വോക്കിസം | 'Wokeism' is Communism disguised? | Ravichandran C

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น • 83

  • @rasisaleem863
    @rasisaleem863 ปีที่แล้ว +24

    Thank you so much rc...very info presentation..👍👍

  • @josekuttyjoseph4216
    @josekuttyjoseph4216 ปีที่แล้ว +16

    ഇല്യൂസീവ് ആയ കമ്മ്യൂണിസം എന്ന ആശയം റിസൾട്ട് ബേസ്ഡ് ആയ എല്ലാ മേഖലയിലും പരാജയം എന്ന് ദിവസേന വെളിവാകുന്ന കാലത്ത് വൈറസ് ആയി mutate ചെയ്തത് മാരീച വേഷത്തിൽ സമൂഹത്തെ മലിനപ്പെടിത്തുമ്പോൾ , തിരിച്ചറിവിൻ്റെ വെളിച്ചം പകരുന്ന അങ്ങേയ്ക്ക് അഭിനന്ദനം!

  • @infinitegrace506
    @infinitegrace506 ปีที่แล้ว +19

    Woke ആകാൻ ശ്രമിച്ച് broke ആയ ചില brands:
    •Nike(പരസ്യത്തിൽ വന്നത് Dylan Mulvaney for women's leggings n sports bra🙊
    •Target (displayed tuck-friendly swim wear😑
    Budlight(വീണ്ടും മോഡൽ മൽവാണി)
    Costa coffee (shirtless person with top surgery scars)
    Starbucks India (ആ പരസ്യം ഓർമയില്ലേ )
    ഇനിയും ഒരുപാട് പേരുകൾ....

  • @sumangm7
    @sumangm7 ปีที่แล้ว +8

    Thank you for the new insights.... 👍🏼👌🏼👏

  • @vinodb1008
    @vinodb1008 ปีที่แล้ว +1

    വ്യത്യസ്തമായ ഒരു വിഷയം.നന്നായിട്ടുണ്ട്.

  • @sudeeppm3434
    @sudeeppm3434 ปีที่แล้ว +2

    Thank you so much Ravi Sir 🙏

  • @sebastianpx9683
    @sebastianpx9683 ปีที่แล้ว +11

    എന്തെല്ലാം കാണണം
    ലോകസ്രഷ്ടാവായ
    ഡിങ്ക ഭഗവാനേ...
    😮😮😮

  • @muraleedharanp.v6767
    @muraleedharanp.v6767 ปีที่แล้ว

    Thank you sir.I was craving to learn the subject.

  • @gopanneyyar9379
    @gopanneyyar9379 ปีที่แล้ว +19

    ഉണ്ണിയെ ഓർമ്മ വരുന്നവരുണ്ടോ?

    • @charleyobri7772
      @charleyobri7772 ปีที่แล้ว

      ഏത് ഉണ്ണി

    • @skariaroy5988
      @skariaroy5988 ปีที่แล้ว +1

      Undeeee.

    • @skariaroy5988
      @skariaroy5988 ปีที่แล้ว +1

      @@charleyobri7772unni vlogs.

    • @gopanneyyar9379
      @gopanneyyar9379 ปีที่แล้ว +5

      @@charleyobri7772 കുഞ്ഞുണ്ണി, കിട്ടുണ്ണി, ചാക്കുണ്ണി എന്നൊക്കെ പേരുകൾ കേട്ടിട്ടില്ലേ? അതുപൊലെ, നമുക്ക് ഇവിടെയൊരു വോക്കുണ്ണി (woke unni) ഉണ്ട്. 'ആരെങ്കിലും ഒന്ന് കൊഞ്ഞനം കുത്തി കാണിച്ചിരുന്നെങ്കിൽ... offended ആവാമായിരുന്നു.....' എന്നും പറഞ്ഞ് നടക്കുന്ന Unni Vlogs Cinephile. നല്ലവനാണ്. നന്മ കുറച്ച് കൂടിപ്പോയി.

