വിവാഹവും വ്യഭിചാരവും | RC Live | Ravichandran C |

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • #Ravichandran C #AntiVirus
    The Indian Union Muslim League (IUML) dubbed the wedding of the Kerala Chief Minister’s daughter Veena with State Public Works Minister P A Mohammed Riyas as ‘adultery’. The remarks came at the backdrop of the government’s decision to appoint members of the Kerala Waqf Board through the government agency Public Service Commission (PSC). While addressing a rally in Kozhikode, IUML State Secretary Abdurahiman Kallai said, “DYFI’s (Democratic Youth Federation of India) former all India president (Riyas) is a puthiyapla (bridegroom) from my region. Who is his wife? Was it a marriage? (It was) adultery. We should have the courage to say that. We should have courage like C H Muhammed Koya (ex Kerala CM).”It must be mentioned that IUML is an ally of the Congress party in Kerala.

ความคิดเห็น • 134

  • @shanz_drawings8260
    @shanz_drawings8260 2 ปีที่แล้ว +127

    ഒറ്റയ്ക്ക് നിന്ന് പോരാടുവാനുള്ള ഈ ധൈര്യം.... സമ്മതിക്കണം........... നിങ്ങളെന്നെ മനുഷ്യനാക്കി....... 🥰🥰🥰🥰🥰🥰🥰🥰🥰love you😘😘😘😘😘

    • @sumeshc3881
      @sumeshc3881 2 ปีที่แล้ว +2

      ❤️❤️❤️❤️

    • @ajithcv1777
      @ajithcv1777 2 ปีที่แล้ว +3

      Enneyum

  • @abthurahimaan5054
    @abthurahimaan5054 2 ปีที่แล้ว +67

    ഇതൊക്കെ പറയാൻ താങ്കൾ കൂടി ഇല്ലയൊരുന്നെങ്കിൽ ആരാണ് ഇതൊക്കെപ്പറയുക താങ്ക്സ് rc

  • @stranger69pereira
    @stranger69pereira 2 ปีที่แล้ว +178

    പക്കാ പള്ളി ഞരങ്ങി അന്തം ആയിരുന്ന ഞാൻ, കൊറേ നാൾക്ക് മുൻപേ ⚡RCയുടെ Speech🔥 കേട്ടിരുന്നെകിൽ, *നേരത്തെ തന്നെ Atheist ആകാമായിരുന്നു* ✌️💪

    • @vipinchempoor2328
      @vipinchempoor2328 2 ปีที่แล้ว +19

      സത്യം അറിവില്ലായ്മ കൊണ്ട് സംഘി ആയി നടന്നതിൽ ഇന്ന് ഞാനും ഖേദിക്കുന്നു 🥲

    • @shajahankm9573
      @shajahankm9573 2 ปีที่แล้ว +1

      സാറെ ലീഗിനെ പരസ്യമായി പ്രീണിപ്പിച്ചുകൊണ്ട് കമ്മ്യൂണിസ്റ്റ്‌ വിരോധംപ്രചരിപ്പിക്കുന്നത് ആരാണ്? ഉത്തരം ലളിതമല്ലേ. കോൺഗ്രസ്സും സംഘികളും. അതുമറച്ചു വെച്ച് എന്തിനാ സാറെ ഇങ്ങനെ തള്ളുന്നത്.

    • @Hari-vw6mx
      @Hari-vw6mx 2 ปีที่แล้ว +3

      @@shajahankm9573 അതിനു ഇവിടെ നടത്തിയ തള്ളു ഒന്ന് parajattu sir 😁😁

    • @prasanth7120
      @prasanth7120 2 ปีที่แล้ว

      @@shajahankm9573 podey

    • @replyreply2836
      @replyreply2836 2 ปีที่แล้ว

      @@shajahankm9573 ലീഗിനെ ഇനി----------- പ്രത്യേകം പ്രീണിപ്പിക്കണോ...... ????
      .....കുഞ്ഞാലിയുടെയും മറ്റു ചില നേതാക്കളുടെയും "പ്രീണന" വിഡിയോകൾ ........
      കോടികളുടെ ഒത്തുതീർപ്പുകൾ ...........
      അന്വേഷണം അട്ടിമറിക്കാൻ g.zero പൊളിച്ചുമാറ്റൽ....... ഇരകളുടെ വിലാപങ്ങൾ ......
      .........ഇതൊക്കെ പത്രങ്ങളിൽ ആഘോഷമായിരുന്നു ഒരുകാലത്തു......
      പിന്നെ ഒരു മതത്തിന്റെ പേര് മാത്രം പറഞ്ഞു.....
      '''മതേതരം''' പറയുന്നത് തന്നെ മറ്റൊരു പ്രീണനമല്ലേ.....???
      മാത്രമല്ല അതൊരു അത്ഭുത പ്രീണനവുമാണല്ലോ ......!!!

