സ്വതന്ത്ര ഇച്ഛ | The Delusion Of Free Will | Ravichandran C | RC Live |

แชร์
ฝัง
  • เผยแพร่เมื่อ 17 ก.ย. 2024
  • #Ravichandran C #AntiVirus

ความคิดเห็น • 148

  • @jim409
    @jim409 2 ปีที่แล้ว +4

    It was a very informative video sir. I will be watching Sam Harris speech too

  • @razi_kr
    @razi_kr 2 ปีที่แล้ว +10

    RC ഇന്ന് philosophy class ആണെല്ലോ....

  • @antojames9387
    @antojames9387 2 ปีที่แล้ว +34

    ഇവിടുത്തെ സർക്കാർ ഓഫീസുകളിലെ അഴിമതിയും കെടുകാര്യസ്ഥതയും ചുവപ്പ് നാടയും കേരളത്തിന്റെ കടക്കെണിയും മോശം ജീവിത സാഹചര്യങ്ങളും അതേപോലെ കേരളത്തിൽ നിന്ന് വിദേശത്തേക്കുള്ള യുവാക്കളുടെ വർധിച്ചുവരുന്ന കുടിയേറ്റ താല്പര്യങ്ങളും ചർച്ച ചെയ്യുന്ന ഒരു വീഡിയോ വേണം.

    • @jyothithomas1320
      @jyothithomas1320 2 ปีที่แล้ว +1

      Arelm okke purathupoyi rakshapedattu . evdnu kurach purath poyenm paranj janasankhiykke valya mattam vannal polm population density ayi thudrna sthalam anu keralam

    • @antojames9387
      @antojames9387 2 ปีที่แล้ว

      @@jyothithomas1320 ലോകത്ത് മറ്റ് പലയിടത്തെയും പോലെ കേരളത്തിലും birth rate കുറയുകയാണ് സത്യത്തിൽ. ഇവിടെ Young workforce ൽ വലിയ ഇടിവ് നേരിടുന്നുണ്ട് എന്ന് മാത്രമല്ല വൃദ്ധരുടെ എണ്ണം ഒരു പരിധിയിൽ കൂടുതലുമാണ്.

    • @jyothithomas1320
      @jyothithomas1320 2 ปีที่แล้ว +1

      @@antojames9387 evde thozhil ellayma vardhich varuvane . pillere undakiyal pora jeevikanulla vibhavam evde venam

    • @antojames9387
      @antojames9387 2 ปีที่แล้ว

      @@jyothithomas1320 തൊഴിലില്ലായ്മ അമേരിക്ക അടക്കമുള്ള പല രാജ്യങ്ങളിലും ഉണ്ട്. പ്രത്യേകിച്ച് കോവിഡ് പ്രതിസന്ധി രൂക്ഷമാവുന്ന സാഹചര്യത്തിൽ. ഇവിടെ നിന്ന് യൂറോപ്പിലേക്കും മറ്റും കുടിയേറ്റം കൂടുമ്പോൾ സ്ഥിതി വഷളാവാൻ സാധ്യതയുണ്ട്. വലതുപക്ഷ രാഷ്ട്രീയം പിടിമുറുക്കും. ഇത്തവണ സിഖ് വംശജരുടെയൊക്കെ പിന്തുണയോട് കൂടിയാണ് കാനഡയിൽ ലിബറലുകൾ കഷ്ടിച്ച് ജയിച്ചത്. എന്നും അതായിരിക്കില്ല സ്ഥിതി. ഭാവിയിൽ ഇൻഡ്യക്കാർക്കെതിരെ വംശീയ ആക്രമണങ്ങളും മറ്റു പല പ്രശ്നങ്ങളും വെള്ളക്കാരുടെ നാട്ടിൽ വർധിക്കും.

