എന്റെ കുറവ് ഞാൻ മനസിലാക്കുന്നു 👍💕

แชร์
ฝัง
  • เผยแพร่เมื่อ 28 ต.ค. 2024

ความคิดเห็น • 650

  • @aquafish1456
    @aquafish1456 ปีที่แล้ว +38

    എത്ര സ്പീഡിൽ പറഞ്ഞാലും ഞങ്ങൾക്കു മനസിലാവുന്നു ഒരോ കഷ്ട്ട പാട് അനുഭവിച്ചവർ പറയുന്നവർ അനുസരിക്കണം ❤️

    • @Neelambari_N
      @Neelambari_N ปีที่แล้ว

      പ്രിയപ്പെട്ട സിങ്കു എനിക്ക് സിങ്കു എങ്ങിനെ സംസാരിച്ചാലും ഞാനതിനെ പോസിറ്റീവായെ കാണാറുള്ളൂ :സന്ദർഭം അനുസരിച്ചാണ് സിങ്കു സംസാരിയ്ക്കുന്നത് അതിനാൽ - അതൊന്നും ക്ഷമ. ചോദിക്കണ്ട ആവിശ്യകത ഒന്നും ഇല്ല: ഏമ്പക്കം വരുകയോ ? ഒന്നു മുടിയെ പിടിക്കുകയോ അല്ലെങ്കിൽ ഇംഗ്ലീഷ് പറയാത്ത തോ വല്യ കാര്യമാണോ 1 സിങ്കു പച്ച മലായളത്തിൽ പറഞ്ഞാൽ അത് കേൾക്കാൻ ലോകത്തിൻ്റെ ഏത് കോണിലാണെങ്കിലും മലയാളികൾ തന്നെയല്ലെ?താങ്കൾ നല്ല ജീവിതാനുഭവമുള്ള നല്ലൊരു പച്ചയായ സ്ത്രീ രത്നമാണ്‌: പ്രമേഹ oഉള്ളവർ ക്ക് പെട്ടെന്ന് കോ പം വരാറുണ്ട്! നർമ്മം പറയാൻ തോന്നുമ്പോൾ അത് പറഞ്ഞ് ഞങ്ങളെ രസിപ്പിക്കാറുള്ള :നല്ല പല കാര്യങ്ങളും പറഞ്ഞ് തരാറുള്ള നിഷ്കളങ്കയും നല്ല മനസ്സിനുടമയുമായ 'സിങ്കു ! ഒന്നുറക്കെ സംസാരിച്ചു എന്ന് പറഞ്ഞ് ആരും ഒന്നും പറയില്ല: അതിലും എത്രയോ നല്ല കാര്യങ്ങൾ പറഞ്ഞ് ചിരിപ്പിക്കയും: ചിന്തിപ്പിയ്ക്കുകയും ചെയ്യുന്ന സിങ്കുവിന് എന്തെങ്കലും നെഗറ്റീവ് ഉണ്ടെങ്കിൽ അതൊന്നും എനിക്ക് തോന്നിയിട്ടില്ല;അതു കൊണ്ട് ഞങ്ങളെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും കഴിവുള്ള ഞങ്ങളുടെ സിംഗക്കുട്ടി ഞങ്ങളുടെ വികാരമാണ്: ദീർഘായുസ്സും: ആരോഗ്യം വും എല്ലാം ദൈവം തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ashaaji4221
    @ashaaji4221 ปีที่แล้ว +18

    ❤ സിങ്കു പറഞ്ഞതൊന്നും അത്ര വലിയ കുഴപ്പമായിട്ടൊന്നും എനിക്ക് തോന്നിയില്ല. സിങ്കുവിനെ ഞങ്ങൾക്ക്‌ എന്നും ഇഷ്ടം❤ പറഞ്ഞതൊക്കെ ശരിയാണ് ഞാനും ഇങ്ങനെയൊക്കെ ചിന്തിക്കുന്ന ആളാണ്❤

  • @unnimidhun7304
    @unnimidhun7304 ปีที่แล้ว +1

    Singu ഇനി ഞാൻ എന്റെ അഭിപ്രായം പറയട്ടെ.. Singu ഒരു കൃത്രിമവും ഇല്ലാതെ നാച്ചുറലായി സംസാരിക്കുന്നതാണ് നല്ലത്. അപ്പോൾ നമ്മുടെ അടുത്തിരുന്നു സംസാരിക്കുന്നതുപോലെ തോന്നും.

  • @VIJAYAKUMARIKS-p5q
    @VIJAYAKUMARIKS-p5q ปีที่แล้ว +22

    കുഴപ്പമില്ല സിങ്കുമ്മ സാരമില്ല മുന്നോട്ട് പോകു

  • @successlearningplatform7090
    @successlearningplatform7090 ปีที่แล้ว +11

    സാരമില്ല, കാര്യത്തിന്റെ ഗൗരവം കൊണ്ട് പറഞ്ഞു പോണതാ, സന്തോഷത്തോടെ മുന്നോട്ട് പോകു 😘😘😘😘😘😘

  • @lathasatheesh516
    @lathasatheesh516 ปีที่แล้ว +11

    എൻറെ പൊന്നു കുങ്കുമാ അതൊന്നും സാരമില്ല ❤ചക്കരേ, നമ്മളെല്ലാം മനുഷ്യരല്ലേ .ചിലപ്പോൾ നമ്മുടെ മനസ്സിനെ അത്രയ്ക്ക് ടച്ച് ചെയ്തിട്ടുള്ള കാര്യങ്ങൾ സംസാരിക്കുമ്പോൾ ഓട്ടമാറ്റിക്കായി നമ്മളെ ശബ്ദവും ഏകതയും ഒക്കെ കൂടി പോകും .അതൊന്നും സാരമില്ല എൻറെ പൊന്നുദാസപ്പാ ......❤❤❤❤❤❤❤❤❤❤❤❤❤

