എന്നെ പല പ്രാവിശ്യം ചൊറിഞ്ഞപ്പോൾ ഞാൻ ഒന്ന് മാന്തി 🙏❤️🤣

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024

ความคิดเห็น • 870

  • @jollybabu8940
    @jollybabu8940 10 หลายเดือนก่อน +42

    നമുക്ക് കുടുംബ സമാധാനം മാത്രം മതി....nagative അടിക്കുന്നവരെ തൂത്ത് എറി യണം Singappa 😍👌👌👌👌👌👌❤️

  • @AnnieAnnvarghese
    @AnnieAnnvarghese 10 หลายเดือนก่อน +25

    Singune കാണുമ്പോൾ എനിക്ക് ഏഷ്യാനെറ്റ്‌ കഴിഞ സീരിയൽ ചന്ദനമഴ അഭിനയിച്ച രൂപ ശ്രീയെ പോലെ തോന്നും love you❤❤❤.... ബഹു ജനം പലവിധം തളർത്താൻ പലരും നോക്കും നമ്മൾ തളരരുത് ദാസാ തളരരുത് ❤❤

  • @RubyNeeliyara
    @RubyNeeliyara 10 หลายเดือนก่อน +123

    അടുക്കളകാര്യവും കിടപ്പറ കാര്യവും കേൾക്കാനാണു ഞങ്ങൾക്കി ഷ് ടം. ചേച്ചി കുട്ടി പറഞ്ഞോ ❤ചൊറി യുന്നവരെ മാന്തി ക്കോ ചേച്ചി ❤❤❤❤❤❤

    • @sajisajitha6681
      @sajisajitha6681 10 หลายเดือนก่อน +3

      അങ്ങനെ കുറ്റം പറയുന്നവരെ നല്ല വണ്ണം മാന്തിക്കോ singumma

    • @sheenasuresh2806
      @sheenasuresh2806 10 หลายเดือนก่อน

      Ruby..u said it ❤❤

    • @sathidevi6156
      @sathidevi6156 10 หลายเดือนก่อน

      അതെന്നെ ചിരവയെടുത്തോ 😄😄😄😄😄😄😄😄😄😄😄

    • @akashpalathayi9466
      @akashpalathayi9466 10 หลายเดือนก่อน

      👏👏👏👏👏👏❤❤❤❤

    • @user-ds4yc4uw5n
      @user-ds4yc4uw5n 10 หลายเดือนก่อน +1

      😂😂😂😂

  • @miniskumar6799
    @miniskumar6799 10 หลายเดือนก่อน +19

    നല്ല കിടപ്പറയിൽ നിന്നെ നല്ല കുടുംബം ഉണ്ടാകു, നല്ല അടുക്കളയിൽ നിന്നെ നല്ല ആരോഗ്യം ഉള്ള ജീവിതം ഉണ്ടാകു ❤ മക്കൾ എത്തിയോ 🙏

    • @user-dy3rf8ub9p
      @user-dy3rf8ub9p 10 หลายเดือนก่อน

      Your talk is interesting and people like to watch it. Good luck.

  • @vanajasa6575
    @vanajasa6575 10 หลายเดือนก่อน +31

    മിടുക്കി. ഇങ്ങനെ സംയമനത്തോടെ മറുപടി നർമ്മമായി പറയണം. ❤❤❤❤❤singu ഇപ്പൊ പഴേ ആളല്ല എന്നോർമ്മവേണം.

  • @sheebabk8572
    @sheebabk8572 10 หลายเดือนก่อน +14

    Singumma നല്ല മറുപടി 🥰 നെഗറ്റീവ് എല്ലാം എടുത്ത് കള ❤️ ഞങ്ങൾ എല്ലാം കൂടെയുണ്ട്. കുടുംബം നന്നാവാൻ ആഗ്രഹ മുള്ളതുകൊണ്ടാണ് singummayude വാക്കുകൾക്ക്.കാതോര്തിരിക്കുന്നത്. ലക്ഷം ലക്ഷം പിന്നാലെ 🥰🥰🥰love you ചക്കരെ 🥰🥰🥰

  • @sheelaomanakuttan7452
    @sheelaomanakuttan7452 10 หลายเดือนก่อน +2

    Singu ന്റെ സംസാരം എന്തും ആയിക്കോട്ടെ... ഇഷ്ടം ആണ് singu നെ... മകളുടെ എൻഗേജ്മെന്റ് നടത്തിയകാര്യം മറക്കില്ല... ധൈര്യം 👌👏👏👏👏.

  • @chandrikaraman2793
    @chandrikaraman2793 24 วันที่ผ่านมา

    സിങ്കിൾ , നിങ്ങളുടെ ഉയർച്ച ആശ്ചര്യത്തോടെയും അത്ഭുതത്തോടെയും സന്തോഷത്തോടെയും കണ്ടു കൊണ്ടിരിക്കുന്നു ഞാനും. സമൂഹത്തിനും കുടുംബത്തിനും നന്മ വരുന്ന കാര്യം മാത്രമേ നിങ്ങൾ പറയാറുള്ളു. അറപ്പും വെറുപ്പും മാത്രം ഉളവാക്കുന്ന, സ്ത്രീകൾക്ക് മൊത്തം നാണക്കേടു വരുത്തുന്ന എത്രയെത്ര വൃത്തികെട്ട സ്ത്രീകളൊണ് സ്വാർത്ഥതയ്ക്കു വേണ്ടി, ഈ സോഷ്യൽ മീഡിയായിൽ വിലസുന്നത്. അവർക്കെതിരെ ഒറ്റക്കെട്ടായി നിൽക്കുന്നതിനു പകരം മാന്യമായി വസ്ത്രം ധരിക്കണമെന്നും സ്വന്തം വീടും കുടുംബവും കുടുംബബന്ധങ്ങളും വൃത്തിയും പവിത്രമായും സൂക്ഷിക്കണമെന്നും ജീവിതത്തിലെ സമാധാനത്തിന് പ്രാർത്ഥന എത്രമാത്രം ആവശ്യമെന്നുമൊക്കെ ബോധവൽക്കരിക്കുന്ന ,സ്വയം വലിയ വിദ്യാഭ്യാസമൊന്നുമില്ലയെന്ന് ഉറക്കെ പ്രഖ്യാപിച്ചു കൊണ്ടു തന്നെ എല്ലാവരേയും ഉപദേശിക്കുന്ന ,മൂല്യമുള്ള ഒരു സ്ത്രീയായി തന്നെ നിങ്ങളെ ഞാനും കാണുന്നു. സരസമായി കാര്യങ്ങളവതരിപ്പിച്ചു കൊണ്ട് തന്നെ ഇനിയും ഇനിയും മുന്നോട്ടു പോകുക. ചൊറിയുന്നവരെ മാന്തുന്ന തും സുഖമുള്ള ഏർപ്പാടു തന്നെ.... വിജയാശംസകളോടെ...❤❤🎉🎉😊

