രാവിലെ എന്റെ സമനില തെറ്റി ഇതു കാണുന്നവർ ക്ഷമിക്കണം 🙏🏻😊

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024

ความคิดเห็น • 670

  • @jomaria123
    @jomaria123 ปีที่แล้ว +45

    ചേച്ചീ ഞാനും ഒരു Housewife ആണ് . ചേച്ചി എന്റെ life ൽ വരുത്തിയ മാറ്റം ചെറുതല്ല. after covid ഞങ്ങളുടെ life ആകെ തകിടം മറിഞ്ഞു. കോവിഡും ലോക് ഡൗണും ഒക്കെ ഞങ്ങളെ വലിയ കടക്കാരാക്കി. ഇതുവരെയും അതിൽ നിന്ന് കരകയറാൻ കഴിഞ്ഞിട്ടില്ല എന്ന് മാത്രമല്ല ഇപ്പോൾ ജപ്തിയുടെ വക്കിലാണ്. അതു കൂടാതെ ഞങ്ങൾക്ക് പ്രതിസന്ധി വന്നപ്പോൾ ഞങ്ങളെ സഹായിച്ചവർക്കും ഒത്തിരി പണം കൊടുക്കാനുണ്ട്. അങ്ങനെ ആകെ മനസ്സുമടുത്ത് ഇരിയ്ക്കുമ്പോഴാണ് ചേച്ചിയുടെ വീഡിയോ കണ്ടു തുടങ്ങുന്നത്. ഞാൻ ഇപ്പോൾ നല്ല smart ആയി ചേച്ചീ. എല്ലാത്തിനും ഒരു വഴിയുണ്ടാകും എന്ന് വിശ്വസിയ്ക്കുന്നു. പിന്നെ ഞാൻ ഇപ്പോൾ വീട്ടിലെ എല്ലാ കാര്യങ്ങളും ഭംഗിയായി ചെയ്തു തുടങ്ങി. ഇന്ന് രാവിലെ അഞ്ചുമണിക്ക് എഴുന്നേറ്റ് തുടങ്ങിയ യുദ്ധം 12 മണിയ്ക്കാ തീർന്നത്. ചേച്ചി പറയും പോലെ എല്ലാം Perfect and clean. ഓടി വന്ന് ചേച്ചി വന്നോ എന്ന് നോക്കി. പിന്നെ ഞാൻ സ്വന്തമായിട്ട് എന്തെങ്കിലും ചെയ്യുവാനും തീരുമാനിച്ചു ചേച്ചീ. എന്തെങ്കിലും ഒരു വരുമാനം കണ്ടെത്തിയേ പറ്റൂ. കുറച്ചു നാളുകളായി ഞങ്ങളുടെ വീട്ടിൽ ആകെ പ്രശ്നങ്ങളായിരുന്നു. എനിക്ക് എല്ലാറ്റിനും ഭയങ്കര ദേഷ്യമൊക്കെ. ഞാൻ മാറിയതോടെ ഞങ്ങളുടെ വീട്ടിൽ ഇപ്പോൾ ഏറെകുറെ പഴയതു പോലെ സന്തോഷമൊക്കെയായി. പിന്നെ financial problem, അത് അതിന്റെ വഴിക്ക് നടക്കട്ടെ. എല്ലാത്തിനും ചേച്ചിയാണ് കാരണം.
    Thank you so much

    • @anjanam4669
      @anjanam4669 ปีที่แล้ว

      എല്ലാവർക്കും presnagal ഉണ്ട് illathavar ലക്ഷത്തിൽ ഒന്ന് കാണും

    • @ushapradeep6286
      @ushapradeep6286 ปีที่แล้ว

      ❤❤

    • @LadyAgroVisionnishasuresh
      @LadyAgroVisionnishasuresh ปีที่แล้ว

      എനിക്കും ഇതേ അവസ്ഥ. കൊറോണ സമയത്തു ബിസ്സിനെസ്സ് ഒക്കെ ഡൌൺ.. ഇതു കാണുബോൾ കുറെ മാറ്റം ആയി. മൈൻഡ് റിലീഫ്

    • @ambikamahesh7051
      @ambikamahesh7051 11 หลายเดือนก่อน

      വിഷമിക്കാതിരിക്ക് എല്ലാം ശരിയാകും.Ok be smart 🤓

  • @ann-vg1dr
    @ann-vg1dr ปีที่แล้ว +38

    ഇത് പോലെ സന്തോഷം ആയിട്ടു ഇരിക്കുക എന്നത് തന്നെ ഒരു വലിയ ഭാഗ്യം ആണ്..❤ എന്നും ഇങ്ങനെ തന്നെ ആയിരിക്കട്ടെ...❤ ദാസാ.....

