K.J.Yesudas Malayalam Movie Songs | Silayayi Piraviyundenkil | kj yesudas malayalam hits | Thattakam

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 552

  • @SETHUVAKKIYIL
    @SETHUVAKKIYIL 2 ปีที่แล้ว +449

    പരമശിവൻ്റെ ഒരു യഥാർത്ഥ ഭക്തന് മാത്രമേ ഇത്രശക്തമായ വരികൾ എഴുതാൻ കഴിയൂ. കൈതപ്രം ഒരു യഥാർത്ഥ ശിവ ഭക്തനാണ് . കേട്ടതിൽ ഏറ്റവും പ്രിയമുള്ള ശിവസ്തുതി.

  • @focus___v_4923
    @focus___v_4923 2 ปีที่แล้ว +289

    എല്ലാം അങുതന്നെ.... ഇരെഴു പതിനല് ലോകവും നിറഞ്ഞിരിക്കുന്ന ദേവൻ... എന്റെ മഹാദേവൻ... 🙏🙏

    • @thehollyhel
      @thehollyhel 2 ปีที่แล้ว +4

      😄

    • @nallavanvlog6009
      @nallavanvlog6009 ปีที่แล้ว +1

      മൂവൊമ്പ 27 ലോകത്തും സിവൻ വരണമെന്ന് ആഗ്രഹം..

    • @nallavanvlog6009
      @nallavanvlog6009 ปีที่แล้ว

      അയ്യൊമ്പ 45 ലോകത്തും ഒമ്പെയിറ്റെട്ട് 64 ലോകത്തും പയിട്ടെട്ട് 80 ലോകത്തും..

    • @bibinbibin3712
      @bibinbibin3712 10 หลายเดือนก่อน

      Cjfgcv🍷

    • @4ahulS
      @4ahulS 3 หลายเดือนก่อน

      ​@@nallavanvlog6009നിൻ്റെ മൂവോംബിക്കെ മാറ്റി തരം

  • @mohan19621
    @mohan19621 2 ปีที่แล้ว +40

    ശിലയായ് പിറവിയുണ്ടെങ്കില്‍ ഞാന്‍ ശിവരൂപമായേനെ
    ആ ...ആ ...
    ശിലയായ് പിറവിയുണ്ടെങ്കില്‍ ഞാന്‍ ശിവരൂപമായേനെ
    ഇലയായ് പിറവിയുണ്ടെങ്കില്‍ കൂവളത്തിലയായ് തളിര്‍ക്കും ഞാന്‍
    (ശിലയായ് )
    കലയായ് പിറന്നുവെങ്കില്‍ ശിവമൌലി ചന്ദ്രബിംബമായേനെ
    കലയായ് പിറന്നുവെങ്കില്‍ ശിവമൌലി ചന്ദ്രബിംബമായേനെ
    ചിലമ്പായ് ചിലമ്പുമെങ്കില്‍ തിരുനാഗ കാല്‍ത്തളയാകും ഞാന്‍
    പനിനീര്‍ത്തുള്ളിയായെങ്കില്‍ തൃപ്പാദ പുണ്യാഹമായേനെ
    (ശിലയായ് )
    അക്ഷരപ്പിറവിയുണ്ടെങ്കിലോ ശ്രീരുദ്ര മന്ത്രാക്ഷരമാകും ഞാന്‍
    അക്ഷരപ്പിറവിയുണ്ടെങ്കിലോ ശ്രീരുദ്ര മന്ത്രാക്ഷരമാകും ഞാന്‍
    ഗോജന്മാമെങ്കിലോ നന്ദികേശ്വരനായ് താണ്ഡവതാളം മുഴക്കും
    പുണ്യാഗ്നിനാളമാണെങ്കില്‍ അവിടുത്തെ ആരതിയായ് മാറും
    (ശിലയായ് )
    ചിത്രം തട്ടകം (1998)
    ചലച്ചിത്ര സംവിധാനം രമേശ്‌ ദാസ്‌
    ഗാനരചന കൈതപ്രം
    സംഗീതം കൈതപ്രം
    ആലാപനം കെ ജെ യേശുദാസ്

  • @sanunamashivaya603
    @sanunamashivaya603 2 ปีที่แล้ว +100

    എന്റെ കോളർട്യൂൺ ആയിരുന്നു വർഷങ്ങളോളം അത്രയ്ക്ക് ഇഷ്ട്ടം മഹാദേവനോടും ഈ പാട്ടിനോടും❤️❤️❤️❤️

    • @prabhalapv6805
      @prabhalapv6805 2 ปีที่แล้ว +1

      🥰🥰🥰

    • @anilmon86
      @anilmon86 7 หลายเดือนก่อน

      ഇപ്പോൾ ഇഷ്ട്ടം ഇല്ലേ 😮

  • @SantoshKumarK1959
    @SantoshKumarK1959 4 ปีที่แล้ว +59

    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ

  • @leelav8735
    @leelav8735 3 ปีที่แล้ว +96

    ഭഗവനെ ഞാൻ ഒരു ഇല ആയി പിറന്നിരുനുവെങ്കിൽ കുവളത്തില ആയി തളിർത്തേനെ അങ്ങയുടെ ഹരമായി മാറാൻ രക്ഷീ കേനെ ഭഗവനെ 🙏🙏🙏🙏🙏🙏🙏❤❤❤❤❤❤🌹🌹🌹🌹🌹🌹🌹👍

