നിങ്ങളുടെ മിക്ക കഥകളിലും എന്റെ അനുഭവങ്ങളുണ്ട് പക്ഷേ ഇതുവരെ എനിക്ക് ഒന്നിൽ നിന്നും മോചനം കിട്ടിയിട്ടില്ല നിങ്ങളുടെ കഥാപാത്രമായി തുടർന്നുകൊണ്ടേയിരിക്കുന്നു
ഇങ്ങനത്തെ അഹങ്കാരം ഞാൻ ആദ്യമായിട്ട് കാണുവാ എന്തൊരു വിധി അവൾക്ക് അങ്ങനെ രാജകുമാരിയെ പോലെ ഇരുന്നാൽ മതിയല്ലോ ചെയ്യുന്നവർക്ക് അതിന്റെ ഇത് അറിയില്ല വഴക്ക് പറഞ്ഞിട്ടും യാതൊരു കാര്യവുമില്ലജോലി കാ രി ക്കു അവരുടെ മോൾക്ക് പനി വന്നാൽ വിളിച്ചുനോക്കും അതേപോലെ രാജകുമാരിയെപ്പോലെ ഇരിക്കുന്നവരുടെ മോൾക്കും പനി വന്നാൽ അവളും വിളിച്ചു നോക്കിയില്ലേ വനജ അല്ല ജോലിക്കാരി രാജകുമാരനെ പോലെ ഇരിക്കുന്ന അവളാണ് രാജകുമാരി ആണെങ്കിൽ അവൾ അങ്ങനെ ചെയ്താൽ അവനും അവനും പറയില്ലേ വനജ
വളരെ നന്നായിട്ടുണ്ട് അമ്മയുടെയും ചേട്ടന്റെയും ഇന്നത്തെ അഭിനയം സൂപ്പർ ആയിരുന്നു 👌👌❤❤❤
9ó
എനിക്ക് അമ്മയുടെ അഭിനയം ഒരുപാട് ഇഷ്ടമായി.. Love u amma❤️
അമ്മയുടെ അഭിനയം സൂപ്പർ. മോന്റെയും കരഞ്ഞുപോയി.
ഇങ്ങനെ ഭർത്താവ് ഭാര്യയോടു ചെയ്യുന്ന വരുണ്ട്.ജോലിക്കാർക്ക് കൂലി ഉണ്ട്. ഭാര്യയ്ക്ക് വേദന മാത്രം.
കറക്റ്റ്, me
Jolikkaarkku vedanam undu bhaaryakku vedana maathram ennu paranjaal kurachu koodi sahithyaparamaayrkkum
Sathyam 😰😰
സത്യം
100%സത്യം
എനിക്ക് ഇതിൽ ഏറ്റവും ഇഷ്ടം നിങ്ങളുടെ അമ്മയെ ആണ് ❤❤❤ നിങ്ങളുടെ എല്ലാ വീഡിയോ ഞാൻ കാണാറുണ്ട്
Thank you ❤️❤️
ഇന്നത്തെ കാലത്തു ജോലിക്കാരോട് ഇങ്ങനെ പെരുമാറിയാൽ സ്വന്തമായി തന്നെ ചെയ്യേണ്ടി വരും
😀
Correct
Correct😀
@@rr-ob5tl NJ 9999
😀അതന്നെ
Ee ammayum monum manasil sthanam pidichu super abinayam 😍😍😍😍😍😍
അമ്മയുടെ അഭിനയം കാണുമ്പോൾ സങ്കടം ആവും 😘😘
ജീവിതാനുഭവങ്ങളിലൂടെ അർത്ഥ വർത്തായ സന്ദേശങ്ങൾ ജനങ്ങളിലെത്തിക്കുന്ന . നല്ല വീഡിയോകൾ അഭിനന്ദനങ്ങൾ
❤️❤️
V
ഞാനും അനുഭവിച്ചു എന്റെ സ്വന്തം vtl നിന്ന് തന്നെ.