  • @ashyyyhhh
    @ashyyyhhh ปีที่แล้ว +5

    Singu വിൻറെ പല്ല് മുല്ലപ്പൂ പോലെയുണ്ട് കാണാൻ.. എന്തൊരു ഭംഗിയാ.. ❤❤❤

  • @chinnusabi-gl8gh
    @chinnusabi-gl8gh ปีที่แล้ว +16

    ന്റമ്മോ ഇന്നത്തേക്ക് ഇത് മതിയേ 💕💕💕ഈ സംസാരം കേട്ടാൽ പിന്നെ മനസ് നിറയെ ഇത് തന്നെ ഒരു പണിയും നടക്കില്ല കിളി പോയ പോലെ ഓർത്തു chirikkyam 😄 പ്രാർത്ഥന ഇല്ലാത്ത ഒരു ദിവസം ഇല്ല chechee പഠിച്ച കീർത്തനങ്ങൾ ഒക്കെ ചൊല്ലും ആരെയും വേദനിപ്പിക്യത്തെയും സമാധാനത്തോടെയും നമ്മളെ സ് നേഹിക്കുന്നവരെയും എന്നും കാത്തോളനമേ എന്ന പ്രാർത്ഥനയോടെ 🙏🙏

    • @shinict8375
      @shinict8375 ปีที่แล้ว +1

      രാവിലെ ഇത് കേൾക്കാനായിട്ടു നേരമില്ല ഞാൻ കാണുന്നത് ഇന്ന് വൈകുന്നേരം 28ആം തീയതി സൂപ്പർ സൂപ്പർ ആണ് ചേച്ചി പറയാതെ വയ്യാട്ടോ

  • @geetanair921
    @geetanair921 ปีที่แล้ว +21

    വെളുക്കാൻ വേണ്ടി ലോൺ എടുത്ത സിംഗു....😂😂😂 ചിരിപ്പിച്ച് കൊല്ലും ഈ സിംഗു.❤❤❤❤

  • @selinanoush149
    @selinanoush149 ปีที่แล้ว +9

    ചേച്ചിടെ വീഡിയോ നല്ലത് സ്വന്തം കഥ ആണ് ആർക്കും ഒന്നും പറയാൻ ഇ ല്ല സൂപ്പർ ❤❤❤❤❤❤

  • @RanjiKp
    @RanjiKp ปีที่แล้ว +11

    സിങ്കു ചേച്ചി നമിക്കുന്നു ചേച്ചിയെ കാണുമ്പോൾ തന്നെ ചിരിവരും നമ്പർ തന്നെങ്കിൽ വിളിച്ചു സംസാരിക്കാമായിരുന്നു ❤❤❤🤗🤗🤗🤗

  • @lasithavijayan2014
    @lasithavijayan2014 ปีที่แล้ว +5

    സിങ്കുമ... ഇത് നേരത്തെ തുടങ്ങാമായിരുന്നു
    പോട്ടെ സാരമില്ല 🌹🌹♥️♥️♥️♥️♥️

  • @rajithakarayath7370
    @rajithakarayath7370 ปีที่แล้ว +8

    എനർജി ബൂസ്റ്റർ singu.... ഗുഡ്മോർണിംഗ് ❤❤

  • @renukamadhusoodhanan8129
    @renukamadhusoodhanan8129 ปีที่แล้ว +2

    എന്റെ സിങ്കൂ, ഒന്നു നേരിൽക്കണ്ട് സംസാരിയ്ക്കാൻ എനിക്ക് ധൃതി യായി, അത്രയ്ക്ക് ഇഷ്ടമാണ് ഈ കൂട്ടുകാരിയെ😂😂❤❤😍😍😍😘😘

  • @moncy1578
    @moncy1578 ปีที่แล้ว +4

    എന്റെ പൊന്നു ചേച്ചി ❤️❤️നിങ്ങൾ സിംഗിൾ ചേച്ചി അല്ല ❤️ പോസിറ്റീവ് ചേച്ചി ആണ്...❤️❤️❤️ love you..... നേരിട്ട് കാണാൻ കൊതിയാവുന്നു... ❤️

  • @malasukumaran6647
    @malasukumaran6647 ปีที่แล้ว +1

    എന്തു രസമാണ് കേൾക്കാൻ. കള്ളത്തരം ഇല്ലാതെ പറയുന്നു. അതാണ്‌ എനിക്ക് ഏറെ ഇഷ്ടം. എല്ലാം കാപട്യം ഉള്ള കാലം. ഏറെ ഇഷ്ടത്തോടെ ❤️❤️❤️👍

