Tour of Container Ship in Malayalam with English Subtitles I Ep#70

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024

ความคิดเห็น • 382

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +185

    ഇവിടെ മുംബൈയിൽ ചുഴലിക്കാറ്റ് ഉണ്ടായപ്പോ സത്യത്തിൽ ജോസ്മോന്റെ കാര്യമാണ് ഓർമ്മവന്നെ 🤗 safe ആണെന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം 🤗❣️

    • @himiem6921
      @himiem6921 3 ปีที่แล้ว +1

      ഞാനും

    • @SailorSunilRj13
      @SailorSunilRj13 3 ปีที่แล้ว +2

      For more videos - th-cam.com/channels/sJC19yN1ntwl9qzR7RLwBA.html

  • @rubingeorge98
    @rubingeorge98 3 ปีที่แล้ว +130

    ജോസ്മോൻ ചേട്ടായിയിലൂടെ ആണു ഫുൾ കപ്പലിനെക്കുറിച്ച് ആദ്യായി മലയാളത്തിൽ അറിയാൻ കഴിഞ്ഞത് 😍😍

    • @SailorSunilRj13
      @SailorSunilRj13 3 ปีที่แล้ว

      For more videos - th-cam.com/channels/sJC19yN1ntwl9qzR7RLwBA.html

  • @pradeeshgopi3588
    @pradeeshgopi3588 3 ปีที่แล้ว +35

    എത്രയും വേഗം ഇതുപോലെ ഒരു കപ്പലിന്റെ ക്യാപ്റ്റൻ ആകട്ടെ ..

  • @ratheesh8100
    @ratheesh8100 2 ปีที่แล้ว +5

    ചേട്ടൻ കപ്പലിൽ ജോലി ചെയ്യുന്നതുകൊണ്ട് ഞങ്ങൾ സാധാരണക്കാർക്ക് ഇതൊക്കെ കാണാനും മനസ്സിലാക്കാനും സാധിച്ചു.
    വളരെ നന്ദി 😍😍😍❤

  • @faheemsaleem._
    @faheemsaleem._ 3 ปีที่แล้ว +23

    ഈ വിഡിയോ സ്കിപ് ചെയ്യാതെ ഫുൾ കണ്ടവര്‍കെ മനസ്സിലാക്കൂ ഇതിന്റെ പിന്നില്‍ ഉള്ള effort
    Thank u for such an amazing Video 💘

  • @satheeshk6624
    @satheeshk6624 3 ปีที่แล้ว +17

    ഇതൊക്കെ കാണാൻ കഴിഞ്ഞത് തന്നെ ഭാഗ്യം, ദൈവം അനുഗ്രഹിക്കട്ടെ....

  • @Ichu-rt1pr
    @Ichu-rt1pr 3 ปีที่แล้ว +21

    കപ്പൽ ആകെ തുരുമ്പ് പിടിച്ച നിലയിൽ ആണല്ലോ....കയിഞ്ഞതിനെ അപേക്ഷിച്ച്...

  • @mrhiker
    @mrhiker 3 ปีที่แล้ว +2

    ❤️ജോസ്മോൻ ചേട്ടാ...നിങ്ങളുടെ വീഡിയോസ് കാണുമ്പോൾ...എന്തോ നിങ്ങളോട് കൂടുതൽ ഇഷ്ടം കൂടിവരുന്നു.....നിങ്ങളെന്ന വ്യക്തിയെ കൂടുതൽ അടുത്തറിയുന്നത് കൊണ്ടായിരിക്കാം....😍😍😍😍😍😍എല്ലാ വീഡിയോകളും കാണാറുണ്ട്.. എന്നാൽ കമെന്റ് ചെയ്യാറില്ല.....ഒരു ലൈക്ക് ആദ്യമേ അടിക്കും🙈🙈🙈🙈🙈

  • @Journeysofkappithan
    @Journeysofkappithan 3 ปีที่แล้ว +7

    ഉഷാർ ആയിണ്ടല്ലോ

  • @jishnubs6506
    @jishnubs6506 3 ปีที่แล้ว +11

    ചേട്ടായി ഓരോ വീഡിയോയില് voyage details add ചെയ്തൽ വളരെ നന്നായിരിക്കും....അതായത് destination... current location....etc
    പിന്നെ sighnin ചെയ്യുന്ന പുതിയ shippinte details ഒരോ vedioൽ Add ചയ്തൽ നന്നായിരിക്കും🥰

  • @mukundanpooparambil16227
    @mukundanpooparambil16227 2 ปีที่แล้ว +1

    Mazagon dock എന്ന ship yard ൽ ജോലിചെയ്തിട്ടുണ്ട് എങ്കിലും ഒരു ship നെ കുറിച്ച് കൂടുതൽ ഡീറ്റൈൽ ആയി അറിയുന്നത് ഇപ്പോഴാണ്.

