എവിടെ തേടിയാലും ഈ രുചി നിങ്ങൾക്ക് കണ്ടെത്താനാവില്ല അത്രയും അസാധ്യം |street food kerala

แชร์
ฝัง
  • เผยแพร่เมื่อ 26 ส.ค. 2024
  • Location
    maps.app.goo.g...

ความคิดเห็น • 462

  • @mohananmohanan5573
    @mohananmohanan5573 ปีที่แล้ว +251

    ജാതി ഭേത മാന്യ ജനങ്ങൾ ഇവിടെ വന്നു ആഹാരം കഴിക്കുന്നത്‌ കാണുമ്പോൾ മനസ് കോരിത്തരിക്കുന്നു.എല്ലാ ജനങ്ങളും ഒത്തൊരുമയോടെയാണ് ഇവിടെ. വളരെ സന്തോഷം.

    • @kdp1997
      @kdp1997 ปีที่แล้ว +1

      👍👍

    • @rasheedabdul1163
      @rasheedabdul1163 ปีที่แล้ว +2

      👌👍

    • @nimshamol8820
      @nimshamol8820 ปีที่แล้ว +2

      👍👍

    • @cmali3131
      @cmali3131 ปีที่แล้ว +1

      മനസ്സ് നിറഞ്ഞു

    • @muhammedkutty2035
      @muhammedkutty2035 ปีที่แล้ว +6

      ഇങ്ങനെ കഴിയേണ്ടവർ തന്നെ യാണ് നമ്മൾ

  • @madhuguruvayoor8827
    @madhuguruvayoor8827 ปีที่แล้ว +149

    ഇതാണ് സംസ്‌കാരം..... ജാതിമത വിത്യാസമില്ലാതെ എല്ലാവരും ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കുന്നത്കാണുമ്പോൾ.... അതും ഒരു ക്ഷേത്രത്തിൽ......... ക്ഷേത്ര ഭാരവാഹികൾക്കും... ഇങ്ങനെ ഒരു വീഡിയോ എടുത്ത ഹക്കീമിനും അഭിനന്ദനങ്ങൾ 🙏🏽🙏🏽🙏🏽

    • @mannabhai2574
      @mannabhai2574 ปีที่แล้ว +1

      ❤❤❤❤

    • @mannabhai2574
      @mannabhai2574 ปีที่แล้ว +2

      Inghane eppozhum kanuvan kothiyakunnu ❤❤❤

  • @shafeekshafeek8797
    @shafeekshafeek8797 ปีที่แล้ว +73

    ശരിക്കും അന്നപൂർണ്ണ എന്ന വാക്കിനു അർത്ഥം ഉള്ള അമ്പലം 🥰ഇതാണ് മനുഷ്യർ 🥰🥰🥰

  • @Linsonmathews
    @Linsonmathews ปีที่แล้ว +192

    ഇതൊക്കെയാണ് നമ്മുടെ നാട് 😍🤗
    ജാതി മതം നോക്കാതെ ആർക്കു വേണേലും വന്നു ഒരുമിച്ചു ചേർന്ന് ആഹാരം കഴിക്കാം 👌👌👌

    • @blackcat9093
      @blackcat9093 ปีที่แล้ว +15

      രൂപാന്തരപ്പെട്ട് മനുഷ്യൻ ഭൂമി ഉണ്ടായ കാലത്ത് ജാതി ഉണ്ടായിരുന്നില്ല മതം ഉണ്ടായിരുന്നില്ല കറുപ്പ് വെളുപ്പ് ഉണ്ടായിരുന്നില്ല ദൈവങ്ങളും ഉണ്ടായിരുന്നില്ല മനുഷ്യൻ വളർന്നപ്പോൾ മതങ്ങൾ വളർന്നു മതങ്ങളിൽ മനുഷ്യൻ മതിൽക്കെട്ടുകൾ തീർത്തു.
      മൃഗങ്ങൾക്ക് മതമില്ല പറവകൾക്ക് മതമില്ല മത്സ്യങ്ങൾക്ക് മതമില്ല.
      ചിന്തിക്കു മനുഷ്യ എന്തിനുവേണ്ടിയാണ് ഈ പോരാട്ടം.

    • @Linsonmathews
      @Linsonmathews ปีที่แล้ว +5

      @@blackcat9093 true words 👌👌👌

    • @pradeepank9453
      @pradeepank9453 ปีที่แล้ว +2

      @@blackcat9093 👍👍

    • @user-richus
      @user-richus ปีที่แล้ว +1

      @@blackcat9093
      👍👍❤️

    • @muneerkalithodi2346
      @muneerkalithodi2346 ปีที่แล้ว +1

      🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @jishnuganesh7539
    @jishnuganesh7539 ปีที่แล้ว +148

