വീട്ടുജോലിക്കാരിയോടുള്ള ക്രൂരത?ഇങ്ങനെ കുടുംബംപോറ്റാൻ കഷ്ടപ്പെടുന്ന വീട്ടുജോലിക്കാരിയോട്ചെയ്തുകണ്ടോ??

แชร์
ฝัง
  • เผยแพร่เมื่อ 24 ม.ค. 2025

ความคิดเห็น •

  • @radamani8892
    @radamani8892 ปีที่แล้ว +29

    പാവം അമ്മ കുടുബം പുലർത്താൻ പെടുന്ന പാട് 😭അതിന്റ കൂടെ കൊച്ചമ്മയുടെ ശകാരം എന്തോ എനിക്ക് ഭയങ്കര ഫീൽ ആയിപോയി 🙏🏻

    • @minushasanoop
      @minushasanoop  ปีที่แล้ว +3

      Thank you so much ❤️❤️❤️❤️

    • @minushasanoop
      @minushasanoop  ปีที่แล้ว +1

      Amma ചേച്ചിയോട് പ്രത്യേകം അന്നേഷണം പറയാൻ പറഞ്ഞിട്ടുണ്ട്

    • @radamani8892
      @radamani8892 ปีที่แล้ว +2

      ഒക്കെ 🥰എന്റെ അന്വേഷണം അമ്മയോട് പറ ഞാൻ ഒമാനിൽ ആണ് ഉള്ളത് നാട്ടിൽ വരുബോൾ അമ്മയെ കാണാൻ വരും 🙏🏻🥰❤🌹

    • @minushasanoop
      @minushasanoop  ปีที่แล้ว +1

      Ooo thank you ❤️❤️❤️ njan ammayod parayam

    • @bhargaviav8006
      @bhargaviav8006 ปีที่แล้ว +3

      ഇന്നത്തെ കാലം ജോലിക്കാരോട് ഇങ്ങിനെ പെരുമാറിയാൽ വിവരമറിയും അവരെ നമ്മളിലൊരാളായി കണ്ടാൽ അവർ ജോലി ചെയ്യും

  • @gkworld3185
    @gkworld3185 ปีที่แล้ว +7

    ഇപ്പൊൾ ഇങ്ങനെയുള്ള ജോലിക്കാർ ഒന്നും ഇല്ല.കൊച്ചമ്മമാർ ഇങ്ങനെ പറയാൻ ചെന്നാൽ ഒന്നെ പറയൂ.പിറ്റേന്ന് തന്നെ ജോലി ചെയ്യേണ്ടിവരും.

    • @minushasanoop
      @minushasanoop  ปีที่แล้ว

      😄😄😄

    • @asmabeevi7778
      @asmabeevi7778 ปีที่แล้ว +1

      അരു പറഞ്ഞു ഇല്ലന്ന് ഞാൻ വിട്ടു ജോലിക്ക് പോകുന്നത് ഇന്നലെ ജോലിക്ക ചെന്നപ്പോൾ എൻറെ ആങ്ങളക്ക് സുഖം ഇല്ലന്ന് പറഞ്ഞു ഒരു ഫോൺ വന്നു ആ ഫോൺ ഞാൻ എടുത്തു എന്ന് പറഞ്ഞ് പണിക്ക് വന്നാൽ ഫോൺടുക്കൻ പടില്ലന്ന് ഞാൻ ഇപ്പോൾ അവിടെ നിന്ന് ഇറങ്ങി നാല് പറഞ്ഞു കെടൂത്തിട്ട്

    • @minushasanoop
      @minushasanoop  ปีที่แล้ว

      Sathyam ഇതുപോലെ ഒരുപാട് പേര് ഇങ്ങനെ ചീത്ത കേട്ട് ജോലി എടുക്കുന്നുണ്ട്

  • @rosemarysarads7190
    @rosemarysarads7190 ปีที่แล้ว +1

    ഞാനുമൊരു വീട്ടുജോലിക്കാരിയായ ഇന്നോളം ആരും എന്നോട് ഇങ്ങനെ പറഞ്ഞിട്ടില്ല കഴിവതും നല്ല ആൾക്കാരാണ് അതിന് ദൈവത്തിനോട് നന്ദി പറയുന്നു

