വീഡിയോ ഇഷ്ടമായാൽ ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുള്ള മറ്റ് അടിപൊളി വീഡിയോസ് കൂടി കാണാൻ ശ്രെമിക്കണേ ❤ നിങ്ങളുടെ വിലയേറിയ അഭിപ്രായം കമെന്റ് ചെയ്യാനും മറക്കേണ്ട.... സഹയാത്രികൻ 🙏
നല്ല അവതരണം 🙏. നയതന്ത്ര മര്യാദ പാലിച്ചു കൊണ്ട് ഇത്തരം സ്ഥലങ്ങൾ സംരെക്ഷിച്ചു നിർത്താൻ എല്ലാ രാജ്യ സർക്കാറുകളും ബാധ്യസ്ഥരാണ്. ബോംബെയിലെ ജിന്നാഹൗസ് മറ്റൊരു ഉദാഹരണം 🙏.
@@mohammedmamutty6705 കുട്ടിക്കാനാത്തിനടുത്തു പഴയ ഓഫു രാജ കൊട്ടാരം ഉണ്ട് അത് ഇപ്പോൾ ആരുടെ കസ്റ്റഡി യിൽ ആണ് എന്ന് അറിയില്ല അതും ചുറ്റി കുറേസ്ഥാലവും തിട്ടുവണന്തഃരം രാജ കുടുംബത്തിബറ്റേതു അസിനെന്നു കരുതുന്നു,, അതിനെപ്പറ്റിയുംസമയം. കിട്ടുമ്പോൾ പറ്റുമെങ്കിൽ ഒരുവ്ലോഗ്ക്ഗ്യ്യുക
നല്ല വിവരണം. U. K യിലും മറ്റും ചെന്നാൽ ഇതുപോലെ പള്ളികൾ, കാണാൻ പറ്റും. ഇവരുടെ ഏത് പള്ളികളും പഴമ വിളിച്ചോതുന്നതാണ്. ഞാൻ ഇവരുടെ പള്ളികളെ പറ്റി ഒരു വീഡിയോ ഫേസ്ബുക് ഇൽ ഇട്ടിട്ടുണ്ടായിരുന്നു. 🙏🙏
CSI Church എല്ലാം ഇംഗ്ലണ്ട് based alla.. CSI Anglican Church മാത്രമേ ഇംഗ്ലണ്ട് based aayathu.. Malabar side ലുള്ള CSI Church ellam Germany based aanu .athayathu evangelical group ആണ്.
വിവരണം പിന്നെ എടുത്ത വീഡിയോസ് bgm മൊത്തത്തിൽ ഒരു സിനിമ കാണുന്ന ഫീൽ കിട്ടിയിട്ടുണ്ട് 🔥👍 High rangile ഇതുപോലുള്ള പള്ളികൾ ഉണ്ടെങ്കിൽ അടുത്ത വിഡിയോയിൽ കൊണ്ടുവന്നാൽ പൊളി ആയിരിക്കും 👍
The death of J D Munroe by accident is a wrong information. He was bed ridden since 1893 September onwards, by a paralysis and died in February 1895. The cremation of his dear horse was by the aspirations of his second daughter, who married to Mr. Richardson, who was instrumental in making the Ropeway up to Mundakayam from Kuttikkanam.
It's a beautiful herirage site, well maintained. Every time we cross this place Pallikunnu when travelling from Kottayam to Elappara where we are staying.
In Pune, there is a grave yard at Khadki region that maintained well like a Garden by British still ... . Make a note that, there are several british grave yards are still under British with correspondences to Pune Municipal Corporation to safe guard it. Bu areas of t some grave yards were encroached by real estate mafias, constructed building and sold to public.
All over India foreigners cement are there. But now they are reclaiming cemetery. In Hyderabad one cemetery Armenian and dutch gravs are there . Now in Hyderabad especially Malayali community is finding difficult. Local people dont allow. Churches are forced buy land out side city and only few people attend burial
2007 ഇൽ ഞാൻ ഈ പള്ളിയിൽ വന്നിട്ടുണ്ട്,, ഒരു മരുന്ന് ചെടിയുടെ ഇല പറിക്കാൻ ആയിരുന്നു,, റെയിൽ കാറ്റർ വാഴ എന്നാ അച്ചെടി വിടെ സുലഭമാഹു കോമ്പൗണ്ടഡ് ഇൽ ഉണ്ടായിരുന്നു.... വലിയ അറക്കൽ വാൾ പോലെ നീളം ഉള്ളതും ഇലയുടെ വശങ്ങളിൽ മൂർച്ചയുള്ള മുള്ളുകളും ഉള്ള ഇതു പരക്കെ ആന്ധ്ര തമിഴ് നാട് കളിൽ ഫെൻസിങ് പോലെ ഭൂമിയുടെ അതിരുകകിൽ വെച്ച്. പിടിപ്പിച്ചിരിക്കുന്നത് യാത്രയിൽഞാൻകണ്ടിട്ടുണ്ട് ,, പള്ളി തോട്ടാ ക്കാരന്റെ അനുമടിയോടെഞാൻ ഇല എടുത്തു......കൂടാതെ ഈ സിമിട്ടറി യെ പറ്റി,, എന്റെ അച്ഛൻ ഒരു പഴയ കഥ പറഞ്ഞു കേട്ടിട്ടുണ്ട്... 1959...60 കാലഘട്ടത്തിൽ നടന്നു രാത്രിയിൽ ബസ് ക്ടായതിനെ തുടർന്ന് എളാപ്പാറയ്ക്കു നടന്നു പോയപ്പോൾ.. പള്ളിഗുഡഭാഗത്തുവന്നപ്പോൾ സിമിട്ടറി യിൽ കുറെ ഏറെ ആളുകൾ തലയിൽമുണ്ട് ഇട്ടു കമിഴ്ന്നു കിടക്കുന്നതസ്സായി കണ്ടു d ഭയപ്പാട് കാരണം a12 മണികഴിഞ്ഞ സമയത്തു തിരിഞ്ഞു നോക്കാതെ വളരെ വേഗം നടന്നു elappara പ്പറഭാഗത്തേക്ക് achanപോയി എന്ന് ഡരൂഹമായ ഈ കഥ വേറെ ഒരാളോട് കഥ പറഞ്ഞത് ഞങ്ങൾ പിള്ളേർ ആയിരു ന്നപ്പോൾ കേട്ടതാണ്.... പിന്നീട് മുതിർന്നപ്പിൾഞാൻ ആവഴി യാത്ര ചെയ്തസ്പ്പിൽ വല്ല hallucinations അച്ഛന് ഉണ്ട്സുയിക്കാനും ർന്നു ചിന്തിച്ചു,, 1959 കാലഘട്രത്തിൽ ബിസ്സുകൾ വവളരെ ലവുരളമായിരുന്നു,, കടകളും അവിടെ ഒന്നോ രണ്ടോ മാത്രമായിടരു ന്നു......
