Sayyed Ul Ambiya Khatam Ul Mursaleen | New Kalam | Azhar Kallur & Party

แชร์
ฝัง
  • เผยแพร่เมื่อ 6 ก.พ. 2025
  • CONNECT WITH US FACE BOOK ID / azhar.kallur
    INSTAGRAM ID-
    / azhar_kallur
    whatsapp-wa.me/+9188485...
    Whatsapp Group-
    chat.whatsapp....
    For program booking : 📲 (+916235442609,+919020449525)
    __________________
    സയ്യിദുൽ അമ്പിയ
    __________________
    വരൂ.....
    നമുക്ക് പ്രവാചക നൂറിൻ്റെ മദ്ഹിലലിയാം.
    صل الله عليه وسلم
    വർണ്ണിച്ച് തീർക്കാൻ അസാധ്യമായ മദ്ഹിൻ്റെ ഇത്തിരി ശകലം മാത്രമാണിത്.
    ഒരു ലക്ഷത്തി ഇരുപത്തി നാലായിരത്തോളം വരുന്ന പ്രവാചക ശൃംഖലയുടെ അവസാന കണ്ണിയായി പൂർണ്ണ ചന്ദ്രനെ വെല്ലുന്ന സൗന്ദര്യത്തോടെ ലോകത്ത് ഉദയം ചെയ്ത് ദീനുൽ ഇലാഹിൻ്റെ പൂർത്തീകരണത്തിന് കാരണമാക്കപ്പെട്ടവർ. صل الله عليه وسلم
    ഏഴ് ആകാശങ്ങൾക്കപ്പുറത്തെ അദൃശ്യ ലോകത്തേക്ക് യാത്ര തിരിച്ച് സർവ്വ ശക്തനായ അല്ലാഹുവിനോട് അഭിമുഖ സംഭാഷണം നടത്തിയ അൽഭുത പ്രതിഭ.
    صل الله عليه وسلم
    വർണ്ണിക്കും തോറും മാദിഹിൻ്റെ മനസ്സിൽ കുളിര് നിറയുകയാണ്.
    വിശ്വാസത്തിന് മാറ്റ് കൂടുകയാണ്.
    അവിടത്തോടുള്ള ഇഷ്ടം വർദ്ദിപ്പിക്കാൻ മദ്ഹല്ലാതെ മറ്റെന്ത് വഴിയാണ്.!
    മനസ്സിൽ നിന്നും മദീനയിലേക്ക് നമുക്ക് മഹബ്ബത്തിൻ്റെ നൂൽ പാലം തുന്നിച്ചേർക്കാം ......
    അന്ത്യ നാളിലെ പ്രയാസകരമായ ഇടങ്ങളിലെല്ലാം പ്രവാചകർ നമുക്ക് കൂട്ടിനുണ്ടാകണം.
    صل الله عليه وسلم
    പാപം പെരുകിയ ഈ കരങ്ങളാൽ തിരു ഹബീബിൻ്റെ കരങ്ങളിൽ നിന്നും ഹൗളുൽ കൗസറിൻ്റെ പാന പാത്രം നിറ മനസ്സോടെ സ്വീകരിക്കാൻ ഈ വരികൾ ഒരു കാരണമാവട്ടെ.....
    ആമീൻ
    ____________
    LYRICS
    _______________
    ആ .....ആ.....
    ആ....ആ.......
    سيد الانبياء خاتم المرسلين
    سيد الانبياء خاتم المرسلين
    മേരെ പ്യാരേ നബി
    മേരെ പ്യാരേ നബി
    തുംസ കോയീ നഹീ...
    سيد الانبياء خاتم المرسلين
    سيد الانبياء خاتم المرسلين
    ആ.... ആ.....
    ആ... ആ....
    ബലദ് ബക്ക ദിക്കതിൽ
    ബദറുദിത്ത നാളതിൽ
    ഉദയം ചെയ്തു വന്ന നൂറിൻ കഥകളോതിടാം
    വുലിദൽ ഹബീബിൻ വരികളിൽ
    വലദാമിന തൻ മദ്ഹുകൾ
    മാദിഹായ് മാല പോലെ കോർത്തു പാടിടാം
    ചന്ദ്രനിൽ മുന്തുമേ ചന്തമാൽ കവിൾത്തടം (2)
    മേൻമ പാടാം നബി - 2
    നന്മ നേടാൻ കൊതീ.....
    __________________
    മാനമിൽ മിഅറാജിലേറി വാനമേഴും പാറിയേ -2
    അതിശയം ആ നേരമേ -2
    അതിർ കടന്ന നാമമേ ....
    _________________
    ദീനിലാഹിൻ ദാഇയായ്
    ദിനമതെന്നും അഹദിലായ്
    ദിവ്യ ദൂതുമന്ത്രമോതി ആദം മുതൽ...
    ലക്ഷം പെരുത്ത ദൂതരും
    ലക്ഷ്യം ഉരത്ത കലിമയും
    തമാമിലെത്തിടാൻ കരുത്തരന്ത്യരാം നബീ
    ഖാലിഖിന്റെ മുദ്രണം ഖാതിമായി പൂമണം -2
    ഇനിവരില്ലൊരു നബി -2
    കാമിലരാം തിരുനബി
    ______________
    തൂമെരീ ജാന്‌ഹേ മേരെ ഈമാന് ഹേ -2
    തേര ഫൾമാന് ഹേ -2
    അനാ ഖാതമുന്നബീ
    __________
    അന്ന് ഹശറിൻ നേരമിൽ
    അങ്ങ് തൻ ശുപാർശയിൽ
    അർശ് തണലിൽ ചേർത്തിടാമൊ എന്റെ സയ്യിദീ ..
