എന്നാലും ഇതുപോലൊരു പണി ഈ അമ്മായിയമ്മ ഒരിക്കലും പ്രതീക്ഷിച്ചു കാണില്ല

แชร์
ฝัง
  • เผยแพร่เมื่อ 21 มี.ค. 2023

ความคิดเห็น • 169

  • @rajiraghu8472
    @rajiraghu8472 ปีที่แล้ว +139

    ഇതുപോലെ ഒരു അച്ഛൻ എല്ലാ വീടുകളിലും വേണം 😂👌

  • @kavithapranav7687
    @kavithapranav7687 ปีที่แล้ว +38

    ഗുഡ് വീഡിയോ ❤❤❤ അച്ഛൻ ആണ് സ്കോർ ചെയ്തേ ഇതുപോലൊരു അച്ഛൻ ഏതു മരുമക്കളുടെയും പുണ്യം ആണ് 🥰🥰🥰❤️❤️❤️

  • @sooryasanker8300
    @sooryasanker8300 ปีที่แล้ว +162

    പ്രതികരിക്കണ്ട സമയത്ത് പ്രതികരിക്കണം... ആരും ആരുടേയും അടിമ അല്ല...😊😊😊

    • @rajiraghu8472
      @rajiraghu8472 ปีที่แล้ว +17

      അതെ, കരഞ്ഞുകൊണ്ട് നിൽക്കുക യല്ല വേണ്ടത്. നമ്മൾ തെറ്റ് ചെയ്തിട്ടില്ലെങ്കിൽ ആരെയും പേടിക്കരുത്. ആരുടെ മുൻപിലും അനാവശ്യ മായി തല കുനിയരുത്

    • @ramlath5758
      @ramlath5758 10 หลายเดือนก่อน +1

      😮 mi😅

    • @aida891
      @aida891 8 หลายเดือนก่อน +1

      Athu veetil ninnu padippichukodukanm. No parayendidath no parayan🙏

    • @shahinavlog3617
      @shahinavlog3617 8 หลายเดือนก่อน +1

      Yes

    • @leelasomarajan7222
      @leelasomarajan7222 5 หลายเดือนก่อน

      അവളെ അവടെ വഴിക്ക് വിട് തള്ളേ

  • @sabithasabitha593
    @sabithasabitha593 ปีที่แล้ว +20

    അച്ഛന്റെ അമ്മ 👌 അഭിനയം വളരെ നന്നായിട്ടുണ്ട്

  • @rekhaprabhakaran1971
    @rekhaprabhakaran1971 ปีที่แล้ว +34

    അമ്മായി അമ്മ super , ജീവിതത്തിലും ഇങ്ങനെയല്ലല്ലോ ല്ലേ😊

  • @radamani8892
    @radamani8892 ปีที่แล้ว +17

    അച്ഛൻ പാവം 🥰🥰അമ്മ സൂപ്പറല്ലേ വനജേച്ചി നിങ്ങൾ ഇങ്ങനെ ആയിരുന്നോ 🥰🥰🥰🥰

  • @nafilaNajwa1011
    @nafilaNajwa1011 ปีที่แล้ว +38

    എല്ലാ വീടുകളിലും ഉണ്ടാകും ഇത് പോലെ ഒരു അച്ഛൻ 👍🏻👍🏻

  • @rajisumesh3648
    @rajisumesh3648 ปีที่แล้ว +16

    നല്ല അച്ഛൻ ഭാഗ്യം ഉള്ളവർക്ക് ഇങ്ങനെ കിട്ടും 💕💕❤️

    • @babumanegath6652
      @babumanegath6652 ปีที่แล้ว

      Ante achanu marumakkalodanu eshttam kooduthal.athu kazhije njagal ullu

  • @prasanthks7174
    @prasanthks7174 ปีที่แล้ว +20

    അമ്മപറഞ്ഞത് ശരിയാണ് പക്ഷെ ആരും ഓർക്കില്ല

  • @lathadas2163
    @lathadas2163 ปีที่แล้ว +32

    സുന്ദരി അമ്മായിഅമ്മ 🥰🥰🥰🥰

  • @lathalathasamar2877
    @lathalathasamar2877 ปีที่แล้ว +8

    വനജേച്ചിയു० സന്ധ്യു० സുഗേട്ടനു० സൂപ്പർ

  • @lakshmi8814
    @lakshmi8814 ปีที่แล้ว +12

    ഇത് പോലെ ഒരു അച്ഛനും മുത്തശ്ശിയും ഇവിടെ ഇല്ലാതായി പോയി.. ഉള്ളത് മൊത്തം പാരകളും 😏😏ദുഷ്ട്ടനെ പന പോലെ വളർത്തും.. അല്ലാത്തവരെ അങ്ങോട്ട്‌ വിളിക്കും.. 😬😬