  • @binoyabcd5577
    @binoyabcd5577 3 ปีที่แล้ว +5

    Amazing as usual Josmon videos!!!! ഇത്രയും വലിയ കപ്പൽ ഇത് പോലെ കാണിക്കാൻ നല്ല effort വേണം. വലിയ കപ്പൽ ആയതിനാൽ ഇതിൽ സാധാരണയിൽ കൂടുതൽ crew members ഉണ്ടാകുമോ? ഇല്ലെങ്കിൽ ഉള്ളവർ പണിയെടുത്ത് നടു ഒടിഞ്ഞത് തന്നെ🙄
    Thank you Josmon Bro for the video
    ഇപ്പോൾ ചുഴലികാറ്റിന്റെ പ്രശ്നം ഉണ്ടോ? ഈ കപ്പലിന് ഇപ്പോഴത്തെ ചുഴലിക്കാറ്റ് ഉള്ള അവസരത്തിൽ സഞ്ചരിക്കാൻ പറ്റുമോ?

  • @manascherkala
    @manascherkala 3 ปีที่แล้ว +14

    ഒരഭിപ്രായം
    Subtitle വീഡിയോയ്ക്ക് അകത്ത് തന്നെ കൊടുത്താൽ നമ്മളെ പോലുള്ള മല്ലൂസിന് ഓഫ് ചെയ്യാൻ പറ്റില്ലല്ലോ. സോ subtitle file അപ്ലോഡ് ചെയ്യുന്നതായിരിക്കും നല്ലത്

  • @jamesv.c8257
    @jamesv.c8257 3 ปีที่แล้ว +7

    ഒരു പ്രാവശ്യം കൂടി ഇതെല്ലാം ഒരുമിച്ചു കാണാൻ സാധിച്ചതിൽ വളരെ സന്തോഷം ഉണ്ട് 👍👍😀

  • @Nazeem.Agatti
    @Nazeem.Agatti 3 ปีที่แล้ว +4

    Waiting for my FIRST ship
    @josmonclicks😊 is my motivation...........
    Watching from Lakshadweep

  • @highlightchannel2986
    @highlightchannel2986 3 ปีที่แล้ว +3

    ഒരു സാധാരണകാരന് കാണാൻ പറ്റാത്ത സങ്ങദികൾ അല്ലേ സർ നിങ്ങൾ കാണിച്ചു തരുന്നത്. ഇതു വലിയ ഒരു കാര്യം അല്ലേ. Thank you Sir👍👍👍

  • @gokulmohanan1658
    @gokulmohanan1658 3 ปีที่แล้ว +9

    Waiting arune🤩

  • @Grace-pp3dw
    @Grace-pp3dw 3 ปีที่แล้ว +4

    Shalom .Thank you. Watching from Australia. Praise the Lord. God bless you.

  • @suryatn8807
    @suryatn8807 3 ปีที่แล้ว +1

    കപ്പലിനെ കുറിച്ച് ഒരുപാട് അറിവുകൾ പകർന്നു തന്ന ജോസ്മോൻ ബ്രോ യ്ക്കു ഒരായിരം thanks 🥰

  • @harikrishnankg77
    @harikrishnankg77 3 ปีที่แล้ว +1

    വീണ്ടും ഇങ്ങനെ ഒരു വീഡിയോ കാണാൻ കഴിഞ്ഞതിൽ സന്തോഷം ❤️❤️🙏 സർ ഇപ്പോൾ എവിടെ ആണ്, എങ്ങോട്ടാണ് sailing....

  • @Puneethchand
    @Puneethchand 3 ปีที่แล้ว +1

    Superb information video ship generators, engine and propeller koodadal oru video cheyyamo

  • @Janus2024
    @Janus2024 3 ปีที่แล้ว +3

    Good. Video നന്നായിട്ടുണ്ട്. ഇപ്പോൾ എവിടെയാ sail ചെയ്യുന്നേ എന്നുകൂടി എല്ലാ വിഡിയോയിൽ ഉൾപ്പെടുത്തണം.

