ഈ ചൈന ലോകത്തിന് ഭീഷണി ആണ്..... ഈ തെമ്മാടി രാഷ്ട്രത്തെ അനുകൂലിക്കുന്ന തെമ്മാടികൾ നമ്മുടെ നികുതി പണം നക്കി കുത്തെടുക്കുന്നു എന്നത് നിർത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു...
തെമ്മാടികൾ എന്ന് ഉദ്ദേശിച്ചത് CPM ആണോ? എങ്കിൽ cpm എന്നേ കമ്മ്യൂണിസം വിട്ടു, ഇന്ത്യ യിൽ കമ്മ്യൂയിനിസം ഒരു പേരാണ്, കോൺഗ്രസ്, BJP എന്നപോലെ, ഇനി china ഏകാധിപത്യത്തിലേക്കു തിരിഞ്ഞിട്ട് 10 വർഷമെങ്കിലും കഴിഞ്ഞു, നുറോളം രാജ്യംങ്ങൾ debt ട്രാപ്പിൽ ആണ്, അവർക്കു ഇനി അവരുടെ സ്ഥലം ചൈനക്കു കൊടുക്കകയെ നിവർത്തിയുള്ളു. എന്തിനു UN, WHO എല്ലാം chinese പോക്കറ്റിൽ ആണ്
Average indians height is decreasing as per government surveys.. Most of the other counties it is exactly the opposit.. Could you make a video about this topic
അതൊക്കെ ഏതു region il aanu survey എടുത്തത് enoke നോക്കി ആല്ലെ പറയാൻ പറ്റൂ. കൂടുതൽ പോഷക അഹര കുറവ് ഒക്കെ ഉള്ള mekahlakalil മാത്രം ആയിരിക്കും കുറവ് കനികുനത്
@@helloenthund4408 പിന്നെ മെച്ചപ്പെട്ട ഭരണത്തിനും ജനാധിപത്യത്തിനും വേണ്ടി വാദിക്കരുത്, എന്ത് ഫാസിസം കണ്ടാലും മിണ്ടാതെ അനുസരിച്ചോണം, മിസ്റ്റർ ഇത് സമൂഹ സ്വഭാവം നോക്കി പെറുമാറെണ്ടെ കവലയല്ല ഒരു സ്റ്റേറിന്റെ നീതിന്യായ പരിപാലന വ്യവ്സത്ഥ യാണ് അതിന് സിറ്റിസൺസിനോട് പാലിക്കേണ്ട കുറെ മര്യാദകൾ ഉണ്ട് ഉത്തര വാദ്യത്യ പരമായി പെരുമാറെണ്ട രീതികളുണ്ട്, വെറുതെ എല്ലാതിനെയും ഒരു പോലെ സാമാന്യവൽക്കരിക്കാൻ നിൽക്കുത് ..പോലീസിന്റെ കാലുകഴുകിയ വെള്ളം അടിമത്വം ആഗ്രഹിക്കുന്നവർക്ക് കുടിക്കാം, അത് അമൃതായി സമൂഹത്തിൽ മുഴുവൻ വിളമ്പാൻ നിൽക്കരുത് , ഇത് എഴുതുന്ന വ്യക്തി പോലീസ് ഫാസിസം ഇഷ്ടപ്പെടുന്നവാനാണങ്കിൽ അത് സ്വയം ചോദിച്ച് വേടിക്കുക മുഴുവൻ സമൂഹത്തിന്റെയും മനുഷ്യാവകാശങ്ങളും പൗരാവകാശങ്ങളും ലംഘിച്ച് അതിൽ സന്തോഷം കണ്ടെത്തുന്ന പോലീസ് രീതിയെ പ്രകീർത്തിച്ചു കൊണ്ടല്ല
You are saying same as India, "nothing happened ". Before 1962 war Indian government said to us India and China is bhai bhai. Even 2021/22 nothing has been changed
YA corect ഗാൽ വാണിൽ കളിക്കാമെങ്കിൽ arunachalilum കളിക്കും ഇന്ത്യ ,,, പിന്നെ ചൈനയെ ഇന്ത്യക്ക് യാതൊരു ഭയവും ഇപ്പൊൾ ഇല്ല പഴയ യുദ്ധം പറഞ്ഞ് പെടിപ്പി ക്കുന്നത് ചൈനയെ അനുകൂലിക്കുന്നവർ ആണ്😭
സര്‍ , കേരളത്തില്‍ മിക്കവാറും എല്ലാ ജില്ലകളിലും സ്വകാര്യ മേഖലയില്‍ ഉള്‍പ്പെടെ വികസനപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടല്ലോ. ആയതില്‍ കൊല്ലം ജില്ല എന്തു കൊണ്ട് പിറകില്‍ നില്ക്കുന്നു ? കൊല്ലം നഗരത്തിന്റെ നഷ്ടപ്പെട്ട പ്രതാപം എങ്ങനെ തിരികെ കൊണ്ടു വരാം,. ആയതിന് അങ്ങ് നിര്‍ദ്ദേശിക്കുന്ന നടപടികള്‍ എന്തൊക്കെയാണ്? ഒരു വിഡിയോ ചെയ്യാമോ?
