ഈ പാവങ്ങള്‍ നമ്മുടെ നാടിനു വേണ്ടി എന്തോരം കഷ്ടപ്പെടുന്നു...... ഇവരെയൊക്കെ നമുക്ക് കണ്ടില്ല എന്ന് നടിക്കാനാവില്ല...... ഇവര്‍ക്ക് ഒരു big salute.........
സത്യം പറയാമല്ലോ ഇതൊക്കെ കണ്ടപ്പോൾ വല്ലാത്ത ആശ്ചര്യം തോന്നി ഒപ്പം എല്ലാ കഷ്ടപ്പാടുകളും മറന്നു രാജ്യത്തിന് കാവൽ നിൽക്കുന്ന ധീര ജവാൻ മാരോടുള്ള ബഹുമാനം വർദ്ധിക്കുകയും ചെയ്തു ഇങ്ങനെ ഒരു കാഴ്ച പ്രേക്ഷകർക്ക് സമർപ്പിച്ച മനോരമക്ക് അഭിവാദ്യങ്ങൾ
very proud to be a submariner myself.. from 49th batch, served from 1997 to 2009 in various onboard submarines. Hats off to Manoj and Manorama Team.. Jai Hind.
നമ്മുടെ രാജ്യം കാക്കുന്ന ഇവരെ ഈ രാഷ്ട്രീയക്കാർ ഏതു വല്ലതും മനസിലാകുന്നുണ്ടോ....മതവികരവും രാഷ്ട്രിയവും കൊണ്ടുനടക്കുന്നവന്മാരെ ഇതുപോലെ കടലിൽ താഴ്ത്തനം.... ഏതു കാണിച്ചു മനസിലാകിതന്ന മീഡിയക്ക് ഒരായിരം നന്ദി....
.... ചിന്തിക്കാൻ കൂടി വയ്യ... നമ്മുടെ സൈന്യത്തിന്റെ കഷ്ടപ്പാട്...... എത്ര കഷ്ടപ്പാടാണെലും എത്ര സന്തോഷത്തോടെയാ അവർ ഈ ജോലി ചെയ്യുന്നത് എന്നോർക്കുമ്പോ അവരോടുള്ള നമ്മുടെ ഇന്ത്യൻ സൈന്യത്തോടുള്ള സ്നേഹവും ബഹുമാനവും കൂടി വരുന്നു.... ഇവരെ ഒക്കെ കാണുമ്പോഴാ എനിക്കെന്നോട് തന്നെ പുച്ഛം തോന്നുന്നത്.... പേരിനു ഒരു ഇന്ത്യൻ ആണേലും ഞാൻ എന്റെ രാജ്യത്തിന് വേണ്ടി ഞാൻ എന്ത് ചെയ്യുന്നു..മരിച്ചു കഴിഞ്ഞാലും ഈ രാജ്യത്തിൽ എന്റെ പേരിൽ ഒരു മരണ സെര്ടിഫിക്കറ് മാത്രമായ് എന്റെ പേരും ഞാൻ എന്ന വ്യക്തിയും രേഖപ്പെടും ....ഇവരോ..... ഈ ലോകം ഉള്ള കാലത്തോളം അവരുടെ പേര് ഉയർന്നു തന്നെ നില്കും... നിൽക്കട്ടെ... നിങ്ങളുടെ ഈ കഷ്ടപ്പാടിന് മുന്നിൽ എന്റെ ശിരസ്സ് കുനിക്കുന്നു... നിങ്ങൾ ഇത്രേം കഷ്ടപ്പെട്ടിട്ടാണ് ഞങ്ങൾ ഈ രാജ്യത്ത് സുരക്ഷിതരായി ഇരിക്കുന്നത് എന്നോര്കുമ്പോ.............