  • @ip3302
    @ip3302 2 ปีที่แล้ว +63

    ഇതുപോലെ ശാന്തമായി, യുക്തിയിലും ആധുനിക സാംസ്‌കാരിക മാനദണ്ഡങ്ങളിലും അടിസ്ഥിതമായി നടത്തുന്ന പ്രഭാഷണങ്ങൾ ചിന്താശക്തി നഷ്ടപ്പെട്ട മലയാളികളെപ്പോലും ചിന്തിപ്പിക്കാൻ സഹായിക്കും .

  • @Hitman-055
    @Hitman-055 2 ปีที่แล้ว +70

    താങ്കൾ എന്തു പറഞ്ഞാലും ഞമ്മൻ്റെ Book ലോകാവസാനം വരെ അതിൽ മൊത്തം ശാത്രമാണ്/മറ്റുള്ളവരെല്ലാം വിഗ്രഹത്തെ ആരാധിക്കുന്നു/ ഞങ്ങൾക്ക് സ്വർഗ്ഗത്തിൽ നിന്നകിട്ടിയ കല്ലുമാത്രം/പറയൂസർ ഞങ്ങൾ പവത്തൻമാരല്ലേ

    • @jijus616
      @jijus616 2 ปีที่แล้ว +8

      നിങ്ങൾ സ്വർഗ്ഗത്തിൽ ഹൂറിമരുമയി സന്തോഷത്തോടെ ജീബികട്ടെ.ജയ് ജവാൻ

    • @jim409
      @jim409 2 ปีที่แล้ว +1

      🤣🤣

  • @muhammadasif-ld3wy
    @muhammadasif-ld3wy 2 ปีที่แล้ว +30

    🙏💖

  • @ABDULLATHEEF-dg3ik
    @ABDULLATHEEF-dg3ik 2 ปีที่แล้ว +10

    well done sir

  • @shanz_drawings8260
    @shanz_drawings8260 2 ปีที่แล้ว +12

    Huge respect...... 🤝🤝🤝🤝

  • @nabeelmohammed5987
    @nabeelmohammed5987 2 ปีที่แล้ว +14

    RC❤️

  • @ashokansing
    @ashokansing 2 ปีที่แล้ว +13

    "...... കെട്ട് കഥയിൽ വിശ്വസിക്കുന്നവരെയാണ് സത്യ വിശ്വാസികൾ എന്ന് പറയുന്നത്" പ്രയോഗം ഇഷ്ടപ്പെട്ടു.

  • @shanz_drawings8260
    @shanz_drawings8260 2 ปีที่แล้ว +6

    Different subjects...you are awsome......

  • @sivaprasadsprasad5834
    @sivaprasadsprasad5834 2 ปีที่แล้ว +4

    സത്യസന്ധരായ മനുഷ്യരായ എങ്ങനെ കാണാൻ കഴിയും... അതാണ് അതാണ് അതാണ് പ്രശ്നം

  • @007prasobh
    @007prasobh 2 ปีที่แล้ว +4

    Sir... Keep it up.. We are following your good thoughts

  • @anuarjun8216
    @anuarjun8216 2 ปีที่แล้ว +45

    റിയാസ് മറുപടി ഒന്നും പറഞ്ഞില്ലലോ,
    മുസ്ലിം ആണെന് പറഞ്ഞാൽ പാർട്ടി ഇടയും, അല്ലെന്നു പറഞ്ഞാൽ മുസ്ലിം വോട്ട് ബാങ്കും,.. പാവം ഗതികേട് ഇവിടെ ജനാധിപത്യം അല്ല mathadipatyam ആണെന് rc പറയുന്നത് ശരിയാണെന്നു മനസിലായി