പാക് അധിനിവേശ കാശ്മീരിനെ കുറിച്ചുള്ള ചോദ്യവും അതിനു സാറിൻറെ ഉത്തരവും യോജിക്കാൻ കഴിയുന്നതല്ല. നമ്മുടെ വസ്തുവിൻറെ അതിര് അയൽ വാസി കൈയ്യേറുകയും നമ്മൾ അതിനെതിരെ കേസുകൊടുക്കുകയും തർക്കം ഉണ്ടാകുകയും ചെയ്താൽ, കൈയ്യേറിയ സ്ഥലം വിട്ടു കൊടുത്താൽ പ്രശ്നം തീരില്ലേ..... എന്ന് ചോദിക്കുന്നത് വിഡ്ഢിത്തം അല്ലേ....
@@neelanj6375 yes.. Racially they are completely different Indian subcontinent is almost aryan+Dravidian But Chinese are different.. They have a Han superiority complex Communism is just a show
രവിചന്ദ്രൻ സാർ ഒരു സനാതന ധർമ്മ ജാതനായിട്ട് ആ ധർമ്മ ശ്രാസ്ത്ര ഗ്രന്ഥങ്ങൾ പഠിക്കാതെ ഇത്തരം ധർമ്മ വിരുദ്ധ പ്രവർത്തനം നടത്തി യുവാക്കളെ വഴി തെറ്റിക്കുക എന്ന പ്രവൃത്തി നീചകൃത്യമാണ് താങ്കളുടെ വരും തലമുറകളും ഒപ്പം വരും ജന്മങ്ങളും ആ നീചകർമ്മത്തിന്റെ ഭവിഷ്യത്തുക്കൾ അനുഭവിക്കും കാരണം ധർമ്മ ശാസ്ത്ര പ്രകാരം ഈ പ്രപഞ്ചം മുഴുവൻ നിറഞ്ഞു നിൽക്കുന്ന ( അദ്വൈതം) ആ പരത്മാവിൽ നിന്നും ഉത്ഭവിക്കുന്ന ജീവാത്മാവ് / ജീവ ചൈതന്യം അത് പല ശരീരങ്ങളിലും പ്രവേശിച്ച് അവസാനം മനുഷ്യ രൂപത്തിൽ പ്രവേശിച്ച് ആ മനുഷ്യൻ തന്റെ സ്വധർമ്മവും സൽകർമ്മങ്ങളും ചെയ്ത് ഭഗവാനെ ധ്യാനിച്ച് ആ സർവ്വേശ്വരന്റെ തന്നെ ചൈതന്യമായ തന്റെ സഹജീവികളിൽ നന്മയും സ്നേഹവും കരുണ ദയയും കാണിച്ച് മുന്നോട്ടു പോയി ആ സൽപ്രവൃത്തികളാൽ ആ ജീവാത്മാവിന് മോക്ഷം /SALVATION നേടി ആ പരമാത്മാവിൽ വിലയം പ്രാപിക്കുക എന്നതാണ് ജീവിത ലക്ഷ്യം എന്ന് വിവരിക്കുന്നു!!!! ഒരു ജന്മം ഏത് യോനിയിൽ ആകണമെന്ന് നിശ്ചയിക്കുന്നത് അവന്റെ പൂർവ്വ ജന്മജന്മാന്തരങ്ങളിൽ ചെയ്ത സൽ/ ദുഷ്കർമ്മങ്ങളെ ആശ്രയിച്ചിരിക്കും ഒപ്പം സുഖ ദുഃഖവും ആരോഗ്യ/ അനാരോഗ്യവും ഇതിനെ ആശ്രയിച്ചിരിക്കും!!!!