    നന്ദി സ്ട്രീറ്റ് ഫുഡ്‌ വ്ലോഗ്...താങ്കൾ ടെ വീഡിയോ ഇ വ്ലോഗ് കണ്ടുപുതുക്കോട് പോയി അമ്പലത്തിൽ.. അന്നപൂർണ്ണശ്വരി ദേവി ആയത് കൊണ്ട് ആകാം ഭക്ഷണം തിന് ആ രുചി പായസം പറയാൻ ഇല്ല 👌🏻..ഇ വ്ലോഗ് കണ്ടില്ല എങ്കിൽ ജീവിതത്തിൽ ഏറ്റവും വലിയ നഷ്ടം ആയിരുന്നു ആ ഭക്ഷണം കഴിച്ചില്ല എങ്കിൽ 🔥

    • @shuhaivmtr2243
      @shuhaivmtr2243 ปีที่แล้ว +8

      Orikal jobinu poya sthalathinite aduthulla anbalathil ninnum sadhiya kazhichirunnu kude wark cheyunna chettan nirbadhichath kondanu annu kazhichath njn jivithathil kazhicha eattavum ruchi ulla bakshanamayirunnu ath.....

    • @ankithjagan342
      @ankithjagan342 ปีที่แล้ว +1

      ശരിക്കും ഉള്ള സ്ഥലം പറയാമോ.പാലക്കാട് നിന്ന് പോവുമ്പോൾ എങ്ങനെയാണ് പോവേണ്ടത്

    • @jishnuganesh7539
      @jishnuganesh7539 ปีที่แล้ว +3

      @@ankithjagan342 പാലക്കാട്‌ ഇൽ നിന്നും ആണ് എങ്കിൽ തോന്നുന്നു നെന്മാറ കണ്ണമ്പ്ര വഴി

    • @ankithjagan342
      @ankithjagan342 ปีที่แล้ว

      @@jishnuganesh7539 👍😘

    • @evidence5812
      @evidence5812 ปีที่แล้ว

      Sangikalum sudappikalum ith kanuka . Mathethartham 💯‼️

  • @anishk6190
    @anishk6190 ปีที่แล้ว +142

    ഇതാണ് നമ്മുടെ യഥാർത്ഥ സംസ്കാരം 👏👏👏

  • @radhakrishnang3815
    @radhakrishnang3815 ปีที่แล้ว +89

    90കളിൽ 7വർഷം ഈ ഗ്രാമത്തിൽ താമസിച്ചിരുന്നു 👍നവരാത്രി സദ്യ കഴിച്ചിട്ടുണ്ട്!!സ്നേഹമുള്ള മനുഷ്യർ ജീവിക്കുന്ന ഗ്രാമം ❤

  • @sanjaysv6057
    @sanjaysv6057 ปีที่แล้ว +60

    ഇതാണ് നമ്മുടെ നാട്.... എന്നും ഈ നാട് ഇങ്ങനെ നിലനിൽക്കട്ടെ...... എല്ലാം മലയാളിയും അതു കാറ്റു സൂക്ഷിക്കണം

  • @266ameer
    @266ameer ปีที่แล้ว +47

    തോളോടുതോൾചേർന്ന് ജാതിമത ഭേദമില്ലാതെ. കണ്ണും മനസ്സും നിറഞ്ഞു, നമ്മുടെ കേരളം നമ്മുടെ സഹോദരങ്ങൾ 😊
    എല്ലാ ദൈവങ്ങളോടും..എന്റെ നാടിനെ ഇങ്ങനെത്തന്നെ കാക്കണേ 🙏
    Happy Navarathri to all brothers 💐

  • @gafoorkadhosth673
    @gafoorkadhosth673 ปีที่แล้ว +28

    ഇത് പോലെയുള്ള videos ആണ് നിങ്ങളെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാക്കുന്നത്... Good job.. 👍🏻

  • @abdullkareem9364
    @abdullkareem9364 ปีที่แล้ว +28

    എല്ലാവിഭാഗം ജനങ്ങളെയും ചേർത്ത്പിടിക്കുന്ന നമ്മുടെ സംസ്കാരം.മനസ്സിന് കുളിർമനൽകുന്ന വീഡിയോ

  • @satheesanchandrasekharan54
    @satheesanchandrasekharan54 ปีที่แล้ว +56

    മനസ്സും നിറയുന്നു. ഈ സന്തോഷവും സഹോദര്യവും എല്ലാം ആ പായസം പോലെ മധുരതരം

  • @muhammednaufels8523
    @muhammednaufels8523 ปีที่แล้ว +39

    സൂപ്പർ 👌👌👌👏🏻👏🏻👏🏻👏🏻
    നമ്മുടെ നാടിന്റെ ഓരോ കാര്യങ്ങൾ
    ഇങ്ങനെ ഈ കാലത്ത് കൊണ്ടു വന്നതിൽ വളരെ സന്തോഷം ❤❤❤
    ജനങളുടെ ആ ഒരുമ ❤
    നമ്മുടെ നാട് എന്നും സന്തോഷത്തിൽ ചേർന്ന് നിൽക്കട്ടെ 🌹
    ഭക്ഷണത്തിലൂടെ നല്ലൊരു ഒരുമയും സ്നേഹവുവും സംസ്കാരവും പടർത്തുന്നു

  • @paulthomas2685
    @paulthomas2685 ปีที่แล้ว +20

    കേരളം മുഴുവൻ ഇത് മാതൃകയാകട്ടെ.
    വളരെ സന്തോഷം.

