തയ്യൽ തുടക്കം മുതൽ പഠിക്കാം - Class - 7 / My frocks Malayalam stitching class 7

แชร์
ฝัง
  • เผยแพร่เมื่อ 26 มี.ค. 2020
  • തയ്യൽ തുടക്കം മുതൽ പഠിക്കാം class 7. നമുക്ക് ആദ്യമായി ഒരു PETTICOAT തൈയ്ക്കാൻ പഠിക്കാം , ഏറ്റവും സിമ്പിൾ ആയ രീതിയിൽ..... This is the basic stitching class no 7 of My frocks Malayalam stitching. Today I am showing simple method of Petticoat cutting and stitching in very detail.This is a very simple and detailed step by step cutting and stitching class for beginners . Also I am showing how to convert a petticoat into a simple baby frock.
  • แนวปฏิบัติและการใช้ชีวิต

ความคิดเห็น • 922

  • @myfrocksmalayalamstitching
    @myfrocksmalayalamstitching  11 หลายเดือนก่อน +20

    myfrocks ന്റെ ചുരിദാർ തയ്‌ക്കാൻ ആദ്യം മുതൽ പഠിപ്പിക്കുന്ന online ക്ലാസ്സിൽ join ചെയ്യാൻ താല്പര്യം ഉള്ളവർ ഈ ടെലിഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യുക .
    ഏകദേശം 8 മണിക്കൂറോളം ഉള്ള വളരെ ഡീറ്റൈൽ ആയ കോഴ്സ് ആണ് . തയ്യൽ പഠിച്ചു തുടങ്ങുന്നവർക്കു പോലും വളരെ ഉപകാരപ്രദം ആയ കോഴ്സ് ആണ്.കോഴ്‌സിന്റെ ഫീസും ഡീറ്റെയിൽസ് ഉം അറിയാൻ ഈ ഗ്രൂപ്പിൽ join ചെയ്യുക
    t.me/+Aj0QD5LSBn40OGM1

  • @kanakamrajan957
    @kanakamrajan957 3 ปีที่แล้ว +179

    തയ്യൽ തീരെ അറിയാത്തവർക്കുപോലും നന്നായി മനസ്സിലാകുന്ന ക്ലാസ്സ്‌. നന്ദി പറയാൻ വാക്കുകൾ ഇല്ല.

    • @vkgamers9295
      @vkgamers9295 3 ปีที่แล้ว +4

      Yes

    • @shareefaothayoth7493
      @shareefaothayoth7493 2 ปีที่แล้ว +4

      @@vkgamers9295 എനിക്ക് ഒന്നുമുതൽ ഏഴ് ക്‌ളാസും കാണാൻ എന്താ വഴി

    • @miluvineeth2703
      @miluvineeth2703 2 ปีที่แล้ว

      👌

    • @Mmm-lk7tw
      @Mmm-lk7tw ปีที่แล้ว

      👍🏻

  • @shrnx.__
    @shrnx.__ 3 ปีที่แล้ว +73

    മികച്ച അവതരണത്തിന് Big salute 👍❤❤❤

  • @anoopchinchuanoopchinchu6681
    @anoopchinchuanoopchinchu6681 3 ปีที่แล้ว +89

    വെറുതെ എന്തിനാ ഒരുപാട് പൈസ കൊടുത്തു പഠിക്കാൻ പോകുന്നത്. Ee vdo കണ്ടാൽ എല്ലാം മനസ്സിൽ ആവും. സൂപ്പർ