  • @ambilysuresh8731
    @ambilysuresh8731 ปีที่แล้ว +24

    😂😂😂😂😂 രാവിലെ ഒരു പിരിയല്ല മുഴുവനും ലൂസാണ്😂😂😂😂😂😂😂😂 അടിപൊളി ഇത് സിംഗിൾ അല്ല ഡബിൾ ആണ് ദാസാ😂😂😂😂😂😂😂😂😂❤❤❤❤❤❤❤❤

  • @yamunasvas-cooknvlogs
    @yamunasvas-cooknvlogs ปีที่แล้ว +8

    യമുന ശ്രീനിവാസൻ,ഉത്തരാഖണ്ഡ് നാട്ടിൽ കണ്ണൂർ ❤️, എനിക്ക് നിങ്ങളെ ഒരുപാട് ഇഷ്ട്ടമാണ് ❤

  • @febajenson-5559
    @febajenson-5559 ปีที่แล้ว +4

    ഹായ് ചേച്ചി ഓരോ വീഡിയോസ് വളരെ നന്നായി വരുന്നുണ്ട് ചിന്തിക്കാനും ചിരിക്കാനും ഓർത്തോർത്ത് ചിരിക്കാനും കുറെ വീഡിയോസ് അടിപൊളി👍👍👍

  • @greeshmagreeshma7775
    @greeshmagreeshma7775 ปีที่แล้ว +8

    ❤❤❤❤❤❤❤❤❤❤❤ഒരുപാട് സന്തോഷം ചേച്ചിയുടെ സംസാരം കേൾക്കാൻ

  • @radhikasuresh7988
    @radhikasuresh7988 ปีที่แล้ว +8

    😂😂ചിരിച്ചു ചിരിച്ചു ഒരു വഴിയായി ❤❤

  • @bindhus2730
    @bindhus2730 ปีที่แล้ว +3

    Puthiya oral vannittund😅😅😅😅❤❤

  • @sumivijayan9516
    @sumivijayan9516 ปีที่แล้ว +3

    ചേച്ചി എന്റെ പേര് വിളിച്ചപ്പോൾ സന്തോഷമായി എല്ലാവർക്കും എന്റെ ഫാമിലെ എല്ലാവർക്കും ഈ വീഡിയോ ഷെയർ ചെയ്തു താങ്ക്യൂ ചേച്ചി 🥰

  • @ajithamadhavan1201
    @ajithamadhavan1201 ปีที่แล้ว +22

    ഇതു കണ്ടപ്പോൾ എനിക്ക് ഓർമ്മ വന്നത് പണ്ട് റേഡിയോയിലൂടെ കേട്ട രഞ്ജിനി ആണ്... ഉച്ചക്ക് പാട്ടു വരുമ്പോൾ ഇങ്ങനെ പേരുകൾ പറയും 😃😃😃

  • @stars5718
    @stars5718 ปีที่แล้ว +14

    ❤😂 എന്നെ രാവിലെ തന്നെ ചിരിപ്പിച്ച് കൊല്ലല്ലെ ദാസാ 😂😂😂😂😂😂😂😂

  • @salmashaji2391
    @salmashaji2391 ปีที่แล้ว +3

    ചേച്ചി ഒരു സംഭവം തന്നെ 👍❤❤❤

  • @sareenanoorudheen
    @sareenanoorudheen ปีที่แล้ว +2

    ചേച്ചി ഇപ്പോ അറിയപ്പെടുന്ന ഒരാള് ആയില്ലേ, എല്ലാരേയും ചിരിപ്പിച്

  • @user-ph7es8ho8x
    @user-ph7es8ho8x ปีที่แล้ว +4

    ചേച്ചി' പേരു വിളിക്കുമ്പോൾ ഞങ്ങൾക്ക് ഒരു എനർജിയാണ് വീണ്ടും വീണ്ടും എഴുതണം എന്ന് തോന്നും ചേച്ചിയുടെ വീഡിയോയ്ക്ക് കാത്തിരിക്കും❤❤❤

  • @Sindhu-5j
    @Sindhu-5j ปีที่แล้ว +2

    ചേച്ചി സൂപ്പർ നിലമ്പൂരിൽ നിന്ന് സിന്ധു❤❤❤❤❤❤❤ ആണ് ഉമ്മ ഉമ്മ❤❤❤❤

  • @leeladevarajan8525
    @leeladevarajan8525 ปีที่แล้ว

    എന്റെ പൊന്നെ ഇങ്ങനെ ഒരു യു ട്യൂബർ ഞാൻ ആദ്യമായി കാണുവാ നമിച്ചു 🙏🙏🙏പൊളി പൊളിയെ 👍👍👍👍👍👍👍👍