  • @wondersofkerala4952
    @wondersofkerala4952 ปีที่แล้ว +20

    മനുഷ്യരായിട്ടുള്ള എല്ലാരും വന്നു കഴിക്കുന്ന സ്ഥലം ഡയലോഗ് പൊളിച്ച് 🤣🤣🤣🥰

  • @AshokKumar-xf6qw
    @AshokKumar-xf6qw ปีที่แล้ว +30

    അടുത്ത ജന്മത്തിൽ എങ്കിലും ഒരു ഹക്കിംബായ് ആയി ജനിക്കാൻ ഭാഗ്യം തരണേ എന്റെ ഭഗവാനെ, ഒരുപാട് നന്മയുള്ള മനുഷ്യ സ്നേഹി എല്ലാ ഭാവുകങ്ങളും നേരുന്നു

  • @somansreebhadra7163
    @somansreebhadra7163 ปีที่แล้ว +16

    പഴം പായസം വേറെ ലെവൽ. മത സൗഹാർദ്ദം എന്നും ഇങ്ങനെ നിലനിൽക്കട്ടെ. ഭക്ഷണം ആര് തന്നാൽ എന്ത്. കഴിക്കുക അത്ര തന്നെ. ആശംസകൾ ശ്രീ ഹക്കീം

  • @cmali3131
    @cmali3131 ปีที่แล้ว +16

    കണ്ടിട്ട് മനസ്സ് നിറഞ്ഞു......... 🙏

  • @chandrashekharanp8477
    @chandrashekharanp8477 ปีที่แล้ว +91

    ഇക്ക ഇവിടെ ജാതി ഇല്ല മതം ഇല്ല ഇങ്ങനെ വേണം നമ്മുടെ രാജ്യം ❤️❤️❤️

  • @ASH03ASH
    @ASH03ASH ปีที่แล้ว +6

    അമ്പലങ്ങളിൽ കിട്ടുന്ന ഭക്ഷണം വേറെ level ആണ് ❤

  • @sonyvarghese473
    @sonyvarghese473 ปีที่แล้ว +54

    ജാതി മത രാഷ്ട്രീയത്തിന് അധിതമായ ഈ കൂട്ടായ്‌മ ആണ് നമ്മുടെ മതേതര കേരള ത്തിന്റെ അടിത്തറ. 🙏

    • @things799
      @things799 ปีที่แล้ว +2

      One more thing the real way of living

  • @kgvaikundannair7100
    @kgvaikundannair7100 ปีที่แล้ว +18

    എല്ലാവരും ഒരുപോലെ ഒത്തുചേരുന്ന ക്ഷേത്രം നവരാത്രി പൂജയും, വിദ്യാരംഭം. മഹോത്സവം.സമൂഹസദ്യ. നല്ല മനോഹരമായ കാഴ്ച....❤

  • @rajanav2718
    @rajanav2718 ปีที่แล้ว +7

    ഹക്കീം ബ്രോ, താങ്കളുടെ വീഡിയോ കാണാൻ ഒരു സുഖം വേറെ ആണ്,ക്ഷേത്രത്തിന്റെ പേരിലുണ്ട് എല്ലാം, അന്നപൂർണശ്വരി, സ്കൂൾ കുട്ടികൾ കഴിക്കുന്നത് കണ്ടപ്പോൾ വല്ലാത്തൊരനുഭൂതി

  • @noufalnoufal2787
    @noufalnoufal2787 ปีที่แล้ว +14

    എന്തൊരു ഒത്തരൂമ കാണുമ്പോൾ വല്ലാത്ത ഒരു സന്തോഷം

  • @binishvijayendran4470
    @binishvijayendran4470 ปีที่แล้ว +10

    ഹക്കിം ഇക്ക അടിപൊളി ആണ്
    എനിക്ക് ഏറ്റവും ഇഷ്ടം ഒള്ള വ്ലോഗർ താങ്കൾ ആണ് 👏🏻👏🏻👏🏻

  • @vinuvss90
    @vinuvss90 ปีที่แล้ว +16

    പായസം കാണുമ്പോൾ തന്നെ വായിൽ വെള്ളം വരുന്നു.. സദ്യ വേറെ ലെവൽ

  • @mesgriez5633
    @mesgriez5633 ปีที่แล้ว +27

    പൊളി ഇക്കാ...
    ❤️❤️❤️❤️
    നിങ്ങളിൽ നിന്നും പലതും പഠിക്കാനുണ്ട് ഇവിടെ ചിലയാളുകൾക്ക്❤️❤️
    🙏🙏🙏

  • @BellsofMinds21
    @BellsofMinds21 ปีที่แล้ว +3

    സന്തോഷം കൊണ്ട് ഹൃദയം നിറഞ്ഞ വീഡിയോ.. വലിയവനെന്നോ ചെറിയവനെന്നോ ഇല്ലാതെ ജാതിയും മതവും നോക്കാതെ ഒരുമിച്ചിരുന്ന് ആഹാരം കഴിക്കുന്ന ഈ സുന്ദരമായ കാഴ്ച മനസ്സിനും കണ്ണിനും ആനന്ദമായി...