  • @JiniKJohn
    @JiniKJohn ปีที่แล้ว +1

    അറിയാനാഗ്രഹിച്ച വിഷയം

  • @SachinSomarajan
    @SachinSomarajan ปีที่แล้ว +25

    Wokesim kallich USA oru vazik ayitund. The west is fucked.

  • @mustafakemal718
    @mustafakemal718 ปีที่แล้ว +12

    If u watch carefully u can see that 'Wokeism' provides covering for the religion of piece .😂

  • @infinitegrace506
    @infinitegrace506 ปีที่แล้ว +2

    Rashmi Samant - Oxford - 2021

  • @jayaprasanan7347
    @jayaprasanan7347 ปีที่แล้ว +5

    🔥👍💕❤️❤️💗

  • @mustafakemal718
    @mustafakemal718 ปีที่แล้ว +3

    Gender Neutral bathrooms are basically bathroom for women which transgender women can also use. Transgenderism has become so extreme that in order to be inclusive of transgender women,many places in USA has stopped using the term 'pregnant woman'. Instead they use 'pregnant people '. Recently Republican Governor of Arkansas issued an executive order banning State officials from using Woke terms like ' pregnant people '.

    • @Recapletto
      @Recapletto ปีที่แล้ว

      It's gone beyond that. Not just transgender women, a man who "identifies" as a woman can also use women's bathrooms. Which means a criminal can easily impersonate as a woman and commit crimes.

    • @abrahamgeorge7691
      @abrahamgeorge7691 ปีที่แล้ว

      ഇന്നത്തെ കാലത്ത് ചില partners അല്ലെങ്കിൽ couples We are pregnant എന്ന term ഉപയോഗിക്കുന്നു. ഇത് ഒരു woke term ayi കാണാൻ പറ്റുമോ

    • @MalluBMX
      @MalluBMX 6 หลายเดือนก่อน

      ​@@abrahamgeorge7691 Yes. ആധുനിക ക്രിഞ്ച്

  • @gopanneyyar9379
    @gopanneyyar9379 ปีที่แล้ว +6

    49:27 'പൊട്ടത്തരം' എന്ന് പറയാൻ പാടില്ല. The deaf will get offended പോലും!

    • @AyyoobVelloli
      @AyyoobVelloli ปีที่แล้ว

      ഒരു വ്യക്തിയെ പൊട്ടാ എന്നൊക്കെ വിളിക്കുന്നത് അത്ര നല്ലതല്ല. Woke പറയുന്നത് പോലെ അല്ല. അത് കുറച്ചു insult ഭാഷയാണ് .

    • @gopanneyyar9379
      @gopanneyyar9379 ปีที่แล้ว +13

      @@AyyoobVelloli 'പൊട്ടത്തരം പറയാതെ' എന്ന് പറഞ്ഞാൽ 'Don't say foolishness' എന്ന് മാത്രമാണ് അർത്ഥം. അല്ലാതെ ചെവികേൾക്കാത്ത ഒരാളെ അതിന്റെ പേരിൽ അവ‌ഹേളിയ്ക്കാൻ പറയുന്ന ഒരു പ്രയോഗമല്ലല്ലോ അത്.

    • @AyyoobVelloli
      @AyyoobVelloli ปีที่แล้ว

      @@gopanneyyar9379
      ആണെന്ന് പറഞ്ഞില്ല. ആ വാക്ക് ഒരു insult tone ആണെന്ന് ആണ് പറഞ്ഞത്

  • @ajinjohnmathew2374
    @ajinjohnmathew2374 ปีที่แล้ว +4

    Ivide sfi cheyunnath ethand ithoke alle

  • @maadhav8509
    @maadhav8509 ปีที่แล้ว +2

    ❤❤❤❤❤

  • @user-wy4dt2kc3m
    @user-wy4dt2kc3m ปีที่แล้ว

    I recommend parasitic mind by gad saad. Its best book to know woke ideologies abd how they prevail

  • @benz823
    @benz823 ปีที่แล้ว

    👍❤👌

  • @jamespfrancis776
    @jamespfrancis776 ปีที่แล้ว +1

    👍❤🌷👍

  • @MegaSreevalsan
    @MegaSreevalsan 9 หลายเดือนก่อน

    രവചന്ദ്രൻ അടക്കമുള്ള വരിലും ഈ വോക്കിസം കാണാൻ കഴിയും ........ എല്ലാറ്റിനെയും വിമർശിക്കും പക്ഷെ Solution എന്താണെന്ന് അറിയില്ല അതറിയാൻ ശ്രമിക്കുകയുമില്ല !

