എനിക്ക് അഷ്‌റഫ് ബായ് ഒറ്റക്കുള്ള യാത്ര യെക്കാൾ ഒരു സുഹൃത്തും കൂടിയുള്ള വീഡിയോ വളരെ രസകരമായി തോന്നാറുണ്ട്, നിങ്ങളുടെ സംസാരവും തമാശകളും മറ്റും. അത് ആരെന്നില്ല ട്ടോ... രസകരമായി സംസാരിക്കുന്ന ആര് കൂടെയുണ്ടെങ്കിലും അടിപൊളി ആണ് 👍🏻😊
21:45 feroke ബ്രിഡ്ജ് ആണ്. ഖിലാഫത്ത് കാലത്ത് ആ പാലം കടക്കാൻ പ്രത്യേക പാസ്പോർട്ട് ആവശ്യം ആയിരുന്നു. തൈലൻഡിലെ പാലത്തേക്കാൾ പ്രാധാന്യം ഉണ്ട്. പക്ഷേ നമ്മുടെ മണ്ടന്മാർ ആയ നാട്ടുകാർക്കും ഭരണാധികാരികൾക്കും മനസ്സിലാവില്ല
കോഴിക്കോട് ചാലിയറിനു കുറുകെയുള്ള ഫറോക്ക് ബ്രിഡ്ജ് ഇപ്പോൾ നമ്മുടെ ടൂറിസം മന്ത്രി റിയാസിന്റെ പ്രത്യേക താല്പപര്യ പ്രകാരം വൈദ്യത അലങ്കാരമൊക്കെ നടത്തി ഒരു ടൂറിസ്റ്റ് സെന്റർ ആക്കി മാറ്റി എന്ന് കേട്ടു!
അഷ്‌റഫെ, കഞ്ഞി ഇങ്ങോട്ട് വന്നതാണോ അതോ നമ്മൾ അങ്ങോട്ട് കൊടുത്തതാണോ എന്നറിയില്ല എന്നാൽ വലിയ ഒരു സംഭവം ആണ് പുറത്ത്. ഇവിടെ അമേരിക്ക കാനഡയിലും ഒക്കെ കഞ്ഞിക്കു മാത്രം വലിയ കടകളുണ്ട്. Conjee എന്നാണ് എഴുതുക. നമ്മുടെ അതേ അരി അല്ല വെന്തുടഞ്ഞു പോകുന്ന ഒരു തരം അരിയാണ്. എന്റെ വീടിന്റെ അടുത്ത് ഒരു Conjee Queen ഉണ്ട്.
ഹായ് അഷ്‌റഫ് ക്കാ വീഡിയോ എല്ലാം കാണുന്നുണ്ട് ട്ടോ.. പിന്നെ ഈ വീഡിയോ കണ്ടിട്ട് ശെരിക്കും ചിരിച്ചു പോയി.. പോയി പോയി ലാസ്റ്റ് വഴി മുട്ടിയത് കണ്ട്.. പോകുന്നതിന് മുൻപ് ആരോടെങ്കിലും ഒന്ന് ചോദിക്കണ്ടേ എങ്ങോട്ടുള്ള വഴിയാണെന്ന് 😀പിന്നെ മലയുടെ മുകളിലൂടെ ഉള്ള നടത്തം കണ്ടിട്ട് പേടിച്ചു പോയി. ഇങ്ങനെയുള്ള വഴിയിലൂടെ പോകുമ്പോൾ നന്നായി ശ്രദ്ധിക്കണം കേട്ടോ.. ആ പ്രദേശത്തൊന്നും ആരുമില്ലാത്തത് പോലെയാണല്ലോ?