  • @lathapradeeplathapradeep5232
    @lathapradeeplathapradeep5232 ปีที่แล้ว +16

    സ്പീടൊന്നും കുഴപ്പമില്ല ചേച്ചി. ചേച്ചി പറയുന്ന കാര്യങ്ങൾ എല്ലാവർക്കും മനസിലാകും. ചേച്ചിയുടെ വീഡിയോ സ്ഥിരം കേൾക്കാനായിഒരുപാടു കാത്തിരിക്കുന്നവർ ഉണ്ടല്ലോ

  • @sajithasuresh8374
    @sajithasuresh8374 ปีที่แล้ว +2

    സിങ്കുചേച്ചി.... ചേച്ചീടെ സംസാരം കേൾക്കാൻ നല്ല രസാണ്
    എനിക്ക് ചേച്ചീടെ വീഡിയോ കണ്ടിട്ട് നല്ലതായിട്ടാണ് തോന്നിയത്❤❤❤❤❤ സ്പീഡ് കൂടിയാലും കുഴപ്പമില്ല കേട്ടിരിക്കാൻ തോന്നും❤❤❤❤❤❤

  • @sanasaif9523
    @sanasaif9523 ปีที่แล้ว +7

    Sinkoo.. കളിച്ചു ചിരിച്ചു നല്ല കാര്യങ്ങൾ പറഞ്ഞു തരുന്നു..❤❤പിന്നെ ഈ ഹെയർ സ്റ്റയിലിൽ സുന്ദരി ആയിട്ടുണ്ട്

  • @bijus4656
    @bijus4656 ปีที่แล้ว +25

    കുഴപ്പമില്ല സിങ്കു..... നമ്മ ൾ എല്ലാവരും മനുഷ്യരല്ലേ,...... 100% perfect ആരുമില്ല...... ചില സമയ൦ നമ്മൾ അറിയാതെ emotionalആയിപ്പോകു൦..... It's ok dear🥰❤❤❤❤

    • @indhiraindhira8941
      @indhiraindhira8941 ปีที่แล้ว

      അത് ഒന്നും ചേച്ചി കണക്കിൽ വെക്കടാ സാരമില്ല ❤️❤️❤️❤️

    • @VictoriaKj
      @VictoriaKj ปีที่แล้ว

      🥰❤️👍

  • @remyae6987
    @remyae6987 ปีที่แล้ว

    സ്പീടൊന്നും ഒരു പ്രശ്നമേയല്ല...... Singumma എങ്ങനെപറഞ്ഞാലും ഇഷ്ടം മാത്രം..... ചക്കരയുമ്മ ❤

  • @greeshmagreeshma7775
    @greeshmagreeshma7775 ปีที่แล้ว

    ഒരു കുഴപ്പവും മില്ല ചേച്ചിയെ ഒത്തിരി ഇഷ്ടം ആണ്... പറഞ്ഞത് ശെരിയാണ് കുറച്ച് വേഗതഉണ്ട് അത് കുറക്കണം ചേച്ചി യുടെ വിഡിയോ ആദ്യം ആയിട്ട് കാണുന്ന ഒരു വെക്തിക്ക് ഒരിക്കലും ചേച്ചി യോട് ഒരു ഇഷ്ടക്കുറവ് ഉണ്ടാവരുത് എന്ന് എനിക്ക് നിർബന്ധംഉണ്ട് ❤❤❤❤❤❤

  • @geethuchalakalam3614
    @geethuchalakalam3614 ปีที่แล้ว +4

    Singu rice കുറച്ച് millet കഴിക്കാൻ തുടങ്ങു, വളരെ നല്ലതാണ് മെലിയും. Daily രാവിലെ ragi പുട്ട് കഴിക്കു, എന്തായാലും പുട്ട് വളരെ ഇഷ്ടമുള്ള ഭക്ഷണമാണല്ലോ, കാൽസ്യം നന്നായി കൂടാൻ help ആവും ragi.

  • @kalasujatha7089
    @kalasujatha7089 ปีที่แล้ว

    . സിങ്കു, ഈ അത്യന്താധുനിക സൈബർ യുഗത്തിൽ ഒരാൾക്കും തന്നെ മറ്റൊരാളുടെ ദുരിത ദുഃഖങ്ങൾ കേൾക്കാനോ അതിനൊരു പ്രതിവിധി ഉപദേശിക്കാനോ സ്നേഹ സാന്ത്വനങ്ങൾ നൽകി അവരെ മുന്നോട്ടു കൊണ്ടുപോകാനോ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാനോ ജീവിതദുരന്തങ്ങളിൽ നിന്ന് കരകയറ്റാനോ ആരും തന്നെ നിനക്ക് ഇടാറില്ല അവരുടെ വിഷയവും അതല്ല എന്നുള്ള ചിന്താഗതിയുള്ള ഈ കാലഘട്ടത്തിൽ സിംഗുരു നല്ല ശ്രോതാവ് മറ്റുള്ളവരുടെ സങ്കടങ്ങൾ കേൾക്കാൻ ഒരാളുണ്ടെങ്കിൽ തന്നെ പറയുന്ന ആളിന് എന്തൊരു ആശ്വാസമാണെന്ന് അറിയോ നമ്മളെ കേൾക്കാനാണ് ഇപ്പോൾ ആളില്ലാത്തത്. എല്ലാപേരും ജീവിതത്തിൽ കിട്ടുന്ന ചെറിയ ചെറിയ നിമിഷങ്ങൾ എത്രത്തോളം ആഘോഷിക്കാൻ പറ്റുമോ അത്രത്തോളം ആഘോഷിക്കുകയാണ് ദുരന്തങ്ങളെക്കുറിച്ചും വിഷമങ്ങളെക്കുറിച്ചും ആർക്കും ചിന്തിക്കാൻ ആഗ്രഹമേ ഇല്ല വരുന്നിടത്ത് വച്ച് കാണാം എന്നാണ് ന്യൂജൻ . സിന്ധു ഞാനും വേറൊരു തലമുറയിലെ പിൻഗാമികൾ ആയതുകൊണ്ട് നമ്മൾ ഇങ്ങനെയൊക്കെ ചിന്തിക്കുന്നത് കാലഘട്ടം അമ്മയെ മാറിപ്പോയി സിംഗു. എന്നാലും മറ്റുള്ളവരുടെ സങ്കടങ്ങൾ കേൾക്കാനും തന്നാലായതുകൊണ്ട് വാക്കുകൊണ്ടെങ്കിലും ഒരു ആശ്വാസം കൊടുക്കാനും തോന്നുന്ന വലിയ മനസ്സിന് എപ്പോഴും ദീർഘദേണ്ട നമസ്കാരം❤