  • @radhikarajan2888
    @radhikarajan2888 ปีที่แล้ว +2

    എന്തൊരു ചേച്ചീ യാ ഇത്, ഇത്രയും നാൾ എവിടെ പോയി കിടക്കുവാരുന്നു. ഇപ്പോഴെങ്കിലും വന്നില്ലാരുന്നെങ്കിൽ ഞങ്ങൾക്ക് എന്തു നഷ്ടമായി പോയേന്നെ🥰

  • @anjanam4669
    @anjanam4669 ปีที่แล้ว +2

    എല്ലാരും ഒന്നാണെന്ന് എത്ര പേര് പറയും
    ഞാൻ എല്ലാം ഒന്നാണെന്ന് വിശ്വസിക്കുന്നു

  • @Sabr895
    @Sabr895 ปีที่แล้ว +2

    ഏകദെശം 7,000₹ (100 doller)ayal kittum singuu.... polik. congratulation.

  • @minisuresh4887
    @minisuresh4887 ปีที่แล้ว +5

    ആ അമ്മുക്കുട്ടി അടുത്തിരുപ്പുണ്ടല്ലോ ഒന്നു കാണിക്കുന്നേ❤

  • @susanmathai666
    @susanmathai666 ปีที่แล้ว

    ചേച്ചിയുടെ വീഡിയോ ഒക്കെ നല്ല വീഡിയോ ഞാൻ ഇന്നാണ് ആദ്യമായിട്ട് കാണുന്ന എനിക്ക് എന്റെ ഒരു ചേച്ചിയാണ് ഈ വീഡിയോ അയച്ചു തന്നേ എനിക്ക് അങ്ങ് ഇഷ്ടപ്പെട്ടു ഞാൻ എനിക്കറിയാവുന്നത് ചേച്ചിമാർ എല്ലാം അയച്ചുകൊടുത്തു ചേച്ചി നല്ല പോസ്റ്റുകൾ എനർജി തരുന്നുണ്ട് താങ്ക്യൂ ചേച്ചി

  • @opaju219
    @opaju219 ปีที่แล้ว +3

    എന്റെ സിങ്കുചേച്ചി 🙏🙏🙏❤😂😂

  • @brindhajeyapalan9424
    @brindhajeyapalan9424 ปีที่แล้ว +4

    You are unique. No wonder in short u will be a popular youtuber. It's my word. Keep it. Keep going Single ❤. Sorry I don't know to type in malayalam.

  • @ushasudheer8648
    @ushasudheer8648 ปีที่แล้ว +3

    ദാസാ.... പോവല്ലേ... ♥️♥️♥️

  • @user-hw9lp4tb7u
    @user-hw9lp4tb7u ปีที่แล้ว +2

    ഇന്നത്തേക്ക് ഇത് മതിയേ സിങ്കു ചേച്ചി❤❤❤❤❤❤❤❤❤❤

  • @geethakv3872
    @geethakv3872 ปีที่แล้ว

    Singoo, വാർത്തമാനത്തിനുമുണ്ടൊരു ചന്തം.... ❤️❤️❤️❤️❤️

  • @sarithasanthosh2288
    @sarithasanthosh2288 ปีที่แล้ว +1

    Ennu nerathe vannalo adipoli ennum ravile vayoto boost energy ❤❤❤❤❤😍😍😍 ennum happy ayi erikkatte❤

  • @lathikaramachandran4615
    @lathikaramachandran4615 ปีที่แล้ว +1

    Ravile thanne kanumbol valiya positive energy..... God bless u dear

  • @thase7639
    @thase7639 ปีที่แล้ว +2

    ചേച്ചീ......😂😂❤❤

  • @bigbang.forever
    @bigbang.forever ปีที่แล้ว +2

    Singooooo...... Chakkare..... Love you so much..... God bless you and your family 😘😘🤗🤗🤗

  • @reenaignatius9590
    @reenaignatius9590 ปีที่แล้ว

    Njangal eppozhalle singune kanunne😁kanda annu thanne subscribe cheythu🥰

  • @lacchupaaru8243
    @lacchupaaru8243 ปีที่แล้ว

    ഭഗവാനോട് എന്റെ കാര്യം പറഞ്ഞേക്ക്... അടുത്ത് തന്നെ ഞാൻ വന്നോളാം എന്ന് പറഞ്ഞേര് ആന്റി 🥰🥰

