Deenadayalu Rama | Hindu Devotional Songs Malayalam Yesudas | Malayalam Film Songs

แชร์
ฝัง
  • เผยแพร่เมื่อ 29 ต.ค. 2024

ความคิดเห็น • 980

  • @savithrikrishna5238
    @savithrikrishna5238 4 ปีที่แล้ว +1409

    കൗസല്യാത്മജ നീ തൊടുമ്പോൾ ശിലയും അഹല്യയായി മാറുന്നു ❤️most heart touching line❤️

  • @praveengowreeshanker501
    @praveengowreeshanker501 7 ปีที่แล้ว +450

    ദീന ദയാലോ രാമാ .... ജയ
    സീതാ വല്ലഭ രാമാ
    ദീന ദയാലോ രാമാ .... ജയ
    സീതാ വല്ലഭ രാമാ
    ശ്രിതജനപാലക രഘുപതി രാഘവ
    പീതാംബരധര പാവന രാമാ
    കൌസല്യാത്മജ നീ തൊടുമ്പോള്‍
    ശിലയും അഹല്യയായ് മാറുന്നു
    ക്ഷിതി പരിപാലക
    ആ .....
    ക്ഷിതിപരിപാലക
    നിന്നെ ഭജിച്ചാല്‍ ഭവ ദുരിതങ്ങള്‍
    തീര്‍ന്നൊഴിയുന്നു
    രാമ ഹരേ ജയ രാമ ഹരേ
    സൌമ്യ നിരാമയ നീ ഉഴിഞ്ഞാല്‍
    നിളയും സരയുവായ് ഒഴുകുന്നു
    ഇരുള്‍വഴിയില്‍ നിന്‍ കാല്‍പ്പാടുകളായ്
    മിഥിലജ നിന്നെ പിന്തുടരുന്നു
    രാമ ഹരേ ജയ രാമ ഹരേ
    രാമ ഹരേ ജയ രാമ ഹരേ

  • @aswin1990ify
    @aswin1990ify 4 ปีที่แล้ว +420

    Rama rama rama rama rama..
    ഭഗവാനെ, അങ്ങയെ സ്നേഹിച്ചു സ്നേഹിച്ചു എനിക്കിപ്പോ മറ്റൊന്നിനെയും സ്നേഹിക്കാൻ പറ്റുന്നില്ല.
    ശ്രീ രാമജയം.
    രാമചരണം ശരണം

    • @praphulkp3407
      @praphulkp3407 3 ปีที่แล้ว +14

      ശ്രീരാമജയം🙏🙏🙏

    • @sneha1341
      @sneha1341 3 ปีที่แล้ว +7

      😊😊

    • @shijubaskaran7587
      @shijubaskaran7587 3 ปีที่แล้ว +5

      😍😄

    • @newton9800
      @newton9800 3 ปีที่แล้ว +7

      സത്യം...

    • @ramsiva5042
      @ramsiva5042 3 ปีที่แล้ว +11

      Ohm namoh നാരായണായ, കൃഷ്ണാ....🥰

  • @Rocky-dm7bi
    @Rocky-dm7bi ปีที่แล้ว +191

    തൃപ്രയാർ രാമ ക്ഷേത്രത്തിൽ ഇരുന്നു കേൾക്കണം ♥️😌

    • @rajeshv.s9660
      @rajeshv.s9660 ปีที่แล้ว +14

      ഞാൻ അവിടെ ആൽത്തറയിൽ ഇരുന്ന് ഇത് കേട്ടിറ്റുണ്ട് നമ്മളേ വേറോരു ലോകത്തേക്കു കൊണ്ടുപോകും ഇത് കേൾക്കുമ്പോൾ

    • @sajeevkumar6930
      @sajeevkumar6930 9 หลายเดือนก่อน

      ❤❤❤❤

    • @9uz8416
      @9uz8416 9 หลายเดือนก่อน +6

      Athe sabarimalayil irunnu Harivarasanam kelkunna athe feel..

    • @tonymadathil816
      @tonymadathil816 6 หลายเดือนก่อน +1

      ശെരിയാണ്...❤

    • @vineeshshambhu
      @vineeshshambhu 3 หลายเดือนก่อน

      🙏🙏❤️

  • @90s-e3t
    @90s-e3t 3 ปีที่แล้ว +97

    ഗിരീഷെന്ന അത്ഭുതം എന്റെ ഗിരീഷേട്ടൻ ..... ഇങ്ങനെ എഴുതാൻ കഴിവുള്ളവർ ഇനിയുണ്ടാവില്ല ഉറപ്പാണ്

    • @sujithmn892
      @sujithmn892 2 ปีที่แล้ว

      Yes

    • @jyothishgopalg5544
      @jyothishgopalg5544 2 ปีที่แล้ว

      Yes

    • @gopakumar6239
      @gopakumar6239 ปีที่แล้ว

      👍👍👍❤❤❤❤🥰🥰🙏

    • @sindhushaji4166
      @sindhushaji4166 ปีที่แล้ว +1

      വയലാറിന്റെ നാട്ടിൽ നിന്നും ഞാൻ കേൾക്കുന്നു

    • @rahulm.r968
      @rahulm.r968 9 หลายเดือนก่อน

      പുത്തേട്ടൻ

  • @timetotime8687
    @timetotime8687 2 ปีที่แล้ว +284

    ഓർമവെച്ച കാലം മുതൽ കേൾക്കുന്നു.
    ബോധംപോകുന്ന കാലം വരെ കേൾക്കും ഒരു മടുപ്പും കൂടാതെ ❤️❤️❤️

  • @ullaskumar5396
    @ullaskumar5396 7 หลายเดือนก่อน +13

    1000 പാടിയാൽ 1200ഉം ഹിറ്റ് ഗായകൻ, അത് കൊണ്ടാണ് ഇത്ര യേറെ അവാർഡ് കിട്ടിയ ഗായകനും വേറെ യില്ല, അസൂയ മൂത്തു എന്തെങ്കിലും, പറഞ്ഞിട്ട് കാര്യമില്ല 👍🏻🥰

  • @rahulp8454
    @rahulp8454 3 ปีที่แล้ว +127

    ഗിരീഷ് പുത്തൻഞ്ചേരി സാറിൻ്റെ മനോഹര വരികൾക്ക് രവീന്ദ്രൻ മാഷിൻ്റെ സംഗീതം

    • @vishnulalkrishnadas6262
      @vishnulalkrishnadas6262 3 ปีที่แล้ว +4

      Sathyam.ramayanam 4 varikalil ezhuthi Gireesh chettan.