  • @ashiqdzn
    @ashiqdzn ปีที่แล้ว +13

    മാഷാഅല്ലാഹ് എന്തൊരു ഒത്തൊരുമ 😍

  • @rajeshgcharuvila
    @rajeshgcharuvila ปีที่แล้ว +13

    എത്ര വിശപ്പില്ലേലും ഇക്കയുടെ വീഡിയോ കണ്ട് കഴിയുമ്പോൾ ഒരു പ്ലേറ്റ് ചോറ് കഴിക്കാൻ ഉള്ള വിശപ്പ്‌ താനേ വരും ❤️

  • @mansoornilaknth3835
    @mansoornilaknth3835 ปีที่แล้ว +23

    സ്കൂൾ കുട്ടികൾക്‌
    ഭക്ഷണം കൊടുക്കുന്നത് പ്രതേകം
    പറയണം 👍🏼

  • @sreelakshmi4662
    @sreelakshmi4662 ปีที่แล้ว +14

    🙏നല്ലമനോഹരമായ കാഴ്ച്ച. അന്നദാനം മഹാദാനം 🙏🙏🙏

  • @muhammednoufal8694
    @muhammednoufal8694 ปีที่แล้ว +17

    പുതുക്കോട് നവരാത്രി. എന്റെ നാട് 🥰

    • @krishnanpr1600
      @krishnanpr1600 ปีที่แล้ว

      Ithevideya,...proper ?

    • @SivSow
      @SivSow ปีที่แล้ว +1

      @@krishnanpr1600 Palakkad - Alathur - Vadakkencherry - Puthucode

  • @ashrafaf8687
    @ashrafaf8687 ปีที่แล้ว +21

    ഇതൊക്കെ കാണുമ്പോൾ തന്നെ മനസിന്‌ സന്തോഷം 🌹

  • @sujithchandran2770
    @sujithchandran2770 ปีที่แล้ว +4

    ഹകീം ബായി..... നിങ്ങളോട് പറയുവാൻ..... വാക്കുകൾ.... ഇല്ല..... അടിപൊളി.....

  • @binuraj7645
    @binuraj7645 ปีที่แล้ว +15

    ഇലയിൽ വിളമ്പിയ വിഭവങ്ങളേക്കാൾ കണ്ണിന് കുളിർമയേകിയത് ജാതിമത വർണ്ണ വ്യത്യാസമില്ലാതെ സാഹോദര്യത്തോടെ ഒരുമിച്ചിരുന്നുള്ള ഊണാണ്.

  • @idolakcreations8728
    @idolakcreations8728 ปีที่แล้ว +12

    ദൈവത്തിനു സ്തുതി കണ്ണിനു കുളിർമ നൽകുന്ന വർണ്ണ കാഴ്ച

  • @sunithakaladharan350
    @sunithakaladharan350 ปีที่แล้ว +6

    പാമ്പാടി രാജനും ഭംഗി കൂട്ടാൻ ഇവിടെ ഉണ്ട് ല്ലോ 🥰 സൂപ്പർ 👌

  • @nicholasjoseph187
    @nicholasjoseph187 ปีที่แล้ว +11

    സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു ❤️❤️❤️❤️❤️❤️❤️

  • @ntamilselvi9527
    @ntamilselvi9527 ปีที่แล้ว +7

    നന്ദി ഇക്ക🙏 പോകാൻ പറ്റിയില്ല എങ്കിലും കാണാൻ പറ്റിയതിൽ സന്തോഷം ഏഴൈ പണക്കാരൻ എന്നില്ല Super മാമ നന്നാ സൊന്നിങ്കോ . ജാതി മത ഭേദമില്ലാതെ എല്ലാവരും കൂടി കഴിക്കുന്ന സമൂഹസദ്യ 👏👌 അന്നപൂർണേശ്വരി എല്ലാവരെയും അനുഗ്രഹിക്കട്ടെ🙏🙏🙏

  • @samurai81972
    @samurai81972 ปีที่แล้ว +20

    ഇത്തരം സൗഹൃദങ്ങളും, സന്തോഷങ്ങളും തകരും മുൻപ് ജീവൻ പോയാൽ മതിയാർന്നു 😔

    • @reemkallingal1120
      @reemkallingal1120 ปีที่แล้ว +1

      Daivame samuraiku 120 years jeevikuvan Ayusu koduthekaname🙏🤲🤣

    • @samurai81972
      @samurai81972 ปีที่แล้ว +1

      @@reemkallingal1120 ദുഷ്ട്ടെ.. 😂

    • @reemkallingal1120
      @reemkallingal1120 ปีที่แล้ว

      @@samurai81972 How old are you😂 me 70years old, anikum oru 2years back marikanam anne undayirunullu,eppol jeevikanam anna 😃karanam Arabi salary kutty thannu😂🤣so thangal aniku vendi prathiku oru 140years vare ayusu tharan😁🙏🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️

