ശാസ്ത്രങ്ങൾ മുഖവര മാത്രമാണ്...അതിനേക്കാൾ മഹത്താണ് കല | Mohanlal Mass Dialogue

แชร์
ฝัง
  • เผยแพร่เมื่อ 21 ธ.ค. 2024

ความคิดเห็น •

  • @jayadevjyothis4582
    @jayadevjyothis4582 8 หลายเดือนก่อน +239

    ഇത്രയും grace ഉള്ള ഒരു actor ഈ ലോകത്ത് ഇന്ന് ജീവിച്ചിരിപ്പില്ല.. എന്ന് ഉറപ്പ്.. ഇത് ഒരു അപാര ജന്മം

    • @ഈജന്മംസസുഖം
      @ഈജന്മംസസുഖം 3 หลายเดือนก่อน +4

      മോഹൻലാലിനെ ചെറുതാക്കി കാണുന്നില്ല - കമലഹാസൻ നല്ലൊരു ക്ലാസ്സിക് നർത്തകനാണ് ഇതിലെ ടാൻസ് പഠിപ്പിച്ചത് വിനീതാണ് ഗുരു -

    • @KUNJIPPENNE
      @KUNJIPPENNE หลายเดือนก่อน

      @@ഈജന്മംസസുഖം വിനീത് ആണ് ഗുരു.. Ok.. He is a dancer.. Professional dancer.. So he can teach.... But... ഡാൻസർ അല്ലാത്ത മോഹൻലാൽ അത് പഠിച്ചെടുത്തു പ്രസന്റ് ചെയ്തത് നിങ്ങൾ കാണുന്നില്ല.. കഷ്ടം... കാലങ്ങളായി പഠിക്കുന്ന, ശേഷം പഠിപ്പിക്കുന്ന ഒരു ഡാൻസറെ നിങ്ങൾ ഈ രംഗവുമായി ബന്ധമില്ലാഞ്ഞിട്ടും പക്കാ പെർഫെക്ട് ആയി അഭിനയിച്ചു കാണിച്ച ഒരു മഹാ നടനുമായി compare ചെയ്യുന്നു എങ്കിൽ നിങ്ങൾക്ക് മോഹൻലാലിനോട് കലശലായ വെറുപ്പ് ഉണ്ട്...
      വിനീത് ആണേലും കമൽ ഹസൻ ആണേലും മോഹൻലാൽ ആണേലും ജനിച്ചു വീണത് ഡാൻസർ ആയല്ല.. അഭിനേതാവ് ആയും അല്ല.

    • @sreekuttyrc3201
      @sreekuttyrc3201 หลายเดือนก่อน +1

      കമൽഹാസൻ 😁

    • @somannair1945
      @somannair1945 หลายเดือนก่อน

      😢namaste 7😢😢😢😢⁶​@@ഈജന്മംസസുഖം

    • @anusasi1500
      @anusasi1500 6 วันที่ผ่านมา

      Pakshe kamalahassan cheythathinekalum nannai ee dance performance​@@ഈജന്മംസസുഖം

  • @hicapricorn
    @hicapricorn 3 ปีที่แล้ว +712

    എല്ലാ കഴിവുകളും കൊടുതു ദൈവം അനുഗ്രഹിച്ചിട്ടുള്ള അപൂർവം ഒരാളാണ് ലാലേട്ടൻ. കൂടുതൽ എന്ത് പറയുവാനാണ്..

    • @milkyway-id7uc
      @milkyway-id7uc 2 ปีที่แล้ว

      എല്ലാ കഴിവും ഇല്ല. ക്രിക്കറ്റ് ഒഴികെ ccl 😌

    • @adhwaith494
      @adhwaith494 2 ปีที่แล้ว +1

      @@milkyway-id7uc nannayi kalichilla pakshe kalikkan shremichu ikkaye pole nokki irikkilalo

    • @binubabu6048
      @binubabu6048 2 ปีที่แล้ว

      @@adhwaith494 അറിയാത്തപ്പണിക്ക് പോകാതിരിക്കുന്നത് അല്ലെ നല്ലത്....

    • @adhwaith494
      @adhwaith494 2 ปีที่แล้ว +3

      @@binubabu6048 ath oru point ini enth pani aayalum cheyth nokkanulla manass undel nammak evideyum jayikkam

    • @vishnusojan5780
      @vishnusojan5780 4 หลายเดือนก่อน

      അത്‌ ശെരിയാ but മമ്മൂക്ക hardwork ചെയ്ത് ഉണ്ടാക്കിയെടുത്ത position ആണ് ഇത് മുഖത്തെ expersion കൊണ്ടും വേഷ പകർച്ച കൊണ്ടും dobbung modulation കൊണ്ടും അദ്ദേഹത്തെ തോല്പിക്കാൻ ഒരു നടൻ ഇല്ല ഡാൻസ് ചെയ്യാനോ fight ചെയ്യാനോ ജെന്മ സിദ്ധ കഴിവില്ല ഇതൊന്നും ഇല്ലാതെ ഒരു കംപ്ലീറ്റ് ആക്ടറെ വരെ പിന്നിലാക്കി National awardil വരെ മുന്നിൽ നിൽക്കണമെങ്കിൽ അദ്ദേഹത്തിന്റെ റേഞ്ച് ഊഹിച്ചു നോക്കിയാൽ മനസിലാകും

  • @ആറ്റൂർമീഡിയ
    @ആറ്റൂർമീഡിയ 3 ปีที่แล้ว +404

    മോഹൻലാൽ , സിബി മലയിൽ, ലോഹിതദാസ് എന്നീ മഹാപ്രതിഭകളുടെ മഹത് സംഗമത്തിൽ പിറന്ന ഗംഭീര ചിത്രമാണ് കമലദളം

    • @sreenivasanvenketesh9654
      @sreenivasanvenketesh9654 3 ปีที่แล้ว +20

      Raveendran mash

    • @franklinraj6593
      @franklinraj6593 3 ปีที่แล้ว +9

      ഇവരുടെ കൂട്ടുകെട്ടിലെ എല്ലാ സിനിമകളും മികച്ചതാണ്

    • @MohanMohan-o1l
      @MohanMohan-o1l 3 หลายเดือนก่อน

      Best Wishes

  • @vineshkumar34
    @vineshkumar34 ปีที่แล้ว +630

    "കംപ്ലീറ്റ് ആക്ടർ " എന്ന് നിസംശയം വിളിക്കാൻ പറ്റുന്ന ഒരേ ഒരു നടൻ... മോഹൻലാൽ 👍🙏

    • @87MEDIA
      @87MEDIA 4 หลายเดือนก่อน +1

      കമൽ ചെയ്യും..

    • @VenuNanu
      @VenuNanu 4 หลายเดือนก่อน

      No

    • @ashwinh6822
      @ashwinh6822 3 หลายเดือนก่อน +2

      ​@@87MEDIAKamal dance cheyyum but acting wise mohanlal>>>everyone else.

    • @malleenadhnk7214
      @malleenadhnk7214 2 หลายเดือนก่อน

      ​@@ashwinh6822കമൽ ഡാൻസ് പഠിച്ചിട്ടുണ്ട്

    • @josephmathew4926
      @josephmathew4926 หลายเดือนก่อน

      @@VenuNanu❤❤😂
      ❤❤😂😢
      😢❤g❤😊😊q❤😊🎉❤😊w😅q❤q❤😊🎉😂❤😊😮😢wuraq😂😮😅

  • @unnimundekkad8596
    @unnimundekkad8596 ปีที่แล้ว +100

    അമിതാഭിനയമില്ലാതെ ഇങ്ങനെ ഒരു റോൾ ചെയ്യാൻ ലോകസിനിമയിൽ മോഹൻലാൽ മാത്രം.

    • @AnilKumar-dz5kp
      @AnilKumar-dz5kp 4 หลายเดือนก่อน +1

      കമലഹാസന്റെ സാഗര സംഗമം കണ്ടവർക്ക് ഇത് വലുതല്ല. കണ്ടു പഠിച്ചു നല്ലത്

    • @prasanthsankar12
      @prasanthsankar12 3 หลายเดือนก่อน +5

      @@AnilKumar-dz5kp Chettan chirippikkaruth

    • @manojkumargangadharan9263
      @manojkumargangadharan9263 27 วันที่ผ่านมา +1

      ​@@prasanthsankar12താങ്കൾ സാഗര സംഗമം കാണുക

  • @sivarajankc1830
    @sivarajankc1830 3 ปีที่แล้ว +826

    നൃത്തം പഠിക്കാത്ത ഒരാൾ ഇങ്ങനെ ചെയ്യണമെങ്കിൽ അത് അവിശ്വസനീയമാണ്. ആ അവി സ്യനീയതയെ വിശ്വസനീയമായീ തീർത്ത ഈ നടൻ ഒരൽഭുതം തന്നെ

    • @abd2672
      @abd2672 2 ปีที่แล้ว +15

      ഇതിന് വേണ്ടി ഭരതനാട്യം പഠിച്ചതാണ്

    • @NTMMEDIA75
      @NTMMEDIA75 2 ปีที่แล้ว +7

      അതിന് ഒരു സ്റ്റേജിൽ ലൈവാട്ട് കളിക്കുന്നതല്ല ഓരോ ടെക്കും എടുത്ത് പെർഫക്ട് ആണോ എന്ന് നോക്കി ഓക്കെ അല്ലെങ്കിൽ വീണ്ടും എടുക്കും
      ഇതിനുള്ള സാധനം പഠിച്ചിട്ടുണ്ടാകും ഒരു ആക്ടർക്ക് എല്ലാം പെട്ടന്ന് വഴങ്ങും ചിലർക്ക് പറ്റില്ല അതിത്ര വലിയ സമ്പവമൊന്നുമല്ല

    • @manykarakulam9399
      @manykarakulam9399 2 ปีที่แล้ว

      @@NTMMEDIA75 പറ്റാത്തവന്റെ ഊ : ൽ ഇവിടെ കേൾക്കണ്ട

    • @narayanannamboothiri4780
      @narayanannamboothiri4780 2 ปีที่แล้ว

      @@NTMMEDIA75 ഉവ്വ

    • @ThePradeep88
      @ThePradeep88 2 ปีที่แล้ว +25

      @@NTMMEDIA75 Enna than onnu cheythu kanikkamoo???