    • @heretichello8253
      @heretichello8253 2 ปีที่แล้ว +7

      Yes. Also പിണറായി. They are doing appeasement politics. 🤭

    • @tonyjohnson3155
      @tonyjohnson3155 2 ปีที่แล้ว +1

      എൻ്റെ നാട്ടിൽ ഒക്കെ ആരെങ്കിലും igane ഒക്കെ പറഞ്ഞാൽ അതിനു മറുപടി ഒന്നും പറയാൻ പോകില്ല... പകരം ചെകിടത്ത് നാലെണ്ണം പൊട്ടിക്കും...
      റിയാസ് നു തല്ലാനും പിടിക്കാനും പോകാൻ പറ്റിയ സ്ഥിതി അല്ലല്ലോ. .. ഇതിപോൾ ഉർവശി ശാപം ഉപകാരം എന്ന പോലെ ആയില്ലേ... 👽

  • @BreakingRP
    @BreakingRP 2 ปีที่แล้ว +8

    This man Is unique

  • @jacob4114
    @jacob4114 2 ปีที่แล้ว +7

    Super 🙏🙏🙏

  • @jayansunitha4953
    @jayansunitha4953 2 ปีที่แล้ว +9

    Good evening sir

  • @maneshmuralisadhanam5469
    @maneshmuralisadhanam5469 2 ปีที่แล้ว +28

    ഞങ്ങൾ പാലാക്കാട് ഗ്രാമ പ്രദേശത്ത് നന്നാണ് ഞങ്ങൾക്ക് സാറിനെ നേരിട്ട് കാണാൻ ആഗ്രഹമുണ്ട് എന്നാണ് സാർ പാലക്കാട് വരുന്നത്

    • @tonyjohnson3155
      @tonyjohnson3155 2 ปีที่แล้ว +5

      കഴിഞ്ഞ ശനിയച്ച എറണാകുളം ടൗൺ ഹാളിൽ RC യുടെ സ്പീച്ച് ഉണ്ടായിരുന്നു... വാർഷിക meeting aayurunnu എന്നാണ് തോന്നുന്നത്... എന്തായാലും അടുത്ത വർഷം ഞാനും പോകും... ☑️🙂

    • @naaztn1392
      @naaztn1392 2 ปีที่แล้ว +2

      വരുന്ന ചൊവ്വ വരുന്നുണ്ട് സർ

    • @tonyjohnson3155
      @tonyjohnson3155 2 ปีที่แล้ว

      @@naaztn1392 exam ആണ്..

    • @tmathew3747
      @tmathew3747 2 ปีที่แล้ว

      പാലക്കാട് വരൂല്ല.. അവിടെ കുത്തുന്ന പശൂമ്പയുണ്ടല്ലോ 😔

    • @SanthoshS-ey6zo
      @SanthoshS-ey6zo 2 ปีที่แล้ว +1

      He is a professor of English in Govt.women's college,Thiruvananthapuram.

  • @meonly2775
    @meonly2775 2 ปีที่แล้ว +7

    exactly sir. the non believers support externally is the main frightening truth here.

  • @anuarjun8216
    @anuarjun8216 2 ปีที่แล้ว +17

    ചീഫ് ഓഫ് ഡിഫെൻസ് ന്റെ മരണത്തിൽ പരസ്യമായി ആഘോഷിക്കുന്ന,.. കേരളത്തിലെ പ്രത്യേക മതക്കാരെ ഒന്നും ചെയ്യാത്ത സർക്കാരിന്റെ മൗനം അത് കേരളമായാലും കേന്ദ്രമായാലും,..
    ജനങ്ങൾക്ക്‌ എന്ത് സന്ദേശമാണ് നൽകുന്നത്?.
    ഇതിനെ കുറിച്ച് RC ഒരു വീഡിയോ ചെയ്യാമോ?

    • @tonyjohnson3155
      @tonyjohnson3155 2 ปีที่แล้ว +3

      അതെ... അവന്മാരെ ഒക്കെ ചുമ്മാ ഒന്ന് പേടിപ്പിച്ചു വിടുകേലും ചെയ്യാമായിരുന്നു... ☠️

    • @heretichello8253
      @heretichello8253 2 ปีที่แล้ว +4

      @@tonyjohnson3155 കുറച്ചു സംഘി fake id വഴിയും അങ്ങനെ ചെയ്തവരെ അറസ്റ്റ് ചെയ്തു. അത് കൊണ്ട് ആണ് ആ വിഷയം മുങ്ങി പോയത്.

    • @LetFactsDecide
      @LetFactsDecide 2 ปีที่แล้ว +1

      @Anu Arjun ഒരു dj പാർട്ടിയുടെ വിഷയമാണ് താങ്കൾ ഉദേശിച്ചത്‌ എങ്കിൽ, തെറ്റായ വാർത്ത പ്രചരിപ്പിച്ചതിന് ആ ചാനലിന് എതിരെ കോളേജുകാർ കേസ് കൊടുത്തിട്ടുണ്ട്.