Rajyathinte rakshakkayi swantham jeevitham polum marannu sahasikamayi samudrathinte aashangalil jeevikkunna ee sanikare namaskarikkanam evade sukhamgalilum aadambarangalilum muzhuki jeevikkunna janangalkkum rashtriakarkkum azhimathyveeranmarkkum. Athinte vilayariyilla Big salute to Indian Navy and all defense forces. Thanks to Manorama
മനോരമ ന്യൂസിനോട് ആദരവു തോന്നിയ വീഡിയോ.. അതിനപ്പുറം എന്റെ നാടിനെ, ജീവൻനൽകി പോലും സംരക്ഷിക്കുന്ന വീരജവാന്മാരോടൊപ്പം, ഈ അന്തർവാഹിനിയിൽ മലയാളികളും ഉണ്ടെന്നുള്ള അഭിമാനവും.. ജയ് ഹിന്ദ് 🇮🇳
ഒരുപാട് നാളത്തെ ആഗ്രഹം ആയിരുന്നു ഇതിനെ കുറിച്ച് അറിയാൻ. ഇപ്പോൾ കണ്ടു സന്തോഷമായി. ഈ വീഡിയോ ഷൂട്ട് ചെയ്‌തതിൽ വളരെയധികം നന്ദി ഏർപെടുതുന്നു. Thanks for manorama news
Greetings from California. I can imagine the difficulty and uncomfortable situations a sailor has to undergo being a Submariner. The reporter took the extreme task to walk us through each sections of the Sub. A special thanks for the reporter. Similarly a Malyali Sailor undertook the responsibility to detail some of the functions of his Sub. Thank you.
മനോരമ ചാനലിനും റിപ്പോർട്ടർക്കും അഭിനന്ദനങ്ങൾ. കാണിക്കാൻ പറ്റാത്തത്. ഞങ്ങൾക്ക് കാണാൻ പറ്റാത്തത് അതാണ് ചാനൽ ചെയ്യേണ്ടത്. എല്ലാം കാണിച്ചു തരിക. കുറച്ചു കഷ്ട്ടപെട്ടാലും പ്രശ്നമില്ല. മറ്റു ചാനലുകളിൽ കാണാത്തത് മനോരമയിൽ കണ്ടു. ബിഗ് സലൂട്ട് 🙏🙏💪💪👍👍
SK PERSIAN CATS 09961793055 Bro Eetavum..pazhaya oru submarine ann eth..athum from Russia. . Pinne avar parayunnath verum basic ann..secret enn paranjal..war samayath undavunna tactical decision ann
മാത്രവുമല്ല എല്ലാ Kilo Class ഉം Refit നടന്നുകൊണ്ടിരിക്കുകയായിരുന്നു. ചിലപ്പോ Sindhudhvaj ഇന്റെ refit ന് മുന്പായിരിക്കും ഇത് shoot ചെയ്തത്. അതുകൊണ്ടാണ് shoot ചെയ്യാൻ സമ്മതിച്ചതും. ഇതിലേ സർവ electronics ഉം മാറ്റി പുതിയത് ഇടും.
Great topic team ! I understand it's good to know the basic things about submarine, please don't go deep, our enemies will use this opportunity to tackle us ! Jai Hind
Thankyou @manoramnews ..... Hatts off to our true heroes for keeping us safe ..very good information shared to the outside world.. Proud Indian 🇮🇳🇮🇳🇮🇳🇮🇳 Thankyu to the officers and the crew. With Love Sreejish from Bangalore.
First of all salute to our all Indian navy, military crews ..... Manorama .., We are expecting more and more like these.This was really awesome and Such a curious thing .. Thanks for all crew members infront and behind camera.
Briefing and Programs were absolute stunning and fabulous...... But was like giving a blue print of Indians defense system to another country and showing of our capacity............
Good Manorama, u are performing as a good news provider ike as Shani Prabhakar, I saluting to ins and all armed forces personnel, because I am a soldier
NATION ALWAYS COMES FIRST🙏🇮🇳💪🏻❤JAI HIND🙏🇮🇳💪🏻❤ 🙏🏻🇮🇳💪🏻❤Kashmir Se Kanyakumari Thak Ek BHARAT Hain🙏🏻🇮🇳💪🏻❤We All Are Indians🇮🇳❤All Indians Are My Brothers And Sisters🙏🏻🇮🇳❤JAI HIND🙏🏻🇮🇳💪🏻❤
Thanks മനോരമ ,
നമ്മുടെ രാജ്യത്തെ കാക്കുവാൻ നമ്മുടെ നാവികർ എടുക്കുന്ന പ്രയാസങ്ങൾ കാണുമ്പോൾ ,,,,, അവരോടുള്ള കടപ്പാട് പറയാതെ വയ്യ: ...... big Salute,,,
ഈ പാവങ്ങള്‍ നമ്മുടെ നാടിനു വേണ്ടി എന്തോരം കഷ്ടപ്പെടുന്നു...... ഇവരെയൊക്കെ നമുക്ക് കണ്ടില്ല എന്ന് നടിക്കാനാവില്ല...... ഇവര്‍ക്ക് ഒരു big salute.........