  • @MayaShaji-dt3no
    @MayaShaji-dt3no 10 หลายเดือนก่อน +9

    കിട്ടാത്ത മുന്തിരി പുളിക്കും എന്നൊരു ചൊല്ലുണ്ട് അവർ വീഡിയോ കണ്ടിട്ടാണല്ലോ ചൊറിയാൻ വരുന്നത് അവരുടെ ചിന്താഗതി യും മാറും ലവ് യു സിങ്കൂ ♥️😘

  • @sharmilasanjaynath2166
    @sharmilasanjaynath2166 10 หลายเดือนก่อน +5

    സിങ്കു.. ഇനി ഇങ്ങനൊള്ളവരോട് സംസാരിച്ചിട്ട് കാര്യമില്ല.. ഇവരുടെ കുടുംബം എങ്ങനായിരിക്കുമെന്ന് ഊഹിക്കാവുന്നതേ ഉള്ളു..അവരുടെ ദുഷിച്ച മനസാണ്.. അവർ നന്നാവില്ല... എന്തായാലും ന്റെ സിങ്കു.. മറുപടി അടിപൊളിയായി... ഇപ്പൊ ചൊറിച്ചിൽ കുറച്ചു കുറഞ്ഞുകാണും...😂😂❤❤❤

  • @sreevidhya9704
    @sreevidhya9704 10 หลายเดือนก่อน +6

    ചേച്ചി ചൊറിഞ്ഞുകൊണ്ട് വന്ന ചുട്ട മറുപടി കൊടുക്കണം ചേച്ചിയുടെ ഓരോ വീഡിയോ കാണാൻ ഞങ്ങളുടെ കാത്തിരിക്കുന്നു കല്യാണം കഴിഞ്ഞ് കിടപ്പറ ഇല്ലെങ്കിൽ എന്ത് ജീവിതം❤❤❤❤❤ കുടുംബപരമായി എല്ലാ കാര്യങ്ങളും പറയണം❤❤❤❤❤❤ ചക്കര ചേച്ചി

  • @naseemaasharaf6865
    @naseemaasharaf6865 10 หลายเดือนก่อน +8

    എന്റെ സിങ്ക ഈ വക കുനിയനുറുമ്പുകളെ ഏന്നേ എടുത്തെറിയേണ്ടതായിരുന്നു അതിനു സമ്മദം ആരോടും തേ ടണമെന്നില്ല ഞങ്ങളുടെ സിങ്കമ്മാക്ക് വല്ല വിഷമമുണ്ടാക്കന്ന ഒരു വാക്ക പോലും പറഞ്ഞാൽ ഞങ്ങൾ കൊടിയുമായി ലക്ഷം ലക്ഷം പിന്നാലെ ഇതു കേട്ടു സിങ്കമ്മ വിഷമിക്കണ്ട ഞങ്ങളുണ്ട് ഈ എന്നും അന്നും ഇന്നും ഇനിയും❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @raneesmini7227
    @raneesmini7227 10 หลายเดือนก่อน +26

    സിങ്കു മ്മ . പറഞ്ഞതിനോട് 100 % യോജിക്കുന്നു❤❤❤❤ love you മുത്തേ❤❤❤❤❤

  • @mayarajesh695
    @mayarajesh695 10 หลายเดือนก่อน +3

    കലക്കി .singu നല്ലമറു പടി തന്നെ . ചെറിഞ്ഞവരെ കേറി അങ്ങു മാന്തി.👍👍👍🥰🥰😃

  • @shinyraphel7762
    @shinyraphel7762 10 หลายเดือนก่อน +17

    എവിടെയും കേറി ചൊറിയണത് ചിലരുടെ സ്വഭാവം ആണ്, ശരിക്കു മാന്തിക്കോ, ചേച്ചിയുടെ കൂടെ ഞങൾ ഉണ്ട്, ചേച്ചി ധൈര്യമായിട്ടു മുന്നോട്ടു പൊക്കോ ❤️❤️❤️❤️

  • @chandiniks3443
    @chandiniks3443 10 หลายเดือนก่อน +28

    പോട്ടെ, ആരെങ്കിലും എന്തെകിലും ഒക്കെ പറയട്ടെ, Singu ഞങ്ങളുടെ മുത്താണ്, Be positive aways ❤❤❤

  • @sindhuajay9084
    @sindhuajay9084 10 หลายเดือนก่อน +10

    അടുക്കളയിൽ നിന്നും കിടപ്പറയിൽ നിന്നു മാ പ്രശനങ്ങൾ ഉണ്ടാവുന്നത് അപ്പോൾ അതിൽ നിന്ന് തന്നെയാണ് തുടങ്ങണ്ടത് നമ്മൾ തള്ളരില്ല മക്കളെ എന്ന് പറയ് സിങ്കൂ❤❤❤

  • @greeshmagreeshma7775
    @greeshmagreeshma7775 10 หลายเดือนก่อน +24

    ❤❤❤സിങ്കമ്മാ 🥰🥰🥰🥰വിട്ട് കളയൂ..... നല്ലവരായ ഒത്തിരി മനുഷ്യൻ ഉണ്ട് നിങ്ങളുടെ കൂടെ പിന്നെ ഒന്നോ രണ്ടു മൂന്ന് പേര് ചൊറിയാൻ വന്നാൽഅവരെ നോക്കണ്ടകാര്യം മില്ല ❤❤❤❤❤സിങ്കമ്മ എന്റെ ചക്കരയാണ് 🥰🥰🥰🥰

  • @rasheedashajahan3267
    @rasheedashajahan3267 10 หลายเดือนก่อน +4

    💞🥰🥰🥰🥰ചേച്ചിയെ ദിവസവും കണ്ടില്ല എങ്കിൽ ആകെ ടെൻഷൻ ആണ് 💞💞അത്രയും ഇഷ്ടം ആണ് എന്റെ singu വിനെ 💞💞😍😍🤲🏻🤲🏻
    ചേച്ചി ധൈര്യമായിട്ട് സംസാരിചോ❤️ലക്ഷം ലക്ഷം പിന്നാലെ 😂
    അസൂയ ക്കാർ പലതും പറയും 💞ചേച്ചി ശ്രദ്ധിക്കേണ്ട ഐ ലവ് യു 🥰💞💞💞💞

  • @devasreelechuu5010
    @devasreelechuu5010 10 หลายเดือนก่อน +8

    ചേച്ചി നന്നായി തിരിച്ചു മാന്തിക്കോ അല്ല പിന്നെ വീഡിയോസ് സൂപ്പറാണ് ഇനിയും ധൈര്യമായി മുന്നോട്ടു പോകു കുട്ടി ❤❤❤❤❤❤❤🙏🙏🙏🙏🙏🙏