    • @siniv.r8775
      @siniv.r8775 10 หลายเดือนก่อน +1

      Shilayaypiraviuntenkhilghanshivaroopamayeneeeeeee🌱🌱🌱🌱🌱🌱🌱🌱🌱🌱🌱🌱🌱🌱🕉️🕉️🕉️🕉️🕉️🕉️🕉️🔱🔱🔱🔱🔱🔱🐚🐚🐚🐚🐚🌙🌙🌙🌙🌙🌙🌙🌙🌙🌙🌙💙💙💙💙🌅🌅🌅🌅

    • @mithunm.j6555
      @mithunm.j6555 7 หลายเดือนก่อน +1

      😂😂

  • @നമഃശിവായ-ഷ7ങ
    @നമഃശിവായ-ഷ7ങ 3 ปีที่แล้ว +143

    പ്രകൃതിപോലും ലയിച്ചു പോകും.... എന്തോ വല്ലാത്ത ഫീൽ.... 🙏

    • @Aswathy_u_p
      @Aswathy_u_p ปีที่แล้ว

      സത്യം 🙏

    • @leowin869
      @leowin869 ปีที่แล้ว

      ദാസേട്ടൻ😮❤

  • @sivanandankv6251
    @sivanandankv6251 2 ปีที่แล้ว +57

    ശിലയായ് പിറവി... കൈതപ്രത്തിൻ്റെ വരികളും സംഗീതവും.. ഗാന ഗന്ധർവ്വൻ്റെ ആ ശബ്ദവും കൂടിയായപ്പോൾ .... പാട്ട് കഴിയുന്നത് വരെ എണീറ്റ് പോകുവാൻ കഴിയില്ല.. അത്രക്കും മനസ്സിനെ പിടിച്ച് നിർത്തുന്നവരികളും ,ശബ്ദവും, സംഗീതവും.. നമിക്കുന്നു..

    • @prasanthg6060
      @prasanthg6060 ปีที่แล้ว +1

      എശുദാസ് പാടിയില്ലാ എങ്കിലും ഈ പാട്ട് എല്ലാവർക്കും ഇഷ്ടം ആവും.. അഹങ്കാരി ആണ് അയാൾ

    • @Maestrogaming10
      @Maestrogaming10 6 หลายเดือนก่อน

      ​@@prasanthg6060എന്നാ നീ ചെന്ന് പാടാത്ത എന്താ, ഒന്ന് പോടാ 🥴

    • @hariparavoor566
      @hariparavoor566 3 หลายเดือนก่อน

      അഹങ്കാരം ലേശം പോലും ഇല്ലാത്ത കമന്റ്‌!

    • @tomykj4126
      @tomykj4126 4 วันที่ผ่านมา

      ഇവൻ ആരെടാ 😂

  • @brijithasreeraj5416
    @brijithasreeraj5416 6 หลายเดือนก่อน +4

    ശിവ ഭക്ത൪ക്ക് എന്നു൦ എപ്പോഴും ഈ പാട്ടു ഒരു ഹരമാണ് എത്ര കേട്ടാലു൦ മതിയാകയില്ല❤❤❤❤❤🙏🙏🙏🙏🙏
    ഓ൦ നമ ശിവായ🙏🙏🙏🙏🙏
    കൈതപ്രം സാ൪ ❤❤❤🙏🙏🙏

  • @rajanimk631
    @rajanimk631 3 ปีที่แล้ว +90

    മനസ്സിൽ നിന്നും മാഞ്ഞു പോവാത്ത ഗാനം ഈ ഫിലിമിൽ രഞ്ചിത ചേച്ചിയുടെ കൂടെ കലാമണ്ഡലത്തിൽ വച്ച് നൃത്തരംഗത്ത് അഭിനയിക്കാൻ കഴിഞ്ഞതിന് ഒരു പാട് സന്തോഷമുണ്ട് ഇനിയും ഇതുപോലെ നല്ല സിനിമകൾ വരട്ടെ

    • @regal3992
      @regal3992 2 ปีที่แล้ว

      🥰🥰

    • @pratheeshkr7058
      @pratheeshkr7058 2 ปีที่แล้ว +1

      ഇനിയും അവസരങ്ങൾ കിട്ടട്ടെ

    • @radhakrishnann9069
      @radhakrishnann9069 2 ปีที่แล้ว

      .😍 u

    • @saradachandran1625
      @saradachandran1625 ปีที่แล้ว

      എത്രകേട്ടാലും മതിവരാത്ത ഗാനം

  • @Erumelikkaran
    @Erumelikkaran 2 ปีที่แล้ว +59

    സംഗീതത്തിന്റെ ശക്തി എന്ന് പറയുന്ന അപാരമാണ്. ഇതുപോലുള്ള ഗാനങ്ങൾ കേട്ട് അതിൽ മുഴുകി ഇരിക്കാൻ എന്ത് സുഖമാണ്. 👌

    • @siniv.r8775
      @siniv.r8775 ปีที่แล้ว +1

      Silayaypiraviuntenkil💙💙💙💙💙

  • @aneeshchandran9590
    @aneeshchandran9590 2 ปีที่แล้ว +160

    ശിവനില്ലെങ്കിൽ ഇഹമില്ല... 🔥

    • @SivaneNama
      @SivaneNama 2 ปีที่แล้ว +1

      ❤U

    • @kvchacko1550
      @kvchacko1550 2 ปีที่แล้ว +1

      ശിലയായി പിറവി കരോക്കെ പ്ളീസ്

    • @jabirmullungal1254
      @jabirmullungal1254 10 หลายเดือนก่อน

      🤣

    • @Userstramster
      @Userstramster 9 หลายเดือนก่อน

      ​@@jabirmullungal1254ni vishwasicha allahune nere tanneyanu ninte akshepachiri makkale....ore vasthuvinu pala stalathu pala perupole...pakshe kaliyakkunnavarum ooroori chirikkunnavarumariyunnillallo avarude tanne vishwasatheyaanu kaliyaakkunnathenn😂😂😂😂endoru virodhabhaasam

  • @abhi.1558
    @abhi.1558 4 ปีที่แล้ว +52

    കൈതപ്രം സാർ ബിഗ് സല്യൂട്ട് 👋.