    • @SureshKumar-dz4rk
      @SureshKumar-dz4rk 2 ปีที่แล้ว +1

      @@heretichello8253 it's easy to divide people. Sanghi can easily generate hate towards muslims. Sudapi can do the same against other religions. Pakistan's ISI can also do the same on the behalf of both to create unrest. It's simple ..few fake IDs needed. Not many people think before spreading hate.

    • @heretichello8253
      @heretichello8253 2 ปีที่แล้ว +2

      @@SureshKumar-dz4rk In addition to this Religion and political parties also divide people and make us vs them fight. That's why Organizations like Essence global needs to grow.

  • @batjustice2980
    @batjustice2980 2 ปีที่แล้ว +6

    video starts at 0:56

  • @ejigeorge7659
    @ejigeorge7659 2 ปีที่แล้ว +3

    Good sir

  • @rasheedpm1063
    @rasheedpm1063 2 ปีที่แล้ว +6

    👍👍👍❤️❤️❤️👌

  • @sukeshsu7399
    @sukeshsu7399 2 ปีที่แล้ว +9

    ഏതെങ്കിലും ഒരു ആണും പെണ്ണും തമ്മിലുള്ള ഇടപാടിന് എന്റെ അനുവാദം ചോദിക്കുന്നത് എന്നെ സ്വൈര്യം കെടുത്തലല്ലേ ? ഞാൻ അനുവാദം കൊടുക്കുകയോ കൊടുക്കാതിരിക്കുകയോ ചെയ്യുന്നത് അല്പത്തമല്ലേ ?

  • @gopakumarsivaramannair4759
    @gopakumarsivaramannair4759 2 ปีที่แล้ว +1

    Beutiful presentation

  • @okraju4343
    @okraju4343 2 ปีที่แล้ว +1

    Great 🎉

  • @shajics6157
    @shajics6157 2 ปีที่แล้ว +2

    Super 🌟 star

  • @ajmalaku9586
    @ajmalaku9586 ปีที่แล้ว +1

    R c ☺️👍👍👍👍

  • @JWAL-jwal
    @JWAL-jwal 2 ปีที่แล้ว +5

    *നെതർലാൻഡ്സിൽ വേശ്യാവൃത്തി നിയമവിധേയമാണ്*

  • @anoojnellarrakkal3935
    @anoojnellarrakkal3935 2 ปีที่แล้ว +1

    Big Love❤️

  • @jayaprasannan88
    @jayaprasannan88 2 ปีที่แล้ว +4

    👍👌❤️

  • @velumanickathevar8224
    @velumanickathevar8224 2 ปีที่แล้ว

    Guts...thats R C...expecting more from you.

  • @relits7318
    @relits7318 2 ปีที่แล้ว

    Knowable points. at 33.05, 45.49, 1.01.49,1.04.44

  • @ExploringAngel
    @ExploringAngel 2 ปีที่แล้ว +4

    The person made the contra- statement is a honest person. He made it clear even in his apology letter.

  • @ShebinlalIT
    @ShebinlalIT 2 ปีที่แล้ว +6

    🤝🤝✌👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @saradahari6032
    @saradahari6032 2 ปีที่แล้ว +1

    👍👍

  • @rasheed4471
    @rasheed4471 2 ปีที่แล้ว +4

    സഊദിയിൽ പരിഷ്കരണം നടക്കുമ്പോൾ കുരു കേരളത്തിൽ പൊട്ടുന്നു. ആ കുരുക്കൾ അവിട (Saudil ) പോയി പൊട്ടിച്ചാൽ മതി പിന്നെ കരു പൊട്ടിക്കേണ്ടി വരില്ല.

  • @amaljk6541
    @amaljk6541 2 ปีที่แล้ว +2

    How do I ask him questions?

    • @Hari-vw6mx
      @Hari-vw6mx 2 ปีที่แล้ว

      ലൈവ് നടക്കുമ്പോൾ അ വീഡിയോക്ക് താഴെ ചോദിച്ചാൽ മതി

  • @deenosho6759
    @deenosho6759 2 ปีที่แล้ว +1

    ❤️

  • @kavithat6353
    @kavithat6353 2 ปีที่แล้ว

    Sir please tell about the women life path from the earlier stage

  • @anandhu5082
    @anandhu5082 2 ปีที่แล้ว +2

    54:12 I have read that book more that half, but waste of time ayi aanu thonniyath. On every page it says the same thing by quoting stories which doesn't make any sense.
    Even i also feel term 'subconscious mind' is not appropriate.