  • @dasiysuraj3940
    @dasiysuraj3940 ปีที่แล้ว +15

    സ്വയം തിരിച്ചറിവാണ് നമ്മുടെ ശെരി❤❤❤

  • @നീലാംബരി-ര7ഖ
    @നീലാംബരി-ര7ഖ ปีที่แล้ว +4

    ഈ വീഡിയോയിൽ സിങ്കുമ്മേ കാണാൻ ഒരു പ്രത്യേക ഭംഗി 😍 പറഞ്ഞതൊന്നും തലേ കേറിയില്ല ഞാൻ സിങ്കുമ്മേനെ നോക്കി ഇരുന്നു 🥰😂😂

  • @SheenaBiju-l8l
    @SheenaBiju-l8l ปีที่แล้ว +1

    ചേച്ചിയുടെ പോസിറ്റീവ് ആയിട്ടുള്ള ചിന്താഗതി എനിക്ക് വളരെ ഇഷ്ടം തോന്നുന്നു.... നല്ലൊരു കൂട്ടുകാരി ❤️❤️❤️❤️

  • @RameshBabu-p5p
    @RameshBabu-p5p ปีที่แล้ว

    Ennu singu ne kanan oru pretheka bhangi...😊😊❤

  • @radhakamal4812
    @radhakamal4812 ปีที่แล้ว +1

    Singhuvinu ഇത്രയും സ്പീഡിൽ സംസാരിക്കാൻ കഴിയുന്നത് തന്നെ oru കഴിവാണ്. എത്ര സ്പീഡ് ആണെങ്കിലും കാര്യങ്ങൾ കൃത്യമായി മനസ്സിലാകുന്നുണ്ട് കേട്ടോ ❤️❤️❤️

  • @radhakamal4812
    @radhakamal4812 ปีที่แล้ว

    ശരിയാണ് സിങ്ങുമ്മ പറഞ്ഞത്. സിങ്ങുമ്മയുടെ അനുഭവങ്ങൾ പച്ചയായി തുറന്നു കാണിക്കുന്നത് കൊണ്ടാണ് എല്ലാവരും ഇത്രയും ഇഷ്ടപെട്ടത്. എപ്പോഴും നല്ലത് വരട്ടെ ❤️❤️❤️

  • @sajitharaju8500
    @sajitharaju8500 ปีที่แล้ว +4

    Singu എനിക്ക് ആവീഡിയോ കണ്ടപ്പോൾ ബന്തിക്രോസ് ഹല്ലേലുയ പടുന്നപോലെ സ്പീഡിൽ ആണ് singu പറഞ്ഞത് എങ്കിലും പറഞ്ഞതിൽ നന്നേ കഴമ്പുള്ള കാര്യങ്ങളാണ് കേട്ടോ ❤

  • @aaliyahusna7047
    @aaliyahusna7047 ปีที่แล้ว +4

    സ്വയം മനസിലാകുന്നുണ്ടല്ലോ.ഇപ്പോഴാ യോചിച്ച ഹെയർസ്റ്റൈൽ ആയത് .

  • @jayanthyab-go5gu
    @jayanthyab-go5gu ปีที่แล้ว

    ഈ ഡ്രെസ്സിൽ സിങ്കുവിനെ കാണാൻ പ്രത്യേക ഭംഗി യുണ്ട് സങ്കുവിനോടുള്ള സ്നേഹം കൊണ്ട് എനിക്ക് സ്പീഡ് കൂടുതൽ തലൊന്നും തോന്നിയില്ല കേട്ടോ 👌👌👌👌👌👌👌👌👌🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰അനുഭവം ഉള്ള ആൾക്ക് പ്രത്യേകിച്ച് ആലോചിക്കാനൊന്നും ഇല്ല അല്ലെ സ്പീഡ് കൂടി യാലും കുഴപ്പമില്ല 🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @jasmineprasanth9547
    @jasmineprasanth9547 ปีที่แล้ว +1

    സിങ്കൂ, ഞാൻ സ്ഥിരമായി കാണാറുണ്ട് ഈ തുറന്നു പറച്ചിലാ സിങ്കൂ ജീവിത വിജയം അതിനു പിന്നിലുള്ള ബോബന് ആയിരമായിരം അഭിനന്ദനങ്ങൾ.

  • @preethasubash168
    @preethasubash168 ปีที่แล้ว +2

    Singumma entemolude surgery kazhinju sugamayirikkunnu ❤❤❤❤❤❤ prarthichathinu orupad thanks

  • @jayaraj1093
    @jayaraj1093 ปีที่แล้ว

    Singutta side വകച്ചിൽ Hairstyle Super കുറച്ചു കൂടി സുന്ദരിക്കുട്ടിയായി♥️♥️♥️♥️

  • @sobhasanju8302
    @sobhasanju8302 ปีที่แล้ว

    എമ്പക്ക മൊന്നും കുഴപ്പമില്ല സിംഗ്ഗു സൂപ്പർ ❤️❤️❤️❤️❤️

  • @anithashaju5554
    @anithashaju5554 ปีที่แล้ว

    എനിക്ക് നല്ല ഇഷ്ടം ആണ് ചേച്ചിയെ ഞാൻ ഇതുപോലെ ആണ്

  • @ashasaradabalakrishnam3924
    @ashasaradabalakrishnam3924 ปีที่แล้ว +2

    Singuttaa.... ടെൻഷൻ ആകല്ലേ.. ഉറങ്ങാതെ ഇരിക്കല്ലേ.. ആരോഗ്യം സുക്ഷിക്കണേ... 👍👌♥️😘🙏🏻