  • @sairaj6631
    @sairaj6631 3 ปีที่แล้ว +166

    ഹൃദയം സിനിമയുടെ base bgm ഈ പാട്ടിന്റെ തുടക്കം പോലെ തോന്നിയത് 👍🏼

    • @sruthisreerag3075
      @sruthisreerag3075 3 ปีที่แล้ว +8

      Njanum ath kett ee pattu kelkkan vannatha...
      Appol ennikk mathram alla angane thonniyath

    • @sreerag100
      @sreerag100 3 ปีที่แล้ว +8

      രണ്ടും ഒരേ രാഗം ആണെന്ന് തോന്നണു.. പിന്നെ കണ്ണോട് കണ്ണോരം നോക്കിയിരുന്നാലും എന്ന പാട്ടും പോലെ തോന്നി.... ഭീംപ്ലാസി രാഗം ആണെന്ന് തോന്നുന്നു....

    • @saranyasurendran7582
      @saranyasurendran7582 2 ปีที่แล้ว +4

      എനിക്കും അങ്ങനെ തന്നെ തോന്നി

    • @252ans
      @252ans 2 ปีที่แล้ว +2

      Exactly..👍

    • @nithyajithesh7620
      @nithyajithesh7620 2 ปีที่แล้ว +3

      എനിക്കും അങ്ങനെ ഇവിടെ എത്തി

  • @vishnubiju269
    @vishnubiju269 3 ปีที่แล้ว +29

    ഇനി പിറക്കുമോ ഇതുപോലുള്ള വരികൾ😕

  • @gokulbiju4848
    @gokulbiju4848 5 ปีที่แล้ว +244

    സർവ്വം ശിവമയമെന്ന് തോന്നിക്കുന്ന ഗാനം

  • @sushamaacharya7237
    @sushamaacharya7237 ปีที่แล้ว +11

    എല്ലാ ദിവസവും കേൾക്കും
    എൻ്റെ പ്രിയ ഭഗവാൻ്റെ സ്തുതി ഓരോ വാക്കും എന്നെ രോമാഞ്ചം കൊള്ളിക്കുന്നു.

  • @nandhus3582
    @nandhus3582 4 ปีที่แล้ว +88

    എത്രയും നാളായിട്ട് ഈഗാനം മറന്നട്ടില്ല 👍👍👍

  • @prakasamnair4254
    @prakasamnair4254 3 ปีที่แล้ว +41

    കൈതപ്പുറം ദാമോദരൻ നമ്പൂതിരി 🙏🙏🙏🌹🌹🌹

  • @ArunSarunsankar
    @ArunSarunsankar 2 ปีที่แล้ว +74

    ഹിന്ദു aayi janichaal athu പുണ്യം എന്ന് തീർപ്പാക്കുന്ന പാട്ട് 🥰🥰🥰

    • @Shamsudheen1
      @Shamsudheen1 2 ปีที่แล้ว

      ഹിന്ദുവെന്നു ചൊല്ലിടാം തലയുയർത്തി നിന്നിടാം

    • @xtreamvideoskerala1037
      @xtreamvideoskerala1037 ปีที่แล้ว +4

    • @Aswathy_u_p
      @Aswathy_u_p ปีที่แล้ว +5

      സത്യം 🙏

    • @SreejithSreejithsreedharan
      @SreejithSreejithsreedharan 6 หลายเดือนก่อน +3

      അഭിമാനം 🧡🧡🧡

    • @VishnuC-wc7ep
      @VishnuC-wc7ep 5 วันที่ผ่านมา

      Hindhu aayi janichalpora sahodara shayvanayi jeevikan patanam

  • @pravithaparu4443
    @pravithaparu4443 2 ปีที่แล้ว +39

    ഇൻസ്റ്റഗ്രാമിൽ രണ്ടു ദിവസം മുൻപ് ഒരു ശിവക്ഷേത്രത്തിന്റെ വീഡിയോയിലാണ് ഈ പാട്ട് ഞാൻ ആദ്യമായി കേട്ടത്...
    അത്രമേൽ ശിവഭക്തി തുളുമ്പുന്ന വരികൾ 🔥🔥 ഏതൊരു ശിവഭക്തരുടെയും ഹൃദയത്തെ സ്പർശിക്കുന്ന വരികൾ 💯💯
    🙏🙏 ഓം നമഃ ശിവായ 🙏🙏

  • @vsankar1786
    @vsankar1786 11 หลายเดือนก่อน +2

    കുറ്റാരോപിതനായ തൻ്റെ നിരപരാധിത്വം ഉറ്റവർക്കും ഉടയവർക്കും മുന്നിൽ വെളിപ്പെടുത്താൻ സത്യമൂർത്തിയായ ശിവന് ഗാനാർച്ചന നടത്തുന്ന കഥാനായകൻ...
    പ്രതിഭാധനനായ കൈതപ്രത്തിൻ്റെ ഭാവനാസുന്ദരമായ രചനയും സുഖസുന്ദരമായ ഈണവും.. ഗാനാസ്വാദകരുടെ മനംകവരുന്ന ഗാനഗന്ധർവ്വൻ്റെ ആലാപനം..!
    ഈ ഗാനത്തിൻ്റെ ശില്പികൾക്കും ,ഇവരെ കൂട്ടിച്ചേർത്ത കാലത്തിനും പ്രണാമം.