  • @muhammedzahid2838
    @muhammedzahid2838 7 หลายเดือนก่อน +1

    Super message😊.Achane enik vinkara e shtamayi❤❤❤🥰🥰🥰

  • @reshmajibin1429
    @reshmajibin1429 ปีที่แล้ว +1

    Enganeyulla videos eniyum cheyyane.Orupad ishtayi😄😄😄

  • @riswanasinan9307
    @riswanasinan9307 ปีที่แล้ว +10

    Sachu echikk ellam veshavum cherum 😂 ☺ adipoli eachi

  • @habeebasalim
    @habeebasalim ปีที่แล้ว +1

    Hi my dears families Ella videos um super very beautiful um anu gulf il ulla husband wife nea alla rhea vea rea area vili kum amma yea vili ka nom alla ennu njan para yi lla wife vili kum pol kura chu santhoshom ki ttum husband nu ore maru makal ennum adi ma alla Ella varkum swan tha mai jeevi kan anu va thom undu Ella varum otthi ru michu happy ai jeevi ku ka appol families il happy un da kum super very use ful messages um anu e video il ellam super big salute Ella var kum god bless you

  • @preethip5545
    @preethip5545 ปีที่แล้ว +3

    😂super ayind toooooo polichu

  • @mollyjoseph1758
    @mollyjoseph1758 ปีที่แล้ว +2

    Good vedeo. Great message . Father in law is the hero here. Polichu.....

  • @sreedhrannambiar8384
    @sreedhrannambiar8384 ปีที่แล้ว +1

    Super Sruthi from dubai hailing from kannur at thillenkeri

  • @georgepj7835
    @georgepj7835 ปีที่แล้ว +8

    അമ്മായി യമ്മ കലക്കി... സൂപ്പർ 🌹🌹🌹

  • @nithyaprasath7324
    @nithyaprasath7324 ปีที่แล้ว +25

    എന്റെ ജീവിതം ഇതുപോലെ ആണ്. പക്ഷെ ഒരുമാറ്റം അമ്മായിഅമ്മയും അമ്മായിഅച്ഛനും രണ്ടാളും ഒരുപോലെ ആണ്. എന്നെ ദ്രോഹിക്കുക മാത്രം ആണ് ചെയുന്നത്

    • @aparnadavid7318
      @aparnadavid7318 ปีที่แล้ว +2

      Enne drohichirunnathe ammayiamma yum husum sisters in law anu

    • @abdulkhader1446
      @abdulkhader1446 หลายเดือนก่อน

      Supper ammaye ammachan adipoli

    • @subrahmanyanpilla5343
      @subrahmanyanpilla5343 หลายเดือนก่อน

      നീ. ആരാണ്. എഴുതി. വിട്ടാൽ. പോരാ.

  • @Jacksen779
    @Jacksen779 ปีที่แล้ว +4

    നിങ്ങൾ ചെയ്ത വീഡിയോയിൽ ഏറ്റവും കൂടുതൽ ഇഷ്ട്ടപെട്ടത്. 👍👍👌👌

  • @prabhishamp1062
    @prabhishamp1062 ปีที่แล้ว +4

    Sachu ammaayiamma suuuper 😂😂😂

  • @vivekmv8299
    @vivekmv8299 ปีที่แล้ว +4

    Sandhiya chechi acting is nice and fabulous 👌. She is handling the double role very good 5:35 👍.
    This is a good message to the society . Congrats to ammayum makkalum team 💐👍