  • @sumeshvlog8624
    @sumeshvlog8624 ปีที่แล้ว +6

    ഇക്കാ സൂപ്പർ നിങ്ങൾ ഇരിക്കുന്ന ടേബിളിൽ മഞ്ഞ ഷർട്ട്‌ എന്റെ അളിയനാണ് നിങ്ങളുടെ കൂടെ സെൽഫി എടുത്തു എന്ന് പറഞ്ഞു 😍

  • @shameemali9046
    @shameemali9046 ปีที่แล้ว +17

    Woowww ....... അടിപൊളി 👍
    ഭാരവാഹികൾ സൂപ്പർ🙏🙏

  • @bhavyamol6520
    @bhavyamol6520 ปีที่แล้ว +3

    ഇതു പോലൊരു വീഡിയോ കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം അന്ന ദാനം മഹാ ദാനം

  • @varghesekurian5040
    @varghesekurian5040 ปีที่แล้ว +6

    നല്ല സന്ദേശം നൽകുന്ന ബ്ലോഗ് 🙏

  • @pookarankochumon120
    @pookarankochumon120 ปีที่แล้ว +8

    ഭാരതീയ പാരമ്പര്യത്തിൽ അന്ന ദാനം മഹാ ദാനം ആണ്... ഒരു പുണ്യ മാണ് അവിടെ ഊണ് കഴിക്കുന്നതും

  • @AnishKumar-zs9ki
    @AnishKumar-zs9ki ปีที่แล้ว +18

    ഒരു ജാതി ഒരു മതം ഒരു ദൈവം

  • @haleemahalee1719
    @haleemahalee1719 ปีที่แล้ว +9

    അന്ന ദാനം മഹാ ദാനം💖💖

  • @treesaanu3698
    @treesaanu3698 ปีที่แล้ว +11

    നമ്മുടെ സംസ്കാരത്തെ ഓർത്തു അഭിമാനം തോന്നുന്നു , വീഡിയോ കണ്ട് മനസ്സ് നിറഞ്ഞു സന്തോഷം തോന്നി

  • @sureshnair2393
    @sureshnair2393 ปีที่แล้ว +40

    Really a nice video Thanks. You are really spreading communal harmony also. That is great salute you. Hindu Muslims Christians all are brothers and sisters. Let us keep peace

  • @MuhammadHussain-vq4ks
    @MuhammadHussain-vq4ks ปีที่แล้ว +5

    Annathinumunbilum vishapinumunbilum jathiyum mathavum illa❤️🔥😍👌👌👌👍👍👍

  • @azadadam9029
    @azadadam9029 ปีที่แล้ว +8

    ഇക്ക നമ്മുടെ നാട്ടിലും എത്തി

  • @erfane3997
    @erfane3997 ปีที่แล้ว +8

    മുരുകൻ മാമൻ പൊളി തന്നെ (താങ്ക്യു താങ്ക്യൂ )😂🥰🥰👍

  • @damodharanak9833
    @damodharanak9833 ปีที่แล้ว +1

    ഞാൻ മുൻപ് കമന്റ്ബോക്സിൽ ആവശ്യപ്പെട്ടിരുന്നു ഇങ്ങിനെ യുള്ള വീഡിയോസ് ചെയ്യാൻ നന്നായിട്ടുണ്ട് താങ്ക്സ്

  • @sujith129
    @sujith129 ปีที่แล้ว +11

    ഇതാണ് നമ്മുടെ ഭാരതം നമ്മുടെ സംസ്കാരം എല്ലാവരും ഒന്നിച് ദേവിയുടെ ക്ഷേത്രത്തിൽ 🙏🥰

    • @jayakumarpradeepam5142
      @jayakumarpradeepam5142 ปีที่แล้ว

      A small correction; this is Kerala culture. A proud Malayalee.

    • @sujith129
      @sujith129 ปีที่แล้ว +2

      @@jayakumarpradeepam5142 ഭാരതത്തിൽ ആണ് കേരളം അല്ലാതെ തിരിച്ചല്ല.

    • @peeyushvenkat1780
      @peeyushvenkat1780 ปีที่แล้ว +1

      ​@@sujith129 👏👏👏

    • @sujith129
      @sujith129 ปีที่แล้ว

      @@peeyushvenkat1780 ✌

  • @anandakrishnan9501
    @anandakrishnan9501 ปีที่แล้ว +5

    അന്നപൂർണ്ണേ... സദാപൂർണ്ണേ..
    ശങ്കരപ്രാണ വല്ലഭേ....
    മലയാളത്തിന്റെ പുണ്യം.. ആയിരം കോടി നമസ്കാരം 🙏🙏🙏

  • @sanalkumarpn3723
    @sanalkumarpn3723 ปีที่แล้ว +2

    നമ്മുടെ നാടിന്റെ ഒരു സൗന്ദര്യം,സംസ്കാരം, സാഹോദര്യം ഇതാണ്. ഇത് എന്നും നിലനിൽക്കട്ടെ .