    • @jyothithomas1320
      @jyothithomas1320 2 ปีที่แล้ว +1

      @@antojames9387 enthyalm India yekkal bhedhamanu Europe

  • @preethaksreedharan2233
    @preethaksreedharan2233 2 ปีที่แล้ว +1

    Art for art sake....got a real clarity on how to perceive arts...very good explanation.Thanks RC

  • @ashokanyou
    @ashokanyou 2 ปีที่แล้ว +7

    No free will. You are right.
    നമ്മുടെ മുൻ അറിവ് വെച്ചാണ് ഓരോ പ്രവർത്തിയും ചെയ്യുന്നത്. അറിവ് നേടാൻ ഫ്രീ will ഉണ്ടോ?? അതും ഇല്ല.

  • @civicpilvanos5782
    @civicpilvanos5782 2 ปีที่แล้ว +2

    Informative

  • @samadtk
    @samadtk 2 ปีที่แล้ว +5

    3:06

  • @livingstar1271
    @livingstar1271 2 ปีที่แล้ว +30

    ജനാധിപത്യത്താപ്പെറ്റി പറയുന്ന മാഷ് ജീവിതത്തിലും അത് കാട്ടി തരുന്നു, ഒരോ വീഡിയോ ക്ക് ശേഷവും റിവ്യൂ ഇടാനുള്ള ഓപ്ഷൻ വരുന്നു, യഥാർത്ഥ്യ ജനാധിപത്യ വിശാസി..😊

    • @vijuindia1111
      @vijuindia1111 2 ปีที่แล้ว

      Rr😁😊raju r

    • @vijuindia1111
      @vijuindia1111 2 ปีที่แล้ว

      😜😜r🙏raju 😄r😄😄😄🙏🙏t

    • @vijuindia1111
      @vijuindia1111 2 ปีที่แล้ว

      😄🙂🙂🙂race rrr

    • @vijuindia1111
      @vijuindia1111 2 ปีที่แล้ว

      🙏😍😍😊😄🎉r🎉👌👌r🤪rr💪🏻😂raju 😙re rrr

    • @vijuindia1111
      @vijuindia1111 2 ปีที่แล้ว

      🙂🙏🙂🙏😊are rr

  • @sumangm7
    @sumangm7 2 ปีที่แล้ว +3

    This is a relevant topic for now 👍

  • @abdullas8756
    @abdullas8756 2 ปีที่แล้ว +3

    👍👍

  • @sumangm7
    @sumangm7 2 ปีที่แล้ว +11

    Nobody commented 'Genghis Khan' Yet???? 🤣 Funny guys

  • @thafseer3893
    @thafseer3893 2 ปีที่แล้ว +9

    മനുഷ്യന് ഫ്രീ will ഇല്ല എന്ന് പറയുന്നു
    അതേ നിങ്ങൾ പിന്നെ എങ്ങനെയാണ് free thinkers എന്ന് ഒരു കൂട്ടത്തെ വിളിക്കുന്നത്‌ 😀
    അതിലേ യുക്തി എന്താണ്

    • @thafseer3893
      @thafseer3893 2 ปีที่แล้ว +3

      @@krishnakrishnakumar2587 ഇതുവരെ ഇങ്ങോട്ട് മാത്രം റേഡിയോ പോലെ ചോദ്യങ്ങൾ ആയിരുന്നല്ലോ,മറുപടി തന്നു മടുത്തു,ഇനി ചോദ്യങ്ങൾ ആവാം എന്ന് വെച്ച് 😀

    • @priyankahari2747
      @priyankahari2747 2 ปีที่แล้ว +3

      @@thafseer3893 നീ കോപ്പി പേസ്റ്റ് ചെയ്താൽ മതി.

    • @thafseer3893
      @thafseer3893 2 ปีที่แล้ว +1

      @@priyankahari2747 ചൂടാവല്ലേ മാഷേ 😀
      മറുപടി ഉണ്ടെങ്കിൽ തരൂ

    • @akhilsubramanyan2198
      @akhilsubramanyan2198 2 ปีที่แล้ว +3

      Free from religious dogma. That's all.