  • @vinodp5525
    @vinodp5525 2 ปีที่แล้ว +251

    ലാലേട്ടന്റെ സിനിമകളിൽ എന്റെ മനസ്സിൽ ഒന്നാം സ്ഥാനത്തുള്ള സിനിമ. ഇന്നും ആ സ്ഥാനത്തിന് ഒരു മാറ്റവും ഇല്ലാതെ തുടരുന്നു ❤❤❤

    • @rajeevdas5699
      @rajeevdas5699 ปีที่แล้ว

      😊

    • @mr_abhi_07_
      @mr_abhi_07_ ปีที่แล้ว +2

      Etra kandalum mathi. Varilla

    • @anandamnair9954
      @anandamnair9954 ปีที่แล้ว

      Ethra vykiyalum Lal Sirinte Kamaladalam ennu kettal urakkam vendannu vachittanelum kanum.

    • @jaishuvr5942
      @jaishuvr5942 5 หลายเดือนก่อน

      B​@@mr_abhi_07_

    • @vineeshshambhu
      @vineeshshambhu 4 หลายเดือนก่อน

      എനിക്ക് "ചെങ്കോൽ " ഒരു വികാരമാണ് ❤️😢

  • @unnimolrajesh8591
    @unnimolrajesh8591 3 ปีที่แล้ว +234

    മോഹൻലാൽ എന്ന വിസ്മയത്തിന്റെ അടുത്ത് നിൽക്കാൻ യോഗ്യത ഉണ്ടോ ഇന്നത്തെ പുതിയ നടന്മാർക്ക്, 🥰🥰 എന്റെ ദൈവമേ ദൈവം തന്നെ ആണോ ലാലേട്ടാ നിങ്ങൾ നമിക്കുന്നു 🙏🏻🙏🏻🙏🏻

    • @justinjoseph9313
      @justinjoseph9313 2 ปีที่แล้ว +4

      പഴയ അൾക്കാർക്ക് ഉണ്ടോ

    • @sayyidnaeemulhaquemayankak1627
      @sayyidnaeemulhaquemayankak1627 2 ปีที่แล้ว

      God എന്നൊക്കെ പറയല്ലേ .
      ഗോഡ് എന്ന് വച്ചാൽ വേറെ
      മനുഷ്യൻ എന്നുവച്ചാൽ വേറെ.
      ഗോഡ് പടച്ച പടപ്പു മാത്രം ആണ് മനുഷ്യൻ .നമ്മൾ അവൻ്റെ അടിമ ആണ്.
      അവൻ ആണ് നമ്മെ നിയന്ത്രിക്കുന്നത്.
      നമ്മൾ ഇപ്പൊ ഒരു stahlath പ്ലാൻ ഇട്ടു പലപ്പോഴും നമ്മുടെ പ്ലാൻ ഫ്ലോപ്പ് ആയി പോവുന്നു .
      ക്കരണം ശെരിക്കും പ്ലാൻ അവനാണ് ചെയ്യുന്നത് അവനാണ് സാക്ഷാൽ god.
      God ne marannu ജീവിക്കല്ലെ അഹങ്കരിച്ചു നടക്കല്ലെ എന്ന് മാത്രമേ എനിക്ക് പറയാന് ഉള്ളത്.
      എല്ലാവരോടും.
      യുക്തിവാദികൾ എന്നും പറഞ്ഞു ഒരു കൂട്ടർ ഉണ്ട് അവർക്ക് തോന്നിയത് അവർ പാറയും ഗോഡ് ഇല്ല എന്നൊക്കെ ആണ് അവർ പാര്യുന്നത്ത്.
      അവർ എങ്ങനെ പറയാം തോനുന്നു.
      ഒരു മനുഷ്യനെ തന്നെ എടുത്താൽ ഏരിയാ അവൻ endhokke ആണ് മനുഷ്യന് കൊടുത്ത അനുഗ്രഹങ്ങൾ

    • @kaleshthilakan2041
      @kaleshthilakan2041 ปีที่แล้ว

      Rajuvettan janichathu arinjille

    • @unnimolrajesh8591
      @unnimolrajesh8591 ปีที่แล้ว +2

      @@kaleshthilakan2041 ഇല്ല അറിഞ്ഞില്ല ന്തേ

    • @Nightrider238
      @Nightrider238 หลายเดือนก่อน

      Epo aayirunnu sambhavam​@@kaleshthilakan2041

  • @PRADEEPCK-ht4ge
    @PRADEEPCK-ht4ge 3 ปีที่แล้ว +624

    അഭിനയിക്കാൻ ദൈവം ഭൂമിയിലേക്ക് അയച്ച ദൈവാംശം ഉള്ള മഹാമനുഷ്യനാണ് ലാലേട്ടൻ 😍🙏

    • @vineeth5104
      @vineeth5104 2 ปีที่แล้ว +5

      Yes ❤💯

    • @NTMMEDIA75
      @NTMMEDIA75 2 ปีที่แล้ว

      ഇനി ദൈവം എന്ന് പറയുമോ 🤣🤣🤣🤣 ദൈവം ഐന്തേ ആളുകളെ സഹായിക്കാതെ കോടികൾ വാരിക്കൂട്ടി ദൈവാംശമുള്ളവർ കോടികൾ സമ്പാതിച്ചതായി വല്ല കേട്ടറിവും ഉണ്ടോ അങ്ങനെ ഉള്ളവർ ഉള്ളത് കൊടുത്തിട്ടെ ഒള്ളു ഒരു NRi ദൈവം അല്ലേ തൂ 🤣🤣🤣🤣

    • @jomongeorge4981
      @jomongeorge4981 ปีที่แล้ว +7

      സദയം കണ്ടാൽ ഈ സങ്കൽപ്പം എല്ലാം മാറി മറിയും.പിന്നെ അത് മാത്രമാകും സിനിമയും അഭിനയവും

    • @sarithapv8828
      @sarithapv8828 8 หลายเดือนก่อน +3

      സദയം എന്ന സിനിമ ചെയ്യാൻ ലാലേട്ടന് മാത്രേ സാധിക്കു....
      100 തരം ❤❤❤❤❤ലാലേട്ടനില്ലെങ്കിൽ സ്ഫടികം ഇല്ല....... കിരീടം ഇല്ല....അങ്ങനെ പല സിനിമകളും ഇല്ല.......❤❤❤❤

    • @diamondandgoldhunder
      @diamondandgoldhunder 8 หลายเดือนก่อน +1

      😂😂😂😂 ബിഗ് ബോസ് 😅😅😅

  • @pramodcherat8409
    @pramodcherat8409 2 ปีที่แล้ว +470

    "നായക സങ്കല്പങ്ങളുടെ പൂർണ്ണത" എന്ന വിശേഷണത്തിനു അക്ഷരാർത്ഥത്തിൽ അർഹനായ ഇന്ത്യയിലെ തന്നെ ഏറ്റവുംറേഞ്ച് ഉള്ള താരം മോഹൻലാൽ തന്നെ യാണ്... ഒരു സംശയവും വേണ്ട

    • @smithcaravan7194
      @smithcaravan7194 2 ปีที่แล้ว +10

      Yes yes yes.........................
      Lalettan and Mammookka are very
      talented acters but Laletten is more
      flexible than Kamalahasan

    • @aneeshpvlive
      @aneeshpvlive 2 ปีที่แล้ว +6

      True

    • @mrx-ju4rz
      @mrx-ju4rz ปีที่แล้ว

      @@smithcaravan7194 i think kamalhassan is more flexible alvadan pole oru filim okke kanumbol ath thonnum

    • @unnikrishnan6168
      @unnikrishnan6168 ปีที่แล้ว

      Who is "nayakan", nayikkunnavananu nayakan,

    • @unnikrishnan6168
      @unnikrishnan6168 ปีที่แล้ว

      Kadaye munpottu nayikkunnavananu nayakan, ivide kadayanu kadapathrangale munpilekku nayikkunnathu

  • @geetapillai1819
    @geetapillai1819 3 ปีที่แล้ว +548

    ഇവരൊക്കെ ജീവിച്ച സമയത്തു അവരോടു ഒപ്പം ഈ ഭൂമിയിൽ ജീവിക്കാൻ പറ്റിയത് തന്നെ മഹാ ഭാഗ്യം 🙏

    • @pradeepanakudy1615
      @pradeepanakudy1615 3 ปีที่แล้ว

      സത്യം 🙏🏻🌹

    • @unussaleem2403
      @unussaleem2403 2 ปีที่แล้ว +6

      ഇത്തരം വിവരക്കേട് ഉള്ളവരോടൊപ്പം ജീവിക്കുന്നത് അവരുടെ നിർഭാഗ്യവും!

