യേശുവേമാതാവേ എല്ലാ ക്യൻസർ രോഗികളോടും കരുണ തോന്നി സൗഖ്യം നൽകണെ. സാധരണജനങ്ങൾക്ക് ക്യൻസറിന് ഗുണകരമായമരുന്ന് ലഭിക്കാൻ ശാസ്ത്ര ലോകത്തെ ആളുകളെ അമ്മ മധ്യസ്ഥം വഹിച്ച് തിരുകുമാരൻ വഴി അനുഗ്രഹം വാങ്ങി നൽകണമെ
ഈശോയേ എന്റെ കടബാധ്യത മാറ്റി എന്റെ മക്കളെ പഠിപ്പിക്കാനുള്ള മാര്‍ഗം കാണിച്ചു തരണേ .... ഈശോയേ എന്റെ ഭർത്താവിന്റെ മദ്യപാനം നിര്‍ത്തി കുടുംബത്തിൽ സമാധാനം തരണേ..... എന്റെ മകളുടെ തലവേദന മാറ്റി തിരിച്ചു collegeil പോകാന്‍ നിയോഗ പ്രാര്‍ത്ഥനയിലൂടെ സാധിച്ചതില്‍ ഈശോയേ നന്ദി നന്ദി....
ഈശോയെ ഞങ്ങളോട് കരുണ തോന്നണേ ഞങ്ങളുട കുടുംബത്തിന് സമാദാനം നൽകണേ ഞങ്ങളുടെ കുടുംബത്തിൽ നടക്കാനിരിക്കുന്ന എല്ലാ ആവശ്യങ്ങളെയും വിശുദ്ധീകരിക്കണേ ഒരു കുറവും കൂടാതെ ഈ കാര്യങ്ങളെ നടത്തി തരണേ 🙏
എൻറെ കർത്താവേ എൻറെ മകൻ വിസിറ്റിംഗ് വിസയ്ക്ക് സൗദിയിൽ പോയിട്ട് ഒൻപതു മാസങ്ങളിൽ കഴിഞ്ഞു ഇതുവരെയും ഒരു ജോലി കണ്ടെത്തുവാൻ സാധിച്ചില്ല ഒരു ജോലി തന്ന സഹായിക്കേണമേ ആമേൻ
വർഷങ്ങളായി എന്റെ കുടുംബം അനുഭവിക്കുന്ന കടബാധ്യതകളും കേസുകളും ജപ്തി നടപടികളും തൊഴിൽ തടസ്സങ്ങളും മാറി ദൈവത്തെ മഹത്വപ്പെടുത്തി സന്തോഷകരമായ ജീവിതം നയിക്കുവാനുള്ള കൃപ നൽകണമേ കർത്താവേ , അനുഗ്രഹിക്കണമേ കർത്താവേ , മരണം വരെ നിന്നിലുള്ള വിശ്വാസത്തിൽ നിന്ന് വ്യതി ചലിക്കാതെ കാത്തുകൊള്ളണമേ കർത്താവേ 🛐
ദൈവം ഇല്ലാതെ ഒന്നും ഇല്ല എല്ലാം ദൈവകൃപ ആണ് മക്കളെ അനുഗ്രഹിക്കേണമേ എന്റെ മരുമകൾ ജോലിക്കു വേണ്ടി പരിശ്രമിക്കുന്നു എക്സാം കഴിഞ്ഞു നല്ല വിജയം ഉണ്ടാകാനും ജോലി കിട്ടുവാനും പ്രാർത്ഥിക്കുന്നു ദൈവം അവൾക് ജോലി വാങ്ങി തരും വിശ്വാസത്തിൽ ജോലി ലഭിച്ചു എന്ന് പ്രാർത്ഥിക്കുന്നു 🙏🙏ആമേൻ ആമേൻ
യേശുവേ നവംബർ 25 ന് നടക്കുന്ന ബി 2 പരീക്ഷ എഴുതുന്ന എല്ലാ മക്കളേയും പരീക്ഷ നയിക്കുന്ന അധ്യാപകരേയും അനുഗ്രഹിക്കണമേ. വചനത്തിന്റെ ശക്തിയാൽ അവരെ ജയിപ്പിക്കണമേ ആമേൻ
എന്റെ ഈശോയെ മകനും, ജീവിതപങ്കാളിയും നല്ലകുമ്പസാരം നടത്തി ദിവ്യകാരുണ്യം സ്വീകരിക്കാൻ അനുഗ്രഹിക്കണെ, പ്രാർത്ഥനാവരം നല്കണെ, എല്ലാവിധ പൈശാചിക ബന്ധനത്തിൽ നിന്ന് മോചിപ്പിക്കണമെ 🙏🏻🙏🏻🙏🏻
Ente makkalude padanathe anugrahikkaname
Thank you father for this beautiful message.whenever I hear your preaching I feel very good...