ഇത് ഋഷിശ്വരൻമാർ തങ്ങളുടെ വർഷങ്ങളോളമുള്ള കഠിന തപസ്സിലൂടെയും ഈശ്വരാരാധനയാലും ലഭിച്ച തൃകാല ജ്ഞാന ധ്യാന ധൃഷ്ടിയിൽ തെളിഞ്ഞ വിവരങ്ങളാണ് അതാണ് സത്യവും!!! അവർ തന്നെയാണ് ഈ പ്രപഞ്ചത്തിൽ അനന്തകോടി ബ്രഹ്മാണ്ഡമുണ്ടെന്നും സൗരയൂഥത്തിൽ സൂര്യൻ, ചന്ദ്രൻ, ഭൂമി തുടങ്ങി 9 ഗ്രഹങ്ങളുണ്ടെന്നും പതിനായിരക്കണക്കിനോ അല്ല ലക്ഷക്കണക്കിനോ വർഷം മുൻപ് വിവരിച്ചത് (അന്നൊന്നും ഒരു telescope ഉം ഉണ്ടായിരുന്നില്ല എന്ന് ഓർക്കുക) കാരണം ധർമ്മം വിവരിക്കുന്നത് യുഗങ്ങളിലാ!!! അതിനാൽ തന്നെ സാറ് ഇത്തരം കൊടും പാപങ്ങളിൽ ഏർപ്പെടാതെ!!! സാറിന്റെ ഡിങ്കൻ മത പ്രകാരം ആദ്യം മുട്ടയാണോ ഉണ്ടായത് അല്ല പിടക്കോഴിയാണോ അല്ല പൂവൻ കോഴിയോ!!! കാരണം ധർമ്മ പ്രകാരം ആ സർവേശ്വരൻ ഒരു സൃഷ്ടി നടത്തുബോൾ അതിനു വേണ്ടുന്ന ഇണയും ഇരയും സൃഷ്ടിക്കുമായിരുന്നു!!!
Every hour of every day, 300 children die because of malnutrition. It's an underlying cause of more than a third of children's deaths - 2.6 million every year Appo thankal parayunnathanusarichu ithu sambhavikunnathu avarude munjanma karmam kondano???
Vietnam indu aanu lastil China War inu poyathu.. it was a total failure... China is a paper tiger... even the infrastructure made by China are failing.. just Google collapse buildings and bridges in China... most of their technology are far inferior to western technology... their army lacks fighting experience.
ഇന്ത്യയുടെ ഭൂപടം കൂടി കാണിച്ചു വീഡിയോ ചെയ്യാണെങ്കിൽ കൂടുതൽ മനസിലാക്കാൻകഴിയും 🇮🇳🇮🇳
Correct
പാവ൦ ചെെനയേ എല്ലാവരുംചേ൪ന്നു വളഞ്ഞിട്ടാക്റമിക്ന്നു, എന്നാണല്ലോ കൊടിയേരി വാലേഷ്ണ൯ സങ്കടപ്പെടുന്നത്,,,!!
ചൈന സൂപ്പർ പവർ 🥰
ഈ ചൈന ലോകത്തിന് ഭീഷണി ആണ്..... ഈ തെമ്മാടി രാഷ്ട്രത്തെ അനുകൂലിക്കുന്ന തെമ്മാടികൾ നമ്മുടെ നികുതി പണം നക്കി കുത്തെടുക്കുന്നു എന്നത് നിർത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു...