ഇന്ത്യയിലെ സമ്പത്തും ധാതുക്കൾ തുടങ്ങി എല്ലാം കൊള്ളയടിച്ചു കൊണ്ട് പോയ പന്ന & ഇപ്പോഴും ഇന്ത്യയിലെ സ്ഥലത്ത് എന്ത് എന്ത് ചെയ്യണം എന്ന് അവന്മാർ ആണോ തീരുമാനിക്കുന്നത്.. ഇന്ത്യയിൽ നിന്നും അതുപോലെ മറ്റു പല രാജ്യങ്ങളിൽ നിന്നും കൊള്ളയടിച്ചു ഉണ്ടാക്കിയത് ആണ് ഇന്ന് കാണുന്ന ബ്രിട്ടൺ.
@@aswanth_km 1 ഇയർ മുൻപ് ചെയ്ത വീഡിയോ ആണ്. അന്ന് യൂട്യൂബ് ഓഡിയോ ലൈബ്രറി കുറെ തപ്പി അവസാനം കിട്ടിയ മ്യൂസിക് ആണ് പക്ഷെ അത് വാരാണസി വെച്ച് കള്ളന്മാർ കൊണ്ടുപോയ ഫോണിൽ ആയിരുന്നു. ആ വീഡിയോ കണ്ടിട്ടുണ്ടാവും എന്ന് കരുതുന്നു
ഇവിടെ ആർക്കൊക്കെയോ വർഗ്ഗീയതയുടെ കുരുപൊട്ടാറായി നിൽക്കുന്നു . ഒരു രാജ്യം, തങ്ങളുടെ സ്വകാര്യസ്വത്തായി നിയമപരമായി സംരക്ഷിച്ചു പോരുന്ന സ്ഥലത്തും, സ്വാതന്ത്ര്യത്തിൻ്റെയും മറ്റും പേരു പറഞ്ഞു കൊണ്ട് കുത്തിത്തിരിപ്പുണ്ടാക്കാൻ നോക്കുന്നത് ഒട്ടുംതന്നെ അഭികാമ്യമല്ല. ഇതൊക്കെ മനസ്സിലാകണം എങ്കിൽ മറ്റു രാജ്യങ്ങളിൽ നമുക്കു ലഭിക്കുന്ന അധികാരങ്ങളും അവകാശങ്ങളും കൂടി അന്വഷിച്ചറിയാൻ ശ്രമിക്കണം .
Indian CinemaScope aanennu thonnunnu name. 2 year munpe cheytha video aane. Aa music ippo kayyil ella. Annu varanasi vechu aro eduthu kondu poya phonil ayirunnu.
പള്ളി ഇരിക്കുന്ന സ്ഥലം സഭയുടെ ആയിരിക്കാം പക്ഷേ ബ്രിട്ടീഷ് cemitry ഇപ്പോഴും ബ്രിട്ടീഷ് കോൺസുലേറ്റിന്റെ അധികാരപരിധിയിൽ ആണ്. അതുകൊണ്ട് തന്നെ ആണ്. നാട്ടിൽ ഉള്ളവരെ ആരെയും അവിടെ അടക്കം ചെയ്യാത്തതും.. നാട്ടുകാർക്കായി അവിടെ വേറെ സ്ഥലം ആണ് ഉള്ളത്.
@@Sahayathrikan അതൊരു ഹെറിറ്റേജ് സൈറ്റ് ആയതുകൊണ്ട്,അല്ലാതെ ബ്രിട്ടീഷുകാരുടെ ആയതുകൊണ്ടല്ല,താജ് മഹൽ ഒരു ശവകുടിരമാണെന്ന് അറിയാമല്ലോ,അതിൽ ഇപ്പോൾ ഒരു മുസ്ലിമിനെയും അടക്കുന്നില്ല അതുപോലെ തന്നെ.
