ความคิดเห็น •

  • @vinuhoney1359
    @vinuhoney1359 2 ปีที่แล้ว +33

    നിങ്ങളുടെ ഓരോ വീഡിയോ യിലും ഓരോ msg ഉണ്ട്. അത് കാണുമ്പോൾ തന്നെ മനസിന് ഒരു സന്തോഷം. അമ്മ സൂപ്പർ. ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @suniv9292
    @suniv9292 2 ปีที่แล้ว +21

    ശരിക്കും കണ്ണ് നിറഞ്ഞു.. നല്ല സന്ദേശം അമ്മയുടെ അഭിനയം സൂപ്പർ... നമുക്ക് ഒരാപത്തു വരുമ്പോൾ അറിയാം യഥാർത്ഥത്തിൽ ആരാണ് കൂടെയുള്ളത് എന്ന്

  • @ajilramachandran9725
    @ajilramachandran9725 2 ปีที่แล้ว +35

    നല്ല ആശയങ്ങൾ വരുന്നത് നന്മയുള്ള മനസ്സിൽ നിന്നും ആയിരിക്കും.... നന്മ നേരുന്നു... അമ്മ നല്ല അഭിനയം ആണ്

  • @seenathseenath8865
    @seenathseenath8865 2 ปีที่แล้ว +72

    സത്യമാണ് നമുക്ക് എന്തെക്കിലും ആപത്തു വരുംപ്പോൾ ആണ് ആരെല്ലാം നമ്മളെ കൂടെ നിൽക്കും എന്ന് മനസിലാകുന്നത് അത് ഒരു പാട് മനസിലാക്കിയ ആളാണ് ഞാൻ 🙏🙏🙏

    • @RajeshRajesh-zc7ob
      @RajeshRajesh-zc7ob 2 ปีที่แล้ว +5

      സത്യം... സത്യം...

    • @asmabiup4733
      @asmabiup4733 2 ปีที่แล้ว +2

      സത്യംതന്നെയാണ്

    • @beenaliju3728
      @beenaliju3728 2 ปีที่แล้ว +3

      ആവശ്യം കഴിയുമ്പം നമ്മളെ കറിവേപ്പില പോലെ വലിച്ചെറിയുന്നവരാണ് കൂടുതലും

    • @LisnaBiljo-tg4iy
      @LisnaBiljo-tg4iy 7 หลายเดือนก่อน

      😇 😘

  • @revathyharish6905
    @revathyharish6905 2 ปีที่แล้ว +13

    അമ്മേ സൂപ്പർ 👍... ഒന്ന് നേരിൽ കാണാൻ ആഗ്രഹം ഉണ്ട്

  • @anumr1d._e
    @anumr1d._e 2 ปีที่แล้ว +12

    👍നല്ല ഒരു മെസ്സേജ് ആണ് ഇത് സൂപ്പർ

  • @saudac1263
    @saudac1263 2 ปีที่แล้ว +6

    ശെരിക്കും കണ്ണ് നിറഞ്ഞു നിങ്ങളെ വീഡിയോ കാണാറുണ്ട് ഇദ് superayi

  • @sheebachandrika6764
    @sheebachandrika6764 2 ปีที่แล้ว +4

    ശരിയാണ്... സത്യം...🤝🤝👌👌👌

  • @lathikamaleesh6976
    @lathikamaleesh6976 2 ปีที่แล้ว +9

    കണ്ണ് നിറഞ്ഞു 😞😞👌🏻👌🏻👌🏻

  • @nikhilanikhi1498
    @nikhilanikhi1498 2 ปีที่แล้ว +6

    ശെരിക്കും കണ്ണ് നിറഞ്ഞുപോയി ഏട്ടാ..

  • @sidheequevp2701
    @sidheequevp2701 2 ปีที่แล้ว +10

    നമ്മളെ സ്റ്റേ ഹിക്കുന്നവരെ നമ്മളും സ്നേഹിക്കണം അതാണ് ഇതിൽ നിന്ന് മനസിലാക്കേണ്ടത്

  • @sajnahaneefa2730
    @sajnahaneefa2730 2 ปีที่แล้ว +5

    Nigaday Ella vediosum സൂപ്പർ🥰🥰👍👍👍

  • @sb-gk3pq
    @sb-gk3pq 2 ปีที่แล้ว +6

    Vallaathe Karanju poyi😢😢
    Sandhoshavum, sankadavum 😊🤗

  • @anjanamadhu306
    @anjanamadhu306 2 ปีที่แล้ว +6

    Sooper message god bless you with your family 🥰🥰🥰🥰

  • @hajaameer8818
    @hajaameer8818 2 ปีที่แล้ว +2

    Video super...e nighty okke evidunnu medikkunu chechi

  • @nishapv2718
    @nishapv2718 2 ปีที่แล้ว +4

    Sharikkum karanjupoyi.. nammal avaganikkunnavaranu avasanam nammude kude undavuka enna Sathyam vilichodhunna video 🥰❤️💐