  • @DaisyYohannan-r4h
    @DaisyYohannan-r4h ปีที่แล้ว

    ചേച്ചിടെ വീഡിയോ സൂപ്പർ ആണ്... ഞാൻ എപ്പോഴും കാണും.... Big fan ❤️❤️

  • @sheelasibin1137
    @sheelasibin1137 ปีที่แล้ว

    ചേച്ചി ചേച്ചിയുടെ രീതിയിൽ തന്നെ പറഞ്ഞാൽ മതി ❤️❤️അത് ഇഷ്ടപെട്ടിട്ടാണ് ഞാൻ ഇത് കാണുന്നത്.ആരെയും അനുകരിക്കേണ്ട 👍👍👍

  • @daisyrobert7267
    @daisyrobert7267 ปีที่แล้ว

    Ee hair style kollam ithanu bhanghi sundarikkutty 💜💜💜💜🥰💜💜🥰🥰🥰🥰

  • @AyishaFahma-n1h
    @AyishaFahma-n1h ปีที่แล้ว +5

    പരിശ്രമം വിജയത്തിൽ എത്തിക്കും ❤❤❤ജയിച്ചു മുന്നേറുക ❤️❤️

  • @minimohanamr6867
    @minimohanamr6867 ปีที่แล้ว

    യാഥാർഥ്യങ്ങൾ പറയുമ്പോൾ ചില പ്പോൾ നമ്മൾ പൊട്ടി തെറിക്കും.. അത് ഒക്കെ നമ്മൾക്കു ഉൾകൊള്ളാൻ സാധിക്കും... ചേച്ചികുട്ടി നല്ല കാര്യങ്ങൾ മാത്രമല്ലേ പറയുന്നുള്ളൂ

  • @kavyaraman5234
    @kavyaraman5234 ปีที่แล้ว

    എനിക്കും തോന്നി. സുവിശേഷം പറയുന്നവരെ പോലെ. പിന്നെ തോന്നി ടെൻഷൻ കൊണ്ടാവും എന്ന് തോന്നി. സാരല്ലടാ. Love you singoo ❤️❤️

  • @kumarymanu7282
    @kumarymanu7282 ปีที่แล้ว

    Kuravukalum ulkondu ishtapedunnathalle single yadartha sneham I love you

  • @nishaalex8447
    @nishaalex8447 ปีที่แล้ว

    Saramilla singhukutta.chakkara kanumbol thanne valare santhoshamanu.❤❤❤

  • @NabeesaNabeesa-tz3zq
    @NabeesaNabeesa-tz3zq ปีที่แล้ว

    Athonnum kuzhappamilla singu...enthayalum njangalkku gunam.cheyyunna karyangalalle chechi paranju thatunnath....chakkara ummaa...❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ShylajaO-fp2pc
    @ShylajaO-fp2pc ปีที่แล้ว +3

    Speed ഒന്നും എനിയ്ക്ക് തോന്നുന്നില്ല. Positive ആയി പറയുമ്പോൾ കുറച്ച് ആത്മാർഥത, ആവേശം കൂടുന്നതുകൊണ്ടാണ്.. I LOVE YOU 💖💖💖💖💖💖💖

  • @Sameera_Rasheed
    @Sameera_Rasheed ปีที่แล้ว +2

    Singummaaaa.... സ്പീടൊന്നും ഒരു പ്രശ്നവും ഇല്ലാ... 🥰ചക്കരമുത്താണ് ചക്കരവാവയാണ് എന്റ Allam......എല്ലാം.... ആണ് ആചുണ്ടോന്നു anagi kadaal മാത്രം മതി... ആമുഖത്തെ ചിരിയൊന്നു kadaal മതി 🥰🥰🥰🥰🥰🌹

  • @shaliyamajeed2357
    @shaliyamajeed2357 ปีที่แล้ว +2

    അതൊന്നും കുഴപ്പം ഇല്ല ദാസാ 👍❤️❤️❤️❤️❤️❤️

  • @simi54234
    @simi54234 ปีที่แล้ว +1

    ഒരു കുഴപ്പവും ഇല്ല സിങ്കുമ്മാ എത്ര സ്പീഡിൽ പറഞ്ഞാലും കാര്യങ്ങൾ വ്യക്തമായിട്ടാണ് പറയുന്നത് സിങ്കുമ്മയെ ഞങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. എല്ലാകാര്യങ്ങളിലും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ 🙏താമര ചേച്ചിക്ക് വേണ്ടി എല്ലാവരുടെയും പ്രാർത്ഥന ഉണ്ട് എല്ലാം എത്രയും പെട്ടെന്ന് ശരിയാകട്ടെ 🙏🙏🙏🥰🥰🥰

  • @kalyanielankom5853
    @kalyanielankom5853 ปีที่แล้ว +1

    singu SUPER ANU MUTHAE

  • @niyashyni8526
    @niyashyni8526 ปีที่แล้ว +1

    ഞാൻ ഒരു നഴ്സ് ആണ് ചേച്ചി ആ തീരക്കിനിടയിലും ചേച്ചിയുടെ വീഡിയോ കാണുന്നത് എനിക്ക് സ്പീഡാ എല്ലാ കാര്യത്തിലും

  • @jayanthyab-go5gu
    @jayanthyab-go5gu ปีที่แล้ว

    സോറിയൊന്നും പറയണ്ട ഇങ്ങനെ തന്നെ പറയണം അതാണ്‌ ഞങ്ങൾക്ക് ഇഷ്ടം സൂപ്പർ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰👌👌👌👌👏🏻👏🏻👏🏻👏🏻👏🏻