    • @babyas2735
      @babyas2735 2 ปีที่แล้ว +2

      @@vishnulalkrishnadas6262 🎂🎆💐

    • @ramanvv7571
      @ramanvv7571 2 ปีที่แล้ว +1

      ഇത്ര ക്കു വേണോ?

    • @MuralidharanCTR
      @MuralidharanCTR 8 หลายเดือนก่อน

      Gireeshinte the legend

    • @alameen9611
      @alameen9611 8 หลายเดือนก่อน

      😊😅😮❤😢🎉

  • @sindhuanirudhan7362
    @sindhuanirudhan7362 10 หลายเดือนก่อน +41

    കൗസല്യാത്മജ നീ തൊടുമ്പോൾ ശിലയും അഹല്യയായ്‌ മാറുന്നു.
    ഇരുൾ വഴിയിൽ നിൻ കാൽപാടുകളായ്‌ മിഥിലജ നിന്നെ പിന്തുടരുന്നു..... ❤️❤️❤️🙏🙏🙏🙏🙏

  • @ajithanirudhan9734
    @ajithanirudhan9734 3 ปีที่แล้ว +399

    ഈ പവിത്രമായ ശബ്ദം കേട്ടാൽ തന്നെ ശിലയും അഹലിയ ആയി മാറും

  • @ajinlalpk
    @ajinlalpk 2 ปีที่แล้ว +188

    ഈ ചക്രവർത്തിയുടെ ശബ്ദത്തിന് മുൻപിൽ ശിരസ്സ് താഴ്ത്തി നമസ്കരിക്കുന്നു 🙏🙏🙏❤❤

    • @siniv.r8775
      @siniv.r8775 9 หลายเดือนก่อน +1

      Ramaramaramaseethavallabharamaaaaaaaaaa🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🦚🦚🦚🦚🦚🦚🦚🦚🦚🕉️🕉️🕉️🕉️🕉️🦣🦣🦣🦣🦣⛰️⛰️⛰️⛰️⛰️⛰️⛰️

  • @ajiparadise6725
    @ajiparadise6725 7 ปีที่แล้ว +128

    കൌസല്യത്മജാ നീ തൊടുമ്പോള്‍
    ശിലയും അഹല്യയായ് മാറുന്നു...

  • @divyasv9876
    @divyasv9876 3 ปีที่แล้ว +265

    മലയാളികളുടെ മനസ്സിൽ സംഗീതത്തിന്റെ പ്രണയമഴ പെയിച്ച, രവീന്ദ്രൻ മാഷിന്റെ സംഗീതമാണ് ഈ ഗാനം എന്ന് എത്ര പേർക്ക് അറിയാം..മാഷിന് പ്രണാമം 🙏🏼🌹...

    • @sivakmr483
      @sivakmr483 3 ปีที่แล้ว +10

      നമുക്ക് അറിയാം.. കേട്ടാൽ അറിയില്ലേ രവീന്ദ്ര ജാലം, സംഗീതത്തിന്റെ മായാജാലം

    • @venupr5617
      @venupr5617 3 ปีที่แล้ว +1

      Supag

    • @mayamaniyamma4915
      @mayamaniyamma4915 3 ปีที่แล้ว +1

      ഗിരീഷ്പുത്തൻചേരി

    • @sajeevvsajeevv9649
      @sajeevvsajeevv9649 2 ปีที่แล้ว +2

      @@sivakmr483 sàjeev

    • @manumadhavmadhav1853
      @manumadhavmadhav1853 2 ปีที่แล้ว

      🎵🎵🎶🎶🎶🎶🎼🎼🎼🎶🎶🎵🎵🎼🙏🙏🙏🙏🙏🙏🙏🙏🎶🎵🎵🎵🎵🎵🎵🎵🎼🎼🎼🎵🎵🎶🎶🎶🎶

  • @jayasreetk4791
    @jayasreetk4791 2 ปีที่แล้ว +62

    ദാസേട്ടൻ നമ്മുടെ പുണ്യമാണ്. ദാസേട്ടന്റെ ശബ്ദത്തിന്റെ. മാധുര്യം ഭഗവാന്റെ മുരളി ഗാനം പോലെയാണ്.

  • @gibingeorge5254
    @gibingeorge5254 10 หลายเดือนก่อน +28

    ദിവസവും 10 തവണ കേട്ടാലും എനിക്ക് മതിവരാത്ത ഒരു ഗാനം...

  • @nandhananandhu2146
    @nandhananandhu2146 ปีที่แล้ว +110

    സൗമ്യനിരാമയ നീ ഉഴിഞ്ഞാൽ നിളയും സരയുവായ് ഒഴുകുന്നു, ഇരുൾവഴിയിൽ നിൻ കാൽപാടുകളായി മിഥിലജ നിന്നെ പിന്തുടരുന്നു ❤️❤️❤️

    • @SKp-rr5ns
      @SKp-rr5ns ปีที่แล้ว +3

      Beautiful lyrics of devoty

    • @akhilsoup
      @akhilsoup ปีที่แล้ว +2

      ഇരുൾ വഴിയിൽ എന്നല്ലേ??

    • @nandhananandhu2146
      @nandhananandhu2146 ปีที่แล้ว +4

      @@akhilsoup yes, i am sorry it's a typing mistake, thankyou for noticing me

    • @ashokperumtholil5066
      @ashokperumtholil5066 ปีที่แล้ว

      സൗമ്യ പേരുള്ളവർ ഉണ്ടോ ഇവിടെ

  • @akhinclassic7577
    @akhinclassic7577 2 ปีที่แล้ว +157

    വർഷങ്ങളായി കേൾക്കുന്നു എത്ര കേട്ടാലും മതി വരില്ല sound quality ഒരു രക്ഷയുമില്ല ♥️

    • @siniv.r8775
      @siniv.r8775 11 หลายเดือนก่อน +1

      👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

    • @siniv.r8775
      @siniv.r8775 11 หลายเดือนก่อน +1

      Ramaramaramaramaramaramaaaaaaaaaaaramaaaaaaramaaaaaaaaaaaa🏹🏹🏹🏹🏹🏹🏹🏰🏰🏰🏰🏰🏰🏹🏹🏹🏹🏹🏹🏹🏹🏰🏰🏰🏰🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹

    • @siniv.r8775
      @siniv.r8775 10 หลายเดือนก่อน +1

      Ramaramaramaramaramaramaramaaaaaaaaaaaaaaaaaaaaaaa🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🦒🦒🦒🦒🦒🦒🦒🦒🦒🦒🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🦒🦒🦒🦒🦒🦒🦒🦒