  • @NishaShibu-jz7nw
    @NishaShibu-jz7nw 10 หลายเดือนก่อน +4

    എന്റെ സിങ്കമ്മ യുടെ ഓരോ വാക്കും കേൾക്കാൻ വേണ്ടി കാത്തിരിക്കുവാ ഞങ്ങൾ ഇനിയും ഒരുപാട് കുടുംബ കാര്യങ്ങളുമായി വരണം സിംഗമ്മ ഞങ്ങളുടെ മുത്താണ് ❤❤❤❤❤

  • @shylamohan6245
    @shylamohan6245 21 วันที่ผ่านมา

    എനിക്ക് രണ്ട് പെൺമക്കളാ സിങ്കു എനിക്ക് നല്ല സ്നേഹമുള്ള രണ്ടു ആൺമക്കളെയും കിട്ടി ദൈവ ഭാഗ്യമാണ് സിങ്കമ്മ ദൈവം അനുഗ്രഹം ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു. കാണാം കാണാം കാണും❤❤❤❤

  • @rasiyamuhammed911
    @rasiyamuhammed911 10 หลายเดือนก่อน +3

    ചേച്ചീ.. ഇങ്ങനെ പറയുന്നവർ അസൂയ കൊണ്ട് പറയുന്നതാ... ചേച്ചി പറയുന്നത് എല്ലാം സത്യം ആണുട്ടോ 🙏🏻❤️😘

  • @sinivenugopal9487
    @sinivenugopal9487 10 หลายเดือนก่อน +10

    വീട്ടമ്മ motivator❤🎉❤😂😂😂😂😂😂 കൊള്ളാം കേട്ടോ

  • @ambikajanardhan8593
    @ambikajanardhan8593 10 หลายเดือนก่อน +5

    👌👍❤shahida. Poyidatju. പുല്ല് പോലും. കിളിർക്കില്ല, singu ധൈര്യമായി. മുന്നോട്ടു പോകു. ലക്ഷം ലക്ഷം pinnale❤❤❤❤👍😄

  • @vineetharajan5031
    @vineetharajan5031 10 หลายเดือนก่อน +1

    സത്യം. എപ്പോഴും ഒരു സ്ത്രീ തന്നെയാണ് മറ്റൊരു സ്ത്രീക്ക് പാര. വിഷമിക്കണ്ട... 🌹ഒരുപാടു പേര് കൂടെ ഉണ്ട് 🌹🥰

  • @sasikalasasi147
    @sasikalasasi147 10 หลายเดือนก่อน +4

    കുറച്ചു ആളുകൾ ഇങ്ങനെ ആണ് പറഞ്ഞിട്ട് കാര്യമില്ല നമ്മൾ സന്തോഷത്തോടെ പോകുക ❤️❤️💜💜❤️

  • @pushpaunnikrishnan9430
    @pushpaunnikrishnan9430 10 หลายเดือนก่อน +11

    സംസ്കാരമില്ലാത്ത വാർത്തമാനക്കാരെ ഒഴിവാക്കു ❤

  • @SaujaNassar
    @SaujaNassar 10 หลายเดือนก่อน +13

    നെഗറ്റീവ് പറയുന്നവരെ മൈൻഡ് ചെയ്യണ്ട സിംഗിൾ❤❤❤❤❤❤❤❤

  • @Charlies_ARK
    @Charlies_ARK 10 หลายเดือนก่อน

    എന്റെ സിങ്കു, രാവിലെ തന്നെ ഉരുളയ്ക് ഉപ്പേരി പോലെയുള്ള മറുപടി ആണല്ലോ. കൊള്ളാം. ഇങ്ങനെ പറയാൻ ഞങ്ങളും പഠിക്കട്ടെ. ഇഷ്ടമില്ലാത്ത ചാനലുകൾ അവോയ്ഡ് ചെയ്ത് പോട്ടെ. ചാനലുകൾക് ഇവിടെ ക്ഷാമം ഒന്നും ഇല്ലല്ലോ. ഞങ്ങൾക്ക് സിങ്കു ജീവനാണ്. ജീവിതത്തിൽ സഹോദരങ്ങളും, അമ്മയും ഒന്നും ഇല്ലാത്ത എനിക്ക് സിങ്കു എനിക്ക് ഇവരെല്ലാമാണ്. ലവ് യൂ ചക്കരേ 🥰🥰🥰

  • @syamamalu6774
    @syamamalu6774 10 หลายเดือนก่อน +16

    പോയി പണിനോക്കാൻ പറ singuummma, ശൂർപ്പണഘമാരോട് blooody fooools... Singuve❤❤❤

    • @masidhaBeevi503
      @masidhaBeevi503 10 หลายเดือนก่อน

      😂😂❤

    • @sunilnetteri9609
      @sunilnetteri9609 10 หลายเดือนก่อน +1

      Nalla role model super chechi

  • @Sameera_Rasheed
    @Sameera_Rasheed 10 หลายเดือนก่อน +2

    Singumma എന്നും egina തന്നെ മതി ചൊറിയാൻ വന്നാൽ വിട്ട് കൊടുക്കരുത് തിരിച്ചു മാന്തി തൊലിയാടുക്കണം singumma 🥰🥰അതുപോലെ മറുപടി കൊടുക്കണം ഒരിക്കലും ആര് എന്തു വന്നു പറഞ്ഞാലും തളരില്ല എന്നറിയാം തീയിൽ കുരുത്തതു വെയിലത്തു വാടില്ലെന്നു കേട്ടിട്ടുണ്ട് അതുപോലയാ എന്റ സ്വന്തം പൊന്നു singumma 🥰🥰🥰🥰🥰ബോബൻ ചേട്ടാ ഒന്നും കേട്ടു വിഷമം തോന്നേണ്ട നമ്മുടെ singumma 🥰strog 👍👍ആണ് 👌💓

  • @shylamohan6245
    @shylamohan6245 21 วันที่ผ่านมา

    സി ങ്കമ്മ പറഞ്ഞോ നമ്മൾ ഉണ്ട് എല്ലാം കേൾക്കാൻ നെഗറ്റീവ് ഒന്നു നോക്കണ്ടാ സിങ്കമ്മ പറയുന്നത് എന്തായാലും ഭയങ്കര ഇഷ്മാ ഒരു പാട് ഇഷ്ടം ഞാൻ എല്ലാത്തിലും കമൻ്റ് ഇടും നോക്കാറില്ല എനിക്ക് സങ്കടമുണ്ട്. ഞാൻ ഷൈല❤❤❤❤❤

  • @mylifediaryzz
    @mylifediaryzz 10 หลายเดือนก่อน

    Ente chechy njanum oru youtuber aanu...enik chellar negative comments idunath kandal vishamam varum...pine ang negative ayi pokum full.chechy ith engane handle cheyune.entha cheyune chechy🥺🥺