    • @finuuu8722
      @finuuu8722 ปีที่แล้ว +3

      Yes.. ആ കാശു കൊണ്ട് മെഷീൻ വാങ്ങിട്ട് ഈ വീഡിയോസ് കണ്ടിട്ട് പഠിക്കുക 😊👍

    • @sidhumon3755
      @sidhumon3755 8 หลายเดือนก่อน

      യെസ്

  • @faslarafeek2259
    @faslarafeek2259 3 ปีที่แล้ว +86

    നന്നായി പറഞ്ഞു തന്ന ചേച്ചി ക്ക് ഒരുപാട് thanks

  • @umamurali2192
    @umamurali2192 2 ปีที่แล้ว +6

    ഞാനിപ്പോഴാണ് ഇത് കാണുന്നത്, വലിയ നഷ്ടമായിപ്പോയി ആദ്യം കാണാഞ്ഞത് ❤️

  • @fathimashahalczrd753
    @fathimashahalczrd753 4 ปีที่แล้ว +32

    ക്ലാസ്സ്‌ വളരെ നന്നായിരുന്നു...
    എല്ലാ കാര്യങ്ങളും പെട്ടെന്ന് മനസ്സിലാക്കാൻ സാധിക്കുന്നു....🥰🥰🥰

  • @darsananijendarsananijen3296
    @darsananijendarsananijen3296 4 ปีที่แล้ว +36

    Njn class7 vare kandu.... waiting for next class 8😍😍.....nallavanam manasilaavunnnuduuu

  • @jessykunjikuttan4149
    @jessykunjikuttan4149 4 ปีที่แล้ว +23

    എനിക്ക് തയ്യൽ പഠിക്കാൻ വലിയ ഇഷ്ടമായിരുന്നു ഇപ്പോൾ അത് സാധിച്ചു സൂപ്പർ

  • @myfrocksmalayalamstitching
    @myfrocksmalayalamstitching  2 ปีที่แล้ว +37

    petticoat ന്റെ 1 മുതൽ 10 വയസ്സുവരെ ഉള്ള കുട്ടികളുടെ അളവുകൾ myfrocks ന്റെ app ഇൽ ഉണ്ട്. അത് നോക്കി തുടക്കക്കാർക്ക് പോലും വളരെ എളുപ്പം നിങ്ങളുടെ പാകത്തിന് തയ്യ്ക്കാൻ കഴിയും . ആപ്പ് ഡൌൺലോഡ് ചെയ്യാൻ PLAYSTORE ഇൽ പോയി MYFROCKS എന്ന് search ചെയ്യുക .. 100 % free ആണ്‌

    • @KrishMedia123
      @KrishMedia123 ปีที่แล้ว

      downlod ചെയ്തു... അതിൽ കൊടുത്തിരിക്കുന്ന അളവുവുകൾ കണ്ട്. എത്ര inch വച്ചാണ് കൂട്ടി വെട്ടേണ്ടത് ...

    • @vishalsivaraj8771
      @vishalsivaraj8771 ปีที่แล้ว

      Super class

    • @swafiyaca6909
      @swafiyaca6909 ปีที่แล้ว

      iPhone il kittunnilla ee app alavukal kittan enth cheyyum

  • @ambilimaniambilimani6716
    @ambilimaniambilimani6716 4 ปีที่แล้ว +3

    ഇത് പോലെ തന്നെ ആകണം എന്നാൽ തയ്യിക്കാൻ പഠിക്കാൻ ഞങ്ങൾക്ക് കഴിയും ഇത്രയും വിശദമായി പറഞ്ഞു തന്ന ടിച്ചർക്ക് very very Thank,S

  • @prabhavathimurukan482
    @prabhavathimurukan482 8 หลายเดือนก่อน +2

    ഞാൻ പെട്ടികോട്ട് ആദ്യമായ് തച്ചു നോക്കി. ചേച്ചി തച്ചതുപോലെ ആയില്ലാ ഒരുവിധം ഒത്തു വന്നു.thanks chechi