@@ashrafexcel താത്താന്റെ കൊഞ്ചി കച്ചവടം തമ്പ് നെയിൽ..... കൊഞ്ചിയാണ് താത്ത കച്ചവടം ചെയ്യുന്നത് എന്ന്.പറഞ്ഞ പോലെ... അത് പോട്ടെ.... ആ സ്ത്രീ നല്ല മാന്യമായ വസ്ത്രം...പെരുമാറ്റം... എന്നിട്ടും ഇങ്ങനെ ഒരു തമ്പ് നെയിൽ....I felt sad for her...🙂🙂
ചില സമയങ്ങളിൽ നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഒരു മത ട്രാവൽ വ്ലോഗ് ആണോ എന്ന് തോന്നാറുണ്ട് , എനിക്ക് നിങ്ങളുടെ വീഡിയോ ഇഷ്ടമാണ് പക്ഷേ ഇങ്ങനെയും ഇടയ്ക്ക് തോന്നാരുണ്ട് എന്തേലും കഴിക്കാൻ കിട്ടുമോ എന്ന് എന്തിനാ പേടിച്ച് നടക്കുന്നേ ?
എനിക്ക് അഷ്‌റഫ് ബായ് ഒറ്റക്കുള്ള യാത്ര യെക്കാൾ ഒരു സുഹൃത്തും കൂടിയുള്ള വീഡിയോ വളരെ രസകരമായി തോന്നാറുണ്ട്, നിങ്ങളുടെ സംസാരവും തമാശകളും മറ്റും. അത് ആരെന്നില്ല ട്ടോ... രസകരമായി സംസാരിക്കുന്ന ആര് കൂടെയുണ്ടെങ്കിലും അടിപൊളി ആണ് 👍🏻😊
Athe
ബിബിബ്രോ പൊളി 🌹
0:14 ko
അവസാനം. BGM. Second. ഗിയറിനെ ഓർമ്മപ്പെടുത്തി 👌👍🙏. S. EKM.
നാളത്തെ വീഡിയോക്ക് വേണ്ടി കട്ട വെയ്റ്റിംഗ് 👍🏽
ഹായ് അഷ്റഫ് ഭായ് നമസ്ക്കാരം അടിപൊളി വീഡിയോ ആണുട്ടോ കണ്ണിനും മനസ്സിനും കുളിർമയേകുന്ന വീഡിയോ ഇതുപോലെ വീഡിയോ സുമായി വേഗം വേഗം വരൂത്ത്
/
Nice
ഒരു വീഡിയോയ്ക്ക് വേണ്ടി എത്ര ദിവസം കാത്തിരിക്കണം അഷറഫ്👍👍
@@ravindranparakkat3922 അതാണ് ഞാൻ മുകളിൽ പറഞ്ഞത് നീലക്കുറിഞ്ഞിയാണെന്ന് 😄
പായിയുടെ വിശേഷങ്ങൾ സുജിത്തിലൂടെ കണ്ടെങ്കിലും
XL വെർഷൻ കാണാൻ ഒരു പ്രത്യേക തയുണ്ട്😊
ഈ മ്യൂസിക് കേട്ടപ്പോ വിപിൻ ഓർമ്മവന്നു
വീഡിയോ നിങ്ങളുടെ ആ പഴയ ലെവലിലേക്ക് വരുന്നുണ്ട് real root records 👍🏻
ബ്രിട്ടീഷ്കാരുടെ കാലത്തുള്ള ഒരു തൂക്കുപാലം ഇപ്പോഴും കൊല്ലം ജില്ലയിൽ പുനലൂർ ടൗണിൽ ഉണ്ട് 👍അതും ടൂറിസ്റ്റിന് വേണ്ടി നിലനിർത്തി പോരുന്നു 👌❤️👍
Nice video ലാസ്റ്റ് കണ്ട ആ കാഴ്ച 👍🏻👍🏻👍🏻😍😍
Your videos are awesome,it feels like we are traveling with you.....show the cultures in the country ♥️
നമ്മുടെ നെല്ലിപ്പുഴയിലും ഇത് പോലെ ഒരു പാലം പൊളിക്കാതെ നിർത്തിയിട്ടുണ്ട്
First. Like. 👍
പഴയ ലെവലിലേക്ക് വരുന്നുണ്ട്....