  • @anugrahs1257
    @anugrahs1257 2 ปีที่แล้ว +55

    ഹൃദയവും കരളും കണ്ട് വന്നതല്ല .. അതിനുമുന്നേ ഇവിടൊക്കെ തന്നെ ഉണ്ട് ❤️

  • @chithrak5989
    @chithrak5989 3 ปีที่แล้ว +18

    ഈപാട്ട്കേൾക്കുമ്പേോൾസർവ്വവുംശിവമയംആണെന്ന്തേോന്നും.വളരെനല്ലപാട്ടാണ്നല്ല ഈണവുംരീതിയുംഉണ്ട്.

  • @Erumelikkaran
    @Erumelikkaran 2 ปีที่แล้ว +47

    അക്ഷരപ്പിറവി ഉണ്ടെങ്കിലോ ശ്രീരുദ്ര മന്ത്രാക്ഷരമാകും ഞാൻ.
    എത്ര മനോഹരമായ വരികൾ🌹

    • @ViswanadanVishwa
      @ViswanadanVishwa 6 หลายเดือนก่อน +1

      സി നമ്മെ

  • @vidyavimal40
    @vidyavimal40 4 ปีที่แล้ว +29

    എന്റെ മഹാദേവാ......

  • @maheshmniar1985
    @maheshmniar1985 2 ปีที่แล้ว +9

    ഞാൻഎന്റെ കൊച്ചുനാളിൽകേട്ടപാട്ടാണ് എനിക്കുഎപ്പോഴും ഇഷ്ട്ടമാണ്

  • @knalubab1968
    @knalubab1968 9 หลายเดือนก่อน +2

    നമ്മൾ പലതവണ കേട്ട് തഴമ്പിച്ച വാക്കുകൾ അടുക്കും ചിട്ടയുമായി കോർത്തിണക്കിയപ്പോൾ എത്ര മനോഹരമായ ഒരു ഭക്തിഗാനം ചെവിക്ക് ഇമ്പം നൽകുന്നു...എത്ര തവണ കേട്ടാലും മതിവരാത്ത ഒരു മനോഹര ഗാനം..ഇതിന്റെ ശ്രഷ്ടാവിന് എല്ലാവിധ ആയുരാരോഗ്യ സൗഖ്യം നേരുന്നു...

  • @sherilsheril6069
    @sherilsheril6069 3 ปีที่แล้ว +171

    ഹൃദയം കണ്ടു ബാക്ക്ഗ്രൗണ്ട് സ്കോർ തപ്പി ഇവിടെ എത്തി

  • @bijuchembalayat
    @bijuchembalayat 6 หลายเดือนก่อน +1

    ശിലയായ് പിറവിയുണ്ടെങ്കിൽ ഞാൻ
    ശിവരൂപമായേനേ ആ...ആ...(2)
    ശിലയായ് പിറവിയുണ്ടെങ്കിൽ ഞാ...ൻ
    ശിവരൂപമായേനേ... (2)
    ഇലയായ് പിറവിയുണ്ടെങ്കിൽ
    കൂവളത്തിലയായ് തളിർക്കും ഞാൻ.....
    ശിലയായ് പിറവിയുണ്ടെങ്കിൽ ഞാൻ
    ശിവരൂപമായേനേ...
    കലയായ് പിറന്നുവെങ്കിൽ ശിവമൗലി
    ചന്ദ്രബിംബമായേനേ.....
    കലയായ് പിറന്നുവെങ്കിൽ ശിവമൗലി
    ചന്ദ്രബിംബമായേനേ
    ചിലമ്പായ് ചിലമ്പുമെങ്കിൽ
    തിരുനാഗക്കാൽത്തളയാകും ഞാൻ
    പനിനീർത്തുള്ളിയായെങ്കിൽ
    തൃപ്പാദ പുണ്യാഹമായേനേ
    ശിലയായ് പിറവിയുണ്ടെങ്കിൽ ഞാൻ
    ശിവരൂപമായേനേ...
    അക്ഷരപ്പിറവിയുണ്ടെങ്കിലോ ശ്രീരുദ്ര
    മന്ത്രാക്ഷരമാകും ഞാൻ---------
    അക്ഷരപ്പിറവിയുണ്ടെങ്കിലോ ശ്രീരുദ്ര
    മന്ത്രാക്ഷരമാകും ഞാൻ....
    ഗോഗർണമെങ്കിലോ നന്ദികേശ്വരനായ്
    താണ്ഡവതാളം മുഴക്കും
    പുണ്യാഗ്നി നാളമാണെങ്കിൽ
    അവിടുത്തെ ആരതിയായ് മാറും
    ശിലയായ് പിറവിയുണ്ടെങ്കിൽ ഞാൻ
    ശിവരൂപമായേനേ
    ഇലയായ് പിറവിയുണ്ടെങ്കിൽ
    കൂവളത്തിലയായ് തളിർക്കും ഞാൻ.....
    ശിലയായ് പിറവിയുണ്ടെങ്കിൽ ഞാൻ
    ശിവരൂപമായേനേ