തെമ്മാടികൾ എന്ന് ഉദ്ദേശിച്ചത് CPM ആണോ? എങ്കിൽ cpm എന്നേ കമ്മ്യൂണിസം വിട്ടു, ഇന്ത്യ യിൽ കമ്മ്യൂയിനിസം ഒരു പേരാണ്, കോൺഗ്രസ്, BJP എന്നപോലെ, ഇനി china ഏകാധിപത്യത്തിലേക്കു തിരിഞ്ഞിട്ട് 10 വർഷമെങ്കിലും കഴിഞ്ഞു, നുറോളം രാജ്യംങ്ങൾ debt ട്രാപ്പിൽ ആണ്, അവർക്കു ഇനി അവരുടെ സ്ഥലം ചൈനക്കു കൊടുക്കകയെ നിവർത്തിയുള്ളു. എന്തിനു UN, WHO എല്ലാം chinese പോക്കറ്റിൽ ആണ്
@@krishnakrishnakumar2587 both are mathematics
ചങ്കിലെ ചൈനക്കാരുടെ ചങ്കിൽ കൊള്ളുന്ന വീഡിയോ
Starts @1:24
തൂമ്പ ഏന്തിയ ഷിച്ചിങ് പിങ് തുരപ്പൻ 🐾
Average indians height is decreasing as per government surveys.. Most of the other counties it is exactly the opposit.. Could you make a video about this topic
അതൊക്കെ ഏതു region il aanu survey എടുത്തത് enoke നോക്കി ആല്ലെ പറയാൻ പറ്റൂ. കൂടുതൽ പോഷക അഹര കുറവ് ഒക്കെ ഉള്ള mekahlakalil മാത്രം ആയിരിക്കും കുറവ് കനികുനത്
Average height of malayali is increasing. And we are the 2nd tallest people in India surprisingly..
@@dinil5566 i am talking about overall indians average. Which is going down and most of the other countries it is going up
Show the source about the survey you are speaking about.
RC, you should join spotify...there is no good malayalam podcasts in spotify.
അറബിക്കടൽ സിനിമയിൽ അനിൽ പനച്ചൂരാൻ പാടുന്ന വരികൾ ഓർത്തു പോയി മർദ്ദിതരും ചൂഷകരും ഇല്ലാത്ത ചൈന, തൊഴിലുതേടി യൗവനങ്ങൾ അലയാത്ത ചൈന ,നല്ലതാണു ചൈന 😂😂
മാന്യമായി വിദേശത്ത് ഉള്ളപ്പോലുള്ള പോലീസ് സേന കേരളത്തിലും ഇന്ത്യയിലും ഉണ്ടാക്കാൻ എന്തു ചെയ്യുണമെന്നുള്ളതിന് ഒരു മാതൃക വീഡിയോ ചെയ്യാമോ
നമ്മുടെ സ്വഭാവമല്ലേ നമ്മുടെ പോലീസിനും ഉണ്ടാകൂ. ഒരു കലത്തിലെ എല്ലാ ചോറിനും ഏകദേശം ഒരേ വേവല്ലേ ഉള്ളത്
@@helloenthund4408 പിന്നെ മെച്ചപ്പെട്ട ഭരണത്തിനും ജനാധിപത്യത്തിനും വേണ്ടി വാദിക്കരുത്, എന്ത് ഫാസിസം കണ്ടാലും മിണ്ടാതെ അനുസരിച്ചോണം, മിസ്റ്റർ ഇത് സമൂഹ സ്വഭാവം നോക്കി പെറുമാറെണ്ടെ കവലയല്ല ഒരു സ്റ്റേറിന്റെ നീതിന്യായ പരിപാലന വ്യവ്സത്ഥ യാണ് അതിന് സിറ്റിസൺസിനോട് പാലിക്കേണ്ട കുറെ മര്യാദകൾ ഉണ്ട് ഉത്തര വാദ്യത്യ പരമായി പെരുമാറെണ്ട രീതികളുണ്ട്, വെറുതെ എല്ലാതിനെയും ഒരു പോലെ സാമാന്യവൽക്കരിക്കാൻ നിൽക്കുത് ..പോലീസിന്റെ കാലുകഴുകിയ വെള്ളം അടിമത്വം ആഗ്രഹിക്കുന്നവർക്ക് കുടിക്കാം, അത് അമൃതായി സമൂഹത്തിൽ മുഴുവൻ വിളമ്പാൻ നിൽക്കരുത് , ഇത് എഴുതുന്ന വ്യക്തി പോലീസ് ഫാസിസം ഇഷ്ടപ്പെടുന്നവാനാണങ്കിൽ അത് സ്വയം ചോദിച്ച് വേടിക്കുക മുഴുവൻ സമൂഹത്തിന്റെയും മനുഷ്യാവകാശങ്ങളും പൗരാവകാശങ്ങളും ലംഘിച്ച് അതിൽ സന്തോഷം കണ്ടെത്തുന്ന പോലീസ് രീതിയെ പ്രകീർത്തിച്ചു കൊണ്ടല്ല
താങ്കളെ കാണുമ്പോൾ കപിൽ ദേവിന്റെ ഒരു ലുക്ക് ഉണ്ട്.❤️☝️
ചുമ്മാ വിരട്ടാൻ മാത്രമാണോ കോടികൾ മുടക്കി മിസൈലുകൾ പടക്കം പൊട്ടിക്കുന്നപോലെ പൊട്ടിച്ചു കളയുന്നത്.