    • @binubabu6048
      @binubabu6048 2 ปีที่แล้ว +4

      ഇവർ ചത്ത്‌ പോയാൽ GEETHA PILLAI യുടെ മഹാഭാഗ്യം പോകും

    • @namashivaya4760
      @namashivaya4760 2 ปีที่แล้ว +1

      @@binubabu6048 sankranthy rasthi rimu kanana kukkudasya

    • @psps309
      @psps309 2 ปีที่แล้ว +4

      @@unussaleem2403 ഡാൻസ് ഹറാം 😂😂😂😂😂 മമ്മദ് പറഞ്ഞിട്ടുണ്ട് 😂😂😂😂

  • @viniths2115
    @viniths2115 3 ปีที่แล้ว +2317

    ഇങ്ങനെ ഒരു റോൾ അഭിനയിക്കുമ്പോ ലാലേട്ടന് വയസ് 31...!! ശെരിക്കും ഇങ്ങനെ വിസ്മയിപ്പിക്കാൻ ആർക്ക് സാധിക്കും...? അസാധ്യം ... 👌🙏❤

    • @josephsalin2190
      @josephsalin2190 3 ปีที่แล้ว +134

      അങ്ങനെ പറയരുത് ഈ റോൾ മമ്മൂട്ടിക്ക് കൊടുത്തു നോക്കൂ. അദ്ദേഹം ഇതിലും ഭംഗിയായി Dance ചെയ്യും . അദ്ദേഹം വേണ്ടെന്ന് വെച്ചിട്ടാ :
      കമലഹാസൻ പോലും മമ്മൂട്ടിയുടെ Dance ന്റെ മുന്നിൽ ഒന്നുമല്ല
      കോമഡി പറഞ്ഞതാണേ

    • @vntimes5560
      @vntimes5560 3 ปีที่แล้ว +19

      ഇപ്പഴത്തെ 31 വയസ്സുകാര് mallu അണലിസ്റ്റ് കണ്ട്. പെണ്ണുങ്ങളെ ദൈവമായി കണ്ട് അന്യനെ ഭാര്യയെ തട്ടിയെടുത്ത്. അതിലെ കുട്ടികളെ കൊല്ലുകയും ചെയ്യും.

    • @saadbhaalavi
      @saadbhaalavi 3 ปีที่แล้ว +3

      😍👍🏻

    • @dkmusicismylife5184
      @dkmusicismylife5184 3 ปีที่แล้ว +13

      Sajesh ninte bhapaye pole alleda patti

    • @jabbuish
      @jabbuish 3 ปีที่แล้ว +12

      കമലഹാസനാണ് dance പുലി...

  • @thulaseedharanthulasi9423
    @thulaseedharanthulasi9423 3 ปีที่แล้ว +231

    കമലദലം എന്ന സൂപ്പർഹിറ്റ്‌ സിനിമയിലെ ഏറ്റവും നല്ലയൊരു രംഗമാണ് ഇത്. എത്ര പ്രാവശ്യം കണ്ടാലും മതിവരാത്ത, വീണ്ടും വീണ്ടും കാണാൻ ആഗ്രഹിക്കുന്ന ഒരു അപാര സീൻ. ലാലേട്ടൻ എന്ന മഹാനടകൊണ്ടല്ലാതെ മറ്റാർക്കും ചെയ്യാൻ കഴിയാത്ത ഒരു രംഗം. 🙏🙏🥰🥰

  • @sumeshsumu6843
    @sumeshsumu6843 3 ปีที่แล้ว +911

    ഇന്ത്യൻ സിനിമയുടെ നടനവിസ്മയം 🔥🔥🔥 ഏഴയലത്തെത്താൻ ഒരുത്തനും ഇല്ലെന്നു ഇതോടെ തെളിഞ്ഞ രംഗം... ചിത്രം... 🙏🙏🙏🙏🙏

    • @Prasanth551photography
      @Prasanth551photography 3 ปีที่แล้ว +19

      ലാലേട്ടൻ ❤️ ഇഷ്ട്ടം
      എന്നിരുന്നാലും കമൽഹാസൻ : .
      സാഗരസംഗമം എന്ന സിനിമയിൽ തകർത്ത് അഭിനയിച്ചിട്ടുണ്ട് ....
      നല്ല പാട്ടുകളും ഉണ്ട് ....

    • @sumeshsumu6843
      @sumeshsumu6843 3 ปีที่แล้ว +1

      @@Prasanth551photography 😊😊😊

    • @AASH.23
      @AASH.23 3 ปีที่แล้ว +59

      @@Prasanth551photography.. ലാലേട്ടന് തുല്യം ലാലേട്ടൻ മാത്രം അതിൽ ഒരു കമലഹാസനും എത്തില്ല

    • @worldluthfi6367
      @worldluthfi6367 3 ปีที่แล้ว +1

      @@Prasanth551photography uoooooooooooooooooooooooooooooooooooooooooooooooooooooooooiooooooooooQqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqwqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqwqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq1qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq1qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq1qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq1qqqqqqqqqqqqqqqqqqqqqqqqqqqqqqqqq1qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq1qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq1qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq1qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq1qqqqqqqqqqqqqqqqqqqqqqqqqqqqqqqqqq1q1qqqqqqqqqqqqqqqqqqqqqqqqqqqqqqqqqq1qqqqqqqqqqqqqqqqqqqqqqqqqqqqqqqq1qqqqqqqqqqqqqqqqqqqqqqqqqqqqq1qqqqqqqqqqqqqqqqqqqqqqqqqqqq1qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq1qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq1qqqqqqqqqqqqqqqqqqqqqqqqqqqqqqqq1qqqqqqqqqqqqqqqqqqqqqqqqqqqqqqqqq1qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq1qqqqqqqqqqqqqqqqqqqqqqqqqqqqqq1qqqqqqqqqqqqqqqqqqqqqqqqqqqqqqqq1qqqqqqqqqqqqqqqqqqqqqqqqqqqq1qqqqqqqqqqqqqqqqqqqqqqqqqqq1qqqqqqqqqqqqqqqqqqqqqqqqqqqqq1qqqqqqqqqqqqqqqqqqqqqqq1qqqqqqqqqqqqqqqqqqqqqqqqqqq1qqqqqqqqqqqqqqqqqqqqqqqqqqq1qqqqqqqqqqqqqqqqqqqqqqqqq1qqqqqqqqqqqqqqqqqqqqq1qqqqqqqqqqqqqqqqqqqqqq1qqqqqqqqqqqqqqqqqqqqq1qqqqqqqqqqqqqqqqqqqqq1qqqqqqqqqqqqqqqqqqqqqqqq1qqqqqqqqqqqqqqqqqqqqqqq1qqqqqqqqqqqqqqqqqqqqqq1qqqqqqqqqqqqqqqqqqqqqqq1qqqqqqqqqqqqqqqqqqqq1qqqqqqqqqqqqqqqqqqqqq1qqqqqqqqqqqqqqqqqq1qqqqqqqqqqqqqq1qqqqqqq1qqqqq1qqqqqqqqqqqqqqqq1qqqqqqqqqqqqqqqqqqqqq1qqqqqqqqqqqqqqqqqqqqqq1qqqqqqqqqqqqqqqqqqqq1qqqqqq1qqqqq1qqqqqqqqqqqqq1qqqqqqqqqqqqqqqqqqqq1qqqqqqqqqqqqqqqqqqqq1qqqqqqqqqqqqqqqq1qqqqq1qqqqqq1qqqqqqqqqqqq1qqqqqqqqqqqqqqqqqq1qqqq1qqqqqq1qqqqqqqqqqq1qqqqqqqqqqqqqqq11qqqqqqqqqq1qqqqqqqqq11qqq1qqqqqqqqqqqqq11qqqqqqqqq1qqqqq1qqqqqqqqqq1qqqqqqqqq1q1q1q1q11qqqqq11q1q11q1q1qqqq1qq1q1qq1111111qqq

    • @worldluthfi6367
      @worldluthfi6367 3 ปีที่แล้ว +1

      @@Prasanth551photography uoooooooooooooooooooooooooooooooooooooooooooooooooooooooooiooooooooooQqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqwqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqwqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq1qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq1qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq1qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq1qqqqqqqqqqqqqqqqqqqqqqqqqqqqqqqqq1qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq1qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq1qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq1qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq1qqqqqqqqqqqqqqqqqqqqqqqqqqqqqqqqqq1q1qqqqqqqqqqqqqqqqqqqqqqqqqqqqqqqqqq1qqqqqqqqqqqqqqqqqqqqqqqqqqqqqqqq1qqqqqqqqqqqqqqqqqqqqqqqqqqqqq1qqqqqqqqqqqqqqqqqqqqqqqqqqqq1qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq1qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq1qqqqqqqqqqqqqqqqqqqqqqqqqqqqqqqq1qqqqqqqqqqqqqqqqqqqqqqqqqqqqqqqqq1qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq1qqqqqqqqqqqqqqqqqqqqqqqqqqqqqq1qqqqqqqqqqqqqqqqqqqqqqqqqqqqqqqq1qqqqqqqqqqqqqqqqqqqqqqqqqqqq1qqqqqqqqqqqqqqqqqqqqqqqqqqq1qqqqqqqqqqqqqqqqqqqqqqqqqqqqq1qqqqqqqqqqqqqqqqqqqqqqq1qqqqqqqqqqqqqqqqqqqqqqqqqqq1qqqqqqqqqqqqqqqqqqqqqqqqqqq1qqqqqqqqqqqqqqqqqqqqqqqqq1qqqqqqqqqqqqqqqqqqqqq1qqqqqqqqqqqqqqqqqqqqqq1qqqqqqqqqqqqqqqqqqqqq1qqqqqqqqqqqqqqqqqqqqq1qqqqqqqqqqqqqqqqqqqqqqqq1qqqqqqqqqqqqqqqqqqqqqqq1qqqqqqqqqqqqqqqqqqqqqq1qqqqqqqqqqqqqqqqqqqqqqq1qqqqqqqqqqqqqqqqqqqq1qqqqqqqqqqqqqqqqqqqqq1qqqqqqqqqqqqqqqqqq1qqqqqqqqqqqqqq1qqqqqqq1qqqqq1qqqqqqqqqqqqqqqq1qqqqqqqqqqqqqqqqqqqqq1qqqqqqqqqqqqqqqqqqqqqq1qqqqqqqqqqqqqqqqqqqq1qqqqqq1qqqqq1qqqqqqqqqqqqq1qqqqqqqqqqqqqqqqqqqq1qqqqqqqqqqqqqqqqqqqq1qqqqqqqqqqqqqqqq1qqqqq1qqqqqq1qqqqqqqqqqqq1qqqqqqqqqqqqqqqqqq1qqqq1qqqqqq1qqqqqqqqqqq1qqqqqqqqqqqqqqq11qqqqqqqqqq1qqqqqqqqq11qqq1qqqqqqqqqqqqq11qqqqqqqqq1qqqqq1qqqqqqqqqq1qqqqqqqqq1q1q1q1q11qqqqq11q1q11q1q1qqqq1qq1q1qq1111111qqq