  • @Main-Suspect
    @Main-Suspect 11 หลายเดือนก่อน +1

    ഒരു അടിപൊടി കഥയാണ് എനിക്ക് ഇഷ്ട്ടപ്പെട്ടു സുപ്പർ👌👌👌👌👌 ഈ കഥയിൽ കൂടുതൽ ഇഷ്ട്ടപ്പെട്ടത് ഒരാൾക്ക് ഒരു അപത്ത് വരുമ്പോൾ ആണ് ആൾക്കാർ സഹായിക്കുന്നത് എനിക്ക് ഇഷ്ട്ടമുള്ള കാര്യം ആണ്👌👌👌👌👌👌👌

  • @adhidevvlogs2378
    @adhidevvlogs2378 2 ปีที่แล้ว +10

    ആ പ്രതീക്ഷയിൽ ആണ് ഞാനിപ്പോൾ

  • @siddharthrajesh2594
    @siddharthrajesh2594 2 ปีที่แล้ว +3

    Seriya.adipoli aayittundu continue ur vedios

  • @vilasinipkd6134
    @vilasinipkd6134 2 ปีที่แล้ว +5

    No words really great🙏🏾

  • @jayabalan4308
    @jayabalan4308 ปีที่แล้ว +1

    Super video, Amma super acting

  • @rajeelaayoob5660
    @rajeelaayoob5660 2 ปีที่แล้ว +3

    Suuper vedio heart touching 👍👍

  • @hynb6078
    @hynb6078 2 ปีที่แล้ว +5

    Nalla message👍👍

  • @nadhiyasherin8627
    @nadhiyasherin8627 2 ปีที่แล้ว +4

    സൂപ്പർ അടിപൊളി ആയിരുന്നു

  • @jasminezameer
    @jasminezameer 10 หลายเดือนก่อน

    Super kannu niranju poyi Amma . Good ❤❤

  • @sajibiju847
    @sajibiju847 2 ปีที่แล้ว +8

    Very nice message...May God bless 🙌

  • @nandhu4878
    @nandhu4878 2 ปีที่แล้ว +3

    Orupad esttayi ❤❤Amma🥰🥰🥰🥰

  • @keralaflowers3245
    @keralaflowers3245 2 ปีที่แล้ว +4

    സൂപ്പർ അഭിനയം കൺഗ്രാജുലേഷൻ

  • @suseelansuseelan1048
    @suseelansuseelan1048 ปีที่แล้ว

    സതൃംകണ്ണുനിറഞ്ഞു കഥ സുപ്പർ ഇത് ഓരോ കുടുംബത്തിൽ വരുപ്പോഴെഅവർമനസ്സിൽആകു . അല്ലതെ മറ്റ് കുടുംബത്തിൽ നടക്കുന്നത്.കണ്ടു കുറ്റംപറയംഅതാ നമ്മുടെ ജനം.പരിതാപംഉണ്ണടാവത്തില്ലാ.അനുഭവം മാണെ . പറയുന്നത്.

  • @shirlyjs190
    @shirlyjs190 2 ปีที่แล้ว +2

    Amma yum makaneyum valare isttam annu 👍👍❤❤

  • @sulochanasuku1780
    @sulochanasuku1780 2 ปีที่แล้ว +6

    നല്ല മെസേജ് 👌👍❤🥰💕💞

  • @vkkumar1682
    @vkkumar1682 2 ปีที่แล้ว +6

    Super concept in today's times👍👌👌

  • @faizalkk4094
    @faizalkk4094 2 ปีที่แล้ว +6

    Nalla അഭിനയം 👍👍👍

  • @sabithasabitha593
    @sabithasabitha593 2 ปีที่แล้ว +2

    നല്ലൊരു മെസ്സേജ് 👌👍👏🤝

  • @renukapanicker9568
    @renukapanicker9568 ปีที่แล้ว +2

    കണ്ണുനിറഞ്ഞുപോയി 🙏

  • @alikonjisudheer4893
    @alikonjisudheer4893 2 ปีที่แล้ว +1

    Polich.super

  • @Motive-gd7wq
    @Motive-gd7wq 3 หลายเดือนก่อน

    Good message❤️

  • @radhamanibabu7336
    @radhamanibabu7336 5 ชั่วโมงที่ผ่านมา

    Vallatha comedy sondham husbandinu operation aayit kudi mattullavare nokkan varunnu avide povathe 😂