ഞങളെ ജീവൻ കാവൽ നിൽക്കുന്ന പ്രിയ സഹോദരങ്ങൾക്ക് ബിഗ് സല്യൂട്
❤️❤️❤️❤️
❤️❤️❤️
എന്തു ഭംഗിയായി ആ officer-മാര് മലയാളം പറയുന്നു. ഒരു ജാഡയുമില്ലാതെ. Salute officers.
സന്തോശം ആയി അല്ലെ ആടെ
ഗുഡ് മലയാളി
L
മലയാളി പിന്നെ മലയാളം അല്ലാണ്ട് തെലുങ്ക് samsariko
@Carpenter's Son ha..ha..ha...ayyoo..
ആദ്യമായി ഇങ്ങനെ ഒരു എപ്പിസോഡ് ചെയ്തതിന് മനോരമക്ക് നന്ദി പറയുന്നു.മാത്രവുമല്ല എല്ലാ ഓഫീസർസ് നും എന്റെ ബിഗ് സല്യൂട്ട്
സ്വന്തം ജീവൻ പണയം വെച്ച് നമ്മളെ സംരക്ഷിക്കുന്ന
🇮🇳👮♂️ഇന്ത്യൻ നാവികസേനക്ക്
🙏 ഒരു ബിഗ് സലൂട്ട്🙏👮♂️
🙄l🎂8😅😅😅😅😅മഴ,😅eeeee3eeee3e33
Ob moo
@@ismailiszoos5609❤
Big salute indian navy army 👌👌👌
എന്റെ ഇന്ത്യയെ ഓർത്ത് ഞാൻ അഭിമാനം കോളുന്നും....😍😍I Love India...
Thanks manorama
സല്യൂട്ട് ഓൾ ഓഫീസർസ്, ഇങ്ങനെ ഒരു എപ്പിസോഡ് ടെലികാസ്റ് ചെയ്ത മനോരമക്ക് ബിഗ് സല്യൂട്ട്
Wow
Waw
Baburajokidealok
ഏതു സ്ഥലത്തും ഏത് പണിയിലും മലയാളികൾ ഉണ്ടാവും love you മലയാളീസ് 😘😘😘
മലയാളിയുമല്ല തമിഴനുമല്ല ഇന്ത്യൻ😘
താണ ലെവലിലെ മലയാളി മറ്റുള്ളവരുടെ ജീവിതം കൂടി മോശമാക്കും
No
24 News superb, watch 24 news.. Unbelievable content... 🌶
ithinte dislike um onnu nokkiko
ഓഫീസര്മാര്ക് ഒരു ബിഗ് സല്യൂട്ട്....👍💪💪💪💪
സത്യം പറയാമല്ലോ ഇതൊക്കെ കണ്ടപ്പോൾ വല്ലാത്ത ആശ്ചര്യം തോന്നി ഒപ്പം എല്ലാ കഷ്ടപ്പാടുകളും മറന്നു രാജ്യത്തിന് കാവൽ നിൽക്കുന്ന ധീര ജവാൻ മാരോടുള്ള ബഹുമാനം വർദ്ധിക്കുകയും ചെയ്തു ഇങ്ങനെ ഒരു കാഴ്ച പ്രേക്ഷകർക്ക് സമർപ്പിച്ച മനോരമക്ക് അഭിവാദ്യങ്ങൾ
very proud to be a submariner myself.. from 49th batch, served from 1997 to 2009 in various onboard submarines. Hats off to Manoj and Manorama Team.. Jai Hind.
