കട്ടിയുള്ള തുണി തൈക്കാൻ ഏതു സൂചി വാങ്ങണം ?? / Basic tailoring class 4

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024
  • കട്ടിയുള്ള തുണി തൈക്കാൻ ഏതു സൂചി വാങ്ങണം ??, തയ്യൽ മെഷീനിൽ നൂൽ ചുറ്റുന്നതെങ്ങനെ??, സൂചി പൊട്ടിപ്പോയാൽ എങ്ങനെ മാറ്റാം ???. ഈ 3 കാര്യങ്ങൾ ആണ് ഞാൻ ഇന്നത്തെ ക്ലാസ്സിൽ കാണിക്കുന്നത് . This is the class no 4 of basic tailoring class in Malayalam. Today I am showing How to select Needle according to cloth thickness, How to change needle in sewing machine, How to wind thread in bobbin and sewing machine.

ความคิดเห็น • 380

  • @sharafusharafu8420
    @sharafusharafu8420 4 ปีที่แล้ว +228

    ഇതൊക്കെ കേൾക്കുബോൾ ആണ് ഫോണിന്റെയും നെറ്റിന്റയും വിലമനസ്സിലാകുന്നെ വളരെ അതികം ന്നന്ദിയുണ്ട് 👍

  • @rizasworld5328
    @rizasworld5328 4 ปีที่แล้ว +107

    തയ്യൽ നെ കുറിച്ചു യൂട്യൂബിൽ beginners നു ഏറ്റവും പ്രയോജനപ്പെടുന്ന ക്ലാസസ്‌ ചേച്ചിയുടെ

  • @hridhyasridhasaneesh9328
    @hridhyasridhasaneesh9328 2 ปีที่แล้ว +39

    ഇത്രയും വിശദമായി പറഞ്ഞു തന്നതിന് ഒരുപാടു Thanks❤️
    Stiching classil പോലും ഇത്രയും നന്നായി പറഞ്ഞു തന്നിട്ടില്ല 😊👍

  • @harisufivlog7068
    @harisufivlog7068 4 ปีที่แล้ว +50

    ഇത്രയും മനസിലാകുന്ന ക്ലാസ്സ്‌ ഞാൻ ഇത് വരെ കണ്ടിട്ടില്ല താങ്ക്യൂ ചേച്ചി 🌹🌹🌹

    • @sujitha2471
      @sujitha2471 2 ปีที่แล้ว

      ചേച്ചി എത്ര വിശദമായിട്ടാണ് ഓരോ കാര്യങ്ങളും പറഞ്ഞു തരുന്നത്. താങ്ക്‌യൂ ചേച്ചി

  • @sangeethaprasad916
    @sangeethaprasad916 4 ปีที่แล้ว +4

    സൂചി പറ്റി അറിയില്ല ആയിരുന്നു... ഇപ്പോൾ ആണ് മനസ്സിൽ ആയത്....thanks for the video

  • @joshykarippal8383
    @joshykarippal8383 2 ปีที่แล้ว +2

    Thaykkyu chechi njan 7 classilan പഠിക്കുന്നത് enikk beautician padikkanan eshttam amma പറഞ്ഞു class avathikk erunnn സ്റ്റിച്ചിങ് padikkan parnju എനിക്ക് ക്ലാസ്സ് ഭയങ്കര ഉപകാരം ചെയ്തു

  • @hussainp8878
    @hussainp8878 4 ปีที่แล้ว +18

    Ningal valare nalloru teacher an. Valare simply manasilaki tharnnund😊

  • @sandhyak5701
    @sandhyak5701 2 ปีที่แล้ว +8

    ചേച്ചി ഞാൻ ആദ്യമായിട്ടാണ് തൈയ്യൽ പഠിക്കുന്നത് ക്ലാസ്സിനൊന്നു പോകാൻ വഴിയില്ലല്ലോ. ചേച്ചിയുടെ ക്ലാസ് നോക്കിയാണ് ചെയുന്നത്. നന്നായി മനസ്സിലാകുന്നുണ്ട്. Thanks chechi ❤️❤️