  • @manojmanj5810
    @manojmanj5810 2 ปีที่แล้ว +2

    🥰👌🏻

  • @alandonsaji6673
    @alandonsaji6673 ปีที่แล้ว

    1:03:15

  • @ajithprank6575
    @ajithprank6575 2 ปีที่แล้ว

    🙏

  • @sobhanakumarsobhi1548
    @sobhanakumarsobhi1548 2 ปีที่แล้ว +10

    ഇത്രയും വിശകലനം ചെയ്തു കാര്യങ്ങൾ പറയുന്ന താങ്കൾ ഒരു മനുഷ്യ സ്‌നേഹം മാത്രം അല്ല ഉദ്ദേശിച്ചത്. എല്ലാരും ഒന്ന് തന്നെ എന്ന് തന്നെ ആണ്.

  • @സ്വാമിശ്രീതവളപൂറ്റിൽതൃക്കുണ്ണാ

    സർ അഭയാർത്ഥികളെ കല്ല്യണം കഴിക്കാൻ പറ്റുമോ.... അങ്ങനെ അവർക്ക് പൗരത്തം കിട്ടുമോ?

  • @ssmedia9721
    @ssmedia9721 2 ปีที่แล้ว

    Sound and video time was different..

  • @muthpious7981
    @muthpious7981 2 ปีที่แล้ว

    RC👑

  • @shijuvadakkettil6115
    @shijuvadakkettil6115 2 ปีที่แล้ว +4

    ലീഗിന്റെ പ്രശ്നം cpm ആണ് ലീഗിന്റെ സ്പെസിൽ കേറി cpm കളിക്കുന്നത് ആണ് ലീഗിന് തന്റെ വർഗ്ഗീയത കുറഞ്ഞു പോയോ എന്ന ചിന്ത വരാൻ കാരണം.
    ലീഗിന് വർഗ്ഗീയത പറയാൻ ലിമിറ്റേഷൻ ഉണ്ട്‌ അത് സമൂഹം വേഗം പിടിക്കുകയും അതിനെ വിമര്ശിക്കുകയും ചെയ്യും.
    എന്നാൽ cpm ചെയ്യുന്ന പ്രീണനം ന്യുനപക്ഷ സംരക്ഷണം എന്ന ലേബലിൽ മാത്രേ വരൂ.
    കേരളം ഭയക്കേണ്ട രീതിയിലേക്ക് ആണ് കാര്യങ്ങൾ പോയിക്കൊണ്ടിരിക്കുന്നത്.
    Cpm തീവ്ര islamist കളുടെ അഭയ കേന്ദ്രം ആയികൊണ്ടിരിക്കുകയാണ്.
    ലീഗിന് കാല ക്രമേണ cpm ലേക്ക് വരേണ്ട സാഹചര്യം വരെ ഉണ്ടായിക്കൂടാ എന്നില്ല.

  • @alandonsaji6673
    @alandonsaji6673 ปีที่แล้ว

    58:33

  • @protactiniump3941
    @protactiniump3941 2 ปีที่แล้ว

    45:30

  • @chakkram2012
    @chakkram2012 2 ปีที่แล้ว +1

    ഞാൻ ദുബായിൽ ജോലി ചെയ്തിരന്നപ്പോൾ അവിടെ ശ്രീലങ്കൻ കൂട്ടുകാർ ഉണ്ടായിരുന്നു അവർ തമ്മിൽ തർക്കങ്ങൾ ഉണ്ടാവുമ്പോൾ അതിലുണ്ടായിരുന്ന തമിഴ് വംശജൻ അവരെ കളിയാക്കി പറയുമായിരുന്നു നീ രാക്ഷസ്സനെ ബൂജിക്കുന്ന ആളല്ലെ നിനക്കൊന്നും പറഞ്ഞാ മനസ്സിലാവില്ലാ എന്ന് ' അപ്പോ സർ എൻ്റെ ചോദ്യം രാമായണം ഒരു കഥയായിരുന്നെങ്കിൽ . ശ്രീലങ്കയിലും രാമനെ പൂജിക്കുമായിരുന്നു വലോ .അങ്ങനെ ഒരു ചിന്താ എന്നെ ഈ കഥയിൽ'സത്യം വല്ലതുമാണോ എന്ന് ചിന്തിപ്പിച്ച് പോയി സർ ഇതിനൊരു ഉത്തരം പറഞ്ഞു തരണം