25:18 വേരുകൾ പോലെ ആകാശ ദൃശ്യം 👌👌 ❤
കാത്തിരിപ്പിന്ന് ഒടുവിൽ
Hi Ashraf , nice vlog 👍
21:45 feroke ബ്രിഡ്ജ് ആണ്. ഖിലാഫത്ത് കാലത്ത് ആ പാലം കടക്കാൻ പ്രത്യേക പാസ്പോർട്ട് ആവശ്യം ആയിരുന്നു. തൈലൻഡിലെ പാലത്തേക്കാൾ പ്രാധാന്യം ഉണ്ട്. പക്ഷേ നമ്മുടെ മണ്ടന്മാർ ആയ നാട്ടുകാർക്കും ഭരണാധികാരികൾക്കും മനസ്സിലാവില്ല
കോഴിക്കോട് ചാലിയറിനു കുറുകെയുള്ള ഫറോക്ക് ബ്രിഡ്ജ് ഇപ്പോൾ നമ്മുടെ ടൂറിസം മന്ത്രി റിയാസിന്റെ പ്രത്യേക താല്പപര്യ പ്രകാരം വൈദ്യത അലങ്കാരമൊക്കെ നടത്തി ഒരു ടൂറിസ്റ്റ് സെന്റർ ആക്കി മാറ്റി എന്ന് കേട്ടു!
Ashaf Bro 👍👍👍
super video ❤❤
Super episodes ❤🎉
Daily വീഡിയോ ഇട്ട് കൂടെ.
എന്നാലേ ട്രാവൽ വീഡിയോസ് മുതലാകൂ
അഷ്‌റഫ് ബായ് തിരക്ക് ആയത് കൊണ്ടാണ് കമന്റ് ഇടാത്തത് വീഡിയോ എല്ലാം കാണാറുണ്ട് എല്ലാസൂപ്പർ സുഖം തന്നെയല്ലേ 👍🏼👍🏼👍🏼👍🏼👍🏼🌹🌹🌹🌹🌹🌹❤❤❤❤❤❤❤
❤️
കടയും കൊണ്ടുള്ള പോക്ക് കണ്ട് ചിരിച്ചു പോയി😅😅😅
🎉welcome to pai bro
Adipoli
Super bro ❤
Manoharam👌
അടിപൊളി വീഡിയോ... ലത്തീഫന്റെ വീട് കിട്ടിയില്ലേ 🤗🤔
ഇല്ല
Is that the Bridge on River Kwai
ഇതിലേ അല്ലേ sujith ഭക്തൻ പോയിരുന്നത്.. 😄👍🏻👍🏻
Nice❤
കഴിഞ്ഞ ദിവസം സന്തോഷ് ജോർജ് സാറിനെ കണ്ടിരുന്നു, അപ്പോൾ ഞാൻ ഓർത്തത് ashraf ഇക്കയെ എന്ന് കാണാൻ സാധിക്കും എന്നാണ് 🥰
❤️
🥰👍👍adipoly
എവിടെ ആയിരുന്നു മുത്തേ നീ ഇതുവരെ കാണാൻ ഞാൻ അൽപ്പം വൈകി അതാണ് സത്യം 💕💕💕💕
നമ്മുടെ നാട് പോലെ തന്നെയുണ്ട്
Super adipoli
പണ്ടത്തെ തമിഴ്നാട്ടിൽ സൈക്കിളിലിൽ കറങ്ങിയത് ഓർമ വന്നോ
😊❤️
❤️❤️❤️😍😍😍
❤ എവിടെ ഭായ് അടുത്ത വീഡിയോ എവിടെ
👍👍 nice
Hai ❤❤❤
🎉🎉🎉🎉🎉
❤❤❤❤❤❤
thudarchayayi video vannotte
❤❤❤❤Sujith ഭക്തൻ കാണിച്ചിരുന്നു
അഷ്‌റഫെ, കഞ്ഞി ഇങ്ങോട്ട് വന്നതാണോ അതോ നമ്മൾ അങ്ങോട്ട് കൊടുത്തതാണോ എന്നറിയില്ല എന്നാൽ വലിയ ഒരു സംഭവം ആണ് പുറത്ത്. ഇവിടെ അമേരിക്ക കാനഡയിലും ഒക്കെ കഞ്ഞിക്കു മാത്രം വലിയ കടകളുണ്ട്. Conjee എന്നാണ് എഴുതുക. നമ്മുടെ അതേ അരി അല്ല വെന്തുടഞ്ഞു പോകുന്ന ഒരു തരം അരിയാണ്. എന്റെ വീടിന്റെ അടുത്ത് ഒരു Conjee Queen ഉണ്ട്.