  • @shahabana1009
    @shahabana1009 4 ปีที่แล้ว +6

    ഒരുപാട് Tn x' ഞാനിത് കണ്ടാണ് തുടക്കം മുതൽ പഠിക്കുന്നത് ഇപ്പോ ഇവിടെ എത്തി നന്നായിട്ട് മനസ്സിലാകുന്നുണ്ട്

  • @lishaaliyar2601
    @lishaaliyar2601 5 ปีที่แล้ว +48

    നന്നായി മനസ്സിലാവുന്നുണ്ട്. താങ്ക്സ്

  • @shafishafimarjan5567
    @shafishafimarjan5567 5 ปีที่แล้ว +12

    വളരേ ഉപകരംപ്രതമായ വിഡിയോ
    എനിക്ക് thayyal പഠിക്കാൻ വേണ്ടി കുറെ വിഡിയോ കണ്ടിട്ട് ഒന്നും മനസ്സിലാവുന്നില്ല
    ഈൗ വീഡിയോ നല്ല upakaramayi👍👍
    അടുത്ത വീഡിയോ ക്കായി വെയ്‌റ്റിഗിലാണ്

    • @ellyaske4118
      @ellyaske4118 4 ปีที่แล้ว

      സൂപ്പർ ക്ലാസ്സ്‌

  • @babychithras7810
    @babychithras7810 2 ปีที่แล้ว +2

    Enikku thayyal padikkan agraham Indu chechiyude class kandappol kooduthal interesting Aayi

  • @sumayyasumu6310
    @sumayyasumu6310 3 ปีที่แล้ว +9

    ഞാൻ ആദ്യം ആണ് തുന്നൽ പഠിക്കുന്നത്,,, ചേച്ചിയുടെ ക്ലാസ്സ്‌ വളരെ നന്നായിടുണ്ട്,,,😍😍😍
    നന്നായി മനസിലാക്കി തന്നതിന് നന്ദി 👏👏👍😍😍,,,, ഒരു ടൈലറിങ് ക്ലാസിനും പോകാതെ വീട്ടിൽ ഇരുന്ന് കൊണ്ട് പഠിക്കാൻ പറ്റുന്നുണ്ട്,,, താങ്ക്സ് ചേച്ചി,,,,👏👏🌹🌹😍😍😍😍ഓരോന്നും വളെരെ കൃത്യ മായി പറയുന്നുണ്ട്,, ഇപ്പോളാണ് ഫോണിന്റെയും നെറ്റ് ന്റെയും വില മനസിലാകുന്നത്,,,,,,

    • @myfrocksmalayalamstitching
      @myfrocksmalayalamstitching  3 ปีที่แล้ว

      Thanks sumayya. Keep watching and comment.

    • @sumayyasumu6310
      @sumayyasumu6310 3 ปีที่แล้ว

      @@myfrocksmalayalamstitching eniku double stitch veeyunne illa 😔 entha cheyya ennelyum innum nokki,,,

  • @suryaak3951
    @suryaak3951 ปีที่แล้ว +1

    വളരെ ഉപകാരമായിരുന്നു 🙏 എനിക്കറിയില്ലായിരുന്നു. ഇത്രയും സൂചി ഉണ്ടെന്ന്. കാട്ടിയുള്ളതൊക്കെ അടിക്കുമ്പോൾ ഒരുപാട് പ്രാവശ്യം സൂചി പൊട്ടിയിരുന്നു. 🌹🌹🌹👍

  • @swapna8127
    @swapna8127 4 ปีที่แล้ว +5

    Valare nalla class ellam nannayi manasilakunnu.22 varsham munp thayyal classil poyi padichapole thanne 😍

  • @shimisanal1081
    @shimisanal1081 5 ปีที่แล้ว +2

    വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു മനസ്സിലാക്കി പറഞ്ഞു തന്നതിന് വളരെ നന്ദി

  • @naheemanisar9460
    @naheemanisar9460 4 ปีที่แล้ว +2

    Side adikkaan mathre arayullu... but checheede videos kaanumbo stiching start cheyyanam enn thonnunnu.. nice class.. nallonam manassilaavunnund

  • @rajivinod1030
    @rajivinod1030 4 ปีที่แล้ว +3

    Orupad karyagal ethil ninnu manasilakkan kazhinju. thanks for ur valuable clss

  • @harshaprabhakaran1484
    @harshaprabhakaran1484 ปีที่แล้ว +1

    നല്ല ക്ലാസ്സ്‌ ആണ് ചേച്ചിയുടേത്. വളരെ നന്ദിയുണ്ട്.

