കേരളത്തിൽ അവിയൽ പരുവം ആയി പോയി എല്ലാം 😊😊😊.☸️☸️☸️ഗ്രാമത്തിൽ പോലും ജീവിത ചിലവ് 🙄🙄🙄🙄.... പലർക്കും താങ്ങാൻ പറ്റുന്നില്ല.... തമിഴ് നാട് ദീർഘ വീക്ഷണത്തോടെ ഉള്ള ഭരണം ആണ് നടത്തുന്നത് 😊☸️☸️!!!..
@@AK.172 ഇ വിഡിയോയിൽ തന്നെ പറയുന്നുണ്ട് ഇവിടെ പല വീട്ടിലും ടോയ്ലറ്റ് ഇല്ല. താങ്കൾ ഇങ്ങനെ ഒരു ഗ്രാമത്തിൽ ജീവിക്കോ. ഒരിക്കലും ഇല്ല. കേരളത്തിൽ മിക്ക ഗ്രാമങ്ങളിലും developed ആണ്. കേരളത്തിലെ ഒരു ഗ്രാമത്തിൽ ജീവിക്കുന്നവർക് ഒരിക്കലും ഇവിടെ വന്നു താമസിക്കാൻ തോന്നുകയില്ല
40 വർഷം പിന്നിലൊട്ടു ചിന്തിക്കേണ്ട ഗ്രാമത്തിലെ ഒരു ചെറിയ കട, അതിന് മുന്നിലൂടെ പോകുന്ന റോഡ് കണ്ടോ അതാണ് തമിഴ്നാട്. ഞാൻ തമിഴ്നാട്ടിൽ കറങ്ങാത്ത ഗ്രാമങ്ങൾ കുറവാണ്, കൃഷി സ്ഥലങ്ങൾ കണ്ട് ഹൃദയം നിറയും, അവിടെയുള്ള ഗ്രാമ വാസികളോട് സംസ്സാരിക്കുമ്പോൾ മനസ്സും നിറയും.കഴിഞ്ഞ ഡിസംബറിലും(2022)രണ്ട് ദിവസം രാമനാദപുരത്തുണ്ടായിരുന്നു,രാമേശ്വരവും, ധനുഷ്കോടിയും പോയിരുന്നു. പോയതൊക്കെ ബൈക്കിലാണ്, അടുത്ത മാസം ഓണം അവധിക്ക് വീണ്ടും പോകുന്നുണ്ട്. ഏത് സ്റ്റേറ്റിൽ ആയാലും അവിടെയുള്ള ഗ്രാമ ഭംഗി അത് വേറേ തന്നെ, നമ്മുടെ കൊല്ലംകോട് പോലെ.👍
തമിഴ്നാടിനെ സംബന്ധിച്ച് വളരെ പോസിറ്റീവും അതുപോലെ തന്നെ നെഗറ്റീവും ഉണ്ട്. ഇന്ത്യയെ മൊത്തം വിലക്കുവാങ്ങാൻ ശേഷിയുള്ള അതിസമ്പന്നരും ഒരു നേരത്തെ ഭക്ഷണത്തിന് യാചിക്കുന്ന ദരിദ്രരും. കാലാവസ്ഥ തന്നെ ഒരു ഭാഗത്ത് ചൂടും മറുഭാഗത്ത് തണുപ്പും. ജനങ്ങളുടെ സൗന്ദര്യത്തിൽ പോലും ഈ വലിയ അന്തരം പ്രകടമാണ്.
@@raghurudrani2753 നമ്മുടെ മലയാളികളുടെ ഒരു പൊതു ചിന്താഗതി ഉണ്ട് വലിയ കെട്ടിടങ്ങൾ ഉള്ളടത്ത് വികസനം ഉള്ളത് അല്ലെങ്കിൽ അവയെല്ലാം ദരിദ്ര പ്രദേശങ്ങളാണ് ഒരു പ്രദേശത്തിന് വികസിക്കാൻ ആവശ്യമായ തമിഴ്നാട്ടിലെ ഗ്രാമങ്ങളിൽ ഉണ്ട് കൂറ്റൻ കെട്ടിടങ്ങൾ മാത്രം നിലകൊള്ളുന്ന ഒരു പ്രദേശത്ത് അവിടുത്തെ ജനങ്ങൾക്ക് മൂന്നര കഴിക്കാനുള്ള ആഹാരത്തിന് ഉപയോഗിക്കുന്ന പദാർത്ഥങ്ങൾ ലഭിക്കണമെങ്കിൽ ഇതുപോലുള്ള കുഗ്രാമ വേണ്ടിവരും കേരളത്തിൽ എന്ത് വികസനം ഉള്ളത് പ്രബുദ്ധ മലയാള ചിന്തിക്കാത്തത് എന്താ കേരളത്തിലെ വികസനം എന്ന് പറയുന്നത് ഊതിപ്പെരുപ്പിച്ച ബലൂൺ പോലെയാണ് പ്രവാസികളെ ഗൾഫിൽ നിന്ന് പറഞ്ഞു വിട്ടാൽ തീരാവുന്ന വികസനമോ കേരളത്തിലുള്ള എന്ന തമിഴ്നാട് അങ്ങനെയല്ല അവർ അവിടെ നാട്ടിൽ നിന്നും അധ്വാനിക്കുകയും വ്യവസായം കച്ചവടവും ഒരുപോലെ കൊണ്ടുപോവുകയും ചെയ്യും ചെന്നൈ എന്ന് പറയുന്ന ഒരു ജില്ലയുടെ പകുതിപോലും വരുമാനം ഒരു വർഷം കേരളത്തിലില്ല അതുവേണ്ട കോയമ്പത്തൂരിൽ ഉള്ള വ്യവസായ സ്ഥാപനങ്ങളുടെ ഹാളിൽ ഒന്നുപോലും വ്യവസായ സ്ഥാപനങ്ങൾ കേരളത്തിലില്ല നമ്മൾ എന്ത് വികസനമാണ് ഇവിടെ നടപ്പിലാക്കിയത് വിദ്യാഭ്യാസമുള്ള ഒരു സമൂഹം ഇവിടെനിന്ന് വലിയ രാജ്യത്തേക്ക് കുടിയേറി പാർത്തു കഴിഞ്ഞാൽ ഇവിടെ കുറച്ച് നിലവാരമില്ലാത്ത ആൾക്കാർ മാത്രമേ ലാസ്റ്റ് കാണുന്നുള്ളൂ കൃഷി വില വ്യവസായം ഇല്ല ഗൾഫിൽ നിന്നുള്ള വരുമാനം കുറഞ്ഞു വരുകയാണ് ഇതിലും കഷ്ടം ആയിരിക്കും നമ്മുടെ കേരളത്തിലെ അവസ്ഥ നാളെ തമിഴ്നാട്ടിൽ ഈ പറയുന്ന നിങ്ങൾ പുച്ഛിച്ചുതള്ളി ഗ്രാമങ്ങൾക്ക് മൂന്നുനേരം സുഖമായിട്ടു അന്നം കഴിക്കാനുള്ള വകയുണ്ട് കേരളത്തിനു പന്നി പുച്ഛിച്ച് തള്ളിയ ആൾക്കാർ ഉല്പാദിപ്പിക്കുന്ന ഉൽപ്പന്നത്തിന് വേണ്ടി നമ്മൾ കാത്തു നിൽക്കണ്ട ഒരു അവസ്ഥയാണ് വരുന്നത് കേരളത്തിലെ ഓരോ മനുഷ്യനും അതോർത്ത് നല്ലതാണ്
Eth city aake chennai mathrave parayaunllu.... Kerala as a whole oru city aayi kanam.... Verum oru munciplaity aa 22:36 22:36 22:36 22:36 22:36 22:36 22:36 22:36 22:36