  • @rajiprabhurajiprabhu6102
    @rajiprabhurajiprabhu6102 9 หลายเดือนก่อน +1

    ഹായ് മാം, ഞാൻ ഒരു ഹൗസ് വൈഫ്‌ ആണ്, എനിക്ക് രണ്ടു ചെറിയ കുട്ടികൾ ആണ് ഉള്ളത്, അവരെ തനിച്ചാക്കി മറ്റൊരു ജോലിക്കും പോകാൻ എനിക്ക് കഴിയില്ല. അതിനാൽ ഞാൻ സ്വന്തമായി തയ്യൽ പഠിക്കാനാണ് ശ്രെമിക്കുന്നത് അതിനു എനിക്ക് ഈ ക്ലാസ്സ്‌ വളരെ ഉപകാരപ്പെടുന്നു ഞാൻ 7മത്തെ ക്ലാസ് വരയെ കണ്ടുള്ളു ഇത് വരെ എനിക്ക് നന്നായി മനസിലായി. ഒരുപാട് നന്ദി ❤️❤️❤️❤️

    • @myfrocksmalayalamstitching
      @myfrocksmalayalamstitching  9 หลายเดือนก่อน

      നമ്മൾ പുതിയതായി തുടങ്ങുന്നത് ചുരിദാർ തയ്യ്ക്കാൻ ആദ്യം മുതൽ പഠിക്കാം എന്ന course ആണ് .തയ്യലിന്റെ ബേസിക്സ് അറിയാവുന്ന എല്ലാവര്ക്കും ഇതിൽ ജോയിൻ ചെയ്യാം.
      watsapp : 7012074761

  • @reshmavipin7552
    @reshmavipin7552 3 ปีที่แล้ว +4

    നല്ല അവതരണം. വിശദീകരിച്ച് പറഞ്ഞു തന്നു.. Thank u dear..

  • @manilal2005
    @manilal2005 4 ปีที่แล้ว +6

    താങ്കളുടെ വീഡിയോ കണ്ട് ഒരു ഏകല്യവൻ ആകാൻ തീരുമാനിച്ചു !!! വളരെ നല്ല ക്ലാസ്സ്‌... അഭിനന്ദനങ്ങൾ !!!

  • @reshmaratheesh9407
    @reshmaratheesh9407 2 ปีที่แล้ว +2

    ഒന്നിനൊന്നു മെച്ചപ്പെട്ട ക്ളാസുകൾ..... ചേച്ചി ആണ് എൻറെ ഗുരു 🥰🥰

    • @myfrocksmalayalamstitching
      @myfrocksmalayalamstitching  2 ปีที่แล้ว

      my frocks ന്റെ online തയ്യൽ ക്ലാസ്സിൽ ജോയിൻ ചെയ്യാൻ താല്പര്യം ഉള്ളവർ , myfrocks ന്റെ telegram ഗ്രൂപ്പിൽ ജോയിൻ ചെയ്യുക .
      telegram link : t.me/myfrocks

  • @deepuk3631
    @deepuk3631 3 ปีที่แล้ว +5

    Stitching പഠിക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും ഈ channel വളരെ ഉപകാരമാണ്. Thank you chechi🥰