  • @statusmediacreation455
    @statusmediacreation455 2 ปีที่แล้ว +33

    മനസ്സേ മനസ്സേ,,,, ഹൃദയം ❤️❤️❤️

  • @unninairnair8433
    @unninairnair8433 ปีที่แล้ว +5

    നല്ല അർത്ഥ മുള്ള പാട്ട് പല നവണ കേൾക്കാറുണ്ട് നന്ദി എന്ന് ഉണ്ണികൃഷ്ണൻ നായർ പി രാമന്തളി പയ്യന്നൂർ കണ്ണൂർ കേരളം

  • @shajick1959
    @shajick1959 2 หลายเดือนก่อน

    ഈ പാട്ട് ഹൃദയത്തിലേക്ക് ആവാഹിച്ചിട്ട് ഏറെ നാളായി എല്ലാവരെയും നമിക്കുന്നു🙏

  • @ratheeshjs2451
    @ratheeshjs2451 3 ปีที่แล้ว +30

    ഓം ഹ്രിം നമഃ ശിവായ 👏👏👏

    • @rajeshg6335
      @rajeshg6335 11 หลายเดือนก่อน +1

      Omnamasiva

  • @purushothamanpillaik815
    @purushothamanpillaik815 2 วันที่ผ่านมา

    ഒരിക്കലും മറക്കില്ല ഈ ഗാനം

  • @Kaaliputhran
    @Kaaliputhran 3 ปีที่แล้ว +56

    ശിലയായ് പിറവിയുണ്ടെങ്കിൽ ഞാൻ ശിവ രൂപമായെനേ: ഇലയായ് പിറയുണ്ടെങ്കിൽ കൂവളത്തിലയായ് തളിർക്കും ഞാൻ❤️

  • @anoopanu1733
    @anoopanu1733 ปีที่แล้ว +5

    കുറെ ഞാൻ നടന്നു ഇങ്ങനെ ഒരു ഗാനം കേൾക്കാൻ എന്റെ ശിവനെ തേടി

  • @sandeepnvedathil9955
    @sandeepnvedathil9955 2 ปีที่แล้ว +1

    അഭേരി രാഗത്തിൽ ചെയ്ത എല്ലാ സോങ്ങും ഒരുപോലെ തോന്നും..... നാഗുമോ ഗനലെ..... കേട്ടിട്ടില്ലേ അഭേരിയുടെ visiting card ആണ് ഈ കൃതി (nagumo)

  • @praveengowreeshanker501
    @praveengowreeshanker501 6 ปีที่แล้ว +188

    സിനിമ-------------------------തട്ടകം.
    ഗാനരചന,സംഗീതം------കൈതപ്രം ദാമോദരൻ നമ്പൂതിരി
    ശിലയായ്‌ പിറവി ഉണ്ടെങ്കില്‍ ഞാന്‍ ശിവരൂപമായേനെ
    ഇലയായ് പിറവി ഉണ്ടെങ്കില്‍ കൂവളത്തിലയായ് തളിര്‍ക്കും ഞാന്‍ .......
    കലയായ്‌ പിറന്നുവെങ്കില്‍ ശിവമൌലി ചന്ദ്രബിംബമായേനെ
    ചിലമ്പായ്‌ ചിലമ്പുമെങ്കില്‍ തിരുനാഗ കാല്‍ത്തളയാകും ഞാന്‍
    പനിനീര്‍ തുള്ളി ആണെങ്കിലും തൃപാദ പുണ്യാകമായേനെ ...
    അക്ഷര പിറവി ഉണ്ടെങ്കിലോ ശ്രീ രുദ്ര മന്ത്രാക്ഷരമാകും ഞാന്‍
    ഗോ ജന്മമെങ്കിലോ നന്ദികേശ്വരനായ്‌ താണ്ഡവ താളം മുഴക്കും
    പുണ്യാഗ്നി നാളമാണെങ്കില്‍ അവിടുത്തെ ആരതിയായ്‌മാറും..........

    • @SantoshKumarK1959
      @SantoshKumarK1959 4 ปีที่แล้ว

      Thanks for the Lyrics.

    • @SantoshKumarK1959
      @SantoshKumarK1959 4 ปีที่แล้ว +8

      ഒരു തിരുത്ത് ---പനിനീർ തുള്ളിയായെങ്കിൽ ...... തൃപ്പാദ
      പുണ്യാഹമായേനെ......

    • @sknair3408
      @sknair3408 3 ปีที่แล้ว

      Ee ganaksharangal lokam ullidatholam Kalam malayaliyude naavil undavum. Ho daivame.

    • @sknair3408
      @sknair3408 3 ปีที่แล้ว

      Ee ganaksharangal lokam ullidatholam Kalam malayaliyude naavil undavum. Ho daivame.

    • @vishnulalkrishnadas6262
      @vishnulalkrishnadas6262 3 ปีที่แล้ว

      @@SantoshKumarK1959 adhyamayitta Praveen chettante lyrics mistake mention cheyunne kanunne😊

  • @k4kaduk
    @k4kaduk ปีที่แล้ว +2

    ഈ പാട്ട് കേൾക്കുമ്പോൾ എല്ലാം ഭഗവാൻ എന്നെ ചേർത്ത് നിർത്തുന്നത് പോലെ ഫീൽ ചെയ്യും 🙏🧿💛 അത്രക്കും ശക്തിയുണ്ട് ഈ പാട്ടിന് 💛😊