Great... Thanks and congratulations sir
Thank you for your service sir
KRISHNA KUMAR I left service in the year of 1997
jai hind
Handsoff to u
ഭാരതത്തിന്റെ അഭിമാനം കാത്ത് കടലിനടിയിൽ ജീവിതം നയിക്കുന്ന എല്ലാ ഓഫീസർക്കും ജീവനക്കാർക്കും എല്ലാവിധ ആശംസകൾ നേരുന്നു ❤❤❤❤❤🙏🙏🙏🙏🙏🙏🙏
നമ്മുടെ രാജ്യം കാക്കുന്ന ഇവരെ ഈ രാഷ്ട്രീയക്കാർ ഏതു വല്ലതും മനസിലാകുന്നുണ്ടോ....മതവികരവും രാഷ്ട്രിയവും കൊണ്ടുനടക്കുന്നവന്മാരെ ഇതുപോലെ കടലിൽ താഴ്ത്തനം....
ഏതു കാണിച്ചു മനസിലാകിതന്ന മീഡിയക്ക് ഒരായിരം നന്ദി....
Keep our secrets very carefully, thank's,
Thanks മനോരമ...
big salute sir.., 😘
ഇവിടെ ഓരോരുത്തമാരുണ്ട് ഒരു പീറ സീരിയലിലോ സിനിമയിലോ അഭിനയിച്ചാൽ അവന്റെയൊക്കെ ജാഡകൾ കാണണം...
കടലിനടിയിൽപോയി നമ്മളെ സംരക്ഷിക്കുന്ന നാവികസേനക്ക് ഹൃദയത്തിൽ തൊട്ടു ഒരു സല്യൂട്ട് 🙏🙏🙏🙏
ജോലിക്കിടെ യന്ത്രങ്ങൾക്ക് യാതൊരു സാങ്കേതിക പ്രശ്നങ്ങളും വരാതിരിക്കട്ടെ🙏🙏🙏
🙏 എല്ലാ ജനങളുടെ പ്രാർത്ഥന ഉണ്ടാകും
@@createac9171 തീർച്ചയായും
@@createac9171
CT
പ്രശ്നങ്ങൾ ഒക്കെ വരും,
ജാടയില്ലാത്ത സംസാരം.. അല്ലെങ്കിലും സംസ്കാരം ഉള്ളവൻ എന്നും വിനിതർ ആയിരിക്കും 🙏🙏🙏🙏 എന്നെയും എന്റെ നാടിനെയും കാത്തു രക്ഷിക്കുന്നതിനു ഒരായിരം നന്ദി 🙏🙏🙏
Officer's എല്ലാരും ചുള്ളന്മാർ ആണല്ലോ 🥰🥰🥰
❤
😀😀😀😜😜👍👍
എനിക്കിഷ്ടപ്പെട്ട ജാഡ ഇല്ലാത്ത മലയാളികളെയാണ് ബിഗ് സല്യൂട്ട് ട
.... ചിന്തിക്കാൻ കൂടി വയ്യ... നമ്മുടെ സൈന്യത്തിന്റെ കഷ്ടപ്പാട്...... എത്ര കഷ്ടപ്പാടാണെലും എത്ര സന്തോഷത്തോടെയാ അവർ ഈ ജോലി ചെയ്യുന്നത് എന്നോർക്കുമ്പോ അവരോടുള്ള നമ്മുടെ ഇന്ത്യൻ സൈന്യത്തോടുള്ള സ്നേഹവും ബഹുമാനവും കൂടി വരുന്നു.... ഇവരെ ഒക്കെ കാണുമ്പോഴാ എനിക്കെന്നോട് തന്നെ പുച്ഛം തോന്നുന്നത്.... പേരിനു ഒരു ഇന്ത്യൻ ആണേലും ഞാൻ എന്റെ രാജ്യത്തിന് വേണ്ടി ഞാൻ എന്ത് ചെയ്യുന്നു..മരിച്ചു കഴിഞ്ഞാലും ഈ രാജ്യത്തിൽ എന്റെ പേരിൽ ഒരു മരണ സെര്ടിഫിക്കറ് മാത്രമായ് എന്റെ പേരും ഞാൻ എന്ന വ്യക്തിയും രേഖപ്പെടും ....ഇവരോ..... ഈ ലോകം ഉള്ള കാലത്തോളം അവരുടെ പേര് ഉയർന്നു തന്നെ നില്കും... നിൽക്കട്ടെ... നിങ്ങളുടെ ഈ കഷ്ടപ്പാടിന് മുന്നിൽ എന്റെ ശിരസ്സ് കുനിക്കുന്നു... നിങ്ങൾ ഇത്രേം കഷ്ടപ്പെട്ടിട്ടാണ് ഞങ്ങൾ ഈ രാജ്യത്ത് സുരക്ഷിതരായി ഇരിക്കുന്നത് എന്നോര്കുമ്പോ.............