കർത്താവെ മക്കളെ അനുഗ്രഗികണമേ 🙏🙏🙏🙏
എ ന്റെ വിടും സ്ഥലവു വിൽക്കു വാ നും വാങ്ങുവാനും കട ബാധ്യത മാറുവാനും എന്നെ അ നുഗ്രഹിക്കണമേ
ഈശോയേ എന്റെ നിയോഗങ്ങൾ സ്വീകരിച്ചു സാധിച്ചു തരണമേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
കർത്താവേ സാനു മോളെ രക്ഷിക്കണമേ!
കർത്താവേ ലാർസ് കമ്പ്യൂട്ടർ സെൻറർ ബിസിനസ് അഭിവൃദ്ധിപ്പെടേണമേ !
കർത്താവേ എൻറെ വിജയമ്മയെ രക്ഷിക്കണമേ !
പ്രതിഭ, സന്ധ്യ, സുശീല, മഞ്ജുഷ, ഗ്രീഷ്മ, ബിനീത
കർത്താവേ ഇവരെ സഹായിക്കണമേ!
കർത്താവെ എന്റെ മകന് നാലൊരു ജോലി നൽകി അനുഗ്രഹിക്കനമേ
യേശുവേ നന്ദി. എൻ്റെ പിതാവെ എൻ്റെ കടഭാരം ഏറ്റെടുത്ത് മാറ്റിത്തരണമേ. റിയൽ എസ്റ്റേറ്റ് ബിസിനസ് നല്ല നിലയിൽ നടത്തി തരണമേ. ആമേൻ🙏
യേശുവേമാതാവേ എല്ലാ ക്യൻസർ രോഗികളോടും കരുണ തോന്നി സൗഖ്യം നൽകണെ. സാധരണജനങ്ങൾക്ക് ക്യൻസറിന് ഗുണകരമായമരുന്ന് ലഭിക്കാൻ ശാസ്ത്ര ലോകത്തെ ആളുകളെ അമ്മ മധ്യസ്ഥം വഹിച്ച് തിരുകുമാരൻ വഴി അനുഗ്രഹം വാങ്ങി നൽകണമെ
കർത്താവേ എന്റെ മകന് നല്ല ഒരു ജോലി നല്കി അനുഗ്രഹിക്കണമേ 🙏🙏🙏
ഈശോയേ mathew അച്ചന് ആയുസ്സും ആരോഗ്യവും കൊടുത്തു അനുഗ്രഹിക്കണമേ...🙏
ദൈവമേന്റെകടബാധ്യത തീർതുതരണമേ തക്കാസമയത്തു എന്നെകാക്കണേ യേശുവേ നന്ദി
ഈശോയെ ഞങ്ങളുടെ സ്ഥലം നല്ല വിലയിൽ കച്ചവടം നടക്കണമേ പള്ളി അടുത്ത് വിട് ലഭിക്കുവാനായി പ്രാത്ഥിക്കണമേ
ദൈവമേ എന്റെ മോൻ പഠിക്കുന്ന വിഷയത്തിൽ വിജയം നൽകി ഒരു ജോലി നൽകി അനുഗ്രഹിക്കണമേ ആമേൻ യേശുവേ നന്ദി യേശുവേ നന്ദി
കർത്താവെ ഞങ്ങളെ അനുഗ്രഹിക്കണമെ
എന്റെ മകൻ ഫിസിക്സ് ഇമ്പ്രൂവ്മെന്റ് എക്സാം ജയിച്ചു. എന്റെ നിയോഗം പ്രാർത്ഥന ആയിരുന്നു. തമ്പുരാന് നന്ദി
യേശുവേ എൻറെ കുടുംബത്തിൻറെ എല്ലാ പ്രതിസന്ധികളെയും പ്രതിസന്ധികളെ മാറ്റി എൻറെ കുടുംബത്തെ ദുഃഖങ്ങളെ നിരാശകൾ
Krthave Kanianama Kievidalla Appppppppa Karunathonnanama 😭😭😭😭😭😭😭
യേശുഅപ്പച്ച എന്റെ അത്യാവശ്യം അങ്ങ് അറിയുന്നല്ലോ, യേശുഅപ്പച്ച കാത്തുകൊള്ളണമേ, എന്റെ അത്യാവശ്യം നടത്തി തരേണമേ ആമേൻ ആമേൻ ആമേൻ
ഈശോ ente കുഞ്ഞുങ്ങളുടെ കലോത്സവമത്സരത്തിൽ വിജയം നൽകണം 🙏ഓവർ all 2nd ലഭിക്കണം 🙏
Yesuve ente niyogangale sweekarichu enikku saadhichu thateneme
Oru joly varumanamargham tharaname.enne dhashamsham nalgunnavanaky mataname.yeshuve apa anugrahikaname.hallelujah amen.