  • @arathychiyachilla1568
    @arathychiyachilla1568 ปีที่แล้ว +4

    സത്യം ആണ് എന്റെ വീടിന്റെ അടുത്തും ഉണ്ട് ഇതുപോലെ ചെയ്യുന്ന മൂരാച്ചി പുത്തൻ പണക്കാർ നല്ല വീഡിയോ

    • @minushasanoop
      @minushasanoop  ปีที่แล้ว

      Thank you so much 👍👍👍

  • @Prabha-p4q
    @Prabha-p4q 6 หลายเดือนก่อน +4

    നമ്മൾ ഓരോത്തരുടെ മനസ്സ് അറിഞ്ഞ് പെരുമാറിയാൽ കുഴപ്പ o ഇല്ല

    • @minushasanoop
      @minushasanoop  6 หลายเดือนก่อน +1

      ❤️❤️❤️

  • @sandeepthayil2169
    @sandeepthayil2169 ปีที่แล้ว +3

    Super ayittund minnu

  • @GGhanasyama
    @GGhanasyama ปีที่แล้ว +2

    ❤❤❤ Good content.... presentation also....❤❤❤

    • @minushasanoop
      @minushasanoop  ปีที่แล้ว

      Thank you so much 👍👍👍👍🙏🙏🙏🙏

  • @athulyarajadhani9940
    @athulyarajadhani9940 ปีที่แล้ว +2

    Good one👍🏻👍🏻👍🏻

  • @rekhaprabhakaran1971
    @rekhaprabhakaran1971 ปีที่แล้ว +5

    എല്ലാവർക്കും ഒരു ധാരണയുണ്ട് ,പൈസ ഉണ്ടെങകിൽ എല്ലാം ആയി ന്ന്

  • @jerrymol7929
    @jerrymol7929 ปีที่แล้ว +1

    Super message 🥰

  • @smabivr1158
    @smabivr1158 ปีที่แล้ว +1

    Super 🎉

  • @AswanthM-j7w
    @AswanthM-j7w ปีที่แล้ว +2

    Super❤❤

  • @ShainiShainiN
    @ShainiShainiN ปีที่แล้ว +1

    Sagadayii😢😢 ee Ammaud sound ..janu Ammant pole..oru kelapatan . Ok ulla jnanummayille❤❤

  • @padmakshiraman9429
    @padmakshiraman9429 ปีที่แล้ว +1

    ഇത് എന്തൊരു ചരക്ക്!! പാവം ചേച്ചി 😭😭കഷ്ട്ടം.

  • @fousiyafousi2536
    @fousiyafousi2536 ปีที่แล้ว +7

    എന്തു കതയായാലും അമ്മയോട് ബഹുമാനമില്ലാതെ സംസാരിക്കേണ്ട സീൻ ഒഴിവാക്കേണ്ടതാണ് അമ്മക്ക് നല്ല സീൻ കൊടുക്കാമായിരുന്നു

    • @minushasanoop
      @minushasanoop  ปีที่แล้ว

      Angane സംസാരിക്കുന്നവർ ഉണ്ടെന്നാണ് കാണിച്ചത് ഞാനും അമ്മയും നല്ല friends aanu ith അഭിനയം മാത്രം

    • @aparnaammu7930
      @aparnaammu7930 ปีที่แล้ว +1

      Nee evidathe kochamayadi

    • @minushasanoop
      @minushasanoop  ปีที่แล้ว

      😝😝😝😝😝

  • @lathak7981
    @lathak7981 9 หลายเดือนก่อน +1

    പാവം ഇങ്ങനെയൊരു ഗതി ആർക്കും വരാതിരിക്കട്ടെ ഭഗവാനെ 😥😥😥😥😥വിശപ്പിന്റെ വില അത് അനുഭവിച്ചവർക്കേ അറിയൂ പണം അത് എപ്പോഴാ ഇല്ലാണ്ടാവാ എന്ന് നമുക്കാർക്കും അറിയില്ല നമ്മൾക്ക് ആ അവസ്ഥ വരില്ലെന്ന് ആര് കണ്ട് 🙏🙏🙏🙏😥😥😥😥