രണ്ട് വിഷയത്തിന് A+ വാങ്ങിയിട്ട് ബാക്കി എല്ലാം C,E,F ഒക്കെ വാങ്ങി തോറ്റു പോവുന്ന കുട്ടിയേക്കാൾ ഭേദം എല്ലാ വിഷയങ്ങൾക്കും B മേടിച്ച് ജയിക്കുന്ന കുട്ടി അല്ലേ. 😀
താങ്കളുടെ വീഡിയോകൾ എത്രെയോ മനോഹരമാണ്. ചില ധർമ്മം ചാനലുകൾ എങ്ങനെയാണ് 1 മില്യൺ അടിച്ചത് എന്ന് ആലോചിച്ചു അത്ഭുതം തോനുന്നു. എത്രെയോ മടങ്ങു മിക്കച്ച വീഡിയോകൾ ❤❤❤
എല്ലാ video കളും കാണാറുണ്ട് ഇന്നാണ് subscribe ചെയ്തത് തമിഴ്നാടിലെ കാഴ്ചകൾ എത്ര കണ്ടാലും മതിവരില്ല ഇനിയും ഇതുപോലെയുള്ള നല്ല ഗ്രാമപ്രദേശങ്ങളിൽ പോയി അതൊക്ക കാണിക്കൂ maximum തമിഴ്നാട് explore ചെയ്യൂ 👍
ഇവന് കുറച്ചു പൊങ്ങച്ചം കൂടുതൽ ആണ് പട്ട കൊണ്ട് നിർമ്മിച്ചാൽ ചൂട് കുറയും അതു കൊണ്ട് അവർ പൈസ കാർ അല്ല എന്നു വിചാരിക്കരുത് നിന്നെക്കാൾ പണം അവരുടെ കൈയിൽ ഉണ്ടാകും
എൻറെ പ്രിയ സുഹൃത്ത് ഇതൊക്കെയാണ് കാഴ്ചകൾ ഒരു മണിമാളികകൾ ആകാശം മുട്ട് നിൽക്കുന്ന കടകളും അതൊന്നും ഒരു മനുഷ്യനും ആസ്വദിക്കാൻ പറ്റുന്ന ജീവിതശൈലി അല്ല നമ്മുടെ നാട്ടിൻപുറങ്ങൾ എന്താണെന്ന് നമ്മുടെ മക്കളെ കാണിക്കണമെങ്കിൽ ഇന്ന് ലക്ഷങ്ങൾ ചെലവഴിക്കണം അതിനു വേണ്ടി ഈ പറയുന്ന സ്ഥലങ്ങൾ നിലനിൽക്കട്ടെ അവിടത്തെ ജീവിത സന്തോഷം നമുക്ക് ആസ്വദിക്കാം
മുൻപ് ബസ് സർവീസ് ഉണ്ടായിരുന്നതും നിലവിൽ ഒരു ബസ് പോലും ഇല്ലാത്ത ഗ്രാമങ്ങൾ കേരളത്തിലുമുണ്ട്. പാലക്കാട് തൃത്താല ഗ്രാമ പഞ്ചായത്തിലെ 'മുടവന്നൂർ' ഒരു ഉദാഹരണം മാത്രം...
അമേരിക്കയിലും യൂറോപ്പിലും നല്ലൊരു ശതമാനം ഗ്രാമങ്ങളിലും ബസ് സർവീസ് ഇല്ല ഒരു ഗ്രാമത്തിൽ 90% പേർക്കും പ്രൈവറ്റ് വാഹനങ്ങൾ ഉണ്ട് എങ്കിൽ അവിടെ ബസ് സർവീസ് ലാഭകരമായി നടത്താൻ പറ്റുകയില്ല കേരളത്തിലെ ബസ് വ്യവസായ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി അതാണ് അന്യസംസ്ഥാന തൊഴിലാളികൾ ഇല്ലായിരുന്നുവെങ്കിൽ കേരളത്തിലെ ബസ് സർവീസുകളുടെ കാര്യം ഇതിലും കഷ്ടം ആയേനെ കേരളത്തിലെ ഏറ്റവും ലാഭകരമായി ബസ് സർവീസ് നടത്തുന്ന ഇടം പെരുമ്പാവൂർ മൂവാറ്റുപുഴ ആലുവ തുടങ്ങിയ സ്ഥലങ്ങളിൽ ആണ് അവിടെയാണല്ലോ അന്യസംസ്ഥാന തൊഴിലാളികൾ ഏറ്റവും കൂടുതൽ ഉള്ളത്
താമസിക്കാൻ പറ്റിയ സ്ഥലം ഇതുപോലെയുള്ള സ്ഥലങ്ങളാണ് പിന്നെ തമിഴ്നാട്ടിൽ തമിഴ്നാടിനെ ഉഗ്മ കാഴ്ചകൾ കാണിക്കുമ്പോൾ അതിന് അനുയോജ്യമായ ഇഷ്ടംപോലെ തമിഴ് പാട്ടുകൾ ഉണ്ടല്ലോ അത് ഉൾപ്പെടുത്താവുന്നതാണ് മലയാളികൾ മിക്കവാറും തമിഴ് പാട്ടും ആസ്വദിക്കുന്നവർ തന്നെ ആണ്
B ബ്രോ ഉള്ളിൽ നല്ല സംഗീത ബോധം ഒളിഞ്ഞിരിപ്പുണ്ട്. ആ back ഗ്രൗണ്ട് മ്യൂസിക്.. ദൂരെ... ദൂരെ ദൂരെ എന്ന ഗാനം.. കൊള്ളിക്കേണ്ടടത്തു തന്നെ കൊണ്ടിട്ടു. Superb.. മനോഹരമായ വിവരണം 💐💐💐💐💐❤️❤️❤️❤️❤️❤️❤️🎶🎶🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴
കാള വണ്ടി ഓടുന്ന ഗ്രാമങ്ങൾ ഇന്നും ഉണ്ട് തമിഴ് നാട്ടിൽ, പുറത്തു സഞ്ചരിചരിച്ചവർക്കും പഠിക്കാനും ജോലി ചെയ്യാനും പോയവർക്ക് അറിയാം കേരളം വിട്ടാൽ മിക്ക ഇന്ത്യൻ സംസ്ഥാനങ്ങളും ഇങ്ങനെ ആണെന്ന്, കേരളത്തിൽ നിന്നും പുറം ലോകം കാണാത്തവർ ആണ് കേരളം നമ്പർ വൺ ആണെന്ന് പറയുമ്പോൾ പരിഹാസം വരുന്നത്
Pplachi യില് ഒരു ഗൗണ്ടരെ പരിചയപെട്ടു കണ്ടാൽ ഒരു കൂളിപനികരെൻ പോലെ,അദ്ദേഹത്തിന്,ഒരു മാസം 2ലക്ഷം, തേങ്ങാ,നൂറുകണക്കിന്,കന്നുകാലി,ഒരു,വിൻഡ്മിൽ ട്രാക്ടർ,ടില്ലർ ഓകെ യുണ്ട് വീട് 800sq കൂടില്ല,ഇത്രയും,വലിയ മുതളിക്,മാരുതി800 കാർ 2tvs ബൈകെ,ഒരു ഉഗ്രൻ ഒറ്റ കാളവണ്ടി,ഇതാണ് അദേഹത്തിൻ്റെ,ആഡംബരം
നമുക്കാണ് അയ്യോ കഷ്ടം തോന്നുന്നു. അവർക്ക് അങ്ങനെ ഇല്ല.അവർക് സന്തോഷവും സമാധാനവും ഉണ്ട്. ഇത് കാണുമ്പോൾ നമുക്ക് ആണ് ഇല്ലാത്തത്. വെറുതെ അവരെ കൂടി ഇനിയും നാഗരം ആകാനാണ് നമ്മുടെ ശ്രമം. ഈ വീഡിയോ കണ്ടപ്പോൾ തന്നെ എനിക്ക് വളരെ സുഖം തോന്നി.