👍
Ammayum monum kidukkaachi performance 😘😘😘😘😘
ഇവരുടെ വീഡിയോ ആദ്യ o കുറച്ചു പരിചയമില്ലത്ത സംസാരം പോലെ തോനി ഇപ്പൊ കണ്ട് കണ്ട് ശരിയായി . ഇപ്പോൾ ഒത്തിരി ഇഷ്ടമാണ്. നന്നാവുന്നുണ്ട്
നിങ്ങളുടെ മിക്ക കഥകളിലും എന്റെ അനുഭവങ്ങളുണ്ട് പക്ഷേ ഇതുവരെ എനിക്ക് ഒന്നിൽ നിന്നും മോചനം കിട്ടിയിട്ടില്ല നിങ്ങളുടെ കഥാപാത്രമായി തുടർന്നുകൊണ്ടേയിരിക്കുന്നു
Hi
ആ മോചനത്തിൻ്റെ പേര് വിവാഹ മോചനം എന്നാണ്. ആരെങ്കിലും പറഞ്ഞോ സഹിച്ച് പിടിച്ച് നിൽക്കാൻ
Njan ningalude familiyude bigfan aanu pakshe ammayanu enikku kuduthal ishtam🌹ee episode enikku vallathe vedanipichu karanam njanum oru veetujolikkariyanu ithupoleyanu,, enteyum anubavam nallonam padichirunnenkil ennu asikkukayanu aarkum ithupoloru gathi vararuthennu njan eeswaranode prarthikkarund 🙏🙏🙏
അമ്മടെ acting super
Super message giving to world.
അമ്മ സൂപ്പർ ആക്ടിങ് 👌👌👌👌
ഇങനെയൂള്ള മക്കളെ വിട്ട് പോവാൻ തോനനില്ല.അതുകൊണ്ട് കൊച്ചമ്മമാരെ സഹിച്ച് നിൽക്കും.
അമ്മയും മകനും തകർത്ത് അഭിനയിച്ചു സങ്കടം വന്നു അച്ച
അച്ചനെ കണ്ടില്ലല്ലോ
മോനേ സൂപ്പർ ❤️👍
നിങ്ങളെപ്പോഴും കണ്ണ് നനയിപ്പിക്കും..😢😢😢
Good job നാട്ടിൽ ഉള്ള ജോലി ഒന്ന് കുറഞ്ഞതല്ല എന്ന് മനസിലാക്കി കൊടുത്തതിനു thankyou god bless you
എല്ലാരും ഈ മോനെ പോലെ ആയൽ എന്ത് nallatharunnu ഞാനും ഒരു വീട്ടിൽ വേലക്ക് നിക്കുന്നു അടിമ എന്നു തന്നെ പറയാം
നന്നായി നല്ല വീഡിയോ കലക്കി ❤
Ammaum monum thakarthuu...♥️♥️♥️✌️
Mon.Polichu
അമ്മ മാസ്സ് അഭിനയം❤🎉🎉🎉🎉
മോനെ ദൈവം അനുഗ്രഹിക്കട്ടെ
Ammayum makanum super🤩
super ആയിട്ടുണ്ട്
സൂപ്പർ സൂപ്പർ
ശരിയായ മ്മയും മകനും...എന്താ അഭിനയം
❤️❤️❤️
Very good 👍👍👍👍👍
Ammayum monum super😘😘☺️☺️
Pavam ente Ammaye orthu poyi. Ethra veettil adukkala pani cheythanu enneyum ente chettaneyum valarthiyathu.Ningal Ammayum Monum super aakunnundu ketto. Aadhyam timepass nu kandu thudangiyathanu ningalude video.Eppol manasil evideyo oru estham ningal 2 perodum thonni thudangi.Karanam ningalude videos ellam oro message aanu tharunnathu
Dly nighl video kandilgil urkm varilla amma😘😍😍
കണ്ണ് നിറഞ്ഞു പോയി
Amma super performance 😘😘
Really heart touching
Super acting sister🎉
വനജ അമ്മ വളരെ സൂപ്പർ അഭിനയം🎉
Ente mon ethupoleyanu🤗
Amma actining polikunnuduuu ❤️
Wow SUUUPER moneaaaa
Ammayude abhinayam very good good good....