  • @resmibiju50
    @resmibiju50 ปีที่แล้ว +1

    ❤ചേച്ചിയുടെ സൗണ്ട് മല്ലിക ചേച്ചിയെ പോലെ (മല്ലിക സുകുമാരൻ )തോന്നുന്നു 🥰എന്നെപോലെ ആർക്കൊക്കെ തോന്നുന്നു 🥰

  • @preethytd9923
    @preethytd9923 ปีที่แล้ว +1

    Chechede makeup vedio cheyumo

  • @anithasivaprasad1870
    @anithasivaprasad1870 ปีที่แล้ว

    എന്റെ സിങ്കപ്പെണ്ണിന് യു ട്യൂബ് വഴി ഒരുപാട് cash കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഞങ്ങൾക്ക് ഇത്രയ്ക്കും സന്തോഷവും മോട്ടിവേഷനും തരുന്ന സിങ്കമ്മക്കല്ലാതെ പിന്നെ ആർക്കാ കിട്ടേണ്ടത്

  • @leenadas819
    @leenadas819 ปีที่แล้ว +7

    എന്തൊരു എനർജിയാ ചേച്ചിക്ക് ഇതു പോലെ ഒരു ചേച്ചി എനിക്ക് ഉണ്ടായിരുന്നു എങ്കിൽ ആശിക്കുവായിരുന്നു❤❤❤❤

  • @kalasreeajithakumar2468
    @kalasreeajithakumar2468 ปีที่แล้ว +7

    ആ പഴം കഴിക്കുന്നതിനു മുൻപ് സൂക്ഷിച്ചൊന്നു നോക്കണേ😅
    പഴത്തിൽ പുഴു കാണുമെന്നു കേട്ടു😂

  • @mformom1755
    @mformom1755 ปีที่แล้ว +4

    Aa attendance eduthathu polichu😂😂

  • @jyothicg7401
    @jyothicg7401 ปีที่แล้ว +2

    സിങ്കു... എനിക്ക് ചെങ്കണ്ണ് ആണ്.... അടിപൊളി വേദന... കണ്ണ് തുറക്കാൻ വയ്യ....video കാണല്ല.... കേൾക്കാ....😅😅😅

  • @ajithakumarirajeev3428
    @ajithakumarirajeev3428 ปีที่แล้ว +28

    ദാസപ്പികൾ എല്ലാവരും like
    Tharumo❤️❤️❤️

  • @sheeba1318
    @sheeba1318 ปีที่แล้ว +1

    Good morning cheachikutty eppol njan kurach tensdayi appol vannu cheachikutty da video kanamennu vicharichu

  • @commentred6413
    @commentred6413 ปีที่แล้ว +1

    Good morning ♥ സിംഗിൾ ഒരു പാടു ഇഷ്ടമാണ് ദാസാ 🥰

  • @user-pt6wb3we9k
    @user-pt6wb3we9k ปีที่แล้ว +1

    Chechee ippo enthenkilum paniyedukkan madi varumbol chechiyuday vakkukal ormavaum,appo oru energy angu varum ,Thankyou chechee❤❤❤

  • @supervarghese7351
    @supervarghese7351 ปีที่แล้ว

    നല്ല പിരികം ആണുട്ടോ ❤ഈ നെയിൽ പോളിഷ് മാറ്റു ട്ടോ വേറെ നിറങ്ങൾ നോക്കു ട്ടോ ചേച്ചി മോളു 🤗🤗😍❤

  • @lissykottayam8816
    @lissykottayam8816 ปีที่แล้ว

    ഒരുപാട് സന്തോഷം ചേച്ചി❤❤

  • @Sameera_Rasheed
    @Sameera_Rasheed 11 หลายเดือนก่อน

    ചാച്ചിടെ ശബ്‌ദം മല്ലിക സുകുമാരന്റ പോലെയുണ്ട് ഒരുപാട് ഇഷ്ട്ടമാണ് 🥰🥰👍

  • @sherlybenny2919
    @sherlybenny2919 ปีที่แล้ว +6

    എന്റെ സിങ്കു, യൂട്യൂബ് റിവേന്യൂ വന്നു എന്ന് കേട്ടപ്പോൾ ഒത്തിരി സന്തോഷം. തുടക്കത്തിൽ ചെറുതാണെങ്കിലും സാരമില്ല. ഇനി ലക്ഷങ്ങൾ വരാൻ ഞങ്ങളുടെ പ്രാർത്ഥന ഉണ്ടാകും. 🥰🥰🥰