  • @MRGAMER-bn8gc
    @MRGAMER-bn8gc 2 ปีที่แล้ว +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻sathyamanu.😭😭😭anubhavam sakshi. 👍🏼👍🏼👍🏼

  • @minisureshkumar2503
    @minisureshkumar2503 2 ปีที่แล้ว +10

    nice presentation God bless you and your family ❤️

  • @DANIEl-tt9db
    @DANIEl-tt9db ปีที่แล้ว

    Good message 🥰👌🏼

  • @jameelakp9954
    @jameelakp9954 2 ปีที่แล้ว +3

    Good message,👍

  • @aswathyabhilashachoos5343
    @aswathyabhilashachoos5343 2 ปีที่แล้ว +2

    Onnu chodhichote ningalude mika video slum achan ille entha channel inganoru name? Chodhichunuluto patunkil reply tharane

    • @ammayummakkalum5604
      @ammayummakkalum5604 2 ปีที่แล้ว +1

      Strtng l etta name anu Ammayum Makkalum.. Aa name click ayi poyi eni name chenge cheythal ath channeline bhathikkum

  • @creation7462
    @creation7462 2 ปีที่แล้ว +3

    Good message 👍👍

  • @jesnajesimol8482
    @jesnajesimol8482 2 ปีที่แล้ว +2

    Ningale oro video um oororutharkkum oru padaman

  • @Allroundancer190
    @Allroundancer190 2 ปีที่แล้ว +3

    Excellent💯💯👏👍

  • @dheeraj.m7124
    @dheeraj.m7124 2 ปีที่แล้ว +1

    Vanajechi സൂപ്പറാട്ടോ

  • @farsananaisam4860
    @farsananaisam4860 2 ปีที่แล้ว +3

    Parayan vakkukalila 😍😍😍

  • @lovecyjohnson1951
    @lovecyjohnson1951 2 ปีที่แล้ว +2

    Good mesge god bles you

  • @mrhercules9567
    @mrhercules9567 10 หลายเดือนก่อน +1

    Super

  • @annaaji6332
    @annaaji6332 2 ปีที่แล้ว +3

    Super👍👍👍👍

  • @valsaaryanarayanan5837
    @valsaaryanarayanan5837 2 ปีที่แล้ว +2

    സൂപ്പർ 🌹🌹

  • @mdsulaiman4755
    @mdsulaiman4755 2 ปีที่แล้ว +2

    👍👍സത്യം 👍

  • @devdaarshk6054
    @devdaarshk6054 2 ปีที่แล้ว +3

    nalla concept and a message to many people

  • @bamamk7054
    @bamamk7054 2 ปีที่แล้ว +3

    അടിപൊളി

  • @sabisabi8568
    @sabisabi8568 2 ปีที่แล้ว +2

    Nalla message

  • @anuphilip6233
    @anuphilip6233 2 ปีที่แล้ว +1

    Nice and informative video

  • @mercyantony3322
    @mercyantony3322 ปีที่แล้ว

    Very . . very true 💝😌 message 💘

  • @rizwanrichu7271
    @rizwanrichu7271 2 ปีที่แล้ว

    എന്റെ ചേട്ടാ കണ്ണും മനസ്സും നിറഞ്ഞു 😌

  • @shahrosahammed6393
    @shahrosahammed6393 2 ปีที่แล้ว +2

    Adi poli 😞👍👍

  • @malutti4909
    @malutti4909 ปีที่แล้ว

    Good massage

  • @ansiya.kansiya.k2102
    @ansiya.kansiya.k2102 2 ปีที่แล้ว

    സത്യം daa രാഹുലെ നീ രാവിലെ തന്നെ കരയിച്ചു tto

  • @advisworld7006
    @advisworld7006 2 ปีที่แล้ว

    Sathyam super

  • @AkkusNest
    @AkkusNest 2 ปีที่แล้ว +2

    Excellent video 🤝🤝🤝

  • @shahanashihab5619
    @shahanashihab5619 2 ปีที่แล้ว +3

    Poli 👍👍👍😍😍😍

  • @aibesivankutty9184
    @aibesivankutty9184 ปีที่แล้ว

    Amma nannayee അഭിനയിക്കുന്നു..