  • @minisumesh5903
    @minisumesh5903 10 หลายเดือนก่อน +8

    ഭർത്താവിനെ ഇഷ്ടം ഉണ്ടാകും.. കൂടെ അയാളുടെ മക്കൾ ഉണ്ടെങ്കിൽ ഇതൊന്നും ഇത്ര happy ആയി പറയില്ല

    • @ansiya6660
      @ansiya6660 10 หลายเดือนก่อน

      ഹോയ് ഹോയ് നെഗറ്റീവ്
      😂😂😂😂😂😂😂😂

  • @kochuzz2003
    @kochuzz2003 10 หลายเดือนก่อน +2

    പൊളിച്ചു.. 👌👌👌❤❤❤ കൊടുക്കേണ്ടത് അപ്പൊ തന്നെ കൊടുക്കണം ചേച്ചീ... പിന്നത്തേക്ക് മാറ്റണ്ട. 👌👌❤❤😍😍

  • @ransimathew4222
    @ransimathew4222 10 หลายเดือนก่อน +1

    Singu..... അസൂയ ആണ്. മോശം കമന്റ്‌ ഇടുന്നവർ അവരുടെ സംസ്കാരം ആണ് തുറന്നുകാട്ടുന്നത്. വിട്ടുകള. നല്ല മറുപടി...... ♥️♥️♥️♥️♥️

  • @sindhumanoj996
    @sindhumanoj996 10 หลายเดือนก่อน +1

    Singuchechi paranjath valare sherry aanu..😘😘negative parayunnor parayatte..chechik views kittunnille,,avrekond ah upakaram kittatte.Harpic inte parasyathile avasanathe chaavatha kurach kunjipuzhukkal aanu e negative comment idunnavar ennagatt vcharich samadhanaped chechii😛😛

  • @hafsathkadooran1176
    @hafsathkadooran1176 10 หลายเดือนก่อน +5

    സിങ്കമ്മേ ഞങ്ങളുടെ സിങ്കം ലക്ഷ്മി നായരെക്കാളും മേലെയാണ് ഞങ്ങൾക്ക് മദർ തെരേസയുടെ സ്ഥാനമാണ് ഉള്ളത്

    • @rasheedashajahan3267
      @rasheedashajahan3267 10 หลายเดือนก่อน +1

      👍🏻👍🏻👍🏻🤲🏻🤲🏻❤

  • @divyabinaj4482
    @divyabinaj4482 10 หลายเดือนก่อน +3

    അവർക്കു ചേച്ചിക്കുട്ടിയുടെ വീഡിയോസ് കാണാനുള്ള യോഗ്യത ഇല്ല ചേച്ചിക്കുട്ടീ.... പോകാൻ പറ പുല്ല്.... സിങ്കുചേച്ചി luv uuu 😘😘😘😘😘

  • @sajithamenon3135
    @sajithamenon3135 10 หลายเดือนก่อน +3

    well said Singu😊 Keep it up😅 ചില ഞരമ്പ് രോഗികൾക്ക് ഇതൊന്നും അത്ര സുഖിക്കില്ല Never mind ........ ഇനിയും ഇങ്ങനെ തന്നെ തുടർന്ന് കൊണ്ടേയിരിക്കു... All the Vry best❤❤❤ Luv U❤❤

    • @abdulkhader4330
      @abdulkhader4330 10 หลายเดือนก่อน

      M😂🎉

    • @abdulkhader4330
      @abdulkhader4330 10 หลายเดือนก่อน

      😂😂😂😂😂😂😂😂😂

  • @geethabose2097
    @geethabose2097 10 หลายเดือนก่อน +4

    🙏🙏ഗുഡ് മോർണിംഗ് singu 🙏🙏ഞാൻ ഫസ്റ്റ് 😄😄😄🥰🥰🥰😍😍😍

  • @geeta262
    @geeta262 10 หลายเดือนก่อน +3

    അവർക്ക് choriyunnenkil ചൊറിഞ്ഞു ചൊറിഞ്ഞിരിക്കട്ടെ ഞങ്ങൾക്കെന്തുപ്രശ്നം എന്റെ അനിയത്തികുട്ടി. ചുമ്മാതങ് choriyatte 😘😘😘😘😘

  • @remyae6987
    @remyae6987 10 หลายเดือนก่อน +3

    Singumma..... Dont worry..... I like ur positive vibe about life....... Singumma ക്ക് മാത്രമേ ഇത്രയും സിമ്പിൾ ആയി ജീവിതം സാഹചര്യങ്ങൾ നർമത്തിൽ ചാലിച്ചു അവതരിപ്പിക്കാൻ കഴിയു....... Every one has different pesonality and attitudes...... Love u singumma

  • @preethidileep668
    @preethidileep668 10 หลายเดือนก่อน +2

    കുറെ എണ്ണം ഉണ്ട് ഇതു പോലെ സ്വന്തം ഫാമിലി പോലും ഉണ്ട് ചേച്ചി 😂വിഷം വിതറുന്ന കുറെ എണ്ണം, അവരാണ് ഇതു പോലെ വന്നു ചൊറിയുന്നത് 🙄😡.... മുന്നോട്ട് സൂപ്പർ ആയി പോകുക ഞങ്ങൾ കുറെ പേര് ഉണ്ടല്ലോ കൂടെ 🤩

  • @bijibiji8508
    @bijibiji8508 10 หลายเดือนก่อน +1

    😍lov uuyy sinkhummooyy😘.sinkhumma vannu പറയുന്ന കാര്യങ്ങൾ എല്ലാം നല്ല mindil കേൾക്കാൻ ഇഷ്ടപെടുന്നവരുംണ്ട് ❣️❣️❣️ammede samsaram nalla പോസറ്റീവ് വൈബ് തന്നെ ആണ് ❣️❣️ഒരാൾക്കെങ്കിലും negativ mind വിട്ട് നല്ല മനുഷ്യൻ ആയിട്ട് മാറാൻ patiyenkhil അവിടെ ഞങ്ങടെ sinkhummaade വിജയം ആണ് ❣️❣️❣️പിന്നെ ചൊറിയാൻ വേണ്ടി മാത്രം ചില നല്ല ചാനലിൽ കേറി അലഞ്ഞു നടക്കുന്നവരുണ്ട് 😃😃അതൊക്കെ എടുത്ത് ദൂരെ എറിഞ്ഞേക്കു അമ്മാ 😘😘

  • @thoshimerina3388
    @thoshimerina3388 10 หลายเดือนก่อน +4

    ഗംഭീരം, റിപ്ലേ പൊളിച്ചു 🎉🎉🎉😂😂😂😅😅😅😅👍👍👍👍👍🙌🙌🙌🙌🙌🌹🌹🌹🌹

  • @subhagireesan6350
    @subhagireesan6350 10 หลายเดือนก่อน +2

    ഹായ് സിങ്കു എനിക്ക് ഒരു പാടു ഇഷ്ടം നെഗറ്റിവ് പറയുന്നവരെmind ചെയ്യരുത് നല്ല മറുപടി ആണ് കൊടുത്തു തു എല്ലായിടത്തും ഇങ്ങനെയുള്ളവർ❤❤❤❤❤❤❤❤

