathinte Jeevitham tanne.. Orupad Nannii ee Oru Vedio ittathinu. Enne pole Psc Prepare cheyynavrkk theerchayayum Ithu Upakarappedum... Njanum Gen Catgry aanu..Kashtappettal Kittatha Jolii illa..Njanum Nedum Sarkkar Jolii.. Thnks for this Vedio🙂
ലാസ്റ്റ് പറഞ്ഞ ആ വാചകം ഉണ്ടല്ലോ.. Hats off brother.. all the best for ur future..
Congrates sir .....hard work athanu .......
Adehathinte vakkukalil undu anubhavicha vishamam👍👍
Really inspiring ❤
Very inspiring story thank you sir.
Motivation level 100%🔥🔥🔥
hearty congrats sir...
A big salute.
👍👍👍👍God bless youuu❤❤
ethupoloru intervew kanaan orupad agrahichirunnu
si test pass cheythoru😍😍😍
Great 👍🙏🥰
Good message
Big salute
എൻ്റെ അതെ അവസ്ഥ
സബ് ഇൻസ്‌പെക്ടർ ആയില്ല ഫയർമാനായി
ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിയ്ക്കുന്നു.
Fireman enganayan bro apply cheyendath
Really inspiration
Born to win,great Sir
Your determination and hardwork super 👍...onnum parayan illaa👍
Uniform joli aagrahikkunnavarku ethoru motivation aakatte.kashtapetto......vijayam pinnale varum.....
Simple man 💞💞
ഉടനെ നേരിൽ കാണാം എന്ന് പ്രതീക്ഷിക്കുന്നു ❤️
Nammal aarakenam ennu theerumanikendanth nammalanu.. Vishak chettan pwolichu.. Manushyathamulla oru SI ne keralathinu kittum
Congrats
Simply super...real hero hats off sir....
I'm have adviced for CPO ... I'm preparing for si.my dream job....before undergoing trading I will boost up my self....as much as possible.
Respect You Bro..💞🥰this defines the meaning of Hardwork..and lead To success..🥰💗
Big salute brother.
Super brother
Big..Salute.👮
Vaishak Sub Inspector of Police
It is the result of hardwork
ഞങ്ങളെ പോലെ ഉള്ളവർക്കു ഒരു മാതൃക ആണ് സാർ 💯
Inspiring ❣️
Really inspiring brother😍😍😍😍
All the best sir
Inspiring video
Adipoli motivation👍👍🔥
You are the real hero ❤️❤️❤️
Born to win, amazing gentle man
One day my success stories
On this screen 🙏
Interesting.
Congrats sir
Sincere words👍
great Bhai from Attingal
Huge inspiration brother ...👍
Level motivation level
ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ ,,,സുഹൃത്തെ,,,
Hai dear friend vysakh..I personally met you and congratulated for giving this motivating interview. We are in same hall , work load didn't allow us to share the ways we had experienced in past life, ,but only to give a smile and pass by ,usual words. and didn't got time to inquire into personal experiences.. the firm body and the strong mind you have really admired . See lot of positive comments . Among these I personally asked you about your next dream job. Pls reply in public as we your audience are eagerly waiting . And thanks for top rank psc and the effort behind that to struggle to make an interview within our busy schedule . Hoping more from top rank psc and try to make tutorials from those eminent achievers of there most likely subjects. That will help the psc aspirants a lot ..
Aneeshetta, Can I have your Mobile No.? Please.
After training. I will run for another achievement. Thank u bro.
സംഭവം ഇങ്ങേരു മാസ്സ് ആണ്.. ജോലിക്ക് കേറട്ടെ.. കേൾകാം പുള്ളീടെ ആരാധന കഥകളൊക്കെ 😍.. ഈ ചങ്ക്കൂട്ടം വെറുതെ കിട്ടില്ല.. ഉള്ളിൽ നിന്ന് ഉണ്ടാക്കി എടുക്കേണ്ടത് തന്നെയാ 💪
Chetante mind poliyanu👍
Thank you so much ..jolikk sramikkunnavarkk valare nalla motivation..
Etra simple aayanu parennath🙌
Dedicated person👌👌👌❤️❤️
Big Salute sir 😍
Simplicity .....✨
സത്യസന്ധമായ വാക്കുകൾ.... Super sir👏👏
God bless u
Salutes for ur hardwork..
Oru load motivation 😍😍🙏👏👏👏
Superb
Great sir 👍
Hardwork is the only basis of sucess