  • @blackz88
    @blackz88 ปีที่แล้ว +8

    🤝ഇതൊക്കെയാണ് നമ്മുടെ നാടിൻ്റെ സംസ്ക്കാരം 🤝god's Own Country🌹🇮🇳

  • @ashavasudevan4451
    @ashavasudevan4451 ปีที่แล้ว +1

    മതസൗഹാർദ്ദം കാണുമ്പോൾ വളരെയേറെ സന്തോഷം തോന്നുന്നു.
    🙏🙏🙏

  • @traveladicts8524
    @traveladicts8524 ปีที่แล้ว

    താങ്കൾ ചെയ്യ്ത വീഡിയോകളിൽ വളരെ വ്യത്യസ്തമായ ഒരു വീഡിയേയാണ് ഇത്. ഒരു ക്ഷേത്രത്തിൽ ചെന്ന് ഇത്തരത്തിലുള്ള വീഡിയോ എടുക്കാൻ താങ്കൾ കാണിച്ച മനസ്സിന് ഒരു ആയിരം നന്ദി. വളരെ നിഷ്ക്കതും. കൈമുതലായുള്ള താങ്കളുടെ വിനയവും എന്നെ ഒരു പാട് ആകർഷിച്ചു. ഒരിക്കൽ നേരിൽ കാണണമെന്നും. പരിചയപ്പെട്ടണമെന്നും ആഗ്രഹിക്കുന്നു.

  • @user-oc3rc5nc8z
    @user-oc3rc5nc8z ปีที่แล้ว +6

    നല്ല സന്തോഷമുള്ള വാർത്ത ❤️❤️❤️

  • @art_by_riza519
    @art_by_riza519 ปีที่แล้ว +4

    മുരുകൻ പാലക്കാട് കൽപ്പാത്തി 😁 മറക്കണ്ട ഹക്കീംക്കാ 🥳 വീഡിയോ പൊളി

  • @madhukt6679
    @madhukt6679 ปีที่แล้ว +2

    ഹലോ... ഹക്കീം ഭായ് 🙋‍♂️❤👌വളരെ സന്തോഷം.. അഭിനന്ദനങ്ങൾ 👍❤❤❤❤👌👍വീഡിയോ ഫസ്റ്റ് കാണുമ്പോൾ തന്നെ എല്ലാവരും ഭക്ഷണം കഴിക്കുന്നത് (ഒരുമ )പിന്നെ ഭായ് ഭക്ഷണം കഴിക്കുമ്പോൾ രുചിയെ കുറിച്ച് വിലയിരുത്തുന്നത് സൂപ്പർ. ക്യാമറ ഭായ് അടിപൊളി 👍കേരളത്തിന്റെ തനിമ.. കൂ ട്ടായ്മ 🤝എല്ലാവരും കാണട്ടെ 🙋‍♂️❤👌

  • @AdipoliNikh
    @AdipoliNikh ปีที่แล้ว +1

    ഇതായിരിക്കണം നമ്മൾ കണ്ടുപഠിക്കേണ്ടത്. ഒത്തൊരുമ, സ്നേഹം, സമൂഹത്തിൽ എല്ലാവരും ഒന്നാണെന്നു തെളിയിക്കുന്ന കാഴ്ച... ഹക്കിം ഇക്കക്കും കുടുംബത്തിനും ഈശ്വരാനുഗ്രഹം എന്നും കൂടെയുണ്ട്. ഇക്കയാണ് യഥാർത്ഥ മനുഷ്യൻ. നവരാത്രിയും, അവിടെയുള്ള സദ്യയും, പിന്നെ അവിടുള്ള ആളുകളും എല്ലാം ഒരു നിമിത്തം പോലെ ഒത്തുവന്നു. ജാതിയുമില്ല, മാറ്റവുമില്ല, എല്ലാം മനുഷ്യർ. ആ സ്കൂളിലുള്ള കുട്ടികൾക്ക് ഇതൊരു ജീവിതനുഭവമാണ്...
    എല്ലാവർക്കും ആശംസകൾ 👍🏻❤❤❤

  • @nisharaffi8391
    @nisharaffi8391 ปีที่แล้ว +2

    എന്റെ വീട് പുതുക്കോട്,,, ikane കാണാൻ patathathil. Sangadam. Ind

  • @shibujoseph5666
    @shibujoseph5666 ปีที่แล้ว +6

    Thanks for sharing this beautiful culture, simple but really awesome.