    • @siniv.r8775
      @siniv.r8775 9 หลายเดือนก่อน

      Dasettaanamikkunnu👍👍👍👍👍👍🏹🏹🏹🏹

  • @arjunck441
    @arjunck441 9 หลายเดือนก่อน +212

    രാമ ക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠ കഴിഞ്ഞതിനുശേഷം കാണുന്നവരുണ്ടോ 🙏🏻

    • @JKvlogs-jf3kn
      @JKvlogs-jf3kn 9 หลายเดือนก่อน +2

      ഞാൻ

    • @siniv.r8775
      @siniv.r8775 9 หลายเดือนก่อน +5

      Dasettaaaa👍👍👍👍👍👍👍👍👍👍👍🏹🏹🏹🏹🏹🇮🇳🇮🇳🇮🇳🇮🇳

    • @siniv.r8775
      @siniv.r8775 9 หลายเดือนก่อน +2

      Gayathrini ce👍👍👍👍🏹🏹🏹🏹🏹🏹🏹🏹🏹

    • @siniv.r8775
      @siniv.r8775 9 หลายเดือนก่อน +2

      Thanks♥️

    • @AbcdEfgh-m7g5j
      @AbcdEfgh-m7g5j 8 หลายเดือนก่อน +2

      ജയ് ശ്രീ റാം

  • @vineethaji7605
    @vineethaji7605 9 หลายเดือนก่อน +39

    ദൈവത്തിനും സാധ്യമല്ലാത്ത എന്തോ അദ്ദേഹത്തിന്റെ ശബ്ദത്തിൽ ഉണ്ട് അറിയാതെ കണ്ണ് നിറയുന്നു ❤

  • @sureshthalassery9059
    @sureshthalassery9059 11 หลายเดือนก่อน +25

    യേശുദാസ് എത്ര ഭക്തിയോടെ ആണ് പാടിയത് ❤️❤️❤️

  • @jayakrishnan5230
    @jayakrishnan5230 3 ปีที่แล้ว +99

    ക്ഷേത്രങ്ങളിലെ ഉത്സവദീവസങ്ങളിൽ ഗാനമേളക് തൊട്ടുമുൻപ് ഇടുന്ന പാട്ട് Heart touching song

    • @babyas2735
      @babyas2735 2 ปีที่แล้ว +2

      ❤️♥️💚♥️💜🎶

  • @-VISHAL....
    @-VISHAL.... 2 ปีที่แล้ว +32

    എന്റെ ദാസേട്ട ഇനി ആരും ഇങ്ങനെ ജനിക്കില്ല നിങ്ങൾ അമനുഷികൻ തന്നെ..❤️❤️❤️❤️

  • @mithuns1389
    @mithuns1389 ปีที่แล้ว +76

    ഗായത്രി... Most under rated...
    എന്തൊരു powerful ആയിട്ടാണ് ആ കുട്ടി പാടുന്നത്... ചില portions ദാസേട്ടനെക്കാൾ ഇഷ്ടപ്പെട്ടു എനിക്ക്.... ❤️

    • @siniv.r8775
      @siniv.r8775 ปีที่แล้ว +1

      HArarMaramaramarama

    • @sajisnair9354
      @sajisnair9354 ปีที่แล้ว

      😅

    • @beenaramesh6299
      @beenaramesh6299 ปีที่แล้ว +4

      സത്യം.ഗായത്രി സൂപ്പർ ആയി പാടി🥰

    • @sindhushaji4166
      @sindhushaji4166 ปีที่แล้ว +3

      ഇളയരാജ അനുഗ്രഹിച്ച കുട്ടി

    • @manikantanck4496
      @manikantanck4496 ปีที่แล้ว +2

      ഹിന്ദുസ്ഥാനി ടച്ച്!
      ഗായത്രി....
      വേറെ ലെവല്‍...

  • @കണ്ണൂര്കാരൻ-യ8ഷ
    @കണ്ണൂര്കാരൻ-യ8ഷ 3 ปีที่แล้ว +103

    ഇത്രയും മനോഹരമായ പാട്ടുകൾ ഇനി കേൾക്കാൻ സാധിക്കില്ല..

    • @shijeshpv4402
      @shijeshpv4402 3 ปีที่แล้ว +3

      സത്യം

    • @ambadiaromal8843
      @ambadiaromal8843 2 ปีที่แล้ว +3

      അതെ

    • @satheeshchandran4026
      @satheeshchandran4026 2 ปีที่แล้ว +4

      No never മാഷ് പോയി സ്വപ്നം കാണാൻ പോലും പറ്റില്ല

    • @venkateswaranvenkateswaran398
      @venkateswaranvenkateswaran398 ปีที่แล้ว +1

      ᴠᴀʀɪᴋᴀʟᴜᴍ. ꜱᴀɴɢᴇᴇᴛʜᴀᴠᴜᴍ ᴀᴀʟᴀᴩᴀɴᴀᴠᴜᴍ. ᴀᴛʜʀᴀ ᴍᴀᴅʜᴜʀyᴀᴍ. 🙏🙏🙏

  • @rinoopkaderi1507
    @rinoopkaderi1507 9 หลายเดือนก่อน +71

    500 years of struggle finally ram mandir Jay sree ram ....❤

    • @siniv.r8775
      @siniv.r8775 7 หลายเดือนก่อน +1

      എൻ്റെരമരമരമരമരമരമ4aamarsmaramaaaaaaaaaaaaaaaaaaaaa🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🪔🪔🪔🪔🪔🪔🪔🪔🪔🪔🪔

    • @sandheepsasidharan2147
      @sandheepsasidharan2147 3 หลายเดือนก่อน +1

      എന്നിട്ട് അവിടെ ആരാ തോറ്റത്, ക്ഷേത്രം ചോർന്ന് ഒലിക്കുക അല്ലെ

    • @rinoopkaderi1507
      @rinoopkaderi1507 6 วันที่ผ่านมา

      ​@@sandheepsasidharan2147It's okay it can fix again ..Jay sree ram ram ❤

  • @sajitvm82
    @sajitvm82 2 ปีที่แล้ว +230

    2022ലും ഇ പാട്ട് കേട്ട് ആസ്വാതിക്കുന്ന വർ ഇവിടെ കമോൺ

    • @josevj5903
      @josevj5903 2 ปีที่แล้ว +1

      Yes I am

    • @sudheeshg6198
      @sudheeshg6198 ปีที่แล้ว +1

      @@josevj5903 yes

    • @unnikrishnan6168
      @unnikrishnan6168 ปีที่แล้ว +1

      പള്ളി കൂടങ്ങളിൽ ഒന്നും പഠിപ്പിക്കുന്നില്ല എന്നത് വ്യർത്ഥം അല്ലേ കവിതകളും അർത്ഥവും ഉപമയും വൃത്തവും അലങ്കാരവും പഠിപ്പിക്കുന്നത് ?

