ASADUL ILAAHI - 2024 BADR SONG | UMER FAROOQ CHERUMUKK | JOUHA FALILI AREETHOD

แชร์
ฝัง
  • เผยแพร่เมื่อ 19 ส.ค. 2024
  • LYRICS:UMER FAROOQ CHERUMUKK
    SINGERS:JOUHAR FALILI AREETHOD,SSHAHID SA-ADI,SINAN VENNIYUR,SAVAD ALI TGI
    RECORDING & MASTERING:AMEEN CHEECKOD(ZAHRAN KIZHISSERI)
    DOP & CUT:AMEEN KOZHICHENA ( MADH MEDIA OFFCL)
    DIRECTION:LUKMAN KOZHICHENA
    അസദുൽ ഇലാഹി..
    റളിയള്ളാ... ചാടീട്ടാ...
    അസ് വദ അവിടുന്ന് മാറേടാ....
    അസ്ഹാബോർ
    ഹൗളിൽ നിന്നാരേടാ ജലം
    എടുക്കുന്നോരുണ്ടെങ്കിൽ കോരേടാ 2)
    (Asadul ilah)
    പിടയുന്ന പടവാളും ഇടി പൊടി പൊരുതി
    അടർക്കളം പടർക്കളം അടിപൊടി പരതി
    അടരാടും അസ് വദിനൊരു വെട്ടുകൊടുത്ത്... (3)
    ചാടുന്ന അസ് വദ് പാടെ മറിഞ്ഞല്ലോ...
    ചാടി പുലി ഹംസ താഴെ മറിച്ചല്ലോ...
    (Asadul ilah)
    ഉത്തുബത്തും ശൈബത്തും
    നബിയോരെ എതിർത്ത്
    ഉടനടി പുലി ഹംസ ഒരു വെട്ടുകൊടുത്ത്
    ഒരു വെട്ട് കൊടുത്തപ്പോൾ
    ശത്രു നിലം പതിത്തേ...
    ഉത്തുബത്തും ശൈ ബത്തും വലീദും മറിഞ്ഞല്ലോ...
    ഹൂ അള്ളാ നേരായ മാർഗ്ഗം തെളിഞ്ഞല്ലോ...
    (Asadul ilah)
    ബദർ പട കളം തന്നിൽ മലക്കുകൾ ഇറങ്ങി
    ബദരീങ്ങൾക്കൊപ്പം മലക്കുകൾ നിര തുടങ്ങി
    ബദർ കളം ഇതിനാ ലെ വിജയത്തിൽ മടങ്ങി
    പതിനേഴിൽ റമളാനിൽ പതിനാല് ശുഹദാക്കൾ
    പാരിൽ എന്നും ജീവിക്കും ബഹുമാന ശുഹദാക്കൾ

ความคิดเห็น • 447

  • @anshadameen1671
    @anshadameen1671 4 หลายเดือนก่อน +181

    ഈ പാട്ടിനോട് സഹകരിച്ച എല്ലാ കൂട്ടുകാർക്കും ഒരുപാട് സന്തോഷങ്ങൾ...
    റബ്ബ് സഹകരിച്ചതിനും സഹായിച്ചതിനും ദുനിയാവിലും ആഖിറത്തിലും വലിയ സന്തോഷം നൽകട്ടെ... ആമീൻ

  • @shamsudheenpokkattsp397
    @shamsudheenpokkattsp397 4 หลายเดือนก่อน +100

    അ പഴയ കുട്ടികാലത്ത് ദഫ് കളിച്ച കാലം ഓർമയിൽ വന്നു.ഇതായിരുന്നു അന്നത്തെ ഇഷ്ട്ടപെട്ട പാട്ടും ഇതിൻ്റെ കളി വളരെ ഇഷ്ട്ടം ആയിരുന്നു..