നടൻ സൂര്യയുടെ ചാരിറ്റി ട്രസ്റ്റിന്റെ "ഒരു പെൺകുട്ടിയുടെ ഇൻസ് പ്രേഷൻ വീഡിയോ മുമ്പ് കണ്ടിരുന്നു , മാവട്ടം എന്ന സ്ഥലത്ത് നിന്നും കഷ്ടപ്പാടുള്ള ചുറ്റുപാടിന്നും ഉയർന്ന് വന്ന വേദിയിൽ നിന്ന് സൂര്യയടക്കം കണ്ണീരോടെ കണ്ട ആ വീഡിയോ മാവട്ടം കേട്ടപ്പോൾ ഓർമ്മ വന്നു ....🔥🔥
കാലപ്പഴക്കം നല്ലതാണ്, 40 വർഷം മുൻപിലുള്ള കേരളത്തിലെ ഒരു ഗ്രാമം സന്ദർശിക്ക്, ഓരോ വീട്ടിലും, ഓരോ കാൻസർ രോഗി വീതം ഉണ്ട്. എന്നാൽ ഈ പഴയ ഗ്രാമത്തിൽ അത് വളരെ കുറവായിരിക്കും. കാരണം മോഡേൺ restaurantകളോ, മറ്റു അനുബന്ധ സൗകര്യങ്ങളോ ഇല്ലാത്തതുകൊണ്ടാണ്, ഈ ഗ്രാമത്തിലെ മനുഷ്യർ ആരോഗ്യത്തോടെ ജീവിക്കുന്നത്
A village named kaipilly thrissur arimbur kerala only one bus Gurumuthapan arrival 8.45pm return 06pm sunday no bus other time use auto up 60Rs return 60 Rs
14:25 ഇവരുടെ വീട് കണ്ടിട്ട് സങ്കടം വന്നു പോസ്റ്മാന്. തന്റെ ford figo കണ്ടിട്ട് എനിക്കും സങ്കടം വന്നു. CosI use a bmw 5 series. എന്റെ കാറിന്റെ ബോണറ്റിന്റെ അത്രേ ഉള്ളു താങ്കളുടെ car. So it’s always relative. Pls don’t measure their happiness by comparing with your own. They’re happy with whatever they got. Pls let them live the way they want.
വീഡിയോ കണ്ടപ്പോൾ ഒന്നാം ക്ലാസ്സിൽ പഠിപ്പിക്കുന്നത് പോലെ തോന്നുന്നു. വലിച്ചു നീട്ടാതെ അല്പം സ്പീഡ് ആകണം. Skip ചെയ്യാൻ തോന്നും. ഗ്രാമ കാഴ്ച സൂപ്പർ ആണ്. ഇതുപോലുള്ള വീടുകൾ ഇപ്പോളും ഉണ്ടല്ലോ. അറിയില്ലേ ബ്രോ.. 😀
Hi ബിബിൻ, നല്ല വീഡിയോ, ധനുഷ്കോടി മുനമ്പു വരെ അടിപൊളി റോഡ് ആണ് from രാമേശ്വരം. പിന്നെ ഗൂർക്ക ലാൻഡ് പോയി പിന്നെ വീഡിയോ ഒന്നും ഇല്ലേ, ബംഗാൾ പകുതി വെച്ച് നിർത്തിയോ, ❤
എത്ര ലളിതം -സുന്ദരം - ശാന്തം - സമാധാനം - ആർത്തിയില്ലാത്ത - ഉള്ളതിൽ തൃപ്തി - അതാണ് ജീവിതം -മനുഷ്യൻ മനുഷ്യനാകുന്നു
Keralathil aanel govt ne kuttam parayum🤣🤣🤣🤣
എങ്കില്‍ പിന്നെ ഇപ്പോ ഉള്ള വീടൊക്കെ കൊടുത്തിട്ട് അവിടെ പോയി താമസിച്ചൂടേ?
കേരളത്തിൽ അവിയൽ പരുവം ആയി പോയി എല്ലാം 😊😊😊.☸️☸️☸️ഗ്രാമത്തിൽ പോലും ജീവിത ചിലവ് 🙄🙄🙄🙄.... പലർക്കും താങ്ങാൻ പറ്റുന്നില്ല.... തമിഴ് നാട് ദീർഘ വീക്ഷണത്തോടെ ഉള്ള ഭരണം ആണ് നടത്തുന്നത് 😊☸️☸️!!!..
@@LoneOldMonkകേരളത്തിൽ ജീവിത നിലവാരം,ചിലവ് 😂😂😂... ഭരണം അവിയൽ പരുവത്തിൽ ആക്കി വെച്ചിരിക്കുക ആണ് എല്ലാം ☸️☸️☸️!!...
@@AK.172 ഇ വിഡിയോയിൽ തന്നെ പറയുന്നുണ്ട് ഇവിടെ പല വീട്ടിലും ടോയ്ലറ്റ് ഇല്ല. താങ്കൾ ഇങ്ങനെ ഒരു ഗ്രാമത്തിൽ ജീവിക്കോ. ഒരിക്കലും ഇല്ല. കേരളത്തിൽ മിക്ക ഗ്രാമങ്ങളിലും developed ആണ്. കേരളത്തിലെ ഒരു ഗ്രാമത്തിൽ ജീവിക്കുന്നവർക് ഒരിക്കലും ഇവിടെ വന്നു താമസിക്കാൻ തോന്നുകയില്ല
40 വർഷം പിന്നിലൊട്ടു ചിന്തിക്കേണ്ട ഗ്രാമത്തിലെ ഒരു ചെറിയ കട, അതിന് മുന്നിലൂടെ പോകുന്ന റോഡ് കണ്ടോ അതാണ് തമിഴ്നാട്. ഞാൻ തമിഴ്നാട്ടിൽ കറങ്ങാത്ത ഗ്രാമങ്ങൾ കുറവാണ്, കൃഷി സ്ഥലങ്ങൾ കണ്ട് ഹൃദയം നിറയും, അവിടെയുള്ള ഗ്രാമ വാസികളോട് സംസ്സാരിക്കുമ്പോൾ മനസ്സും നിറയും.കഴിഞ്ഞ ഡിസംബറിലും(2022)രണ്ട് ദിവസം രാമനാദപുരത്തുണ്ടായിരുന്നു,രാമേശ്വരവും, ധനുഷ്കോടിയും പോയിരുന്നു. പോയതൊക്കെ ബൈക്കിലാണ്, അടുത്ത മാസം ഓണം അവധിക്ക് വീണ്ടും പോകുന്നുണ്ട്. ഏത് സ്റ്റേറ്റിൽ ആയാലും അവിടെയുള്ള ഗ്രാമ ഭംഗി അത് വേറേ തന്നെ, നമ്മുടെ കൊല്ലംകോട് പോലെ.👍
(ഞാൻ തമിഴ്നാട് സംസ്ഥാനം മുഴുവൻ കറങ്ങിയവൻ)
തമിഴ്നാട്ടിൽ താങ്കൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം ഏതാണ്?
