പ്രണയമില്ല പക മാത്രം | Ravichandran C | RC LIVE |

แชร์
ฝัง
  • เผยแพร่เมื่อ 7 พ.ย. 2024

ความคิดเห็น • 79

  • @stn4256
    @stn4256 2 ปีที่แล้ว +3

    ചില കാര്യങ്ങളിൽ എതിരാഭിപ്രായം ഉണ്ടെങ്കിലും ഈ വിഷയത്തിൽ ഒരു വീഡിയോ ചെയ്തതിന് നന്ദി. ഇത് പോലെ ഒരു വീഡിയോ ചെയ്യാൻ പലരോടും പറഞ്ഞിട്ട് ഒരാൾ പോലും മറുപടി തന്നില്ല.

  • @SunilKumar-ib2rw
    @SunilKumar-ib2rw 4 วันที่ผ่านมา

    അഞ്ചു മിനിറ്റ് വെയിറ്റ് ചെയ്യാതെ ആദ്യത്തെ വീഡിയോ ..താങ്ക്സ്

  • @hashimvt9785
    @hashimvt9785 2 ปีที่แล้ว +3

    വിവാഹത്തോടെ പ്രണയം അവസാനിക്കുന്നു !

  • @rajapushpamn6771
    @rajapushpamn6771 2 ปีที่แล้ว +2

    Very good speech🌹❤ about Pranayam and Bhakthi. Iam always think like you. Thank you so much. God bless you.

  • @babykimraj.r.o7629
    @babykimraj.r.o7629 2 ปีที่แล้ว +10

    മറ്റൊരാളിന്റെ വ്യക്തി സ്വാതന്ത്ര്യത്തെ ബഹുമാനിക്കാൻ കഴിയാത്ത ഒരുവന്റെ പ്രണയമോ ഏത് തരം ബന്ധമോ വെറും അന്ധതയാണ്... .
    Mutual Respect Should be the First Code of Contact to Get Agreed Before Any Kind of Human Interactions... .

  • @amrkarn1961
    @amrkarn1961 2 ปีที่แล้ว +3

    നിങ്ങളുടെ സ്നേഹം പരസ്പരവിരുദ്ധമാകുമ്പോൾ, നിങ്ങളുടെ പ്രതീക്ഷകൾ നിറവേറ്റപ്പെടാതെ വരുമ്പോൾ, നിങ്ങളുടെ പങ്കാളിയിൽ നിന്ന് നിങ്ങൾക്ക് അതേ സ്നേഹം തിരികെ ലഭിക്കാത്തപ്പോൾ, അത് ശരിക്കും വേദനാജനകമാണ്, അത് പ്രണയ പരാജയവുമാണ്.

  • @sumangm7
    @sumangm7 2 ปีที่แล้ว +4

    This live was relevant and informative RC. Thank you 👍👌

  • @pkjacobpullolickal7048
    @pkjacobpullolickal7048 2 ปีที่แล้ว +7

    ഭ്രമമാണ് പ്രണയം, വെറും ഭ്രമം…
    വാക്കിന്റെ വിരുതിനാൽ തീർക്കുന്ന സ്‌ഫടിക സൗധം …

  • @arunsreevarma3143
    @arunsreevarma3143 2 ปีที่แล้ว +10

    പ്രണയം അന്ധമാണ്. എന്നാൽ വിവാഹത്തോടെ അതിന് കാഴ്ച്ച ശക്തി ലഭിക്കുന്നു

    • @vipinvarghese9450
      @vipinvarghese9450 2 ปีที่แล้ว +3

      പിന്നെ കൂടുതൽ പേരെ പ്രണയിക്കുന്നു 😇

    • @antoittoop6031
      @antoittoop6031 2 ปีที่แล้ว +1

      Kazcha kitti kaziyumbo jeevitham kanum appo resam povum chilark, reality is bitter

    • @narendrana8094
      @narendrana8094 5 หลายเดือนก่อน

  • @daxfrancis9331
    @daxfrancis9331 2 ปีที่แล้ว +1

    Learned a lot Hats Off 👍

  • @infinitegrace506
    @infinitegrace506 2 ปีที่แล้ว

    The observations you have made on Pocso Act are right to the point.