    • @shylajashyla1419
      @shylajashyla1419 ปีที่แล้ว +3

      2023ലും ആസ്വദിക്കുന്നുണ്ട് ട്ടോ. കാലാദിവർത്തിയായി നിൽക്കട്ടെ. ഇനിയും അടുത്ത തലമുറകളിലേക്ക് എത്തിച്ചേരട്ടെ. മനസ്സിൽ സാത്വിക ഭാവം വരുത്താൻ ഉപകാരപ്പെടുന്ന ഇത്തരം പാട്ടുകൾ ഇനിയും പിറവിയെടുക്കുമെന്ന് തോന്നുന്നില്ല.

    • @anuleneeshmalu2244
      @anuleneeshmalu2244 ปีที่แล้ว +1

      2023 lum🥰

  • @sasidharannadar1517
    @sasidharannadar1517 3 ปีที่แล้ว +87

    കൌസല്യാത്മജ ക്ഷേത്ര
    പുനർ നിർമ്മിതിയിൽ
    ഭക്തിപൂർവ്വം മനസ്സുകൊണ്ടു
    പാകുന്ന ശിലയാകട്ടെ
    ഈ ഗാനാമൃത
    ശ്രവണം......

  • @jobyjohn7576
    @jobyjohn7576 6 ปีที่แล้ว +170

    മനോഹരം !!ഭക്തി നിറഞ്ഞ അതിമനോഹരമായ ഈ ഗാനം dislike ചെയ്തവർ ഏത് നാട്ട്കാരണാവോ?? 🙄🙄

    • @arunks562
      @arunks562 5 ปีที่แล้ว +8

      Bengalies aaavum😅

    • @arunk6538
      @arunk6538 5 ปีที่แล้ว +23

      Pakistanis aavaana chance

    • @dhaneeshrose1215
      @dhaneeshrose1215 4 ปีที่แล้ว +14

      അവർ വേറെ ആരും ആകുല ഹിന്ദുക്കൾ തന്നെ ആയിരിക്കും

    • @aneeshnaik5745
      @aneeshnaik5745 4 ปีที่แล้ว +18

      @@dhaneeshrose1215 ഒന്നുമല്ല, സാത്താൻ സേവക്കാരായിരിക്കും. അവർക്കു ദൈവീകമായ പാട്ടുകൾ കേൾക്കുമ്പോൾ ആനക്ക് മദപ്പാട്‌ പോലെയാണ്.

    • @DREAM_RIDER77
      @DREAM_RIDER77 3 ปีที่แล้ว +2

      32 Peru 🤒🤒😳

  • @rabeen622
    @rabeen622 3 ปีที่แล้ว +139

    great Song, This is one of my favourite Song, വൃന്ദാവന സാരംഗ രാഗത്തിൽ പിറന്ന മനോഹര ഗാനം, ഗന്ധർവ്വനാദത്തിനു മുന്നിൽ കൂപ്പുകൈ, കിട്ടിയ അവസരങ്ങളിൽ മധുരമായി പാടുന്ന ഗായത്രിക്ക് ഒരു പാട് സ്നേഹം,ഒപ്പം മലയാള സംഗീതലോകത്തെ ദൈവീകമായ ചൈതന്യത്തിലേക്ക് ഉയർത്തിയ രവീന്ദ്രൻ മാസ്റ്റർക്കും തൂലിക കൊണ്ട് ഓരോ കേരളീയന്റെയും ഹൃദയത്തിലേക്ക് ചേക്കേറിയ ഗിരീഷ് പുത്തഞ്ചേരി ക്കും ഒരായിരം ഓർമ്മപ്പൂക്കൾ ....😍😍😍😍😍😍😍😍😍😍😍

    • @kumarankalliot2804
      @kumarankalliot2804 2 ปีที่แล้ว

      Daivathinu madamilla

    • @siniv.r8775
      @siniv.r8775 ปีที่แล้ว +1

      Neethodumpolshilaumahallagyaymarummmmmramaaaaaaaaaaa🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹

    • @balagopalanlic7611
      @balagopalanlic7611 ปีที่แล้ว

      Super Heat touching Hare Rama❤❤❤

  • @vijayakumark.p2255
    @vijayakumark.p2255 3 ปีที่แล้ว +69

    രാമ രാമ രാമ രാമ രാമ രാമ പുണർതം നക്ഷത്ര ജാതനായ എന്റെ രാമൻ, ഈ കർക്കിടക മാസത്തിന്റെ മാഹാത്മ്യം, എന്റെ രാമാ രാമ രാമ 🙏🙏🙏

  • @aruns4339
    @aruns4339 3 ปีที่แล้ว +37

    രാമായണമാസ ആചാരണം ഇന്ന് തുടക്കം.🙏🙏🙏🙏

    • @ascreations5759
      @ascreations5759 3 ปีที่แล้ว +2

      അതെ 💚❤

    • @manojKumar-qw3eh
      @manojKumar-qw3eh 3 ปีที่แล้ว +2

      മനോഹരം,അതി മനോ ഹരം പറയാൻ,വാക്കുകൾ ഇല

  • @90s-e3t
    @90s-e3t 4 ปีที่แล้ว +76

    എന്താ പാട്ട്‌ ഇത്‌ പോലെയുള്ളപാട്ടുകൾ ഇപ്പോൾ ഭക്തിഗാനങ്ങളായി വരുന്നില്ല
    അതുപോലെ അയ്യപ്പ ഭക്തിഗാനങ്ങളും
    എനിക്ക്‌ ഏറ്റവും ഇഷ്ട്ടം ഗുരുവായൂർ കണ്ണനെ കുറിച്ചുള്ള പാട്ടുകളാണ്

    • @rethikadevi7141
      @rethikadevi7141 4 ปีที่แล้ว +5

      Secular Muslim 💙

    • @alarabfoodsshipchandlers6178
      @alarabfoodsshipchandlers6178 3 ปีที่แล้ว +1

      Oru neram enkilum kanathe vayente.. ❤❤

    • @uniqueurl
      @uniqueurl 3 ปีที่แล้ว

      തമ്പുരാനെ തള്ളരുതെ തോബ വാതിലടക്കരുതെ.. ഞങ്ങൾക്കും ഇഷ്ടം

    • @abinesh7129
      @abinesh7129 3 ปีที่แล้ว

      athinalle bro TH-cam ullathu

    • @divinet6815
      @divinet6815 ปีที่แล้ว

      @@rethikadevi7141 ??