  • @syamiliss3820
    @syamiliss3820 2 ปีที่แล้ว +8

    എന്തു ഭംഗിയാ ഈ പാട്ടിന് 🙏

  • @rathinair4816
    @rathinair4816 6 ปีที่แล้ว +25

    I like this song very much.i get peace of mind to hear this song

  • @madhusudanannair2850
    @madhusudanannair2850 5 ปีที่แล้ว +35

    ശിലയായ്‌ പിറവി ഉണ്ടെങ്കില്‍ ഞാന്‍ ശിവരൂപമായേനെ
    ഇലയായ് പിറവി ഉണ്ടെങ്കില്‍ കൂവളത്തിലയായ് തളിര്‍ക്കും ഞാന്‍ .......
    കലയായ്‌ പിറന്നുവെങ്കില്‍ ശിവമൌലി ചന്ദ്രബിംബമായേനെ
    ചിലമ്പായ്‌ ചിലമ്പുമെങ്കില്‍ തിരുനാഗ കാല്‍ത്തളയാകും ഞാന്‍
    പനിനീര്‍ തുള്ളിയായെങ്കിൽ തൃപാദ പുണ്യാഹമായേനെ ...
    അക്ഷര പിറവി ഉണ്ടെങ്കിലോ ശ്രീ രുദ്ര മന്ത്രാക്ഷരമാകും ഞാന്‍
    ഗോ ജന്മമെങ്കിലോ നന്ദികേശ്വരനായ്‌ താണ്ഡവ താളം മുഴക്കും
    പുണ്യാഗ്നി നാളമാണെങ്കില്‍ അവിടുത്തെ ആരതിയായ്‌മാറും......
    ഗാനരചന,സംഗീതം-
    കൈതപ്രം ദാമോദരൻ നമ്പൂതിരി .
    ഗായകൻ.. കെ ജെ യേശുദാസ് .
    ചിത്രം.. തട്ടകം..

    • @Vivek-tv1fj
      @Vivek-tv1fj 4 ปีที่แล้ว +1

      God bless u... I namah shivaya.....

    • @SantoshKumarK1959
      @SantoshKumarK1959 4 ปีที่แล้ว +1

      Thank You for the Lyrics

    • @SantoshKumarK1959
      @SantoshKumarK1959 4 ปีที่แล้ว +2

      ഒരു തിരുത്ത് ---പനിനീർ തുള്ളിയായെങ്കിൽ
      തൃപ്പാദ പുണ്യാഹമായേനെ.....

    • @madhusudanannair2850
      @madhusudanannair2850 4 ปีที่แล้ว +1

      @@SantoshKumarK1959 corrected...thankyuoo..

    • @SantoshKumarK1959
      @SantoshKumarK1959 4 ปีที่แล้ว

      @@madhusudanannair2850 Okay. Thanks.

  • @sunithasunitha1783
    @sunithasunitha1783 ปีที่แล้ว +4

    ഇതിലെ നായകൻ എന്റെ അമുമ്മയെ നോക്കിയ ഡോക്ടർ ആണ് . ഈ പാട്ട് കണ്ടപ്പോൾ ആ മുഖം ഒരു നൊസ്റ്റജിയയാണ്

  • @abhilashanandhan6709
    @abhilashanandhan6709 5 ปีที่แล้ว +16

    സൂപ്പർ സോങ്

  • @annievarghese6
    @annievarghese6 ปีที่แล้ว +8

    ദാസേട്ടൻ ശ്രുതിമധുരമായ ആലാപനം നമിക്കുന്നു

  • @arunajay7096
    @arunajay7096 2 ปีที่แล้ว +13

    ശിവനില്ലെങ്കിൽ ഇഹമില്ല 🔥

  • @surendranathannairr3568
    @surendranathannairr3568 4 หลายเดือนก่อน +1

    അക്ഷര പിറവിയുണ്ടെങ്കിൽ ........ ഞാൻ... നമശിവായ....... Ohm നമഃ ശിവായ...

  • @satheeshkandamkulam6794
    @satheeshkandamkulam6794 4 หลายเดือนก่อน

    ഓരോ വരികൾ ക്കും അമ്പലത്തിന്റെ മുന്നിൽ എ ന്ന് തോന്നും

  • @SudarshanNair-o4b
    @SudarshanNair-o4b 6 วันที่ผ่านมา

    This song fully devotional of Mahadevan and our legend in lyrics kaithpuram and our own Dassettans devotional punch feeling in this song...OM NAMASIVAYA.🙏🙏🙏

  • @sumangalanair135
    @sumangalanair135 3 ปีที่แล้ว +3

    Amazing and beautiful nice slkshn allso 👌👌🙏🙏🙏🙏🙏🙏

  • @sumathisumathicp2749
    @sumathisumathicp2749 3 ปีที่แล้ว +5

    ഗംഗ ബ്രഹ്മപുത്ര ഗംഗ ഗംഗ🙏🙏🙏🙏 ഗംഗ ഗംഗ

  • @shanulkrishna5535
    @shanulkrishna5535 9 หลายเดือนก่อน +1

    Entho ഒരു feel aa ee song മനസ്സിന് ഒരു kullira🙏🏻🙏🏻

  • @niranjananair4706
    @niranjananair4706 2 ปีที่แล้ว +18

    *ഓഡിയോ ക്വാളിറ്റി നല്ലത് അർഹിക്കുന്നു 🎼👌*

  • @LathaGMenon
    @LathaGMenon 4 ปีที่แล้ว +6

    Waaaw....✌👌👍verynice song...thankyou KaithapramSir..