  • @mercykuttymathew586
    @mercykuttymathew586 ปีที่แล้ว

    👍👍

  • @ashakumarir7563
    @ashakumarir7563 4 วันที่ผ่านมา

    താനൊക്കെ ഉണർത്തിയതിന്റ ഫലമായി കൊച്ചു കുഞ്ഞുങ്ങൾ മുക്കാലും ലഹരിക്ക് അടിമ ആയി. താങ്കളുടെ contribution ഓട്ടും കുറവല്ല കേട്ടോ.

  • @bijujohn2905
    @bijujohn2905 ปีที่แล้ว +3

    ബാബരി മസ്ജിദ് ഇരുന്നിടത്താണ് വാല്മീകി രാമായണത്തിലെ കഥാപാത്രം രാമൻ ജനിച്ചത് എന്ന് നമ്മുടെ സുപ്രീം കോടതി കണ്ടെത്തി. 🤣🤣🤣 ബാക്കിയുള്ളവർ എവിടെ കണ്ടെത്തേണ്ടേ? രാവിചന്ദ്രന്റെ വീഡിയോ പ്രതീക്ഷിക്കുന്നു? 😄😄😄

    • @KKK-sd2km
      @KKK-sd2km ปีที่แล้ว +3

      Pope how did find Jesus born in Jerusalem?? Recently he said holy land facing destruction. He got Chris birth certificate??

    • @KKK-sd2km
      @KKK-sd2km ปีที่แล้ว

      th-cam.com/video/F-CxTmpL1rQ/w-d-xo.htmlsi=5PxzwsqtzFGrmp_I

    • @KKK-sd2km
      @KKK-sd2km ปีที่แล้ว

      th-cam.com/video/MYRj3UOrV0U/w-d-xo.htmlsi=fKwrK5VpZjJVmQ4-

  • @cksartsandcrafts3893
    @cksartsandcrafts3893 ปีที่แล้ว +6

    ഒരു വശത്തു സമ്പത്തു കുമിഞ്ഞു കൂടുന്നതു കൊണ്ടു തന്നെയാണ് മറുവശത്ത് ചേരികൾ ഉണ്ടാകുന്നത്, അതു മനസ്സിലാക്കാൻ സാമാന്യ ബുദ്ധി മതി.

  • @sumithjose
    @sumithjose ปีที่แล้ว +3

    😀speaks about extreme woke teams reductio Pratish manny Nikhil from Clubhouse, deconstruction philosophers! Hamas sympathizers

  • @tmmenon1947
    @tmmenon1947 ปีที่แล้ว

    The attack on IITs and IITians who have risen to the top positions in the corporate USA began by an India professor in the department of anthropology in Harvard University! Corporates inn@US are now made to@examine dei criteria in appointments thanks to this nefarious influence of the allegations the lady propounded that it is not merit but caste supremacy that is weighing most in IIT admissions and results of the final examination and placements! sadly this dangerous and totally ridiculous view is soreading as a product if the prestigious Harvard and quoted by the CJI Chandrachud who has a Masters from the Harvard Law School!

  • @infinitegrace506
    @infinitegrace506 ปีที่แล้ว +2

    Climate scientist Greta and her 'The World is ending' alarmism😅😂😮

  • @_prashanth0
    @_prashanth0 ปีที่แล้ว +15

    Wokeism എന്ന വാക്ക് derogatory ആണെന്ന് വിധി എഴുതാതെ രവി സാറേ ..
    Wokeism is a neutral term, it's not derogatory.
    Just like any such idea, (eg: political correctness) people who oppose it will use it with a derogatory connotation that's all.
    പിന്നെ wokeism pseudoscience നെ സപോർട്ട് ചെയ്യുന്നു എന്നെതൊക്കെ സാറിന്റെ ഭാവനയിൽ വിരിഞ്ഞതാണ്. അതൊന്നും ഐഡിയോളജിയുടെ ഭാഗമല്ല.
    Jordan Peterson നെ പോലുള്ള western സദ്ഗുരുക്കളുടെ right wing narrative ഇവിടെ കൊണ്ട് വന്ന് നൈസായി തള്ളുകയാണ് അല്ലേ? കൊള്ളാം സാറേ ..