  • @vasanthakumar785
    @vasanthakumar785 2 ปีที่แล้ว +97

    ഇന്ത്യ കണ്ട ഏറ്റവും മികച്ച നടൻ മോഹൻലാൽ ആണ് ഓരോ വേഷങ്ങളും എത്ര അനായാസതയോടെയാണ് അദ്ദേഹം അഭിനയിക്കുന്നത് ആർക്കും ഒരു സംശയം വേണ്ട ലാലേട്ടൻ മികച്ച നടൻ

  • @rengrag4868
    @rengrag4868 2 ปีที่แล้ว +78

    ഈ സിനിമയിൽ കഥ, സംഭാഷണം എഴുതിയ ലോഹിതാദാസ്, എത്രമാത്രം ജ്ഞാനം, അദ്ദേഹം ഒരുപാട് പഠനം നടത്തിയിട്ടുണ്ടാവണം. അത് ലാലേട്ടൻ ഭാവം ഉൾക്കൊണ്ട് പറയുന്നത് കേൾക്കുമ്പോൾ ഒരു പ്രേതെക സുഖം

  • @komalamrajanbabu2384
    @komalamrajanbabu2384 3 ปีที่แล้ว +253

    ഇത്രയും തനമയത്തോടെ അഭിനയിക്കാൻ മലയാളത്തിൽ വേറെ ആരുമില്ല. The great actor.

    • @franklinraj6593
      @franklinraj6593 3 ปีที่แล้ว +12

      ശരിയാണ് ലാലേട്ടന് കൈവിരലുകൾ കൊണ്ടും കാൽവിരലുകൾ കൊണ്ടും അഭിനയിക്കാൻ പറ്റും. അതുല്യ പ്രതിഭ 🥰🥰🥰

    • @prasanthsankar12
      @prasanthsankar12 2 ปีที่แล้ว +1

      indian cinemayil undo????

    • @dailysuccess1293
      @dailysuccess1293 ปีที่แล้ว

      @@prasanthsankar12 ഉണ്ട് the one and only KAMAL HASSAN ✨✨✨✨✨

    • @franklinrajss2310
      @franklinrajss2310 ปีที่แล้ว

      ​@@dailysuccess1293 കൈവിരലുകൾ കൊണ്ടോ?

  • @shafikolupalam4343
    @shafikolupalam4343 3 ปีที่แล้ว +521

    എത്ര കണ്ടാലും കണ്ടാലും കൊതി തീരാത്ത ലാലേട്ടനെന്ന അപൂർവ ജന്മത്തിന്റെ പകർന്നാട്ടം.... ഓരോ ഡയലോഗും കാണാപാഠം... ❤❤❤... ഇമവെട്ടാതെ നോക്കിയിരുന്നു പോയിട്ടുണ്ട്....

  • @vavachivlogs6067
    @vavachivlogs6067 ปีที่แล้ว +231

    ഞാൻ മമ്മൂട്ടി ഫാൻ ആണ്. പക്ഷേ ഇത് ചെയ്യാൻ ലോകത്ത് ഈ ഒരു മനുഷ്യൻ മാത്രം.

  • @praveenradhakrishnan1384
    @praveenradhakrishnan1384 3 ปีที่แล้ว +177

    എന്റെ പൊന്നോ ..... ഇതാണ് അഭിനയം ... ലാലേട്ടാ നിങ്ങൾ മുത്താണ്

  • @vinuk.v.4315
    @vinuk.v.4315 3 ปีที่แล้ว +353

    പറയാൻ വാക്കുകൾ ഇല്ല... ഇദ്ദേഹം എന്ത്‌ ചെയ്താലും അത് ഒരു പ്രത്യേകതയാണ്.. ❤️100%ആസ്വാദിച്ചാണ് ചെയുന്നത്..

  • @SureshKumar-gc9jg
    @SureshKumar-gc9jg 2 ปีที่แล้ว +947

    ഒരിക്കലും മോഹൻലാൽ അല്ലാതെ വേറൊരു നടനെയും പകരക്കാരനായി സങ്കല്പിക്കാൻ കഴിയാത്ത സിനിമ 👌

    • @anandhuvadakkan1591
      @anandhuvadakkan1591 2 ปีที่แล้ว +26

      Dance പഠിച്ചിട്ടില്ല എന്നു പറഞ്ഞാൽ വിശ്വസിക്കാൻ ബുദ്ധിമുട്ട് ആണ് മുഖ ഭാവം കണ്ടാൽ അറിയാം പഠിച്ചിട്ടുണ്ട് എന്നു

    • @mukeshvcmukesh2939
      @mukeshvcmukesh2939 2 ปีที่แล้ว +8

      @@anandhuvadakkan1591 സത്യം ഇന്നേവരെ തകർത്തിട്ടില്ല

    • @rammuhammadjoseph2379
      @rammuhammadjoseph2379 2 ปีที่แล้ว +3

      മമ്മൂക്ക or കുഞ്ഞിക്ക

    • @aslamchennaikerala5039
      @aslamchennaikerala5039 2 ปีที่แล้ว +5

      Balayyakk pattum

    • @iyeraishu1
      @iyeraishu1 2 ปีที่แล้ว +20

      @@rammuhammadjoseph2379 🤣🤣🤣😂😂🤣🤣🤣

  • @lysoncv9866
    @lysoncv9866 3 ปีที่แล้ว +373

    "മഹാ നർത്തകി എന്ന് വിശേഷിപ്പിച്ചിട്ട് ശുഷ്കനൃത്തം ചെയ്തപ്പോൾ ഒന്ന് കൂവി പോയി ".... 🔥... ലാലേട്ടന്റെ ഓരോ വാക്കും അളന്ന് കുറിച്ച് ആയിരുന്നു...

    • @ZammieSam
      @ZammieSam ปีที่แล้ว +7

      Athu ezhuthiya lohithadaasinte midukk

    • @GODMANANDMACHINE
      @GODMANANDMACHINE 10 หลายเดือนก่อน

      ചില്ലറ കുരു ഒന്നും അല്ലാലോ ഡീ myre​@@ZammieSam

  • @fridge_magnet
    @fridge_magnet ปีที่แล้ว +70

    മോഹൻലാൽ എന്ന നടൻ്റെ ഇത് പോലെ ഉള്ള റോളുകൾ ഇനിയും ഉണ്ടാകണം 😭. എന്താ grace

    • @balakrishnantr1142
      @balakrishnantr1142 5 หลายเดือนก่อน +2

      പ്രായം അതൊരു വിഷയമാണ്

  • @sangeethraphel416
    @sangeethraphel416 ปีที่แล้ว +36

    ഈൗ സീൻ ഇനി ലോകത്ത് ഒരുത്തനും ചെയ്തിട്ട് കാര്യമില്ല ചെയ്യാനും പറ്റില്ല അതാണ് ലാലേട്ടൻ ❤

  • @Patience-w4r
    @Patience-w4r 8 หลายเดือนก่อน +10

    മലയാള സിനിമ കണ്ട മികച്ച സംഭാവന. ഈ കലാകാരനെ നൃത്ത കലാകാരനായി മോഹൻലാൽ അഭിനയിച്ചു.മലയാള സിനിമയിൽ
    അദൃശ്യമായ കലാൈൈവത്തെ ദൃശ്യവൃം മനോഹരവുമാക്കി.നൃത്തത്തിന്റെ ഭാവി കലയെ സ്വ്വാംശീകരിച്ച മനസ്സിനുടമയ്ക് മാത്രമേ ഇങ്ങനവതരിപ്പിക്കാൻ സാധിക്കൂ.
    അന്വർത്ഥമാക്കിയ മനോഹര ദൃശ്യം
    അവതരിപ്പിച്ച ലാലിനെ എത്രതവണ അഭിനന്ദിച്ചാലും മതിയാവില്ല.