  • @beenas4499
    @beenas4499 5 หลายเดือนก่อน +1

    വളരെ നന്നായി പറയുന്നുണ്ട്. Thanks very much

  • @prenserprenser6972
    @prenserprenser6972 3 ปีที่แล้ว +2

    Ethu Pola oru class njn ethu vare kadettilla cheechi njn epol oru thayal classil pokuntt but a cheechi ethupoley padepedittillla but cheechi padepikunnathu nallavannam manasilakunund ade Poli cheechi class 👍👍👍

  • @spacesurfer517
    @spacesurfer517 4 ปีที่แล้ว +2

    Aarum ithra clearayit aarum paranj tharilla ente samshayanghal maarikitty thank you

  • @sophyrajan8357
    @sophyrajan8357 5 หลายเดือนก่อน +1

    വളരെ നല്ല ഒരു ടീച്ചർ ആണല്ലോ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

  • @krishnapriyarameshpriya2117
    @krishnapriyarameshpriya2117 3 ปีที่แล้ว +3

    Chechi വെറുപ്പിക്കാതെ പറയ്യാൻ ഉള്ളത് സ്പീഡിൽ വ്യക്തമായി പറയുന്നുണ്ട് 👍

  • @JamshiJamz-qy5nk
    @JamshiJamz-qy5nk ปีที่แล้ว +1

    ഒരുപാട് തവണ 👍ചെയ്യാൻ തോനുന്നു അത്രയും നല്ല ക്ലാസ്സ്‌

  • @k.tgnaesh8966
    @k.tgnaesh8966 4 ปีที่แล้ว +7

    നന്നായി മനസിലാക്കി തരുന്നു...thanksss

  • @raheemksd5219
    @raheemksd5219 5 ปีที่แล้ว +11

    Orupad perk usefull akum ee video ,👍

  • @vidhyvidhyadileep25
    @vidhyvidhyadileep25 3 ปีที่แล้ว +1

    Thank u chechi.. Njan chechide class Kandanu stiching padikkunnathu

  • @NICHUSFUNS
    @NICHUSFUNS 4 ปีที่แล้ว +4

    Endhoko stich ചെയ്തിട്ടുണ്ട്‌ but idhonnum അറിയില്ലായിരുന്നു tto thnx... ഒരു ക്ലാസ് n പോയി ഒരു കാര്യവും ഇല്ലാതായി nirthiyathan

  • @AnilKumar-ne7qf
    @AnilKumar-ne7qf 3 ปีที่แล้ว +3

    This video is super.
    It useful to me. Thank you

  • @nancyk.b4435
    @nancyk.b4435 4 ปีที่แล้ว +2

    Njan athyamayitta kannuathe... Nannai manasilakunde... Thanks chechi

  • @DevikapvDEVU
    @DevikapvDEVU 5 ปีที่แล้ว +4

    Beginersinu patiya machine ethokeyanu....athine kurichu oru video Idu mam.. Thanks....

  • @pravithasayilesh.v8689
    @pravithasayilesh.v8689 2 ปีที่แล้ว +3

    Very useful and helpful. Thank you so much 🙏

  • @kalavathibabu1907
    @kalavathibabu1907 4 หลายเดือนก่อน +1

    Hi Dear jnan innu chanel subscribe cheythu Nalla class keep it up

  • @prasadp5565
    @prasadp5565 3 ปีที่แล้ว +1

    Hi chechi njan new sub aaanu .. enikk bhayangara ishta stitching pakshe padikkan pattiyilla.. ivade aduthulla stitching class ile miss bayankara deshyakari koodiya onnu thettiyal adipolum kittum athukond stitching paditham illannu vijarichatha.. bt apratheekshithamayi chechide vdo ippo kandu orikkalum Oru teachers polum paranju tharilla chechi inganeyokke.. chechi one by one aaayi ellam clear cheyth tharunnund Oru doubt polum illathe... Thanks chechi 🥰

    • @myfrocksmalayalamstitching
      @myfrocksmalayalamstitching  3 ปีที่แล้ว

      Hai friend . ക്ലാസ് 1 മുതൽ കണ്ടു നോക്കു.. ഇപ്പോൾ 17 ക്ലാസ് ആയിട്ടുണ്ട്‌. Doubts ഉണ്ടെങ്കിൽ comment ചെയ്യുക. Thank you ...