    • @jouharareethod7349
      @jouharareethod7349 4 หลายเดือนก่อน +1

      Same❤

    • @asiff_313
      @asiff_313 4 หลายเดือนก่อน +1

      🥰💯

    • @muneer.p632
      @muneer.p632 4 หลายเดือนก่อน +2

      ❤❤❤❤

    • @shehabic9618
      @shehabic9618 4 หลายเดือนก่อน +1

      ❤🤝

    • @kingjaan6193
      @kingjaan6193 4 หลายเดือนก่อน

      mee too

  • @naisalsabu8017
    @naisalsabu8017 4 หลายเดือนก่อน +44

    ബദ്ർ ശുഹദാക്കളുടെ കാവൽ നൽക് അല്ലാഹ് 🤲🤲🤲

  • @salmahussainarifa4241
    @salmahussainarifa4241 4 หลายเดือนก่อน +56

    ന്റെ ബദ്രീങ്ങളെ....🤍
    ആ വിളിയിൽ ഉണ്ട് എല്ലാം... ♥️
    അവിടുന്നുള്ള കാവൽ ജീവിതത്തിൽ ഉണ്ടാവട്ടെ.. ആമീൻ
    വരികളും ആലാപനവും ഉഷാർ ആയിട്ടുണ്ട് 🔥😍🥰

  • @MuhammadNissamFazily786
    @MuhammadNissamFazily786 3 หลายเดือนก่อน +19

    മനസിന്‌ വലിയ സന്തോഷം ഇണ്ട്
    ഇങ്ങനത്തെ മദ്ഹ് കേൾക്കുമ്പോൾ ചരിത്രമാവുമ്പോൾ അതിലേറെയും ജൗഹർ ഫാസിലി സ്വരം വളരെ ഉഷാർ ആണ് ഇങ്ങനത്തെ മദ്ഹ് കേൾക്കാനും അതിലുള്ള ചരിത്രങ്ങൾ മനസിലാക്കാനും റബ്ബ് നമ്മൾക്ക് തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ ഇതിനു വേണ്ടി സഹായിച്ച സഹകരിച്ച എല്ലാവർക്കും അല്ലാഹു ഹയിർ നൽകട്ടെ അല്ലാഹു എല്ലാം സ്വീകരിക്കട്ടെ ❤

  • @muhammedsufiyank8295
    @muhammedsufiyank8295 4 หลายเดือนก่อน +21

    ഷാഹിദ് ഉസ്താദ് കൂടെ ചേരുമ്പോൾ ഉഷാറാകുന്നുണ്ട് ❤എല്ലാരും കൂടി മിന്നിച്ചു ❤

  • @micchannel123
    @micchannel123 4 หลายเดือนก่อน +36

    Status kand vannavar 👍🏻🔥

  • @shabeersaqafi9141
    @shabeersaqafi9141 4 หลายเดือนก่อน +21

    മാഷാ അള്ളാഹ് എല്ലാവർക്കും അള്ളാഹു ബറക്കത്ത് നൽകട്ടേ

  • @sinanxn8946
    @sinanxn8946 4 หลายเดือนก่อน +17

    സിനാൻ
    സവാദ്
    ❤️
    പുതിയ പാട്ടുകാർ വരട്ടെ... 💥
    Super 😍

    • @madhmediavox2866
      @madhmediavox2866  4 หลายเดือนก่อน +1

      തീർച്ചയായും...🥰

    • @NavaluRahmanCc
      @NavaluRahmanCc 4 หลายเดือนก่อน +1

      സആദ സന്തതികൾ 🔥

  • @ansilms8165
    @ansilms8165 3 หลายเดือนก่อน +5

    Masha allah etharavattam kettalum mathi varoola mone ❤️❤️❤️

  • @nabeel_nazzz
    @nabeel_nazzz 4 หลายเดือนก่อน +15

    ജൗഹറുസ്താദ്... 🤍🥰

  • @Nisreenfarhath
    @Nisreenfarhath 3 หลายเดือนก่อน +4

    ما شاء الله..