  • @julibiju1357
    @julibiju1357 ปีที่แล้ว +3

    Super ammayi amma

  • @mariamlukose594
    @mariamlukose594 ปีที่แล้ว +7

    അമ്മ ശരിയായില്ല, വനജ യുടെ ഡ്യൂപ്ലിക്കേറ്റ് മതി ആയിരുന്നു

  • @milipaul4565
    @milipaul4565 หลายเดือนก่อน

    Super video,achan kalaki, nice

  • @meenuraj5949
    @meenuraj5949 ปีที่แล้ว +3

    അടിപൊളി വീഡിയോ👍🏻👍🏻👍🏻

  • @alzikir9193
    @alzikir9193 ปีที่แล้ว +1

    super ammaa

  • @shahira6016
    @shahira6016 ปีที่แล้ว +9

    Mole ammavesham polichu👍👍

  • @UshakumariUshskumari-gg4nl
    @UshakumariUshskumari-gg4nl 13 วันที่ผ่านมา

    Idhu pole father in law yellavidiyum indavanum.
    Great

  • @sajithkumarta7681
    @sajithkumarta7681 ปีที่แล้ว +3

    Super father support👌👌👌

  • @rahilrazz4116
    @rahilrazz4116 ปีที่แล้ว +1

    Njn epozhum sradhikl ammayunde nightys aanu adipoli collections aanu😂

  • @raseenashameer9958
    @raseenashameer9958 ปีที่แล้ว +2

    അച്ച നിരിക്കട്ടെ ഇന്നത്തെ ലൈക്ക്

  • @praveenthomas392
    @praveenthomas392 ปีที่แล้ว +1

    Good message bro... Keep it up

  • @beenarajbnk2081
    @beenarajbnk2081 ปีที่แล้ว

    Nannayittund

  • @sunithamohan6009
    @sunithamohan6009 8 หลายเดือนก่อน +6

    വനജ അമ്മ = 100 കൂട്ടം പണി 😄😄

  • @suchithravnair2355
    @suchithravnair2355 ปีที่แล้ว +5

    Bhaaryaye support cheyyunna orachananenkil aa kuttiyude avastha onnu aalochichu nokku.anubhavam guru

  • @user-hu3mx2pq6q
    @user-hu3mx2pq6q 11 หลายเดือนก่อน

    Achan super

  • @unniunnikrishnan2591
    @unniunnikrishnan2591 หลายเดือนก่อน

    എല്ലാവരും നല്ല അഭിനയം. ❤

  • @vidyaraju3901
    @vidyaraju3901 ปีที่แล้ว +3

    അടുത്ത വിഡിയോക് വേണ്ടി വെയ്റ്റിംഗ് 🥰🥰

  • @Salam-ri2lu
    @Salam-ri2lu ปีที่แล้ว +1

    Very nice script good message

  • @user-qp5fx1ds8k
    @user-qp5fx1ds8k 6 หลายเดือนก่อน +1

    നല്ലൊരു സന്ദേശം ഇതിലുണ്ട്...

  • @rabiya9463
    @rabiya9463 5 หลายเดือนก่อน

    Achan,supar

  • @anubibin1095
    @anubibin1095 ปีที่แล้ว

    Pennmakkalude hero achan.....super vedo..

  • @radamani8892
    @radamani8892 ปีที่แล้ว +1

    അച്ചു മുത്തശ്ശി സൂപ്പർ

  • @vktech415
    @vktech415 ปีที่แล้ว

    സൂപ്പർ 👌👌👌👍

  • @user-bw2wr7wx6o
    @user-bw2wr7wx6o 10 หลายเดือนก่อน +1

    സൂപ്പർ 😂

  • @Dadsgirl1111
    @Dadsgirl1111 ปีที่แล้ว +2

    Prathikarana sheshi illathathinte problm aanu. Nattal vaazhappindi vach undaakkiapoola ulla perumaattam aadym nerthanam.

  • @swapnakrishnavs4120
    @swapnakrishnavs4120 ปีที่แล้ว +8

    മുത്തശ്ശി സൂപ്പർ ♥️♥️♥️♥️

  • @RahmathKasim-pn8oj
    @RahmathKasim-pn8oj 9 หลายเดือนก่อน

    Achan kalakki

  • @priyaprasad3795
    @priyaprasad3795 ปีที่แล้ว +3

    Inganoru Achan venam Ella veettilum ...