Asianet.news
ഏതോ ചാവാലീ എഴുത് കാരൻ ഹരീഷ് എന്ന തെണ്ടി പട്ടാളം ഒരു ഉപകാരവും ഇല്ലാത്ത വെയ്സ്റ്റ് ആണെന്ന് പറഞ്ഞു.അവനെ പിടിച്ച് ഇതിൽ കുറച്ച് ദിവസം ഇടണം
ആ നല്ല മനസ്സിന് നന്ദി
Jai Indian Navy, Jai Hind,
I am I served in this for two years 1993 1994 I am proud of that vgs pillai from erimeli was my coliqe I was torpedo crew
ramesh jayaram i
ramesh jayaram a great salute to you. Are retired ?
A salute from my heart
Rajyathinte rakshakkayi swantham jeevitham polum marannu sahasikamayi samudrathinte aashangalil jeevikkunna ee sanikare namaskarikkanam evade sukhamgalilum aadambarangalilum muzhuki jeevikkunna janangalkkum rashtriakarkkum azhimathyveeranmarkkum. Athinte vilayariyilla Big salute to Indian Navy and all defense forces. Thanks to Manorama
i salute u sir
ചാനലിൽ ഇത് വരെ കണ്ടതിൽ വെച്ച് ഏറ്റവും നല്ല ഒരു വീഡിയോ
ആര് പറഞ്ഞു, വേറെ എന്തെല്ലാം നല്ല പരിപാടി കൾ ഉണ്ട്
Very informative
വിചാരിച്ചതിലും വലിയ കഷ്ടപ്പാടാണ് ഇതിലെ സൈനികർക്ക്
മനോരമ ന്യൂസിനോട് ആദരവു തോന്നിയ വീഡിയോ.. അതിനപ്പുറം എന്റെ നാടിനെ, ജീവൻനൽകി പോലും സംരക്ഷിക്കുന്ന വീരജവാന്മാരോടൊപ്പം, ഈ അന്തർവാഹിനിയിൽ മലയാളികളും ഉണ്ടെന്നുള്ള അഭിമാനവും.. ജയ് ഹിന്ദ് 🇮🇳
Truly an inspirational vedio..! Big salute to all the officer and rest of the crew..Jai hind🇮🇳
ഒരുപാട് നാളത്തെ ആഗ്രഹം ആയിരുന്നു ഇതിനെ കുറിച്ച് അറിയാൻ. ഇപ്പോൾ കണ്ടു സന്തോഷമായി. ഈ വീഡിയോ ഷൂട്ട് ചെയ്‌തതിൽ വളരെയധികം നന്ദി ഏർപെടുതുന്നു. Thanks for manorama news
ഇത്രയും ബുദ്ധിമുട്ടുകൾ സഹിച്ചും സന്തോഷത്തോടെ ജോലി ചെയ്യുന്ന ഇന്ത്യൻ നേവി ഓഫീസർസിന് ente ബിഗ് സല്യൂട്ട് .ഒപ്പം മനോരമയ്ക്ക് നന്ദി
Romanjam..❤ Big Salute to all officers and also thanks to Manorama team..👏
🇮🇳🇮🇳🇮🇳Bollo Bharat Mathaa Kiiiii. 🇮🇳🇮🇳🇮🇳🇮🇳🇮🇳 Jai.....
Jaiii
ജയ്
Jaiii
Big salute for all officers....great job..