  • @salimmt6259
    @salimmt6259 ปีที่แล้ว +5

    സൂപ്പർ ബ്രോ 👍👍👍👍

  • @rajendranvayala4201
    @rajendranvayala4201 ปีที่แล้ว +5

    നല്ല ഭക്ഷണം ആണ് താങ്കളുടെ ഏകലക്ഷൃം.അതിനായി വിഭാഗീയത കൂടാതെ ശ്രമിക്കുന്ന താങ്കൾ ക്ക് നന്ദി

  • @nj.999
    @nj.999 ปีที่แล้ว +7

    Happy to see unity of people... super video ❤️👍

  • @hashifakku3363
    @hashifakku3363 ปีที่แล้ว +6

    Polichu🇮🇳👍🏼❤️❤️🥰😘

  • @Deeepu
    @Deeepu ปีที่แล้ว +1

    Mrinal changathy ethokke kanunundo avoo... 😀... Etta ningalanu powli.... Nigade content ellam variety....

  • @nithinmr380
    @nithinmr380 ปีที่แล้ว +2

    നമ്മുടെ സ്വന്തം നാട് പുതുക്കോട് അന്നപൂർണ്ണേശ്വരി ക്ഷേത്രം ആലത്തൂർ താലൂക് പാലക്കാട് ജില്ല

  • @jpmpm9912
    @jpmpm9912 ปีที่แล้ว +2

    ഹക്കിം ക്കാ, വളരെ സന്തോഷം ഈ വിഡിയോ കണ്ടപ്പോൾ ,എല്ലാ ഭാവുകങ്ങളും നേരുന്നു

  • @Sdj.761
    @Sdj.761 ปีที่แล้ว

    ഭക്ഷണം കഴിച്ചില്ലെങ്കിലും കണ്ട് മനസ്സ് നിറഞ്ഞ ഒരു കാഴ്ച്ച.... 🥰🥰🥰

  • @agnivesh2010
    @agnivesh2010 ปีที่แล้ว +1

    Valare santhosham nalkiya video... But.... Onam aaghoshichathinu kurachu perkku theri vili kittiyathe ullu... Ini ambalathil kayari food kazhichu ennum paranju bhaikku nere varunna shakaara varsham neridaan ready aayi irunno... 😂😂😂😂😂

  • @remyanandhini8105
    @remyanandhini8105 ปีที่แล้ว +6

    വളരെ നല്ല വീഡിയോ ♥️👍

  • @subhashs4823
    @subhashs4823 ปีที่แล้ว

    നിങ്ങളുടെ ഒരു സ്ഥിരം പ്രേഷകൻ ആണ് പുതുക്കോട് ആണ് വീട് വിഡിയോയിൽ നാട് അമ്പലം കണ്ടപ്പോൾ സന്തോഷം...... 👌🏻👌🏻👌🏻👌🏻

  • @sughadevvazhoor1525
    @sughadevvazhoor1525 ปีที่แล้ว +1

    പറയാൻ ഒന്നും ഇല്ല. വളരെ നല്ല വീഡിയോ. ഇതാണ് നമ്മുടെ കേരളം

  • @prasanthnarayanan5825
    @prasanthnarayanan5825 ปีที่แล้ว

    അപ്രതീക്ഷിതമായതെല്ലാം പ്രത്യക്ഷത്തിൽ കൊണ്ടുവരുന്ന.. അത്യപൂർവമായ, അനിർവചനീയ മനസ്സിന്റെ ഉടമ......നല്ല പ്രതീക്ഷകളും, ആശംസകളും, വിശ്വ മനസ്സിന്നുടമയ്ക്ക്...

  • @sreerag8886
    @sreerag8886 ปีที่แล้ว +2

    പായസത്തിനൊപ്പം അച്ചാറും. ഇക്കാ...😄😄ഇങ്ങള് പൊളി

  • @hassanbinhameed336
    @hassanbinhameed336 ปีที่แล้ว +5

    Superb ❤❤

  • @bulletraj5529
    @bulletraj5529 ปีที่แล้ว +3

    Murugan swami sits next to you is a very good cook & caterer

  • @karugaputhoor
    @karugaputhoor ปีที่แล้ว

    ജാതി മത ബേത മന്നിയെ അത് കേട്ടപ്പോൾ വല്ലാത്ത സന്തോഷം ദൈവം എല്ലാ വരെയും അനുഗ്രഹിക്കട്ടെ

  • @petchannel3310
    @petchannel3310 ปีที่แล้ว +37

    ചേന മത്തൻ കുമ്പളങ്ങ ആസ്വദിച്ചു കഴിക്കുന്ന ഒരാളെപ്പോലും ഞാൻ കണ്ടിട്ടില്ല കഴിച്ചിട്ടുള്ളവർ കമന്റ് പോരട്ടെ

    • @itsmeishani
      @itsmeishani ปีที่แล้ว

      Last day chef pillai de video kandille angere kazhikkunnundallo

    • @rahulkv8484
      @rahulkv8484 ปีที่แล้ว

      Bro nte nadanu ithu next year onnu vannu okku apo airyam bro

    • @chandramathykallupalathing413
      @chandramathykallupalathing413 ปีที่แล้ว +1

      പുളിങ്കറി നല്ല രുചിയുള്ള കറി ആണ്‌. ചെറിയ മധുരം, പുളി, എരിവ്, എല്ലാം എല്ലാം കൂടി ചേരുമ്പോള്‍ അതിലെ കഷ്ണങ്ങൾ എന്തുതന്നെയായാലും കഴിച്ച് പോകും