2019ൽ ജ്യൂണസ് മുഹമ്മദ് കഥയെഴുതി സംവിധാനം ചെയ്തത് ഹൊറർ ത്രില്ലർ ചലച്ചിത്രമാണ് 9 ഒൻപത്. പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആൻഡ് എസ്പിഇ ഫിലിംസ് ഇന്ത്യ സംയുക്തമായാണ് നിർമ്മിച്ചത്. സോണി പിക്ചേഴ്സ് റിലീസിങ് വിതരണം വിതരണം ചെയ്തു. പൃഥ്വിരാജ് സുകുമാരൻ, പ്രകാശ് രാജ്, മംമ്ത മോഹൻദാസ്, വാമകാ ഗാബി, മാസ്റ്റർ അലോക് എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു. സോണി പിക്ചേഴ്സിന്റെ ആദ്യ റീജിയണൽ ഫിലിം പ്രൊഡക്ഷനാണ് ഈ ചിത്രം. ഈ ചിത്രത്തിൽ, 9 ദിവസങ്ങളിൽ ഒരു ധൂമകേതു ഭൂമിയുടെ വളരെ അടുത്തുകൂടി കടന്നുപോകുന്നതാണ് പ്രമേയം.
വീഡിയോ ഇഷ്ടമായാൽ ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുള്ള മറ്റ് അടിപൊളി വീഡിയോസ് കൂടി കാണാൻ ശ്രെമിക്കണേ ❤ നിങ്ങളുടെ വിലയേറിയ അഭിപ്രായം കമെന്റ് ചെയ്യാനും മറക്കേണ്ട.... സഹയാത്രികൻ 🙏
നല്ല അവതരണം 🙏.
നയതന്ത്ര മര്യാദ പാലിച്ചു കൊണ്ട് ഇത്തരം സ്ഥലങ്ങൾ സംരെക്ഷിച്ചു നിർത്താൻ എല്ലാ രാജ്യ സർക്കാറുകളും ബാധ്യസ്ഥരാണ്.
ബോംബെയിലെ ജിന്നാഹൗസ് മറ്റൊരു ഉദാഹരണം 🙏.
@@mohammedmamutty6705 ❤❤❤
@@mohammedmamutty6705 കുട്ടിക്കാനാത്തിനടുത്തു പഴയ ഓഫു രാജ കൊട്ടാരം ഉണ്ട് അത് ഇപ്പോൾ ആരുടെ കസ്റ്റഡി യിൽ ആണ് എന്ന് അറിയില്ല അതും ചുറ്റി കുറേസ്ഥാലവും തിട്ടുവണന്തഃരം രാജ കുടുംബത്തിബറ്റേതു അസിനെന്നു കരുതുന്നു,, അതിനെപ്പറ്റിയുംസമയം. കിട്ടുമ്പോൾ പറ്റുമെങ്കിൽ ഒരുവ്ലോഗ്ക്ഗ്യ്യുക
ബി. ജി. എം, അസ്സൽ, ഈ വീഡിയോക്ക് നല്ല ഒറിജിനാൾട്ടി കൊടുക്കുന്നു. സൂപ്പർ.
❤❤🙏
വീഡിയോ നന്നായിരിക്കുന്നു നല്ല അവതരണം
@@josek.t8027 thank you🙏
Nice ALL THE BEST VIDIO SUPER ❤️❤️❤️❤️
Thank you 💝💝
A well maintained place, nice presentation, thanks 🙏🙏
@@robincherukara351 thank you❤❤🙏
Good presentation😍😍😍😍
💝💝💝
The talking tombs ⛪💒🌺🌺🥀🌸🌷🍂🍁💮🌷🙏
🙏🙏🙏
Bravo..! First class commentary..
An ideal location for local tourists also.
@@matheweapen7478 👍❤❤
നന്നായി അവതരിപ്പിച്ചിട്ടുണ്ട്. ചരിത്രം എളുപ്പത്തിൽ ഗഗ്രഹിക്കാവുന്ന രീതിയിലുള്ള വിവരണം
Thank you❤❤
Avatharanam 💯 true 🙏❤️ thanks
@@antonyleon1872 thank you🙏🙏❤❤
നല്ല വിവരണം. U. K യിലും മറ്റും ചെന്നാൽ ഇതുപോലെ പള്ളികൾ, കാണാൻ പറ്റും. ഇവരുടെ ഏത് പള്ളികളും പഴമ വിളിച്ചോതുന്നതാണ്. ഞാൻ ഇവരുടെ പള്ളികളെ പറ്റി ഒരു വീഡിയോ ഫേസ്ബുക് ഇൽ ഇട്ടിട്ടുണ്ടായിരുന്നു. 🙏🙏
Thanks for supporting me❤
csi പള്ളികൾ anglican church ആണ്. London, England based ആണ്
CSI Church എല്ലാം ഇംഗ്ലണ്ട് based alla.. CSI Anglican Church മാത്രമേ ഇംഗ്ലണ്ട് based aayathu.. Malabar side ലുള്ള CSI Church ellam Germany based aanu .athayathu evangelical group ആണ്.
Pwoli bro💥
💝💝💝
We can understand from this that they have kept quality in construction...
🙏👍👍👍
Not corrupt like some other guys
Good information. Beautiful narration. Back ground music is so good and goes well with situation.