  • @nisyroses.j1478
    @nisyroses.j1478 3 ปีที่แล้ว +15

    ഇതിലും നന്നായി എങ്ങനെ ആണ്‌ stiching class എടുക്കാൻ പറ്റുക ♥️♥️

  • @jayasreedipin1490
    @jayasreedipin1490 3 ปีที่แล้ว +5

    നന്നായി പറഞ്ഞു തന്ന ചേച്ചിക്ക് വളരെ നന്ദി

  • @vasanthie5154
    @vasanthie5154 3 ปีที่แล้ว +2

    ഞാൻ ആദ്യമായിട്ടാ ഈ video കാണുന്നത് വളരെ ഇഷ്ടമായി

  • @jafarmt6491
    @jafarmt6491 3 ปีที่แล้ว +2

    എനിക്ക് ചേച്ചിയുടെ എല്ലാ വിഡിയോസും ഇഷ്ട്ടയി ഉപകരമാവും എന്ന് പ്രതീക്കുന്നു

  • @anjalipramod2704
    @anjalipramod2704 4 ปีที่แล้ว +6

    Nallathupole paranju thannu👍

  • @leenak1305
    @leenak1305 4 ปีที่แล้ว +5

    ഞാൻ പെറ്റിക്കോട്ട് stitch ചെയ്തു . Perfect ആയി വന്നു . Thank you

  • @KavithaRohin
    @KavithaRohin ปีที่แล้ว +4

    Enth simple n clear ayitta teacher explain cheyyunne... thankyou so much ❤

  • @bushrasubair1983
    @bushrasubair1983 3 ปีที่แล้ว +9

    സൂപ്പർ ആയിട്ട് ചേച്ചി പറഞ്ഞു വരുന്നുണ്ട് ചേച്ചിക്ക് ഒരുപാട് ഒരുപാട് നന്ദി

  • @preethishajicr9429
    @preethishajicr9429 3 ปีที่แล้ว +3

    മോളെ നല്ല ടീച്ചിംങ് നന്നായി വഴങ്ങുന്നു,,,,,,,,, സൂപ്പർ

  • @shaharshahzad864
    @shaharshahzad864 ปีที่แล้ว +6

    വളരെ ഉപകാര പ്രദമായ വീഡിയോ ആണ്... ഒരു beginner എന്ന നിലയിൽ വളരെ അധികം useful വീഡിയോ ആണ്.. താങ്ക്സ് alot ❤️❤️❤️❤️

  • @HsHvlogss
    @HsHvlogss 3 วันที่ผ่านมา

    ചേച്ചി പറഞ്ഞു തരുന്നത് എനിക്ക് നന്നായി മനസ്സിലാവുന്നുണ്ട് 😘💋💋💋💋

  • @metechy668
    @metechy668 2 ปีที่แล้ว +2

    Thanks chechi....
    Enikk padikkan othiri aagraham undaayirunnu.
    Valare valare nandi.
    🥰🥰🥰🥰
    ❤️❤️❤️❤️

  • @sachinm4001
    @sachinm4001 2 ปีที่แล้ว +3

    പറയാൻ വാക്കുകൾ ഇല്ല അത്രയ്ക്കും നന്നായി 👍🏻👍🏻👍🏻👍🏻👍🏻👍🏻👏👏👏👏👏👏👏👏👏👏

  • @divyacc7167
    @divyacc7167 4 ปีที่แล้ว +9

    Chechi... Video eshtapettu. Blouse measurement, cutting, stitching video kanikane

  • @nasriyanazeem634
    @nasriyanazeem634 2 ปีที่แล้ว +2

    It's very usefull for beginners👍🏻thank u somuch

  • @fathimashahalczrd753
    @fathimashahalczrd753 4 ปีที่แล้ว +6

    സൂപ്പർ... ✌️✌️👍👍
    വീഡിയോ വളരെ usefull ആണ്...
    Thank you ചേച്ചി... 👌👌

  • @archanaashok471
    @archanaashok471 4 ปีที่แล้ว +4

    നല്ല ക്ലാസ്സ്‌ chechi
    പഠിക്കാൻ thonnunnu
    എനിക്ക് ചെറുതായി സ്റ്റിച്ചിങ് അറിയാം
    പക്ഷെ ചേച്ചിയുടെ നന്നായി manassilavunnu

    • @ishamehareenmehareen2441
      @ishamehareenmehareen2441 6 หลายเดือนก่อน

      നല്ല ക്ലാസ്സ്‌ ചേച്ചി

  • @cr7njrlm108
    @cr7njrlm108 3 ปีที่แล้ว +3

    നാന്നായി പറഞ്ഞ് തന്ന ചോച്ചിക്ക് ഒരു പാട് ഒരു പാട് നന്ദി

    • @shanimedia5803
      @shanimedia5803 3 ปีที่แล้ว

      Ellam thaikkunna vedeos undo?

  • @anumeenuvlog8474
    @anumeenuvlog8474 4 ปีที่แล้ว

    Enikku enthankilum manasilayathu ee video anu thanku dear🙏.