  • @jithincs6869
    @jithincs6869 2 ปีที่แล้ว

    Its totally different and valuable views and thought🥰

  • @alandonsaji6673
    @alandonsaji6673 ปีที่แล้ว +1

    13:23 പ്രണയത്തെ അനുകൂലിക്കുന്നവർ Progressive ചിന്താഗതി ഉളളവർ അല്ലേ..?

  • @rinsonk777
    @rinsonk777 2 ปีที่แล้ว

    Good topic... . nice presentation...

  • @michealshebinportlouise9625
    @michealshebinportlouise9625 2 ปีที่แล้ว +3

    ഞാനും വിചാരിച്ചു എന്തിനാണ് അവർ പ്രണയ സമ്മാനം നൽകുന്നത് എന്ന് , അതും ഒരു അന്ത വിശ്വാസം ആണെന്ന് പിനീടാണ് മനസിലായത് , കവികളൊക്കെ ഇതിനെ പവിത്രമായി കാണുന്നതും ഒരുതരം അന്ത വിശ്വാസം ആണ്

  • @unnisapien9143
    @unnisapien9143 2 ปีที่แล้ว +2

    "പറയാൻ കൊള്ളാത്ത സ്ഥലം" നമ്മുടെ ശരീരത്തിലുണ്ടോ...? 🧐

    • @AntiVirusrc
      @AntiVirusrc  2 ปีที่แล้ว +9

      bit of harmless fun, that is all 😊

    • @gokulkrishna4764
      @gokulkrishna4764 2 ปีที่แล้ว +1

      @@AntiVirusrc 😁 ഞാൻ ഈ കമന്റ്‌ പ്രതീക്ഷിച്ചിരുന്നു

  • @supileshsukumaran2469
    @supileshsukumaran2469 2 ปีที่แล้ว

    Very helpful.

  • @subhashs1468
    @subhashs1468 2 ปีที่แล้ว

    Sir hindukada maranananthara chadang sanchayanam adiyanthram Bali immathiri duracharangalekurich oru video idanam

  • @saikumar5325
    @saikumar5325 2 ปีที่แล้ว

    Sir, ശ്രീ ക്ര്യഷ്ണന് പ്രണയിനിയെ
    വിവാഹം കഴിക്കാൻ പററിയിട്ടില്ലല്ലോ...അദ്ദേഹം അടിപൊളിയായി ജീവിച്ചലോ....
    Thank you ..

  • @name1name278
    @name1name278 2 ปีที่แล้ว

    പ്രണയം ഒരു അവരോഹണ ക്രമത്തിലാണെന്നു തോന്നുന്നു ആദ്യ ത്തെ തീവ്ര ത പോകെ പോകെ ഇല്ലാതെയാകും ചിലർക്ക് 50%ത്തിൽ എത്തി നിൽ ക്കും ചിലർക്ക് o%ത്തിൽ എത്തും ചിലർ പൊട്ടിത്തെറിക്കും പക്ഷെ തുടക്കത്തിൽ അതിനെ വർണിക്കാൻ വാക്കുകളില്ല എന്ന് തോന്നും അത് ഒരു സമസ്യ യാണോ അറിയുന്നില്ല

  • @thepalebluedot4171
    @thepalebluedot4171 2 ปีที่แล้ว +1

    It's a subject called PSYCHOLOGY
    simple !