Thank you so much Manorama for your brief documentary about our submirrines and it's brave officers.
Salute to all the brave officers.
Sandhya tEappen
Ya
S
Big salute dears...
Thanks to Manorama News to make us understand the life of our guards... U r the real hero of the history... We salute u commanders..
Best video.. mallus everywhere... ഇതൊരു ജീവന്മരണ പോരാട്ടം തന്നെ. Big salute to indian navy🇮🇳
മഹത്തായ പ്രവത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന, ദൈവാനുഗ്രഹമുളള സഹോദരങ്ങൾക്ക് നമസ്കാരം -God bless us👍👍👍❤️❤️❤️
Good Reports and reporter.. Thanks Manorama Channel..
Rameshy Babu M
രാജ്യ സ്നേഹികളായ സൈനികർക്ക് ഒരു Big സല്യൂട്ട് വന്ദേ ഭാരതം,,🙏🙏🙏
Proud to be an Indian! Salute to the most reputed Navy for caring us❤
സൈനികനോടും സൈന്യത്തോടും എന്നും ആരാധനയും ബഹുമാനവും മാത്രം ,,ജയ് ജവാൻ
വിസ്മയകരം, അതിശയകരം, മുമ്പ് പല തവണ ട്രൈ ചെയ്തിട്ടും കിട്ടാത്ത അത്ഭുത കാഴ്ച. വളരെ നന്ദി...
Greetings from California. I can imagine the difficulty and uncomfortable situations a sailor has to undergo being a Submariner. The reporter took the extreme task to walk us through each sections of the Sub. A special thanks for the reporter. Similarly a Malyali Sailor undertook the responsibility to detail some of the functions of his Sub. Thank you.
Proud to be an INDIAN
Proud to be a Submariner..
jai hind
ജയ്ഹിന്ദ്
Jai hind
🙌🙌🙌🙌
എത്ര കഠിനമായ ജോലിയും ജീവിത സാഹചര്യങ്ങളും. സല്യൂട്ട്...
മനോരമ ചാനലിനും റിപ്പോർട്ടർക്കും അഭിനന്ദനങ്ങൾ. കാണിക്കാൻ പറ്റാത്തത്. ഞങ്ങൾക്ക് കാണാൻ പറ്റാത്തത് അതാണ് ചാനൽ ചെയ്യേണ്ടത്. എല്ലാം കാണിച്ചു തരിക. കുറച്ചു കഷ്ട്ടപെട്ടാലും പ്രശ്നമില്ല. മറ്റു ചാനലുകളിൽ കാണാത്തത് മനോരമയിൽ കണ്ടു. ബിഗ് സലൂട്ട് 🙏🙏💪💪👍👍
Big Salute Officer. You people are real heroes.
I'm proud of my country. I love Indian army......red salute all officer's
Not army its indian navy
ഇന്ത്യയുടെ കാവൽഭടൻ മാർക്ക് ബിഗ് സല്യൂട്ട്
proud of u. great. salute to Indian Navi.
vinod av Not navi(ha ha)... Navy, The great Indian Navy
കാണാൻ ആഗ്രഹിച്ചതാ അന്തർ വാഹിനി യുടെ പ്രവർത്തനം.. ഉൾ ഭാഗം...മനോരമ ആ വ്യക്തമായി പ്രേക്ഷകരിൽ എത്തിച്ചു. റിപ്പോർട്ടർ ക്കും ക്യാമറാ മാനും മനോരമ ക്കും നന്ദി
ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യം രെഹസ്യങ്ങൾ പുറത്തുവിടരുത്
Sathyam
ഒന്ന് പോടോ, 😂, പിന്നേ,,,
ഇതൊക്കെ ഇപ്പോഴും രഹസ്യമായിട്ടാണോ താങ്കൾ കാണുന്നത് 😂
My ambition is to became an ARMY MAN. jai hind ⚔️🇮🇳⚔️ .One day I will fulfill my ambition.
എന്തിനും നമ്മുടെ മലയാളിയുടെ ഒരു പവർ ദൈവം അനുഗ്രഹികടെ.