  • @gayathrinirmalgayathrinirm78
    @gayathrinirmalgayathrinirm78 2 ปีที่แล้ว +2

    Sachu എവിടെ?????==

  • @elizabethpaul1888
    @elizabethpaul1888 2 ปีที่แล้ว +1

    Good message

  • @jithaajikumar6187
    @jithaajikumar6187 7 หลายเดือนก่อน

    Kannu nirachu good

  • @liyafernandez5945
    @liyafernandez5945 ปีที่แล้ว

    Mm paragapole thanne,kannu nirachutto😊

  • @shahritt6073
    @shahritt6073 2 ปีที่แล้ว

    സൂപ്പർ 👍👍👍

  • @fousiyakoottamanna1125
    @fousiyakoottamanna1125 2 ปีที่แล้ว +5

    Pavam amma

  • @dinnymariyam1234
    @dinnymariyam1234 2 ปีที่แล้ว +2

    Good message for all

  • @jayasreeve9377
    @jayasreeve9377 2 ปีที่แล้ว +1

    Correct....love you all

  • @geethap6241
    @geethap6241 2 ปีที่แล้ว

    Very Good Advice

  • @marybenoy2306
    @marybenoy2306 ปีที่แล้ว

    Adipoly msg

  • @sheebavdamodar1776
    @sheebavdamodar1776 2 ปีที่แล้ว +3

    Nice🙏🙏🙏

  • @Najmunniyas_KSD
    @Najmunniyas_KSD ปีที่แล้ว

    അനാമിക രതീഷ് ആരാണ്?

  • @sheelaviswam9845
    @sheelaviswam9845 2 ปีที่แล้ว +1

    sathyam thanne😊

  • @minipminimol9656
    @minipminimol9656 2 ปีที่แล้ว +1

    Goodmessage

  • @savithrichembulli785
    @savithrichembulli785 2 ปีที่แล้ว +2

    Super🙏🙏🙏🙏🙏

  • @maryjaya1954
    @maryjaya1954 4 หลายเดือนก่อน

    Nalla katha

  • @betsyreji1
    @betsyreji1 2 ปีที่แล้ว +1

    good message 🙏

  • @basheer.apbasheer9605
    @basheer.apbasheer9605 ปีที่แล้ว

    Good good good good
    Suuuipperrrrr

  • @rosely4326
    @rosely4326 ปีที่แล้ว

    Yesssss👏🏻👏🏻👏🏻👏🏻👏🏻

  • @Lakshmi-dn1yi
    @Lakshmi-dn1yi ปีที่แล้ว

    ഇപ്പോഴത്തെ കാലത്തു ഇങ്ങനെ കേട്ട് ആര് ജോലിക്ക് നിൽക്കും

  • @shijibiju8380
    @shijibiju8380 ปีที่แล้ว

    Sure❤️👍🙏

  • @pushpangathannairr1216
    @pushpangathannairr1216 ปีที่แล้ว

    Supet

  • @shamsisameer8214
    @shamsisameer8214 2 ปีที่แล้ว +3

    👍👍👍

  • @subisreekumar3195
    @subisreekumar3195 ปีที่แล้ว

    നല്ല ഒരു മേസേജ്

  • @crazyabdulla7198
    @crazyabdulla7198 2 ปีที่แล้ว +1

    Great

  • @elizabethpaul1888
    @elizabethpaul1888 2 ปีที่แล้ว

    Ente jeevithathilum njan
    Anubhavichathanu

  • @rejijohn6169
    @rejijohn6169 2 ปีที่แล้ว +1

    Very good

  • @riyasbava2498
    @riyasbava2498 2 ปีที่แล้ว

    Good 🌹message 👍🏻👍🏻👍🏻

  • @animanu6137
    @animanu6137 2 ปีที่แล้ว

    Sooperrrr

  • @shineykottayam8506
    @shineykottayam8506 2 ปีที่แล้ว +2

    👌👌👌🌹🌹🌹

  • @manjup8837
    @manjup8837 2 ปีที่แล้ว +2

    Good

  • @reshma752
    @reshma752 ปีที่แล้ว

    Aarilum nanma enik kanan patatath enthukondanu?

  • @syamalarsyama7481
    @syamalarsyama7481 2 ปีที่แล้ว

    swantham sahodharangal polum ingane oru nanmayum cheyyilla cheythalum Athinte iratti thirike kayyil akkum

  • @razaknalla2613
    @razaknalla2613 2 ปีที่แล้ว

    Superrrrr