    • @sibiks2431
      @sibiks2431 2 ปีที่แล้ว +1

      It just means that you are not bound to to any dogmas and free to think. Free thinking and free will are comparable to aana and aatiinkattam

  • @shibupc2398
    @shibupc2398 2 ปีที่แล้ว +2

    👍🥰

  • @jayaprasannan88
    @jayaprasannan88 2 ปีที่แล้ว +2

    👌👍❤️

  • @bijumc1234
    @bijumc1234 2 ปีที่แล้ว +2

    ❤️❤️❤️❤️❤️🙏

  • @beenasivani7093
    @beenasivani7093 2 ปีที่แล้ว

    Great

  • @NishanthSalahudeen
    @NishanthSalahudeen 2 ปีที่แล้ว

    39:18 going gaa gaa

  • @routeeducationaltrust8334
    @routeeducationaltrust8334 2 ปีที่แล้ว

    I got one thing from here,
    Thinking Process, Brain, Nervous System and Body are different things. and
    Personality is separate thing from body.

  • @ashrafashraf4839
    @ashrafashraf4839 2 ปีที่แล้ว +1

    ♥️

  • @selmolpanicker7065
    @selmolpanicker7065 2 ปีที่แล้ว +1

    "നിങ്ങളും നിങ്ങളുടെ മാസ്‌തിഷ്കവും"---ഇവിടെ ആരാണ് ഈ "നിങ്ങൾ "?

    • @harikk1490
      @harikk1490 ปีที่แล้ว

      മസ്തിഷ്കത്തിന്റെ ഉടമയായ വ്യക്തി

    • @shyamsundar-fk5sy
      @shyamsundar-fk5sy ปีที่แล้ว

      @@harikk1490 തലച്ചോറാണ് വ്യക്തിയുടെ ഉടമ

  • @Lifelong-student3
    @Lifelong-student3 2 ปีที่แล้ว

    ❣️

  • @NishanthSalahudeen
    @NishanthSalahudeen 2 ปีที่แล้ว +1

    34:07 പറഞ്ഞു വരുമ്പോൾ എല്ലാം ഡെല്യൂഷൻ തന്നെ. Conciousness തന്നെ ഒരു കൺട്രോളഡ് hallucination ആണ്.

    • @sumangm7
      @sumangm7 2 ปีที่แล้ว +2

      That's so sweeping abt consciousness....

  • @prasadprasad3429
    @prasadprasad3429 2 ปีที่แล้ว

    🌹

  • @rejigopinath
    @rejigopinath 2 ปีที่แล้ว +1

    camera settings ഒന്ന് ചെക്കു ചെയ്തുനോക്കു ചെറിയ ടോൺ മാറ്റമുണ്ട്

    • @shortsphere9218
      @shortsphere9218 2 ปีที่แล้ว

      ലൈറ്റിന്റെ വേരിയേഷൻ ആണെന്ന് തോന്നുന്നു , നാളത്തെ ലൈവിൽ ക്ലിയർ ചെയ്യാം

  • @ramdev6716
    @ramdev6716 2 ปีที่แล้ว

    Sir ithil discuss cheyune questions evida ann post cheyande.

  • @ayoobcholayil2610
    @ayoobcholayil2610 2 ปีที่แล้ว

    എന്റെ യാണ് എന്റെ മാത്രമാണ് എനിക്കവകാശപെട്ടതാണ് എന്നൊക്കെ പറയുന്നതാണ് സ്വതന്ത്ര വിപണി അതാണ് നല്ലത് എന്ന് പറയുന്ന Rc സ്വതന്ത്ര ഇച്ഛ ഇല്ല എന്ന് പറയുന്നു
    നമ്മുടെ യാണ് എല്ലാം നമ്മളെ ബാധിക്കുന്നതാണ് കാര്യങ്ങൾ ഒരുമിച്ചു നിൽക്കുന്നതാണ് നല്ലത് എന്ന് പറയുന്ന സോഷ്യലിസ കമ്യൂണിസ ആശയങ്ങൾ ജീവനേക്കാളും ജീവിതത്തിന് പ്രാധാന്യം നൽകുന്നു
    സാധാരണ മനുഷ്യർ ജീവിക്കാൻ കഷ്ടപെടുന്നു