കർത്താവെ മക്കളെ അനുഗ്രഹിക്കണേ 🙏🙏🙏
കർത്താവേ മക്കള അനുഗ്രഹിക്കാൻ കൃപ ആയിരികണമേ
യേശുവേ നന്ദി യേശുവേ സോസ്ത്രം
യേശുവേ ആരധാന ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ യേശുവേ
എല്ലാ നിയാഗങ്ങളെ സ്വീകരിച്ചു
അതു സാധിച്ചു തരണമേ
Makane thodaname kartthave helleluya amen sakshym parayan idavaraname ❤❤❤❤
Eeshoyee ഈ പാപിയായ ente പ്രാർത്ഥന കേൾക്കണേ 🙏🙏🙏
🙏
Marhew acha ഇസൊക് നന്ദി 🙏🙏🙏ആമ്മേൻ
ആമേൻ നന്ദി നന്ദി നന്ദി ❤🙏❤️🙏❤️🙏
ഈശോയെ മദ്യത്തിന് . അടിമ പെട്ട് തകർന്ന് കിടക്കുന്ന എൻറ സഹോദരന്റെ ജീവിതത്തിലേക്ക് ഇടപെടണമേ. ആമേൻ🙏🙏
ദൈവമേ ഞങ്ങളുടെ എല്ലാവരുടെയും അപേക്ഷകളിലേക്കു യാചനകളിലേക്കു കടന്നുവരേണമേ, കുടുംബങ്ങളിൽ സന്തോഷവും സമാധാനവും നല്കണമേ, ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏ആമേൻ
Amen 🙏 Amen hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah 🙏💖👍 Amen 🔥 🙏🔥🔥 Amen
ഈശോയേ എന്റെ കടബാധ്യത മാറ്റി എന്റെ മക്കളെ പഠിപ്പിക്കാനുള്ള മാര്‍ഗം കാണിച്ചു തരണേ ....
ഈശോയേ എന്റെ ഭർത്താവിന്റെ മദ്യപാനം നിര്‍ത്തി കുടുംബത്തിൽ സമാധാനം തരണേ.....
എന്റെ മകളുടെ തലവേദന മാറ്റി തിരിച്ചു collegeil പോകാന്‍ നിയോഗ പ്രാര്‍ത്ഥനയിലൂടെ സാധിച്ചതില്‍ ഈശോയേ നന്ദി നന്ദി....
ഈശോയെ ഞങ്ങളോട് കരുണ തോന്നണേ ഞങ്ങളുട കുടുംബത്തിന് സമാദാനം നൽകണേ ഞങ്ങളുടെ കുടുംബത്തിൽ നടക്കാനിരിക്കുന്ന എല്ലാ ആവശ്യങ്ങളെയും വിശുദ്ധീകരിക്കണേ ഒരു കുറവും കൂടാതെ ഈ കാര്യങ്ങളെ നടത്തി തരണേ 🙏
❤❤❤❤
എൻറെ കർത്താവേ എൻറെ മകൻ വിസിറ്റിംഗ് വിസയ്ക്ക് സൗദിയിൽ പോയിട്ട് ഒൻപതു മാസങ്ങളിൽ കഴിഞ്ഞു ഇതുവരെയും ഒരു ജോലി കണ്ടെത്തുവാൻ സാധിച്ചില്ല ഒരു ജോലി തന്ന സഹായിക്കേണമേ ആമേൻ
എനിക്ക് നല്ല വിശ്വാസം തരണേ ദൈവമേ
തന്പുരാനെ അങ്ങുതന്ന വലിയ വലിയ അനുഗ്രഹങ്ങൾക്കു നന്ദി പറയുന്നു അങ്ങയെ മഹത്വപ്പെടുത്തുന്നു നന്ദി അപ്പാ ഹല്ലേല്ലുയ്യ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Ente pardhana kelkanama 🙏🙏❤️
വർഷങ്ങളായി എന്റെ കുടുംബം അനുഭവിക്കുന്ന കടബാധ്യതകളും കേസുകളും ജപ്തി നടപടികളും തൊഴിൽ തടസ്സങ്ങളും മാറി ദൈവത്തെ മഹത്വപ്പെടുത്തി
സന്തോഷകരമായ ജീവിതം നയിക്കുവാനുള്ള കൃപ നൽകണമേ കർത്താവേ , അനുഗ്രഹിക്കണമേ കർത്താവേ , മരണം വരെ നിന്നിലുള്ള വിശ്വാസത്തിൽ നിന്ന് വ്യതി ചലിക്കാതെ കാത്തുകൊള്ളണമേ കർത്താവേ 🛐
Good
Ammen 🙏🏻ഹല്ലേലുയ 🙏🏻
Yesuve Yesuve Yesuve yette sabhathika budhimuttanu Matti tharane
Easwaye ente makalku jole nalkeanugrahekkane
നിയോഗപ്രാർത്ഥനയിൽ എന്റെ രണ്ടു നിയോഗങ്ങൾ സാധിച്ചു കിട്ടി നന്ദി
ദൈവമേ എന്റെ വസ്തുവും വീടും വിറ്റ് എന്റെ കടത്തിൽനിന്നും വിടുതൽ നൽകി എന്നെ രക്ഷിക്കണേ.... 🌹🌹✝️✝️✝️
Approach the nearest real estate agent/broker or advertise the details in the appropriate media and allow Jesus stay in peace!
