ശരിക്കും പഞ്ചാബി ഫുഡ് |A real Punjab food in kochi |street food kerala

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 211

  • @AFSEENAANFARVlogs
    @AFSEENAANFARVlogs 2 ปีที่แล้ว +16

    എല്ലാ ഡിഷും അടിപൊളിയാണെന്ന് കാണുമ്പോൾ തന്നെ മനസ്സിലാവുന്നുണ്ട്..
    Insha Allah ആ വഴി പോകുമ്പോൾ ഒരു ദിവസം കയറാം..👍

  • @Maha123-q6o
    @Maha123-q6o ปีที่แล้ว +2

    ഭായ് എല്ലാം ഗംഭീരം, താങ്കൾ ഭക്ഷണം കഴിക്കുമ്പോൾ കേൾക്കുന്ന ശബ്ദം അരോചകം

  • @meindulekha
    @meindulekha 2 ปีที่แล้ว +10

    ഇക്കാടെ നിഷ്കളങ്കമായ അവതരണം ❤️

  • @hariprasadkanakkan2959
    @hariprasadkanakkan2959 2 ปีที่แล้ว +10

    Executive dishum rate cheyyum, nadan traditional foodum rate cheyyum.
    Parayanullath nere avidirunn thanne parayum.
    Honest and humble 🔥

  • @viswanathviju6781
    @viswanathviju6781 2 ปีที่แล้ว +17

    ഇക്ക നമ്മൾ ഭക്ഷണം കഴിക്കുമ്പോൾ സൗണ്ട് ഉണ്ടാകാതെ കഴിക്കണം അതാണ് രീതി. എന്റെ ഒരു അഭിപ്രായം ആണ്.ബാക്കി അവതരണം എല്ലാം സൂപ്പർ ആണ്

  • @mankada123
    @mankada123 2 ปีที่แล้ว +3

    എബിൻ bro... 👍🏼👍🏼👏🏼👏🏼... നല്ലൊരു
    അവതാരകൻ ഉള്ളിലുണ്ട് 👍🏼👍🏼👍🏼

  • @navinbpalathingal
    @navinbpalathingal 2 ปีที่แล้ว +6

    went ther yesterday
    very good food, service and ambiance and fine dining experience
    pricing 250-400 for starters
    main course 400-700
    items like lassi is priced high...
    rest is ok considering the quantity .
    biriyani was expensive but cant comment without seeing the quantity

  • @yj6617
    @yj6617 2 ปีที่แล้ว +13

    ഹക്കിം ഭായിയുടെ ആസ്വദിച്ചുള്ള ആ കഴിപ്പ് കാണുമ്പോൾ തന്നെ നമ്മുടെ വയറു നിറയും. വായിൽ വെള്ളം വരും

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +9

    ഹെവി taste തന്നെയാണ് പൗഞ്ചാബി style recipe എല്ലാം 😋👌👌👌

  • @nisarkarthiyatt5793
    @nisarkarthiyatt5793 2 ปีที่แล้ว +7

    പഞ്ചാബി ഫുഡ്‌ ഇഷ്ടം 👍👌

  • @jacmm82
    @jacmm82 2 ปีที่แล้ว +1

    Ella video kanarunde. Your presentation is super.

  • @sureshnair2393
    @sureshnair2393 2 ปีที่แล้ว +3

    Punjabi foods are very tasty and spicy
    Maximum Punjabi foods are served through road side Dhabas. Really you are enjoying and also we just see with littered mouth. Thanks again for nice video.

  • @waldbeere1766
    @waldbeere1766 2 ปีที่แล้ว +3

    Punjabi food nalla tasty aanu😋😋 ikkaa de shirt adipoli😎

  • @indianboy940
    @indianboy940 2 ปีที่แล้ว +2

    Love from punjab ...

  • @johnson-gb1ns
    @johnson-gb1ns 2 ปีที่แล้ว +1

    Both are really enjoying the food..............They are BLESSED
    My mouth watered seeing them eat...

  • @villuran1977
    @villuran1977 ปีที่แล้ว +1

    Jnaan kure kaalam Kochiyil kazhinjadha. Jnaan Thamizhanaanu. Avide, MG roadilu 'Pandal' ennu peritta oru restaurant undaayirunnu. Avide, ella tharam food um kittum.
    Avide chellumpozhokke jnaan Punjabi food aanu kazhikkaru. Nalla swaadhum, ruchiyumulla bhakshanangal kittum. Ende favourite item Methi Rotiyum, Mixed Veg kariyumaanu.