    • @hrsh3329
      @hrsh3329 2 ปีที่แล้ว

      example please

  • @no.2tube370
    @no.2tube370 ปีที่แล้ว

    നമ്മളറിയുന്നതിന് മുന്നെ തലച്ചോറ് തീരുമാനമെടുത്തെങ്കിൽ' ഫ്രീവിൽ ഇല്ല എന്നല്ലേ

  • @manmathanparisanakkat4793
    @manmathanparisanakkat4793 2 ปีที่แล้ว +1

    ഈ ഞാനില്ലെ ഞാനല്ല!!! കടപ്പാട് സ ലിം കു മാർ

  • @shibinss9707
    @shibinss9707 2 ปีที่แล้ว

    Confusion ആയല്ലോ

  • @remeshnarayan2732
    @remeshnarayan2732 2 ปีที่แล้ว

    Speech, caption and picture 👍

  • @sksankrish410
    @sksankrish410 2 ปีที่แล้ว

    Anna..Ipravashyam urangi poyi.

  • @sijodavid8798
    @sijodavid8798 2 ปีที่แล้ว +4

    ഹിന്ദുവും,ക്രിസ്ത്യാനിയും മുസ്ലിമും പെന്തക്കോസ്ത് ബുദ്ധനും ജൈനനും സിക്കും പാഴ്സിയും പണത്തിനു പിറകെ.. കാരണം പണത്തിന് മേലെ പരുന്തും പറക്കില്ല 😁😁😁 😁,😂, 🤭

  • @Lifelong-student3
    @Lifelong-student3 ปีที่แล้ว

    ഈ ലോകത്തെ കണ്ട്രോൾ ചെയ്യണത് ഇല്ലുമിനാണ്ടി അല്ലെ 😒

  • @NishanthSalahudeen
    @NishanthSalahudeen 2 ปีที่แล้ว

    33:45 റോഡിൽ ഓയിൽ ഒഴിച്ചിട്ടു കാറിനെ ഡ്രൈവർ നിയന്ത്രിക്കുക എന്നുള്ളത് ഇല്ലാത്ത കാര്യമാണെന്ന് പറഞ്ഞപോലെ ആയി. Fully normally functional ആയ ബ്രെയിനിൽ മാത്രേ ഫ്രീ വിൽ എന്നൊക്കെ പറയുന്നതിന് സ്കോപ്പ് ഉള്ളു. തലക്കടിച്ചു ബോധം കെടുത്തിയിട്ടു അതുകൊണ്ട് ബോധം exist ചെയ്യുന്നില്ല എന്ന് പറഞ്ഞാൽ...

  • @rasheed4471
    @rasheed4471 2 ปีที่แล้ว +2

    സാർ പറഞ്ഞ കാര്യങ്ങളിലുള്ള ഗ്യാപ് കളിലാണ് സാധാരണക്കാർ ദൈവത്തേയും, അതു പോലുള്ള വയേയും പ്രതിഷ്ഠിക്കുന്നത്. അത് മുതലെടുത്ത് ഇവിടെ മതങ്ങളും , മത മേലാളന്മാരും ചൂഷണം ചെയ്യുകയും ചെയ്യുന്നു.

  • @Uyhnmm
    @Uyhnmm 2 ปีที่แล้ว +1

    മുസ്ലിങ്ങളോട് മാത്രം ഇയാൾക്കെന്താ ഇത്രയും ദേഷ്യം

    • @antojames9387
      @antojames9387 2 ปีที่แล้ว +7

      മുസ്ലിങ്ങൾക്ക് മറ്റെല്ലാത്തിനോടും ദേഷ്യമായതുകൊണ്ട്.

    • @TraWheel
      @TraWheel 2 ปีที่แล้ว +3

      Not Muslim , Islam political cult is the issue ….