Ente Jomeline oru joli koduthu sahayikane. Amen
Amen
Ente karthave ente niyogangalil karunayakename enikku ithu sadichu tharename amen
ലിസ് ഡി യായ്ക്ക് പരീക്ഷാ വിജയം നൽകി ഒരു ജോലി നൽകണമേ പൊന്നുതമ്പുരാനേകൈവിടരുതേ ഈശോയെ
ദൈവത്തിനു എന്നെ കൊണ്ട് ആവശ്യമുണ്ട് 🙏🙏🙏
എന്റെ ദൈവമേ ഞങ്ങൾക്ക് സ്വന്തമായി ഒരു വീട് ഇല്ല, വളരെ കടബാധ്യതയാണ് , സ്ഥിരമായി ഒരു ജോലി ഇല്ല ഞങ്ങളെ അനുഗ്രഹിക്കണമേ
Jesus ,,, give me a sign of your favor 🙏🙏🙏amen amen halelujha sthothram
ദൈവം ഇല്ലാതെ ഒന്നും ഇല്ല എല്ലാം ദൈവകൃപ ആണ് മക്കളെ അനുഗ്രഹിക്കേണമേ എന്റെ മരുമകൾ ജോലിക്കു വേണ്ടി പരിശ്രമിക്കുന്നു എക്സാം കഴിഞ്ഞു നല്ല വിജയം ഉണ്ടാകാനും ജോലി കിട്ടുവാനും പ്രാർത്ഥിക്കുന്നു ദൈവം അവൾക് ജോലി വാങ്ങി തരും വിശ്വാസത്തിൽ ജോലി ലഭിച്ചു എന്ന് പ്രാർത്ഥിക്കുന്നു 🙏🙏ആമേൻ ആമേൻ
ആമേൻ 🙏🙏🙏
അങ്ങയുടെ വാക്കുകൾ നാവിനു തേനിനെക്കാൾ മധുരമാണ് അങ്ങയുടെ പ്രമാണങ്ങളിൽ ഞാൻ അറിവു നേടി. അങ്ങയുടെ വചനം എന്റെ പാദത്തിനു വിളക്കും പാതയിൽ പ്രകാശവുമാണ്
കർത്താവെ എന്റെ മകൾക്ക് ജോലി ലഭിക്കണമേ ഞാൻ വാക്ക്കൾ കൊണ്ടോ അല്ലാതെയോ ആരെ എങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ എല്ലാവരോടും ക്ഷമ ചോദിക്കുന്നു❤❤❤❤ ആമേൻ
Amen 🙏🙏🙏🙏🙏🙏
യേശുവേ നവംബർ 25 ന് നടക്കുന്ന ബി 2 പരീക്ഷ എഴുതുന്ന എല്ലാ മക്കളേയും പരീക്ഷ നയിക്കുന്ന അധ്യാപകരേയും അനുഗ്രഹിക്കണമേ. വചനത്തിന്റെ ശക്തിയാൽ അവരെ ജയിപ്പിക്കണമേ ആമേൻ
Mu my
@@jessythomas5284😮❤ se
Amen 🙏
യേശുവേ, എന്റെ ഈ നിയോഗങ്ങളെ അങ്ങ് സ്വീകരിച്ച് അങ്ങിത് സാധിച്ചു തരേണമേ ആമേൻ 🙏
Amen
Ente mathapithakkalude sankadathe avidunnu mattitharename karthave Amen
കർത്താവ് കാത്തുകൊള്ളണമേ
എന്റെ ജീവിതത്തിൽ വരണം കർത്താവെ 🙏🏿
Eshoye,monu sahodharangale nalki anugrahikkaname...