    • @omanabiju6850
      @omanabiju6850 ปีที่แล้ว

      എന്റെ സിങ്കമ്മ പുട്ടിനു ഒരു പഴം കഴിച്ചാൽ മതി ഷുഗർ കൂടും വെളുക്കാൻ ലോൺ എടുത്തോ 🥰🥰🥰കേട്ട് ചിരിച്ചു ചിരിച്ചു ഒരു വഴി യായി എന്റെ സിങ്കമ്മ 🌹🌹🌹🌹ലവ് യൂ സിങ്കമ്മ 💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💕💕💕💕💜💜💜💜💜💕💜💕💕💜💜💜💜💜💜💜

  • @rajaniramachandran6548
    @rajaniramachandran6548 ปีที่แล้ว +4

    എന്റെ ദാസപ്പാ❤❤

  • @user-id8fd5ds5o
    @user-id8fd5ds5o ปีที่แล้ว +3

    Happiness is the most blessings of life...💎💎👑👑💞💞💞😘❣️

  • @minimanilal5977
    @minimanilal5977 ปีที่แล้ว +1

    Hi single ,ഞാനും പല്ല് തേക്കാതെ ചായ കുടിക്കുന്ന ഗ്രൂപ്പിൽ ആണേ😄.പക്ഷേ രാത്രി തേച്ചിട്ട് ആണ് കിടക്കുന്നത്.😊

  • @saleenat1512
    @saleenat1512 ปีที่แล้ว +1

    ചേച്ചീ 😂😂😂😂😂സൂപ്പർ ❤❤❤❤

  • @k.geethavenugopal765
    @k.geethavenugopal765 ปีที่แล้ว

    Nice comed friend nigude oro thamashagalum parachalum kelkaan endhuku resume ariyaamo. Endhinaa cinemem serialum?? Ur a great entertainer & motivator. God bless u dear. My umma & hugs to you

  • @geetharajapradeepan1471
    @geetharajapradeepan1471 ปีที่แล้ว +2

    Siangu nale muthal yellavarudeyum peru vilicchu hajer rehappeduthananamennu thaazhmayaayi apekshikkunnu.

  • @behappywithme1509
    @behappywithme1509 ปีที่แล้ว +7

    ചേച്ചി പഞ്ചസാര ഇടണ്ട ചായയിൽ ബൂസ്റ്റ് മാത്രം ഇട്ട് കുടിക്ക് എന്റെ ഒരു റിക്വസ്റ്റ് ആണ് ഞങ്ങൾ ഇവിടെ അങ്ങനെയാണ് ചെയ്യുന്നത് പഞ്ചസാരയുടെ ഉപയോഗം ഇവിടെ വളരെ കുറവാണ് ഗസ്റ്റുകൾ വരുമ്പോൾ മാത്രം പഞ്ചസാര ഉപയോഗിക്കാറുള്ളത് ഞാൻ ചായ കുടിക്കാറില്ല കട്ടൻ കുടിക്കും മധുരം ഇല്ലാതെ കൊതി വരുമ്പോൾ മാത്രം പാൽ ബൂസ്റ്റ്‌ മിക്സ്‌ കുടിക്കും ഞാൻ വണ്ണം കുറഞ്ഞു പഞ്ചസാര നമ്മുടെ ഹെൽത്തിനു നല്ലതല്ല

  • @bhagyashajith8744
    @bhagyashajith8744 ปีที่แล้ว +1

    Cheachi kutti pisa kittiyal bhagavanu kodukkum puthiya thudakkam agane thanne aavanam ponnu❤ lokam muzhuvan ariyanna oru nalla TH-camr aakum ente cheachikutty.karanam cheachi kutty valare innocent ayathu kond love you.❤❤❤❤❤❤❤❤❤

  • @anjanam4669
    @anjanam4669 ปีที่แล้ว

    Lakshmi nair പറയുന്നത് പോലെ വെച്ചാൽ സൂപ്പർ ആണ്

  • @salyjoseph2121
    @salyjoseph2121 ปีที่แล้ว +5

    എന്റെ കണ്ട്രോൾ നീ കളയല്ലേ കുട്ടി. ഇതു കാണുമ്പോൾ ആണ് ഞാൻ എന്നെ തന്നെ ഓർ ക്കുന്നത്

  • @sreelathak5479
    @sreelathak5479 ปีที่แล้ว

    പാടില്ല പാടില്ല നമ്മെ നമ്മൾ പാടെ മറന്നൊന്നും ❤️❤️❤️

  • @Renukaunnikannan2638
    @Renukaunnikannan2638 ปีที่แล้ว

    ചേച്ചി എന്റെ പേര് പറഞ്ഞതിൽ സന്തോഷം ഞാൻ പ്രശനം ഉണ്ടാകുമെന്നു പറഞ്ഞു എനിക്കും നാണം ആയി പോയി സാരമില്ല ചേച്ചീ എന്നെ ഓർത്തല്ലോ ചേച്ചിയുടെ വീഡിയോ കണ്ടാൽ ഒരു പ്രതേക എ നർജിയ 🥰🥰🥰thanku chechi

