നൈറ്റി തൈക്കാൻ പഠിക്കാം വീട്ടിലിരുന്ന് മാസം നല്ല വരുമാനം ഉണ്ടാക്കാം Part-1 Tailoring class - 6

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2020
  • Nighty സ്റ്റിച്ചിങ് കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക 👉 • നൈറ്റി തൈക്കാൻ പഠിക്കാ...
    Scissor Buying Link - amzn.to/3i6nrUc
    Multipurpose Rack Buying Link - amzn.to/30KfRcc
    Facebook Page - / tinu13
    Malayalam Stitching Tutorial Classes 100% Free
    Daily New Useful Videos
    Daily Live Stitching Classes
    SUBSCRIBE NOW...........100% Free Channel

ความคิดเห็น • 1K

  • @user-lx9wb9hw8x
    @user-lx9wb9hw8x 14 วันที่ผ่านมา

    മുഴുവനായിട്ട് കാണിക്കണം കാരണം അറിയാത്തവർക്ക് അത് പഠിക്കാനും അത് അവർക്കൊരു അവർക്കൊരു പ്രാക്ടീസ് മുഴുവൻ ആക്കാതെ കാണിച്ചാൽ എന്താ ചെയ്യേണ്ടത് ഒരു പിടുത്തം കിട്ടില്ല അതുകൊണ്ട് ടീച്ചർ മുഴുവനായി കാണിക്കണം❤❤❤❤

  • @philominadevasia577
    @philominadevasia577 ปีที่แล้ว +14

    Tinu, നെറ്റി തുണിയുടെ വീതി എത്ര എന്നു പറയാമോ?

  • @habeenakylm5385
    @habeenakylm5385 ปีที่แล้ว +3

    ഫുള്ള് കാണിക്കണം എങ്കിൽ നമുക്ക് അത് മനസ്സിലാക്കാൻ പറ്റും

  • @ayrareena3949
    @ayrareena3949 3 ปีที่แล้ว +11

    .ഞാൻ നേരത്തെ തുടങ്ങി എല്ലാ വീഡിയോസും കാണുന്നത് ആണ് .കമന്റ്‌ ഇടാറില്ല എന്ന് മാത്രം .വല്ലപ്പോഴും ഇടും .ഇപ്പൊ കമന്റ് ഇടാൻ തോന്നി .ടിനു വിന്റെ വീഡിയോ കാണുമ്പോൾ ഒരു സംതൃപ്തി ആണ് .എല്ലാവർക്കും നല്ലതുപോലെ മനസിലാകുന്ന വിധത്തിൽ ആണ് പറഞ്ഞ് തരുന്നത് .ഓരോ വീഡിയോയിലും ഓരോന്നിനെകുറിച്ചും വീണ്ടും വീണ്ടും പറയുന്നത് കേൾക്കുമ്പോൾ അതിശയം തോന്നും .ടിനുവിന് മടുപ്പ് തോന്നുന്നില്ലേ എന്ന് .പക്ഷേ അതാണ് ടിനുവിന്റെ വീഡിയോ കാണാൻ എന്നെ പ്രേരിപ്പിക്കുന്നത് .god bless you.

  • @sakkeenakk8745
    @sakkeenakk8745 3 ปีที่แล้ว +5

    ചേച്ചിയുടെ തയ്യല്‍ ക്ളാസ് ഇപ്പോഴാണ് ശരിക്കും ശ്രദ്ധിക്കുന്നത് നല്ല സംസാരം എന്നെ പോലെ തീരെ തയ്യല്‍ അറിയാത്തവര്‍ക്ക് ചേച്ചിയെ പോലെ ഒരാല്‍ വേണം അത്രയും മനസില്‍ലാക്കി തരുന്നു ണ്ടല്ലോ സത്യം പറഞ്ഞാല്‍ എനിക്ക് മിഷ്യന്‍ ചെവിട്ടുന്നതും നൂല്‍ ഇടുന്നതും ഒന്നും അറിയില്ല എനിക്ക് പഠിക്കാന്‍ ഒരു പാട് ആഗ്രഹം ഉണ്ട് ഞാന്‍ എന്താണ് ചെയ്യോണ്ടത് ചോച്ചിയുടെ ക്ളാസ് കുറെ മുന്നോട്ട് പോയല്ലോ