  • @satpal_prajapati
    @satpal_prajapati 3 ปีที่แล้ว +209

    I don't understand Malyalam.. but I love this song. So many times I heard the Same...My All time favourite Bhajan...Jai Sri Rama 🙏❤️❤️❤️❤️❤️❤️❤️❤️🙏

    • @MissParvati21
      @MissParvati21 3 ปีที่แล้ว +4

      🙏🙏

    • @ull893
      @ull893 3 ปีที่แล้ว +2

      What is your mother tongue. Just curious

    • @manumurukan6307
      @manumurukan6307 2 ปีที่แล้ว +3

      Lord ram and his sacrifice

    • @ramnathbabu9060
      @ramnathbabu9060 2 ปีที่แล้ว

      Saypalji, listen to this
      ith-cam.com/video/Fuc5V9ZdziU/w-d-xo.html

    • @mydud3524
      @mydud3524 2 ปีที่แล้ว +2

      Dear brother. K. J yeshudas the 100% perfect singer. My soul. My everything is das sir. I love das sir. ♥♥♥♥♥♥♥♥♥

  • @nandhananandhu2146
    @nandhananandhu2146 ปีที่แล้ว +16

    കരുണാമയനെ കാവൽ വിളക്കെ, ദീന ദയാലോ രാമാ .... 🙏🙏🙏 ഗിരീഷേട്ടാ... നിങ്ങൾക്കു എങ്ങനെ പറ്റി ഈ വരികൾ എഴുതാൻ ... ഞങ്ങളുടെ അടുത്ത് നിന്ന് ഈശ്വരൻ താങ്കളെ കൊണ്ടുപോയി കളഞ്ഞല്ലോ 😔😔😔
    അത്രയും ഇഷ്ട്ടപെട്ടു കാണും 💕

  • @sincheshmangalasseri
    @sincheshmangalasseri ปีที่แล้ว +17

    ഗായത്രി.. 🥰 Underrated 😢 വെണ്ണ പുരട്ടിയ പോലെ ശബ്ദം 😍😍

    • @harikrishnanhari5237
      @harikrishnanhari5237 9 หลายเดือนก่อน +2

      അത് രവീന്ദ്രൻ മാഷിന്റെ കൈയിൽ അല്ലെ കിട്ടിയത് അദ്ദേഹം വെണ്ണ ഒക്കെ പുരട്ടി മിനുക്കിയേ പാടിക്കു.അതാണ് രവീന്ദ്രൻ മാഷ് 🙏🙏

    • @sivakmr483
      @sivakmr483 8 หลายเดือนก่อน +1

      സത്യം പറയാലോ ചിത്ര ചേച്ചി ആയിരുന്നു എങ്കിൽ ഇതിനേക്കാൾ മനോഹരം ആയേനെ.. Compare ചെയ്തത് അല്ല 👍

    • @sincheshmangalasseri
      @sincheshmangalasseri 8 หลายเดือนก่อน +3

      @@sivakmr483 ഒരു ഹിന്ദിക്കാരി ആയി ആണ് ഇതിൽ ലക്ഷ്മി ഗോപാലസ്വാമി അഭിനയിക്കുന്നത്. അപ്പോൾ നമ്മൾ സ്ഥിരമായി കേൾക്കാത്ത ഒരു ശബ്ദം ആയിരിക്കട്ടെ എന്ന് കരുതിക്കാണും.

    • @Chinnuparthan-jk3jr
      @Chinnuparthan-jk3jr 3 หลายเดือนก่อน +1

      കറക്ട് 👍​@@sincheshmangalasseri

  • @audiofrequency9857
    @audiofrequency9857 5 ปีที่แล้ว +174

    മലയാള സംഗീത ലോകത് ഇതിനപ്പുറം ഒന്നും കിട്ടാൻ ഇല്ല

    • @craftandtechno9660
      @craftandtechno9660 3 ปีที่แล้ว +2

      മൈരാണ് ....നല്ല. ഒത്തിരി ഗായകർ വരും.. ഇയ്യാളേക്കാൽ ബെറ്റർ😂

    • @skstkm
      @skstkm 3 ปีที่แล้ว +10

      ഇതിന് അപ്പുറം ആരും ഇല്ല...🙏

    • @vishnulalkrishnadas6262
      @vishnulalkrishnadas6262 3 ปีที่แล้ว +6

      @@craftandtechno9660 karyam ayal ethra ahankari ayalum ithinekkal mikacha oru singer ini lokathu undakilla.athu sathyam aanu.

    • @skstkm
      @skstkm 3 ปีที่แล้ว +14

      ദാസേട്ടൻ്റെ പാട്ടുകൾ വെറും perfection അല്ല സുഹൃത്തേ..അതിൽ എന്തൊക്കെയോ ഉണ്ട്, aa voice, pitch, speed എന്തൊക്കെയോ..
      ഭാവം പുള്ളി kodukkunnundo...?എങ്കിലും that's ultimate..ath sathyam ആണ്...

    • @npv1860
      @npv1860 3 ปีที่แล้ว +2

      @@craftandtechno9660 Never

  • @sujeshsurabhi4071
    @sujeshsurabhi4071 3 ปีที่แล้ว +48

    ആഹാ സൂപ്പർ ... ദാസേട്ടൻ ന്റെ മധുര സ്വരം..... 👌👌👌👌👌👌👌👌 👌
    ഗായത്രി..👌👌👌👌👌👌
    രവീന്ദ്രൻ മാഷ്👌👌👌👌👌👌

  • @aadhithyan_nadavaramba
    @aadhithyan_nadavaramba ปีที่แล้ว +32

    ഈ പാട്ട് കേൾക്കുമ്പോൾ.... ഹൃദയത്തിൽ തൊടുന്ന ഒരു എന്തോ ഒരു ഉണർവ് ആണ് ❤️👌

  • @reniltk1874
    @reniltk1874 2 ปีที่แล้ว +37

    Lyrics 100%
    Music 100%
    Singer .......God's voice

  • @sangeethavishnu778
    @sangeethavishnu778 2 ปีที่แล้ว +19

    കൗസല്ല്യാത്മജ നീ തൊടുമ്പോൾ ശിലയും അഹല്ല്യായി മാറുന്നു...💯 അർത്ഥം ഉള്ള ഒരു വരിയാണ് ഇത്... 🤍❤️🤍

  • @prasannnakumarkumar2149
    @prasannnakumarkumar2149 ปีที่แล้ว +14

    ഇരുൾ വഴിയിൽ നിൻ കാല്പാടുകളായ് മിഥിലജ നിന്നെ പിന്തുടരുന്നു..🙏

  • @SanthoshKumar-ti8qo
    @SanthoshKumar-ti8qo ปีที่แล้ว +12

    ഈ പാട്ട് കേൾക്കുമ്പോൾ മനസിന്ഒരു വല്ലാത്ത സുഖം ....