  • @ഞാൻഭാരതീയൻ-ബ1ഴ
    @ഞാൻഭാരതീയൻ-ബ1ഴ 2 ปีที่แล้ว +83

    ആ മുദ്രകൾ, ചലനങ്ങൾ, ഭാവം എല്ലാം അതി ഗംഭിരം... കൂടാതെ ഇത്രയും വലിയ ഡയലോഗുകൾ അത് ഏതു സിനിമായാലും ബോറടിക്കാത്ത രീതിയിൽ കേൾക്കണമെങ്കിൽ ആ നടന്റെ പേര് മോഹൻലാൽ എന്നായിരിക്കണം ❤️

  • @munnamujeeb7636
    @munnamujeeb7636 2 ปีที่แล้ว +296

    അന്നത്തെ കാലത്ത് മോണിറ്റർ ഇല്ലായിരുന്നു ലൈവായാണ് അദ്ദേഹം ചെയ്തത് കലാകാരനെ അംഗീകരിക്കാൻ ഒരു മനസ് വേണം അറിയാത്ത പൊട്ടന്മാർക്കും അഹന്തതായും കുശുമ്പും ഉള്ളവർക്ക് എന്തും പറയാം ബിഗ് സല്യൂട്ട് ലാൽ സാർ
    👍👍👍👍👍👍👍👍👍👍👍👍👍

  • @josephkollannur3829
    @josephkollannur3829 3 ปีที่แล้ว +196

    ഹരിമുരളീരവം, സ്വാമിനാഥ പരിപാലയ സുമ, പ്രമഥ വനം, തുടങ്ങിയ എത്രയോ ഗാനങ്ങൾ മോഹൻലാൽ പാടി അഭിനയിച്ച് ജനഹൃദയങ്ങൾ കീഴടക്കി👍💯/💯☑️

  • @athiraathi4788
    @athiraathi4788 ปีที่แล้ว +33

    പകരം വയ്ക്കാൻ ഇല്ലാത്ത മഹാ നടൻ ലാലേട്ടൻ 👌🏻👌🏻👌🏻👌🏻👍🏻👍🏻👍🏻

  • @premlal3764
    @premlal3764 3 ปีที่แล้ว +148

    നടന വിസ്മയം ലാലേട്ടൻ തന്നെയാണെന്ന് ഒരുപാട് തെളിയിച്ചതാണ്
    നമിക്കുന്നു അങ്ങേക്ക് മുന്നിൽ.......

  • @subashotp5731
    @subashotp5731 2 ปีที่แล้ว +98

    ചിലർക്ക് ഇതൊരു അത്ഭുതമാണ്. പക്ഷേ ആ മനുഷ്യന് ഇത് പൂ പറിക്കുന്ന ലാഘവം മാത്രം. വിചാരിക്കുന്നതിനേക്കാളും ഉയരത്തിൽ അഭിനയിക്കുന്ന ഒരേ ഒരു നടൻ . ശ്രീ മോഹൻലാൽ

    • @sivankuttynairr1529
      @sivankuttynairr1529 ปีที่แล้ว

      വളരെ വളരെ വളരെ............. ശെരി തന്നെ., തീര്‍ച്ച.

  • @SeaHawk79
    @SeaHawk79 3 ปีที่แล้ว +336

    മലയാളമെന്നല്ല ലോകസിനിമയിൽ ഒരാൾക്കും ഇത്ര തന്മയത്വത്തോടെ ഈ വേഷം ചെയ്യാനാവില്ല.
    😊

    • @rakeshvs9456
      @rakeshvs9456 2 ปีที่แล้ว +3

      👌👌👌👌👏👏👏👏👍🏼👍🏼

  • @pramodhsurya612
    @pramodhsurya612 2 ปีที่แล้ว +39

    ഇവിടെ ഞാൻ ലോഹിതദാസിനെ യാണ് ഓർക്കുന്നത് 🙏🏻💐 അദ്ദേഹത്തിനു മുൻപും ശേഷവും തിരക്കഥാരചനയിൽ രാജാവ് ഒരുത്തനും ഉണ്ടാവില്ല കേരളത്തിൽ പിന്നെ ലാലേട്ടൻ ഏതു പാത്രത്തിൽ ഒഴിച്ചാലും ആ പത്രത്തിന്റെ രൂപം ആയി മാറാൻ കഴിവുള്ള നടന വിസ്മയം 🌹🌹🌹🌹🌹🙏🏻👍🏻❤️❤️❤️ ഞങ്ങളുടെ ചെറുതുരുത്തി കലാമണ്ഡലത്തിൽ ആണ് ഇത് ഷൂട്ട് ചെയ്തിരിക്കുന്നത് അതും ഒരു മഹാഭാഗ്യം എത്രയോ തവണ ലാലേട്ടനെ കണ്ടിരിക്കുന്നു അഭിനയം നേരിട്ട് കണ്ടിരിക്കുന്നു പുണ്യം 🤚🏻

    • @surajprarthana
      @surajprarthana ปีที่แล้ว +1

      👍👍

    • @binunairgoa
      @binunairgoa 8 หลายเดือนก่อน +1

      Lalettan ❤❤❤❤

    • @UnniKuttan-es7iu
      @UnniKuttan-es7iu 4 หลายเดือนก่อน

      മഹാപുണ്യം ❤

  • @abdulgafoorabdulgafoor3746
    @abdulgafoorabdulgafoor3746 23 วันที่ผ่านมา +5

    എനിക് ലോക സിനിമയിൽ ഏറ്റവും ഇഷ്ടപെട്ട എന്നും മനസ്സിൽ സൂക്ഷിക്കുന്ന ഒരു സിനിമ

  • @bindukp2387
    @bindukp2387 3 ปีที่แล้ว +409

    ഇതിലും മികച്ച ഒരു കാഴ്ച ഇനി കാണാൻ കഴിയുമോ?

    • @shyjushyju5137
      @shyjushyju5137 3 ปีที่แล้ว +10

      കഴിയില്ല ..

    • @sureshg3068
      @sureshg3068 3 ปีที่แล้ว +16

      ഈ നൃത്ത രംഗം. വർഷങ്ങളുടെ പരിചയമുള്ള ഒരു നർത്തകന്റെ മെയ്‌വഴക്കം പോലെ !!!

    • @rohinirohini5169
      @rohinirohini5169 3 ปีที่แล้ว +11

      Vineeth polum athbudhapettu nilkkunnu..legend Lalettan..❤❤

    • @thrissurgedi4079
      @thrissurgedi4079 3 ปีที่แล้ว +21

      എത്ര ചളി പടത്തിൽ അഭിനയിച്ചാലും ലാലേട്ടാ നിങ്ങളോടുള്ള ഇഷ്ടം കുറയാത്തത് ഇത്തരം കഥാപാത്രങ്ങൾ കൊണ്ടാണ്

    • @aimmedias5639
      @aimmedias5639 3 ปีที่แล้ว +4

      Sathyam orikalum illaaaa

  • @akhilabhaskar5592
    @akhilabhaskar5592 3 ปีที่แล้ว +331

    മോനിഷ...♥️
    ഒരായിരം ഓർമപൂക്കൾ...🌹🌹🌹🌹

  • @sreekumars7524
    @sreekumars7524 3 ปีที่แล้ว +74

    മലയാളത്തിലെ ഏറ്റവും മികച്ച ക്ലാസിക് ചിത്രങ്ങളിലൊന്നാണ് മോഹന്‍ലാലിൻ്റെ കമലദളം. അലസമായ താടിയും മുടിയുമായെത്തിയ നന്ദഗോപൻ ശാസ്ത്രീയ നൃത്തത്തിൻ്റെ പുതിയൊരു ലോകമാണ് കാഴ്ചക്കാർക്ക് നൽകിയത്. ആ നൃത്തച്ചുവടുകൾക്ക് പുറകിലെ അസമാന്യ പ്രതിഭ മറ്റാരുമല്ല നട്ടുവൻ പരമശിവം തന്നെ

  • @bindhukn1574
    @bindhukn1574 3 ปีที่แล้ว +41

    ഇതുപോലെയുള്ള ലാലേട്ടനെ കാണാൻ എന്തൊരു പ്രൗഡിയാണ്.ലാലേട്ടാ സൂപ്പർ.

  • @babusharaf2536
    @babusharaf2536 5 หลายเดือนก่อน +8

    ഇതൊരു അപൂർവ്വ ജന്മം ആണ്.....നൂറ്റാണ്ടുകൾക്ക് ഒരിക്കൽ മാത്രം സംഭവിക്കുന്ന ഒരു അപൂർവ ജന്മം.....Mr.മോഹൻലാൽ what an actor you are ❤️❤️❤️❤️❤️

  • @Music-ij8nd
    @Music-ij8nd 2 ปีที่แล้ว +53

    ലാലേട്ടൻ ഒരു വിസ്മയം തന്നെയാണ്🥰😍🙏ഇന്ത്യൻ ചലച്ചിത്ര ലോകത്തെ വിസ്മയം.

  • @aecparappanangadi
    @aecparappanangadi 3 ปีที่แล้ว +121

    ഇതുപോലെ ആർക്കെങ്കിലും ഇന്ത്യൻ സിനിമയിൽ കഴിയുമോ ലാലേട്ടനെ പോലെ യേശുദാസും ലാലേട്ടനും ദൈവ സൃഷ്ടികളാണ് ഈശ്വര പുത്രൻമാർ

    • @fulltimefoodftf5679
      @fulltimefoodftf5679 3 ปีที่แล้ว +4

      സത്യം 🙏🙏🙏

    • @keralineonline4539
      @keralineonline4539 3 ปีที่แล้ว

      നമ്മളൊക്കെ ചെകുത്താന്റെ മക്കൾ ആണോ 😂

    • @PradeepCk-c7m
      @PradeepCk-c7m 8 หลายเดือนก่อน

      ​@@keralineonline4539👌🥰

  • @sangeethaas6112
    @sangeethaas6112 3 ปีที่แล้ว +233

    നൃത്തം ആസ്വദിച്ചു ചെയ്യുന്ന പോലുണ്ട്. കഥക് ചെയ്യുമ്പോൾ ഒരുപാട് നന്നായി തോന്നി 💞

    • @vkumarnac8360
      @vkumarnac8360 3 ปีที่แล้ว +8

      അതാണ് ഏട്ടൻ.....