@@treasapaul9614 thank you❤🙏 keep supporting ❤
super
Thank you 💝
Nice presentation ❤❤😊
@@georgkpeter thank you❤🙏🙏
വിവരണം പിന്നെ എടുത്ത വീഡിയോസ് bgm മൊത്തത്തിൽ ഒരു സിനിമ കാണുന്ന ഫീൽ കിട്ടിയിട്ടുണ്ട് 🔥👍
High rangile ഇതുപോലുള്ള പള്ളികൾ ഉണ്ടെങ്കിൽ അടുത്ത വിഡിയോയിൽ കൊണ്ടുവന്നാൽ പൊളി ആയിരിക്കും 👍
@@Travelmmode7034 thank you for your support ❤❤
My Church,The place where my Papa and Ammachi are sleeping
🙏🙏
🌹🌹
Amma achan avark thullaym avar mathram😢
Bgm impact vere level ❤
Thanks bro ❤🙏
It is Latin Style.. Not Anglican .. Not suited for this documentry
സൂപ്പർ ഡാ... 👌👏
💝💝💝
The death of J D Munroe by accident is a wrong information. He was bed ridden since 1893 September onwards, by a paralysis and died in February 1895. The cremation of his dear horse was by the aspirations of his second daughter, who married to Mr. Richardson, who was instrumental in making the Ropeway up to Mundakayam from Kuttikkanam.
@@chandrasekharankalloorath7020 👍
👏 Good information
നല്ല വീഡിയോ 💐 ബ്രിട്ടഷ്‌കർ വിട്ടുകൊടുത്തിരുന്നവെങ്കിൽ ഒരുപക്ഷെ ഈ ഭാഗം നശിപ്പിച്ചു കളഞ്ഞേനെ.
@@mathewmp2218 👍👍👍
Superr presantation🎉🎉🎉🎉
@@josepj716 thank you❤❤
Super BGM and photography 🎉
Thank you❤❤
Manu Bro, Kumar, Riio videos kandirunnu
🙏🙏👍
It's a beautiful herirage site, well maintained. Every time we cross this place Pallikunnu when travelling from Kottayam to Elappara where we are staying.
@@mottythomas1621 👍❤❤
2023 ൽ ഞാൻ ഈ പള്ളിയിൽ പോയിരുന്നു . ആ കുഞ്ഞു മാലാഖ മോളുടെ മുഖം എൻ്റെ കണ്ണ് നിറയിച്ചിരുന്നു. ഒരിക്കൽ കൂടി ആ സ്ഥലം കാണണം എന്ന് ആഗ്രഹം ഉണ്ട്.
❤❤❤
🤔
Sayippinte malakha kunjayathu kondayirikkam.. Alle
♥️♥️♥️♥️
@@adamadam-bx7jj അതല്ല , രണ്ട് വയസുള്ള ഒരു കൊച്ചുമകൾ എനിക്കുണ്ട് , അതിനെ എനിക്ക് എൻ്റെ ജീവനേക്കാൾ സ്നേഹമാണ്.
അതുകൊണ്ടാവാം സങ്കടം തോന്നിയത്.
Good... Bgm.. Correct feel❤️
@@AnuShiyas-iw8ei thank you❤❤
Good narration and videos.
❤❤❤
എന്റെ അമ്മ യും.. ഇവിടെ അന്ത്യ വിശ്രമം കൊള്ളുന്നു.. 😔🙏🏼
🙏🙏🙏
Superb dear❤informative
❤❤❤
Nalla video. Thank you.
Thank you
Excellent narration dear ❤
@@anil540 thank you❤❤
In Pune, there is a grave yard at Khadki region that maintained well like a Garden by British still ... . Make a note that, there are several british grave yards are still under British with correspondences to Pune Municipal Corporation to safe guard it. Bu areas of t some grave yards were encroached by real estate mafias, constructed building and sold to public.
@@hrushivarma866 👍👍
Njan ivide poyittundu.. njan kuttikkanam MBC engineering college il assistant professor aayi work cheythittundu
🙏👍👍👍
Aug 26,2023
3.2k views
11.3k subs
76 likes including me
24 comments
😍😍😍
Aug 26, 2024
29k views
14.4k Subs
405 likes including me
67 comments
ഇന്ന് ഇത് കാണാനും ഈ കമെന്റ് ഇടുന്നതും യാദൃശ്ചികം
Thanks for supporting bro ❤
👍🏻👍🏻
@@shynishameer6719 ❤❤❤
മ്യൂസിക് 🖤
@@praveen8017 ❤❤
❤❤❤❤👌👌👏
Thank you 💝
All over India foreigners cement are there. But now they are reclaiming cemetery. In Hyderabad one cemetery Armenian and dutch gravs are there . Now in Hyderabad especially Malayali community is finding difficult. Local people dont allow. Churches are forced buy land out side city and only few people attend burial
@@aleyammarenjiv7978 ❤🙏🙏
Why are the local people against churches?
Don’t get so agitated when an Indian could become British PM.