  • @PreathapJosep
    @PreathapJosep 26 วันที่ผ่านมา

    ഈ പാട്ടു കേൾക്കുമ്പോൾ നല്ല ഒരു നാട്ടിൽ ജീവിക്കുന്ന ഒരനുഭവം, അത് നടക്കുമോ എന്റെ ശ്രീ രാമചന്ദ്രാ...

  • @arunks562
    @arunks562 5 ปีที่แล้ว +41

    ഗായത്രി ചേച്ചി ദാസേട്ടൻ കോംമ്പോ.
    പെര്ത്ത് ഇസ്ത💕💕💕💕💕💕💕💕💖💖💖💖💖💖💖💖💖💖

    • @VigilantVoters
      @VigilantVoters 3 ปีที่แล้ว +1

      Gayathri Ashokan Excellent Singer, But few songs in Malayalam Due to Various Clouts. But her marriage to a Sitar Mastero is a Divine Blessing.

  • @governmen
    @governmen 2 ปีที่แล้ว +22

    ദാസേട്ടൻ 😊😊😊💖💖💖💖💖💖💖💖💖💖💖

  • @shanthiprasad7723
    @shanthiprasad7723 9 หลายเดือนก่อน +7

    സീതാ വല്ലഭ രാമാ... 🙏🥹🥹

  • @uthaman2296
    @uthaman2296 3 หลายเดือนก่อน +2

    എന്റെ ദൈവമേ ഇതുപോലെ ആർകെങ്കിലും ചെയ്യാൻ കഴിയുമോ? എന്റെ ദാസേട്ടൻ, എന്റെ ദാസേട്ടൻ എന്ന് ഓരോ സെക്കൻഡിലും നാം ഓരോരുത്തരും പ്രണയിക്കുന്ന നാദാബ്രഹ്മം.

  • @harithalakshmi1192
    @harithalakshmi1192 ปีที่แล้ว +8

    സൗമ്യ നിരാമയ നീയുഴിഞ്ഞാൽ നിളയും സരയുവായോഴുകുന്നു
    ഇരുൾവഴിയിൽ നിൻ കാൽപ്പാടുകളായി മിഥിലജ നിന്നെ പിന്തുടരുന്നു 🥰😍

  • @ratheesh8100
    @ratheesh8100 2 ปีที่แล้ว +40

    കേട്ടാലും കേട്ടാലും മതിവരാത്ത ഗാനം.
    ❤❤❤❤❤❤❤❤❤❤

  • @lekhaanil2354
    @lekhaanil2354 2 ปีที่แล้ว +25

    ദീനതയാലോ രാമാ... ജയ സീതാവല്ലഭ രാമാ.... 💕🙏
    ദാസേട്ടാ.... വളരെ മനോഹരം 💕
    ഹരേ രാമ ഹരേ രാമാ.... 💕🙏🙏

  • @Malayalis-04
    @Malayalis-04 9 หลายเดือนก่อน +300

    2024 ൽ കേൾക്കുന്നവർ ഉണ്ടോ

    • @ravikumarsree4647
      @ravikumarsree4647 9 หลายเดือนก่อน +2

      പത്തിന് മുകളിൽ ആയി.

    • @byjeshk7673
      @byjeshk7673 6 หลายเดือนก่อน +2

      26-4-2024

    • @sudheerpakkanath8446
      @sudheerpakkanath8446 5 หลายเดือนก่อน +2

      S

    • @lekhagirija6699
      @lekhagirija6699 5 หลายเดือนก่อน +1

      2024 ൽ കേൾക്കാൻ വയ്യേ😂😂

    • @rajasrees1526
      @rajasrees1526 5 หลายเดือนก่อน +3

      My favourite song ❤

  • @Nimishaanilkumar0369
    @Nimishaanilkumar0369 ปีที่แล้ว +5

    ഹരേ കൃഷ്ണ 🙏🙏🙏🙏🙏ഈ കലി യുഗത്തിൽ കഷ്ടപ്പെടുന്ന ജീവത്മാക്കൾക്കായി ഗാന ഗന്ധർവ്വൻ ഭൂമിയിൽ അവതരിച്ചത് തന്നെയാണ് ശ്രീ യേശുദാസ്.... എല്ലാവരുടെയും ദാസേട്ടൻ..... ശ്രീ രാമ ഭഗവാനെ അവിടുന്ന് കാത്തു രക്ഷിക്കണേ അദ്ദേഹത്തെ ഭൂമിയിൽ ഉള്ള കാലമത്രയും..... 🙏🙏🙏🙏🙏

  • @ajaysankarwynajaysankarwyn9538
    @ajaysankarwynajaysankarwyn9538 ปีที่แล้ว +7

    ഇരുൾ വഴിയിൽ നിൻ കലാൽപാടുകളായ് മിഥിലജ നിന്നെ ❤️പിൻ തുടരുന്നു 🔥🔥🤦‍♂️❤️

  • @sujathasujatha-mh3yd
    @sujathasujatha-mh3yd 2 ปีที่แล้ว +26

    രാമായ രാമചന്ദ്രായ രാമബദ്രായ വേദസെ രഘുനാധായ രാമായ സീതായ പതെയെ നമഹ🙏🙏🙏🕉️🕉️🕉️

    • @somanpallot6405
      @somanpallot6405 ปีที่แล้ว

      രഘു നാഥയാ, നാഥയാ സീതായ പഥെ നമഃ

    • @somanpallot6405
      @somanpallot6405 ปีที่แล้ว

      രാമായ രാമഭദ്രയ, രാമ ചന്ദ്രയ വേദസേ

  • @pradeeshharisreethablamusi575
    @pradeeshharisreethablamusi575 2 ปีที่แล้ว +17

    രവീന്ദ്ര വിസ്മയം 🙏🏼🌹🌹

  • @manikantanck4496
    @manikantanck4496 ปีที่แล้ว +6

    ദാസേട്ടനെക്കുറിച്ച് പ്രത്യേകിച്ചൊന്നും പറയേണ്ടല്ലോ....
    ഗായത്രി....
    വേറെ ലെവല്‍...

  • @NeymarJr-lv1ml
    @NeymarJr-lv1ml 3 ปีที่แล้ว +324

    ദാസേട്ടനെ ഇഷ്ടമുള്ളവർ ഇവിടെ ലൈക്ക് 👍

    • @pradeepnair5751
      @pradeepnair5751 2 ปีที่แล้ว +6

      Verum eshtamalla orupadorupadishtom nammudeyokke Dassettanodu....

