എന്ത് അധ്വാനം ആണല്ലേ.. ഇതൊക്കെ ഉണ്ടാക്കി എടുക്കാൻ തീരുമാനിക്കുന്ന ആളുകളെ സമ്മതിക്കണം.. എത്ര നാളത്തെ കാത്തിരിപ്പിനൊടുവിൽ ആണ് ഇതൊക്കെ സാധ്യമാകുന്നത്. എത്ര സങ്കീർണ്ണമാണ് ഓരോ ഭാഗവും.. ഒരു ബാത്രൂമിന്റെ നിർമാണം പോലും എത്ര ശ്രദ്ധയോടെ വേണം ചെയ്യാൻ.. amazing.
Its complicated but we got softwares to design and produce drawings. Normally it costs 7000 - 14000 crore to build one depending on the size and facility and about 2 years.
*കപ്പൽ എന്ന് കേൾക്കുബോൾ ആദ്യം ഓർമ്മ വരുന്നത് "ടൈറ്റാനിക്" ആണ്, 1912ൽ മുങ്ങിയ അന്നത്തെ ഏറ്റവും വലിയ ആഡംബര കപ്പലായ ടൈറ്റാനിക്കിനെ ഓർക്കുന്നവർ ലൈക്* ❣️❣️❣️
Great video.. ഏറ്റവും വലുത് കഴിഞ്ഞ ആഴ്ച ഇറങ്ങിയ ODYSSY OF THE SEAS ആണ്.. ലോകത്തു ഇനിയും ഉണ്ട് CRUISE SHIP YARD കൾ.. അതിൽ FINLAND ഉം ഉൾപ്പെടുന്നു.. അവിടെ ആണ് OASIS OF THE SEAS CLASS SHIP കൾ നിർമിച്ചത്..ഇപ്പോൾ കണ്ടത് germany യിലെ Papenburg ഉള്ള MAYER WAYFURT SHIP YARD ആണ്..
ആദ്യമായിട്ടാണ് താങ്കളുടെ വീഡിയോ കാണുന്നത്. ആദ്യം ഒന്ന് കണ്ടു അപ്പോൾ തന്നെ നല്ല ഇൻട്രസ്റ്റ് തോന്നി ഇപ്പോൾ അടുപ്പിച്ചു ആറോളം വീഡിയോസ് കണ്ടു. നല്ല ടോപ്പിക്ക് ആൻഡ് ഗുഡ് ഇൻഫർമേഷൻ 👍
ഏതാനും മിനിറ്റുകൾക്കുള്ളിൽ കപ്പൽ നിർമ്മാണം വളരെ ഭംഗിയായി അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ. നിർമ്മാണം പൂർത്തിയാക്കിയ കപ്പലിനുള്ളിൽക്കൂടി ഒരു വീഢീയോ ട്യൂർ കൂടിചെയ്യാമായിരുന്നു. കപ്പൽ നിർമ്മാണത്തിലെ ഏറ്റവും പ്രധാന പ്രവൃത്തിയായ ഡിസൈൻ ഘടകം മുഴുവനായി വിട്ടു.
Nice video, There’s one mistake, I don’t know someone mention or not . The passenger ship’s propeller is not connected to engine . there’s a big propulsion motor . This motor connected to the propeller .it’s helping to move the ship. The engine making electrical power for this motor and whole ship electrical lights and equipment. Thank you .