  • @daisyabraham4842
    @daisyabraham4842 ปีที่แล้ว +1

    Hi. Verysuper

  • @bindhu858
    @bindhu858 ปีที่แล้ว +2

    സത്യസന്ധമായ സംസാരം
    അതാണ് singuvinte സൗന്ദര്യം❤❤❤❤❤❤❤❤❤❤❤❤❤❤

  • @LadyAgroVisionnishasuresh
    @LadyAgroVisionnishasuresh ปีที่แล้ว +1

    സിങ്കു...... എങ്ങനെ യായാലും ആ ചിരിയിൽ എല്ലാം ഞങ്ങൾ മറക്കും..❤❤❤❤ 😍😍😍

  • @KavithaKavi-fc9su
    @KavithaKavi-fc9su ปีที่แล้ว

    സിംഗമാ ഇങ്ങനെ ഒന്നും പറയേണ്ട.. ഞങ്ങള്ക്ക് അറിയാം.. എവിടെ നുമ്മ ബോബൻചേട്ടൻ... സ്നേഹം മാത്രം.. രണ്ടുപേരോടും ❤️

  • @lizygeorge2541
    @lizygeorge2541 ปีที่แล้ว +3

    ഒരാളുടെ കുറവുകളോടെ, പോരായ്മകളോടെ ഇഷ്ടപ്പെടുന്നതല്ലേ യഥാർത്ഥ ഇഷ്ടം. താങ്കളുടെ ജീവിതം തന്നെയാണ് യഥാർത്ഥ motivation. ❤️.

  • @Charlies_ARK
    @Charlies_ARK ปีที่แล้ว +6

    പ്രശ്നങ്ങൾ ഒക്കെ എത്രയും പെട്ടന്ന് സോൾവ് ചെയ്ത് താമരക്കുട്ടീടെ നിറഞ്ഞ ചിരിക്കും, പട്ടിനുമായി കട്ടവെയ്റ്റിംഗ്. സിങ്കുനോടൊപ്പം താമര 🥰🥰🥰

  • @rajaniradhakrishnan3383
    @rajaniradhakrishnan3383 ปีที่แล้ว

    Parayunnathu. Sheriyanu singu❤

  • @RubyNeeliyara
    @RubyNeeliyara ปีที่แล้ว +6

    ചേച്ചി കുട്ടി യുടെ കുറവുകളോടെ യാണ് ഞങൾ ഇഷ്ടപെട്ടത് ❤❤❤❤❤❤❤❤❤

  • @shyamaladevi8519
    @shyamaladevi8519 ปีที่แล้ว

    സ്പീടൊന്നും തോന്നിയില്ല സിങ്കു ഇത്തിരി ഇമോഷണൽ ആയി തോന്നി 😍

  • @mahaaalxmi
    @mahaaalxmi ปีที่แล้ว

    സ്പീഡായിട്ടല്ല തോന്നിയിട്ടുള്ളത്... ആവേശം ആയിട്ടാണ് 😊😊😊😊♥️♥️♥️♥️♥️

  • @sherlysasi6961
    @sherlysasi6961 ปีที่แล้ว +1

    സാരല്ല singummaa, ഞങ്ങൾ എല്ലാരും singummaye ഒത്തിരി സ്നേഹിക്കുന്നത്കൊണ്ട് ഒന്നും ഒരു കുറവായി കാണില്ല ട്ടോ, ❤️❤️❤️❤️

  • @najeemanajeema9603
    @najeemanajeema9603 ปีที่แล้ว +2

    😂😂😂😂 Onnuilla singumma chechi genuine aane athukondane athra open aayi parayunnath athine ente chakkara sorry onnum parayanda you are very loving person ❤❤❤❤❤❤❤

  • @kalasujatha7089
    @kalasujatha7089 ปีที่แล้ว +1

    സിങ്കു സ്വന്തം കുറവുകൾ മനസ്സിലാക്കുന്നതും അത് തിരുത്താൻ ശ്രമിക്കുന്നതും വലിയ നന്മ ❤ പിന്നെ പബ്ലിക് പ്ലാറ്റ്ഫോമിൽ നമ്മൾ കുറച്ചുകൂടെ കരുതൽ ആയിട്ട് എന്തൊക്കെയാണ് പറയേണ്ടത് ഒരു ട്രയൽ എടുത്ത് സാവകാശം സമാധാനത്തോടെ അടുക്കും ചിട്ടയോടെയും തയ്യാറാക്കിയാൽ ഒരു ടെൻഷനും വേണ്ട എല്ലാം ശരിയായിക്കോളും സിംഗു തുടങ്ങിയതല്ലേ ഉള്ളൂ പതിയെ പതിയെ അതിലേക്ക് വന്നോളും ഡോണ്ട് വറി. സിങ്കു സ്വന്തം കുടുംബത്തിൻറെ അടുത്ത് സംസാരിക്കുന്നത് പോലെയുള്ള ഒരു ഫീലിംഗ് ഉള്ളതുകൊണ്ടാണ് അങ്ങനെ ആയത് ഒരു പച്ചയായ നിഷ്കളങ്കയായ ഒരു സ്ത്രീ, അവളുടെ മാനസിക വ്യാപാരങ്ങളും വികാരങ്ങളും അതേപടി പ്രകടിപ്പിക്കുന്ന നിഷ്കളങ്കതയുടെ പര്യായം. ഞാൻ പൊക്കി പറയുന്നതല്ല അവിടെ ഒളിമ്പും മറവും അവർക്ക് എന്ത് തോന്നും മറ്റുള്ളവരെ എന്നെക്കുറിച്ച് എന്ത് വിചാരിക്കും എന്ന് സിങ്കു ചിന്തിക്കുന്നില്ല അതാണ് ഒരു സ്ത്രീയുടെ കരുത്ത് മനസ്സിൽ തോന്നുന്ന വികാരങ്ങൾ മറ്റുള്ളവരിൽ എത്തിക്കാൻ ശബ്ദം കൊണ്ടും ആക്ഷൻ കൊണ്ടും അത്രത്തോളം ഇൻവോൾവ് ആകുന്നു അതാണ് പറ്റുന്നത് സാരമില്ല കുറച്ചു കഴിയുമ്പോൾ എല്ലാം ശരിയായിക്കോളും. അതിന് ടീച്ചറെ ഒരു ടിപ്പ് പറയട്ടെ ഒരു ഒരു ബുക്ക് എടുത്തിട്ട് എന്താണ് എന്തിനെക്കുറിച്ചാണ് പറയാൻ പോകുന്നതെന്ന് സബ്ജറ്റ് തയ്യാറാക്കുക എന്നിട്ട് അതിൻറെ പോയിന്റ്സ് നോട്ട് ചെയ്യുക എന്നിട്ട് ആഴ്ചയിൽ മൂന്ന് അല്ലെങ്കിൽ രണ്ടോ വീഡിയോസ് നന്നായിട്ട് ചിട്ടപ്പെടുത്തി ചെയ്താൽ ഇത്രയും ടെൻഷൻ വരില്ല അപ്പോൾ ആൾക്കാരുടെ കമൻറ്സും റിപ്ലൈയും എല്ലാം തയ്യാറാക്കാൻ സാവകാശവും കിട്ടും❤😂 അങ്ങനെ ശ്രമിച്ചു നോക്കൂ, ടേക്ക് കെയർ