Bro avde camp cheyan pattumo
👍👍👍👍👍👍
@@anoopthodupuzhakerala2837ഒരൊറ്റ തള്ളാ 💩
❤❤
തമിഴ്നാടിനെ സംബന്ധിച്ച് വളരെ പോസിറ്റീവും അതുപോലെ തന്നെ നെഗറ്റീവും ഉണ്ട്.
ഇന്ത്യയെ മൊത്തം വിലക്കുവാങ്ങാൻ ശേഷിയുള്ള അതിസമ്പന്നരും ഒരു നേരത്തെ ഭക്ഷണത്തിന് യാചിക്കുന്ന ദരിദ്രരും.
കാലാവസ്ഥ തന്നെ ഒരു ഭാഗത്ത് ചൂടും മറുഭാഗത്ത് തണുപ്പും.
ജനങ്ങളുടെ സൗന്ദര്യത്തിൽ പോലും ഈ വലിയ അന്തരം പ്രകടമാണ്.
തികച്ചും കിറു കൃത്യമായ നിരീക്ഷണം.
വളരെ നല്ല പോസ്റ്റ്
ഇന്ത്യയെ മൊത്തം വിലക്ക് വാങ്ങാൻ തമിഴ് നാട്ടുകാർക്ക് കഴിയും എന്നോ? പതിയെ തള്ള്...!
സൗന്ദര്യത്തിലല്ല നിറത്തിൽ.
നിറം സൗന്ദര്യത്തിന്റെ ഘടകമല്ല🙏🏻
@@raghurudrani2753 നമ്മുടെ മലയാളികളുടെ ഒരു പൊതു ചിന്താഗതി ഉണ്ട് വലിയ കെട്ടിടങ്ങൾ ഉള്ളടത്ത് വികസനം ഉള്ളത് അല്ലെങ്കിൽ അവയെല്ലാം ദരിദ്ര പ്രദേശങ്ങളാണ് ഒരു പ്രദേശത്തിന് വികസിക്കാൻ ആവശ്യമായ തമിഴ്നാട്ടിലെ ഗ്രാമങ്ങളിൽ ഉണ്ട് കൂറ്റൻ കെട്ടിടങ്ങൾ മാത്രം നിലകൊള്ളുന്ന ഒരു പ്രദേശത്ത് അവിടുത്തെ ജനങ്ങൾക്ക് മൂന്നര കഴിക്കാനുള്ള ആഹാരത്തിന് ഉപയോഗിക്കുന്ന പദാർത്ഥങ്ങൾ ലഭിക്കണമെങ്കിൽ ഇതുപോലുള്ള കുഗ്രാമ വേണ്ടിവരും കേരളത്തിൽ എന്ത് വികസനം ഉള്ളത് പ്രബുദ്ധ മലയാള ചിന്തിക്കാത്തത് എന്താ കേരളത്തിലെ വികസനം എന്ന് പറയുന്നത് ഊതിപ്പെരുപ്പിച്ച ബലൂൺ പോലെയാണ് പ്രവാസികളെ ഗൾഫിൽ നിന്ന് പറഞ്ഞു വിട്ടാൽ തീരാവുന്ന വികസനമോ കേരളത്തിലുള്ള എന്ന തമിഴ്നാട് അങ്ങനെയല്ല അവർ അവിടെ നാട്ടിൽ നിന്നും അധ്വാനിക്കുകയും വ്യവസായം കച്ചവടവും ഒരുപോലെ കൊണ്ടുപോവുകയും ചെയ്യും ചെന്നൈ എന്ന് പറയുന്ന ഒരു ജില്ലയുടെ പകുതിപോലും വരുമാനം ഒരു വർഷം കേരളത്തിലില്ല അതുവേണ്ട കോയമ്പത്തൂരിൽ ഉള്ള വ്യവസായ സ്ഥാപനങ്ങളുടെ ഹാളിൽ ഒന്നുപോലും വ്യവസായ സ്ഥാപനങ്ങൾ കേരളത്തിലില്ല നമ്മൾ എന്ത് വികസനമാണ് ഇവിടെ നടപ്പിലാക്കിയത് വിദ്യാഭ്യാസമുള്ള ഒരു സമൂഹം ഇവിടെനിന്ന് വലിയ രാജ്യത്തേക്ക് കുടിയേറി പാർത്തു കഴിഞ്ഞാൽ ഇവിടെ കുറച്ച് നിലവാരമില്ലാത്ത ആൾക്കാർ മാത്രമേ ലാസ്റ്റ് കാണുന്നുള്ളൂ കൃഷി വില വ്യവസായം ഇല്ല ഗൾഫിൽ നിന്നുള്ള വരുമാനം കുറഞ്ഞു വരുകയാണ് ഇതിലും കഷ്ടം ആയിരിക്കും നമ്മുടെ കേരളത്തിലെ അവസ്ഥ നാളെ തമിഴ്നാട്ടിൽ ഈ പറയുന്ന നിങ്ങൾ പുച്ഛിച്ചുതള്ളി ഗ്രാമങ്ങൾക്ക് മൂന്നുനേരം സുഖമായിട്ടു അന്നം കഴിക്കാനുള്ള വകയുണ്ട് കേരളത്തിനു പന്നി പുച്ഛിച്ച് തള്ളിയ ആൾക്കാർ ഉല്പാദിപ്പിക്കുന്ന ഉൽപ്പന്നത്തിന് വേണ്ടി നമ്മൾ കാത്തു നിൽക്കണ്ട ഒരു അവസ്ഥയാണ് വരുന്നത് കേരളത്തിലെ ഓരോ മനുഷ്യനും അതോർത്ത് നല്ലതാണ്
❤❤❤❤തമിഴനാട് ഒരു പാട് ഇഷ്ട്ടപെടുന്ന ഒരു മലയാളി 🌹🌹🌹🌹 രാമനാഥപുരം അത് കേൾക്കുമ്പോൾ തന്നെ ഓർമകൾ ആണ് ബ്രോ 👍👍👍👍
എനിക്കും ഒരുപാട് ഇഷ്ടം...