  • @paradise9140
    @paradise9140 4 ปีที่แล้ว +2

    Nannayi explaine cheythu thannu.... thank u....

  • @rajis4989
    @rajis4989 ปีที่แล้ว +3

    നല്ല ക്ലാസ്സ്‌ ആയിരുന്നു. താങ്ക്സ് 🙏

  • @leenak1305
    @leenak1305 4 ปีที่แล้ว +7

    നന്നായി മനസ്സിലാക്കിത്തന്നു . Thank you chechi

  • @shahlanoufalshahlanoufal8072
    @shahlanoufalshahlanoufal8072 3 ปีที่แล้ว +2

    Njanum ippol padichondirikkaan,thanks chechi

  • @vanajakumari7463
    @vanajakumari7463 4 ปีที่แล้ว +10

    നല്ല ക്ലാസ്
    നന്നായി മനസിലാവുന്നുണ്ട്. നന്ദി

  • @Zenusfa
    @Zenusfa 2 ปีที่แล้ว +6

    നന്നായി പഠിപ്പിച്ചു ❤️

  • @aiswaryap3387
    @aiswaryap3387 3 ปีที่แล้ว +4

    Thanks chechi..... Very useful

  • @chinchusujeesh681
    @chinchusujeesh681 3 ปีที่แล้ว +2

    സൂപ്പർ ചേച്ചി വെക്തമായി തന്നെ പറഞ്ഞു തന്നു.

  • @dhiya7130
    @dhiya7130 4 ปีที่แล้ว +2

    Thank you chechi... Next class vegam cheyyane...

  • @seebaseeba5017
    @seebaseeba5017 4 ปีที่แล้ว +18

    Nannayit manassilaaki tharunna oru class..❤️

  • @jayasreetk4386
    @jayasreetk4386 3 ปีที่แล้ว +6

    ചേച്ചീ... ഒരുപാട് നന്ദിയുണ്ട് ഇങ്ങനെ ഇത്ര വിശദമായ ഒരു ക്ലാസ്സ് തന്നതിന്.....
    Thanku.....😍

    • @jayasreetk4386
      @jayasreetk4386 3 ปีที่แล้ว

      ചേച്ചിയുടെ എല്ലാ വിഡിയോസും കാണുന്നുണ്ട്.. അതനുസരിച്ച് തൈക്കാനും പറ്റുന്നുണ്ട്❤️...
      ചേച്ചിയുടെ കൂടുതൽ തയ്യൽ ക്ലാസുകൾക്കായി നോക്കിയിരിക്കുകയാണ്...

    • @fousiyatp9812
      @fousiyatp9812 2 ปีที่แล้ว

      Watsup groupundo class nadathunna

  • @chinjuchinju6843
    @chinjuchinju6843 3 ปีที่แล้ว +2

    Chechi valare helpful anu oro vdoyum thank u so much

  • @sahalathwalhath8387
    @sahalathwalhath8387 ปีที่แล้ว +2

    Othiri thanks...❤ nalla class👍👍 Nalladhu pole manassilaavunnund. Njan adhyamaayittaan stich cheydhu. Nalla perfect aayi. Veettil ellavarkkum ishtaayi.

  • @jessy3421
    @jessy3421 3 ปีที่แล้ว +3

    നന്നായി മനസ്സിൽ ആകുന്ന ക്ലാസ്സ്‌. സൂപ്പർ

  • @hibaramsheena5371
    @hibaramsheena5371 4 ปีที่แล้ว +4

    നന്നായി മനസ്സിലാവുന്നു 👍👍👍👍

  • @sajitha_jafersajitha8992
    @sajitha_jafersajitha8992 ปีที่แล้ว +2

    Njan thayyal clasil chernnu onnum manasilayilla ee class kanddadhinn shesha njan pasiche thankyou aunti😊😊❤️