  • @rekhaManikandan-ws5ei
    @rekhaManikandan-ws5ei ปีที่แล้ว +2

    Hai Sinkuamme ❤❤❤❤enikkippozhanu kooduthal sneham thonnunnu.sinkuvinte videos ellaverkkum oru positive vibe anu .orupadu.geevithangal rekshappedatte .sinkuvinu orupadu snehamvum nanmayum undakatte❤❤❤ enikku rcomment thannittu mathiyayilla njanum enganeyokkethanneyanu loveyou💕💕💕💕💕💕💕💕💕💕

  • @seenathmajeed9223
    @seenathmajeed9223 ปีที่แล้ว

    Njan same singu
    Love you chalkare❤❤❤❤❤❤❤❤❤

  • @lissykf4122
    @lissykf4122 ปีที่แล้ว

    Athu kuzhapamonumilla singumolu .palajeevithanubavathilude kadanuponathalle.nam ariyathe emotional Aayipokum saramilla chakare❤❤❤❤

  • @bindhupadmakumar162
    @bindhupadmakumar162 ปีที่แล้ว

    No problem singu dasaaaaaaa speedil paraunnathinu kuzhappamilla. Hair style super ithanu beautiful❤❤❤❤❤❤

  • @laxmivarma7028
    @laxmivarma7028 ปีที่แล้ว

    Singu... Nianum bayankara speed aanu... Ella karyathinum.. Nammalodu sneham ullathukondu aanu.. Parayunnath... Enik singu ne bayankara ishta..... ❤❤❤❤❤

  • @kelanytgaming7405
    @kelanytgaming7405 ปีที่แล้ว +2

    സിംഗപ്പാ ❤️❤️❤️ഏമ്പക്കം സ്വാഭാവികം കുഴപ്പമില്ല. സ്നേഹം മാത്രം ❤️❤️❤️❤️😘

  • @rejanibaiju4414
    @rejanibaiju4414 ปีที่แล้ว

    Singumma aarum poornaralla kuravukal illathavaralla nammal aa kuravukaleyum snehikkunn❤❤❤❤❤

  • @bindusivadas6640
    @bindusivadas6640 ปีที่แล้ว

    Singu എന്തു പറഞ്ഞാലും ചെയ്താലും ഞങ്ങൾ ok.... No പ്രോബ്ലം 😀😀❤❤❤

  • @sreedeviram2667
    @sreedeviram2667 ปีที่แล้ว

    Hai 😂😂😂😂😂singumme thamarachechiyude karyam vannappo avesham kudippoyi aggane enikku thonniyollu eggane thanne pokuka 👍👍👍👍👍👌👌👌 kuravukalokke manasilakkanulla kazhivundallo athu thanne dharalam ❤️❤️❤️❤️❤️❤️❤️

  • @naveenarose976
    @naveenarose976 ปีที่แล้ว +1

    Saramilla Singu Thamaraye atrakum ishttapedunnu ennu manassilayi Thamaude presnam pettennu solve aakum🙏🏻🙏🏻🙏🏻

  • @swapnatb4313
    @swapnatb4313 ปีที่แล้ว

    സിങ്കുമ്മ ഹി മോഗ്ലോബിൻ ഗുളിക കഴിയ്ക്കുമ്പേ]ൾ ഗ്യാസിന്റെ പ്രശ്നം വരും
    കറി നാരങ്ങ അച്ചാർ നല്ലതാണ്
    സിങ്കു എങ്ങനെ പറഞ്ഞ ലും കേൾക്കാൻ ഞങൾ തയ്യാറാണ്. ഞങ്ങളുടെ ജിവിതത്തിൽ ഒരു മാറ്റം വന്നത് സിങ്ങു വിനെ കണ്ടപ്പോൾ മുതലാണ് അതിന് സിക്കു വിനോട നന്ദി പറയുന്ന.❤❤❤❤❤❤❤❤❤