    • @dreamandmakeit6221
      @dreamandmakeit6221 2 ปีที่แล้ว +1

      Ningalku idehathe sariku ariyille, idehathinu oru matham ishtalla.

  • @shihabudheenshihabudheen221
    @shihabudheenshihabudheen221 2 ปีที่แล้ว +1

    വെറും 29 കമന്റ്‌സ്യോ എന്തു പറ്റി അങ്ങെനെ വരാൻ ചാൻസ് ഇല്ലല്ലോ കമന്റ്സ് ബോക്സ്‌ ഓഫാക്കിയോ അതോ കുത്തിയിരുന്ന് ഡിലീറ്റ് ആകുകയാണോ 😁😁

    • @sree5754
      @sree5754 2 ปีที่แล้ว +1

      പോക്സോ നേതാവിന്റെ വീരകൃത്യങ്ങൾ പറഞ്ഞാൽ അല്ലേ ആയിരം മദ്രസ ബുദ്ധികൾ വരൂ
      ജയ് പോക്സോ ജയ് ആറാം നൂറ്റാണ്ട് 😆😆😆😆

    • @ST0ICSAGE
      @ST0ICSAGE 2 ปีที่แล้ว +1

      Pocso mammdinte anuyayikalkku ksheenam. Athukondaanu

  • @palatheef6370
    @palatheef6370 2 ปีที่แล้ว

    ചെങ്കിസ് ഖാന് സുഖം തന്നെയല്ലേ ...സർ ...
    അന്വേഷിച്ചതായി പറയണം ട്ടോ

    • @vinod4833
      @vinod4833 2 ปีที่แล้ว

      വെറുപ്പും പകയും പിന്നെ ആത്മീയതയും...

    • @palatheef6370
      @palatheef6370 2 ปีที่แล้ว

      @@vinod4833
      തന്നെ .. തന്നെ .. ചെങ്കിസ് ഖാനികളല്ലേ ...

  • @anvarnm5894
    @anvarnm5894 2 ปีที่แล้ว

    ഇത് ചെങ്കിസ് ഖാനെ സുന്നത്ത് ചെയ്ത് മേത്തനാക്കിയ ഒസ്താന്‍ രവീന്ദ്രനല്ലേ....നല്ല നമസ്കാരം ഒസ്താന്‍ രവീന്ദ്രോ...........

    • @rizwanmanaf3682
      @rizwanmanaf3682 2 ปีที่แล้ว +1

      Appeal to ridicule and Ad hominem

    • @shajivarghese3806
      @shajivarghese3806 2 ปีที่แล้ว +1

      അദ്ദേഹം ആ നിമിഷം തന്നെ തെറ്റ് തിരുത്തിയതാണ്. പിന്നെ അദ്ദേഹത്തെ കുറ്റപ്പെടുത്തുന്നത് മുസ്ലിം സമൂഹത്തിന്റെ പ്രാകൃത സംസ്കാരത്തെ പൊതുസമൂഹത്തിന്റെ മുന്നിൽ തുറന്നു കാട്ടുന്നതുകൊണ്ടു മാത്രമാണ്.