  • @bindhujose1206
    @bindhujose1206 4 ปีที่แล้ว +2

    നന്നായിട്ടുണ്ട് ,

  • @reemasajin
    @reemasajin 4 ปีที่แล้ว +9

    Very detailed explanation... thank you for the video... waiting for the next class

  • @chuppiramsha8416
    @chuppiramsha8416 3 ปีที่แล้ว +3

    Very good class.Thank you

    • @salyjohn9107
      @salyjohn9107 ปีที่แล้ว

      Very very good presentation

  • @jancyjose9190
    @jancyjose9190 4 ปีที่แล้ว +2

    Nallapolee manasilavunaa therril annu checide video....... Eeee stitching class vallare helpful annu so continue your videos....

  • @rubyhabeeb305
    @rubyhabeeb305 3 ปีที่แล้ว +2

    Njan first timekanukayanu ningalude channel. Bery super.thank u for ur deep explanation.

  • @shareefashareef4337
    @shareefashareef4337 3 ปีที่แล้ว +5

    നന്നായി പറഞ്ഞുതന്നതിന് ചേച്ചിക്ക് ഒരുപാട് താങ്ക്സ്

  • @riyasriyuriyu7759
    @riyasriyuriyu7759 3 ปีที่แล้ว +3

    ഒരു പാട് നന്ദി....

  • @ramluramlath3122
    @ramluramlath3122 3 ปีที่แล้ว +1

    Nannayi manassilavunnund.thank you very much

  • @shakkebaishamshakkeba949
    @shakkebaishamshakkeba949 2 ปีที่แล้ว +2

    Njn churidar tailoring padicha alanu
    But avidunn kittatha tipsokke ivide ninnum kitti
    Thank you chechi

  • @minimenon9476
    @minimenon9476 3 ปีที่แล้ว +4

    Very very nice for new learners 👌

  • @NICHUSFUNS
    @NICHUSFUNS 4 ปีที่แล้ว +5

    ഇതുവരെ ഉള്ളത് കണ്ടു very useful😍😍

  • @nandhanab5788
    @nandhanab5788 4 ปีที่แล้ว +2

    Super.......oru padu videos nokki thayyal padikkan ...........u are extremely good.....no words to explain my gratitude.....thank you very much.....

  • @srenathcheenad9929
    @srenathcheenad9929 4 ปีที่แล้ว +2

    Class nannayittundu chechi..

  • @alphonsaanto8968
    @alphonsaanto8968 3 ปีที่แล้ว +3

    Thanks chechi ❤️

  • @sruthi839
    @sruthi839 4 ปีที่แล้ว +3

    Thanks chechi 👌class

  • @kittyandsachinsworld8790
    @kittyandsachinsworld8790 4 ปีที่แล้ว +1

    Super ellavarkum upakarapaduna video.thank you

  • @shaharbantp7151
    @shaharbantp7151 3 ปีที่แล้ว +1

    Nalla avadaranam👍enikkishtta pettu thank you

  • @semiraali7171
    @semiraali7171 4 ปีที่แล้ว +5

    Very nice class.detailed explanation. Thanks a lot for your creative ideas

  • @mastergaming66
    @mastergaming66 4 ปีที่แล้ว +3

    nallavannam manasilayi

  • @athiravaishakhathiravaisha9961
    @athiravaishakhathiravaisha9961 3 ปีที่แล้ว +2

    Tq ചേച്ചി 😍😍 വളരെ ഉപകാരം

  • @neethu193
    @neethu193 3 ปีที่แล้ว

    100%useful video for beginners.ithinokke dislike adichavar aranao

  • @sanithasanithalal3886
    @sanithasanithalal3886 3 ปีที่แล้ว +6

    നല്ല ക്ലാസ്സ്‌ ആണ് നന്നായി മനസിലാവുന്നുണ്ട്

  • @jincysujith6803
    @jincysujith6803 3 ปีที่แล้ว +8

    ഞാൻ ഇത്രയും നാളും തയ്ച്ചു ഒരു ഗുണവും ഉണ്ടായില്ല .ഇപ്പഴാ ഓരോന്ന് manasilaakunnath

    • @vidyamv8758
      @vidyamv8758 3 ปีที่แล้ว +3

      കിടിലം ക്ലാസ്........superrrr.........