Ship building ആദ്യത്തെ സ്റ്റേജ് കൃത്യമായ palnning ആണ് അതിനു ശേഷം വേണ്ടം materials purchase ചെയ്യാൻ തുടങ്ങണം, പ്രധാനമായും വേണ്ട പല ഗ്രേഡിലുള്ള സ്റ്റീൽ, പൈപ്പുകൾ, വെൽഡ് ചെയ്യാൻ ഉള്ള material, ഷിപ്പിൽ ഇൻസ്റ്റാൾ ചെയ്യേണ്ടി വരുന്ന എങ്ങിനെ അടക്കമുള്ള machineries... ഷിപ്പിൻ്റെ hull പല ബ്ലോക്കുകൾ ആയിട്ടാണ് നിർമിക്കുക, സ്റ്റീൽ plates cut ചെയ്തു അതു വെൽഡ് ചെയ്തു ആണ് ബ്ലോക്കുകൾ നിർമിക്കുക ശേഷം ഡോക്കിൽ ബ്ലോക്കുകൾ erection ചെയ്തു യോജിപ്പിച്ച് hull നിർമാണം പൂർത്തിയാക്കും അതിനു ശേഷം ഇലക്ട്രിക്കൽ outfit works, machinery outfit (machines & pipes...) & accomodation outfit works
ബ്രോ വീഡിയോ കുറച്ചു കൂടെ സ്ലോവിൽ കാണിക്കണം പെട്ടെന്ന് ഒന്നും ശ്രെദ്ധിക്കാൻ സാധിക്കുന്നില്ല. വീഡിയോയുടെ ദൈർക്യം കൂടിയാലും സാരമില്ല. അടുത്ത വീഡിയോ ഉടനെ പ്രേധീക്ഷിക്കുന്നു. ❤️❤️
First comment pls എന്നെ pin ചെയ്യോ
Thanks
@ANTAPPAN VLOGS eneyum pls
th-cam.com/video/q1ATvKF_uGM/w-d-xo.html
Ninakk undakano
@@mohammedmunavver3733 undaki tharoo Enod annenkil
എന്ത് അധ്വാനം ആണല്ലേ.. ഇതൊക്കെ ഉണ്ടാക്കി എടുക്കാൻ തീരുമാനിക്കുന്ന ആളുകളെ സമ്മതിക്കണം.. എത്ര നാളത്തെ കാത്തിരിപ്പിനൊടുവിൽ ആണ് ഇതൊക്കെ സാധ്യമാകുന്നത്. എത്ര സങ്കീർണ്ണമാണ് ഓരോ ഭാഗവും.. ഒരു ബാത്രൂമിന്റെ നിർമാണം പോലും എത്ര ശ്രദ്ധയോടെ വേണം ചെയ്യാൻ.. amazing.
Athe
Its complicated but we got softwares to design and produce drawings. Normally it costs 7000 - 14000 crore to build one depending on the size and facility and about 2 years.
സത്യം
Correct... 👍
@@_S.D.P_ഇവിടെ ജോലി കിട്ടാൻ എന്താണ് പഠിക്കേണ്ടത്, എങ്ങനെ ആണ് ജോലി കിട്ടുക
മച്ചാനെ ഇവിടുന്നു കിട്ടുന്നു ഇതുപോലത്തെ 👌 വീഡിയോസ്....ഓഹ് പൊളി.... ആദ്യം ആയിട്ടാണ് ഇതു കാണുന്നത്.... ചാനൽ ഗംഭീരം 👌👌👌👌
റോബോട്ടിനെ 🤖 ഉണ്ടാക്കുന്ന വീഡിയോ ചെയ്യണേ 🙏♥️
Venam
വേണം
Mm venam
വേണം.....
Yeess
*കപ്പൽ എന്ന് കേൾക്കുബോൾ ആദ്യം ഓർമ്മ വരുന്നത് "ടൈറ്റാനിക്" ആണ്, 1912ൽ മുങ്ങിയ അന്നത്തെ ഏറ്റവും വലിയ ആഡംബര കപ്പലായ ടൈറ്റാനിക്കിനെ ഓർക്കുന്നവർ ലൈക്* ❣️❣️❣️
Njaan first Titanic pinne ollu ethra valya aadambara kappalumm
ആ കാലത്ത് ഉണ്ടാക്കാൻ പറ്റിയ കഷ്ടപ്പാട്
യൂറോപ്പിൽ മുസ്ലിം ഭരണം ആയിരുന്നെങ്കിൽ ടൈറ്റാനിക് 2100 റാം വർഷം പൂർത്തി ആയേനേം 👌
നിങ്ങളുടെ ചാനൽ പൊളി ആണ് ബ്രോ 😍😍👌👌👌👌
😍
@@tellmewhymalayalam4494 നല്ല ചാനൽ ആണ് ബ്രോ. നല്ല അടിപൊളി ചാനൽ 😘😘❤
Yes, it is very informative and awesome channel👍 👌
th-cam.com/video/7-iutGGYLok/w-d-xo.html
th-cam.com/video/7-iutGGYLok/w-d-xo.html
Great video.. ഏറ്റവും വലുത് കഴിഞ്ഞ ആഴ്ച ഇറങ്ങിയ ODYSSY OF THE SEAS ആണ്.. ലോകത്തു ഇനിയും ഉണ്ട് CRUISE SHIP YARD കൾ.. അതിൽ FINLAND ഉം ഉൾപ്പെടുന്നു.. അവിടെ ആണ് OASIS OF THE SEAS CLASS SHIP കൾ നിർമിച്ചത്..ഇപ്പോൾ കണ്ടത് germany യിലെ Papenburg ഉള്ള MAYER WAYFURT SHIP YARD ആണ്..