UN വരച്ചാൽ ഉള്ളത് കൂടെ പോകും
Thank you sir. ..🙏
Namaskaramsir
Good speech sir
Sir , ithu spotifyil upload cheyyamo
ഗൾവാനിൽ ഒന്നും സംഭവിച്ചിട്ടില്ലാത്തപോലെ അരുണചാലിലും ഒന്നും സംഭവിച്ചിട്ടില്ല
You are saying same as India, "nothing happened ". Before 1962 war Indian government said to us India and China is bhai bhai. Even 2021/22 nothing has been changed
YA corect ഗാൽ വാണിൽ കളിക്കാമെങ്കിൽ arunachalilum കളിക്കും ഇന്ത്യ ,,, പിന്നെ ചൈനയെ ഇന്ത്യക്ക് യാതൊരു ഭയവും ഇപ്പൊൾ ഇല്ല പഴയ യുദ്ധം പറഞ്ഞ് പെടിപ്പി ക്കുന്നത് ചൈനയെ അനുകൂലിക്കുന്നവർ ആണ്😭
യുഎൻ ഇടപെട്ട് ചൈനയുടെ മാപ്പ് വരയ്ക്കണം. ചൈനയുടെ ഭാവിയിൽ ഉള്ള കയ്യേറ്റം എങ്കിലും ഒഴിവാക്കാൻ കഴിയും.
UN വരച്ചാൽ ഉള്ളത് കൂടെ പോകും
UN എവിടെ വരക്കണം എന്ന് ചൈന തീരുമാനിക്കും.. UN എല്ലാം ചൈനീസ് അടിമ
Andi kop aan
Chinak kurach African countriesum pakistanum und
Us nato vijaarichal china onnum alla
👍👌❤️
സര്‍ , കേരളത്തില്‍ മിക്കവാറും എല്ലാ ജില്ലകളിലും സ്വകാര്യ മേഖലയില്‍ ഉള്‍പ്പെടെ വികസനപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടല്ലോ. ആയതില്‍ കൊല്ലം ജില്ല എന്തു കൊണ്ട് പിറകില്‍ നില്ക്കുന്നു ? കൊല്ലം നഗരത്തിന്റെ നഷ്ടപ്പെട്ട പ്രതാപം എങ്ങനെ തിരികെ കൊണ്ടു വരാം,. ആയതിന് അങ്ങ് നിര്‍ദ്ദേശിക്കുന്ന നടപടികള്‍ എന്തൊക്കെയാണ്? ഒരു വിഡിയോ ചെയ്യാമോ?
@@krishnakrishnakumar2587 ഞാൻ സാറിനോട് സംശയം ചോദിച്ചതിൽ നിനക്കെന്തിനാടാ ചൊറിയുന്നത്. ഭഗവാന്റെ പേരും അസുരന്റെ സ്വാഭാവവും.
ആ കഴുത്ത് എന്നൊക്കെ പറയുമ്പോൾ ആ ഭാഗത്തെ മാപ്പ് കൂടെ കാണിച്ചാൽ വീഡിയോ കുറച്ചു കൂടി വിഷ്വൽ ഇമ്പാക്ട് ഉണ്ടാകും
@jeffചേട്ടൻ ഒരു മാപ്പിന്റെ ലിങ്ക് അങ്ങ് ഇട് propaganda പോളിയട്ടെന്നെ
യെസ്
പാക് അധിനിവേശ കാശ്മീരിനെ കുറിച്ചുള്ള ചോദ്യവും അതിനു സാറിൻറെ ഉത്തരവും യോജിക്കാൻ കഴിയുന്നതല്ല. നമ്മുടെ വസ്തുവിൻറെ അതിര് അയൽ വാസി കൈയ്യേറുകയും നമ്മൾ അതിനെതിരെ കേസുകൊടുക്കുകയും തർക്കം ഉണ്ടാകുകയും ചെയ്താൽ, കൈയ്യേറിയ സ്ഥലം വിട്ടു കൊടുത്താൽ പ്രശ്നം തീരില്ലേ..... എന്ന് ചോദിക്കുന്നത് വിഡ്ഢിത്തം അല്ലേ....