Aaha. അപ്പൊ ധൈര്യമായി അങ്ങോട്ടൊക്കെ വരാം 😊
🎉🎉🎉
പുനലൂർ തൂക്കുപാലം 🙏🙏🙏
❤❤❤
👍
1:10
💐💐💐💐✌️✌️
നമ്മടെ കുഞ്ഞുങ്ങൾ എല്ലാം കൊഞ്ചി കൊഞ്ചി കഴിക്കുന്നത് കണ്ടിട്ട് ഉണ്ട് 😅
😄
❤❤👍
👍🙋👌♥️..
🥰👍
👍👍👍
❤❤👍👍
♥♥♥
ഹായ് അഷ്‌റഫ് ക്കാ വീഡിയോ എല്ലാം കാണുന്നുണ്ട് ട്ടോ.. പിന്നെ ഈ വീഡിയോ കണ്ടിട്ട് ശെരിക്കും ചിരിച്ചു പോയി.. പോയി പോയി ലാസ്റ്റ് വഴി മുട്ടിയത് കണ്ട്.. പോകുന്നതിന് മുൻപ് ആരോടെങ്കിലും ഒന്ന് ചോദിക്കണ്ടേ എങ്ങോട്ടുള്ള വഴിയാണെന്ന് 😀പിന്നെ മലയുടെ മുകളിലൂടെ ഉള്ള നടത്തം കണ്ടിട്ട് പേടിച്ചു പോയി. ഇങ്ങനെയുള്ള വഴിയിലൂടെ പോകുമ്പോൾ നന്നായി ശ്രദ്ധിക്കണം കേട്ടോ.. ആ പ്രദേശത്തൊന്നും ആരുമില്ലാത്തത് പോലെയാണല്ലോ?
അറിയാത്ത വഴികളിലൂടെ പോകാൻ നല്ല രസല്ലേ 😊
അവിടെ ആളുകൾ കുറവാണ്. ടൂറിസ്റ്റുകൾ കുറഞ്ഞ സമയമാണ് ഇത്
😍🥰
Nganum kanderunnu nattele palam ate hotel tudageyal nannayerekkum ennu paranga pole tonnunnu
Ittrem remote area l ottakk poovunnad safe aano 😮
പിന്നെന്താ
❤
നീലക്കുറിഞ്ഞി ഇന്നും പൂത്തല്ലോ😍👍🏻
🎈🎈🎈🎈🎈🙏
Malayalam പണ്ഡിതൻ താങ്കൾ videos ഒന്ന് continue ചെയ്ത ഇടുമോ 😊 Pls
😊
23:47 നാളെന്ന് പറയുമ്പോൾ അടുത്ത മാസം ആണോ 😄
ഹായ്
😮😮 ഇവിടെ ഇ മല സുജിത് ഭക്തൻ വന്ന് വിഡിയോ ഇട്ടതാണ് അഷറഫ്. എന്നാലും. സുപ്പർ??