ഈശോയെ ഞങ്ങളുടെ മകളുടെ കഫക്കെട്ടും കുറുങ്ങലും ചുമയും പൂർണമായും മാറ്റി തന്ന് അനുഗ്രഹിക്കേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻
Eshuve anugrahikaname amen 🙏🙏🙏
Amen 🙏🙏
എന്റെ ഈസോയോ നിന്റെ മകളുടെ വിഷയത്തിന്റെ മേൽ കരുണ ആയിരിക്കേണമേ. നിന്റെ പരിശുദ്ധാൽമാവ്കൊണ്ട് നിറയ്ക്കണേ ആമേൻ 🙏🏾❤🙏🏾❤
യേശുവേ അങ്ങേക്കാരാധന 🙏🌹🙏എന്റെ കുടുംബത്തിലെ എല്ലാ പ്രതിസന്ധികളും അങ്ങ് മാറ്റി സമാധാനം നല്കണമേ 🙏🌹🙏
Esuve thanks🙏🙏🙏🙏🙏
എന്റെ ഈശോയെ എന്റെ മോൻ ദുബായിൽ ജോലി ഇല്ലാതെ വളരെ വിഷമിക്കുന്നു പെട്ടന്ന് ജോലി നൽകി അനുഗ്രെഹിക്കണമേ ഈശോയെ 🙏🏻🙏🏻🙏🏻🙏🏻🙏🏻👏👏👏👏👏
Daivam തരും, Amen 🙏🙏🙏
Ente bharthavinte mathypaname maran vendie prathicaname
Parisudhadivamathava ente ellaniyogagalkuvandi ammaprathikanamaamen amma thattikondu poyakuttya thirichu kittiyathinu eeshokum ammakum othiri nanniparaunnu amen
Thanks God 🙏
Eshoyee
എന്റെ ഈശോയെ മകനും, ജീവിതപങ്കാളിയും നല്ലകുമ്പസാരം നടത്തി ദിവ്യകാരുണ്യം സ്വീകരിക്കാൻ അനുഗ്രഹിക്കണെ, പ്രാർത്ഥനാവരം നല്കണെ, എല്ലാവിധ പൈശാചിക ബന്ധനത്തിൽ നിന്ന് മോചിപ്പിക്കണമെ 🙏🏻🙏🏻🙏🏻
God Bless more and more ĺ
Eniu valiya puram vedanayundu karthave enne sughappeduthaname amen
എന്റെ മകളുടെ ജോലി ശരിയാകണമേ 🙏🙏🙏
ദൈവമേ അനുഗ്രഹിക്കണേ 🙏🙏🙏
Yesuve karunathonnename
എന്റെ കർത്താവേ കാത്തു കൊള്ളണമേ
Karthave makane kathukollaname❤❤❤❤
🙏❤ponnu thampurane kathu kollename❤❤❤➕❤✝️😭😭😭🙏
Amen
Praise the lord Hallelujah hallelujah hallelujah 🙏🙏🙏🙏🙏
Karthave ente monte jeevithathil edapedaname q🙏🙏🙏
Eeshoye Rabbyude joli sheriakkikkodukkane❤
Ente makkal jismyudeum jainyudeyum fixinte Rogam maran vendie prathicaname
മക്കളെ അനുഗ്രഹിച്ചതിനു നന്ദി കർത്താവെ
സ്തുതി തമ്പുരാനെ
Dhaivame njangalude avasthaye orkename
Eeshoye amma mathave enneyum kudumbatheyum anugrahikkane
Karthave ente Daivame nandhi
Thank You Father
This priest is blessing for everyone .
Amen praise the lord
Karthave ente manasine pidichu nirthaname
ആമേൻ
Yesuve chettane poorna soukyam tharane
Eeshoye palliyil pokuvan souvkaryathine oru veedu nalki njangale anugrahikane amme mathave njangalke vendi prarthikane yesuve nandhi yesuve sthuthi yesuve aaradhana halleluyha halleluyha halleluyha
Enteyum ente kunjungaluduyam paniyum jealathoshavum maran vendie prathicaname
🙏🙏🙏preayforus🎉🎉myfamiliy😢❤❤❤😢amean🙏thanks🎉🎉🙏l🙏🙏