    • @kalakkaran007
      @kalakkaran007 3 ปีที่แล้ว +3

      😲😲😲🙄🙄 മോഹിനി ലാസ്യം

    • @AASH.23
      @AASH.23 3 ปีที่แล้ว +11

      നൃത്തം പഠിച്ചില്ല... ഒരു തവണ ചുവടു കാണിച്ചു കൊടുത്തതെ ഉള്ളൂ.. അത് തെറ്റാതെ കാണിച്ചു കൊടുത്തു

  • @josephkollannur3829
    @josephkollannur3829 3 ปีที่แล้ว +89

    ഇത്തരത്തിലുള്ള പാട്ടുകളാണ് എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം .🔥

  • @RRNVLOGS2255
    @RRNVLOGS2255 11 หลายเดือนก่อน +32

    തിയേറ്ററിൽ പോയി ആദ്യമായി കണ്ട സിനിമ
    ലാലേട്ടന്റെ മരണം കണ്ടു കരഞ്ഞ സിനിമ 😢😢

  • @abhilash4915
    @abhilash4915 3 ปีที่แล้ว +257

    ലാലേട്ടന് തുല്യം ലാലേട്ടൻ മാത്രം 🙏
    ഒരു അവതാരം 😃

  • @jasirve480
    @jasirve480 2 ปีที่แล้ว +54

    ഇതൊരു നടനം മാത്രമല്ല. ഒരു കലാകാരന് കിട്ടിയ അമൂല്യ ഭാഗ്യമാണ്.. അതും ഒരു കലാമണ്ഡലം ആദ്യപകനായി ലാലേട്ടൻ അഭ്രാഭാളിയിൽ ജീവിക്കുകയായിരുന്നു... കണ്ടു തീരാത്ത ഒരു മഹാ സിനിമ തഞ്ഞേ ❤️❤️❤️

  • @shihabudheenmv
    @shihabudheenmv 2 ปีที่แล้ว +64

    ഒരുപാട് ഇഷ്ടമുള്ള സീൻ. ലാലേട്ടന് മാത്രം കഴിയുന്ന കഥാപാത്രം....

  • @ShabeerShabeershabi-ie2ir
    @ShabeerShabeershabi-ie2ir 3 หลายเดือนก่อน +3

    അഭിനയം ജീവിതമാക്കിയ ഒരു രാജാവിന്റെ കഥ.. ഒരു ലാലെന്ന ഏട്ടന്റെ കഥ 🔥🔥🔥തീർന്നിട്ടില്ല ഒന്നും.. വിമർശകർ കരുതിയിരുന്നോളൂ

  • @remyakrishnanremyakrishnan9126
    @remyakrishnanremyakrishnan9126 3 ปีที่แล้ว +77

    എത്ര അനായാസമായാണ്.....ലാലേട്ടൻ നൃത്തം ചെയ്യുന്നത്.....വിസ്മയം തന്നെ.....

  • @sandheepsasidharan2147
    @sandheepsasidharan2147 7 หลายเดือนก่อน +46

    മോഹൻലാൽ ഒരു നാഷണൽ അവാർഡ് അർഹിച്ചിരുന്ന ചിത്രം ആണ് കമലദളം.

    • @SahadevanDevan-t3d
      @SahadevanDevan-t3d 6 หลายเดือนก่อน +2

      Koduthilla eego karanm

    • @indian-o5f
      @indian-o5f 6 หลายเดือนก่อน +1

      അതെ ഇതിനും സദയത്തിനും നോമിനേറ്റ ചെയ്യപ്പെട്ടു പക്ഷെ കൊടുത്തില്ല

  • @naturalbeauty2098
    @naturalbeauty2098 3 ปีที่แล้ว +105

    എനിക്ക് ലാലേട്ടന്റെ ഏറ്റവും കൂടുതൽ ഇഷ്ടപെട്ട രംഗം ഇതാണ് 🙏🙏🙏

  • @nidhayanvlog7140
    @nidhayanvlog7140 ปีที่แล้ว +57

    ഈ സിനിമയിൽ ലാലേട്ടൻ പറയുന്ന പോലെ നന്ദികേശന്റെ അഭിനയദർപ്പണം.. അത് തന്നെ ആണ് ലാലേട്ടൻ..മനസ്സ് അർപ്പിച്ചു ചെയ്യുമ്പോൾ അത് ഒരുപാടു ഭംഗി ആകും.. ആത്മാർത്ഥമായി ചിരിക്കുമ്പോൾ അതിനു ഒരുപാടു ഭംഗി ഉണ്ടാകും.. 🙏🙏

  • @franklinraj6593
    @franklinraj6593 3 ปีที่แล้ว +976

    കമൽഹാസനെക്കാളും ബെസ്റ്റ് നാച്ചുറൽ ആക്ടർ ആണ് ലാലേട്ടൻ 🥰🥰

    • @deveshd5880
      @deveshd5880 3 ปีที่แล้ว +152

      കൃത്യമായ കാര്യം...
      ശ്രദ്ധിച്ചാൽ ഒരു കാര്യം മനഃസിലാകും.
      കമലിന്റെ അഭിനയത്തിൽ
      നാടകീയത ഉണ്ട്.
      ശ്രീ മോഹൻലാൽ അഭിനയഗാംഭീരനാണ്.
      അദ്ദേഹത്തിനു പ്രണാമം.

    • @sajithdileep3610
      @sajithdileep3610 3 ปีที่แล้ว +25

      മോഹന്‍ലാല്‍ നോട് കമല്‍ haasan..
      Podo

    • @PonnUruli
      @PonnUruli 3 ปีที่แล้ว +13

      Absolutely!

    • @PonnUruli
      @PonnUruli 3 ปีที่แล้ว +7

      @@deveshd5880 Sheriyanu.

    • @ranjithnathgs
      @ranjithnathgs 3 ปีที่แล้ว +15

      See , Sagara Sangamam movie ...

  • @indiraep6618
    @indiraep6618 7 หลายเดือนก่อน +19

    ഇത്രയും വർഷങ്ങൾക്ക് ശേഷവും ഇദ്ദേഹത്തിൻ്റെ അ നൃതരംഗം കാണുമ്പോൾ കുളിര് കോരും.❤❤

  • @anooprecords9667
    @anooprecords9667 11 หลายเดือนก่อน +41

    Complete Actor ന് വേണ്ടി പാടാൻ ഗാന ഗന്ധർവ്വനും ഉണ്ടായിരുന്നു.. മനോഹരം ആ കാലം..❤

    • @BinuAneesh-o7i
      @BinuAneesh-o7i หลายเดือนก่อน

      No.dasattan.love.ravi.mash

  • @vasanthysivaji4383
    @vasanthysivaji4383 3 ปีที่แล้ว +116

    എത്ര നടൻ മാർ വന്നാലും മോഹൽലാൽ മോഹൽലാൽ മാത്രം

    • @Rrmediaedit
      @Rrmediaedit 3 ปีที่แล้ว +3

      മോഹൻലാൽ

  • @sarathlaltg3982
    @sarathlaltg3982 2 ปีที่แล้ว +53

    പിന്നെങ്ങനെ ഇദ്ദേഹത്തെ ചങ്കായി കാണാതിരിക്കാൻ പറ്റും. 5 വയസ്സിൽ നെഞ്ചിൽ പ്രതിഷ്ടിച്ച രൂപമാണ് അതിന് ഇന്നു വരെ ഒരു മാറ്റവും സംഭവിച്ചിട്ടില്ല.,🙏🙏🙏 Great Indian artist, World recognise.

  • @janakiramdamodar
    @janakiramdamodar 2 ปีที่แล้ว +31

    Evergreen film കമലദളം മോഹൻലാൽ ന്റെ എന്നെത്തെയും സൂപ്പർ ഹിറ്റ്‌ സിനിമ. അതിമനോഹരമായ പാട്ടുകൾ. ❤️❤️❤️🌹🌹🌹👌👍🏆🏆🏆

  • @kottilingalsuresh7531
    @kottilingalsuresh7531 2 ปีที่แล้ว +39

    ഇപ്പോൾ കളിയാക്കുന്നവരോട് ഈ സിനിമ കാണാൻ അഭ്യർത്ഥിക്കുന്നു.

  • @jeeshafashion5331
    @jeeshafashion5331 2 ปีที่แล้ว +40

    എത്ര വട്ടം കണ്ടാലും മതിവരാത്ത ലാലേട്ടന്റെ സിനിമ ❤❤❤❤❤

  • @deepti_nam
    @deepti_nam 3 ปีที่แล้ว +139

    Who will say he is not a trained dancer... He is blessed by God ... He is extraordinary...

  • @SreekumarCS-q9m
    @SreekumarCS-q9m 3 หลายเดือนก่อน +3

    നൃത്തത്തിന്റെ അവസാനം കൈപ്പത്തി നിവർത്തി പിടിക്കുമ്പോളാണ് ശ്രദ്ധിച്ചത്... എന്തൊരു ഭംഗിയാണ് ലാലേട്ടന്റെ വിരലുകൾക്ക്...