    • @oliverqueen5095
      @oliverqueen5095 2 ปีที่แล้ว

      നിങ്ങൾ എന്താണ് ഈ പറയുന്നത് ,സിംഹളർ പൊതുവെ ബുദ്ധ മതം പിന്തുടരുന്നവർ ആണ്,അവർ രാവണനെ പൂജിക്കുന്നതോ ദൈവം ആയി കാണുന്നതോ ഒന്നുമില്ല.പക്ഷെ ഒരു മഹതായാ രാജാവ് ആയി കാണുന്നുണ്ടായിരിക്കാം. രാവണനെ പൂജിക്കുന്നത് / ആരാധിക്കുന്നവർ ശരിക്കും ഇന്ത്യയിൽ ആണ് ഉള്ളത് രാവണന്റെ പേരിൽ അമ്പലം ഒക്കെ ഇന്ത്യയിൽ ഉണ്ട് ,മധ്യപ്രദേശിലോ മറ്റോ.കാരണം അത് ഹിന്ദു കൾച്ചറിന്റെ ഒരു ഭാഗം ആണ് . രാവണൻ ഒരു അന്തിക്രിസ്തു/ഇബിലീസ് ടൈപ്പ് സാധനം അല്ല. സോ കോൾഡ് ഹിന്ദു മതത്തിൽ അങ്ങനെ ഒരു കണ്സെപ്റ്റ് വരുന്നത് അതിന്റെ ബഹുദേവ സങ്കല്പം തന്നെ ഇല്ലാതാക്കും.അതുകൊണ്ടാണ് രാവണന്റെയും ദുര്യോധനന്റെയും ഒക്കെ അമ്പലങ്ങൾ ഇന്ത്യയിൽ ഉള്ളത്. ശരിക്കും കഥ വച്ചു നോക്കിയാൽ തന്നെ രാവണൻ നോർത്ത് ഇന്ത്യക്കാരൻ ആണ് അല്ലാതെ രാവണൻ ജനിച്ചു വളർന്നത് ശ്രീലങ്കയിൽ ഒന്നുമല്ല

    • @QuantumCosmos2.0
      @QuantumCosmos2.0 2 ปีที่แล้ว

      Basically രാമനും രാവണനും രണ്ട് quality യെ ആണ് പ്രതിനിധാനം ചെയ്യുന്നത്. രാവണനെ പൂജിക്കുന്നു എന്നത് കൊണ്ടു പറയുന്നത് രാക്ഷസ quality യെ ആരാധിക്കുന്നു എന്നത് ആണ്. രാമനെ അവതാരവും രാവണനെ രാക്ഷസനും ആക്കുന്നത് quality യിൽ ഉള്ള വ്യത്യാസം ആണ്!

  • @ManojManoj-dq7zc
    @ManojManoj-dq7zc 2 ปีที่แล้ว

    hai

  • @Vijayan55
    @Vijayan55 2 ปีที่แล้ว

    ഒരു വിഷയം സംസാരിക്കുമ്പോൾ ഇടയ്ക്ക്. എന്താപറയുക... എന്ന് ചോദിക്കാതിരുന്നാൽ വളരെ നല്ലത്.

    • @name1name278
      @name1name278 2 ปีที่แล้ว +6

      അത് ഓരോ രുത്തരുടെ ശൈലി യാണ് പക്ഷെ ഉത്തരം അദ്ദേഹം തന്നെ യാണ് പറയുന്നത് ആരും പറഞ്ഞു കൊടുക്കുന്നതല്ലല്ലോ

    • @VKP-i5i
      @VKP-i5i 2 ปีที่แล้ว

      Mata pottan aano ne ? 😏

  • @ranjanp.n.8497
    @ranjanp.n.8497 2 ปีที่แล้ว +1

    മെൻ്റലിസം തട്ടിപ്പാണെന്നും, അല്ലെന്നും പറയപ്പെടുന്നു. സത്യം അറിയാൻ ആഗ്രഹമുണ്ട്.
    ഒരു വീഡിയോ ചെയ്യാമോ, സാർ