  • @rejijoseph7076
    @rejijoseph7076 3 ปีที่แล้ว

    പുറമെ നിന്ന് നോക്കിയാൽ ഒരു സാധാരണ കപ്പൽ. ഉള്ളിലെ സംവിധാനങ്ങൾ എന്തെല്ലാം, കാണുമ്പോൾ ഒരത്ഭുതം തന്നെ. എൻജിൻ റൂമിന്റെ ഉൾവശം കണ്ടാൽ ഒരു വലിയ ഫാക്ടറിക്കുള്ളിൽ കാണുന്നതുപോലുള്ള മെഷീനറികൾ.
    എന്തൊക്കെ സംവിധാനങ്ങളുണ്ടങ്കിലാണ് ഒരു കപ്പൽ ഓടിക്കാനാവുക എന്നോർത്തു പോകുന്നു. ഗ്രേറ്റ്‌ . ഇനിയും കൂടുതൽ അറിയാനാഗ്രഹിക്കുന്നു.👍

  • @sprakashkumar1973
    @sprakashkumar1973 3 ปีที่แล้ว +3

    Thanks my dear son. Good information.. Take care. God bless you OMSai... Stay safe..

  • @subashkumar-po5qc
    @subashkumar-po5qc 3 ปีที่แล้ว +21

    എവിടെയായിരുന്നു ഇത്ര നാളും?

  • @nayorgirija1970
    @nayorgirija1970 3 ปีที่แล้ว +2

    Superb description of the facilities on the ship. Impressive knowledge for the lay man. Marvelous effort Josemon.Thank you.

  • @sajiteekoy3864
    @sajiteekoy3864 3 ปีที่แล้ว +9

    Ok പെട്ടന്ന് തുടങ്ങിക്കോ ഞങ്ങൾ കാണാൻ റെഡി

  • @akshaybabu4406
    @akshaybabu4406 3 ปีที่แล้ว +1

    നല്ല കപ്പൽ വീഡിയോ ആയിരുന്നു ചേട്ടാ

  • @eriporikitchen2069
    @eriporikitchen2069 3 ปีที่แล้ว +3

    തുടക്കം നന്നായി, punch dialogue👍🔥🔥

  • @manipss3401
    @manipss3401 2 ปีที่แล้ว

    Jose mone കാണുമ്പോൾ എന്റെ കൈ 👍 ഇങ്ങിനെ കാണിക്കും...
    അതാണ്

  • @abdulla0909
    @abdulla0909 3 ปีที่แล้ว +5

    My dream .........❤️

    • @sufiyan63
      @sufiyan63 3 ปีที่แล้ว

      I came here from Orange shorts channel

  • @retnakumaridas6749
    @retnakumaridas6749 3 ปีที่แล้ว +2

    Valare nannayittund. Was waiting for you.

  • @binnamaryjoseph8894
    @binnamaryjoseph8894 3 ปีที่แล้ว +1

    Happy to know that you are safe... Mumbai barge accident ne patti oru video ceyyan pattumo....☺

  • @radhikaprathap1066
    @radhikaprathap1066 3 ปีที่แล้ว

    Nice and informative packed video.. Ottaku kappalil yevidenkilum pettal aarum ariyillanu thonunu... Be safe.. Cabin Adipoli...

  • @saranyapala3287
    @saranyapala3287 3 ปีที่แล้ว +4

    Chettaye safe ano weather okay ano we pray for you and your family take care God bless you

  • @Bavasworld
    @Bavasworld 3 ปีที่แล้ว +7

    Barjine കുറിച്ച് വീഡിയോ ചെയ്യണേ 👍

    • @Bavasworld
      @Bavasworld 3 ปีที่แล้ว +1

      താങ്ക്സ് msg വായിച്ച് ❤️ തന്നതിന് 😁

  • @AjitKumar-ci6re
    @AjitKumar-ci6re 3 ปีที่แล้ว

    Thank you for your response to my query with regard to crew mess n food. Much appreciated. I regularly watch your Vlog cause I was in the Ship Management with Maldives Shipping, Mumbai, Singapore in the 70's to 90's and with V Ship Management in New York in the 90's. I watch these videos to update the latest technology development in Ships and the industry in general. I retired sometime ago and spent time between New York, Kerala n Bangalore. What is amazing about you is your humble and down to earth attitude. All the more your discipline and professionalism will definitely take you to the next level i.e. the Captain or Commander of Large container ships or VLCC's or ULCC's. Wishing you the very best to you and your family. God Bless

  • @akshayptk9925
    @akshayptk9925 3 ปีที่แล้ว +4

    Adipoli video ❤️❤️❤️❤️❤️❤️❤️❤️

  • @FlyNbytes
    @FlyNbytes 3 ปีที่แล้ว +2

    How clean the ship is 👌👌,Well maintained 🔥

  • @siddiquebasheer1747
    @siddiquebasheer1747 3 ปีที่แล้ว +3

    kidu bro..