  • @Best52
    @Best52 ปีที่แล้ว

    Very beautifully crafted devotional song. Sarva Shiva Mayam. SHAMBO MAHADEVA

  • @ranjishkumar6751
    @ranjishkumar6751 2 ปีที่แล้ว +10

    അടിപൊളി സോങ് ❤

  • @valsadas689
    @valsadas689 ปีที่แล้ว +1

    സൂപ്പർ othiri eshttayi🙏🙏🙏👌

  • @narayanann1436
    @narayanann1436 ปีที่แล้ว +1

    കരഞ്ഞുപോയെ സ്വാമിശരണം 🙏🙏🙏

  • @sajithat8907
    @sajithat8907 2 ปีที่แล้ว +3

    ഓം ശിവം ശിവകരം ശാന്തം ശിവത്മാനം ശിവോതമം ശിവ മാർഗ്ഗെ പ്രേനെതരം പ്രേണതോസ്മി സാധാ ശിവം

  • @geethamenon5605
    @geethamenon5605 2 ปีที่แล้ว +6

    Such a superb melodies divine song

  • @MalligaKrishnan-ft7vp
    @MalligaKrishnan-ft7vp 8 หลายเดือนก่อน

    .മനസ്സേ.മനസ്സേ.. നീ.ഒന്നു. കേള്കു.മനസ്സേ......മാ.....യ.മറയത്ത്.. ദു്. രെ.e. പാട്ടു.മായി.നല്ല.സാമ്യമുണ്ട്.എന്തൊരു. ഫീ ലാണ്

  • @rajeevraghavan4131
    @rajeevraghavan4131 3 ปีที่แล้ว +11

    സർവം ശിവം 🙏🌹🌹🌹👍👍👍❤❤❤❤👌👌👌🙏🙏🙏

  • @santhoshissac8812
    @santhoshissac8812 2 ปีที่แล้ว +2

    kaithapram
    ശിലയായ് പിറവിയുണ്ടെങ്കിൽ ഞാൻ
    ശിവരൂപമായേനേ ആ...ആ...(2)
    ഇലയായ് പിറവിയുണ്ടെങ്കിൽ
    കൂവളത്തിലയായ് തളിർക്കും ഞാൻ (ശിലയായ്..)
    കലയായ് പിറന്നുവെങ്കിൽ ശിവമൗലി
    ചന്ദ്രബിംബമായേനേ(2)
    ചിലമ്പായ് ചിലമ്പുമെങ്കിൽ
    തിരുനാഗക്കാൽത്തളയാകും ഞാൻ
    പനിനീർത്തുള്ളിയായെങ്കിൽ
    തൃപ്പാദ പുണ്യാഹമായേനേ (ശിലയായ്..)
    അക്ഷരപ്പിറവിയുണ്ടെങ്കിലോ ശ്രീരുദ്ര
    മന്ത്രാക്ഷരമാകും ഞാൻ
    ഭഗാജന്മമെങ്കിലോ നന്ദികേശ്വരനായ്
    താണ്ഡവതാളം മുഴക്കും
    പുണ്യാഗ്നി നാളമാണെങ്കിൽ
    അവിടുത്തെ ആരതിയായ് മാറും (ശിലയായ്..)

  • @Kochuzhaven
    @Kochuzhaven 5 หลายเดือนก่อน

    കണ്ണുനിറയും ഇത് കേൾക്കുമ്പോൾ ❤❤❤

  • @unnikrishnan6168
    @unnikrishnan6168 2 ปีที่แล้ว

    ഭസ്മശിരോവസ്ത്രം പ്രാണൻ അഥവാ ശിവൻ എന്നൊരു ഭഗവാനെ സൃഷ്ടിച്ച് പകർന്നു നൽകി

  • @mochislap710
    @mochislap710 2 ปีที่แล้ว +4

    Hrudayayhile music അന്വേഷണം.. ❤️❤️

  • @ArunKumar-si4ib
    @ArunKumar-si4ib 3 ปีที่แล้ว +13

    ദൈവത്തിന്റെ സ്വന്തം കൈതപ്രം

  • @itsmeajeeshag6238
    @itsmeajeeshag6238 2 ปีที่แล้ว +7

    Evergreen song ........ Thank god

  • @sandmere
    @sandmere 7 ปีที่แล้ว +10

    Thanks mc films for uploading this song ,I searched whole youtube page for this video song there is a wonderful fact that only ur channel uploaded this song u have go to that credit......

  • @sudha7448
    @sudha7448 3 ปีที่แล้ว +5

    എന്തൊരർത്ഥമുള്ളവരികൾ

  • @JITHIN_
    @JITHIN_ 3 ปีที่แล้ว +6

    Very heart touching Beautiful Song 😘😘😘😘❤

  • @anishanu6218
    @anishanu6218 3 ปีที่แล้ว +6

    ശിവനെ ❤️❤️❤️

  • @vishnudas6024
    @vishnudas6024 3 ปีที่แล้ว +5

    Worshipping lord shiva purifies your mind &soul

  • @AnilkumarNeelakandan
    @AnilkumarNeelakandan 11 หลายเดือนก่อน

    ഓം സാമ്പാശിവായ നമോ നമോ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sherlybabu6184
    @sherlybabu6184 ปีที่แล้ว +2