  • @jayanthyab-go5gu
    @jayanthyab-go5gu 10 หลายเดือนก่อน +3

    സിങ്കുവിന്റെ ചിരി കാണാൻ നല്ല രസമാണ് അനിയത്തി

  • @bindusanal
    @bindusanal 10 หลายเดือนก่อน +1

    എൻ്റെ പൊന്നെ ആരു പറയുന്നതും കേൾക്കണ്ട നിങ്ങൾക്ക് നല്ല ഒരു പോസിറ്റീവ് എനർജി ഉണ്ട് 🎉🎉🎉

  • @lathasatheesh516
    @lathasatheesh516 10 หลายเดือนก่อน +1

    ❤സിന്ധുമാ അടുക്കള കാര്യം കിടപ്പറ കാര്യവും ഒക്കെ കേശവൻ തന്നെയല്ലേ നമ്മൾ എല്ലാവരും ഇങ്ങനെ പ്രോത്സാഹിപ്പിച്ചു കൊണ്ടേ ഇരിക്കുന്നത് ❤അല്ലാതെ പിന്നെ സിങ്കുമാ നെഗറ്റീവ് ഒന്നും കേൾക്കാൻ വേണ്ടി അല്ലല്ലോ ആരും വന്നിരിക്കുന്നു നമ്മൾ രണ്ട് ചെവിയും കൂർപ്പിച്ച് ഇതാ എല്ലാ സമയവും സ്ക്രീനിനു മുമ്പിൽ ഉണ്ടാകുന്നതാണ് 😂😂😂❤ചൊറിയാൻ വരുന്നവരെ മാന്തി പൊട്ടിച്ച് പൊട്ടിച്ച് വിട്ടേക്ക് സിംഗുമാ 😂ലക്ഷം ലക്ഷം പിന്നാലെയുണ്ട് സിങ്കുമ ❤❤❤❤❤❤❤❤❤❤

  • @chithralekhap6475
    @chithralekhap6475 10 หลายเดือนก่อน +1

    സിഗുവിന് ഒരുപാട് ജീവിത അനുഭവങ്ങൾ ഉള്ള ആളല്ലെ? വിമർശനവും അഭിനന്ദനങ്ങളും ഒരുപോലെ സ്വീകരിക്കൂ. രണ്ടും വളർച്ചക്ക് ആവശ്യമാണ്. വിമർശനത്തിൽ തളരാതെ കൂടുതൽ കരുത്താർജിക്കൂ.❤❤

  • @rathipraveen3391
    @rathipraveen3391 10 หลายเดือนก่อน +3

    ചൊറിച്ചിലിനുള്ള മരുന്ന് ഇത്രയെങ്കിലും കൊടുത്തത് നന്നായി singu. ഒന്നും മിണ്ടാതിരിക്കരുത്, ഇനിയെങ്കിലും അവർ ഇങ്ങനത്തെ നെഗറ്റീവ് കൊണ്ടുവരരുത് 💞💞💞💞💞💞💞💞

  • @omanaroy1635
    @omanaroy1635 10 หลายเดือนก่อน

    നല്ല ചുട്ട മറുപടിയുമായി സിംഗിൾ... സൂപ്പർ girl. Thankyou.

  • @jayanthik9869
    @jayanthik9869 10 หลายเดือนก่อน

    ഇതിലും നല്ല മറുപടി സ്വപ്നങ്ങളിൽ മാത്രം ചേച്ചി
    ചേച്ചിയെ കുറിച്ച് കൂടുതൽ അഭിമാനം തോന്നുന്നു
    നമ്മൾ മിണ്ടാതെ ഇരിക്കും തോറും തലയിൽ കയറി ഇരിക്കുന്നവരെ ഇങ്ങനെ കൈകാര്യം ചെയ്യണം
    ഇനി നാണം എന്നൊന്നുണ്ടെങ്കിൽ ഇതൊക്കെ പറഞ്ഞവർ ഇനി ഇതിൽ വന്നു അഭിപ്രായം പറയില്ല
    പിന്നൊരു കാര്യം ചേച്ചി
    ചേച്ചി കേട്ടിട്ടുണ്ടോ
    മാനത്തിരിക്കുന്ന അമ്പിളി മാമനെ നോക്കി താഴെ നിന്ന് പട്ടി കുരക്കുന്നത്
    അതിന്റ വായിലെ വെള്ളം വറ്റുന്നത് അല്ലാതെ അവിടെ ഒന്നും സംഭവിക്കുന്നില്ല
    ഇങ്ങനെ ചൊറിയുന്ന സ്വഭാവം ഉള്ളവർ നല്ലൊരു ഡോക്ടറേ ഉടനെ കാണുക
    നാടൻ ഭാഷയിൽ പറയുവാണെങ്കിൽ ക്രിമി കടി
    ഓമക്ക നല്ലൊരു മരുന്ന് ആണിതിനു 😃
    Love you chechi🥰♥️♥️

  • @geethakrishnan2197
    @geethakrishnan2197 10 หลายเดือนก่อน

    നമസ്കാരം ജി.. താങ്കളുടെ ഓരോ വീഡിയോ സും വളരെ ഇഷ്ടമാണ്, ഇനിയും നല്ല നല്ല videos ഇനിയും പ്രദീക്ഷിക്കുന്നു.. നന്ദി ❤

  • @mettildajosekutty3475
    @mettildajosekutty3475 10 หลายเดือนก่อน +3

    ❤ പറയുന്നവരൊക്കെ പറഞ്ഞിട്ട് പോകട്ടെ അവരെ വിഷമം ഒന്നും മാറട്ടെ ❤ ഈ ലോകത്ത് മനുഷ്യൻ തന്നെ നിലനിൽക്കുന്നത് കിടപ്പറമ്പ് തന്നെയാണ് പുതിയ തലമുറ അവരെ ഒരുപക്ഷേ പൂർണ സ്ത്രീയായിരുന്നില്ല ചേച്ചിക്ക് അറിയാനും വിധത്തിലൊക്കെ പറ ചേച്ചീനെ കേൾക്കാൻ ആൾക്കാർ ഉണ്ടല്ലോ❤❤❤

    • @gardenrose4040
      @gardenrose4040 10 หลายเดือนก่อน

      Super answer kalakki

  • @Shibikp-sf7hh
    @Shibikp-sf7hh 10 หลายเดือนก่อน +2

    സിങ്കുമ്മ, പറയുന്നതൊന്നും മനസ്സിലാക്കാത്തവർ ആണ് ഈ ചൊറിയുന്നത്. അവർ പോയി പണി നോക്കട്ടെ. സിങ്കുമ്മ പറയുന്ന ചെറിയ കാര്യങ്ങൾ ആണ് ജീവിതത്തിലെ വലിയ കാര്യങ്ങൾ 👍👍