    • @minushasanoop
      @minushasanoop  9 หลายเดือนก่อน

      Athe sathyam ❤️❤️❤️❤️❤️

  • @vidyaraju3901
    @vidyaraju3901 ปีที่แล้ว +2

    ഇതിന്റെ ബാക്കി കൂടെ വേണം ആയിരുന്നു.... ഒരു പാഠം പഠിക്കുന്നത് കാണാൻ ആഗ്രഹം ഉണ്ട്

  • @srk3209
    @srk3209 ปีที่แล้ว +3

    ഇത്തരത്തിലുള്ളഒരുപാട്മാടുകൾഉണ്ട്
    പുത്തൻപണക്കാരിമാടുങ്ങളിൽആണ്ഈപ്രവണതകാണാറുള്ളത്

  • @mariyac6598
    @mariyac6598 ปีที่แล้ว +1

    അമ്മയുടെ പ്രായമുള്ള വേലക്കാരിയെ ചേച്ചി എന്നെങ്കിലും വിളിച്ചൂടെ. അത്ര ശകാരം കേൾക്കാൻ ആരും നിൽക്കരുത്. ഇട്ടിട്ട് പോരണം

  • @shibithaot5751
    @shibithaot5751 ปีที่แล้ว +2

    Super

  • @melelgrace
    @melelgrace ปีที่แล้ว +3

    ഇവളെ പോലെ ഉള്ള കൊച്ചാമ്മമാർക്ക് നല്ലപ്പണി കൊടുക്കണം

    • @minushasanoop
      @minushasanoop  ปีที่แล้ว

      Athe theerchayayum👍👍👍

  • @hindujap9877
    @hindujap9877 ปีที่แล้ว +1

    Nalla video

  • @prasannas7323
    @prasannas7323 ปีที่แล้ว +2

    Insane anel ippo are yum kittilla. Nammalokke thozhutha nikkunne

  • @fahadmon2283
    @fahadmon2283 7 หลายเดือนก่อน +2

    Inginathemadamarevechekaruth

  • @aiswaryae7666
    @aiswaryae7666 ปีที่แล้ว +3

    😢😢😢😢😢😢

  • @sandeepthayil2169
    @sandeepthayil2169 ปีที่แล้ว +2

    Hi dear Njan Rinsisandeep ❤

  • @elsammajob6250
    @elsammajob6250 ปีที่แล้ว +4

    സത്യം മോളെ. ഞാൻ ഒരു വീട്ടിൽ ആണ്.. Valakariആയി തന്നെ കാണുന്നു.. ഞാൻ അവരുടെ. അപ്പി വരെ കോരും... വിട് പണി മുഴുവൻ.. അലക്കു.. ഗെസ്റ്റ് വന്നാൽ അവർക്ക് ആഹാരം... നാളെ. ഒരു ലാസർ ആയി. ഞാൻ കർത്താവിനെടുത്തു. ചെല്ലും. അത് മതി

  • @PushpaSreenu
    @PushpaSreenu ปีที่แล้ว +2

    ❤❤❤❤❤

  • @Rajimalayalamvlogs
    @Rajimalayalamvlogs ปีที่แล้ว +1

    Chila veettukar ithilapouramayitta servent nod perumanne.....kochammede orahankaaram...😮

    • @minushasanoop
      @minushasanoop  ปีที่แล้ว

      Athe👍👍❤️❤️❤️❤️

  • @shibikc4818
    @shibikc4818 7 หลายเดือนก่อน +2

    ഇങ്ങനെ ചീത്ത പറഞ്ഞാൽ ഇപ്പൊ ആരെയും കിട്ടില്ല.

  • @sreekumarics6352
    @sreekumarics6352 8 หลายเดือนก่อน +4

    എന്നിതുപോലെ പറഞ്ഞാൽവിവരം അറിയും

  • @jayasreerajagopal-q4n
    @jayasreerajagopal-q4n ปีที่แล้ว +4

    Pavam kanne niranjupoyi

  • @aksreevlogs6590
    @aksreevlogs6590 ปีที่แล้ว +4

    എനിക്ക് ഒന്നു കൊടുകാന തോന്നണേ😡😡

  • @padmakshiraman9429
    @padmakshiraman9429 ปีที่แล้ว +1

    അമ്പമ്പേ എന്തൊരുത്തി. അവർക്ക് കൊടുത്തുകൂടെ??