    • @Singleboban
      @Singleboban  ปีที่แล้ว

      തമാശ പറഞ്ഞത് ആണ് കേട്ടോ മോളു ഇതെക്കെ ഒര് രസം അല്ലെ ❤😍🤣🤣🤣🤣

  • @LadyAgroVisionnishasuresh
    @LadyAgroVisionnishasuresh ปีที่แล้ว

    സത്യം .... ഞാനും അങ്ങനെ.... ഒത്തിരി അനുഭവങ്ങൾ 😍😍

  • @subhagireesan6350
    @subhagireesan6350 ปีที่แล้ว +1

    എന്റെ സിങ്കുപെണ്ണേ ചിരിക്കാൻ വയ്യ❤❤❤❤😂😂😂😂😂😂😂

  • @mformom1755
    @mformom1755 ปีที่แล้ว +1

    Innathe njangaludae energy drink...... chechiyudae video .... Thank you for motivating lot of women like me❤

  • @chithral2142
    @chithral2142 ปีที่แล้ว

    Loveu❤❤❤❤❤❤❤😄നമ്മപറയണം. Chithranjali

  • @winsaywibe
    @winsaywibe ปีที่แล้ว

    You are beautiful chechy...you are soft hearted..God fearing lady super dear

  • @sumams7967
    @sumams7967 ปีที่แล้ว +2

    ഐ ലവ് യു വിജയ....❤❤❤❤😘

  • @ElasmmaThomas
    @ElasmmaThomas ปีที่แล้ว

    Cosglow creamnte photo onnu edanam ketto evening vlogil

  • @anandhikaanamika3023
    @anandhikaanamika3023 ปีที่แล้ว +1

    ശാന്താകാരം..... ഞാൻ ദിവസവും ചൊല്ലാറുണ്ട് 🥰🥰🥰🥰🥰🥰 കുഞ്ഞുനാൾ മുതൽ ഉള്ള ശീലമാണത്....

  • @e-football243
    @e-football243 ปีที่แล้ว

    ബിന്ദു സിങ്കുേ ചേച്ചിയെ എനിക്ക് വലിയ ഇഷ്ടമാണ്

  • @gayathriav7678
    @gayathriav7678 ปีที่แล้ว

    ഞാനും അങ്ങനെയാണ് സിങ്കു രാവിലെ കളിച്ച് വിളക്ക് കത്തിക്കും കൃഷ്ണഭക്തയാണ് സഹസ്രനാമം ജപിക്കും സിഗിളിന്റെ വീഡിയോ കാണുമ്പോൾ ദങ്കര എനർജിയിണ്

  • @JayasreeBoban-cn1nj
    @JayasreeBoban-cn1nj ปีที่แล้ว

    എനിക്ക് ഇതുപോലൊരു ചേച്ചി ഉണ്ടായിരുന്നെ ഞാൻ അടിച്ചു പൊളിച്ചേനെ 💗💗💗💗

  • @sudhiradhakrishnan2235
    @sudhiradhakrishnan2235 ปีที่แล้ว

    ഞാനും ഇങ്ങിനെ യാണ് ചായ കുടിച്ചിടടാണ് പല്ല് theykunath . സിംഗു വിൻറ്റ സംസാരം kelkañ നല്ല രസം ഉമ്മ

  • @minixavier624
    @minixavier624 ปีที่แล้ว

    ചേച്ചി യുടെ സംസാരം എന്ത് രസമാ

  • @chithral2142
    @chithral2142 ปีที่แล้ว

    എന്റെയും പേര് പറയണം . ചിത്രജ്ഞലി parippalli കൊല്ലം

  • @leenaradhakrishnan5905
    @leenaradhakrishnan5905 ปีที่แล้ว +3

    എന്നും പുട്ട് വേണ്ട ചാച്ചിക്കുട്ടി. ബോബനും
    മോൾക്കും വെള്ളാപ്പവും മുറ്റക്കറിയും ദോശയും ഇടി അപ്പവും എല്ലാം ഉണ്ടാക്കി കൊടുക്ക്‌. എളുപ്പ പണി ചൈയ്യ്ന്നത് ആണ് അല്ലെ. 😄