പണ്ഡിതൻ ആണല്ലേ? 😎👍
Yes😢
കപ്പലിൽ കയറാതാ എത്ര പേർ ഉണ്ട് 😂
❤️
🙋♀️
Kappal kandittupolumilla
എന്താടാ
വള്ളത്തിൽ പോയിട്ടുണ്ട്
വർഷങ്ങൾ കൊണ്ട് ഉണ്ടാക്കുന്നത് വെറും 8 മിനിട്ടുകൊണ്ട് ഒരുക്കി 😊
Pls show that.
th-cam.com/video/7-iutGGYLok/w-d-xo.html
😁
ടൈറ്റാനിക് ആണ് നമ്മുടെ സ്വപ്‍നത്തിലെ കപ്പൽ 😍❣️
👍👍
ഇതുപോലുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു... Intrested 😍😍😍😍
കപ്പൽ ഉണ്ടാക്കുന്ന വീഡിയോ ഞാൻ കുറെ മുൻപ് കണ്ടിട്ടുണ്ട്.. ബ്രോയുടെ അവതരണം കേട്ട് കാണാൻ സൂപ്പറാണ്
ആദ്യമായിട്ടാണ് താങ്കളുടെ വീഡിയോ കാണുന്നത്. ആദ്യം ഒന്ന് കണ്ടു അപ്പോൾ തന്നെ നല്ല ഇൻട്രസ്റ്റ് തോന്നി ഇപ്പോൾ അടുപ്പിച്ചു ആറോളം വീഡിയോസ് കണ്ടു. നല്ല ടോപ്പിക്ക് ആൻഡ് ഗുഡ് ഇൻഫർമേഷൻ 👍
ഇങ്ങനത്തെ ഓരോന്ന് കാണുമ്പോൾ മനസ്സിനൊരു വല്ലാത്ത ഫീൽ ആണ്😍
ദുബായ് ഡ്രൈടോക്കിൽ ജോലി ചെയ്ത എനിക്കിവിഡിയോ കാണുമ്പോൾ എന്തെന്നില്ലാത്ത സന്തോഷം. നല്ല വിവരണം 👍👌💕💕
Njan Avida work cheyettunde bro DMC യിൽ
എത്ര മനുഷ്യരുടെ അധ്വാനം ആണല്ലേ🤗
*ഞാനും ഈ ഫീൽഡിൽ ആണ് COCHIN SHIPYARD WELDER DEPARTMENT*
@@Thecryptoking-v1d bro entha padichathe,njan diploma electronics aane, vallo scope undo
@@dhasamoolamdammu4597 *Bro njan Govt ITI WELDER padichu enittu 5yrs experience eduthu pinne WELDERil Deplom eduthu pinne inatrviwe inda*
എന്നെ പോലെ ഇതുവരെ വലിയ വലിയ കപ്പലിൽ കേറാത്തവർ ഉണ്ടോ 😒
th-cam.com/video/7-iutGGYLok/w-d-xo.html
Nno
Adimaliyil undo njan kandarnnu adimaliyil vach
Undd
ഉണ്ട് ബ്രോ... കപ്പലിൽ ഫ്‌ളൈറ്റിൽ... ആന പുറത്ത്... എസ്‌കേലേറ്ററിൽ ഒന്നും കയറിയിട്ടില്ല....🤪👍
Ship making is to hard than aeroplane.the video is super and entertainment ❤️
th-cam.com/video/7-iutGGYLok/w-d-xo.html
👆
Because it's bigger than aeroplane.
വലിയൊരു അറിവാണ് നമുക്ക് കിട്ടിയത് കാണാൻ കഴിഞ്ഞത് വളരെ സന്തോഷം ഇതിൽ കൂടി ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു വളരെ നന്ദി
ഹെലികോപ്റ്റർ നിർമ്മാണം ചെയ്യുമോ 😘😘😘
@ANTAPPAN VLOGS ok bro👍👍👍
th-cam.com/video/7-iutGGYLok/w-d-xo.html
നോട്ടുബുക്ക് നടുപേജ് കീറി തോണി ഉണ്ടാക്കിയ നമ്മളോടോ ബാലാ....