    • @sreeharipady1710
      @sreeharipady1710 2 ปีที่แล้ว +9

      ഈ ചോദ്യം തന്നെ വെറുതെ ആണ് ദാസേട്ടന്റെ ഇഷ്ട്ടമില്ലാത്തവർ ഉണ്ടാവില്ല ❤

    • @ramnathbabu9060
      @ramnathbabu9060 2 ปีที่แล้ว +5

      @@sreeharipady1710 ദാസേട്ടനെ അല്ല, നല്ല പാട്ടുകളെയാണ് ഇഷ്ട്ട പ്പെടുന്നത് ആരു പാടിയാലും. യേശുദാസോ, ജയചന്ദ്രനോ, കിഷോർ കുമാറോ, വേണു ഗോപലോ, മധു ബാലകൃഷ്ണനോ ആരുമാകട്ടെ

    • @rajukumily9643
      @rajukumily9643 2 ปีที่แล้ว +1

      1000000000000like

    • @ambazhathilmanikandan6081
      @ambazhathilmanikandan6081 2 ปีที่แล้ว +2

      @@ramnathbabu9060 sorry njan nalla gayakane anu ishtapedunnath

  • @sooryanbaby5382
    @sooryanbaby5382 2 ปีที่แล้ว +12

    എന്തൊരു ശബ്ദം 😲😲😲😲😲😲😲😲😲😲😲diamond... വജ്രം..... Honey.. യേശുദാസ് 🤷‍♂️🤷‍♂️🤷‍♂️🤷‍♂️🤷‍♂️🤷‍♂️💖💖💖💖💖💖💖💖💖

  • @ManiLal-oj8hm
    @ManiLal-oj8hm หลายเดือนก่อน +1

    ഇതൊക്കെ എൻ്റെ ദാസേട്ടനു മാത്രമേ കഴിയൂ.....❤❤

  • @sruthisampath9179
    @sruthisampath9179 2 ปีที่แล้ว +9

    പുലർച്ചെ കേൾക്കണം എന്താ ഒരു സുഖം.. 🙏🏻🙏🏻ഇപ്പോഴും കേട്ടുകൊണ്ടിരിക്കുന്നു... രാമ ജയ.. ഹരേ രാമ ജയ...... 🙏🏻🙏🏻🙏🏻

    • @prateek2529
      @prateek2529 2 หลายเดือนก่อน

      💯💯

  • @satishraja6480
    @satishraja6480 หลายเดือนก่อน

    എന്താ ഒരു ഫീൽ. കേട്ടു കേട്ടു മതിയാകുന്നില്ല

  • @ashtamanmgu8945
    @ashtamanmgu8945 2 ปีที่แล้ว +7

    പീതാംബരധര പാവന.....ദാസേട്ടാ..... ഗന്ധവ്വ ഗായകാ - അങ്ങ് ഞങ്ങളുടെ പുണ്യം

  • @soorya_IDUKKI.
    @soorya_IDUKKI. 3 ปีที่แล้ว +22

    ഗായത്രി അശോകൻ ♥♥♥🎶🎶🎶

  • @nallath5333
    @nallath5333 ปีที่แล้ว +7

    എത്ര നാളായി ഈ പാട്ട് കേൾക്കുന്നു. ഇന്നും മടുത്തിട്ടില്ല. വീണ്ടും വീണ്ടും കേൾക്കുന്നു.

  • @kailassb8860
    @kailassb8860 2 หลายเดือนก่อน

    kousalyathmaja nee thodumpol...shilayum ahalyayi marunnu... Wow kinda lyrics. Jai Shriram

  • @nidheeshkpmna
    @nidheeshkpmna 9 หลายเดือนก่อน +3

    ദീനദയാലോ രാമാ
    ജയ സീതാവല്ലഭ രാമാ...
    ശ്രിതജനപാലക രഘുപതിരാഘവ
    പീതാംബരധര പാവനരാമാ...
    (ദീനദയാലോ)
    കൗസല്യാത്മജ! നീ തൊടുമ്പോൾ
    ശിലയും അഹല്യയായ് മാറുന്നൂ
    ക്ഷിതിപരിപാലകാ നിന്നെ ഭജിച്ചാൽ
    ഭവദുരിതങ്ങൾ തീർന്നൊഴിയുന്നൂ
    രാമ ഹരേ ജയ രാമ ഹരേ (2)
    (ദീനദയാലോ)
    സൗമ്യനിരാമയ! നീയുഴിഞ്ഞാൽ
    നിളയും സരയുവായൊഴുകുന്നൂ
    ഇരുൾവഴിയിൽ നിൻ കാൽപ്പാടുകളായ്
    മിഥിലജ നിന്നെ പിൻ‌തുടരുന്നൂ
    രാമ ഹരേ ജയ രാമ ഹരേ (2)
    (ദീനദയാലോ

  • @kalaiselvanm5070
    @kalaiselvanm5070 8 หลายเดือนก่อน +1

    ஜேசுதாஸ் அவர்கள் இனிய குரலில் பிரமாதமாக இருக்கிறது.. ❤

  • @sanalkraj6508
    @sanalkraj6508 3 ปีที่แล้ว +8

    രവീന്ദ്രൻ മാഷിന്റെ മറ്റൊരു മാജിക്‌ ♥️

  • @schandchandu8986
    @schandchandu8986 10 หลายเดือนก่อน +4

    തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിലിരുന്നു പാടണം❤

  • @JKvlogs-jf3kn
    @JKvlogs-jf3kn 9 หลายเดือนก่อน +3

    ശീലയും അകല്ല്യായി മാറുന്നു ❤️❤️❤️

  • @sudarshannair5289
    @sudarshannair5289 3 หลายเดือนก่อน +1

    Once again this song sweep all devotional song and sparking our Dassettans devotional voice and supported by Gayathri Ashokan . Gayathri Ashokans done fantastic and congratulate other writer and directions of this songs🙏🙏🙏

  • @girijanair5072
    @girijanair5072 2 ปีที่แล้ว +10

    ഗിരീഷ് puthencheri യുടെ സുന്ദരമായ വരികൾ ദാസേട്ടൻ ഭംഗിയായി പാടിയിരിക്കുന്നു. ആ ശബ്ദം തന്നെ കേരള കരയെ ഉലക്കുന്നതല്ലേ.... അഭിനന്ദനങ്ങൾ ദാസേട്ടനും കൂടെ പാടിയ മോൾക്കും. ഗംഭീരം. Great singers 👍🏼👍🏼

    • @r.a.a.m.
      @r.a.a.m. ปีที่แล้ว

      സംഗീതം: രവീന്ദ്രൻ
      ഗായിക: ഗായത്രി അശോകൻ

    • @pranavnair1243
      @pranavnair1243 5 หลายเดือนก่อน

      Raveendran Master ❤❤❤❤❤

  • @nimeshjoshi1341
    @nimeshjoshi1341 4 หลายเดือนก่อน +2

    I don't know this language but when I first heard this in background of a video I was unable to control myself and straight came to this bhajan. Greatest Yesudas ji. Very sweet. Thanks to all who made this bhajan possible. 🙏🙏🙏🙏🙏

  • @ajayakumara1311
    @ajayakumara1311 5 ปีที่แล้ว +42

    മനോഹരം ദാസേട്ടാ....