  • @daisyachankunju-nn1ic
    @daisyachankunju-nn1ic ปีที่แล้ว

    നാട്ടിൽ ആണോ 👍👍👍👍👍👍👍👍♥️♥️❤️❤️❤️❤️♥️♥️♥️♥️♥️♥️♥️♥️💕💕💕💕💕💕💕💕💕

  • @smithaa9166
    @smithaa9166 ปีที่แล้ว

    Singu Super❤️❤️❤️❤️❤️🥰🥰🥰🥰🥰 ഒരുപാട് ഇഷ്ടം 🥰🥰🥰🥰🥰

  • @happymomentswithsisters
    @happymomentswithsisters ปีที่แล้ว +1

    ഞാനും 1000 sub ആയിക്കിട്ടാൻ കാത്തിരിക്കുവാ എന്റെ സിങ്കൂ.❤

    • @ansiya6660
      @ansiya6660 ปีที่แล้ว

      സബ്സ്ക്രൈബ് ചെയ്തു ചേച്ചി 👍🥰

    • @happymomentswithsisters
      @happymomentswithsisters ปีที่แล้ว

      @@ansiya6660 Thanks❤️❤️🥰

  • @sindumol7680
    @sindumol7680 ปีที่แล้ว

    Singappa. Eganeya ethokke sadikkunne.. Adiloiyanu ketto.. Love you ponnneeeeee❤❤❤❤❤❤1

  • @saraswathys440
    @saraswathys440 ปีที่แล้ว

    Singu പുട്ടിൽ ആരാ കൂടോത്രം ചെയ്തത്

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 ปีที่แล้ว +1

    ഹായ് .... വാവൂ . 🙏
    എനിക്കും പുട്ട് ഇഷ്ടമില്ല ...
    രാവിലെ നല്ല മൂഡിൽ ആണെല്ലോ 👌👌 . എനിക്ക് ചിരിച്ചു വയ്യേ ❤️ ❤️

  • @famithasaifudheen785
    @famithasaifudheen785 ปีที่แล้ว +1

    എന്റെ പേര് പറഞ്ഞില്ല 😢😢ഫാമിത സൈഫുദ്ധീൻ

  • @daisyrobert7267
    @daisyrobert7267 ปีที่แล้ว

    Veyilathum mazhayathum vadatha chechi I love you💜💜💜💜🥰🥰🥰🥰🥰

  • @ransimathew4222
    @ransimathew4222 ปีที่แล้ว +2

    Good Morning singu.......❤❤❤

  • @seenapradeep6708
    @seenapradeep6708 ปีที่แล้ว

    Singuuu..... അടിപൊളി അടിപൊളി അടിപൊളി ❤️

  • @miniminisaju6532
    @miniminisaju6532 ปีที่แล้ว

    Same pinch...❤ ഞാനും പല്ല് തേക്കതെയാ ചായ കുടിക്കുന്നേ😂😍🤣

  • @daisyrani4383
    @daisyrani4383 ปีที่แล้ว

    Singutty... നാളെ ( വെള്ളി ) ഞങ്ങൾ രണ്ടു മൂന്നു പേർ ലുലുവിൽ വരുന്നുണ്ട്. വരുമോ പറ്റുമെങ്കിൽ അറിയിക്കണേ. ഫോൺ നമ്പർ ഇല്ലല്ലോ. ഉച്ചക്ക് അവിടുന്ന് ഫുഡ് കഴിക്കും ഏതായാലും. എത്ര മണിക്ക് എത്തും എന്ന് അറിയില്ല.

  • @minijose6312
    @minijose6312 ปีที่แล้ว

    Singu ippo evida thamasikkunnathu, njan kothamangalam aanu

  • @ambilynair296
    @ambilynair296 ปีที่แล้ว

    Chedi de nighty beautiful ❤️.Ella dress um super anne ethu shop nna parches chyyunnath❤.kannante blessings chechikk eppolum undakatte.Hare krishna🙏

  • @Sudhar_mani
    @Sudhar_mani ปีที่แล้ว

    എന്റെ പേര് പറഞ്ഞില്ല. സുധാമണി. വെഞ്ഞാറമൂട് പറയണേ

  • @minnuzz7798
    @minnuzz7798 ปีที่แล้ว

    Hi chechi എല്ലാം വീഡിയോ യും കാണാറുണ്ട് സൂപ്പർ ആണ് എന്റെ യും മോളു ഡേ യും പേര് പറയുമോ പ്രസന്ന മിന്നു 🥰🥰ചേച്ചി