  • @sherafathaliyar8419
    @sherafathaliyar8419 10 หลายเดือนก่อน +1

    Very use full and help full video thank s❤

  • @siddiqueshahina5556
    @siddiqueshahina5556 2 ปีที่แล้ว +1

    Nalla pole manasilakunnund chechi.

  • @manjushas619
    @manjushas619 3 ปีที่แล้ว +1

    ചേച്ചി നല്ല ക്ലാസ്സ്‌ ആണ്. പലതരം തുണികളെ കൂടി പരിചയപെടുത്താമോ. ഞങ്ങൾ തുടക്കകാർക് അത് ഉപകാരം ആയിരിക്കും. Pls

  • @raihanashoukath4734
    @raihanashoukath4734 5 ปีที่แล้ว +2

    Thank YOU so much Adyamayitta eechanal kaanunnad

  • @jamesmathew2746
    @jamesmathew2746 5 ปีที่แล้ว +1

    വളരെ, വലിയ ഉപകാരപ്രദമായ വീഡിയോ. Thank you so much. By. Jolly. S.

  • @tomiajerry8458
    @tomiajerry8458 3 ปีที่แล้ว +8

    ബോയ്സ് ഇടുന്ന ബനിയൻതുണി തുന്നാൻ പറ്റിയ സൂചി ഏതാണ് അതിന്റെ നമ്പർ ഒന്നു പറഞ്ഞു തരൂ

  • @remyapb9704
    @remyapb9704 3 ปีที่แล้ว +4

    Good class and good explanation, thank you chechi

  • @Viji-bd7db
    @Viji-bd7db ปีที่แล้ว

    Very useful tips... All are teaching how to stitch cloth..... But you taught problems of Machine.. Thank you..chechi

  • @manafmanaf750
    @manafmanaf750 2 ปีที่แล้ว +1

    തയ്യൽ ക്ലാസ്സ് നന്നായി പഠിപ്പിക്കുന്നതിന് താങ്ക്സ്👍👍

    • @myfrocksmalayalamstitching
      @myfrocksmalayalamstitching  2 ปีที่แล้ว

      👍🙏

    • @myfrocksmalayalamstitching
      @myfrocksmalayalamstitching  2 ปีที่แล้ว

      myfrocks ആപ്പ് playstore ഇൽ ഉണ്ട്.. അതും കൂടി നോക്കുക... വളരെ easy ആയി തൈയ്ക്കാൻ കഴിയും

  • @AnithaAnil-w6b
    @AnithaAnil-w6b 6 หลายเดือนก่อน

    വളരേ ഉപകാരപ്രദമായ വീഡിയോ ❤

  • @mehzahyrin1566
    @mehzahyrin1566 2 ปีที่แล้ว +5

    നല്ല സൗണ്ട് മാത്രമല്ല നല്ല അ വതരണവും സൂപ്പർ മാഷാ അല്ലാഹ് കണ്ണ് തട്ടത്തിരിക്കട്ടെ

  • @sumayyapuzhakkalsumi7018
    @sumayyapuzhakkalsumi7018 4 ปีที่แล้ว +2

    വളരെ ഉപകാരമുള്ള video

  • @manafmanaf750
    @manafmanaf750 2 ปีที่แล้ว +1

    👍 ദാസ് നന്നായി പഠിപ്പിക്കുന്നതും താങ്ക്സ്

  • @vineethaarun8649
    @vineethaarun8649 4 ปีที่แล้ว +1

    Nannay manasilavunnu. Njanum channel subscrib chaythu , padicanum theerumanichu

  • @vinithasunil7302
    @vinithasunil7302 2 ปีที่แล้ว

    ഞാൻ ഇപ്പോൾ തയ്യൽ പഠിക്കാൻ പോകുന്നുണ്ട് ഇപ്പൊ തോന്നുന്നു വേണ്ടിയിരുന്നില്ല ഈ ക്ലാസ്സ്‌ നേർത്തോടെ നോക്കിയാൽ മതിയായിരുന്നു വെറുതെ പൈസ കളഞ്ഞു ഞാൻ അവിടെ പോയി പാടുപെടുകയാണ് 😔എന്തായാലും thanks ഇപ്പൊ നന്നായി മനസിലാവും