  • @rageshmonravi6032
    @rageshmonravi6032 2 ปีที่แล้ว +14

    ലാലേട്ടൻ ഒരു കലാപ്രതിഭ തന്നെ ആണു 🥰🥰. നൃത്തം പഠിക്കാതെ ഒരാൾ ഇങ്ങനൊക്കെ 🥰🥰🥰😍😍😍😍😍👍👍👍👍👍👍🙏🙏🙏

  • @avineshn.m
    @avineshn.m 5 หลายเดือนก่อน +15

    2024 നാൾ.. ഞാൻ ഈ വാക്കുകൾ സൂചിപ്പിക്കുന്നു.. എനിക്ക് ശേഷം വരുന്നവർ ഓർക്കുക്കുക.. മോഹൻലാൽ.. എന്നാ പ്രതിഭക്കു പകരം വെക്കാൻ ആരുമില്ല ... അതെന്തെന്താന്ന് വെച്ചാൽ അതന്നെ .. 🅰︎1🅾︎❤️

  • @sujaimonsukumaran6437
    @sujaimonsukumaran6437 3 ปีที่แล้ว +62

    മോഹൻലാൽ എന്ന നടന്റെ ഇഷ്ടപ്പെടാൻ കമലദളം ഒരു പാട്ട് മതി

  • @jaseefmc-wn4qw
    @jaseefmc-wn4qw ปีที่แล้ว +7

    സിനിമകളിൽ അപൂർവം ❤❤❤എത്ര കണ്ടാലും കണ്ണ് നിറയാതെ ഇത് കാണാൻ കഴിയില്ല

  • @gajendranvasu6425
    @gajendranvasu6425 ปีที่แล้ว +19

    വിസ്മയമാണ് ലാലേട്ടൻ ❤️❤️❤️😍😍😍😍😍 നന്ദഗോപനും, വാനപ്രസ്ഥം സിനിമയിലെ പൂതന ഇതൊക്കെ മതി ലാലേട്ടന്റെ കഴിവ് മനസിലാക്കാൻ

  • @irfan.a439
    @irfan.a439 4 หลายเดือนก่อน +3

    എന്തൊരു powerfull men ആണ് ഈ ലാലേട്ടൻ ❤

  • @vaishnavi2153
    @vaishnavi2153 5 วันที่ผ่านมา +2

    ഇതൊക്കെ ചെയ്യാൻ കഴിയുന്ന ഒരു നടനെ ഒള്ളു
    ലാലേട്ടൻ 🔥

  • @sreesree3819
    @sreesree3819 3 ปีที่แล้ว +71

    മഹാ നടൻ,ഗന്ധർവ ഗായകൻ,നമ്മുടെ അഹങ്കാരം

  • @ajaysatheesh000
    @ajaysatheesh000 3 หลายเดือนก่อน +2

    മലയാളത്തിന്റെ സ്വകാര്യമായ അഹങ്കാരമാണ്...... The complete Actor ❤

  • @youwithme3652
    @youwithme3652 9 หลายเดือนก่อน +45

    ഇപ്പോൾ കളിയാകുന്നവർക്ക് അറിയില്ലല്ലോ 35 year അകത്തു പുള്ളിക്കാരൻ ചെയ്യാൻ പറ്റുന്നതിന്റെ എന്ന് പറയുന്നില്ല. But ഇനി ആർക്കും ചെയ്യാൻ പറ്റില്ലാത്ത കഥാപത്രo അഭിനയിച്ചു കഴിഞ്ഞു...❤

  • @Shanil-r2n
    @Shanil-r2n 3 หลายเดือนก่อน +2

    ആ ജീവനാദം കേട്ടാലും മതി വരാത്ത ഗാനങ്ങളും സിനിമകളും സമ്മാനിച്ച ഡയരക്ടക്കു 🙏🙏❤️❤️

  • @krmoli6751
    @krmoli6751 3 ปีที่แล้ว +127

    മലയാള സിനിമയിൽ
    ഒരേ ഒരു നടന വിസ്മയം

    • @saneeshprsaneesh1690
      @saneeshprsaneesh1690 3 ปีที่แล้ว +6

      ഒരു നിമിഷം വിനീതുവരെ ഒന്നുമല്ലാതായ നിമിഷങ്ങൾ ❤❤❤

  • @smrafeeq152
    @smrafeeq152 5 หลายเดือนก่อน +2

    ❤❤❤❤ വേറൊന്നും പറയാൻ പറ്റുന്നില്ല. മനോഹരം🌹🌹🌹

  • @shinemattapilly9996
    @shinemattapilly9996 3 ปีที่แล้ว +53

    Dedication... അതാണ്‌ ചില ലാലേട്ടൻ സിനിമകൾ.. 🙏🙏🙏

  • @sanalmkdmechanic6448
    @sanalmkdmechanic6448 3 ปีที่แล้ว +452

    🙄.. എന്റെ പൊന്നോ ഇങ്ങേരു മനുഷ്യനോ ദൈവമോ..??🙄🙄🙏👌👌👌👌👌🔥🔥🔥🔥🔥🔥🔥🔥

    • @yasarpp9548
      @yasarpp9548 3 ปีที่แล้ว +8

      അല്ല ഊഊഊഊള

    • @josephsalin2190
      @josephsalin2190 3 ปีที่แล้ว +1

      അല്ല പക്കാ ഉഡായിപ്പ് കോഴിയാ
      അറിയില്ലായിരുന്നോ ?

    • @سالماحمد-ظ1ع
      @سالماحمد-ظ1ع 3 ปีที่แล้ว +1

      Ohhhhh

    • @pramodn5091
      @pramodn5091 3 ปีที่แล้ว +16

      Daivam. ...manusianayi janmam eduthu...malayalikku ennennum abhimanikan...

    • @abhijith2482
      @abhijith2482 3 ปีที่แล้ว +12

      Easwarante anugraham ulla oru manushyan 🙏🙏🙏😍😍😍

  • @kannan5749
    @kannan5749 ปีที่แล้ว +13

    ലാലേട്ടൻ..നടനത്തെ കുറിച്ചു പറയുന്ന ഒറ്റ dialouge...പിന്നെ ഡാൻസും 😮ലാലേട്ടൻ എന്ന നടന് പകരം വക്കാനില്ല ആരും .. ഇതിനു മുൻപിൽ.. 🙏🙏🙏🙏🙏ഇതുപോലെ ഉള്ള സിനിമകൾ ചെയ്യാൻ ലാലേട്ടൻ അല്ലാതെ മറ്റാർക്കും പകരം വെക്കാനില്ലാത്ത ഒരേ ഒരു..നാ യകൻ.. നമ്മുടെ.. സ്വന്തം ലാലേട്ടൻ... 😔❤️❤️

    • @binunairgoa
      @binunairgoa 8 หลายเดือนก่อน

      Nammude Lalettan ❤❤❤

  • @shyams8852
    @shyams8852 3 ปีที่แล้ว +79

    മോഹൻലാൽ ഒരു അതുല്യ നടൻ ആണ്. ഈ സിനിമയ്ക്ക് ശേഷം മോനിഷയുടെ (അന്നത്തോടെ നാനാ യിലോ വെള്ളിനക്ഷത്രത്തിലെയോ ) ഇന്റർവ്യൂ ഇൽ പറഞ്ഞിരുന്നു മോനിഷയും വിനീതും ഡാൻസ് മാസ്റ്റേഴ്സും എല്ലാം ലാലേട്ടനെ ട്രെയിൻ ചെയ്തിരുന്നു എന്ന്. എല്ലാവര്ക്കും തൃപ്തി ആവുന്നതു വരെ.വളരെ ക്ഷമയോടെ അച്ചടക്കത്തോടെ എല്ലാം പഠിക്കാൻ ആത്മാർത്ഥമായി ശ്രമിച്ചു. മാത്രമല്ല ദിവസങ്ങളോളം പ്രാക്ടീസ് പ്രതീക്ഷിച്ച സീൻ ആണ്. പക്ഷെ നല്ല മെയ് വഴക്കം ഉള്ള ശരീരം ഉള്ളത് കൊണ്ട് ആത്മാർത്ഥമായ പരിശ്രമം കൊണ്ടും വളരെ പെട്ടന്ന് തന്നെ കഥാപാത്രത്തിന് വേണ്ടത് പഠിക്കാൻ കഴിഞ്ഞു. ഇത് തന്നെ ആണ് മോഹൻലാലിൻറെ പ്രേതെകതയും Highly Flexible and a quick learner .

    • @songmannattil6991
      @songmannattil6991 2 ปีที่แล้ว +1

      ലാലേട്ടന് വേഗത്തിൽ പഠിക്കാൻ പറ്റും ഓന്നോ രണ്ടോ വട്ടം പറഞ്ഞു കൊടത്തപ്പോൾ വൃത്തി ആയി ചെയ്തു നേരിൽ കാണാൻ ഭാഗ്യം ഉണ്ടായി ആറാട്ട് മൂവി ല്

  • @meenathoufeek2463
    @meenathoufeek2463 3 ปีที่แล้ว +43

    കടലും ആനയും കണ്ടാൽ മതിയാവില്ല. അതുപോലെ യാണ് ലാലേട്ടൻ. ഒന്ന് നേരിൽ കാണാൻ ആഗ്രഹം ഉണ്ട് ഒരുപാട്. ഞാൻ ആദ്യമായി തിയേറ്ററിൽ കണ്ട പടം . കലാപാനി.