@@Nazeem_6621 local people are not against church. They say it is their cemetery.
explanation super 🎉🎉🎉 onnu pokan thonnunnnu
Thank you ❤️❤️
2007 ഇൽ ഞാൻ ഈ പള്ളിയിൽ വന്നിട്ടുണ്ട്,, ഒരു മരുന്ന് ചെടിയുടെ ഇല പറിക്കാൻ ആയിരുന്നു,, റെയിൽ കാറ്റർ വാഴ എന്നാ അച്ചെടി വിടെ സുലഭമാഹു കോമ്പൗണ്ടഡ് ഇൽ ഉണ്ടായിരുന്നു.... വലിയ അറക്കൽ വാൾ പോലെ നീളം ഉള്ളതും ഇലയുടെ വശങ്ങളിൽ മൂർച്ചയുള്ള മുള്ളുകളും ഉള്ള ഇതു പരക്കെ ആന്ധ്ര തമിഴ് നാട് കളിൽ ഫെൻസിങ് പോലെ ഭൂമിയുടെ അതിരുകകിൽ വെച്ച്. പിടിപ്പിച്ചിരിക്കുന്നത് യാത്രയിൽഞാൻകണ്ടിട്ടുണ്ട് ,, പള്ളി തോട്ടാ ക്കാരന്റെ അനുമടിയോടെഞാൻ ഇല എടുത്തു......കൂടാതെ ഈ സിമിട്ടറി യെ പറ്റി,, എന്റെ അച്ഛൻ ഒരു പഴയ കഥ പറഞ്ഞു കേട്ടിട്ടുണ്ട്... 1959...60 കാലഘട്ടത്തിൽ നടന്നു രാത്രിയിൽ ബസ് ക്ടായതിനെ തുടർന്ന് എളാപ്പാറയ്ക്കു നടന്നു പോയപ്പോൾ.. പള്ളിഗുഡഭാഗത്തുവന്നപ്പോൾ സിമിട്ടറി യിൽ കുറെ ഏറെ ആളുകൾ തലയിൽമുണ്ട് ഇട്ടു കമിഴ്ന്നു കിടക്കുന്നതസ്സായി കണ്ടു d ഭയപ്പാട് കാരണം a12 മണികഴിഞ്ഞ സമയത്തു തിരിഞ്ഞു നോക്കാതെ വളരെ വേഗം നടന്നു elappara പ്പറഭാഗത്തേക്ക് achanപോയി എന്ന് ഡരൂഹമായ ഈ കഥ വേറെ ഒരാളോട് കഥ പറഞ്ഞത് ഞങ്ങൾ പിള്ളേർ ആയിരു ന്നപ്പോൾ കേട്ടതാണ്.... പിന്നീട് മുതിർന്നപ്പിൾഞാൻ ആവഴി യാത്ര ചെയ്തസ്പ്പിൽ വല്ല hallucinations അച്ഛന് ഉണ്ട്സുയിക്കാനും ർന്നു ചിന്തിച്ചു,, 1959 കാലഘട്രത്തിൽ ബിസ്സുകൾ വവളരെ ലവുരളമായിരുന്നു,, കടകളും അവിടെ ഒന്നോ രണ്ടോ മാത്രമായിടരു ന്നു......
@@vethal_veth 👍👍👍
Adipwolii😎
💝💝💝
The Earth Writer Of England Lots of Mother Languages🙏🙏🙏
👍👍
പൈശാശിക അന്തരീക്ഷം😮😮😮
@@dineshprabhu6700 😇👍👍
No. Peaceful
Realy an assett...to study for new generation...R I P
Amen...!!!
Thank you❤🙏🙏
Good
❤❤❤
Bgm.... സൂപ്പർ......
Thank you🙏
മൃതദേഹങ്ങള്‍ ക്ക് പോലും വേറെ വേറെ സെമിത്തേരി. ഇന്ത്യന്‍ വേറെ ബ്രിട്ടീഷ് വേറെ എന്ന ഭേദഭാവം ഇപ്പോളും തുടരുന്നത് ആശ്ചര്യം തന്നെ ആണ്.
👍👍👍
Can we blame them, how we behaving now in UK. How do we maintain our country.
How British behaved in India during colonial period? @@Arun-fr3mo
ഇന്ത്യയിലെ സമ്പത്തും ധാതുക്കൾ തുടങ്ങി എല്ലാം കൊള്ളയടിച്ചു കൊണ്ട് പോയ പന്ന & ഇപ്പോഴും ഇന്ത്യയിലെ സ്ഥലത്ത് എന്ത് എന്ത് ചെയ്യണം എന്ന് അവന്മാർ ആണോ തീരുമാനിക്കുന്നത്.. ഇന്ത്യയിൽ നിന്നും അതുപോലെ മറ്റു പല രാജ്യങ്ങളിൽ നിന്നും കൊള്ളയടിച്ചു ഉണ്ടാക്കിയത് ആണ് ഇന്ന് കാണുന്ന ബ്രിട്ടൺ.
What's the wrong behavior we r doing in UK !! Tell us 😡😡😡@@Arun-fr3mo
Beauti full
@@MuralidharanC-pr1mt thank you❤
*നിലമ്പൂരിൽ വായോ.. ഇവിടെ കാണാൻ കുറെ കാഴ്ചകൾ ഉണ്ട്...😊!!* #സ്നേഹം
@@user-ejj2024 varum bro❤🤜
ഞാൻ 3 തവണ പോയി 👍
👍👍
ആ കുഞ്ഞു മാലാഖയുടെ കൈകൾ ഒടിഞ്ഞു പോയതല്ലേ ഒരു വിഡിയോയിൽ അവിടുത്തെ കാപ്യാര് പറയുന്ന കേട്ടിട്ടുണ്ട്
Yes. അത്രയും പഴക്കം ഉള്ളതല്ലേ
Bro, background music onnu mention cheyyuvo ?