  • @girishr4167
    @girishr4167 2 ปีที่แล้ว +4

    Yes.. its very expensive, but Punjabi foods are delicious, good for health too.. But it will be a different experience for those who are trying it. 👌

  • @rinsparapurath5245
    @rinsparapurath5245 2 ปีที่แล้ว +3

    Super thank you telling Indian Coffee House in your channel ❤️❤️

  • @abhilashkerala2.0
    @abhilashkerala2.0 2 ปีที่แล้ว +11

    Punjabi...wow..
    Bill 5000 vannoo😀

  • @androtube4984
    @androtube4984 2 ปีที่แล้ว +21

    ദദാ ദപ്പുറത്തിരിക്കുന്ന ലവൻ പ്രാന്തനാണ്‌ തീറ്റപ്രാന്തൻ😍

  • @rajeshb7912
    @rajeshb7912 ปีที่แล้ว +1

    For vegetarians... Punjab House @broadway one of the best places... More over.. 30 വർഷത്തിന് മുകളിൽ ആയി ആ ഹോട്ടൽ അവിടെ. And its pocket friendly...

  • @shandasamuel2219
    @shandasamuel2219 2 ปีที่แล้ว +1

    ഒത്തിരി ഇഷ്ടം ആയി ഇക്കാ.

  • @ibrahimmannanibrahim1403
    @ibrahimmannanibrahim1403 2 ปีที่แล้ว +6

    ഹകീം ബായ് ഇനി പഞ്ചാബി സ്റ്റൈലിൽ ഫുഡ്‌ കഴിക്കാൻ പഠിച്ചാമതി പഞ്ചാബികൾ എത്ര കഴിച്ചാലും കൈയിൽ കറി പുരളില്ല 🤚ഇവടെ കറി കോരികുടിക്കുമ്പോൾ 😄

    • @dhaneesh.akumar5244
      @dhaneesh.akumar5244 2 ปีที่แล้ว

      Porottayum charum pole kori adikuva bhaii 😭😭😭

  • @ayshababu4500
    @ayshababu4500 2 ปีที่แล้ว

    Kaanan nalla bangi undallo..Ruchiyum undavum le....eshtayi bro

  • @firozkamachad8129
    @firozkamachad8129 2 ปีที่แล้ว

    ഹക്കീം ക്ക കഴിക്കുന്നത്‌ കാണാൻതന്നെ എന്താ രസം..💐💐🙏🙏♥️♥️🌹🌹👍

  • @visalakshiprabakaran1730
    @visalakshiprabakaran1730 ปีที่แล้ว

    പങ്കിട്ടു കഴിക്കുന്നത് കാണാൻ തന്നെ എന്തൊരു ഭംഗിയാ

  • @sibifrancis3260
    @sibifrancis3260 2 ปีที่แล้ว +4

    Ernakulam Town Hall ❤️ my native place 👍👍

  • @alihassanalikottayi6273
    @alihassanalikottayi6273 2 ปีที่แล้ว +2

    ഇന്നത്തെ താരം എബിൻ ചേട്ടനാണ്👍

    • @nazeerhussain9073
      @nazeerhussain9073 2 ปีที่แล้ว

      Thanks abin for information Punjabi restaurant in Ernakulam

  • @febinpaul8639
    @febinpaul8639 2 ปีที่แล้ว +2

    നമ്മുക്ക് പൊറോട്ടയും ബീഫും ആണ് ❤❤ഇഷ്ട്ടം

  • @mrriderkid9975
    @mrriderkid9975 2 ปีที่แล้ว +2

    പഞ്ചാബി ഫുഡ്‌ പോലെ തന്നെ അവതരണവും സൂപ്പർ, പിന്നെ ഫുഡിന്റ റേറ്റ് കൂടി ഒന്നു പറയാമായിരുന്നു,,

  • @bps6073
    @bps6073 2 ปีที่แล้ว

    കൂടെയൂള്ള ആൾ നല്ല ഫുഡി ആണലോ. ഫിർണി സൂപ്പർ ടേസ്റ്റ് ആണ്. ഡിഫറെൻറ് ടേസ്റ്റ് അടിപൊളി.

  • @girijav.c1031
    @girijav.c1031 2 ปีที่แล้ว +1

    Thanks for introducing Panjabi food

  • @sajad.m.a2390
    @sajad.m.a2390 9 หลายเดือนก่อน

    വീഡിയോ 👍..