  • @alanjose7788
    @alanjose7788 3 ปีที่แล้ว +145

    നടന വിസ്മയം ലാലേട്ടൻ

  • @suhailoffl2.0
    @suhailoffl2.0 2 ปีที่แล้ว +43

    പഴയ ലാലേട്ടൻ മുത്താണ്❣️😘

  • @aneeshanand2950
    @aneeshanand2950 8 หลายเดือนก่อน +2

    പരകായ പ്രവേശം സിദ്ധിച്ച അത്യഅപൂർവ ജന്മം 🙏🏼🙏🏼

  • @praveenpalluruthy570
    @praveenpalluruthy570 3 ปีที่แล้ว +80

    കരണങ്ങളുടെ ലയമാണ് കല ശാസ്ത്രം വെറും മുഖവുരയാണ് അതിനേക്കാൾ മഹത്താണ് സംഗീതം🙏

  • @miss_nameless9165
    @miss_nameless9165 3 ปีที่แล้ว +46

    ലാലേട്ടൻ തകർത്താടിയ ചിത്രം😍

  • @mayalakshmi5848
    @mayalakshmi5848 2 ปีที่แล้ว +31

    കമലദളം മോഹൻലാൽ 🙏 മോഹൻലാൽ നടനവിസ്മയമായ ചിത്രം🔥

  • @SachuSatheesh-yn1kd
    @SachuSatheesh-yn1kd 6 หลายเดือนก่อน +4

    9:05.. ഈ പാട്ടിന്റെ ജീവനും സുഖവും ഈ ഭാഗത്താണ് കുടിക്കോളുന്നത്..❤❤❤

  • @kevinsasidharan4697
    @kevinsasidharan4697 ปีที่แล้ว +6

    ലേ ലാലേട്ടൻ :-അഭിനയവും ഡാൻസും എനിക്ക് പുല്ല പുല്ല് 😘

    • @sajicdsaji2700
      @sajicdsaji2700 11 หลายเดือนก่อน

      നീ പുല്ലും തിന്നു ഇരുന്നോ

    • @kevinsasidharan4697
      @kevinsasidharan4697 11 หลายเดือนก่อน +1

      @@sajicdsaji2700 ഒന്ന് പോടാ കുഞ്ഞേ

    • @kevinsasidharan4697
      @kevinsasidharan4697 9 หลายเดือนก่อน

      @@sajicdsaji2700 poda kizhanga😄

  • @manunair10
    @manunair10 หลายเดือนก่อน +1

    ഈ സിനിമ ഒക്കെ ഇറങ്ങിയ സമയത്ത് എനിക്ക് ചിരി ആയിരുന്നു മോഹൻലാൽ എന്ന നടനെ കാണുമ്പോൾ. ഇപ്പോൾ കാണുമ്പോൾ ആലോചിക്കും ഇയാളൊക്ക എന്തൊരു അഭിനയം ആയിരുന്നു എന്ന്. 🙏🏻

  • @vivekraj5857
    @vivekraj5857 3 ปีที่แล้ว +54

    In an interview it was said that Mohanlal woke up early 4-5 am for practicing those steps.
    Dedication level to the top.
    Legend ….

    • @kidskeukenhoff1153
      @kidskeukenhoff1153 2 ปีที่แล้ว +10

      Shanthi master said once he danced kathak better than Monisha who was a trained kathak dancer . He told shanthi master to count the number of rounds and he landed perfectly ❤️

    • @o.k.o1054
      @o.k.o1054 ปีที่แล้ว

      ​@@kidskeukenhoff1153Its barathanaatyam

  • @Gamingmachan7
    @Gamingmachan7 11 หลายเดือนก่อน +1

    എല്ലാവരും മറന്നാലും ഞാൻ ഒരിക്കലും മറക്കില്ല 🙏🙏🙏❤️❤️ഈ സിനിമയുടെ നേടും തൂണിനെ സംഗീതം ആണ് ഈ സിനിമ മാസ്റ്റർ ക്ലാസ്സ്‌ രവീന്ദ്രൻ മാസ്റ്റർ

  • @kiron1153
    @kiron1153 2 ปีที่แล้ว +6

    മമ്മൂട്ടി ആരാധകനായ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ലാൽ ചിത്രങ്ങളിൽ ഒന്ന്, awesome performance by Mohanlal 🪔🪔🪔

    • @Razan-jn1kr
      @Razan-jn1kr 2 ปีที่แล้ว +1

      എനിക്കും ലാലേട്ടന്റെ ഏറ്റവും ഇഷ്ടം ഉള്ള ഫിലിം

  • @pookoyaandroth7019
    @pookoyaandroth7019 9 หลายเดือนก่อน +2

    പാട്ടിലും സിനിമയിലും ലയിച്ചു ചേരുന്ന ഒരു ദ്യവീക അനുഭൂതി.

  • @maheshpj1984
    @maheshpj1984 2 ปีที่แล้ว +22

    ലാലേട്ടൻ, മഹാത്ഭുതം ♥️♥️😍😍😍

  • @dhanyanair1799
    @dhanyanair1799 3 ปีที่แล้ว +36

    ഇതും രാജ ശില്പിയും.. Ho മാസ്സ് 🥰🥰

  • @sasikumarv.k5136
    @sasikumarv.k5136 2 ปีที่แล้ว +31

    Mohanlal is a unique actor ready to face any challenge in his acting career. This was one of his great achievements-to dance so flawlessly when he was not a trained dancer.

  • @deepakt65
    @deepakt65 3 ปีที่แล้ว +384

    ലാലേട്ടൻ്റെ മറ്റു പല റോളുകളും മമ്മൂക്ക തട്ടീം മുട്ടീം ഒക്കെ ചെയ്തു ഒപ്പിച്ചേനേ. പക്ഷേ ഇത് നോ രക്ഷ. സത്യം..🙏

    • @sanalmkdmechanic6448
      @sanalmkdmechanic6448 3 ปีที่แล้ว +42

      🙏.😂😂
      .. കിളികൾ പറന്നു പോയോ?😂 അതാ ഇങ്ങനെ തോന്നിയത്..😂. ബ്രോ ലാൽ ചെയ്ത വേഷങ്ങൾ വേറെ ലെവൽ ആണ്..👌🔥 അത് ചെയ്യാൻ മറ്റാർക്കും സാധിക്കില്ല. . ഒരു ex : മമ്മുക്ക ഏതു വേഷം ചെയുമ്പോളും അത് ഒരു പ്രചന വേഷം പോലെ രൂപം മാറ്റി മാത്രമേ ചെയ്യൂ.. പുള്ളിക്ക് അങ്ങനെ സാധിക്കൂ,,
      ലാൽ മുഖത്തു ഭാവങ്ങൾ കൊണ്ട് അമ്മനമാടുന്ന വ്യക്തി ആണ്.
      വാനപ്രസ്ഥം എന്ന ആ സിനിമ മാത്രം ഒന്ന് കണ്ടു നോക്കു..
      .. എനിക്ക് കൂടുതൽ ഒന്നും പറയാൻ ഇല്ല.. പറയാൻ ആണേൽ ഒരുപാട് ഉണ്ടല്ലോ..🙏🙏

    • @sanalmkdmechanic6448
      @sanalmkdmechanic6448 3 ปีที่แล้ว +21

      @@ചിയാൻവിക്രം 🙄..
      ഇത് തന്നെ അല്ലെ ഞാൻ പറഞ്ഞതിന്റെ ഉള്ളടക്കം 🙏🙄..
      .. ഞാൻ എഴുതിയത് വായിച്ചപ്പോൾ നിങ്ങള്ക്ക് എന്താ തോന്നിയത് എനിക്ക് ഇപ്പോഴും മനസ്സിലായില്ല 😂🙏.
      ഞാൻ ചുരുക്കി പറയാം "ലാൽ ഏതു റോൾ ചെയ്താലും അത് പെർഫെക്ട് ആയി തോന്നുന്നു... 👌👌
      മറ്റുള്ളവർ ചെയുമ്പോൾ ഒരു ഏറ്റക്കുറച്ചിൽ feel ചെയ്യും..🙄 ഇതാ ഞാനും പറഞ്ഞെ..😂
      കാള പെറ്റു എന്ന് കേട്ടപ്പോൾ കയറെടുത്തല്ലോ സഹോ 😂😂🙏🙏

    • @rajeshv2466
      @rajeshv2466 3 ปีที่แล้ว +7

      Gayakante role cheyyanamenkilum ikka kasthapedum. He cannot do it naturally. Same way historical characters and dialogue variation cannot be done well by lalettan. Ikka scores there. But kamaladhalam only lalettan can do. There are many more. Spirit is one movie I felt only he can do justice

    • @askarkapparath8923
      @askarkapparath8923 3 ปีที่แล้ว +6

      ഈ പറഞ്ഞതിൽ ഒരു സംശയവും ഇല്ല lal ഗ്രേറ്റ്‌ ആര്ടിസ്റ് ആണ്

    • @askarkapparath8923
      @askarkapparath8923 3 ปีที่แล้ว +9

      പിന്നെ ലാലും മമ്മൂട്ടി യും മാത്രം അല്ല ലോകത്തിലെ അല്ലെങ്കിൽ ഇന്ത്യയിലെ നടൻമാർ ഇവരുടെ രണ്ടു പേരുടെയും അല്ല ബാക്കി എല്ലാവരുടെയും സിനിമകൾ കാണണം

  • @rithwikshankar9958
    @rithwikshankar9958 2 ปีที่แล้ว +6

    ചില മനുഷ്യരെ കാണുമ്പോൾ ദൈവം തന്നെ അവരുടെ രൂപത്തിൽ ആ മേഖലയ്ക്ക് വേണ്ടി ജനിച്ചതാണോ എന്ന് തോന്നും...
    മോഹൻലാൽ...
    എപിജെ അബ്ദുൾ കലാം...
    സച്ചിൻ ടെണ്ടുൽക്കർ...
    ഡീഗോ മറഡോണ...
    ഷൂമാക്കർ...
    അങ്ങിനെ ഇനിയും ഓരോ മേഖലയ്ക്കും വേണ്ടി ഉണ്ടായവർ...

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 2 ปีที่แล้ว +7

    ഇതൊക്കെ മോഹൻ ലാലിന് മത്രമേ പറ്റൂ...The Complete Actor...super performance 👏