അങ്ങനെ പറഞ്ഞോ
👏👏
കിഴക്കൻ ദേശം എന്നർത്ഥത്തിൽ യൂറോപ്പ്യൻ യാത്രികർ ഇട്ട പേരാണ് ഓസ്ട്രേലിയ എന്നത്, സർ
👍❤👌
ചൈന ലോക ശക്തി ആണ്
Athe kettittu sankadam varunnu. India ingane ennu aakum?
Sad truth..
സ്ഥിരംവാദംമൂത്ത്മൂത്ത് ആമവാദമായീ😀
ഇന്ത്യ യുടെ യഥാർത്ഥ ശത്രു ചൈന തന്നെ
Ethnically and politically..
Ethnically???
@@neelanj6375 yes.. Racially they are completely different
Indian subcontinent is almost aryan+Dravidian
But Chinese are different..
They have a Han superiority complex
Communism is just a show
@@harigopi6203 അക്ഷരം തെറ്റാതെ racist എന്നു വിളിക്കാം അല്ലെ താങ്കളെ...
@@neelanj6375 അത് xinjiang ലും ടിബറ്റ് ലും han വംശജരെ അവിടുത്തെ ജനങ്ങൾ വിളിക്കുന്ന
ഓമനപേർ അല്ലെ?
ചെെനയില്‍ വിക്കിപീഡിയ ഇല്ലല്ലോ 😆
ഉണ്ട്
ഇന്ത്യയുടെ കയിൽ അവരുടെ ആർമി മരിച്ച evidence indel അത് അവിടത്തെ ഇലക്ഷൻ ടൈമിൽ പുറത്ത് വിടണം
China il election undo atinu aake communist party Alle ullu
ഈ മരിച്ചതിന്റെ evidence എന്നത് കൊണ്ട് താങ്കൾ എന്താണാവോ ഉദ്ദേശിക്കുന്നെ?
@@pratheeshr.s1862 indian army parikukalumayi pokuna video avaru itayirunu
40:23- - - - china 3rd
2nd RUSSIA
1ST US
Godevanigsir
enthoru thallade
❤️❤️❤️❤️❤️❤️🙏
Sir Please do this content in English.. Let world know what's happening..
രവിചന്ദ്രൻ സാർ ഒരു സനാതന ധർമ്മ ജാതനായിട്ട് ആ ധർമ്മ ശ്രാസ്ത്ര ഗ്രന്ഥങ്ങൾ പഠിക്കാതെ ഇത്തരം ധർമ്മ വിരുദ്ധ പ്രവർത്തനം നടത്തി യുവാക്കളെ വഴി തെറ്റിക്കുക എന്ന പ്രവൃത്തി നീചകൃത്യമാണ് താങ്കളുടെ വരും തലമുറകളും ഒപ്പം വരും ജന്മങ്ങളും ആ നീചകർമ്മത്തിന്റെ ഭവിഷ്യത്തുക്കൾ അനുഭവിക്കും കാരണം ധർമ്മ ശാസ്ത്ര പ്രകാരം ഈ പ്രപഞ്ചം മുഴുവൻ നിറഞ്ഞു നിൽക്കുന്ന ( അദ്വൈതം) ആ പരത്മാവിൽ നിന്നും ഉത്ഭവിക്കുന്ന ജീവാത്മാവ് / ജീവ ചൈതന്യം അത് പല ശരീരങ്ങളിലും പ്രവേശിച്ച് അവസാനം മനുഷ്യ രൂപത്തിൽ പ്രവേശിച്ച് ആ മനുഷ്യൻ തന്റെ സ്വധർമ്മവും സൽകർമ്മങ്ങളും ചെയ്ത് ഭഗവാനെ ധ്യാനിച്ച് ആ സർവ്വേശ്വരന്റെ തന്നെ ചൈതന്യമായ തന്റെ സഹജീവികളിൽ നന്മയും സ്നേഹവും കരുണ ദയയും കാണിച്ച് മുന്നോട്ടു പോയി ആ സൽപ്രവൃത്തികളാൽ ആ ജീവാത്മാവിന് മോക്ഷം /SALVATION നേടി ആ പരമാത്മാവിൽ വിലയം പ്രാപിക്കുക എന്നതാണ് ജീവിത ലക്ഷ്യം എന്ന് വിവരിക്കുന്നു!!!! ഒരു ജന്മം ഏത് യോനിയിൽ ആകണമെന്ന് നിശ്ചയിക്കുന്നത് അവന്റെ പൂർവ്വ ജന്മജന്മാന്തരങ്ങളിൽ ചെയ്ത സൽ/ ദുഷ്കർമ്മങ്ങളെ ആശ്രയിച്ചിരിക്കും ഒപ്പം സുഖ ദുഃഖവും ആരോഗ്യ/ അനാരോഗ്യവും ഇതിനെ ആശ്രയിച്ചിരിക്കും!!!!