@@aswanth_km 1 ഇയർ മുൻപ് ചെയ്ത വീഡിയോ ആണ്. അന്ന് യൂട്യൂബ് ഓഡിയോ ലൈബ്രറി കുറെ തപ്പി അവസാനം കിട്ടിയ മ്യൂസിക് ആണ് പക്ഷെ അത് വാരാണസി വെച്ച് കള്ളന്മാർ കൊണ്ടുപോയ ഫോണിൽ ആയിരുന്നു. ആ വീഡിയോ കണ്ടിട്ടുണ്ടാവും എന്ന് കരുതുന്നു
Gregorian chant
👌👌👌
🙏❤❤❤
Malappuram jilaile Manjeri GBHSS ..oru English karane ayalde kuthirayude kude adakkam chuthathi kettitundu..
Athu ipozhum avide thanne undu naa ente viseasam...njn padicha school anu...😊😊
@@deepakrnair8126 kooduthal details enthenkilum ariyumo athinte
👌😍❤️
❤👍👍
✌️💥
💝💝💝
എല്ലാവരേയും ആരെങ്കിലും അടക്കി ഭരിച്ചിട്ടുണ്ട് തമ്മിൽ നല്ലത് യൂറോപ്പിൻസ്
@@abxz_0698 👍👍👍
Please check history before commenting.. worst looted and selfish empire just stayed 200 years
❤️❤️🥰🥰😊
@@shanitht5974 ❤❤❤
കൊല്ലം ജില്ലയിൽ മണ്റോ തുരുത് എന്നൊരു island ഉണ്ട്
@@peterjoseyyesudasan7422 ariyam but ithuvare video cheythittilla
@@Sahayathrikan നല്ല സ്ഥലം ആണ് ഒരു ദിവസം പോയി ചെയ്യണം
@@peterjoseyyesudasan7422 yes bro 👍
Csi മിഷ്ണറിമാരുടെ സംഭാവന വിദ്യാഭ്യസം ഉൾപ്പടെ നല്ലൊരു ശതമാനം ഇന്ത്യയിലെ എല്ലാം CMS മിഷ്ണരിമാരുടെ വകയായിരുന്നു
@@GIB77 👍👍
എല്ലാം കൊള്ളാം but lag കുറച്ച് കൂടുതൽ
ഇനി ശ്രെദ്ധിക്കാം ❤
ഇവിടെ ആർക്കൊക്കെയോ വർഗ്ഗീയതയുടെ കുരുപൊട്ടാറായി നിൽക്കുന്നു .
ഒരു രാജ്യം, തങ്ങളുടെ സ്വകാര്യസ്വത്തായി നിയമപരമായി സംരക്ഷിച്ചു പോരുന്ന സ്ഥലത്തും, സ്വാതന്ത്ര്യത്തിൻ്റെയും മറ്റും പേരു പറഞ്ഞു കൊണ്ട് കുത്തിത്തിരിപ്പുണ്ടാക്കാൻ നോക്കുന്നത് ഒട്ടുംതന്നെ അഭികാമ്യമല്ല. ഇതൊക്കെ മനസ്സിലാകണം എങ്കിൽ മറ്റു രാജ്യങ്ങളിൽ നമുക്കു ലഭിക്കുന്ന അധികാരങ്ങളും അവകാശങ്ങളും കൂടി അന്വഷിച്ചറിയാൻ ശ്രമിക്കണം .
@@varughesemg7547 👍❤❤❤
Yes bro u r right
❤❤❤
@@annjosy8462 ❤❤❤
Eee bgm onne share cheyamo
Indian CinemaScope aanennu thonnunnu name. 2 year munpe cheytha video aane. Aa music ippo kayyil ella. Annu varanasi vechu aro eduthu kondu poya phonil ayirunnu.
Paapan?
കളള കടയാടികള്‍ ബ്രിട്ടീഷ്കാര്‍ 😈പക്ഷേ സ്ഥലം സൂപ്പര്‍❤❤❤
😂👍👍🙏🙏
സിഎസ്ഐ പള്ളികൾ മിക്കതും സിംപിൾ ആണ് ❤️
@@spyderman9615 🙏👍👍👍
Jd mandro.... Oru kalathe indiayil ninne spices mattu amoolya vasthukal foreighnilekk export cheyunnathil nirnayaka panku vahicha vykthiyanu ennu kettittunde.... Annu cochiyil valiya swadheenam ulla alayirunnu mandro
@@umeshtu1286 👍👍👍
Yes അതിനാലാണ് JD 30 വജ്രങ്ങൾക്ക് ഇത്രയേറെ മൂല്യം ഉണ്ടാവാനുള്ള ഒരു കാരണം😅 ജെഡി30 ബെൽജിയം കട്ട് 💎
മനുഷ്യനോടൊപ്പം മൃഗത്തെ അടക്കിയ കല്ലറകൾ വയനാട്ടിലുണ്ട്
Details parayumo
Athevideya
Bgm സാത്താൻ വരും ശല്ല്യം ചെയ്യാൻ 😮
@@moseskp1780 വരട്ടെ അടുത്ത വീഡിയോ ചെയ്യാം 🤷♂️
ഈ പള്ളിയുടെ ലൊക്കേഷൻ ഒന്ന് ഷെയർ ചെയ്യാമോ പ്ലീസ്....