  • @shareefnaakku3500
    @shareefnaakku3500 4 หลายเดือนก่อน +4

    ഇത് ഒന്നൂടെ ഫാസ്റ്റ് ആയി പാടിയിരുന്നേൽ 😍😍 ന്റെ ഉപ്പ ദഫ് പഠിപ്പിച്ച കാലം ഓർമ വന്നു 😍

  • @mumthasmumthas6125
    @mumthasmumthas6125 4 หลายเดือนก่อน +7

    മാഷാഅല്ലാഹ്‌ 😍😍😍. അള്ളാഹു ബർകത് ചെയ്യട്ടെ

  • @mbappegamer1474
    @mbappegamer1474 4 หลายเดือนก่อน +2

    മനോഹരം ഹൃദയത്തിൽ കൊള്ളുന്ന വരി തനിമയുടെ ആലാപനം അസീസ്ചയും സംഘവും👍👍👍👍 ദീർഗായുസ്സും അസുഖങ്ങളിൽനിന്നും പൂർണ സൗഖ്യം നൽകട്ടെ 🤲

  • @user-qy5iu3xg8d
    @user-qy5iu3xg8d 4 หลายเดือนก่อน +5

    Mashallah ❤❤❤❤❤❤❤❤❤❤

  • @shuhaibshuhaib8033
    @shuhaibshuhaib8033 4 หลายเดือนก่อน +14

    Shahid usthad❤

  • @ayshakader1217
    @ayshakader1217 2 หลายเดือนก่อน +2

    Enda mooone😮❤
    Masha allah super
    I selected this song

  • @thahdeebmedia7698
    @thahdeebmedia7698 4 หลายเดือนก่อน +9

    സിനാൻ ഉസ്താദ് ❤❤

  • @abdulshukoor1604
    @abdulshukoor1604 4 หลายเดือนก่อน +12

    മാഷാ അല്ലാഹ് നന്നായി പാടി തകർത്തു ജൗഹർ ഫാസിലി യും കൂട്ടുകാരും

  • @sayyidrifayivpcofficial7135
    @sayyidrifayivpcofficial7135 4 หลายเดือนก่อน +7