നിഷ്കളങ്കരായ ആളുകളെ കാണുമ്പോൾ മനസ്സിന് ഒരു പോസിറ്റീവ് എനർജി ആണ് B Bro Excellent 💯🔥🎉
തമിഴ്നാട്ടിലെ ഗ്രാമങ്ങൾ അന്നും ഇന്നും എന്നും ഒരു nostalgic feeling ആണ്.... Thanks for the video
തമിഴ്നാട് ഗ്രാമ കാഴ്ചകൾ ഇനിയും പോരട്ടെ ❤
❤❤👍👍❤
ഞാനും തമിഴ്നാട്ടിലെ erode ജില്ലയിലാണ്... എല്ലാ ടൗണിൽ നിന്നും 5,6 km ഉള്ളിലോട്ടു പോയാൽ almost ഈ കാഴ്ചകൾ തന്നെ...
TN enikku ishttam undu
Ividey kanni moola, easana kone dhosham illey.?
Avidey fraud manthra vadhikal illa
@@manilancyb2498ഇല്ല പ്രശ്നം ഇല്ല കുണ്ടി മൂലയാണ് പ്രശ്നം
എത്ര സുന്ദരമായ ഗ്രാമപ്രദ്ദേശം എനിയ്ക്ക് വളരെ ഇഷ്ടമാണ് തമിഴ്നാട്. നിങ്ങളുടെ വീഡിയോകൾ എല്ലാം സൂപ്പറാണ്🙏👌
തമിഴ്നാട് സിറ്റി നമ്മളെക്കലും 40 വർഷം മുന്നിലും...
😂100%
Eth city aake chennai mathrave parayaunllu.... Kerala as a whole oru city aayi kanam.... Verum oru munciplaity aa 22:36 22:36 22:36 22:36 22:36 22:36 22:36 22:36 22:36
രണ്ട് വിഷയത്തിന് A+ വാങ്ങിയിട്ട് ബാക്കി എല്ലാം C,E,F ഒക്കെ വാങ്ങി തോറ്റു പോവുന്ന കുട്ടിയേക്കാൾ ഭേദം എല്ലാ വിഷയങ്ങൾക്കും B മേടിച്ച് ജയിക്കുന്ന കുട്ടി അല്ലേ. 😀
Coimbatore,Trichy, Tuticorin,madurai,selam, erode, tirunelveli ithoke citykalan
athinu kaaranam keralatthile jenangal galfilum matum poyi addhwaanichu konduvarunna paisayaa thamil naatil athu valare kuraveyullu..........
താങ്കളുടെ വീഡിയോകൾ എത്രെയോ മനോഹരമാണ്. ചില ധർമ്മം ചാനലുകൾ എങ്ങനെയാണ് 1 മില്യൺ അടിച്ചത് എന്ന് ആലോചിച്ചു അത്ഭുതം തോനുന്നു. എത്രെയോ മടങ്ങു മിക്കച്ച വീഡിയോകൾ ❤❤❤
തമിഴ് നാട് ഗ്രാമം എന്നും ഇഷ്ടം❤❤
When I am watching your veedeos I will be relaxing my self as a pravasi , thank you so much bro
എനിക്കും തമിഴ് നാട് ഒരു വിഗാരം ആണ് 🙏🙏
Anikum
അത് കേരളത്തിൽ ആണോ ജീവിക്കുന്നത് ചിലപ്പോൾ അതുകൊണ്ടായിരിക്കും 😂
പക്ഷെ എഴുത്തിൽ ഒരു വികാരം ഇല്ല.. * ഗ അല്ല * ക ആണ് 😎😎🤝
തമിഴ് നാട്ടിൽ മാത്രം അല്ല.. ആന്ധ്രാ യിലും ഉണ്ട് ഇങ്ങനെ... വീഡിയോ ലേറ്റ് ആക്കല്ലേ... 👍👍👍👍👍
TAMIL NADU VILLAGE LIFE ❤
ഇന്ത്യ മൊത്തം ഇങ്ങനെ തന്നെ...
എല്ലാ video കളും കാണാറുണ്ട് ഇന്നാണ് subscribe ചെയ്തത് തമിഴ്നാടിലെ കാഴ്ചകൾ എത്ര കണ്ടാലും മതിവരില്ല ഇനിയും ഇതുപോലെയുള്ള നല്ല ഗ്രാമപ്രദേശങ്ങളിൽ പോയി അതൊക്ക കാണിക്കൂ maximum തമിഴ്നാട് explore ചെയ്യൂ 👍
ഗ്രാമകാഴ്ചകൾ എന്നും ഇഷ്ടം ❤❤❤❤❤
അവരുടെ മുന്നിൽ വെച്ച് നമ്മുടെയൊക്കെ വീടിന്റെ ഒരു മുറിയുടെ വലിപ്പമേയുള്ള ഈ വീടിന് ഉള്ളൂവെന്ന് പറഞ്ഞത് കുറച്ച് കഷ്ടമായി പോയി.
Sariyanu
സത്യം..എന്തെങ്കിലും ചുമ്മ വിളിച്ചു പറയുമ്പോൾ അടുത്ത് നില്കുന്നവരുടെ ഫീലിംഗ് കൂടെ നോക്കണ്ടേ ... ഇതൊക്കെ പിന്നീട് ഡബ്ബ് ചെയ്ത് കേറ്റിയാൽ പോരെ..
ഇവന് കുറച്ചു പൊങ്ങച്ചം കൂടുതൽ ആണ് പട്ട കൊണ്ട് നിർമ്മിച്ചാൽ ചൂട് കുറയും അതു കൊണ്ട് അവർ പൈസ കാർ അല്ല എന്നു വിചാരിക്കരുത് നിന്നെക്കാൾ പണം അവരുടെ കൈയിൽ ഉണ്ടാകും
ഇതാണ് മലയാളിയുടെ പൊങ്ങച്ചം
അതേ വിവരം കെട്ടവൻ
എൻറെ പ്രിയ സുഹൃത്ത് ഇതൊക്കെയാണ് കാഴ്ചകൾ ഒരു മണിമാളികകൾ ആകാശം മുട്ട് നിൽക്കുന്ന കടകളും അതൊന്നും ഒരു മനുഷ്യനും ആസ്വദിക്കാൻ പറ്റുന്ന ജീവിതശൈലി അല്ല നമ്മുടെ നാട്ടിൻപുറങ്ങൾ എന്താണെന്ന് നമ്മുടെ മക്കളെ കാണിക്കണമെങ്കിൽ ഇന്ന് ലക്ഷങ്ങൾ ചെലവഴിക്കണം അതിനു വേണ്ടി ഈ പറയുന്ന സ്ഥലങ്ങൾ നിലനിൽക്കട്ടെ അവിടത്തെ ജീവിത സന്തോഷം നമുക്ക് ആസ്വദിക്കാം
ഗ്രാമത്തിലെ കാഴ്ചകളും വിശേഷങ്ങളും... ഒരുപാടിഷ്ട്ടമായി.
🥰🥰🥰 God bless ❤
Beautiful.
Enikku Ishtam Aanu.
Far Better Than Living In Cities Of Kerala .
ഇന്നത്തെ ടെക്നോളജിയുടെ പിടിയിൽ വളരെ ചെന്നു പെട്ടിട്ടില്ലാത്തവർ പൊതുവെ ആരോഗ്യവാന്മാരും ശാന്തരും സമാധാന ശീലരും ആയിരിക്കും.