  • @NishanthSalahudeen
    @NishanthSalahudeen 2 ปีที่แล้ว

    27:21 ബോധമണ്ഡലത്തിൽ ഉള്ളതാണ് ഞാൻ എന്ന് കരുതുന്നതുകൊണ്ടല്ലേ ഇങ്ങനെ പറയുന്നത്? അതിപ്പോ ഒരാൾ ഞാൻ പ്രകടമായി പറയുന്നതിന്റെ മാത്രം അടിസ്ഥാനത്തിൽ എന്നെ വിലയിരുത്തുന്ന പോലെയല്ലേ? പ്രകടമായ എന്റെ വാക്കുകൾ പോലെ പ്രകടമല്ലാത്ത എന്റെ ചിന്തകളും കൂടി ചേർന്നല്ലേ പൂർണമാകുള്ളൂ? അതുപോലെ ബോധമണ്ഡലത്തിലെ അറിവുകൾക്ക് പുറമെ അബോധാമണ്ഡലവും ഞാൻ എന്നത് തന്നെയാണ്. ഏതു ലെവൽ മുതൽ ഉള്ള ചിന്തയാണ് compulsion എന്നും എവിടെവരെയാണ് self regulation വിധേയം ആകേണ്ടത് എന്നും ഉള്ളത് സാസ്‌കാരികമായി നിഷ്കര്ഷിക്കുന്നതാണെന്ന് തോന്നുന്നു. അമേരിക്കയിൽ കുരുത്തം കെട്ട ചെക്കനെ ഡോക്ടറിന്റെ അടുത്ത് കൊണ്ടുപോകുമ്പോൾ കേരളത്തിൽ മടൽ വെട്ടി അടിക്കും. അപ്പോൾ അവൻ രോഗിയല്ല, കൊഴുപ്പാണെന്ന് പറയും

  • @NishanthSalahudeen
    @NishanthSalahudeen 2 ปีที่แล้ว

    29:34 എല്ലാ വിഷയവും compulsive desire കൊണ്ടുള്ളതല്ല. ഒരു കുത്തു ചീട്ടു കാണിച്ചിട്ട് ഒരെണ്ണം എടുക്കൂ എന്ന് പലവട്ടം പറഞ്ഞാൽ പല സ്ഥലത്തു നിന്നും എടുക്കും. ഇമോഷണൽ റൂട്ട് ഉള്ള തീരുമാനം മാത്രമേ ബോധമനസ്സിന് പൂർണമായി അധീനമല്ല എന്ന് പറയാൻ കഴിയൂ എന്ന് തോന്നുന്നു. Emotionally irrelevant ആയ കാര്യങ്ങളിൽ കഴിവ് അനുസരിച്ചു ലോജിക്കൽ ആയി ബോധമനസ്സിന് കീഴ്പ്പെട്ടു തന്നെ തീരുമാനിക്കാം എന്ന് തോന്നുന്നു.

    • @HiranBShaji
      @HiranBShaji 2 ปีที่แล้ว

      Taking a card from a deck of cards , actually oru free Willum illatha random act alle…? Athil eethu card eduthu ennathil oru free willum Illallo.

    • @NishanthSalahudeen
      @NishanthSalahudeen 2 ปีที่แล้ว

      @Hiran Shaji കിട്ടുന്ന കാർഡിൽ പ്രിന്റ് ചെയ്ത നമ്പർ random ആണ്. പക്ഷെ കമഴ്ത്തി സ്പ്രെഡ് ചെയ്തിട്ട് എടുക്കാൻ പറഞ്ഞാലും ഏതെങ്കിലും അറ്റത്തു നിന്നും എടുക്കണോ, നടുക്ക് നിന്നും എടുക്കണോ ഏതു ലൊക്കേഷനിൽ നിന്നും എടുക്കണം എന്നുള്ള തീരുമാനത്തെ ആണ് ഉദേശിച്ചത്‌. കണ്ണ് പൂട്ടി കറക്കി കുത്തിയാൽ ബോധപൂർവം തീരുമാനിച്ചില്ല എന്ന് പറയാം. കൺഫ്യൂഷൻ ഉണ്ടാക്കുന്ന example ആയിപ്പോയി എന്ന് തോന്നുന്നു.

    • @NishanthSalahudeen
      @NishanthSalahudeen 2 ปีที่แล้ว

      @Sisyphus you see, the fundamental point of categorising something is to distinguish it from something else. if a rational decision is also deemed as automatic, then the definition of freewill is wrong(or pointless) in my view. That definition doesn't give us any new knowledge/information. This is fundamental of information theory. A statement/categorization has informational value only if there are multiple options possible. if there is only one option (there is no option), then there is no information and such language construct/definition is self deceiving. The person could make a logical choice thinking about what the "asker" is expecting. "May be I shall take from lower middle because that will look very random and unpredictable to the other guy". That thought might be true or might be false, that's immaterial. He does have a well thought out decision there based on his mental model. So, if we want to talk about freewill, then the possibility of freewill must exist by definition. if we define it in a way that it will not exist in the universe for any being, then it is pointless and bogus.