th-cam.com/video/7-iutGGYLok/w-d-xo.html
th-cam.com/video/7-iutGGYLok/w-d-xo.html
അത് കലക്കി ചക്കരേ 😝
Horlicks,boost തുടങ്ങിയവയുടെ മാക്കിങ് വീഡിയോ ചെയ്യണം...ഒപ്പം റോക്കറ്റ് മാക്കിങ്ങും
th-cam.com/video/7-iutGGYLok/w-d-xo.html
ഏതാനും മിനിറ്റുകൾക്കുള്ളിൽ കപ്പൽ നിർമ്മാണം വളരെ ഭംഗിയായി അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ. നിർമ്മാണം പൂർത്തിയാക്കിയ കപ്പലിനുള്ളിൽക്കൂടി ഒരു വീഢീയോ ട്യൂർ കൂടിചെയ്യാമായിരുന്നു. കപ്പൽ നിർമ്മാണത്തിലെ ഏറ്റവും പ്രധാന പ്രവൃത്തിയായ ഡിസൈൻ ഘടകം മുഴുവനായി വിട്ടു.
നോട്ടിഫിക്കേഷൻ കാണാത്ത വന്നവർ ഉണ്ടോ 🙄🙄🙄👍
th-cam.com/video/7-iutGGYLok/w-d-xo.html
Amazing വീഡീയോ കാണിച്ചു തന്ന താങ്കൾക്ക് ഒരുപാടു അഭിനന്ദനങ്ങൾ 🙏
ഞാൻ ട്രെയിൻ വീഡിയോയുടെ താഴെ comment ചെയ്ത കമൻ്റിന് ഇങ്ങനൊരു വീഡിയോ എല്ലാവരെയും അരികൽ എത്തിച്ചതിന് താങ്ക്സ് ❤️
Njanum😁😁
ചേട്ടന്റെ അവതരണം സൂപ്പർ,,,എനിക്കിഷ്ടപ്പെട്ടു....താങ്ക്സ്...👍👍👍👍🌹🌹🌹
ഒരുക്കിൽ പോലും ഞാൻ ആലോചിച്ചിട്ടില്ല ഈ കപ്പൽ എങ്ങനെയാ ഉണ്ടാക്കുന്നത് but ഇപ്പൊ മനസിലായി ❤
വലിയൊരാഗ്രഹമാണിപ്പോള്‍ കണ്ടത് അഭിനന്ദനങ്ങള്‍ നന്ദിയും
ഒരു രക്ഷയുമില്ല പൊളി 🔥🔥💯
സൂപ്പർ നന്നായിട്ടുണ്ട് ഇനിയും ഒരുപാട് സാധനം നിർമ്മിക്കുന്നത് ഞങ്ങളുടെ അറിവിലേക്ക് എത്തിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
Super
ലോകാത്ഭുതവും ലോക ദുരന്തവും ആയി മാറിയ ടൈറ്റാനിക്കിനെ നിർമ്മാണത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യണം☺️
Yes
മച്ചാന്റെ സൗണ്ട് വേറെ ലെവൽ ❤❤
You are amazing man👍👍👍
Nice video, There’s one mistake, I don’t know someone mention or not . The passenger ship’s propeller is not connected to engine . there’s a big propulsion motor . This motor connected to the propeller .it’s helping to move the ship. The engine making electrical power for this motor and whole ship electrical lights and equipment. Thank you .
Amazing and interesting to view especially for new engineers. Prepare a slow motion video of the same in different episodes. Great 🌹🌹🌹
It is not possible 😂 because he copied it from another channel
സൂപ്പർ ബ്രോ.. അഭിനന്ദനങ്ങൾ ഇങ്ങനുള്ള വീഡിയോ ചെയ്യുന്നതിന്.
പൊളി ❤️മനുഷ്യന്റെ കണ്ടുപിടുത്തം 👍👍
റോബോട്ടിനെ ഉണ്ടാക്കുന്ന വീഡിയോ ചെയ്യാമോ പ്ലീസ്🙏
th-cam.com/video/7-iutGGYLok/w-d-xo.html
പൊളിച്ചു... Bro.. വളരെ വലിയ അറിവാണ് നൽകിയത് ..❤️❤️❤️🥰🥰
മൊബൈലിൽ ഉള്ള application നിർമ്മിക്കുന്നത് അത് എങ്ങനെ play storil എത്തുന്നു exmaple whatsapp
നിർമ്മിക്കുന്നത് ഒരു വീടുയോ വേണം
അതിന് കോഡിങ് പഠിച്ചാൽ മതി 😜
th-cam.com/video/7-iutGGYLok/w-d-xo.html
Ship building ആദ്യത്തെ സ്റ്റേജ് കൃത്യമായ palnning ആണ്
അതിനു ശേഷം വേണ്ടം materials purchase ചെയ്യാൻ തുടങ്ങണം, പ്രധാനമായും വേണ്ട പല ഗ്രേഡിലുള്ള സ്റ്റീൽ, പൈപ്പുകൾ, വെൽഡ് ചെയ്യാൻ ഉള്ള material, ഷിപ്പിൽ ഇൻസ്റ്റാൾ ചെയ്യേണ്ടി വരുന്ന എങ്ങിനെ അടക്കമുള്ള machineries...