Kuttikkanam elappara route aane glenmary kazhinju kayattam kayari chellumpol pokunna vazhikku edathu vasathu name board arch okke kanam
British Kar vitus koduthirunnel evide epol valiya palliyum, bishop housum oke panuthene
@@chandramohan-y7h 👍👍👍👍
Eppozhum brittesh bharanathil ano e palli
@@josejoseph080 no
They can't
#British #!ndian #Historic #European #Heritage #Value #Rites #Rituals #Burial #Ground #Relic #Site
👍👍👍
ഇത് munnar csi church aanu..vaagamon alla.
അതെപ്പോ അങ്ങോട്ട് മാറ്റി 🙄
മൂന്നാർ അല്ല കുട്ടിക്കാനം ആണ്😢😅
എന്തായാലും രാജാവ് കൊടുത്ത സ്ഥലത്താണ് പള്ളി പണിതത്.. ഹിന്ദു മതത്തിന്റെ വിശാലത ...
@@Usman-fl1gm 👍👍
ഹിന്ദു മതത്തിനു എവിടുന്നാ ആ സ്ഥലം കിട്ടിയേ???
Annakkiladii @@jobingeorge7158
800 രൂപയാണ് ചെലവായത് എന്ന് കേട്ടപ്പോൾ ഉള്ള പൃഥ്വിരാജിൻ്റെ expression😅😂
😂😂😂
Single inch land can't be kept under any Foreginor name. Whole soil should be under President of Republic of India
@@rajeshiyer6597 ❤❤❤
Ennitt venam athum koodi nalla pole maintain cheyyathe nashippikkaan, ipo avar nalla pole athu maintain cheyyunnund.
But even Pakistan and China owns their land in India. Their embassy space. India owns the same everywhere else where it has an embassy.
ഇന്നും csi യുടെ ആരാധന ബ്രിട്ടീഷ് പോലെ തന്നെ. പാട്ടുകൾ മുഴുവൻ four പാർട്സ് ആണ്.
മറ്റുബിംബങ്ങളോ തിരി കത്തിക്കലോ illa.
@@RejiJames-fr6xq ❤❤
കയറി കാണാൻ കഴിയുമോ?
@@tincyjoseph4635 yes.
CSI പള്ളികൾ കുറച്ചു പേടിക്കണം..
😂😂
Y?
അത് പൃഥ്വിരാജ് അല്ലേ
@@bijumol2081 yes👍
ഇന്ത്യ റിപ്പബ്ലിക് ആയതോടെ ഇന്ത്യക്കാരെ ബ്രിട്ടീഷ് സെമിത്തേരിയിൽ അടക്കില്ലെന്ന നിലപാട് ഇല്ലാതാക്കണമല്ലോ.
ഞങ്ങളുടെ ജില്ലാ സഭ ❤️🥰
@@sachusaji3991 ❤❤❤
Nammuda raajyathe aakramichchavaruda oormakal sukshikunnathu nallathalla
@@Srimuruga-n7v 👍👍👍
correct
Giving respect isn't a bad thing
അപ്പോൾ പിന്നെ റെയിൽവേ ടെലിഫോൺ ഒന്നും സ്കൂൾ കോളേജ് ഒന്നും ഉപയോഗിക്കുന്നെ നല്ലത് അല്ല
@@aswathyshyamalan6438 you are a comedian.
Bgm വേണ്ടിയിരുന്നില്ല.. ആൾറെഡി പേടിപ്പിക്കുന്ന ടോപ്പിക്ക് aanu
@@prinshavinod9499 😂😂thank you❤
MullaperiarThamizh
EthoBrilesh
1:15 nirmichath britishkaran. Allathe indiakkar alla😂😂😂
👍🙏🙏❤
ഈ സ്ഥലം CSI സഭയുടേതു തന്നെ. ബ്രിട്ടീഷ് ഉടമസ്ഥതയിലല്ല. യാത്രാവിവരണം സത്യസന്ധമായിരിക്കണം
പള്ളി ഇരിക്കുന്ന സ്ഥലം സഭയുടെ ആയിരിക്കാം പക്ഷേ ബ്രിട്ടീഷ് cemitry ഇപ്പോഴും ബ്രിട്ടീഷ് കോൺസുലേറ്റിന്റെ അധികാരപരിധിയിൽ ആണ്. അതുകൊണ്ട് തന്നെ ആണ്. നാട്ടിൽ ഉള്ളവരെ ആരെയും അവിടെ അടക്കം ചെയ്യാത്തതും.. നാട്ടുകാർക്കായി അവിടെ വേറെ സ്ഥലം ആണ് ഉള്ളത്.
നിലാവ് ഇല്ലാത്ത രാത്രികളില് ഇവിടത്തെ വഴികളില് കുതിരകുളമ്പടി ശബ്ദം കേള്ക്കാറുണ്ടോ....
@@pbalagopal7169 അലഞ്ഞു തിരിഞ്ഞ് നടക്കുന്ന പശുക്കളെ ഇടക്കിടെ റോഡിൽ കാണാറുണ്ടെങ്കിലും കുതിര 🙂
English il oronoke ke kam idyk aro samasriknth. Nyt il otyk pokanm by walk or cycle.