    മനാമിലെത്തിടാൻ കൊതി
    മനം നിറക്കുമോ വിധി
    മൗത്ത് വരും മുന്നെ ഒന്ന് ഏകു അധിപതി
    വ്യാകുലതകളേറയാ വ്യഥകൾ തീർത്ത് ഖൈറ് താ -2
    അങ്ങ് മാത്രമാശ്രയം -2
    അൻത സയ്യിദുൽ വറാ
    SONG CREDITS
    ____________________
    CORDINATED BY- HAZRATH SAYYID FASL BUKHARI AL BAQAVI
    RECORDING STUDIO - AUX STUDIO PUTHENATHANI
    VOCALS -SAMAD SAQUAFI KUZHIPPURAM | YASEEN HASHIMI KOTTAKKAL | AZHARUDHEEN RABBANI KALLUR | SAFWAN POOKIPPARMAB |
    MALAYALAM LYRICS - ASHRAF DARIMI PALLANGOD
    TITLE - ROSHAN KODUVALLY
    CUTZ & EDITING - MUFASIL PANAKKAD
    DIRECTOR - SINAN QADRI KANNUR
    CAMERA- MUFASIL PANAKKAD
    MEDIA WING- MUZAMMIL RABBANI, ABOOTHAHIR MUEENI
    SPECIAL TNX- SAYYID MUZAMMIL BAALAVI, SABITH SAADI OMACHAPUZHA,AHNAF PANOOR, MUHEMMED MATTOOL, ASP KOOFA,
    ________________________
    “Even a smile is charity”
    _______________________
    ഒരു നേരം ഭക്ഷണം ലഭികുമ്പോൾ എന്തൊരാഘോഷത്തോടെയാണ് അവരത് സ്വീകരിക്കുന്നത്. ഇല്ലായ്മയിലും പരസ്പരം പങ്കുവെക്കുന്നത്. നമുക്ക് നാഥൻ നൽകിയ അനു​ഗ്രഹത്തിൽ നിന്ന് ഈ പാവപ്പെട്ടവരെ കൂടി ചേർത്തുവെക്കേണ്ടതല്ലേ..? അവർക്ക് ഒരു നേരത്തെ ഭക്ഷണം സ്പോൺസർ ചെയ്യാൻ
    വിളിക്കുക:
    wa.me/+919988113122
    9483508302
    (GPay/PhonePe/Paytm)
    Account Details
    QUEST FOUNDATION
    15350200007534
    FDRL0001535
    Indiranagar,Bangalore
    _______________________
    RECENTLY WORKS ♥️
    ________________________
    1- നൂർ ആഗയാ 👇
    • Noor Aagaya | Noor Wal...
    2- മേര ബാധ്ഷ ഹുസൈൻ ഹെ 👇
    • Video
    3-Kabey Ki Ronaq 👇
    • Kabay Ki Ronaq | അജ് വ...
    4- KHATHME RUSUL 👇
    • Ay Khatm e Rusul Makki...
    5- KAMAL AAYA -👇
    • Nabi Ka Lab Par| വിരുന...
    6- നാളുമെണ്ണി കാത്തിരുന്നു 👇
    • നാളുമെണ്ണി കാത്തിരുന്ന...
    7- KUNFAYAKUN COVER VERSION 👇
    • KUNFAYAKUN COVERED VER...
    8-മഹ്ലറത്തുൽ ബദ്രിയ്യ FULL VERSION👇
    • MAHLARATHUL BADRIYA | ...
    9-ഖവാലി മത്സരം ഒന്നാം സ്ഥാനം 👇
    • ashkerthekkekkad ashke...
    ____________________
    CHANNEL LINKS
    ____________________
    NIGHT OF EXALT LIVE PROGRAM
    • NIGHT OF EXALT 2021
    ഖവാലി അഷ്‌കർ &ടീം
    • ashkerthekkekkad ashke...
    കല്യാണ പാട്ടുകൾ :-
    • Rashid Mueeni & Sana H...
    • Sumayya Hadiya & Fayis...
    • Wedding Song | Ajmal &...
    തവസ്സുൽ ബൈത്തുകൾ :-
    • പെരുമ്പടപ്പ്‌ നൂണക്കടവ...
    • പുത്തൻപള്ളി പെരുമ്പടപ്...
    മഹർജാൻ OWN VOICE :-
    • Askher Thekkekkad & Te...
    • മഹർജാൻ ടീം ഒരുമിക്കുന്നു
    • Ashker thakkekkad song...
    • New Madh Song |Yaseen ...
    ഇൻസ്റ്റാഗ്രാം ലൈവ് :-
    th-cam.com/users/sh...
    • Ashker thekkekkad|Safw...
    • suhail faizy koorad ma...
    BEST 4 സോങ്‌സ്
    • Ashkar Thekkekad & Tea...

ความคิดเห็น • 1K