    • @sumangm7
      @sumangm7 2 ปีที่แล้ว

      It is jus a trick.. Or a bag of tricks

  • @sujathakp9491
    @sujathakp9491 2 ปีที่แล้ว

    sir ഒരു riguest ഉണ്ട് സ്വന്തം താൽപര്യങ്ങൾക്ക് അനുസരിച്ച് സ്ത്രീ പുരുക്ഷൻ മാർ പോകുമ്പോൾ തന്റേതല്ലാത്ത കുറ്റങ്ങൾക്ക് അനാരായി പോകുന്ന ഒരു പാട് ബാല്യങ്ങളുണ്ട് ഇനിയും അങ്ങനെ സംഭവിച്ചു കൂടാ വേണ്ടതും വേണ്ടാത്തതും Sir നോട് ചോദിക്കുന്ന കുറേ പേരുണ്ട് Sir പറയുന്ന കാര്യങ്ങൾക്ക് അവർ കൊടുക്കുന്ന അർ ത്ഥം മറ്റു പലതുമായിരിക്കും ഏതെങ്കിലും ഒരു പരിപാടിയിൽ ഇതും കൂടി പറയണം

    • @LetFactsDecide
      @LetFactsDecide 2 ปีที่แล้ว +4

      വളരെ പ്രസക്തമായ ഒരു വിഷയമാണ് അവിവാഹിതരായ മാതാപിതാക്കളിൽ നിന്നുള്ള കുട്ടികളുടെ ജീവിതം. ഈ വീഡിയോ നിങ്ങൾ ശ്രദ്ധിച്ചു കേട്ടാൽ, അതിൽ 35:08 മുതൽ പറയുന്ന കാര്യങ്ങൾ ഇതിനുള്ള നല്ല ഉത്തരം ആണ്. കുട്ടിയുടെ പിതൃത്വം ഒരു സോഷ്യൽ കളക്റ്റീവ് ആണെങ്കിൽ വിവാഹം ഒരു പ്രശനം ആകുന്നതല്ല. അതുപോലെ തന്നെ, വിവാഹത്തിന് പുറത്തു നിന്നുകൊണ്ട് തന്നെ കുട്ടികളെ വളരെ നന്നായി വളർത്തുന്ന ആളുകൾ ഉണ്ട്. പക്ഷെ, ആ സമൂഹം അവർക്കേർപ്പെടുത്തുന്ന വെല്ലുവിളികൾക്കനുസരിച്ച്‌ അവരുടെ ജീവിതം കൂടുതൽ സങ്കീർണമായിരിക്കും. അപ്പോൾ സമൂഹം കൂടുതൽ പരിഷ്കരിക്കപ്പെട്ടാൽ, വ്യക്തിതാല്പര്യങ്ങൾ കൂടുതൽ സംരക്ഷിക്കപെട്ടാൽ ഇത്തരം പ്രശ്നങ്ങൾ ഒരുപാടു കുറക്കാൻ സാധിക്കും.

  • @selvarajp6029
    @selvarajp6029 2 ปีที่แล้ว +1

    F

  • @askme1969
    @askme1969 2 ปีที่แล้ว +1

    എന്തിനാ... എത്തിക്സ് കൾക്ക്.. തുണി.. 🤔 അത് ഇല്ലാതെ നടന്നു സമൂഹത്തിനു മാതൃക ആയിക്കൂടെ 🤔

    • @sanilthomas3823
      @sanilthomas3823 2 ปีที่แล้ว

      Who r ethics??

    • @sumangm7
      @sumangm7 2 ปีที่แล้ว

      These are stupid, trivial and idiotic strawman..... U better check ur validity of existence please 🤦

    • @jibinchikku8791
      @jibinchikku8791 2 ปีที่แล้ว

      😂

    • @jibinchikku8791
      @jibinchikku8791 2 ปีที่แล้ว

      അവർക്ക് പൈസയും laabikkam

    • @harikrishnank8568
      @harikrishnank8568 ปีที่แล้ว

      വിശ്വാസികൾക്ക് തുണിയില്ലാതെ നടക്കരുതോ ചിലപ്പോൾ ചത്തതിനു ശേഷം അതിനും പ്രതിഫലം കിട്ടുമെങ്കിലോ

  • @kriz2k11
    @kriz2k11 2 ปีที่แล้ว +2

    Ithrem valya pannatharam vilichu paranja ee pullanu nereyonnum oru case polum illennu orkkumpilaanu oru romanjam… iratta chankan da 😀

  • @jim409
    @jim409 2 ปีที่แล้ว +3

    ഞാൻ atheist ആണ്

    • @tmathew3747
      @tmathew3747 2 ปีที่แล้ว

      അന്റെ കഷ്ടകാലം 😪

    • @user-lj7im9bj7f
      @user-lj7im9bj7f 2 ปีที่แล้ว +1

      Me too...