    Masha allaah.... മിന്നിച്ചു jauhar &shahid♥️♥️♥️♥️

  • @suhailvengara9816
    @suhailvengara9816 4 หลายเดือนก่อน +13

    മാഷാ അല്ലാഹ്, നല്ല വരി ❤
    മ്യൂസിക് കൂടി പോയി 😢

    • @abdhulmalik7230
      @abdhulmalik7230 4 หลายเดือนก่อน

      സഹിച്ച ളാ മലക്കേ

    • @writermagazinee
      @writermagazinee 4 หลายเดือนก่อน +3

      Ath music l pedillallo. Duff polotha upakaranam alle

    • @yoosufchelakara7778
      @yoosufchelakara7778 4 หลายเดือนก่อน

      ​@@writermagazineeno music

  • @basheerkallayi9457
    @basheerkallayi9457 4 หลายเดือนก่อน +4

    Masha allah..usharayippaadi

  • @safnasaleem2661
    @safnasaleem2661 4 หลายเดือนก่อน +6

    ما شاء اللّه...❤️‍🔥❤️‍🔥

  • @HIJAZMEDIA
    @HIJAZMEDIA 4 หลายเดือนก่อน +5

    മാഷാ അള്ളാഹ്..ഹൃദ്യം❤

  • @jinurazique2365
    @jinurazique2365 4 หลายเดือนก่อน +5

    Masha Allah ❤

  • @ibrahimshahid3667
    @ibrahimshahid3667 4 หลายเดือนก่อน +12

    Masha allah no രെക്ഷ ജോഹർ ഉഷാറാക്കി 👍🏻🥰🌹

  • @user-cs6lv6ry6b
    @user-cs6lv6ry6b 4 หลายเดือนก่อน +6

    Enthoru rasam kelkkaaan ❤

  • @happyhappy-zu1ws
    @happyhappy-zu1ws 4 หลายเดือนก่อน +4

    Masha Allah 👍

  • @RifnatalakkiTalakki
    @RifnatalakkiTalakki 4 หลายเดือนก่อน +2

    Masha Allah

  • @howlathanzar5387
    @howlathanzar5387 4 หลายเดือนก่อน +2

    Ithil oru thett und hamsa raliallahu anhu simham aan
    Ali raliyallahu anhu aan puli🙊kettappol parayathirikkan kazhinjilla atha paranje🙊
    So madh yazhuthiya aalum paadiya muhibbengalum poruthapeduka
    Baaki yalla varikalum👍
    ما شاء الله
    Spr
    Madh yazhuthiya aalk iniyum rabb yazhuthan thawfeek cheyyattey🤲paadiya maadiheengalk rabb barakathum iniyum nalla nalla madhugal paadan rabb thawfeek cheyyattey 🤲🎉