  • @Alexander-kj1bk
    @Alexander-kj1bk 2 ปีที่แล้ว

    Nice work RC 👏

  • @Vibupoongode
    @Vibupoongode 2 ปีที่แล้ว +1

    2:05

  • @sreeshe4230
    @sreeshe4230 2 ปีที่แล้ว +7

    11:16 പറയാൻ കൊള്ളാത്ത സ്ഥലത്ത് പച്ചക്കുത്തുന്നു എന്ന് പറയുന്നത് ശെരിയല്ല. നമ്മുടെ ശരീരത്തിൽ മോശമായ സ്ഥലം ഉണ്ടോ?🤔

    • @sumangm7
      @sumangm7 2 ปีที่แล้ว +2

      Evidently he is jus trying to be funny. Not on a serious note....

    • @AntiVirusrc
      @AntiVirusrc  2 ปีที่แล้ว +3

      bit of harmless fun, that is all 😊

    • @sreeshe4230
      @sreeshe4230 2 ปีที่แล้ว

      @@AntiVirusrc ok sir 💓😌

  • @muhammedkunhi9345
    @muhammedkunhi9345 2 ปีที่แล้ว

    Super good

  • @rahulkrishna7256
    @rahulkrishna7256 2 ปีที่แล้ว

    super video

  • @shisinraj
    @shisinraj 2 ปีที่แล้ว

    Simply. thechappol keeripoyi

  • @dhaneshkumar6936
    @dhaneshkumar6936 2 ปีที่แล้ว

    ഉപ്പുമാങ്ങയുടെ അണ്ടിഎന്ന് പറയുമ്പോൾ, അപ്പുമാമയുടെ കിണ്ടി …..🙏🙏

  • @PremKumar-vp5fe
    @PremKumar-vp5fe 2 ปีที่แล้ว

    Rc🌹👌👌👌👌

  • @Humanity..4080
    @Humanity..4080 2 ปีที่แล้ว

    അത് 2പേര് തമ്മിൽ ഉള്ള ഡീലിങ്...അതിൽ ഒരു പാട് വാഗ്ദാനങ്ങൾ പരസ്പരം ഉണ്ടാകും...വിശ്വാസം അത് മനുഷ്യന്റെ അടിസ്ഥാആണ്...ഇത് എല്ലാം സെൽഫിഷ് തന്നെ...അന്ധമായത്...പക്ഷെ മതം വിശ്വസിച്ചു പോകുന്നത് പോലെ ബഹു ഭൂരിപക്ഷം ഇതിൽ വിശ്വസിച്ചു പോകുന്നു....പെട്ടെന്ന് ഉണ്ടകുന്ന agatham..........എനിക്ക് തോന്നുന്നു ഇതും ഒരു ശതമാനം....ഉണ്ടാകും ഇങ്ങനെ...അവർ ഡീൽ ചെയ്യട്ടെ...പെട്ടെന്ന് മരിക്കുന്നവർ അത്ര വേഗം രക്ഷപെട്ടു 😊..

  • @susheerpv4967
    @susheerpv4967 2 ปีที่แล้ว

    Very long ayi poyi sir

  • @yourstruly1234
    @yourstruly1234 2 ปีที่แล้ว

    What is the point in even trying to get someone who is no longer interested in you..just move on
    ..

  • @hojaraja5138
    @hojaraja5138 2 ปีที่แล้ว

    അന്ധത കൂടിയായി മാറി പ്രണയം

  • @jayaprasanan7347
    @jayaprasanan7347 2 ปีที่แล้ว

    ❤️👍

  • @rameshusha5625
    @rameshusha5625 2 ปีที่แล้ว

    👍👍♥️🌷

  • @jamespfrancis776
    @jamespfrancis776 2 ปีที่แล้ว

    👍🌷🌷❤👍

  • @00badsha
    @00badsha 2 ปีที่แล้ว

    Thanks RC ❤

  • @exgod1
    @exgod1 2 ปีที่แล้ว +4

    Reservation oru pakka Right Wing tribalistic idea thanne annu , Unfortunately athinte ethirthal nammale pidich right wing Akum !!!!

  • @josonissac4678
    @josonissac4678 2 ปีที่แล้ว +4

    വിഷയം ഏതുമാകട്ടെ, അവസാനം കറങ്ങി ചുറ്റി ദൈവത്തേയും മതത്തേയും "ഞോണ്ടുക" എന്നത് RCയുടെ ഒരു വീക്ക്നെസ്സ് ആയിപ്പോയി..