    • @NishanthSalahudeen
      @NishanthSalahudeen 2 ปีที่แล้ว

      further more, just because there is unconcious processing doesn't mean there is no free will. The unconscious processing could take into account the previous perceptive memories and the thinkers mental model of the universe. Thats why we are learning machines. Any decision made on the basis of learned things as well... it is not fully automatic. at the very least, a portion of it is thought out. surely if we say that perception is also hallucination based on limited information, then again, no point of such discussion. we don't even know if we live in a simulation run my someone else. this is just philosophical pitfall where we get trapped. I think the key is to define freewill in a useful way first.

    • @NishanthSalahudeen
      @NishanthSalahudeen 2 ปีที่แล้ว

      @Sisyphus you seem to be ok with english. So lets keep language choice aside. Its just easier to type sometimes.
      You said tactic. Thats relevant only when someone is competing. I am not and i am fine to start off saying that you are better than me. Its about having a meaningful discussion to bounce ideas. So, lets put that aside and come to what actually matters.
      You said that freewill is an illusion. Yes, that illusion is named as "freewill". If you say that concious processing is emergent from unconcious activities of brain and therefore freewill is meaningless, then we wont get anywhere. All logical processing of brain is the after effect of a lot of unconcious activity. Does that mean consiousness is meaning less? If thats the argument, then it is an issue about meaningful and useful definition of the word. The feeling of self perception as a free agent and the feeling of free choice is to be defined as conciousness and freewill respectively. Yes it originates from chemicals and electrical activity which generates that feeling and thats fine because thats what i am. That is the definition of "me".

  • @hrsh3329
    @hrsh3329 2 ปีที่แล้ว

    Bhayam undavan vere alu venda

  • @NishanthSalahudeen
    @NishanthSalahudeen 2 ปีที่แล้ว

    14:14 free will എന്നുള്ള ഫീലിംഗ് മതി freewill അംഗീകരിക്കാൻ എന്ന് പറഞ്ഞാൽ പിന്നെ ദൈവമുണ്ടെന്നുള്ള തോന്നൽ മതി ദൈവമുണ്ടെന്നു അംഗീകരിക്കാൻ എന്നും പറഞ്ഞുകൂടേ? Quantum ലെവലിൽ ഉള്ള അനിശ്ചിതത്വം യൂണിവേഴ്സിൽ ഒരു സ്റ്റേറ്റിസ്റ്റിക്കൽ ഡെടെർമിനിസം മാത്രമേ ഉണ്ടാക്കുന്നുള്ളൂ. Individual പാർട്ടിക്കിൾ ലെവൽ ഡെടെർമിനിസം ഇല്ല. അപ്പോൾ പ്രകൃതി പ്രതിഭാസങ്ങളും മനുഷ്യന്റെ ന്യൂറോണുകളിലെ സിഗ്നലുകളും എല്ലാം സ്റ്റേറ്റിസ്റ്റിക്കലി മാത്രം ഡെടെർമിനിസ്റ്റിക് ആണ് എന്ന് കണക്കാക്കിയാൽ ഒരേ സിഗ്നൽ ഇൻപുട്ടിനു പല ഔട്ട്പുട് ഉണ്ടാകാം എന്ന് വരുകയും, അതുകൊണ്ട് freewill എന്നുള്ളത് predetermined അല്ല എന്നും വരും. ഘറാണരണശക്തിയിലും കാഴ്ചയിലും എല്ലാം quantum interactions നു വലിയ റോൾ ഉണ്ടെന്നു ജിം ഖലീലിയുടെ ഒരു ഡോക്യൂമെന്ററി കണ്ടിരുന്നു. എന്തായാലും അബ്സൊല്യൂട്ട് ഡെടെർമിനിസം ഒരു നിലവിലുള്ള വാദമാണെന്ന് തോന്നുന്നില്ല. സ്റ്റേറ്റിസ്റ്റിക്കൽ വരിയാഷൻ ഉണ്ടാകും എന്നുള്ളത് ആണ് വ്യക്തിപരമായ freewill നെ അർത്ഥവത്താക്കുന്നത് എന്ന് തോന്നുന്നു. Absolutely deterministic ആയി ഒന്നുമില്ല എന്നല്ല. മേലോട്ടറിഞ്ഞ കല്ലു താഴോട്ടു തന്നെ വരും. പക്ഷെ മാസ്‌തിഷ്കത്തിന്റെ പ്രവർത്തനം അതുപോലെ deterministic അല്ല എന്ന് തോന്നുന്നു.