    • @aneesh.augustine
      @aneesh.augustine ปีที่แล้ว +10

      video kanathe comment edathe

    • @HasnaAbubekar
      @HasnaAbubekar ปีที่แล้ว

      Onnu podey theetta wokeost

    • @sumangm7
      @sumangm7 ปีที่แล้ว +12

      വെറുതെ പിച്ചും പേയും പറയാതെടെ.... Jordan Peterson ഒക്കെ പല aspects ഇലും postmodern ആണ്, wokist ഉം ആണ്... എന്നിട്ടാണ് ആയാളെയൊക്കെ പൊക്കിപ്പിടിച്ചു വന്നേക്കുന്നത്....
      അപ്പൊ wokism തിന്‌ ideology ഉണ്ടെന്നു താൻ സമ്മതിക്കുന്നുണ്ടല്ലേ... കൊള്ളാം... കമ്മ്യൂണിസം ideology യിലും pseudoscience ഇല്ലാ.... പക്ഷെ കമ്മ്യൂണിസ്റ്റുകൾ പല്ലും നഖവും ഉപയോഗിച്ച് pseudoscience നെ പ്രതിരോധിക്കും... Same goes with wokists....
      പിന്നെ തനിക്കു ആളുകളെ ഇങ്ങനെ right - left അല്ലാതെ കാണാൻ അറിയില്ലേ? എന്തുവാടെ? 🤦

    • @_prashanth0
      @_prashanth0 ปีที่แล้ว +1

      കൃത്യമായ എന്ത് ഡാറ്റ ? ഒരു മെഡിക്കൽ കോളേജിൽ oath ചെയ്ഞ്ച് ചെയ്തതോ?
      നാല് കെ.എസ് യുക്കാർ ബസിന് കല്ലെറിഞ്ഞ് എന്ന ന്യൂസ് കാണിച്ച് കോൺഗ്രസുകാർ കല്ലേറുകാര് ആണെന്ന് പറയുമോ ?

    • @sumangm7
      @sumangm7 ปีที่แล้ว +6

      @@_prashanth0 ഒരു യൂണിവേഴ്സിറ്റി മാത്രമല്ല, US ഇൽ most of the universities ഇൽ ഇത് നടക്കുന്നുണ്ട്... Wokists prefers to support pseudoscience is a well known fact.... They even dared to say they will act as if they are supporting

  • @shashabu5960
    @shashabu5960 ปีที่แล้ว

    Israel Patti parayu

    • @leninwilson7109
      @leninwilson7109 ปีที่แล้ว +1

      Enth parayaaan hamas chorinju thirichu maanthunnu

  • @medicalrat
    @medicalrat 6 หลายเดือนก่อน

    ആരെടാ പുല്ലേ wokism derogatory ആണെന്ന് പറയുന്ന "പലരും" . അതാരാണെന്നു പറഞ്ഞാൽ നിൻ്റെ പടം പൊളിയും

  • @Jijo-q2j
    @Jijo-q2j ปีที่แล้ว +3

    I'm simple words, സദാചാര പോലീസ്!! ???!!!

    • @septimusoraka95
      @septimusoraka95 ปีที่แล้ว

      Woke = അദുനികസദാചാര പോലീസിംഗ്

  • @AtheistMindset
    @AtheistMindset ปีที่แล้ว

    th-cam.com/video/AC28O2re1gw/w-d-xo.htmlsi=pvxaKuEFc-bRlHNl
    ആംഗ്നേയ വാദം നട്ടെല്ല് ഇല്ലാത്ത യുക്തിവാദം ഇല്ലാത്ത