    • @name1name278
      @name1name278 2 ปีที่แล้ว

      Rc ക്ക് ഒരു വീക്നെസ് ഉണ്ടെന്നു എനിക്ക് തോന്നുന്നില്ല പക്ഷെ Rc ഒന്ന് പ്രണയിച്ചിട്ടുണ്ടാകില്ല എന്നാണ് എനിക്ക് തോന്നുന്നത് കാരണം rc പ്രണയിച്ചത് എഴുതിനെയും അന്ധ വിശ്വാസങ്ങളെ തുടച്ചുനീക്കൻ ശ്രമിക്കുന്ന ജനങ്ങൾക്കിടയിലേക്ക് എത്തിക്കുക എന്നതാണ് എന്റെ മനസിലേക്ക് വെളിച്ചം vee ശി യത്rc യെ പോലുള്ളവരാണ്

  • @MoonMoon-000
    @MoonMoon-000 2 ปีที่แล้ว +2

    പറയാൻ കൊള്ളാത്ത ഭാഗത്ത് പച്ച കുത്തുന്നു, ശരീരത്തിൻ്റെ എത് ഭാഗം ആണ് ആവോ പറയാൻ കൊള്ളാതത്..,
    ഒരു ഡോക്ടറുടെ അടുത്ത് ചെന്ന് എക്സാം ചെയ്യുമ്പോൾ, തുണി മറച്ച ഭാഗം ആണ്, കാണിക്കാൻ പറ്റാത്ത ഭാഗം ആണ് എന്ന് പറയുമോ.. പ്രണയം അല്ലെങ്കിൽ സ്നേഹം എവിടെ ഉണ്ടോ അത് ഭാര്യ ഭർത്താക്കന്മാർ തമ്മിൽ ആയാലും, വിവാഹം കഴിയാത്ത കമിതാക്കൾ തമ്മിൽ ആയാലും, പരസ്പരം പ്രീതി പ്പെടുതുക എന്നത് രണ്ടു ബന്ധങ്ങളിലും കാണും, പ്രീതി പ്പെടുത്തുക എന്നത് പരസ്പരം ഇഷ്ടപ്പെടുന്നവരുടെ ഒരു രീതി തന്നെ ആണ്....

    • @varnamohan2629
      @varnamohan2629 2 ปีที่แล้ว +2

      Aa ennittt

    • @13Humanbeing
      @13Humanbeing 2 ปีที่แล้ว +1

      ചേട്ടൻ പ്രസക്തമായ "ആ ഭാഗം " മാത്രമേ കേട്ടുള്ളൂ🤔

    • @adamphilipshone
      @adamphilipshone 2 ปีที่แล้ว +5

      ഭാഷാ പരമായ പ്രെയോഗങ്ങൾ അങ്ങനെ എടുക്കുക , ആശയങ്ങൾ ആശയങ്ങൾ ആയിട്ട് എടുക്കുക.
      കൃത്യമായ latitude,longitude താഴെ കൊടുക്കുന്നു
      പബ്ലിക് പ്ലേസിൽ കാണിച്ചാൽ നാട്ടുകാർ എടുത്ത് പെരുമാറുന്ന അല്ലെങ്കിൽ നഗ്നതാ പ്രെതർസനത്തിന് പോലീസ് കേസ് എടുക്കുന്ന ഭാഗം.

    • @MoonMoon-000
      @MoonMoon-000 2 ปีที่แล้ว

      @@adamphilipshoneപോലീസുകാർ കേസ് എടുക്കും എങ്കിൽ പച്ച കുത്തുന്നത് എങ്ങിനെ, പച്ച കുത്താൻ ആ ഭാഗം കാണിച്ചു കൊണ്ട് ഇരിക്കുകയോ, കിടക്കുകയോ നിൽക്കുകയോ ചെയ്യണമല്ലോ....