  • @abhishekgowda7098
    @abhishekgowda7098 3 ปีที่แล้ว +2

    ROR malayalam explanation idamo , please oru educational playlist indakamo 🙏

  • @sa-n-ju-4821
    @sa-n-ju-4821 3 ปีที่แล้ว +3

    ചേട്ടാ ഇപ്പോൾ എങ്ങനെയാണ് സാഹചര്യങ്ങളിൽ കാറ്റും മഴയുണ്ടോ

  • @rathishkumar8793
    @rathishkumar8793 3 ปีที่แล้ว +1

    Thanks for detailed explanation Mr.Josemon and congrats…

  • @abinvm4876
    @abinvm4876 3 ปีที่แล้ว +3

    Merchant Navy job I'll keran olla qualifications and entry procedures eganey ennn paranj tharuvo

  • @sajeeshp.k6566
    @sajeeshp.k6566 2 ปีที่แล้ว

    Super. ഇതു കാണുമ്പോൾ പഴയ ഓർമ്മകൾ വരുന്നു.

  • @sajintc1343
    @sajintc1343 3 ปีที่แล้ว +1

    Hmm Hong Kong അല്ലെ ജോസ്മോനെ ???? ഇതെവിടെ ആയിരുന്നു കുറെ ആയെല്ലോ വീഡിയോ കണ്ടിട്ട്

  • @cmkjinnhere
    @cmkjinnhere 2 ปีที่แล้ว +2

    കലാകാരൻ ആമസോണിൽ നിന്ന് സ്റ്റിക്കർ വാങ്ങി ഒട്ടിച്ചു😂

  • @SanjaySanju-vz9ox
    @SanjaySanju-vz9ox 3 ปีที่แล้ว +1

    Bro shipnde breaking system onnu paranju tharamo

  • @SunilKumar-et4rt
    @SunilKumar-et4rt 2 ปีที่แล้ว

    Kollam nalla super video nalla avatharanam allam vishadamay kanichu thannnathinu thanks

  • @luxonjohn8525
    @luxonjohn8525 3 ปีที่แล้ว

    നല്ല വിവരണം.. നല്ല വീഡിയോ. നല്ല അറിവ്.. Thank you so much dear brother.

  • @Rishisuhas
    @Rishisuhas 3 ปีที่แล้ว +1

    I like the last part of the video and intro polichu chettayi

  • @mohammedfavas9492
    @mohammedfavas9492 3 ปีที่แล้ว +1

    9:43 Captain Philips orma vannu...... ❤❤❤

  • @wiilldbeast9878
    @wiilldbeast9878 3 ปีที่แล้ว +1

    Cheatai yude oro video clipsum adipoli pinne chetai use cheyuna bgm inte name description kodukane

  • @sa-n-ju-4821
    @sa-n-ju-4821 3 ปีที่แล้ว +18

    ചേട്ടൻ കൂടെ വർക്ക് ചെയ്യാൻ എത്ര പേരുണ്ട്

  • @thomaskuttypj6847
    @thomaskuttypj6847 3 ปีที่แล้ว +4

    Ente aliyan shipil 2nd officer annu (oil tanker)

  • @prasanthrajan7840
    @prasanthrajan7840 3 ปีที่แล้ว

    Kidu chetta super

  • @salihabdulsalam7446
    @salihabdulsalam7446 3 ปีที่แล้ว +1

    Best of luck chetta take care oke❤️❤️❤️

  • @iammahin6794
    @iammahin6794 3 ปีที่แล้ว +3

    Chettan fans 💥💥💥❤❤

  • @leopardtiger1022
    @leopardtiger1022 ปีที่แล้ว

    Best video of a containers ship I have seen till now. Really very good thank you. This ship is huge. It will be good to tell us which shipyard buit this ship. Name of the company that supplied the main engine of the ship.