  • @rajeshvk2299
    @rajeshvk2299 2 ปีที่แล้ว

    ഓഹ് വായിൽ കപ്പലൊടിക്കാനുള്ള ...... 👌👌👌👌👌👌👌👍🏻👍🏻👍🏻👍🏻👍🏻

  • @anishg7350
    @anishg7350 2 ปีที่แล้ว

    Abhi polichu smart guy

  • @sazz6363
    @sazz6363 2 ปีที่แล้ว

    Ividenn kazhichittunde ivarude service vere levelaa🥰

  • @Krisya04
    @Krisya04 2 ปีที่แล้ว

    Your videos are great so delicious and you are a sweet and simple man..👌I will definitely try this place👍

  • @kunhiman1369
    @kunhiman1369 2 ปีที่แล้ว +28

    ഒന്നിൻ്റെയും വില പറയാത്തത് പ്രേക്ഷകരോട് കാണിക്കുന്ന ഏറ്റവും വലിയ ചതി. ശക്തമായ പ്രതിഷേധം ഇവിടെ രേഖപ്പെടുത്തുന്നു ഞാൻ

    • @Airtechclimatesolution
      @Airtechclimatesolution 2 ปีที่แล้ว

      sathyam

    • @cmsmedia1887
      @cmsmedia1887 2 ปีที่แล้ว

      സത്യം

    • @navinbpalathingal
      @navinbpalathingal 2 ปีที่แล้ว +3

      went ther yesterday
      very good food, service and ambiance and fine dining experience
      pricing 250-400 for starters
      main course 400-700
      items like lassi is priced high...
      rest is ok considering the quantity .
      biriyani was expensive but cant comment without seeing the quantity

    • @georgejose8600
      @georgejose8600 4 หลายเดือนก่อน

      Sathym

  • @praveenchand8035
    @praveenchand8035 2 ปีที่แล้ว

    ഹക്കിംക്ക ഏറെ സ്നേഹം ഏറെ സന്തോഷം 👍👍👍

  • @tomy19651
    @tomy19651 2 ปีที่แล้ว

    Adipoli katheem mullum pidikkan padikkendiyirikkynnu

  • @nishadm4291
    @nishadm4291 2 ปีที่แล้ว

    Bro poli aanu♥️♥️♥️👌👌

  • @susanpradeep1794
    @susanpradeep1794 2 ปีที่แล้ว

    Wow mouth watering .Too GOOD.

  • @julafakeralam5570
    @julafakeralam5570 ปีที่แล้ว

    Njn ennale oru biriyani kazhichu
    Thoppumpadiyil .aviyans biriyani.oru Verity biriyani aayirunnu bro poi onnu. Try cheythu nokku.

  • @judsonjerom8656
    @judsonjerom8656 2 ปีที่แล้ว

    Ekka onnu kannanam ennu thonnunu ekkaude vedeo anike nalla estamane god bless you

  • @vishnuk.m3989
    @vishnuk.m3989 2 ปีที่แล้ว +1

    Super..

  • @ramakrishnancn1035
    @ramakrishnancn1035 ปีที่แล้ว

    Ek kaam fork use left hand kodaano plz

  • @vinayranjan5774
    @vinayranjan5774 2 ปีที่แล้ว +4

    Delhi, Punjab okke oru yathra cheyyu. street food ishtam pole ulla stalam alle

    • @sazz6363
      @sazz6363 2 ปีที่แล้ว

      Ivide kerunnathinum kaal athaa laabham😁

  • @afsalafsu8920
    @afsalafsu8920 2 ปีที่แล้ว

    സൂപ്പർ 👌👌👌❤️

  • @ASH03ASH
    @ASH03ASH 2 ปีที่แล้ว +6

    പ്ലേറ്റിൽ വരെ പഞ്ചാബി മീശ 😂
    Heavy food👌👌👌🔥

  • @mohammedyousuf3146
    @mohammedyousuf3146 2 ปีที่แล้ว

    Punjabi food ellam vere levala

  • @UNNIKRISHNANKARUMATHIL
    @UNNIKRISHNANKARUMATHIL 2 ปีที่แล้ว +1

    If you are a right hander knife is on your right hand and fork is on your left hand.