😀😀
Kunnaya
Yes
പഴശ്ശിരാജ എത്ര മഹാൻ എന്ന് ഇപ്പോൾ മനസ്സിലായി
👍👍
പഴശ്ശിരാജ മാത്രമല്ല പലരും മഹാന്മാരായിട്ടുണ്ട്
നമ്മളെ അടക്കി ഭരിച്ച ഈ മോൻ മാരേ അദ്ദേഹം എന്നൊക്കെ വിളിക്കുന്നത് കേൾക്കുമ്പോൾ ഛർദ്ധിക്കാൻ വരുന്നു
👍👍
ബ്രിട്ടീഷ്കാർ ഇന്ത്യയിൽ വന്നത് കൊണ്ട് കേരള ക്കാർക്ക് വിദ്യാഭ്യാസം ആരോഗ്യ മേഖലയിലൊക്കെ നല്ലതേ വന്നീട്ടോളൂ q
Poor education 😅😅😅😅
We Indians respect even the enemies at war.
അത് അവിടെ നിക്കട്ടെ മോൻ്റെ ജാതി ഏത് ആണ്... നായർ ആണെങ്കിൽ തന്നെ ശൂദ്രൻ ആണ് നായർക്ക് താഴെ ആണെങ്കിൽ പിന്നെ പറയണ്ട
അപ്പോൾ ഇന്ത്യ/ഭാരതം പൂർണമായി ഇന്ത്യൻ സർക്കാരിന്റെ അധികാരത്തിൽ അല്ലല്ലേ 😔😔
Alla. 😇
വിഡ്ഢിത്തം വിളമ്പാൻ ഒരുത്തനും അതെല്ലാം കേട്ട് വാ പൊളിച്ചിരിക്കാൻ ഒരു വിഡ്ഢിയും
@@Sahayathrikanwhy
അങ്ങനെ അല്ലെങ്കിൽ പിന്നെ എന്തുകൊണ്ട് ഒരു ഇന്ത്യൻ പൗരനെ അവിടെ അടക്കം ചെയ്യുന്നില്ല?
@@Sahayathrikan അതൊരു ഹെറിറ്റേജ് സൈറ്റ് ആയതുകൊണ്ട്,അല്ലാതെ ബ്രിട്ടീഷുകാരുടെ ആയതുകൊണ്ടല്ല,താജ് മഹൽ ഒരു ശവകുടിരമാണെന്ന് അറിയാമല്ലോ,അതിൽ ഇപ്പോൾ ഒരു മുസ്ലിമിനെയും അടക്കുന്നില്ല അതുപോലെ തന്നെ.
What foolish comments ?
INDIA IS MY COUNTRY
baratham is situated in Afghanistan
Means out of INDIA
"ലളിതം സുന്ദരം " എന്ന സിനിമയുടെ ഷൂട്ടിംഗ് ഇവിടെ കണ്ടിട്ടുണ്ട്.. മഞ്ജു വാര്യർ, ബിജു മേനോൻ, സൈജു കുറുപ്പ് എല്ലാരേം കണ്ടു...
Date
31/12/2020....
❤❤❤👍
@@Sahayathrikan ഞാൻ കണ്ട ആ സെമിത്തിരിയിലെ ഷൂട്ടിംഗ്... ആ സീൻ മൂവിയിൽ ഏതു ഭാഗത്താണ്.??
സിനിമയിൽ 50 -,ത് മിനുട്ടിൽ അവിടെ ഒരു കല്ലറയിൽ പ്രാർത്ഥിച്ചിട്ട് അമ്മമ്മയുടെ വീട്ടിൽ ( സ്നേഹതീരം ) പോകുന്ന സീൻ.
@@Sahayathrikan thank you🥰
പൃഥ്വിരാജിന്റെ ഏതു മൂവിയാണ് ഇവിടെ വച്ച് ഷൂട്ട് ചെയ്തേ
2019ൽ ജ്യൂണസ് മുഹമ്മദ് കഥയെഴുതി സംവിധാനം ചെയ്തത് ഹൊറർ ത്രില്ലർ ചലച്ചിത്രമാണ് 9 ഒൻപത്. പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആൻഡ് എസ്പിഇ ഫിലിംസ് ഇന്ത്യ സംയുക്തമായാണ് നിർമ്മിച്ചത്. സോണി പിക്ചേഴ്സ് റിലീസിങ് വിതരണം വിതരണം ചെയ്തു. പൃഥ്വിരാജ് സുകുമാരൻ, പ്രകാശ് രാജ്, മംമ്ത മോഹൻദാസ്, വാമകാ ഗാബി, മാസ്റ്റർ അലോക് എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു. സോണി പിക്ചേഴ്സിന്റെ ആദ്യ റീജിയണൽ ഫിലിം പ്രൊഡക്ഷനാണ് ഈ ചിത്രം. ഈ ചിത്രത്തിൽ, 9 ദിവസങ്ങളിൽ ഒരു ധൂമകേതു ഭൂമിയുടെ വളരെ അടുത്തുകൂടി കടന്നുപോകുന്നതാണ് പ്രമേയം.
ENIMAL.ORUCINIMAKARKUME.VABHCHARIKANAI.CINIMALOGHTHINU.KODUKAN.PADILLA.OK.ALLAMADHERCHUTHITAI.MUSAIQUKAL.UNTTALLO.ADHUKANNICHALMADHIOK
@@samuelkutty4741 👍👍👍
LDF വരും എല്ലാം ശരിയാക്കും.
ഉറപ്പാണ്.
😂😂😂