സ്വകാര്യത പുറത്തേക്ക് വിടരുത് ജെയ് ഹിന്ദ്
SK PERSIAN CATS 09961793055
Bro Eetavum..pazhaya oru submarine ann eth..athum from Russia. .
Pinne avar parayunnath verum basic ann..secret enn paranjal..war samayath undavunna tactical decision ann
വിശാഖ പട്ടണം പോർട്ട് യിൽ സബ്മറൈൻ മ്യൂസിയം ഉണ്ട് .അവിടെ പോയാൽ ഇത് മുഴുവൻ കാണാം .ഞാൻ കണ്ടിട്ടുണ്ട് .കരയിൽ കയറ്റി വെച്ചിട്ടുണ്ട്
മാത്രവുമല്ല എല്ലാ Kilo Class ഉം Refit നടന്നുകൊണ്ടിരിക്കുകയായിരുന്നു. ചിലപ്പോ Sindhudhvaj ഇന്റെ refit ന് മുന്പായിരിക്കും ഇത് shoot ചെയ്തത്. അതുകൊണ്ടാണ് shoot ചെയ്യാൻ സമ്മതിച്ചതും. ഇതിലേ സർവ electronics ഉം മാറ്റി പുതിയത് ഇടും.
നമ്മൾ ഇതിൽ നിന്നൊക്കെ ബഹുദൂരം മുന്നേറി അതാണ് ഇതിന്റെ വിവരങ്ങൾ പൊതുജനങ്ങളുമായി പങ്കു വച്ചത്...
ഒരു കുഴപ്പവുമില്ല, 😂 ഒന്ന് പോടോ
A Big salute for INDIAN Navy ❤❤❤❤❤
thanks again Manorama
wonderful documentary
big salute officers.
Big salute to all officers.Thanking you .With respect and gratitude Dr.Raghavan.
Great topic team ! I understand it's good to know the basic things about submarine, please don't go deep, our enemies will use this opportunity to tackle us ! Jai Hind
Ithonnum war details alla. Submarine nte Google cheythaal kittunna details okkeyanu avar paranjirikkunath. So kuzhappamilla :)
ഇതൊക്കെ സ്റ്റുഡിയോയിൽ ഇരുന്നു കാണേണ്ടിവരുന്ന ഷാനി പ്രഭാകരന്റെ അവസ്ഥ
ha...ha...ha.
athu kalakki...
Proud to be a submariner myself..... 😊still serving for our motherland..... As a submariner....... 🔥
ഇങ്ങിനെയൊക്കെയുള വീഡിയൊ കാണുമ്പോഴാണ് നമ്മുടെ ജവാൻമ്മാർ ജീവൻ പണയം വച്ച് നമുക്ക് വേണ്ടി കാത്തിരിക്കുകയാണെന്നതൊക്കെ ഓർമ്മ വരുന്നത്.
ജയ് ഭാരത്
അന്നെത്തെ ഇന്ത്യ ൻ പ്രധാന മന്ത്രി.. രാജീവ് ഗാന്ധിക്ക്. അഭിനന്ദനങ്ങൾ..... ഒരിക്കലും മറക്കാത്ത ഓർമ്മകൾ.. ..
ഹോ ഇതൊക്കെ ഒരു വല്ലാത്ത സംഭവം തന്നെ വിശ്വസിക്കാൻ പോലും കഴിയുന്നില്ല ഇതിനുപിന്നിൽ പ്രവർത്തിക്കുന്ന എല്ലാവരെയും നമിക്കുന്നു
Thanks all of you
Thankyou @manoramnews ..... Hatts off to our true heroes for keeping us safe ..very good information shared to the outside world.. Proud Indian 🇮🇳🇮🇳🇮🇳🇮🇳 Thankyu to the officers and the crew.
With Love Sreejish from Bangalore.
Congrats all and thanks manorama for this valuable visuals...
Big salute all officers of indian navy !!!🙏🙏🙏🙏🙏🙏
GREAT. THANK YOU SO MUCH to All in INDIAN NAVY. BIG SALUTE to All in INDIAN NAVY. GOD BLESS YOU All ALWAYS 🙏🙏🙏🙏🙏🙏
Proud of you gentlemen.😘
Big salute sir we proud of you
Big salute Indian Navy.