  • @pottadiswalih3463
    @pottadiswalih3463 3 ปีที่แล้ว

    Adipoli..... വേറെ അധികം ആരെയും കാണുന്നില്ലല്ലോ??

  • @binoyabcd5577
    @binoyabcd5577 3 ปีที่แล้ว +2

    കഴിഞ്ഞ ദിവസങ്ങളിൽ ചുഴലിക്കാറ്റ് ശക്തമായ സമയം കപ്പൽ ഗതാഗതം നിർത്തി വച്ചു എന്ന് വാർത്തയിൽ കണ്ടു. താങ്കൾ ഇപ്പോൾ sail ചെയ്യുന്ന വമ്പൻ കപ്പലുകൾക്ക് ഇത്തരം ചുഴലികളെ അതിജീവിച്ച് sailing ചെയ്യാൻ പറ്റുമോ?. ഇത്തരം വലിയ കപ്പലുകൾക്ക് എത്ര വലിയ ചുഴലിയിലും സഞ്ചരിക്കാൻ ഉള്ള ശേഷി ഉണ്ടോ? ഏതായാലും പ്രയാസം ഒന്നും ഉണ്ടാകാതിരിക്കട്ടെ എന്ന് ആശംസിക്കുന്നു

  • @anooppv7151
    @anooppv7151 3 ปีที่แล้ว

    Nice video brooo

  • @ishakpzr7239
    @ishakpzr7239 3 ปีที่แล้ว

    വെള്ളത്തിൽ പോയി കഴിഞ്ഞാൽ എറിഞ്ഞു കൊടുക്കാൻ ഉള്ള ടൈം ഒക്കെ കിട്ടുമോ

  • @naturesvegrecipes
    @naturesvegrecipes 3 ปีที่แล้ว

    Ugranayittund ❤️👍.ship pande enikishtamanu 🥰.ellam valare lalithamaayi paranju thannathinu big thanks ❤️ bro 🙏. weight iniyum kootenda 😀95 kurachu kooduthal anu bro ❤️

  • @rakeshdharmad2937
    @rakeshdharmad2937 3 ปีที่แล้ว

    പഴയ ship ആണോ എവിടെ ഇവിടെ എല്ലാം തുരുമ്പ് ഉണ്ടല്ലോ

  • @bibindas172
    @bibindas172 3 ปีที่แล้ว +1

    Cheatta. Oru divasam sarasari ethra litre indanam veanam🤔

  • @aravindjs07
    @aravindjs07 3 ปีที่แล้ว

    Chettayiii HMM il ano ipozhathe contract... HMM nte oro pics kand kann thalli irikkuarunn😍polich

  • @rohansequeira4890
    @rohansequeira4890 3 ปีที่แล้ว +1

    Nice and informative video bro ... ☺️☺️

  • @sajansajan2782
    @sajansajan2782 3 ปีที่แล้ว +1

    chetta 3rd officer il ninnu 2nd officer lekku promotions okke enganeya kitta ennu paranju tharo...

  • @christojohn5491
    @christojohn5491 3 ปีที่แล้ว

    Bosan ille avide fully rest anallo😀😀👍

  • @tibinvarghese9017
    @tibinvarghese9017 3 ปีที่แล้ว +1

    Mr mattakkara, ethu Oru viral video akum

  • @almondyt472
    @almondyt472 2 ปีที่แล้ว

    മച്ചാൻ വേറെ ലെവൽ

  • @ShibiliKoolath
    @ShibiliKoolath 3 ปีที่แล้ว +1

    95th commenter 😃
    and 901th liker 😃
    Still waiting for videos ✨💕

  • @akashrajeev3217
    @akashrajeev3217 3 ปีที่แล้ว +2

    ഇത് ഷൂട്ട്‌ ചെയ്യുമ്പോൾ ഏതു കൺട്രി യിലൂടെയാണ് പോകുന്നത്തു

  • @harithamaryjoy
    @harithamaryjoy 3 ปีที่แล้ว +2

    Kure നാളായല്ലോ kandit sir?