ഇത് ഋഷിശ്വരൻമാർ തങ്ങളുടെ വർഷങ്ങളോളമുള്ള കഠിന തപസ്സിലൂടെയും ഈശ്വരാരാധനയാലും ലഭിച്ച തൃകാല ജ്ഞാന ധ്യാന ധൃഷ്ടിയിൽ തെളിഞ്ഞ വിവരങ്ങളാണ് അതാണ് സത്യവും!!! അവർ തന്നെയാണ് ഈ പ്രപഞ്ചത്തിൽ അനന്തകോടി ബ്രഹ്മാണ്ഡമുണ്ടെന്നും സൗരയൂഥത്തിൽ സൂര്യൻ, ചന്ദ്രൻ, ഭൂമി തുടങ്ങി 9 ഗ്രഹങ്ങളുണ്ടെന്നും പതിനായിരക്കണക്കിനോ അല്ല ലക്ഷക്കണക്കിനോ വർഷം മുൻപ് വിവരിച്ചത് (അന്നൊന്നും ഒരു telescope ഉം ഉണ്ടായിരുന്നില്ല എന്ന് ഓർക്കുക) കാരണം ധർമ്മം വിവരിക്കുന്നത് യുഗങ്ങളിലാ!!! അതിനാൽ തന്നെ സാറ് ഇത്തരം കൊടും പാപങ്ങളിൽ ഏർപ്പെടാതെ!!! സാറിന്റെ ഡിങ്കൻ മത പ്രകാരം ആദ്യം മുട്ടയാണോ ഉണ്ടായത് അല്ല പിടക്കോഴിയാണോ അല്ല പൂവൻ കോഴിയോ!!! കാരണം ധർമ്മ പ്രകാരം ആ സർവേശ്വരൻ ഒരു സൃഷ്ടി നടത്തുബോൾ അതിനു വേണ്ടുന്ന ഇണയും ഇരയും സൃഷ്ടിക്കുമായിരുന്നു!!!
ധര്‍മ്മവും പഠിച്ചു തല ജീര്‍ണ്ണിപ്പിച്ച് മരിക്കൂ
Every hour of every day, 300 children die because of malnutrition. It's an underlying cause of more than a third of children's deaths - 2.6 million every year
Appo thankal parayunnathanusarichu ithu sambhavikunnathu avarude munjanma karmam kondano???
enthuvaadey itkokke..?
ചൈനയോട് മുട്ടി നിൽക്കില്ല ഇന്ത്യ
1962 ൽ പ്രതിരോധിക്കാൻ പോലും നിൽക്കാതെ ഓടിയ ചരിത്രം മറന്നും മറച്ചുമാണ് തള്ളി മറിക്കുന്നത്
Vietnam indu aanu lastil China War inu poyathu.. it was a total failure... China is a paper tiger... even the infrastructure made by China are failing.. just Google collapse buildings and bridges in China... most of their technology are far inferior to western technology... their army lacks fighting experience.
@@ananthusanthosh9210 വിയറ്റ്നാമില് നിന്ന് ചൈന നിരുപാധികം പിന്മാറുകയാണ് ചെയ്തത് 62 ഇൽ അരുണാചലിൽ നിന്ന് പിന്മാറിയത് പോലെ
@@binusreedharan8867 1967 ൽ ചൈന ഓടിയതോ .....
@@binusreedharan8867 Nathula and chola clashes 1967 Google search cheythu nokku.....