  • @pmhktkl4734
    @pmhktkl4734 4 หลายเดือนก่อน +30

    ഷാഹിദ് സഅദി ഉസ്താദ് ഇടക്ക് ഇടക്ക് ഒള്ളൂ 😢😢😢😢

  • @MalummaMalumma-xu6dq
    @MalummaMalumma-xu6dq 4 หลายเดือนก่อน +4

    മാഷാ അള്ളാ ♥️അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🌹♥️♥️♥️🤲

  • @user-vz5iv9pe4o
    @user-vz5iv9pe4o 4 หลายเดือนก่อน +5

    ماشاءالله بركالله❤

  • @annnann490
    @annnann490 4 หลายเดือนก่อน +2

    Masha allah

  • @mohammedriyasc3992
    @mohammedriyasc3992 4 หลายเดือนก่อน +7

    Polichu

  • @OmanRoman-zb5lb
    @OmanRoman-zb5lb 4 หลายเดือนก่อน +5

    Adipwoli oru rakshim illa❤

  • @noorast8606
    @noorast8606 4 หลายเดือนก่อน +4

    മാഷാ അല്ലാഹ് 😍😍🥰🥰👍👍👍

  • @user-mw5nw2bx1x
    @user-mw5nw2bx1x 4 หลายเดือนก่อน +5

    Super song❤

  • @sherifmusi445
    @sherifmusi445 4 หลายเดือนก่อน +2

    ماشاء الله ❤

  • @basheervatakara
    @basheervatakara 3 หลายเดือนก่อน +1

    സൂപ്പർ സോങ്ങ്

  • @ameeraammi145
    @ameeraammi145 4 หลายเดือนก่อน +3

    Masha Allah super song ❤😊

  • @Gaffarpv
    @Gaffarpv 4 หลายเดือนก่อน +2

    സന്തോഷം 👍👍

  • @nooremadeena313
    @nooremadeena313 4 หลายเดือนก่อน +2

    Masha Allah 🌹

  • @rahfabasith884
    @rahfabasith884 4 หลายเดือนก่อน +3

    മാഷാ അല്ലാഹ് 👍

  • @hamzapm1929
    @hamzapm1929 4 หลายเดือนก่อน +2

    Nannai super
    Duha cheyyanam

  • @ajaworld1236
    @ajaworld1236 2 หลายเดือนก่อน +1

    Masha Allah 👍🏻👍🏻👍🏻

  • @sameeredavana3699
    @sameeredavana3699 3 หลายเดือนก่อน +1

    ഒരു പാട് ഇഷ്ടമായി

  • @thouseefthousi9094
    @thouseefthousi9094 4 หลายเดือนก่อน +3

    Masha Allah
    Jouhar mutth

  • @AmanaAnzar
    @AmanaAnzar 4 หลายเดือนก่อน +1

    Masha allah 👌👌

  • @ajmalka7499
    @ajmalka7499 3 หลายเดือนก่อน +1

    Mashallah 💞

  • @ajmalbheemanad7818
    @ajmalbheemanad7818 4 หลายเดือนก่อน +2

    Masha allhaa❣️

  • @umairaafsal1794
    @umairaafsal1794 4 หลายเดือนก่อน +5

    My bro shahidkka🥰👍👍

  • @manuMurshi-ds3qb
    @manuMurshi-ds3qb 4 หลายเดือนก่อน +2

    Masha allah ❤👍👏

  • @vadoodkalpally3879
    @vadoodkalpally3879 4 หลายเดือนก่อน +3

    അടിപൊളി 👍

  • @ahmedashraf6742
    @ahmedashraf6742 4 หลายเดือนก่อน +3

    Masha Allah overalll Super

  • @ummuhabeebaummuhabebap5852
    @ummuhabeebaummuhabebap5852 4 หลายเดือนก่อน +1

    ഒന്നൂടെ സ്പീഡിൽ പാടമായിരുന്നു 👍🏻
    പഴ യ ഓർമകൾ വന്നു...... 😍

    • @SHABEERAHAMMED
      @SHABEERAHAMMED 4 หลายเดือนก่อน

      1.5x aakkiyaa mathi 😁

  • @AsifAsif-es9tv
    @AsifAsif-es9tv 4 หลายเดือนก่อน +3

    മാഷാഅള്ളാഹ്‌

  • @nasooknasu7897
    @nasooknasu7897 4 หลายเดือนก่อน +2

    Masha allahhh mabrooq habibiii 🎉🎉

  • @fathimasahla1954
    @fathimasahla1954 4 หลายเดือนก่อน +4

    Set set

  • @user-fw4ty9kf8h
    @user-fw4ty9kf8h 4 หลายเดือนก่อน +2

    ما شاء الله

  • @ShareefRafiya
    @ShareefRafiya 4 หลายเดือนก่อน +1

    Ettra ketalum matiyavillla❤❤ no words 🎉🎉maa sha alllah ❤❤

  • @ifazathajfar121
    @ifazathajfar121 13 วันที่ผ่านมา

    Njhan ed headphone 🎧 vecchu, kore prawusham kettu, 👌👌👌👌👏👏👏👏👏

  • @ayisha7856
    @ayisha7856 4 หลายเดือนก่อน +4

    Shahid usthad.