  • @madhukeloth6715
    @madhukeloth6715 3 ปีที่แล้ว

    Ente ammachi. Thala karanghunnu
    Ethryum settappo
    Editing super polichu

  • @neemamolmol8626
    @neemamolmol8626 3 ปีที่แล้ว +1

    എന്തു കോമഡി ആയിട്ടാണ് വെയിറ്റ് നോക്കി പറയുന്നത് ജോസമോനെ 😄

  • @travelozoombyjijujustin721
    @travelozoombyjijujustin721 3 ปีที่แล้ว

    bro iam seeing ur channel today very beautyful video u had done we r expecting more videos from u josemon iam from kochin

  • @sreekanthps2137
    @sreekanthps2137 3 ปีที่แล้ว

    ചേട്ടാ കപ്പലിലെ carpentery വർക്കിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ..

  • @riyasriya9332
    @riyasriya9332 3 ปีที่แล้ว

    21 mint പോയത് അറിഞ്ഞില്ല ....
    അടിപൊളി ....tnxs

  • @kkkkhhhho9871
    @kkkkhhhho9871 3 ปีที่แล้ว +1

    Chetta chettan course chyatha acdemy atha

  • @sangeeth988
    @sangeeth988 3 ปีที่แล้ว +1

    Full thurumbanallo...cheif officer pani onnum eduppikkarille..??

  • @sandeeptd7214
    @sandeeptd7214 2 ปีที่แล้ว

    അവതരണ മികവ് 🥰ഒന്നും പറയാനില്ല

  • @siddiquebasheer1747
    @siddiquebasheer1747 3 ปีที่แล้ว +2

    engine oil ethra litter capasitiyaa..

  • @wiilldbeast9878
    @wiilldbeast9878 3 ปีที่แล้ว +1

    Eniku estam anno oro video's um because kattinte (air) sounds ellathedho kondu

  • @thomasshelby5281
    @thomasshelby5281 3 ปีที่แล้ว

    Josettan synergiyil alle work cheyyane

  • @Dileepdilu2255
    @Dileepdilu2255 3 ปีที่แล้ว +1

    കിടുബ്6 ചേട്ടാ😍😍💜💜♥️♥️👍💪💪❤️❤️

  • @pradeeprko
    @pradeeprko 3 ปีที่แล้ว

    എത്ര തോളം കടൽ റഫ് അയാളാണ് കപ്പലിന് അപകടം ഉണ്ടാവുക

  • @RajeshRajesh-fb9lk
    @RajeshRajesh-fb9lk 3 ปีที่แล้ว

    Ithrayum divassm evidayayirunnu.

  • @rashankr9277
    @rashankr9277 3 ปีที่แล้ว

    2 side koode Nadanu pokuna platform eke Kandit Work cheiuna Manushyarde jeevan oru vilayum Manufacturies kodukinile... ചെറുതായി onu കാൽ തട്ടിയ അബദ്ധത്തിൽ വെള്ളത്തിൽ വീഴുന poleyale.. .. Be safe all.. 🙄

  • @akshayprince1568
    @akshayprince1568 3 ปีที่แล้ว +2

    Inspiration ❤

  • @chagthikaranchagathi2118
    @chagthikaranchagathi2118 3 ปีที่แล้ว

    Enike kapalile ellam.eshatapettu super.onnukeran agrahamunde pakshe enike vendathere qulifictionella

  • @midhunk6941
    @midhunk6941 3 ปีที่แล้ว

    Bro, ship construction cheythath aara. HMM biggest ship Daewoo ale ethum Daewoo ano.

  • @sushanthputhige2133
    @sushanthputhige2133 3 ปีที่แล้ว

    Chettayi rathri il kappal kanikanam ennu vijarikunnadh ethra per und

  • @arunimaakhil140
    @arunimaakhil140 3 ปีที่แล้ว +3

    1st

  • @effectero.mp4
    @effectero.mp4 3 ปีที่แล้ว

    Chettan enganeyanu merchant navy il join cheythathennu oru video cheyyavo

  • @sathyandran5973
    @sathyandran5973 3 ปีที่แล้ว

    Very good demonstration.. Great

  • @ajuajmal7730
    @ajuajmal7730 3 ปีที่แล้ว

    Nigal polik bose

  • @ananthkrishna7185
    @ananthkrishna7185 3 ปีที่แล้ว

    Chetta plz put video about ETO

  • @vineethk8026
    @vineethk8026 3 ปีที่แล้ว +2

    Hi,
    My name is Vineeth and im from calicut, i have the experience in marine field (on shore), i would like to know the courses which is for ship inspection conducted in india or outside, hope u will make a reply.Best wishes for ur future videos.

    • @JosemonsClicks
      @JosemonsClicks  3 ปีที่แล้ว +1

      I don't have much idea about it bro