സൂപ്പർ 🌹🌹❤️❤️❤️
തിരൂർ - ഉള്ള നങ്ങളെ നാട്ടിൽ മയൂരി വരുന്ന പരസ്വം കണ്ട് സൂപ്പർ സ്റ്റാർ അഭിനയം നിങ്ങ ഫാമിലി
Superrrrrr
Very good super 🤝🤝👍👍👍
എല്ലാ വിഡിയോസും നല്ല മെസേജ് ആണ് ചേച്ചി ഞാൻ ഒരു ഡയരക്ടർ ആണെങ്കിൽ എപ്പൊ സിനിമയിലെടുത്തെന്ന് ചോദിച്ചാ മതി 👍👍
Super ❤❤❤😍
Makan superb aayittundu
Hi chechi....enikk orupad ishtta checheede family
യിതു പോലെ എവിടെ എല്ലാം നടക്കുന്നു ആരും പേടിച്ചു പുറത്തു പറയില്ല മോനെ, വീഡിയോ നല്ല ഇഷ്ട്ടപെട്ടു, സൂപ്പർ
super gud message
അമ്മയും മോനും അടിപൊളി
Amma oru rakshayumillatooo super❤❤🥰🥰👌👌👌
Super message
ഒന്ന് ശ്വാസം വിടാൻ സമയം ഇല്ലാതെ ഓടി നടന്നു ജോലി ചെയ്തു അമ്മായി അമ്മയെ പേടി ആയിരുന്നു ഇപ്പൊ ആണ് സ്വന്തം ഇഷ്ടം ഒക്കെ ആയതു
Valare nannayitund theme
Ammayude abhinayam super
നന്നായിട്ടുണ്ട് abinayam
വളരെ നന്നായിട്ടുണ്ട്. പക്ഷെ ഇന്നത്തെ കാലത്ത് ജോലിക്കാരോട് ഇങ്ങനെ ചെയ്താൽ പോയി പണിനോക്കാൻ പറയും.
good message👍
അമ്മയുടെ അഭിനയം സൂപ്പർ
Amma suoer❤❤❤❤❤
അടിപൊളി
Good message.......God bless you and your family
Really great very meaningful web series a great salute to entire family
Thank you ❤️❤️
ഇങ്ങനത്തെ അഹങ്കാരം ഞാൻ ആദ്യമായിട്ട് കാണുവാ എന്തൊരു വിധി അവൾക്ക് അങ്ങനെ രാജകുമാരിയെ പോലെ ഇരുന്നാൽ മതിയല്ലോ ചെയ്യുന്നവർക്ക് അതിന്റെ ഇത് അറിയില്ല വഴക്ക് പറഞ്ഞിട്ടും യാതൊരു കാര്യവുമില്ലജോലി കാ രി ക്കു അവരുടെ മോൾക്ക് പനി വന്നാൽ വിളിച്ചുനോക്കും അതേപോലെ രാജകുമാരിയെപ്പോലെ ഇരിക്കുന്നവരുടെ മോൾക്കും പനി വന്നാൽ അവളും വിളിച്ചു നോക്കിയില്ലേ വനജ അല്ല ജോലിക്കാരി രാജകുമാരനെ പോലെ ഇരിക്കുന്ന അവളാണ് രാജകുമാരി ആണെങ്കിൽ അവൾ അങ്ങനെ ചെയ്താൽ അവനും അവനും പറയില്ലേ വനജ
Supersuper
അമ്മ സൂപ്പർ ❤❤
അമ്മ ❤
Super👍👍👍
ഗുഡ് 👍
Love you Ammaaa 💞💕👍🏻👌
Mon supper
super❤
Aa payyan super
Adipoli
Good
👌👌👌
, super
അമ്മ 👌
Amma super 👌
super🥰🥰🥰
Nalla,, chekan
💯 correct 👌👌👌
A very good message..... 🌹
Verygood 👍👍👍👍👍👍
❤🎉
Hi cheta &amma .sweet familyto.nj ningalde chanel 😀kanan thudangit korach divasam ayitullu.sandya ye kanarillallo ippo video'sl ningal ellaarum orumich oru video cheyyo plzzz 🥰
Athe pls ningal ellaavarum koodiyulla oru vedeo cheeyumo
Cheyya too
ഇങ്ങനെ ഒരു സാധനം
Wooooow !!! Suuuuupper story , 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌷🌷🌷🌷🌷🌷🌺🌺🌺🌺🌺🌺👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
👌👌👌👌👍
Super Messenge 👌👌
Correct
Super mone
Amma nannaayi act cheyyunnundu
❤❤
🙏👍
Super keep it up❤️❤️👍🏻👍🏻👍🏻
Karayippich kalachallooo
👍👍