  • @valsapeter496
    @valsapeter496 3 ปีที่แล้ว +2

    Very good class and presentation.i like very much

  • @jasnaabbas7923
    @jasnaabbas7923 4 ปีที่แล้ว +1

    Nalla class aanu chechi...oil evdeyokke engne ozhikknm ennu parnju tharamo

  • @dhanayakunjuchamy3358
    @dhanayakunjuchamy3358 4 ปีที่แล้ว +1

    Supper video thanks chechi share and like cheythu Dhanyasanthosh valmutty

  • @jahanroshan6971
    @jahanroshan6971 3 ปีที่แล้ว +3

    വളരെ ഉപകാരമായി.😇

  • @sumimv2242
    @sumimv2242 ปีที่แล้ว +1

    Very helpful Tnx🥰🥰🥰

  • @raseenaraseena5240
    @raseenaraseena5240 ปีที่แล้ว +1

    സൂപ്പർ ക്ലാസ്സ്‌. ക്ലാസിനു പോയിട്ട് പോലും ഇന്ക് ഇത്ര മനസ്സിലായിട്ടില്ല

  • @sherlyatho9721
    @sherlyatho9721 ปีที่แล้ว +1

    വിവരണം സൂപ്പർ

  • @sigmamanoj6976
    @sigmamanoj6976 11 หลายเดือนก่อน +1

    Thank you sister God bless you

  • @globalmedia1179
    @globalmedia1179 4 ปีที่แล้ว

    ചേച്ചിയുടെ അവതരണം കൊള്ളാം.

  • @sajitharassal2017
    @sajitharassal2017 2 หลายเดือนก่อน +1

    Tanks
    Cheyan kazhyum ennu kanichuthannathinu
    Pidch keranpokva ee arivu vchu🫶🏻

  • @ThasleenaKv
    @ThasleenaKv 7 หลายเดือนก่อน +1

    Thank you നല്ല ക്ലാസ്

  • @sajithasajosh9962
    @sajithasajosh9962 3 ปีที่แล้ว +3

    Very useful video

  • @riyase4932
    @riyase4932 4 ปีที่แล้ว +1

    Very use full chechy. Thnk u

  • @bhavyasuneesh13
    @bhavyasuneesh13 4 ปีที่แล้ว +1

    Chechi superr. nalla clsss helpful

  • @salvinod2776
    @salvinod2776 2 ปีที่แล้ว +1

    Vinyl, wallet, purse nte fabric okke 18 thick ness Double machine il thaykan patto..?

  • @raihanayooshah945
    @raihanayooshah945 4 ปีที่แล้ว +1

    Double machine il ee basics steps cheyyunnathinte oru video cheyyavo???

  • @sathisathi2122
    @sathisathi2122 4 ปีที่แล้ว +2

    Very nice class. I subscribed. Thank you.

  • @DheerajDevika1432
    @DheerajDevika1432 4 ปีที่แล้ว +3

    Double mechine le ഈ കാര്യങ്ങൾ കൂടി ഒന്നുകാണിച്ചു തരുമോ

  • @jamsheedjamsheed530
    @jamsheedjamsheed530 ปีที่แล้ว +1

    അടിപൊളി ക്ലാസ് 👍🏻

  • @husna2468
    @husna2468 ปีที่แล้ว

    Thanks for your classes

  • @JalajaPb-cy1lq
    @JalajaPb-cy1lq ปีที่แล้ว +1

    Double mechine nil nool korkunnathu parayamow...