  • @user-yn7vn7ih3e
    @user-yn7vn7ih3e 3 หลายเดือนก่อน +1

    Thanks നന്നായി മനസിലായി 😊

  • @mubibabu
    @mubibabu 4 ปีที่แล้ว +1

    സൂപ്പർ

  • @noishadsuper3110
    @noishadsuper3110 4 ปีที่แล้ว +3

    നല്ലപോലെ മനസ്സിലാക്കിത്തരുന്നു
    ചേച്ചി
    ഇനിയും കാത്തിരിക്കുന്നു

  • @pkbindu9132
    @pkbindu9132 4 ปีที่แล้ว +1

    Very nice.👌innu Muthal start cheyyum nhanum

  • @haseenakc8022
    @haseenakc8022 4 ปีที่แล้ว +1

    Nalla class 👍

  • @sycozzstunt6932
    @sycozzstunt6932 2 ปีที่แล้ว +3

    ഒരു ഡമ്മി വെച്ച് അളവെടുക്കുന്ന രീതിയും ഏതൊക്കെ അളവാണ് എടുക്കേണ്ടത് എന്നും വിശദമാക്കുമോ അടുത്ത വീഡിയോയിൽ പ്ലീസ്

  • @sreekuttyarjun
    @sreekuttyarjun 3 ปีที่แล้ว +5

    Well explained😍

  • @jas4530
    @jas4530 2 ปีที่แล้ว

    Orupaad ishttaayi
    Thayyal ottum ariyaathavarkk valare use full aan. Ithupole nalla class iniyum pratheekshikkunnu, aagrahikkunnu

  • @nigithasumanraj8961
    @nigithasumanraj8961 2 ปีที่แล้ว +2

    👌 Thank you dear😊

  • @muhammedhabeebulla5253
    @muhammedhabeebulla5253 2 ปีที่แล้ว +3

    സൂപ്പർ ക്ലാസ്സ്‌ ♥

  • @amrithavh5248
    @amrithavh5248 4 ปีที่แล้ว +5

    Waiting for next class♥

  • @mydreams2305
    @mydreams2305 ปีที่แล้ว +1

    ദൈവം അനുഗ്രഹിക്കട്ടെ ചേച്ചിയെ കാരണമെന്തെന്ന് വെച്ചാൽ ഞാനൊരു മെഷീൻ വാങ്ങി അത് ഒന്നും അറിഞ്ഞുകൂടായിരുന്നോ വീഡിയോ തപ്പി നോക്കി തപ്പി നോക്കി എനിക്ക് ഇഷ്ടപ്പെട്ട വീഡിയോ ചേച്ചിയുടെതാണ് അങ്ങനെ ഞാൻ എല്ലാം ഏഴു ക്ലാസ്സ് വരെ നോക്കി അങ്ങനെ ആദ്യമെല്ലാം മെലഡി അടിച്ചു നോക്കി എല്ലാം ശരിയായി ഏഴാമത്തെ ക്ലാസ് നോക്കിയപ്പോൾ മിസ്സിന്റെ ക്ലാസ്സ് ആയിരുന്നു അത് അടിച്ചു നോക്കിയപ്പോൾ എനിക്ക് സക്സസ്ഫുൾ ആയി ചേച്ചി പറഞ്ഞതു പോലെ തന്നെ തയ്ച്ചു സൂപ്പറായി മനസ്സിൽ എന്തോ ഒരു അനന്തം ഞാൻ എന്നെയാണോ അതോ അടിച്ചത് എന്ന് ഞാൻ നോക്കി നിന്നു എന്തിനാ വേറെ ക്ലാസ്സിൽ പോയിട്ടൊക്കെ പഠിക്കുന്നത് ഈ ക്ലാസ് കണ്ടാൽ തന്നെ മതി ക്ലാസ് പോയി പഠിക്കുമ്പോൾ രണ്ടുമണിക്കൂർ മൂന്നുമണിക്കൂർ എല്ലാം മാത്രമേ അവിടെ കിട്ടുള്ളൂ ഇതാവുമ്പോ നമുക്ക് വീട്ടിലിരുന്ന് എത്ര മണിക്കൂർ വേണമെങ്കിലും നമുക്ക് സാവകാശം എടുത്ത് വെച്ച് നോക്കി പഠിക്കാം ചേച്ചിയെ ആയുസ്സ് ആരോഗ്യം തന്ന ചേച്ചിയെ രക്ഷിക്കട്ടെ ആയുസ്സ് ആരോഗ്യമാണ് നമ്മുടെ ഏറ്റവും വലിയ സമ്പാദ്യം എപ്പോഴും ദൈവം കൂടെ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു തന്ന് ഹരേ കൃഷ്ണ