  • @anwarazeez.m.a8679
    @anwarazeez.m.a8679 2 ปีที่แล้ว

    ഇത്തവണ try cheyyam ikka 😀

  • @sivanpv1864
    @sivanpv1864 2 ปีที่แล้ว

    ഹക്കിം നിങ്ങൾ കണ്ണൂർ വളപട്ടണം കരാറിവാതുക്കൾഅമ്മലത്തിനി സാമിപ്യം നല്ല ബീഫ് ഫ്രൈ ബീഫ് കറിയും പൊറോട്ടയും സൂപ്പറാണ് ഒന്ന് വരിക

  • @ANISH-tn4fr
    @ANISH-tn4fr 2 ปีที่แล้ว

    സൂപ്പർ

  • @dr.ratheeshkumarbhms9729
    @dr.ratheeshkumarbhms9729 2 ปีที่แล้ว +1

    ഇന്നലെ camp setters ൽ കാണിച്ച ഹോട്ടൽ തന്നെ അല്ലെ ഇത്?

  • @ratheeshrathi3740
    @ratheeshrathi3740 2 ปีที่แล้ว

    Ethupolethe work valathum undo salary veada

  • @shihabkp6009
    @shihabkp6009 2 ปีที่แล้ว

    ങ്ങള് ഞങ്ങളെ കൊതിപ്പിച്ചു കൊല്ലും 🥰🥰

  • @libinthomas3415
    @libinthomas3415 2 ปีที่แล้ว

    Black dal...means...dal makhani aano

  • @krishnanks905
    @krishnanks905 2 ปีที่แล้ว

    Ekkante oru bagyam endoram fud kazikaa😋😋😎

  • @razekrazek9259
    @razekrazek9259 2 ปีที่แล้ว +1

    അസ്സലാമുഅലൈക്കും 👍👍🌹ഇക്ക എവിടെ

  • @manojappukuttan3420
    @manojappukuttan3420 2 ปีที่แล้ว

    ❤️👌സൂപ്പർ 👌❤️

  • @nijokongapally4791
    @nijokongapally4791 2 ปีที่แล้ว

    I must trying 👌💯💖😍

  • @sanjuns5757
    @sanjuns5757 2 ปีที่แล้ว

    Powli

  • @akhil077
    @akhil077 2 ปีที่แล้ว

    കോഴിക്കോട് പാലാഴിൽ ഉണ്ട്
    നല്ല അടിപൊളി കടകൾ
    ഇക്ക ഒന്നു വന്നു നോക്കുമോ
    Hi lite mall nn ഓപ്പോസിറ്റ് ഉള്ള റോഡ് ആണ് ട്ടോ plz replay big fan💘💘💘

  • @geethan6465
    @geethan6465 2 ปีที่แล้ว

    Video.kanddappol.kazhicha oru feel kitti.ethu super food aanelle.correct location parayanom.

  • @Abcd-qj9xw
    @Abcd-qj9xw 2 ปีที่แล้ว

    Very good

  • @shanurinu5904
    @shanurinu5904 2 ปีที่แล้ว +2

    👍😋

  • @rahulraj_sfc
    @rahulraj_sfc 2 ปีที่แล้ว +1

    കൂടെ ഉള്ള പുള്ളി ഫുഡ് പണ്ഡിതൻ ആണല്ലോ ചേട്ടാ 😂

  • @ponnuponnu731
    @ponnuponnu731 2 ปีที่แล้ว

    Ebi chettan nannayi thanne hotel promote/Marketing chayunundello... Body language sreedicha manasilaakum....😁

  • @AbdulRasheed-wl4ox
    @AbdulRasheed-wl4ox 2 ปีที่แล้ว +1

    അവിടെ സിക്കന്ദർക മൂക്കന്ദർ കിട്ടുമോ

  • @anwarkdy7451
    @anwarkdy7451 2 ปีที่แล้ว

    A B -BRO 🥰

  • @prasadt2441
    @prasadt2441 2 ปีที่แล้ว

    Super

  • @cantkeepmum
    @cantkeepmum ปีที่แล้ว

    Chewing sound, തട്ടുകട style നില നിറുത്തി ...jaathiyaal തൂത്താല്‍ മാറുമോ?

  • @ansarnazeer1631
    @ansarnazeer1631 2 ปีที่แล้ว

    👍🏻👌super

  • @tomy19651
    @tomy19651 2 ปีที่แล้ว

    Will try on next vecat

  • @ManjunathManjunath-ri7ig
    @ManjunathManjunath-ri7ig 3 หลายเดือนก่อน

    Adipoli allee ekkaa😂😂😂

  • @Paul-u4r9r
    @Paul-u4r9r 2 ปีที่แล้ว

    Super ikka.