    • @adamphilipshone
      @adamphilipshone 2 ปีที่แล้ว +1

      @@MoonMoon-000 ഞൻ എൻ്റെ _______ൻ്റെ സൈഡിൽ പച്ച കുത്തി എന്ന് പൊതു സദസ്സിൽ പറയാൻ പറ്റാത്ത ഭാഗം അണ് " പുറത്ത് പറയാൻ കൊള്ളാത്ത" സ്ഥലം.
      അത് മനസിലാക്കി തരാനാണ് പോലീസിൻ്റെയും നാട്ടുകാരുടെയും കാര്യം പറഞ്ഞത്.
      Aa സ്ഥലം പബ്ലിക് എക്സിബിഷൻ നടത്തിയാൽ മേൽ പറഞ്ഞ കാര്യങ്ങൾ സംഭവിക്കും എന്ന് പറഞ്ഞത്.
      കാമുകി കാമുകന്മാർ നിന്നോടുള്ള എൻ്റെ സ്നേഹം ഒരിക്കലും കുറയില്ല എന്ന് കാണിക്കുന്നതിൻ്റെ ഭാഗമായി, മേൽ പറഞ്ഞ സ്ഥലങ്ങളിൽ വരെ പച്ച കുത്തുകയും എന്നൽ കുറച്ചു വർഷങ്ങൾക്ക് ശേഷം സ്നേഹം ഇല്ലാതാവുകയും ചെയ്യാറുണ്ട് എന്ന് ആണ് കവി പറഞ്ഞുവച്ചത്.
      പച്ച കുതുന്നതിൽ ഉള്ള അവരുടെ ആത്മാർഥത എടുത്ത് കാണിക്കാൻ ആലങ്കാരികമായി " പുറത്ത് പറയാൻ പറ്റാത്ത " എന്ന പ്രയോഗം നടത്തുകയും ചെയ്തത്.
      അതുകൊണ്ട് ആ വക്കിൽ പിടിച്ച് തൂങ്ങണ്ട എന്നാണ് ഞാൻ പറയാൻ ശ്രമിച്ചത്.

  • @agn4321
    @agn4321 2 ปีที่แล้ว +3

    ടൈറ്റിൽ പ്രണയപ്പക.. പറയുന്നത് മുഴുവൻ മതം മതം.. Too much obsessed with matham.

    • @sajan749
      @sajan749 2 ปีที่แล้ว +2

      കൊണ്ടോ?

    • @moideenkutty1966
      @moideenkutty1966 2 ปีที่แล้ว

      ക്ഷമിച്ചേരെ...
      യഥാർത്ഥത്തിൽ മതം
      വിറ്റു കഞ്ഞി കുടിക്കുന്നത്
      ഞങ്ങൾ യുക്തിവാദികളും
      ഫ്രീ തിങ്കേഴ്‌സുമാ...

  • @bibilnv
    @bibilnv 2 ปีที่แล้ว +1

    സ്നേഹം ഉണ്ടേൽ തിരികെ സ്നേഹം കിട്ടിയില്ലെന്ന് കരുതി ഒരിക്കൽ പോലും അവരോട് വെറുപ്പ് തോന്നുല്ല, പക മനസ്സിൽ ഉണ്ടെങ്കിൽ സ്വയം തിരിച്ചറിയുക ഞാൻ ആണ് തെറ്റെന്ന് എന്നിട്ട് സ്വയം ജീവൻ ഒടുക്കുക

  • @maadhav8509
    @maadhav8509 2 ปีที่แล้ว

    👍👍

  • @jjosetube
    @jjosetube 2 ปีที่แล้ว +2

    If there is open sex no craze for this kind of nonsense.

    • @alandonsaji6673
      @alandonsaji6673 ปีที่แล้ว

      Love is not just sex... Humans are pair bonding species...

  • @ex_ot___ic
    @ex_ot___ic 2 ปีที่แล้ว +1

    ❤️❤️