  • @manjutbmanjutb5399
    @manjutbmanjutb5399 ปีที่แล้ว +11

    അന്നദാനം മഹാദാനം 🙏🙏🙏

  • @shamilashami12q
    @shamilashami12q ปีที่แล้ว +1

    Ente ummante naadan puthukood ,orupad miss chynu😔😔😔

  • @kdp1997
    @kdp1997 ปีที่แล้ว +5

    മുരുകൻ പാലക്കാട് കൽ പാത്തി 😂👍

  • @tsbalasubramoniam8886
    @tsbalasubramoniam8886 ปีที่แล้ว +5

    Glad to see people from all walks of life are coming to temple to have this feast without any problem like Relegion, Caste or Colour. Puthukode Amme Narayani Ananthkodi Namaskarams 🙏🏽🌹🙏🏽

  • @ajayadjsgsjg8337
    @ajayadjsgsjg8337 ปีที่แล้ว +2

    ഇക്കാ.. ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏

  • @positivelife286
    @positivelife286 ปีที่แล้ว +1

    ഞാനൊരു മലപ്പുറംകാരൻ ആണ് എനിക്ക് കേരളത്തിൽ ഏറ്റവും ഇഷ്ടമുള്ള ജില്ല പാലക്കാട്‌ ആണ്.

  • @lijisunillijisunil4670
    @lijisunillijisunil4670 ปีที่แล้ว +1

    Nammude puthukode kannambra

  • @shabipmlshabi5491
    @shabipmlshabi5491 ปีที่แล้ว +2

    ഹൈ ഹൈ കൊതി ആയിട്ട് പാടില്ല,പുളിം കറിം ഊണും,പായസോം പപ്പടോം 😋

  • @girijaek9982
    @girijaek9982 ปีที่แล้ว

    ഇതൊക്കെയാണ് viral ആകേണ്ട വീഡിയോകൾ..ജാതിയും മതവും പറഞ്ഞു ഓരോ പ്രശ്നമുണ്ടാക്കി ജീവിതം ദുസ്സഹമായിക്കൊണ്ടിരിക്കുമ്പോൾ കണ്ണും മനസ്സും നിറയുന്ന കാഴ്ച്ച യാണ്‌ ഇക്ക ഷൂട്ട് ചെയ്യുന്നത്.. മനുഷ്യന്റെ നന്മകളെ എടുത്തുകാട്ടുന്ന അങ്ങയുടെ സംരംഭം തുടരുവാൻ ആശംസകൾ നേരുന്നു

  • @stepon1403
    @stepon1403 ปีที่แล้ว +3

    ഇതാണ് സംസ്‍കാരം ❤️❤️❤️❤️
    🙏🙏🙏🙏🙏👍👍👍👍👍👍
    ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @bijuvarkala7118
    @bijuvarkala7118 ปีที่แล้ว +1

    Sanathana samsakaram undenkile ethokay evide kanullu

  • @dineshdcp
    @dineshdcp ปีที่แล้ว +1

    നന്മ നിറഞ്ഞ മനസ്സുമായി ഹക്കീം

  • @technet4952
    @technet4952 ปีที่แล้ว +2

    പൊന്നാര മനുഷ്യാ കൊതികൂടുന്നു ❤️🥰

  • @damodharanak9833
    @damodharanak9833 ปีที่แล้ว

    സ്വാഗതം ഇങ്ങിനെയുള്ള കാര്യങ്ങൾ ജനങ്ങൾക്ക് വേണ്ടി വീഡിയോ ചെയ്യുന്നതിൽ സന്തോഷം

  • @hasireji6724
    @hasireji6724 ปีที่แล้ว +8

    എന്റെ സ്വന്തം നാട് ❤️.

    • @ankithjagan342
      @ankithjagan342 ปีที่แล้ว

      പാലക്കാട് സ്റ്റേഡിയം സ്റ്റാൻഡിൽ, വന്നാൽ ഏത് businu കയറണം. എവിടെ ആണ് ഇറങ്ങേണ്ടത്‌.correct ആയി ഒന്ന് പറയാമോ

    • @hasireji6724
      @hasireji6724 ปีที่แล้ว

      @@ankithjagan342 തൃശൂർ പോവുന്ന ബസിൽ കയറി വടക്കഞ്ചേരിയിൽ ഇറങ്ങണം. അവിടെന്ന് പുതുക്കോട് ബസിൽ കയറണം

    • @ankithjagan342
      @ankithjagan342 ปีที่แล้ว

      @@hasireji6724 👍 ഞാൻ വരുന്നത് കൊഴിഞ്ഞാമ്പാറ യില് നിന്നാണ്.

  • @teddymjj
    @teddymjj ปีที่แล้ว +3

    Ikka irunu kazikunnadhu kaanan santhosham...more success to you... blessings to your family...you are a wonderful human being...🙏🙏🙏🙏