  • @ruksanam3865
    @ruksanam3865 2 ปีที่แล้ว

    പഞ്ചാബി ഫുഡ്‌👍🏻

  • @shijushiju.s9358
    @shijushiju.s9358 2 ปีที่แล้ว

    വിശന്നിരിക്കുവാ കൊതിയാകുന്നു

  • @zaynmalik0789
    @zaynmalik0789 2 ปีที่แล้ว

    Muthalaliye pidich aruth iruthiyit kochile friend anenn😂😂

  • @UnniKrishnan-wq7ze
    @UnniKrishnan-wq7ze 2 ปีที่แล้ว

    ബിൽ എത്രയായി എന്നുകൂടി പറയാമോ

  • @sheelavasudevan8620
    @sheelavasudevan8620 2 ปีที่แล้ว

    Location please.
    Super aayittundu bro

  • @thajuthajuna7603
    @thajuthajuna7603 2 ปีที่แล้ว +1

    Panjabi food health and rich. Panjabi D'aawaa.

  • @123sethunath
    @123sethunath 2 ปีที่แล้ว +1

    അടുത്ത തവണ നാട്ടിൽ വരുമ്പോൾ പോയിരിക്കും 👍

  • @sandhyavichu9299
    @sandhyavichu9299 2 ปีที่แล้ว

    ഇക്കാ നമ്മുക്ക് നമ്മടെ നാടൻ കടകൾ ആണ് ഇഷ്ടം അല്ലേ. പിന്നെ പഞ്ചാബി ലവൽ വേറെ ആണ്

  • @sobhanamohan5882
    @sobhanamohan5882 2 ปีที่แล้ว +1

    Dal machni made of whole masoor

  • @mohanradhakrishnan8395
    @mohanradhakrishnan8395 ปีที่แล้ว

    Bro, the fork should be in ur left hand and knife on the right

  • @nishadck3680
    @nishadck3680 2 ปีที่แล้ว

    പഞ്ചാബ് 🥰ഫുഡ്‌ 🔥

  • @ramadastk1748
    @ramadastk1748 2 ปีที่แล้ว

    Rate please

  • @melophilemp4
    @melophilemp4 2 ปีที่แล้ว

    Yethreya total bill aye plzz

  • @sunnymathew2081
    @sunnymathew2081 2 ปีที่แล้ว

    What is the price

  • @newgenwillowway3681
    @newgenwillowway3681 2 ปีที่แล้ว

    1st for me❤️

  • @SreekumarMenonPhotography
    @SreekumarMenonPhotography 2 ปีที่แล้ว

    Sethi Da Dhaba is also good in Kadvantra, Kochi

  • @swarupmsuresh3864
    @swarupmsuresh3864 2 ปีที่แล้ว

    Rate

  • @jintumjoy7194
    @jintumjoy7194 2 ปีที่แล้ว +4

    Bill എത്രയാന്ന് പറയുന്നുണ്ടോ.

    • @navinbpalathingal
      @navinbpalathingal 2 ปีที่แล้ว +1

      went ther yesterday
      very good food, service and ambiance and fine dining experience
      pricing 250-400 for starters
      main course 400-700
      items like lassi is priced high...
      rest is ok considering the quantity .
      biriyani was expensive but cant comment without seeing the quantity

    • @jintumjoy7194
      @jintumjoy7194 2 ปีที่แล้ว

      @@navinbpalathingal hmmm 👍🏻

  • @anilp8790
    @anilp8790 ปีที่แล้ว

    ചേട്ടന്റെ വീഡിയോസ് ഗ്രേറ്റ്‌ പക്ഷെ ഇപ്പറഞ്ഞ ടേസ്റ്റ് സാടാകാരനാണ് പറ്റൂല ആ പഴയ നൊസ്റ്റാളജിയ നാടൻ സ്റ്റൈൽ അല്ലെ നല്ലത് 👍

  • @maheshgopinath9982
    @maheshgopinath9982 ปีที่แล้ว

    👏👏👏👏👏👌👌👍

  • @Sidhanth302
    @Sidhanth302 2 ปีที่แล้ว

    yummy

  • @mithulk713
    @mithulk713 2 ปีที่แล้ว

    Cucumber nammude body alkaline aakum.ph neutralise chaithal asukam varathe nokkam

  • @maryjohnbritto4455
    @maryjohnbritto4455 ปีที่แล้ว

    Kude. Ulla. Payyan. 👌👌👌👌👌🌹🌹🌹🌹