  • @Shihab-vk9lf
    @Shihab-vk9lf 7 หลายเดือนก่อน

    Super
    Eggana thanna veanam
    😀😃😀

  • @sulu1111
    @sulu1111 ปีที่แล้ว

    Super 😊

  • @susmithachandran982
    @susmithachandran982 ปีที่แล้ว

    Super ❤️

  • @rejeeshreghu7259
    @rejeeshreghu7259 ปีที่แล้ว

    Super😍🥰

  • @jithaajikumar6187
    @jithaajikumar6187 8 หลายเดือนก่อน

    Othiri ishtappettu

  • @soumiyas9389
    @soumiyas9389 ปีที่แล้ว +1

    Exalant

  • @im_sulthan
    @im_sulthan ปีที่แล้ว

    Super👍👍👍👍

  • @sabeethahamsa7015
    @sabeethahamsa7015 11 หลายเดือนก่อน +2

    എനിക്ക് അമ്മായി അച്ഛൻ ഇല്ലാരുന്നു അമ്മായിയമ്മ സാധു മരിച്ചു

  • @nafilaNajwa1011
    @nafilaNajwa1011 ปีที่แล้ว

    അമ്മ അടിപൊളി

  • @annathomas4529
    @annathomas4529 ปีที่แล้ว

    I like this Achen

  • @pushpamohandas4871
    @pushpamohandas4871 ปีที่แล้ว

    Super🥰🥰🥰🥰

  • @ramsyskabeer1484
    @ramsyskabeer1484 10 หลายเดือนก่อน

    Second part venam pettannu

  • @UnniKrishnan-th8mk
    @UnniKrishnan-th8mk ปีที่แล้ว +1

  • @ashrafm5998
    @ashrafm5998 6 หลายเดือนก่อน

    സന്ധ്യ യുടെ അഭിനയം super

  • @geetharatnakumar5005
    @geetharatnakumar5005 ปีที่แล้ว

    👌👌

  • @sivakumarsiva2
    @sivakumarsiva2 ปีที่แล้ว +2

    Best message

  • @munfifawaz2938
    @munfifawaz2938 ปีที่แล้ว +2

    Hi chichyude makallude chennal name entha

  • @RajeshRajesh-ys8ip
    @RajeshRajesh-ys8ip ปีที่แล้ว

    Super

  • @jahfarjahfar9743
    @jahfarjahfar9743 8 หลายเดือนก่อน +2

    100 കൂട്ടം പണി😂😂😂😂

  • @sandhya2060
    @sandhya2060 ปีที่แล้ว +1

    സത്യം

  • @homework1280
    @homework1280 9 หลายเดือนก่อน +1

    Last 🤣🤣🤣

  • @hafsathhafsa9986
    @hafsathhafsa9986 2 หลายเดือนก่อน

    👍

  • @sarathaharidas4366
    @sarathaharidas4366 ปีที่แล้ว

    ❤❤

  • @sujathamenon2801
    @sujathamenon2801 ปีที่แล้ว

    Adipoli

  • @dhanyamoldhanya6088
    @dhanyamoldhanya6088 8 หลายเดือนก่อน +1

    സച്ചുന്റെ ഒരു സിനിമ പെട്ടന്ന് ഉണ്ടാകും അല്ലേ

  • @asipgdi299
    @asipgdi299 7 หลายเดือนก่อน

    Gd msg

  • @sahlasinu9806
    @sahlasinu9806 ปีที่แล้ว

    👍super

  • @subairap7883
    @subairap7883 ปีที่แล้ว

    👍👍👍

  • @ms3139
    @ms3139 ปีที่แล้ว +1

    fridge NM mele fon vekkaruth

  • @riswanaramlath5056
    @riswanaramlath5056 ปีที่แล้ว

    🥰🥰

  • @sollyjaison317
    @sollyjaison317 ปีที่แล้ว

    👌👌👌👌

  • @naufalnaufal5364
    @naufalnaufal5364 ปีที่แล้ว +4

    അമ്മായി അമ്മ സൂപ്പർ 👍👍

  • @guruvayoorappanv3540
    @guruvayoorappanv3540 ปีที่แล้ว

    Ningalude varthamanam palakkad style anallo.

  • @zarinakadri2939
    @zarinakadri2939 ปีที่แล้ว

    Ethra pettenna marumol ammaiyammayayath😃

  • @ammussunil4390
    @ammussunil4390 ปีที่แล้ว

    Correct

  • @ambilimanikuttan9152
    @ambilimanikuttan9152 ปีที่แล้ว

    നല്ല.സന്ദേശം

  • @babys226
    @babys226 ปีที่แล้ว

    ✌👍

  • @sreejasunil46
    @sreejasunil46 ปีที่แล้ว +2

    ഇത്രയും ദിവസം ഒരു സെറ്റുമുണ്ടിൽ കഴിച്ചു കൂട്ടി പാവം

  • @ayishashifa5036
    @ayishashifa5036 6 หลายเดือนก่อน

    ❤❤❤❤❤❤❤

  • @kusumakumarianthergenem5424
    @kusumakumarianthergenem5424 6 หลายเดือนก่อน

    😢𝘀𝗮𝗰𝗵𝘂sujith😂act ചെയുക ആണെങ്കിലും ഇതു വേണ്ട 😢കരഞ്ഞു പോയി 😭😭😭,𝘀

  • @gisyasish367
    @gisyasish367 ปีที่แล้ว

    😢

  • @syamalarsyama7481
    @syamalarsyama7481 ปีที่แล้ว

    Ithokke kure varshangalkku munpe ammachimar kandirunnenkil ethra bhagyam ayene Kure marumakkalum rekshapettene kudumbavum😅😅😅

  • @dhanyarijeesh619
    @dhanyarijeesh619 ปีที่แล้ว +2

    Super👌👌👌

  • @santhannair199
    @santhannair199 ปีที่แล้ว

    Evarude100kkoottammpani parachilnirthamo

  • @noorasalahu9458
    @noorasalahu9458 ปีที่แล้ว +1

    അങ്ങനെ തന്നെവേണം അമ്മക്ക്

  • @achh_art
    @achh_art ปีที่แล้ว +1

    😂😂

  • @sabeenasabee5747
    @sabeenasabee5747 ปีที่แล้ว +1

    😅😅😅

  • @lonli6515
    @lonli6515 10 หลายเดือนก่อน +1

    മുത്തശ്ശി മോണോആക്ട് ന് വേഷം കെട്ടിയത് പോലെ