    • @minushasanoop
      @minushasanoop  ปีที่แล้ว

      😅😅😅😅❤️❤️❤️

  • @sherinjasmin4072
    @sherinjasmin4072 9 หลายเดือนก่อน +1

    Muthalaalichiyude mugathu oru adi koduki ammaa

    • @minushasanoop
      @minushasanoop  9 หลายเดือนก่อน

      😃👍👍❤️

  • @RemaDevi-s2z
    @RemaDevi-s2z ปีที่แล้ว +2

    Egine cheyyan padilya

  • @teenarajan6919
    @teenarajan6919 ปีที่แล้ว +1

    Acting ayallum egannea aroodum krooratha kanni karutthu

  • @premeelabalan728
    @premeelabalan728 ปีที่แล้ว +1

    👌🏽👌🏽👌🏽👌🏽👌🏽👌🏽😓 മിനു അമ്മ രണ്ടാളും സൂപ്പർ

    • @minushasanoop
      @minushasanoop  ปีที่แล้ว

      Thank you so much ❤️❤️❤️❤️

  • @santhiravi8841
    @santhiravi8841 ปีที่แล้ว +1

    Ippol ingane okke paranju nokku appol kanam!

  • @selvironi7437
    @selvironi7437 7 หลายเดือนก่อน +2

    Very cruel lady

  • @teenarajan6919
    @teenarajan6919 ปีที่แล้ว +1

    Pavum Amma

  • @SudhaChuzhali
    @SudhaChuzhali ปีที่แล้ว +1

    എനിക്ക് ബോധിചില്ല

  • @smabivr1158
    @smabivr1158 ปีที่แล้ว +1

    Ithu ammayano

  • @AswaniAthmiya
    @AswaniAthmiya ปีที่แล้ว +2

    Amma suuper nalla acting aa to minu

    • @minushasanoop
      @minushasanoop  ปีที่แล้ว

      Thank you ❤️❤️❤️❤️

  • @BijuSindu
    @BijuSindu ปีที่แล้ว +1

    ഇത് സത്യം ആണ് ഇതാ ഓരോ ജോലി കാരിടേം അവസ്ഥ

  • @aswaniponnu6894
    @aswaniponnu6894 ปีที่แล้ว +3

    Sangadam vannu tto😢

  • @fahadmon2283
    @fahadmon2283 7 หลายเดือนก่อน +1

    Madthinekollanam

  • @kunjuvb9820
    @kunjuvb9820 ปีที่แล้ว +2

    😒😒പാവം അമ്മ എന്റെ പോന്നോ 😒😒

  • @kadheejat4992
    @kadheejat4992 ปีที่แล้ว +1

    ഈ വീട്ടിൽ നിന്ന് pova നല്ലത്

  • @nimyapraveen4409
    @nimyapraveen4409 ปีที่แล้ว +1

    Adipoli ennalum paavam undaavum amma 😂😂

  • @FamiFami-u5r
    @FamiFami-u5r ปีที่แล้ว +2

    Adyam moole Ann vilich pinned medam Ann laik tharunilla

  • @ziyamol581
    @ziyamol581 ปีที่แล้ว +2

    ഇപ്പൊ. ജോലിക്കാരിയോട്. ഇത്പോലെ. കാണിച്ച. പോയി. പണി. നോക്കാൻ. പറയും.

  • @shaheempalakkad9239
    @shaheempalakkad9239 ปีที่แล้ว +3

    പട്ടിണി കേട്ന്നാലും വേണ്ടില്ല ഇങ്ങ്നത്തെ കൊച്ചമാരെ അടുത്ത് നിൽക്കാതെ നിക്കുന്നതാ നല്ലത്

  • @sindukv3333
    @sindukv3333 ปีที่แล้ว +4

    Madam over acting

  • @seenakp7572
    @seenakp7572 ปีที่แล้ว +1

    ❤❤❤❤

  • @athulcheckz1412
    @athulcheckz1412 ปีที่แล้ว +1

    ❤️❤️❤️

  • @AnjaliShobi
    @AnjaliShobi ปีที่แล้ว +1

    ❤❤❤❤

  • @safiyasafiya.m246
    @safiyasafiya.m246 ปีที่แล้ว +2

    👍🏻👍🏻👍🏻❤️