It's a special feeling to live in Tamilnadu villages. I've lived in Coimbatore for 3,4 years and I miss that place a lot.
ഇവിടെ പോയ് കുറച്ചു കാലം താമസിക്കാൻ കൊതി ആകുന്നു... അത്രക്ക് മനോഹരമായ സ്ഥലം ആണ്
അവതരണം ഒരു രക്ഷയുമില്ല.. കേട്ടിരിക്കാൻ അടിപൊളി.. അത് പോലെ നല്ല കാഴ്ചകളും നമുക്ക് വേണ്ടി കാണിച്ചു തരുന്നു ..... എല്ലാം കൊണ്ടും അടിപൊളി 🥰🥰🥰🥰
❤❤❤👍👍❤
ഇതാണ് തനി നാടൻ ഗ്രാമം 🌹🌹🌹🙏🙏🙏👌👌👌കാത്തുസൂക്ഷിച്ചു കൊണ്ടു പോകട്ടെ
❤❤❤
எப்படி சொந்த ஊர்
മുൻപ് ബസ് സർവീസ് ഉണ്ടായിരുന്നതും നിലവിൽ ഒരു ബസ് പോലും ഇല്ലാത്ത ഗ്രാമങ്ങൾ കേരളത്തിലുമുണ്ട്. പാലക്കാട് തൃത്താല ഗ്രാമ പഞ്ചായത്തിലെ 'മുടവന്നൂർ' ഒരു ഉദാഹരണം മാത്രം...
കേരളത്തിലെ കാഴ്ചകൾ പകർത്തി ഇടാൻ ആർക്കും താൽപ്പര്യമില്ല..
എന്തൊരു കഷ്ടം
Bus service illaa ennu karuthi.. Athoru kug gramam alla.. Avide 2 college indu.. IES and Aspire.. It's a developed country side, not like this.
അമേരിക്കയിലും യൂറോപ്പിലും നല്ലൊരു ശതമാനം ഗ്രാമങ്ങളിലും ബസ് സർവീസ് ഇല്ല ഒരു ഗ്രാമത്തിൽ 90% പേർക്കും പ്രൈവറ്റ് വാഹനങ്ങൾ ഉണ്ട് എങ്കിൽ അവിടെ ബസ് സർവീസ് ലാഭകരമായി നടത്താൻ പറ്റുകയില്ല കേരളത്തിലെ ബസ് വ്യവസായ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി അതാണ് അന്യസംസ്ഥാന തൊഴിലാളികൾ ഇല്ലായിരുന്നുവെങ്കിൽ കേരളത്തിലെ ബസ് സർവീസുകളുടെ കാര്യം ഇതിലും കഷ്ടം ആയേനെ കേരളത്തിലെ ഏറ്റവും ലാഭകരമായി ബസ് സർവീസ് നടത്തുന്ന ഇടം പെരുമ്പാവൂർ മൂവാറ്റുപുഴ ആലുവ തുടങ്ങിയ സ്ഥലങ്ങളിൽ ആണ് അവിടെയാണല്ലോ അന്യസംസ്ഥാന തൊഴിലാളികൾ ഏറ്റവും കൂടുതൽ ഉള്ളത്
അതൊക്കെ യാണ് ജീവിതം
Pure ഓക്സിജൻ നല്ല സ്നേഹമുള്ള മനുഷ്യർ സ്വസ്ഥതയും സമാധാനവും ഉള്ള നൊസ്റ്റാൾജിയ ജീവിതം 💯
2 divasam avde poi ninn nokk🥲. Appo theriyum unakk athoda kashttam
ഇത് പോലെ ഉള്ള ഗ്രാമ കാഴ്ചകൾ ഒരുപാട് വരട്ടെ ✌✌
വിശ്വസിച്ചാൽ കരളു പറിച്ചു കൊടുക്കും അണ്ണന്മാർ .....❤️🌷🙏
അതുപോലെ പിണങ്ങിയാല്‍ തല വെട്ടും. തമിഴന്മാര്‍ സൈക്കോ കേസുകളാണ്..
@@alex.KL01അതെ😂😂😂😂
താമസിക്കാൻ പറ്റിയ സ്ഥലം ഇതുപോലെയുള്ള സ്ഥലങ്ങളാണ് പിന്നെ തമിഴ്നാട്ടിൽ തമിഴ്നാടിനെ ഉഗ്മ കാഴ്ചകൾ കാണിക്കുമ്പോൾ അതിന് അനുയോജ്യമായ ഇഷ്ടംപോലെ തമിഴ് പാട്ടുകൾ ഉണ്ടല്ലോ അത് ഉൾപ്പെടുത്താവുന്നതാണ് മലയാളികൾ മിക്കവാറും തമിഴ് പാട്ടും ആസ്വദിക്കുന്നവർ തന്നെ ആണ്
B ബ്രോ ഉള്ളിൽ നല്ല സംഗീത ബോധം ഒളിഞ്ഞിരിപ്പുണ്ട്. ആ back ഗ്രൗണ്ട് മ്യൂസിക്.. ദൂരെ... ദൂരെ ദൂരെ എന്ന ഗാനം.. കൊള്ളിക്കേണ്ടടത്തു തന്നെ കൊണ്ടിട്ടു. Superb.. മനോഹരമായ വിവരണം 💐💐💐💐💐❤️❤️❤️❤️❤️❤️❤️🎶🎶🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴
കാള വണ്ടി ഓടുന്ന ഗ്രാമങ്ങൾ ഇന്നും ഉണ്ട് തമിഴ് നാട്ടിൽ, പുറത്തു സഞ്ചരിചരിച്ചവർക്കും പഠിക്കാനും ജോലി ചെയ്യാനും പോയവർക്ക് അറിയാം കേരളം വിട്ടാൽ മിക്ക ഇന്ത്യൻ സംസ്ഥാനങ്ങളും ഇങ്ങനെ ആണെന്ന്, കേരളത്തിൽ നിന്നും പുറം ലോകം കാണാത്തവർ ആണ് കേരളം നമ്പർ വൺ ആണെന്ന് പറയുമ്പോൾ പരിഹാസം വരുന്നത്
Pplachi യില് ഒരു ഗൗണ്ടരെ പരിചയപെട്ടു കണ്ടാൽ ഒരു കൂളിപനികരെൻ പോലെ,അദ്ദേഹത്തിന്,ഒരു മാസം 2ലക്ഷം, തേങ്ങാ,നൂറുകണക്കിന്,കന്നുകാലി,ഒരു,വിൻഡ്മിൽ ട്രാക്ടർ,ടില്ലർ ഓകെ യുണ്ട് വീട് 800sq കൂടില്ല,ഇത്രയും,വലിയ മുതളിക്,മാരുതി800 കാർ 2tvs ബൈകെ,ഒരു ഉഗ്രൻ ഒറ്റ കാളവണ്ടി,ഇതാണ് അദേഹത്തിൻ്റെ,ആഡംബരം
വേപ്പുമരങ്ങളെ ആരാധനയോടെ സൂക്ഷിക്കുന്നവർ - തമിഴർ
കണ്ണിന് കുളിര് മനസ്സിന് ആനന്ദം.നല്ല ഒരു വീഡിയോ❤
ബിബിൻ ഒരുപാട് ഇഷ്ടമായി ഈ സ്ഥലം...ഇനിയും ഇത് പോലുള്ള സ്ഥലങ്ങളുടെ കാഴ്ചകൾ പോരട്ടെ....❤️
ടൗണിൽ താമസിക്കുന്നവന്റെ സ്വപ്നം ഗ്രാമങ്ങളിൽ താമസിക്കുക എന്ന്
ഗ്രാമങ്ങളിൽ താമസിക്കുന്നവന്റെ സ്വപ്നം ടൗണിൽ താമസിക്കുക എന്ന്
സ്ഥിരം പ്രേക്ഷകൻ ദോഹ ഖത്തർ ഇന്ന് കുറെ ലൈറ്റായി വിഡിയോ കാണാൻ. ബ്രോ ഗ്രാമ കാഴ്ച അടിപൊളി. സാറിനോട് അനേഷണം പറയണം
നാടോടിക്കാറ്റ് സിനിമ ഓർമ്മകൾ വന്നു
നല്ല വൃത്തിയുള്ള ഗ്രാമം
നമുക്കാണ് അയ്യോ കഷ്ടം തോന്നുന്നു. അവർക്ക് അങ്ങനെ ഇല്ല.അവർക് സന്തോഷവും സമാധാനവും ഉണ്ട്. ഇത് കാണുമ്പോൾ നമുക്ക് ആണ് ഇല്ലാത്തത്. വെറുതെ അവരെ കൂടി ഇനിയും നാഗരം ആകാനാണ് നമ്മുടെ ശ്രമം. ഈ വീഡിയോ കണ്ടപ്പോൾ തന്നെ എനിക്ക് വളരെ സുഖം തോന്നി.