  • @athiraa.r7608
    @athiraa.r7608 10 หลายเดือนก่อน

    സിങ്കുമ്മാ ഞാനും ഇന്നലെ ആ കമന്റ്‌ കണ്ടിരുന്നു. അപ്പോഴേ എനിക്ക് തോന്നി ഈ സ്ത്രീക്ക് ഇതെന്തിന്റെ കെടന്നു. സിങ്കുമ്മാ അമ്മേടെ ജീവിതം മുഴുവനും ഞങ്ങളോട് പറഞ്ഞിട്ടുണ്ട്. എന്നിട്ടും ആ അവസ്ഥയൊന്നും മനസ്സിലാക്കാതെ ഇങ്ങനൊയൊക്കെ ചോദിക്കുന്ന അവരുടെ കാരക്ടർ എന്തായിരിക്കും. അമ്മ കുഞ്ഞിലേ തന്നെ എന്തെല്ലാം ജീവിത സാഹചര്യങ്ങളിലൂടെയാണ് കടന്നുവന്നതെന്നു എല്ലാവർക്കും അറിയാം. അപ്പോൾ ഒരു വിവാഹ ജീവിതത്തിലോട്ടു കടക്കുമ്പോൾ എന്തെല്ലാം പ്രതീക്ഷകൾ കാണുമെന്നും നമുക്ക് കിട്ടാതെപോയ സ്നേഹം മുഴുവൻ ആ ഒരു വ്യക്തിയിൽ നിന്ന് കിട്ടിയുമെന്നും പ്രതീക്ഷിക്കും. സിങ്കുമ്മേടെ സ്വഭാവം വെച്ചു നോക്കുമ്പോൾ ഒരുപാടു സഹിച്ചു വളർന്ന അമ്മ ഇതിനുവേണ്ടിയും ഒരുപാടു സഹിക്കുകയും അട്ജെസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ടാവും. അതുപോലും മനസ്സിലാക്കാൻ ഈ കുറ്റം പറയുന്നവർക്ക് സാധിക്കുന്നില്ലല്ലോ. കഷ്ടം തന്നെ. അതാ പറയുന്നത് ഉണ്ടവന് അറിയില്ലല്ലോ ഉണ്ണാത്തവന്റെ വിശപ്പെന്നു... സിങ്കുമ്മേടെ കൂടെ ഞങ്ങൾ കുറച്ചു ആൾക്കാർ ഉണ്ട് അത് പോരെ ❤

  • @geethabose2097
    @geethabose2097 10 หลายเดือนก่อน +7

    👌👌👌👍🏻👍🏻ചൊറിച്ചില് തീർത്തുകൊടുക്ക്ണം singu മൂന്നാമത്തെ ചൊറിച്ചിലിൽ 😄😄😄ഒത്തിരി മാറ്റങ്ങൾ ഞങ്ങളുടെ കുറച്ചു പേരുടെ ജീവിതത്തിൽ ഉണ്ടായതു singu വിന്റെ വീഡിയോ കൊണ്ട് ആണ് അതുകൊണ്ട് തുടരുക വീഡിയോ ക്കു വേണ്ടി ഞങ്ങൾ കാത്തിരിക്കുന്നു 🥰🥰🥰😍😍😍😍❤❤❤

  • @user-kx4zt9st4o
    @user-kx4zt9st4o 10 หลายเดือนก่อน +4

    Siggoo എന്റെ സിഗ്ഗു സുന്ദരിയും ഉണ്ടക്കണ്ണിയുമാണ് ലവ് യൂ ♥️♥️♥️♥️♥️

  • @sp-gf2rs
    @sp-gf2rs 10 หลายเดือนก่อน

    പാലം കടക്കുവോളം നാരായണ പാലം നടന്നാൽ കൂരായണ 😂😂റിപ്ലൈ സൂപ്പർ 👍👍👌👌

  • @shaljisanil7337
    @shaljisanil7337 10 หลายเดือนก่อน +15

    Super reaction....👌👌😂😂😂❤️❤️💕Singuuuu

  • @bindusivadas6640
    @bindusivadas6640 10 หลายเดือนก่อน +1

    അവർക്കു കേൾക്കേണ്ടത് നല്ല കാര്യങ്ങളല്ലസ്.... Singu.... Continue 👌👌😂😂❤❤

  • @BRS1975
    @BRS1975 10 หลายเดือนก่อน +7

    ഞങ്ങൾക്ക് ഇതെക്കെ കേട്ടാൽ മതി😂❤❤❤❤❤❤

  • @febajenson-5559
    @febajenson-5559 10 หลายเดือนก่อน

    ചൊറിയുന്നവർ ചൊറിയട്ടെ ചേച്ചി മൈൻഡ് ചെയ്യേണ്ട ധീരതയോടെ നയിച്ചോളൂ ഞങ്ങളും ഒപ്പം ഉണ്ട് 👍❤️❤️❤️❤️❤️❤️

  • @vezhakattuparameswaranbhag3115
    @vezhakattuparameswaranbhag3115 10 หลายเดือนก่อน

    Hai Singu hats off adipoly,reply.kudilatayum,അസൂയയും ഉള്ളവർകുള്ള മറുപടി.ആരെയും nirbandhikunnillallo വീഡിയോ കാണാൻ ,അടിച്ചോടികണം ഇവറ്റകളെ.❤❤❤❤

  • @vimalal8664
    @vimalal8664 10 หลายเดือนก่อน

    Singu video കണ്ടു,,,അതു പോട്ടെ,,,,,ഒത്തിരി ചിരിക്കാൻ വല്ല വകുപ്പും ഉണ്ടോ? 👍❤️

  • @syamaladevi5768
    @syamaladevi5768 10 หลายเดือนก่อน

    ചേച്ചി.... അവര് പറഞ്ഞത് എന്തുകൊണ്ടാണെന്നു ചേച്ചിക്ക് മനസ്സിലായില്ല, കാരണം ചേച്ചീ കിടപ്പറ കാര്യം പറയുമ്പോൾ അവർ ഉദ്ദേശിക്കുന്ന മസാലകൾ അതിൽ കിട്ടുന്നില്ല. അതിന്റെ സങ്കടം ആണ്. ചേച്ചി വിട്ടുകള. അവരുപോയി ലക്ഷ്മിനായരുടെ വീഡിയോ കാണട്ടെ. ചേച്ചീ സൂപ്പർ അല്ലേ.... ഇനിയും നെഗറ്റീവ് പറയുന്നവരുടെ കമന്റ് നോക്കേണ്ട. അഥവാ നോക്കിയാൽ നല്ലതുപോലെ മാന്തി കീറിയേക്ക് love you ചേച്ചീ ❤️❤️❤️❤️