  • @ABDULHASEEB-ig1ie
    @ABDULHASEEB-ig1ie 4 หลายเดือนก่อน +1

    Masha Allah Super Song ❤❤❤❤

  • @swadiqsaadi5509
    @swadiqsaadi5509 4 หลายเดือนก่อน +2

    Mashallah 😍

  • @user-gm7sr7gu7h
    @user-gm7sr7gu7h 4 หลายเดือนก่อน +2

    Ma sha allah

  • @swalihnilgiris8604
    @swalihnilgiris8604 4 หลายเดือนก่อน +5

    Poli👌🏻

  • @user-vl3jp4jh2t
    @user-vl3jp4jh2t 4 หลายเดือนก่อน +6

    Good work ❤

  • @NajmaMoidu
    @NajmaMoidu 3 หลายเดือนก่อน +1

    Masha Allah
    Nalla und

  • @mubashirfaizy6715
    @mubashirfaizy6715 2 หลายเดือนก่อน +1

    പല തവണ കേട്ടു ❤

  • @farishashanu6474
    @farishashanu6474 4 หลายเดือนก่อน +1

    Masha allah🥰

  • @HibaaFinu
    @HibaaFinu 4 หลายเดือนก่อน +3

    സൂപ്പർ 👌🏽👌🏽🌹🌹🌹

  • @asmusvlog7374
    @asmusvlog7374 4 หลายเดือนก่อน +6

    Masha allah❤️

  • @shilnashilna4049
    @shilnashilna4049 4 หลายเดือนก่อน +1

    Ede ante kaku padi ellavarekumishetha. Pethu❤. ❤❤❤

  • @kabeerkabi6840
    @kabeerkabi6840 4 หลายเดือนก่อน +2

    Super mashaallah

  • @arshict3463
    @arshict3463 3 หลายเดือนก่อน +1

    👍സൂപ്പർ

  • @user-cd8to8tp3j
    @user-cd8to8tp3j 2 หลายเดือนก่อน +1

    ماشاء الله❤❤

  • @muhammedshibilyk2772
    @muhammedshibilyk2772 4 หลายเดือนก่อน +2

    ماشا ءالله ❤❤

  • @user-be1pd8lv5k
    @user-be1pd8lv5k 4 หลายเดือนก่อน +2

    Maa sha allah💞

  • @ayishathesniayishaubaid9952
    @ayishathesniayishaubaid9952 3 หลายเดือนก่อน +1

    Goosebums ☺️👍👍
    Masha Allah. Nice

  • @aneeshjasmin8893
    @aneeshjasmin8893 4 หลายเดือนก่อน +3

    മാഷാഅല്ലാഹ്‌ 🤲🏻🤲🏻🤲🏻❤️❤️❤️

  • @fayismfm8984
    @fayismfm8984 4 หลายเดือนก่อน +2

    Masha allah ❤❤❤❤

  • @Fathimabeevi-xb1dj
    @Fathimabeevi-xb1dj 3 หลายเดือนก่อน +1

    ما شاء الله❤️❤️

  • @usmansaquafi3832
    @usmansaquafi3832 4 หลายเดือนก่อน +2

    ماشاء الله....❤

  • @sirajsasirajsa9910
    @sirajsasirajsa9910 4 หลายเดือนก่อน +2

    Masha Allah 😍

  • @sayedshahya3016
    @sayedshahya3016 4 หลายเดือนก่อน +2

    Mashallah ❤

  • @unaismonus7986
    @unaismonus7986 4 หลายเดือนก่อน +3

    Polich

  • @fathimakammu7938
    @fathimakammu7938 4 หลายเดือนก่อน +2

    ما شاء الله ❣️

  • @ShareefRafiya
    @ShareefRafiya 4 หลายเดือนก่อน +2

    Beautiful 😍😍❤️

  • @alhaafizmd.badurualmaasfmb3818
    @alhaafizmd.badurualmaasfmb3818 4 หลายเดือนก่อน +1

    ماشاء الله...بارك الله فيكم...❤

  • @apmmedia6055
    @apmmedia6055 4 หลายเดือนก่อน +2

    ماشاء الله
    🌹🌹🌹

  • @muhammedAshik786
    @muhammedAshik786 4 หลายเดือนก่อน +4

    super❤

  • @nihlafathimaKS
    @nihlafathimaKS 4 หลายเดือนก่อน +4

    പൊളിച്ച് 🔥

  • @safwanthennalaofficial5807
    @safwanthennalaofficial5807 4 หลายเดือนก่อน +2

    ماشاءالله❤❤

  • @ZainaZainabi
    @ZainaZainabi 3 หลายเดือนก่อน +1

    Masahlla🎉🎉🎉🎉🎉

  • @raihanarayyu903
    @raihanarayyu903 4 หลายเดือนก่อน +2

    Masha Allah ❤Brothers

  • @fidharafeeq780
    @fidharafeeq780 4 หลายเดือนก่อน +2

    Maasha allah✨💖

  • @ymk3019
    @ymk3019 4 หลายเดือนก่อน +2

    ഹംസ (റ )👍🏻

  • @AbdhulMu-tc3yc
    @AbdhulMu-tc3yc 4 หลายเดือนก่อน +2

    വളരെ നന്നായി 👌👌👌🌹