100% correct.🙏
വളരെ ഇഷ്ടപെട്ട സ്ഥലമാണ് തമിൾ നാട് ❤❤
കഠിനപ്രയത്‌നത്തിലൂടേ ഉയർന്ന് വന്ന യുടൂബർ ബിബ്രോ ❤
❤ ഗ്രാമക്കാഴ്ചകൾ എന്നും ഇഷ്ടം❤
❤❤❤
നിങ്ങളുടെ വഴികാട്ടികൾക്കായി ഇനി മുതൽ ചെറിയ സമ്മാനങ്ങൾ കരുതുക. അവർക്കത് ഒരുപാട് സന്തോഷം കൊടുക്കും.
നല്ല വൃത്തിയുള്ള ഗ്രാമം എന്നാലും വല്ലാത്ത വിഷമം തോന്നുന്നു
😔
എനിക്കും. ഒരു കിലോ പരുത്തിക്ക് 40 രൂപ മാത്രം 😥😥😥
നമ്മുടെ നാട്ടിൽ കാണാൻ പറ്റാത്ത കാഴ്ച മനോഹരം
കുറേ വർഷങ്ങൾക്ക് മുമ്പ് ഞാൻ ഇതിലൂടെ ബസ് ഓടിച്ചിരുന്നവൻ...
അന്ന് പാണ്ഡ്യൻ ട്രാൻസ്പോർട്ടിന്റെ
അന്ന് 7 ബസുകൾ ഓടുന്നുണ്ടായിരുന്നു.
നടൻ സൂര്യയുടെ
ചാരിറ്റി ട്രസ്റ്റിന്റെ
"ഒരു പെൺകുട്ടിയുടെ
ഇൻസ് പ്രേഷൻ വീഡിയോ മുമ്പ് കണ്ടിരുന്നു , മാവട്ടം എന്ന സ്ഥലത്ത് നിന്നും
കഷ്ടപ്പാടുള്ള ചുറ്റുപാടിന്നും ഉയർന്ന് വന്ന വേദിയിൽ നിന്ന് സൂര്യയടക്കം കണ്ണീരോടെ കണ്ട ആ വീഡിയോ മാവട്ടം കേട്ടപ്പോൾ ഓർമ്മ വന്നു ....🔥🔥
ഒരു വേദിയിൽ ഇരുന്നു സൂര്യ കരയുന്ന വീഡിയോ അല്ലെ?
Maavattam oru stalam akan chance illa.Mavattam means district
എന്റെ ബ്രോ ഫസ്റ്റിലെ ആ song എന്താഫീൽ സൂപ്പർ ബ്രോക്കെ ഇങ്ങനെയൊക്കെ ചെയ്യാൻപറ്റു സൂപ്പർ 🥰
നിങ്ങളുടെ ഒട്ടുമിക്ക വീഡിയോകളും കാണാറുണ്ട്. കുറച്ച് ലെങ്ത് കുറക്കുന്നത് നന്നായിരിക്കും എന്റെ ഒരു അഭിപ്രായമാണ്.
ഏറ്റവും നല്ല ഗ്രാമം
ഇങ്ങനെ യുള്ള കായ്ച്ചകൾ കാണാൻ നല്ല രസമാണ് 👍👍👍
Very nice video of village life with limited facilities but unlimited love of the village people..❤❤
Less facility, high simplicity
Less modern, more human
രണ്ടുപേർക്കും ദൈവം ദീർഘായുസ്സും നാൽക്കോട്ട്
മനോഹരമായ അറിവ് പകരുന്ന കാഴ്ചകൾ...
നിങ്ങൾ പ്രോഗ്രാം കൊള്ളാം പക്ഷേ കൂടുതൽ സംസാരമാണ് നിങ്ങൾക്ക് തുടക്കം സംസാരം കൂടുതലാണ്
See the roads n Tamil Nadu....even n remote villages roads are neatly maintained. We were n Salem for about four to five years....'ormmakal ormmakal'
വിനയം അതാണ് ആ വീടിൻ്റെ അഭിമാനം
ഇതേ താ പുതിയ ഗ്രഹം
നാളെ ചാന്ദ്രയാൻ 3 വിക്ഷേപണത്തിന് തയ്യാർ
സിനിമ സൂപ്പർ സ്റ്റാർ കോടി കൾ വാങ്ങുന്ന വികസിത സുന്ദര തമിൾ നാട്
വീടിന്റെ വലിപ്പത്തിൽ അല്ല കാര്യം മനസമാധാനം ആരോഗ്യം സന്തോഷം എന്നിവയിലാണ്
ചേട്ടാ.... അട്ടപ്പാടി വന്നിട്ട് ഉണ്ടോ? ഇതുക്കും മേലെ അവിടെ ഉണ്ട് 🥰
കേരളത്തിൽ സിറ്റിയും ഗ്രാമവും ഒരു പോലെയാണ്..എന്നാൽ തമിഴ്നാട്ടിൽ ഗ്രാമങ്ങളും നഗരങ്ങളും തമ്മിലുള്ള അന്തരം വളരെ വലുതാണ്
Correct
ഇതു പോലെ ഉള്ള വീടുകൾ പോലും ഇല്ലാത്തവർ കേരളത്തിലും ഉണ്ട്
😔
@@b.bro.stories😂🏰🏣c
Ningalude vediosil edak ulppeduthunna sogs ❤.Big like.ormakal ormakal ...