  • @sandhyacv4635
    @sandhyacv4635 10 หลายเดือนก่อน

    പച്ചയായി കുടുംബ ജീവിതം പറയുന്ന ചേച്ചിയുടെ wibe ഇല്ലാത്തവർ ഈ ചാനൽ കാണരുത്... ചേച്ചി പറയൂ.. ഞങ്ങൾ കേൾക്കാനുണ്ട് ❤❤❤

  • @geeta262
    @geeta262 10 หลายเดือนก่อน +1

    വിഡിയോ കണ്ടു തീരും മുമ്പേ തന്നെ മറുപടി പറയണം എന്നുതോന്നി സിംഗിൾ പോയി പണിനക്കാൻപറ സിംഗിൾ നമ്മൾക്കു സിംഗിലിന്റെ പോസിറ്റീവ് എനർജി വേണം. I love you chakkare i love you ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @mayadevisaseendranathan4344
    @mayadevisaseendranathan4344 10 หลายเดือนก่อน +3

    ❤❤ അവരുടെ കുടുംബം മോശമായിരിക്കും. നല്ലതുപോലെ ജീവിയ്ക്കുന്നവരെ കാണുമ്പോൾ ഒരു ചൊറിയൽ. അത്രേ ഉള്ളൂ.❤❤❤

  • @Narutouzumakiedits857
    @Narutouzumakiedits857 10 หลายเดือนก่อน +2

    Ee പോസിറ്റീവ് എനർജി ക്കു വേണ്ടിയാ ഈ ചാനൽ kanunnuthu singu ചേച്ചീ ❤❤❤❤ love you ❤❤❤

  • @Kaachu.shorts
    @Kaachu.shorts 10 หลายเดือนก่อน

    ചേച്ചി ഞങളുടെ സുന്ദരിപ്പാറു ♥️♥️♥️🥰🥰അസൂയ ഉള്ളവർ കുറ്റംപറയാൻ നോക്കി ഇരിക്കുവാ,ചേച്ചിക്ക് സൂപ്പറാ ❤️❤️

  • @sachu-Ratheesh
    @sachu-Ratheesh 10 หลายเดือนก่อน +1

    ചേച്ചി ഇന്ന് വൈകിട്ട് ഞങ്ങൾ പുറത്തു പോയി കഴിക്കാൻ പോവാണ് കേട്ടോ. ചേച്ചിയാണ് ഇതിനൊക്കെ പ്രചോദനം. താങ്ക് യു ചേച്ചി. ലവ് യു ചേച്ചി 😊🙏🙏😊😊😊😊😊😊😘😘😘😘😘😘😘❤❤❤❤❤❤❤

  • @rajasreeramesh6083
    @rajasreeramesh6083 10 หลายเดือนก่อน +1

    സ്വിങ്കു ഞാൻ ഇപ്പോഴാണേ ആദ്യരാത്രിയുടെ വീഡിയോ കണ്ടത്. എന്തു സൂപ്പറായിട്ട് അവതരിപ്പിച്ചു. ആരെകൊണ്ടും ഇങ്ങനെ പറ്റില്ല. ചിരിച്ചും ചിന്തിക്കാനുള്ളതായിട്ടും കേട്ടുകൊണ്ടിരിക്കാൻ പറ്റിയ ഒരു ക്ലാസ്സ്‌ 👌👌👌ഇത് പെണ്ണും ആണും കേൾക്കണം. പിന്നെ ചൊറിയാൻ വരുന്നവർ എവിടേം കാണും. മൈൻഡ് ചെയ്യണ്ട. ഒരു പെണ്ണിന് അവളുടെ ശത്രു വേറൊരു പെണ്ണാണ്. എന്താണേലും മറുപടി കലക്കി 👍👍❤️❤️❤️🥰🥰🥰🌹🌹

  • @cicyoommen2838
    @cicyoommen2838 10 หลายเดือนก่อน

    കിടപ്പറ ശരിയല്ലെങ്കിൽ കുടുംബം ഇല്ല.....സൂപ്പർ

  • @sujababy6716
    @sujababy6716 10 หลายเดือนก่อน

    ആയിരം കുടത്തിന്റെ വായ മൂടാം ചേച്ചി ഒരു മനുഷ്യന്റെ വായ മൂടാൻ പറ്റില്ല. ചേച്ചി അതിനെ ഒന്നും മൈൻഡ് ആകേണ്ട എന്നെ പോലുള്ള പതിനായിരങ്ങൾ ഉണ്ട് ചേച്ചിക്ക് ഒപ്പം 🙏🙏

  • @ReshmiShaji-nc9wt
    @ReshmiShaji-nc9wt 10 หลายเดือนก่อน

    രാവോളം രാമായണം വായിച്ചിട്ടു സീത രാമന്റെ ആരായിരുന്നു എന്നാണ്.... എന്തായാലും വളരെ inspiration തരുന്ന വളരെ sincere ആയ വീഡിയോ ആണ് സിംഗിൾ cheyyunnathu❤️

    • @rmariabasil4080
      @rmariabasil4080 10 หลายเดือนก่อน

      പാലം കടക്കുവോളം നാരായണ നാരായണ .... പാലം കടന്നു കഴിയുമ്പോൾ കൂരായണ കൂരായണ എന്ന് പഴഞ്ചൊല്ല്.😊

    • @ReshmiShaji-nc9wt
      @ReshmiShaji-nc9wt 10 หลายเดือนก่อน

      @@rmariabasil4080 രാവോളം എന്ന് പറഞ്ഞതുകൊണ്ട് പറഞ്ഞതാണ്..

  • @alphonsajohn1473
    @alphonsajohn1473 10 หลายเดือนก่อน +1

    കുറെ പേർ ഉണ്ട്, നമ്മൾ എന്താ പറയുന്നത് എന്ന് പറയുന്നത് കേൾക്കാതെ ഇങ്ങനെ ഓരോന്ന് പറയും. സിങ്കു അതു കേട്ട് എനർജി കളയാതെ. ഈ പറയുന്നത് പോലെ പറയുന്ന വേറെ ഒരു ചാനലും ഇല്ല. ഒരിക്കലും ഇത് നിർത്തരുത് ALL THE BEST

  • @bijivenu3779
    @bijivenu3779 10 หลายเดือนก่อน

    കൊടുക്കണ്ട മറുപടികൊടുത്തു 👍singhu ഇങ്ങനെയുള്ള കുറെ പെണ്ണുങ്ങളുണ്ടെ pottu എനിക്ക് ഇഷ്ടപ്പെട്ടു ❤❤😍

  • @BRM_Amritha
    @BRM_Amritha 10 หลายเดือนก่อน

    Singuu avare parayunnathe parayyatte. njangalude muthinte koode njangal eppozhum unde.singunte video kathe irikunna njangale pole ulla Kure perunde chakkare .Athe marakanda❤️❤️❤️