I'm working @NPOL-DRDO COCHIN
💪 feel proud 🙂
😍🔥🔥🔥
Big salute for indiannn
Navyyyyyy👍👍👍👍
🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
എല്ലാം കാണിച്ചു കൊടുക്കല്ലേ !!!! പാകിസ്ഥാൻ kaaanum 😵😵😵😵😵😵😵😵😵
Stratargic kariyaghal kanikila
@@kailas7017 ys..
ഒന്ന് പോടോ,😂, മണ്ടത്തരം പറയാതെ
Masha Allah good
ഇവരുടെ ജീവിതം ഒരു സിനിമ ആക്കിയാൽ നന്നായിരിക്കും എന്നു തോന്നുന്നു 🇮🇳🇮🇳🇮🇳
@kamaludeen......ghazi attack 2017 movie
അതൊന്നും വേണ്ട,
thanks manorama. it is very helpfulll
Salute to those brave officers. Salute to Manorama also for the video. Expecting more vids like this rather than controversial politics.
Far under sea in guard of our country is not so easy. A big salute indian soldiers. Jai hind💪
First of all salute to our all Indian navy, military crews .....
Manorama ..,
We are expecting more and more like these.This was really awesome and
Such a curious thing .. Thanks for all crew members infront and behind camera.
Salute Indian army🇮🇳🇮🇳🇮🇳
It's Navy
ബിഗ് സല്യൂട്ട് ❤❤❤❤❤❤❤❤
🤩🤩🤩 ins sindhughosh 🇮🇳🇮🇳🇮🇳
Briefing and Programs were absolute stunning and fabulous...... But was like giving a blue print of Indians defense system to another country and showing of our capacity............
Ya bro i too felt the same they shouldn't have explained it.
Very sophisticated machine under the seas. These gentle soldiers keep our coastal shores.
I give a Big SALUTE all soldiers in this Submarine.
Grt work from whole manorama team..........and especially salutes you the officers
Big salute to the officers . Thanks to Manorama News
Good Manorama, u are performing as a good news provider ike as Shani Prabhakar, I saluting to ins and all armed forces personnel, because I am a soldier
Kanumbo thanne swasam muttunnu.. ningalke enganeya avide jeevikan pattunee.. hands off
salute Indian army
mohammed shamil ആർമിയല്ല നേവി
vivek pilot ..yss....
mohammed shamil stupid its navy not army,and they are navysubmariners
Our Great Indian Navy:- Guardians Of Our Sea🙏🏻🇮🇳💪🏻❤Thank You Our Great Indian Armed Forces For Protecting Us Everyday🇮🇳❤JAI HIND🙏🏻🇮🇳💪🏻❤
ഇവരുടൊയൊക്കെ തലമുറകളെ സർക്കാർ സംരക്ഷിക്കണം,ജയ് ജവാൻ💪💪💪💪
അടിപൊളി ഓഫീസർ 🙏🙏🙏
Big salute god bless you all.
Big salute 🌸🌷😎😍
ഈ കപ്പൽ ആണ് ഇപ്പോൾ പൊളിക്കുന്നത് 😮
Good information thanks manorma
Salute my heros ...
NATION ALWAYS COMES FIRST🙏🇮🇳💪🏻❤JAI HIND🙏🇮🇳💪🏻❤ 🙏🏻🇮🇳💪🏻❤Kashmir Se Kanyakumari Thak Ek BHARAT Hain🙏🏻🇮🇳💪🏻❤We All Are Indians🇮🇳❤All Indians Are My Brothers And Sisters🙏🏻🇮🇳❤JAI HIND🙏🏻🇮🇳💪🏻❤
Kottayamkaran daaa👌
ഇന്ത്യ കാരൻ
@@Hk-lb4fy muthe poli
Daaa malare
Neee ethada oru flag
Nammal Ella indiakkarum safe anu orupadu office marude jeevan panayavachanu nammale kakkunnathi engu keralathil kyittu varan nettottamodunna bharanakarthakkalum big salute ❤
എല്ലാ ഓഫീസർസിനും ❤️ ജയ് ഹിന്ദ്
Big salute indian defense system❤