  • @gopalakrishnanparamu8772
    @gopalakrishnanparamu8772 3 หลายเดือนก่อน +1

    ദാസേട്ടാ... നിങ്ങൾക്ക് പകരം വെയ്ക്കാൻ വേറെ ആളില്ല 🎉🎉🎉🎉❤❤❤❤❤❤

  • @jishnus4865
    @jishnus4865 3 ปีที่แล้ว +11

    മറ്റൊരു രവീന്ദ്ര വിസ്മയം

  • @dakshayaniram9050
    @dakshayaniram9050 หลายเดือนก่อน

    What a divine voice man... Legend Born for a cause

  • @varshasunil6092
    @varshasunil6092 9 หลายเดือนก่อน +3

    ശ്രീ രാമ ജയം 🙏🏻🙏🏻🙏🏻🙏🏻

  • @Chinnuparthan-jk3jr
    @Chinnuparthan-jk3jr 3 หลายเดือนก่อน +2

    രാമ ഹരേ ജയേ രാമ ഹരേ 🙏🙏🙏 ❤️❤️❤️

  • @saransurendran3464
    @saransurendran3464 2 ปีที่แล้ว +13

    ഗായത്രി.. എന്താ ഫീൽ 👌👌

  • @libinvarghese6803
    @libinvarghese6803 14 วันที่ผ่านมา

    എന്റെ ഇഷ്ട്ട ഗാനം ❤

  • @praveen-ut4vz
    @praveen-ut4vz 2 ปีที่แล้ว +6

    ഇരുളവഴിയിൽ നിൻ കാൽപാടുകളായ് മിഥിലജ നിന്നെ പിൻതുടരുന്നു .....😊

  • @AmalKochumon
    @AmalKochumon 4 หลายเดือนก่อน +2

    അരയന്നങ്ങളുടെ വീട് മമ്മൂക്ക മൂവി സോങ് 👌👌👌

  • @ashokjee26
    @ashokjee26 3 ปีที่แล้ว +13

    ❤️❤️❤️❤️ എന്താ പറയുക!!! അതി മനോഹരം... കേൾക്കാൻ എന്താ സുഖം!!!!!

  • @JKvlogs-jf3kn
    @JKvlogs-jf3kn 6 หลายเดือนก่อน +1

    കൗസല്ല്യആത്മജ നീ തൊടുമ്പോൾ ശീലയും അഹല്ല്യായിമാറുന്നു ❤️❤️❤️

  • @rajalakshmypuliyamkote1579
    @rajalakshmypuliyamkote1579 3 ปีที่แล้ว +24

    മനോഹരം എത്രകേട്ടാലും മതിവരില്ല👌🙏🙏

  • @gokulraju3214
    @gokulraju3214 3 หลายเดือนก่อน +1

    Hare Rama ❤❤❤

  • @doddabasappabadigera9076
    @doddabasappabadigera9076 2 ปีที่แล้ว +9

    ಜೈ ಶ್ರೀರಾಮ್
    Jay Shriraam

  • @prasennapeethambaran7015
    @prasennapeethambaran7015 3 หลายเดือนก่อน

    എത്ര കേട്ടാലും മതിവരില്ല ഈ ഗാനം. വീണ്ടും വീണ്ടും കേൾക്കാൻ തോന്നും.

  • @vasuv6070
    @vasuv6070 2 ปีที่แล้ว +3

    ദാസേട്ടനും ഗായത്രിയും ചേർന്ന് പാടുന്നത് കേൾക്കുമ്പോൾ സാക്ഷാൽ കൗസല്യാത്മജനേയും മിഥിലജയേയും മുന്നിൽ കാണുന്നു.

  • @saraths415
    @saraths415 4 หลายเดือนก่อน +1

    പഴയ കാലം ഓർമ വരുന്നു, ദൂരദർശനിൽ ഈ പാട്ടു കേട്ടതാ.. കാലം ഒരുപാട് കടന്നു പോയി.. പാട്ടു ഇപ്പോഴും പുതിയ പോലെ

    • @ramdasnair4793
      @ramdasnair4793 3 หลายเดือนก่อน

      Old is gold, No doubt

  • @anishsnair3655
    @anishsnair3655 2 ปีที่แล้ว +4

    രാമ ജയം രാമജയം രാമജയം... രാമ രാമ പാഹിമാം

  • @KALKI2012
    @KALKI2012 2 หลายเดือนก่อน +1

    INFINITY STONES 👍🏻THANOOSE COMING 👍🏻🙏🏻

  • @YATHEESHB4U
    @YATHEESHB4U 4 ปีที่แล้ว +28

    Jai shree ram ... Nice voice of jesudhas 😍🥰

  • @sudarshannair5289
    @sudarshannair5289 3 หลายเดือนก่อน +1

    This song should in the Ram temple in Ayodhya. Daassettan and Gayatri Ashokan done fantastic song.... Daassettans celestial voice of song definitely enjoyed God Ram himself.....🙏

  • @rashmivv5493
    @rashmivv5493 ปีที่แล้ว +5

    മൂളലിൽപോലും സംഗീതം തുളുമ്പി നിൽക്കുന്നു എന്തൊര് ഉച്ചാരണ സ്ഫുടതയാ പാട്ടിൽ !!!

  • @somanpc8253
    @somanpc8253 9 หลายเดือนก่อน +1

    കൗസല്യ സുപ്രജരാമര
    പൂർവ്വ സന്ധ്യാ പ്രവർത്തതേ

  • @rajeshrajunnithan3011
    @rajeshrajunnithan3011 2 ปีที่แล้ว +11

    🙏ജയ് ശ്രീ ram🙏

  • @sundeepks3900
    @sundeepks3900 หลายเดือนก่อน

    അമ്മേ മൂകാംബിക അമ്മേ,,,🙏🙏🙏

  • @governmen
    @governmen 2 ปีที่แล้ว +13

    ഗായത്രി 💖💖💖💖💖💖❤❤❤❤❤❤❤❤❤❤❤❤❤