  • @SuniM-q8n
    @SuniM-q8n ปีที่แล้ว +1

    Nalla beautyaa hairstyle sundarikutty❤

  • @Seelischannel
    @Seelischannel ปีที่แล้ว

    Oru. KozappVmilla singu. Nallathanu

  • @beenapulikkal5709
    @beenapulikkal5709 ปีที่แล้ว

    സാരമില്ല കുട്ടി നീ ഒറിജിനൽ ആണ് അതാണ് നിന്റെ മനസ്സിന്റെ സന്തോഷം. ❤❤❤❤

  • @anitharajan8671
    @anitharajan8671 ปีที่แล้ว +1

    മുത്തുമണി ലവ് യു ഡാ ❤❤❤❤

  • @sheebasunilnath228
    @sheebasunilnath228 ปีที่แล้ว

    singu ethra speed ayalum athoru energyalle❤

  • @sushasudhakaran3164
    @sushasudhakaran3164 ปีที่แล้ว +9

    ഒരു കൊഴപ്പോം ഇല്ല സിങ്കു, ധൈര്യമായി മുന്നോട്ട് പോകൂ❤

  • @DhanyaSuneesh-b2m
    @DhanyaSuneesh-b2m ปีที่แล้ว

    ജോലീടെ ഇടയിൽ ഓടി വന്നു കാണുന്നതാ singummaye ❤️

  • @geethadevi1984
    @geethadevi1984 ปีที่แล้ว

    Ee hairstylel onnukoodi cherupamayitund loveyou chakkare

  • @babithasbabu8126
    @babithasbabu8126 ปีที่แล้ว

    സിംഗൂട്ടീ .... എല്ലാ വീഡിയോയിലും വന്ന് കമൻറ് ഇടണം എന്നുണ്ട്.വാട്സാപ്പിൽ വന്ന് മെസ്സേജ് അയക്കണം എന്നും ഉണ്ട്. പക്ഷേ ചെയ്യുന്നില്ല.എല്ലാവരുടെയും ഇഷ്ടക്കൂടുതൽ കൊണ്ട് സിംഗു കഷ്ടപ്പെടുന്നത് കണ്ട് എനിക്ക് വിഷമമാണ്. സിംഗൂന് അതെല്ലാം സന്തോഷമാണ് എന്നറിയാം. എങ്കിലും ആരോഗ്യം ശ്രദ്ധിക്കണേ.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @alphonsajohn1473
    @alphonsajohn1473 ปีที่แล้ว

    വേഗം സംസാരിക്കുന്നതാണ് കേൾക്കാൻ ഇഷ്ടം.slow വിൽ പറയുന്നവരെ പച്ചചാണം എന്നാണ് പറയാ.കേൾക്കാനും ഇഷ്ടപ്പെടാറില്ല.അങ്ങനെ കണ്ടാൽ മാററി വേറെ കാണും

  • @beenacherian182
    @beenacherian182 ปีที่แล้ว +1

    ഞാനും ഇതേ അവസ്ഥ.. Speed...എന്റെ ജീവിതം ആണ് ശെരിക്കും ചേച്ചി യിൽ നിന്ന് കേൾക്കുന്ന.. ഞാൻ എല്ലാ വീഡിയോ കേട്ട് skip ചെയ്യാറില്ല.. ജോലി ഒക്കെ ചെയുമ്പോൾ on ആക്കി വെച്ചു ചിരിച്ചു നിൽകുമ്പോൾ കൊച്ചു വന്നു നോക്കും ഈ അമ്മ ആരോടാ സംസാരിക്കുന്നത് എന്ന്. M😂😂....❤❤

  • @sheebabk8572
    @sheebabk8572 ปีที่แล้ว +1

    സാരമില്ല കാര്യങ്ങൾ എല്ലാം ഞങ്ങള്ക്ക് മനസിലാവും ചേച്ചി, ഞങ്ങടെ സിംഗുമ്മയല്ലേ love you ചക്കരെ 🥰🥰🥰

  • @minibiju4480
    @minibiju4480 ปีที่แล้ว +1

    ഇപ്പോഴാണ് സ്വന്തം വരുമാനവും Google Pay യും ഒന്നുമില്ലാത്തതിന്റെ വിഷമം മനസിലാകുന്നത്

  • @miniminisaju6532
    @miniminisaju6532 ปีที่แล้ว

    വിട്ടുകള ദാസാ ... ഇത്തിരി speed കൂടിയത് ഞങ്ങളങ്ങ് ക്ഷമിച്ചു❤😂
    പോട്ടെ സാരില്ല :: ആവേശം കൊണ്ടല്ലേ😂😂😂😂❤❤❤❤❤

  • @sissilithomas702
    @sissilithomas702 ปีที่แล้ว

    Singu Anu & Vinod poyo. Thamaraku vendy prarthikunnudu Ellam shery akum.Happy aye irikuvan parayanem

  • @ShylaReji-z8i
    @ShylaReji-z8i ปีที่แล้ว

    സിങ്കു കള്ളി യാ എത്ര പേരുടെ മനസ്സ് കട്ടെടുത്തു.... 😜😜😍🥰🥰

  • @ThulasiSuresh-s1m
    @ThulasiSuresh-s1m ปีที่แล้ว

    Saramilla singu singuvinte jeevitham athupoleaayirinnallo ❤❤❤❤

  • @tasheeja3586
    @tasheeja3586 ปีที่แล้ว

    Eee hair style soopper nannayittund

  • @vimala9407
    @vimala9407 ปีที่แล้ว

    സാരമില്ല ദാസ എമ്പക്കം വരുന്നത് എല്ലാവർകും വരും നമ്മെ ടെ വയറിന് സുഖമില്ലത്തത് കൊണ്ടാണ് Dr കാണു

  • @syamaladevi5768
    @syamaladevi5768 ปีที่แล้ว

    ചേച്ചിയുടെ സംസാരം കേൾക്കാൻ തന്നെ ഒരു രസമല്ലേ. ഏമ്പക്കം വരുന്നത് മനഃപൂർവമല്ലല്ലോ. അതിൽ തെറ്റുപറയാൻ പറ്റില്ല. എന്തിനാ sorry പറയുന്നത്. ചേച്ചി കഴിഞ്ഞ വീഡിയോയിൽ പറഞ്ഞതൊന്നും തെറ്റായ കാര്യങ്ങൾ അല്ല. പറയുന്ന കാര്യങ്ങൾ അതിന്റേതായ സെൻസ്സിൽ എടുക്കണം. അത്. ചേച്ചി ധൈര്യമായി പറഞ്ഞോ. വീഡിയോ delete ചെയ്യേണ്ട. പിന്നെ ഹെയർ സ്റ്റൈൽ സൂപ്പർ 👌👌👌. ഇനിയും ഇങ്ങനെ മതി... ചുന്ദരിയായി.... ❤️❤️❤️🥰🥰