  • @radhikasajeevkunjacha5878
    @radhikasajeevkunjacha5878 3 ปีที่แล้ว +5

    Chechi njan തൈയ്യൽ പഠിച്ചത് ചേച്ചിയുടെ ക്ലാസ്സ്‌ കണ്ടാണ് ഞാൻ ഇപ്പോൾ നെറ്റിയും ടോപ്പും തയ്ച്ചു കൊടുക്കുന്നുണ്ട് thank you so much 😘

  • @priyasajeev7898
    @priyasajeev7898 3 ปีที่แล้ว +3

    ടിനു ഒരു സംശയം സ്ലീവ് കട്ട് ചെയ്യുമ്പോൾ മുകളിൽ കൊടുത്ത width മനസ്സിൽ ആയി താഴത്തെ width എടുക്കുമ്പോൾ റൗണ്ട് ആയി എടുക്കുമ്പോൾ കിട്ടുന്ന അളവ് ആണോ മാർക്ക്‌ ചെയ്യുന്നത് അതോ അതിന്റ പകുതി ആണോ.

  • @user-sn8ue9et5z
    @user-sn8ue9et5z 14 วันที่ผ่านมา +1

    2 nighty stitch cheythu thanks

  • @aanieav3832
    @aanieav3832 3 ปีที่แล้ว +17

    നന്നായി മനസ്സിലാക്കാൻ ഭാഗത്തിന് ആണ് . ചെയ്യുന്നത്. സൂപ്പർ. അതുപോലെ 1 യൂണിഫോം കുട്ടികളുടെ അതു കൂടി കാണിക്കാമോ

  • @farishaFathima-pe6eq

    ന്റെ misse ഒരു രക്ഷയുമില്ല 👌 class ❤❤❤❤❤❤❤❤

  • @induvijayan5476
    @induvijayan5476 2 ปีที่แล้ว +18

    നല്ല class .ഞാൻ ഇപ്പോഴാണ് ആദ്യം മുതൽ കാണുന്നത് .Thanks a lot dear

  • @jonajoy4270
    @jonajoy4270 3 ปีที่แล้ว +13

    Thanks chechi., god bless u. Nalla class ayirunnnu

  • @sheelafranklin4236
    @sheelafranklin4236 3 ปีที่แล้ว +11

    Thank you. Nalla class. Try cheyyam.

  • @eevrybodysayno
    @eevrybodysayno 3 ปีที่แล้ว +11

    Nalla class...very useful,👌👌

  • @anithabasheer354
    @anithabasheer354 3 ปีที่แล้ว +152

    ടിനുവിന്റെ നല്ല മനസ്സാണ് കാരണം ഒരു തയ്യൽ ക്ലാസ്സിൽ നിന്ന് പോലും ഇത്ര details ൽ ആരും പഠിപ്പിക്കില്ല എത്ര നന്ദി പറഞ്ഞാലുംമതിയാവില്ല. ഓരോരുത്തരുടെയുംമനസ്സിൽ ഉള്ള സംശയങ്ങൾ എല്ലാം ടിനു വളരെ perfect ആയി പറഞ്ഞു തരുന്നു thank you so much

  • @Portraitsofbee
    @Portraitsofbee 2 ปีที่แล้ว +2

    ഞാൻ തയ്യൽ പഠിക്കാൻ തുടങ്ങിയിട്ട് 4ക്ലാസ്സ് ആയി. അന്നുമുതൽ യൂട്യൂബ് വീഡിയോസ് തിരഞ്ഞ് കാണാൻ തുടങ്ങി. 3ദിവസം കൊണ്ട് ഞാൻ ഈ channel ൽ 20വീഡിയോസ് ഓളം കണ്ടു. ഇപ്പോ ഈ channel മാത്രേ കാണുന്നുള്ളു 😄

  • @renjuzcreations
    @renjuzcreations 3 ปีที่แล้ว +10

    Thank you dear😍

  • @ananyaraj9759
    @ananyaraj9759 3 ปีที่แล้ว +19

    Super ആയി മനസിലായി Thanks 😊😊

  • @dr.sujayamurari1849
    @dr.sujayamurari1849 3 ปีที่แล้ว +10

    well explained ,thank you.

  • @SureshKumar-vu6ef
    @SureshKumar-vu6ef 3 ปีที่แล้ว +6

    Useful explanation 🙏🙏