    • @myfrocksmalayalamstitching
      @myfrocksmalayalamstitching  11 หลายเดือนก่อน

      Thank you dear. എന്തു doubts ഉണ്ട് എങ്കിലും comment ചെയ് യ ുക. Once again thanks❤🙏

  • @dominicanworld6918
    @dominicanworld6918 3 ปีที่แล้ว +1

    ഇതുവരെയുള്ള എല്ലാ ക്ലാസ്സും പഠിച്ചു കേട്ടോ, നന്നായിട്ടുണ്ട്. ഒറ്റത്തവണ കണ്ടാൽ തന്നെ മനസ്സിലാവാൻ പാകത്തിന് ആണ് ക്ലാസ്സ്, അതുകൊണ്ട് തന്നെ പഠിച്ചു. Thank you so much.....

  • @childrens_maths
    @childrens_maths 2 ปีที่แล้ว +3

    A to Z explanation.very usefull video

  • @ckdeepthi7051
    @ckdeepthi7051 3 ปีที่แล้ว +4

    നന്നായിട്ട് പറഞ്ഞു തന്നു thanks 😍

  • @kuruvilamathew3883
    @kuruvilamathew3883 4 ปีที่แล้ว +1

    Good teacher nannayi manasil aayi

  • @shemeenasajeev5037
    @shemeenasajeev5037 4 ปีที่แล้ว +1

    Nannaytt manassilakki tharunnund njanum stitching thudangi

  • @aliyarfidhafidha5838
    @aliyarfidhafidha5838 4 ปีที่แล้ว +3

    Chechi nannayi manassilayi.iam also a begginner. Thanks chechi,thanks alot Iniyum class pradheekshikkunnu.

  • @vidhyababu8929
    @vidhyababu8929 4 ปีที่แล้ว +3

    Nalla class anu.nannayi manassilakunnundu

  • @sumabiju3242
    @sumabiju3242 4 ปีที่แล้ว +1

    Nannayi manasilakunnund thanks

  • @chevaniramar4930
    @chevaniramar4930 8 หลายเดือนก่อน +1

    👌👌👌👌ക്ലാസ്സ്‌ നന്നായി ട്ടുണ്ട് ആദ്യമായിട്ടാണ് ഞാൻ വീഡിയോ കാണുന്നത്

  • @Play_Beat00
    @Play_Beat00 2 ปีที่แล้ว +3

    Body messure cheydh stitch cheyyunne parnj tharuvo

  • @anjunairbs6045
    @anjunairbs6045 3 ปีที่แล้ว +4

    Thank You, very useful class

  • @shabeercp7953
    @shabeercp7953 3 ปีที่แล้ว +1

    Enganoru vedeo thirayuvayirunnu. Thanks 😘

  • @sunilthomas7877
    @sunilthomas7877 2 ปีที่แล้ว +1

    Class nannayirunnu thanks chechi