ഷിപ്പിൻ്റെ hull പല ബ്ലോക്കുകൾ ആയിട്ടാണ് നിർമിക്കുക, സ്റ്റീൽ plates cut ചെയ്തു അതു വെൽഡ് ചെയ്തു ആണ് ബ്ലോക്കുകൾ നിർമിക്കുക
ശേഷം ഡോക്കിൽ ബ്ലോക്കുകൾ erection ചെയ്തു യോജിപ്പിച്ച് hull നിർമാണം പൂർത്തിയാക്കും
അതിനു ശേഷം ഇലക്ട്രിക്കൽ outfit works, machinery outfit (machines & pipes...) & accomodation outfit works
Bro കൊയ്ത് മിഷ്യൻ നിർമാണം .... waiting for your video ❤️
ഇവിടെ ടൈറ്റാനിക് ഫാൻസ് ഉണ്ടോ friends😊
Bro please do the video of industrial production of helicopters❤️❤️❤️❤️❤️❤️❤️❤️
എന്തായാലും കപ്പലൊണ്ടാക്കാൻ പഠിച്ചു. ഒരു തൊഴിൽ പഠിപ്പിച്ചതിന് നന്ദി.
Supper vidio and good infermation...👍👍😍😍😊😊
കൊള്ളാം നല്ല interesting ആയൊരു വീഡിയോ ആണ്.
ബ്രോ വീഡിയോ കുറച്ചു കൂടെ സ്ലോവിൽ കാണിക്കണം പെട്ടെന്ന് ഒന്നും ശ്രെദ്ധിക്കാൻ സാധിക്കുന്നില്ല. വീഡിയോയുടെ ദൈർക്യം കൂടിയാലും സാരമില്ല. അടുത്ത വീഡിയോ ഉടനെ പ്രേധീക്ഷിക്കുന്നു. ❤️❤️
കപ്പൽ നിർമ്മാണം അതിശയം തന്നെ!! ഒത്തിരി നന്ദി.
ബ്രോ അടുത്ത വീഡിയോ rocket നിർമ്മാണം ആക്കുമോ???
യൂട്യൂബിൽ സെർച്ച് ചെയ്
Superb ശരിക്കും ആസ്വദിച്ചു 👍👍👍👌😍
Kfc ഉണ്ടാക്കുന്ന വീഡിയോ ചെയ്യാമോ പ്ലീസ് 🙏🙏
Edhe cooking channel all bro🤦♂️
പുതിയ ഒരു അറിവ് തന്നെയാണ് ഇത് 👍🏻👍🏻
കിടു ബ്രോ ✌️💚❤️♥️💐😍
Bro evidenna ee videos okke thappipidichond varunne. Ho bhayankaram thanne😁😁💪
*ഞാനും ഈ ഫീൽഡിൽ ആണ് COCHIN SHIPYARD WELDER DEPARTMENT*
Movie House Malayalam നിങ്ങളുടെ നമ്പർ തരുമോ
@@AbdulGafoor-bo1uo* y ru asking my number/*
@@Thecryptoking-v1d bro insta id tharamo or fb eee fieldne paty ariyn aanu for job 🙂
Ufff powli🥰🥰 enik bayamkara ista nigalde videos...