    എത്ര കേട്ടാലും മതി വരില്ല

  • @niyasrocks4545
    @niyasrocks4545 ปีที่แล้ว +2

    ദാസേട്ടന്റെ ഇഷ്ട ഗാനങ്ങളിൽ ഒന്ന്

  • @rajibiju5044
    @rajibiju5044 2 ปีที่แล้ว +6

    ഭഗവാൻ ഭൂമിയിൽ വന്നപ്പോൾ കാണാൻ ഭാഗ്യം 😍😍😍😍😍😍😍😍😍😍😍😍😍🌺🌺🌺🌺🌺🌺🌺🌺🌺🙏🙏🙏🙏🙏🙌👌

  • @haridasan3598
    @haridasan3598 3 ปีที่แล้ว +11

    Ohm namashivayaaa💚💛💜👌👌👍👍oman

  • @praseethapraseetha9769
    @praseethapraseetha9769 5 ปีที่แล้ว +10

    my favorite song🙏🙏🙏

  • @unninairnair8433
    @unninairnair8433 ปีที่แล้ว +2

    ഞാൻ ഇഷ്ടപ്പെടുന്ന ഗാനമാ എപ്പൊഴൂംകേൾക്കാൻ എന്ന് ഉണ്ണികൃഷ്ണൻ നായർ പി രാമന്തളി പയ്യന്നൂർ കണ്ണൂർ കേരളം

  • @anandck6559
    @anandck6559 3 ปีที่แล้ว +15

    2021ൽ ശിവരാത്രി ദിവസം ❤

  • @shibinjacob6850
    @shibinjacob6850 4 ปีที่แล้ว +8

    Pazhaya ganangal ennum bhangiyayi mayathe nilanikkunnu

  • @sajeerbabu4327
    @sajeerbabu4327 3 ปีที่แล้ว +13

    ഇതും ഹൃദയം bgm തമ്മിൽ എന്ത്‌ സാമ്യം 🙄 എനിക്ക് ആ തുടക്കത്തിൽ ശീലയായ് എന്ന് പറയുന്നത് മാത്രം oru സാമ്യം തോന്നി

    • @Akshayjs1
      @Akshayjs1 2 ปีที่แล้ว +4

      Athre ullu. ആളുകൾ ചുമ്മാ ang തട്ടി വിടുകയാണ്

    • @SounDTrack007
      @SounDTrack007 2 ปีที่แล้ว +2

      Athre ollu. Ath mathram. Ennit Heshamine Copy Sundarumayi tharathamyam cheyunnavar vare commentsil und

  • @anjuprince5364
    @anjuprince5364 2 ปีที่แล้ว +5

    എന്താ feel❤❤✌🏼

  • @gayathri4507
    @gayathri4507 4 ปีที่แล้ว +56

    2021 ll kelkunavar adi like 🥳

    • @ABI-j3q
      @ABI-j3q 3 ปีที่แล้ว +2

      Undeee🙏✨🌺🕉🌈

  • @sknair3408
    @sknair3408 ปีที่แล้ว +7

    Only Yesudas can sing this song like this.

  • @BijuS-un4jb
    @BijuS-un4jb 6 หลายเดือนก่อน

    ഓം നമ: ശിവായ🙏🙏🙏🌹🌹🌹🌹❤️❤️❤️

  • @viswanathanpillai2047
    @viswanathanpillai2047 11 หลายเดือนก่อน

    Ethra kettalum mathi varilla. Ethra arthavathaya varikal. ❤🙏

  • @Liju-g1z
    @Liju-g1z 2 หลายเดือนก่อน +3

    Anyone in 2024🕉️❤❤❤

  • @madhus3964
    @madhus3964 3 ปีที่แล้ว +6

    ഓം നമഃ ശിവായ

  • @ManjuAneesh-m2g
    @ManjuAneesh-m2g หลายเดือนก่อน

    ദാസേട്ടന് മാത്രം കഴിയുന്ന ഒരു കഴിവാണ് ഇത് ഹൃദയം തൊട്ട് ഗാനമാലപിയ്ക്കാൻ ദാസേട്ടന്. മാത്രമേ കഴിയൂ

  • @OKAYforALL
    @OKAYforALL 4 ปีที่แล้ว +7

    നല്ല ഫീൽ

  • @rajagopalbalakrishna4440
    @rajagopalbalakrishna4440 ปีที่แล้ว

    Both the lyrics and the song are mesmerizing. Great

  • @meenub3852
    @meenub3852 2 ปีที่แล้ว +41

    ഹൃദയം ബാക്ക്ഗ്രൗണ്ട് സോങ് കേട്ടിട്ട്, അമ്മ ഒരേ വാശി ഈ സോങ്ന്റെ similarity ഉണ്ടെന്ന് .സംശയം തീർക്കാൻ വന്ന ഞാൻ കമന്റ്‌ കണ്ടു ഞെട്ടി 😁

    • @arunanil
      @arunanil หลายเดือนก่อน

      ഏത് പോർഷനിൽ ആണ് ഇതിലെ ബിജിഎം

  • @Nayan557
    @Nayan557 ปีที่แล้ว +3

    അടിപൊളി പാട്ട് ❤️

  • @gopakumargopan9766
    @gopakumargopan9766 2 ปีที่แล้ว +4

    എന്താ ഗാനം

  • @varunan_
    @varunan_ 3 ปีที่แล้ว +35

    Manase Manase from Hridayam has same tune🙂

    • @unnikrishnan6859
      @unnikrishnan6859 ปีที่แล้ว +1

      രാഗം ഒന്നാണ് അതുകൊണ്ട് ആണ് അങ്ങനെ തോന്നുന്നത്

  • @sagaraauto7447
    @sagaraauto7447 5 ปีที่แล้ว +9

    സുപ്പർ സോങ്ങ്

    • @RatheeshR-lo5rv
      @RatheeshR-lo5rv 10 หลายเดือนก่อน

      😢 @divyadiyadivya

  • @shivanyak8128
    @shivanyak8128 หลายเดือนก่อน

    ശബോ മഹാദേവ❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