Really feel sad for not having Toilet in the village. Thanks for informative video again.
😔
ഇങ്ങനെ ഉള്ള ജീവിതം പൗളിയ ♥️.....
അഷ്‌റഫ്‌കന്റെ കൂടെ കൊറിയയിൽ പോയില്ലേ 😊❤❤
എന്റെയും മറക്കാനാവാത്ത ഓർമ്മകൾ.. നൊസ്റ്റാൾജിയ..
കാലപ്പഴക്കം നല്ലതാണ്, 40 വർഷം മുൻപിലുള്ള കേരളത്തിലെ ഒരു ഗ്രാമം സന്ദർശിക്ക്, ഓരോ വീട്ടിലും, ഓരോ കാൻസർ രോഗി വീതം ഉണ്ട്. എന്നാൽ ഈ പഴയ ഗ്രാമത്തിൽ അത് വളരെ കുറവായിരിക്കും. കാരണം മോഡേൺ restaurantകളോ, മറ്റു അനുബന്ധ സൗകര്യങ്ങളോ ഇല്ലാത്തതുകൊണ്ടാണ്, ഈ ഗ്രാമത്തിലെ മനുഷ്യർ ആരോഗ്യത്തോടെ ജീവിക്കുന്നത്
ningalude videos kazhiyunnathra kanan shramikkarundu. ellam ishtamanu
Adipoli vedio thaninadan kazchakal nostalgia .thank you bibin&Anilsir
Look മാത്രമേ പഴയത് പോലെ ഉള്ളത് നിത്യഉപയോഗ സാധനങ്ങൾ പുതിയ യുഗത്തിന്റെ സംഭാവനകൾ ആണ്
ശൗചാലയത്തിൽ പോകാൻ അവർ രാത്രിയാകാൻ കാത്തിരിക്കും - ഇരുട്ടിൻ്റെ മറവാണ് അവരുടെ മറ
Bro..... ശരിക്കും ഗ്രാമീണ കാഴ്ച്ച കൾ ❤❤👍
ഇതൊക്കെ കാണുമ്പോൾ എന്തൊരു സസന്തോഷം
മനുഷ്യർ വെള്ളമില്ലാതെ, പ്രാഥമിക സൗകര്യങ്ങളില്ലാതെ ജീവിക്കുന്നത് കാണാൻ എത്ര സന്തോഷം ... മനോഹരം.
ഗ്രാമം പഴയത് പക്ഷെ റോഡ് പുതിയത്. കേരളത്തിലെ രാഷ്ട്രീയക്കാർ കാണുന്നുണ്ടോ അല്ലെ 😊😂
തമിഴ്നാട് യാത്ര poli👌
❤❤❤
1979 il 9th classinte summer vaccationil Rameswaram poyitundu. Annu Paban bridge under construction aayirunnu
Mandapathil ninnim trainil poyi. Annonnum Dhanushkodi yilekku sancharikale kathiyirinnilla ennu thoninnu.
❤❤❤❤
A village named kaipilly thrissur arimbur kerala only one bus Gurumuthapan arrival 8.45pm return 06pm sunday no bus other time use auto up 60Rs return 60 Rs
brother na Thoothukudi aanu ente husband Thoothukudiyanu
nagalku pashu, kalai ellam undu
Ramanathapuram nagal rekla race nu nagade kalaigale kondu pokarundu nalla kochu kochu gramangalanu avidayokke
Nice video bro❤️❤️❤️Keep the momentum up👏🏻👏🏻👏🏻👍👍
14:25 ഇവരുടെ വീട് കണ്ടിട്ട് സങ്കടം വന്നു പോസ്റ്മാന്. തന്റെ ford figo കണ്ടിട്ട് എനിക്കും സങ്കടം വന്നു. CosI use a bmw 5 series. എന്റെ കാറിന്റെ ബോണറ്റിന്റെ അത്രേ ഉള്ളു താങ്കളുടെ car. So it’s always relative. Pls don’t measure their happiness by comparing with your own. They’re happy with whatever they got. Pls let them live the way they want.
കുറച്ച് ബ്രോക്കർപണിയാകാം സ്ഥലം കിട്ടാനുണ്ടോ?,വിലയെത്ര കൃഷിഎന്താണ് ശരാശരി മലയാളിക്ക് ഇതൊക്കെയല്ലേ വേണ്ടത്
എനിക്ക് ഒരുപാട് ഇഷ്ടം തമിഴ് നാട് ❤❤
കട എങ്ങിനെ ആവട്ടെ, റോഡ് കണ്ടോ? ഒരു
കുണ്ടും കുഴിയുമില്ലാതെ 🤣🤣🤣🤣🤣🤣🤣
But roads are super looks like high way. Roads are better than our NH
എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട് എല്ലാവിധ ആശംസകളും അറിയിക്കുക
Palakad itharam cheriya kadakal undennu thonunnu 😊nostalgia 😮
വീഡിയോ കണ്ടപ്പോൾ ഒന്നാം ക്ലാസ്സിൽ പഠിപ്പിക്കുന്നത് പോലെ തോന്നുന്നു. വലിച്ചു നീട്ടാതെ അല്പം സ്പീഡ് ആകണം. Skip ചെയ്യാൻ തോന്നും. ഗ്രാമ കാഴ്ച സൂപ്പർ ആണ്. ഇതുപോലുള്ള വീടുകൾ ഇപ്പോളും ഉണ്ടല്ലോ. അറിയില്ലേ ബ്രോ.. 😀
സമാധാനം സന്ദോഷം എല്ലാം ആഹാ ഗ്രാമത്തിൽ ഉണ്ടാകും ❤️💕🫶
Bro nijjal orikkal. COORG lek varanam.
Orvad plese id pole kanan ind.
അവർ സമാദാനമായി ജീവിക്കുന്നു. കേരളവൽക്കരിച്ചു നശിപ്പിക്കല്ലേമോനെ. S🥰
Gnaan srilankan Tamil u.k il thaamasikkunnathu. Aathithiyam ningalooda yaathraa video nookki. Oru paadu istamaagi. Nanni
Hi ബിബിൻ, നല്ല വീഡിയോ, ധനുഷ്കോടി മുനമ്പു വരെ അടിപൊളി റോഡ് ആണ് from രാമേശ്വരം. പിന്നെ ഗൂർക്ക ലാൻഡ് പോയി പിന്നെ വീഡിയോ ഒന്നും ഇല്ലേ, ബംഗാൾ പകുതി വെച്ച് നിർത്തിയോ, ❤
For the past 40+ year's in Trivandrum, I haven't seen a shop built with bare clay and without any painting.
ഇവിടെ വികസനം ഒന്നും ഇല്ലങ്കിലും ശുദ്ധ വായു ശുദ്ധജലവും ഉണ്ട് പിന്നെ വാഹനങ്ങൾ കുറവായതിനാൽ മരണവും കുറവാണ്
Beautiful adhu okey 2024 aayittum oru toilet polum ella north india village um same situation
Ramanadhapuram District il chakkara dhaaralam undakkunnathu. Paramakkudi aanennu thonnunnu.
Karippetti adhava chakkara yude undakkunnidathe price ariyaan oru vlog cheyyumo.
Nice ....Nalla Video Nalla Avatharanam...Congrats...😍