Mvd ഇല്ലാത്ത രാജ്യമോ
👍🤲
100 CC BIKE
അവിയൂ ഫ്രൂട്ടാണേ
Konji kuzhanjavar ennu kettittundu
7:43 😂
അവരുടെ വീടിന്റെ ഉൾബാഗം ഒന്ന് കാണാൻ ആകാംഷ ഉണ്ടായിരുന്നു
അദ്ദേഹം ഉടനെതന്നെ തിരിച്ചുപോവായിരുന്നു. അപ്പൊ എനിക്കും പോവേണ്ടിവന്നു 😊
മിക്കവാറും കേരളക്കാർ കൊണ്ടു കൊടുത്ത കഞ്ഞി പേര് ആയിരിക്കും😂😂😂
ആണ്
You are following Sujith Bhaithan🎉😂
❤😂🎉😢❤❤❤❤
മലപ്പുറം കൂട്ടിലങ്ങാടിയില് പഴയ ഒരു ഇരുമ്പ് പാലമുണ്ട്. അത് വെറുതെ നശിച്ച് കൊണ്ടിരിക്കുകയാണ്.
സുജിത് ഭക്തൻ കുറച്ചു മുൻപ് ഇതേ റൂട്ട്
Pazhamkanji… saadanam athenne.. 😂😂😂
Hiiiiiiiii
ദൈവത്തിൻ്റെ ഭൂമിയിൽ 200നടുത്ത് രാജ്യം കണ്ട ആരെങ്കില്. ഉണ്ടോ
ഗിരികന്ദരം എന്നാൽ മലയിടുക്ക് ഗർത്തം ഇതൊക്കെയാണ് അർഥം
Ee palam kandapole wayanad landslide army edutha palam pole und
വിജനസ്ഥലങ്ങൾ avoid ചെയ്യുക. 👍🏻❤️🙏🏻
Speakezy english academy
My experience very bad
My money no return
Same experience people and boys please comment
7 eleven gas station -ഇത് അമ്മേരിക്കന്‍ കമ്പനി ആണല്ലോ ......
ഞാൻ തെറ്റിദ്ധരിച്ചു...... വേണ്ടായിരുന്നു Maan.....
എന്ത്?
@@ashrafexcel താത്താന്റെ കൊഞ്ചി കച്ചവടം തമ്പ് നെയിൽ.....
കൊഞ്ചിയാണ് താത്ത കച്ചവടം ചെയ്യുന്നത് എന്ന്.പറഞ്ഞ പോലെ... അത് പോട്ടെ....
ആ സ്ത്രീ നല്ല മാന്യമായ വസ്ത്രം...പെരുമാറ്റം... എന്നിട്ടും ഇങ്ങനെ ഒരു തമ്പ് നെയിൽ....I felt sad for her...🙂🙂
മലയാളത്തിൽ നിങ്ങൾ പറയുന്നത് പിന്നെ എഴുതി കാണിക്കുന്നത് എന്തിന്നാണ്
ചില സമയങ്ങളിൽ നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഒരു മത ട്രാവൽ വ്ലോഗ് ആണോ എന്ന് തോന്നാറുണ്ട് ,
എനിക്ക് നിങ്ങളുടെ വീഡിയോ ഇഷ്ടമാണ് പക്ഷേ ഇങ്ങനെയും ഇടയ്ക്ക് തോന്നാരുണ്ട്
എന്തേലും കഴിക്കാൻ കിട്ടുമോ എന്ന് എന്തിനാ പേടിച്ച് നടക്കുന്നേ ?
‘മത വ്ലോഗ്‘
ദയവായി വ്യക്തമാക്കാമോ?
@@ashrafexcelmikkavarum muslim kadakalil ninnum kazhikunnath kondayirikkum 😂😂
നമ്മുടെ നാട്ടിൽ വെള്ളിയാച്ച ഷോപ്പ് ഇല്ല... എന്തെ????
ഏത് ഷോപ്പ്?
Njangade naattil sunday shop illathe 😅 enthye?
Brother
Enikk thankale contact cheyyan whatsaap or mobile no തരാമോ
Mail me: ashrafexcel@gmail.com
അത് ഇനി ഒരു കോടി ആകും പിനെ തീവ്രവാദം ആയി ആ രാജ്യം നശിക്കും വിട്ടുകള ബ്രോ
super👍👍👌👌
🎉🎉🎉