    • @heretichello8253
      @heretichello8253 2 ปีที่แล้ว

      ദൈവം ഡിങ്കൻ ഒക്കെ വേറെ ഇടതു പോയി ഇറക്കു. 🤣

    • @NishanthSalahudeen
      @NishanthSalahudeen 2 ปีที่แล้ว

      @@heretichello8253 പുതിയ ആളാണല്ലേ? Argument weak ആണെന്ന് പറഞ്ഞതാണ്.

    • @heretichello8253
      @heretichello8253 2 ปีที่แล้ว

      @@NishanthSalahudeen arguments weak ആണ്. നിൻറെ. ദൈവം / ഡിങ്കൻ ഉണ്ടെന്ന് തെളിയിക്കാൻ നെടു നീളൻ പാരഗ്രാഫ് എഴുതി വച്ചിട്ട് കാര്യം ഇല്ല. അല്പം എങ്കിലും യുക്തി അതിൽ വേണം. 🤣

    • @vinod4833
      @vinod4833 2 ปีที่แล้ว

      Free will ന് ദൈവവുമായി ഏതെങ്കിലും തരത്തിൽ ബന്ധമുണ്ടോ?

    • @NishanthSalahudeen
      @NishanthSalahudeen 2 ปีที่แล้ว

      @@vinod4833 ദൈവം ഉണ്ടോ എന്നുത്തരം പറഞ്ഞിട്ടല്ലേ ദൈവവുമായിട്ട് ബന്ധമുണ്ടോ എന്ന് പറയുന്നത്. Question loaded ആണ്

  • @shihabudheenshihabudheen221
    @shihabudheenshihabudheen221 2 ปีที่แล้ว +1

    കഴിയുന്നതും ഒന്നും സംഭവികതപോലെ മുഖത് നല്ലോം സന്തോഷം വരുത്താൻ ശ്രമിക്കുന്നുണ്ട് പക്ഷെ ഉള്ളലെ വെഷമം സെരിക്കും അറിയുന്നുണ്ട് പോസ്റ്റ്‌ മുക്കിയവനെ 😂😂

    • @unni1033
      @unni1033 2 ปีที่แล้ว

      Chenkis khanenigil post mukkiyittilla th-cam.com/video/2UBF35It1DU/w-d-xo.html

    • @beenasivani7093
      @beenasivani7093 2 ปีที่แล้ว

      ബെസമം ആര്‍ക്കാന്ന് മോങ്ങലുംകൊരേം കേട്ടാ അറിയാം.

    • @yatheendran1
      @yatheendran1 2 ปีที่แล้ว

      എന്ന്,
      മഹോന്നതന്റെ വീഴ്ചകളെ ഇന്നും വൈറ്റ് വാഷ് ചെയ്തോണ്ടിരിക്കുന്ന അൽ- ഷുഡു🤣🤣

    • @vipinsapien5679
      @vipinsapien5679 2 ปีที่แล้ว

      ഏത് പോസ്റ്റ് ആണ് മുക്കിയത് ?

  • @sreeragv6015
    @sreeragv6015 2 ปีที่แล้ว +2

    👍👍

  • @starvalue4473
    @starvalue4473 2 ปีที่แล้ว +2

    👍👍👍