  • @supersongabu4706
    @supersongabu4706 2 ปีที่แล้ว

    The man who devour rationality..rationality is the principle of fool. You see rationality in stone and tree but no insight in man.

    • @sumangm7
      @sumangm7 2 ปีที่แล้ว

      I see no sense in ur logic and probability of ur grey cells are functional is a matter of utmost questionability!!!!! 😂😂😂

  • @Seeker_Sam
    @Seeker_Sam 4 หลายเดือนก่อน

    വ്യഭിചാരം adultery അല്ലെ? Prostititution അല്ലല്ലോ?

  • @rendeep101
    @rendeep101 2 ปีที่แล้ว

    Really.... കലാലയ രാഷ്ട്രീയം പാടില്ലേ?

    • @sumangm7
      @sumangm7 2 ปีที่แล้ว

      That's not the place for that

  • @bijupaulbiju8953
    @bijupaulbiju8953 2 ปีที่แล้ว

    മതമാണ് പ്രശ്നമെങ്കിൽ വലിച്ചെറിഞ്ഞു കൂടെ ചങ്ങായീ,,,,

  • @selvarajp6029
    @selvarajp6029 2 ปีที่แล้ว

    L

  • @mohdalimani4391
    @mohdalimani4391 2 ปีที่แล้ว +1

    Changathi, this OK, but tell about modi and sanga parivar, avarum hindu vine upayogikkukkunnu

    • @Hari-vw6mx
      @Hari-vw6mx 2 ปีที่แล้ว +3

      പഠിച്ചിട്ട് bimarshikku ശുഗൃതെ..🤣🤣

    • @heretichello8253
      @heretichello8253 2 ปีที่แล้ว

      He already did videos and wrote articles about how Bjp and Congress use Hinduism in politics . May be you are blind. So you can't see it. 🤭

  • @sajeevkollamm3472
    @sajeevkollamm3472 2 ปีที่แล้ว

    എല്ലാ മതങ്ങളുടെയും ബേസ് ഇസ്ലാമാണ് യേശുക്രിസ്തു ദൈവത്തിൻറെ ഒരു ദൂതനാണ് അദ്ദേഹം പ്രതിനിധാനം ചെയ്തത് ഇസ്‌ലാമിനെയാണ് മോശമായ ഒരു ദൈവിക ദൂതനാണ് മോശയും ഇസ്‌ലാമിനെയാണ് പ്രതിനിധീകരിച്ചത് ബുദ്ധനും ജൈനനും എല്ലാം അങ്ങനെ തന്നെ ഒരു ലക്ഷത്തി 25000 ത്തിൽ പരം ദൈവീക ദൂതന്മാർ ഉണ്ട് അവരെല്ലാം പ്രതിനിധാനം ചെയ്ത ഇസ്‌ലാമിനെയാണ് ആ ഇസ്‌ലാം ഇപ്പോൾ നിലനിൽക്കുന്നത് മുഹമ്മദ് നബിയിലൂടെ അവതരിച്ച ഖുർആനിലൂടെ മാത്രമാണ് ആ മതത്തിൽ അംഗീകരിക്കുന്നവർ നിയമപരമല്ലാത്ത വിവാഹത്തിലെ ലൈംഗികബന്ധത്തിലേർപ്പെടാൻ പാടില്ല ദൈവത്തെ അംഗീകരിക്കുന്നവർ സാഹചര്യങ്ങളും ഉണ്ടായിട്ടും വ്യഭിചാരം ചെയ്യാത്തത് ദൈവഭയം കൊണ്ടാണ് അതുകൊണ്ട് ഇസ്ലാം എന്ന് പറയുന്ന ദിവസത്തെ അംഗീകരിക്കാത്ത അവൻ വ്യഭിചാര നാണ്

    • @harikk1490
      @harikk1490 ปีที่แล้ว

      ആരെയെങ്കിലും പേടിച്ചിട്ട് ചെയ്യാതിരിക്കുന്നവൻ യഥാർത്ഥത്തിൽ മ്ലേച്ഛൻ അല്ലേ
      വ്യക്തിത്വമുള്ളവനാണെങ്കിൽ സ്വന്തം
      നിലപാടും താല്പര്യവും അതായത് കൊണ്ട് അങ്ങനെ ചെയ്യാതിരിക്കുന്നതല്ലേ

  • @rejirajan8061
    @rejirajan8061 2 ปีที่แล้ว +6

    ❤️