  • @animixmalayalam9439
    @animixmalayalam9439 5 ปีที่แล้ว +3

    വളരെ ഉപകാരപ്രദം

  • @shajeerkhanshajeerkhan5011
    @shajeerkhanshajeerkhan5011 2 ปีที่แล้ว +1

    God bless Chechi

  • @sumayyasumayyayp3766
    @sumayyasumayyayp3766 2 ปีที่แล้ว +2

    Very useful class. Thank u

  • @nazeeravava3176
    @nazeeravava3176 4 ปีที่แล้ว +1

    Useful vdo... thnks.... chechi... sooji eappozhum odinju pokunnathu ntha

  • @rajeenarajna2856
    @rajeenarajna2856 3 ปีที่แล้ว +1

    Valare nanniyund

  • @rizasworld5328
    @rizasworld5328 4 ปีที่แล้ว +1

    Chechi super presentation

  • @haiqoosvlog9265
    @haiqoosvlog9265 4 ปีที่แล้ว +1

    Checi ellaam super video

  • @jesnajoseph3028
    @jesnajoseph3028 2 ปีที่แล้ว +1

    Banyan typ clothes sadha machine il thaykan eth needle nmber upayogikanm ennu parayo chechi

  • @sreejavd4986
    @sreejavd4986 3 ปีที่แล้ว +1

    Thanks.for ur work, very useful

  • @ringtoneworld5004
    @ringtoneworld5004 4 ปีที่แล้ว +2

    Chechi button foot, button hole video cheyyo

  • @sachup621
    @sachup621 2 ปีที่แล้ว +1

    Its useful.Thanks chechi

  • @ABDULKAREEM-zl4ew
    @ABDULKAREEM-zl4ew 4 ปีที่แล้ว +4

    ബനിയൻ ക്ലോത്തിലേക് ഏത് നമ്പർ സൂചി യാണ് ഒന്ന് പറഞ്ഞത്‌ തരുമോ ചേച്ചി

  • @bijumannarkkad8136
    @bijumannarkkad8136 3 ปีที่แล้ว

    Useful video thankyou thankyo. Cchachi

  • @asriamoljobi3685
    @asriamoljobi3685 4 ปีที่แล้ว +2

    ചേച്ചി എത്ര നമ്പർ മൊത്തം എല്ലാം കൂടി ഒരു ദിവസം തന്നെ ഒരു പാക്കറ്റ് ആക്കി വാങ്ങാമല്ലോ

  • @shynimolreji5725
    @shynimolreji5725 2 ปีที่แล้ว

    Good ക്ലാസ്സ്‌

  • @robinraj5183
    @robinraj5183 3 ปีที่แล้ว +1

    മനസ്സിലായി താങ്ക്സ്

  • @sandhyanj5483
    @sandhyanj5483 6 หลายเดือนก่อน +1

    ചേച്ചിയെ പോലെ ഒരു ആൾ ആണ് തയ്യൽ പഠിപ്പിക്കുന്നത് എങ്കിൽ നല്ലത് ആയിരുന്നു ഞാൻ ഇപ്പൊ പഠിക്കാൻ പോകുന്നുണ്ട് ഇതു പോലെ ഒന്നും പറഞ്ഞു തരില്ല

  • @fincyhashim7104
    @fincyhashim7104 4 ปีที่แล้ว +2

    Spr class Tkz alot dear.. 🥰🥰🥰

  • @nhmuhammed6344
    @nhmuhammed6344 3 ปีที่แล้ว +2

    Super class

  • @jamaludheenahmad6590
    @jamaludheenahmad6590 5 ปีที่แล้ว +7

    Ellaaa ടൈപ്പ് ക്ലോത്തും പരിജയ പ്പെടുത്തി തരുമോ pls

  • @bossbos3743
    @bossbos3743 5 ปีที่แล้ว +2

    Valere ubegarappedunna veedio💕💕💕💕

  • @ummuanas880
    @ummuanas880 5 ปีที่แล้ว +2

    Okay Thanks for the useful informations

  • @sananazar6832
    @sananazar6832 4 ปีที่แล้ว +2

    Usefull class... thanks chechi👍

  • @sulochanak.n7000
    @sulochanak.n7000 4 ปีที่แล้ว +1

    Very good class

  • @suchithravinayak1318
    @suchithravinayak1318 3 ปีที่แล้ว +1

    Super
    Class kiduu

  • @athmeyadevs4261
    @athmeyadevs4261 3 ปีที่แล้ว +2

    Helpful👍👍

  • @mollyjose3598
    @mollyjose3598 4 ปีที่แล้ว +1

    നല്ല class ആണ് Thanks

  • @ashrafayi8151
    @ashrafayi8151 4 ปีที่แล้ว +1

    Very very thanks chechi......