  • @jayanthyab-go5gu
    @jayanthyab-go5gu ปีที่แล้ว

    ഞാൻ അനിയത്തി ആയീട്ടാണ് കാണുന്നത് 🥰🥰🥰🥰🥰🥰🥰🥰🥰എനിക്ക് എന്തോ വല്ലാത്ത സ്നേഹം തോന്നുന്നു

  • @jijimol9015
    @jijimol9015 ปีที่แล้ว +1

    ഒരു കുഴപ്പവുമില്ല:❤❤❤❤ അതിന് sorry പറയണ്ടാ , ഇയാൾ ഇയാളായിത്തന്നെ മുന്നോട്ട് പോടോ ചക്കരമുത്തേ.....❤❤❤❤❤❤❤❤❤❤❤❤❤❤😂❤😂😂

  • @jayanthik9869
    @jayanthik9869 ปีที่แล้ว

    ചേച്ചി എങ്ങനെയാണോ അങ്ങനെ അങ്ങനെ തന്നെ സംസാരിക്കുന്നതാണ് എല്ലാവർക്കും ഇഷ്ടം
    ചേച്ചി മറ്റുള്ളവർക്ക് വേണ്ടി രീതി മാറ്റിയാൽ ചേച്ചിയല്ലാതെ ആകും
    ഈ സംസാരവും പെരുമാറ്റവും ഉൾക്കൊണ്ടു തന്നെയാണ് ഞങ്ങൾ ചേച്ചിയെ സ്‌നേഹിക്കുന്നത്
    അത് മാറ്റരുത്
    ഒരു ദിവസം നേരം വെളുത്താൽ ഈ മുഖം കാണാൻ കാത്തിരിക്കുന്നു ഉണ്ടങ്കിൽ അവിടെ നിന്ന് വരുന്ന വാക്കുകൾ എന്നേ പോലുള്ളവർക്ക് ഉർജം ആണ്
    എപ്പോഴും തേച്ചു മിനുക്കി സംസാരിക്കാൻ ആരേ കൊണ്ടും പറ്റില്ല
    ഇതാണ് നാച്ചുറൽ സംസാരം
    എപ്പോഴും ഒരു പോലെ ആകാതെ തമാശയും സീരിയസും എല്ലാം ആയ ചേച്ചിയെ ആണ് ഇഷ്ടം ♥️
    വാട്സ്അപ്പ്‌ൽ ഒന്നു msg അയക്കുന്നില്ല
    നമുക്കറിയാം നമുക്കും വരുന്ന സാധാരണ msg പോലും വായിച്ചു തീർക്കാൻ ചിലപ്പോൾ സമയം കിട്ടില്ല
    അപ്പോൾ എല്ലാരും കൂടി ശല്യം ചെയ്യുന്ന അവസ്ഥയോ പാവം ചേച്ചി
    എല്ലാവരെയും ഉൾകൊള്ളുന്നു 🥰

  • @haseenasalim6504
    @haseenasalim6504 ปีที่แล้ว

    sinkuuuu ❤❤❤
    എല്ലാം ok aaavum...
    message ayachavark reply kodukane.....
    othiri ishtapettaaanu message idunnath....തിരകാണ് മനുഷ്യനെ മാറ്റുന്നത്...എത്ര തിരകുണ്ടയാലും പതിയെ പതിയെ reply kodukkanam...

  • @geethav1442
    @geethav1442 ปีที่แล้ว

    Singu ennu koodithal sundari ayitund❤

  • @sumashaihal5552
    @sumashaihal5552 ปีที่แล้ว

    Hi Singu super... Really you are a good motivator.

  • @Mithaai-io6xb
    @Mithaai-io6xb ปีที่แล้ว +1

    ഇതുപോലെ തന്നെ മതി സംസാരിക്കുന്നത്. ഒച്ചിഴയുന്നതുപോലെ കൊള്ളില്ല. എനിക്കിഷ്ടമാണ് ഈ സംസാരം. പെട്ടെന്ന് പെട്ടെന്ന് വാക്കുകൾ കിട്ടുന്നുണ്ടല്ലോ. അതും നേരത്തെ തന്നെ പ്രിപ്പയർ ചെയ്യാതെ. എനിക്കിഷ്ടപ്പെട്ടു dear. ഇനിയും ഇത് മാറ്റണ്ടാ ❤️

  • @sreelathar2160
    @sreelathar2160 ปีที่แล้ว

    ഞാനും അതു പോലെ തന്നേയാണു സിഗു ഭയകര സ്പീഡ് ആണ് എല്ലാം

  • @geethasuresh708
    @geethasuresh708 ปีที่แล้ว

    എന്റെ സിങ്കു മ്മാ ഇതിലൊന്നും ഒരു കുഴപ്പവുമില്ല. എന്നാൽ എനിക്ക് പറയാനുള്ളത് എപ്പോഴും ബോബൻ ചേട്ടനെക്കുറിച്ച് ഇങ്ങിനെ പറയരുതേ ബോബൻ ചേട്ടന് കണ്ണേറ് കിട്ടും.

  • @sheejashajikumar5668
    @sheejashajikumar5668 ปีที่แล้ว

    Kuzhappamilla singuma❤❤❤❤❤❤

  • @srcreationscrafttips5730
    @srcreationscrafttips5730 ปีที่แล้ว

    ❤❤❤singammo njan vallom thamasha parayunnnaya ....othiriyishtta kettu ingane kalapila chilakkunnnakonda njangal ishttapedunnne ...
    🥰