Computer നിർമ്മിക്കുന്ന വീഡിയോ
th-cam.com/video/7-iutGGYLok/w-d-xo.html
Amazing video aanu bro
The world of engineers and men 🙌🙌
സൂപ്പർ വീഡിയോ നല്ല വോയിസ് നല്ല അവതരണം 👍👍👍
ബസ് ഉണ്ടാകുന്ന വീഡിയോ
പ്രകാശ് ബസ് ട്ടോ
Nan 100 💯 yojikkunnu
Nalla avatharanam....kalakitund kappal nirmanam
ഈ ശബ്ദം കേൾക്കൻ വന്നവർ ഉണ്ടോ
ചേട്ടന്റെ വീഡിയോയും സൗണ്ടും അടിപൊളിയാണ്
⚡️🥀⚡️🥀🤓
❤️
ഈൗ വീഡിയോ കലക്കി 👌👌
ഇനി സൈക്കിൾ നിർമിക്കുന്ന വീഡിയോ ഇടു ബ്രോ pls
Cycle cheythittundalloo
@@tellmewhymalayalam4494 njan poyi kanatte ennal
അന്തർ വാഹിനി ഉണ്ടാകുന്നത് ഇടാമോ 🤔
th-cam.com/video/7-iutGGYLok/w-d-xo.html
👆
Ellaa viediosum onninonnu mecham suuuuuuuuupar. Nalla arivum lebhikkunnuoo thaanks 🙏🙏🙏👍👍👍👍
കപ്പലിൽ കേറാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ 😊😁
Tell me why eshtam❤
അടിപൊളി വീഡിയോ bro 👌
Titanic ആണോ ലോകത്തിലെ ഏറ്റവും വലിയ കപ്പൽ? 🙄🙄🙄
Alla ente kappala 🤗
Titanic Kappal
⊰᯽⊱┈──╌❊╌──┈⊰᯽⊱
😅😅😅😅😅😅😅😅
⛴️𒀱𒀱⛴️
@@christoreynardmariya5634 😒😒
Royal Caribbean inte Symphony of the seas aahn ipo ullathil vaich worlds largest cruise ship
സെറ്റ് ചേട്ടാ ഒരു രക്ഷയുമില്ല
ഇനി റോബോട്ട് ഉണ്ടാക്കുന്നത്................
Thank u so much bro... Superb presentation 👌👌👌 everything u well explained 🥰🥰🥰
ഏതൊക്കെ കപ്പലുകൾ വന്നാലും പോയാലും Titanic ന്റെ തട്ട് താണ് തന്നെ ഇരിക്കും😍
😂tatanic thazhe kidapond
Excellent, Marvelous, exiting, &wonderful
No words
എന്റെ പൊന്നോ സൂപ്പർ വീഡിയോ 👌👌👌❤️❤️❤️🤩🤩🤩
Nalla video....
Good ... presenting
Ith vare malayalathil കണ്ടിട്ടില്ല enghane ഒരു കപ്പൽ നിർമാണം...very thanks
ബ്രഹത്തായ കപ്പൽ നിർമ്മാണം അവതരി പ്പിച്ചതിനു അനുമോദനങ്ങൾ
എല്ലാ വിഡിയോസും ഒന്നിനൊന്നു മെച്ചം 👍
Super thank youu.....ഞാൻ ഇന്നാള് കപ്പൽ ഉണ്ടാക്കുന്ന vdo chryyamo എന്ന് ചോദിച്ചിരുന്നു 😘😘കാണാൻ പറ്റിയതിൽ വളരെ സന്തോഷം 😃
ഒരിക്കൽ ഞാനും കപ്പലും, വിമാനവും ഉണ്ടാക്കുന്ന ഫാക്ടറി യുടെ ഓണർ ആകുന്നത് സ്വപ്നം കാണാറുണ്ട്.
നല്ല രസമുണ്ട് കാണാൻ 👍👍
Thanks for sharing this beautiful video buddy ❤
നിങ്ങള് പിന്നെയും ഞെട്ടിക്കുവാണ്..😍😍😍
വളരെ നന്നായിട്ടുണ്ട് 👍👍👍
Njan nigalude video full kanarude I like this channel❤️❤️❤️
Thanks bro..ithoke kanich tannathinu
നിങ്ങളെ സമ്മദിച്ചു bro
എവിടുന്നാ ഇത്ര കൃത്യമായി നിങ്ങൾക്ക് ഇതൊക്കെ കിട്ടുന്നത് . 😍
എനിക്ക് ശരിക്കും അത്ഭുതം തോന്നുന്നു...👍🌹
ഇങ്ങനെത്തെ verity items കൊണ്ടുവാ ❤️
ഇതൊക്കെ മുങ്ങി പോയാൽ ഉള്ള നഷ്ട്ടം എത്ര വലുതായിരിക്കും..... 😇😇
വളരെ നല്ല അവതരണം.👍
Ente husband ithinte Okkkk e oru part ayathil I am very proud 🎉
Kollam bro Avatharanam super👍👌👌👌
Information is everything
Thank u ❤
Helicopter nirmanam video cheyyumo broo
Helicopter nirmanam video cheyyumo broo please