  • @rekharamachandran4377
    @rekharamachandran4377 10 หลายเดือนก่อน

    എന്റെ ചേച്ചി കുട്ടി, അവര് തച്ചിന് ഇരുന്നു ചേച്ചിടെ വീഡിയോ കണ്ടിട്ടല്ലേ വിമർശിക്കുന്നത്. കണ്ടിട്ട് പോട്ടെ, എന്തെങ്കിലും പറയട്ടെ, dont worry, be happy ❤❤❤❤❤

  • @daisyrobert7267
    @daisyrobert7267 10 หลายเดือนก่อน

    Super marupady inghane mattullavarude karyathil thalayidunna kureyennam unduinghane thanne marupady kodukkanam singhu😂💜💜💜💜💜💜💜🥰🥰🥰🥰🥰🥰🥰💜💜💜💜💜💜💜

  • @anithaharidas9093
    @anithaharidas9093 10 หลายเดือนก่อน

    ഇങ്ങനെയുള്ളവർക് പറ്റിയ മറുപടി സൂപ്പർ ചേച്ചി 👍🏻👍🏻👍🏻

  • @sharmilasanjaynath2166
    @sharmilasanjaynath2166 10 หลายเดือนก่อน +1

    സിങ്കു... അടിപൊളി മറുപടി..... 💕💕സിങ്കു... മുന്നോട്ടു മുന്നോട്ടു.. പോകു... 💕💕

  • @cookingexpresswithprabha8791
    @cookingexpresswithprabha8791 10 หลายเดือนก่อน

    Njan arkum comment idarilla. But ithu kettapol thonni parayamennu. Nalla motivation anu singu cheyyunnath. Pay cheyyathe arkum kelkan pattunnundallo. Ithu singu nu kittiya motivation anu. Njangal koode undu. ❤ ennenkilum onnu kananam ennund. Love you

  • @user-up9lg3zh8k
    @user-up9lg3zh8k 10 หลายเดือนก่อน

    ചേച്ചി പറഞ്ഞത് കറക്റ്റ് ആണ് ചേച്ചി നമ്മുടെ മുത്താണ് ചേച്ചി ❤❤❤❤ എല്ലാത്തിനും കമ്മന്റ് ഇടാൻ പറ്റുന്നില്ല എല്ലാം ഞാൻ കാണും ചേച്ചി

  • @bindhyarajesh3568
    @bindhyarajesh3568 10 หลายเดือนก่อน +9

    പറയുന്നവർ പറയട്ടെ Singhumma. വായ കഴക്കുമ്പോൾ അവർ നിർത്തും Singhumma നമ്മുടെ നല്ല ഒരു motivator ആണ് Super Singhumma❤❤❤

  • @sobhajoseph5354
    @sobhajoseph5354 10 หลายเดือนก่อน

    ചിലർക്ക് നല്ലത് പറയുന്നവരെ ഇഷ്ടപ്പെടില്ല നന്നായി ജീവിക്കുന്നവരെ യും ചേച്ചി പ്രായാസ പ്പെടെണ്ടാ ഞാൻ ചേച്ചി പറയുന്നത് കേൾക്കാൻ ഉണ്ട് ❤

  • @jayanthisooraj581
    @jayanthisooraj581 10 หลายเดือนก่อน

    അടിപൊളി ചുട്ട മറുപടി കൊടുത്തത്തിന് നന്ദി ❤️❤️❤️❤️❤️❤️സി ങ്കു അമ്മ

  • @rathnagopi6789
    @rathnagopi6789 10 หลายเดือนก่อน

    👍👍👍👍👍സൂപ്പർ മറുപടി ആണ് കൊടുത്തത് വീഡിയോ കാണാൻ ഞങ്ങൾ ഉണ്ട്

  • @maryjohn8501
    @maryjohn8501 10 หลายเดือนก่อน +3

    Singummede ഇഹി ഇഹി ചിരി കേൾക്കാൻ എന്ത് രസമാ 😘😘😘

  • @sabithmuhammed2162
    @sabithmuhammed2162 10 หลายเดือนก่อน

    സിംഗിമ്മ ഉഗ്രൻ മറുപടി കൊടുത്ത്.thanku sinkumma

  • @Sabr895
    @Sabr895 10 หลายเดือนก่อน +1

    singu ne ini arengilum choriyunnundengil para. choriyan oru JCB njn sangadippichu tharaam😜

  • @bindusanal
    @bindusanal 10 หลายเดือนก่อน +2

    ഞാൻ ഹാപ്പി ആവാനാണ് ഞാൻ ഇതു കാണുന്നത് ❤❤❤😂😂

  • @jayasreevijayan5182
    @jayasreevijayan5182 10 หลายเดือนก่อน +8

    ഷാഹിദ യും കൂട്ടരും ഒരു U Tube തുടങ്ങട്ടെ .... ആരും കാണാനുണ്ടാവില്ല എന്ന് ഉറപ്പ് :- അവരെ mind ചെയ്യണ്ട സിങ്കു മ്മ ...... ഞങ്ങൾ സിങ്കുമ്മയുടെ വീഡിയോ കാത്തിരിക്കുന്നു. നല്ല കോമഡി യാണ്😂❤😂❤😂❤❤❤❤❤ സിങ്കു മ്മ വിഷമിക്കരുത് .... പോയി ചാകാൻ പറ😂😂😂😂

    • @rekharamachandran4377
      @rekharamachandran4377 10 หลายเดือนก่อน +2

      ചേച്ചി ക്കു ദോഷം വരുന്ന ഒന്നും അല്ലല്ലോ ഈ വീഡിയോ യിൽ പറയുന്നേ. അപ്പോൾ പിന്നെ ഇഷ്ടമില്ലാത്ത കാര്യങ്ങൾ കാണാനും കേൾക്കാനും വരരുത്. ഇതിപ്പോ എല്ലാം കണ്ടും കെട്ടും കഴിഞ്ഞു വിമർശിക്കാനും, കമ്മെന്റുകൾക്ക് മറുപടി പറയാനും മിനക്കെടേണ്ട കാര്യമുണ്ടോ,

  • @Veenanair261
    @Veenanair261 10 หลายเดือนก่อน +2

    Chanku pottiya chodyam😂😂😂ente singumaaa. Yes pazhaya kaaryangal ini parayendaa. Luv u

  • @bindupaul8940
    @bindupaul8940 10 หลายเดือนก่อน

    Negative parayunnavar Poyi pani nokkatte singuuu.... singuuuu paranjondirikk iniyum iniyum nalla nalla karyangal❤️❤️❤️

  • @najeemanajeema9603
    @najeemanajeema9603 10 หลายเดือนก่อน

    Valarea sheriya chechi choriyan varunnavar choriyatta don't worry singumma njangalk athumathi kanan thalparyamullavar kandamathi poyi paninokkan paraye okay chingumma❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