മൂത്ത മകന്റെ ഭാര്യ വീട്ടിലെ ജോലിക്കാരി - Part 2 | Malayalam short film | Happy and Cool 1

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น • 172

  • @RiswanaRisu-kz6eo
    @RiswanaRisu-kz6eo 4 ชั่วโมงที่ผ่านมา +13

    പ്രതികരിക്കേണ്ട സമയത്ത് അത് ചെയ്തില്ലെങ്കിൽ എന്നും ഒരു വില എല്ലാത്തവൾ ആയി പോകും ഓരോ പെണ്ണും. Good വീഡിയോ ❤❤

  • @roshinisatheesan562
    @roshinisatheesan562 ชั่วโมงที่ผ่านมา +3

    ❤❤ Super പറയേണ്ടത് പറയേണ്ട നേരത്ത് പറയാതിരുന്നാൽ എല്ലാവരും തലയിൽ കേറും😂😂

  • @sujamenon3069
    @sujamenon3069 23 นาทีที่ผ่านมา +1

    Super video and climax polichu 👌👌🥰🥰

  • @AthulyaSubhash-o4b
    @AthulyaSubhash-o4b 17 ชั่วโมงที่ผ่านมา +17

    സത്യം, ഇനിയും മനസിലാകാത്ത കുറെ പേർ ഉണ്ട്... നിങ്ങള്ടെ വിഡിയോ suprrr... Gud msg❤

  • @MuhammedJasim-qk1hv
    @MuhammedJasim-qk1hv 19 ชั่วโมงที่ผ่านมา +145

    ഭർത്താവിന് ഭാര്യ യോട് വിലയുണ്ടെങ്കിൽ ആവീട്ടിൽ എല്ലാവരും അവളോട് നന്നായി പെരുമാറും

    • @Ambili-h2l
      @Ambili-h2l 18 ชั่วโมงที่ผ่านมา +3

      Sathyam

    • @IzwaAyzal
      @IzwaAyzal 17 ชั่วโมงที่ผ่านมา +1

      Anubavam guru

    • @aiswaryavijeesh3950
      @aiswaryavijeesh3950 16 ชั่วโมงที่ผ่านมา

      അത് സത്യം

    • @DivyaDivyaDivya-lg5io
      @DivyaDivyaDivya-lg5io 16 ชั่วโมงที่ผ่านมา +2

      ഏതു വീട്ടിൽ ആണെങ്കിലും ഭാര്യക്കു ഭർത്താവ് കൊടുക്കുന്ന വില മറ്റുള്ളവർ കൊടുക്കും. അമ്മയ്ക്ക് മകൻ കൊടുക്കുന്ന വിലയെ മരുമകൾ കൊടുക്കു. അതുപോലെ എല്ലാബന്ധങ്ങളും

    • @martintreesa3097
      @martintreesa3097 16 ชั่วโมงที่ผ่านมา

      Ys

  • @sreevalsang70
    @sreevalsang70 17 ชั่วโมงที่ผ่านมา +13

    അനിവാര്യമായ ക്ലൈമാക്സ്‌ ഇതു തന്നെയാണ് ❤അഭിനന്ദനങ്ങൾ ❤️❤️

  • @ambiliambili6700
    @ambiliambili6700 20 ชั่วโมงที่ผ่านมา +40

    കാത്തിരിക്കുവായിരുന്നു അടിപൊളി❤

  • @WelsyGrace1984
    @WelsyGrace1984 14 ชั่วโมงที่ผ่านมา +9

    ഇളയ മരുമോൾക്ക് കൂടി ഒരു പണി കൊടുക്കാമായിരുന്നു 🤣🤣

  • @manjunidhi411
    @manjunidhi411 17 ชั่วโมงที่ผ่านมา +14

    എനിക്കും ഇതേ അവസ്ഥ ആയിരുന്നു.. 😢 എന്റെ hus എല്ലാം നേരിട്ട് കണ്ടു മനസ്സിലാക്കിയപ്പോൾ പുതിയ വീട്ടിലേക്കു ഞങ്ങൾ താമസം മാറി. ഇപ്പൊ ഞങ്ങൾ happy ആയി കഴിയുന്നു 🥰🥰🥰🥰

    • @sumayyasumi3705
      @sumayyasumi3705 16 ชั่วโมงที่ผ่านมา

      ഞങ്ങളും മാറി താമസിച്ചു

    • @ShahlaParveen-jz3fn
      @ShahlaParveen-jz3fn 8 ชั่วโมงที่ผ่านมา

      Njanum

  • @vidyaraju3901
    @vidyaraju3901 13 ชั่วโมงที่ผ่านมา +4

    ഭർത്താവിന് കുറച്ചു ബോധം വന്നൊണ്ട് രക്ഷപെട്ടു... ക്ലൈമാക്സ്‌ നന്നായി 👍🏻keep it up❤️

  • @DhanyaShinu-k7h
    @DhanyaShinu-k7h 6 ชั่วโมงที่ผ่านมา +7

    ഞാനും ഇങ്ങനെ തന്നെ ആയിരുന്നു. പക്ഷേ ഭർത്താവിന്റെ കുടുംബക്കാർക്കും കൂട്ടുകാർക്കും വേണ്ടിയായിരുന്നു ചെയ്തത്.7 മാസം പ്രായമുള്ള കുഞ്ഞിനെ വച്ചിട്ട് ആയിരുന്നു ഇതെല്ലാം ചെയ്തത്. ഭർത്താവ് തന്നെയാണ് ഇതെല്ലാം എന്നെ കൊണ്ട് ചെയ്യിക്കുന്നത്. ഇത്രയൊക്കെ ചെയ്തിട്ടും ഒരു വിലയും തരില്ല. നല്ല ഒരു ഡ്രസ്സു പോലും എനിയ്ക്ക് വാങ്ങി തരില്ല. വയ്യാതായാൽ മരുന്ന് വാങ്ങി തരില്ല. എന്നാൽ മറ്റുള്ളവരുടെ മുന്നിൽ അഭിനയത്തിന് ഒരു കുറവുമില്ല. എന്തൊക്കെ ചെയ്തു കൊടുത്താലും കുറ്റവും കുറവും പറഞ്ഞ് നടക്കും. മടുത്തു ഇപ്പോൾ നാല് വർഷമായിട്ട് ഈ പരിപാടികൾ എല്ലാം ഞാൻ തന്നെ നിർത്തി. മക്കളെ നോക്കി വീട്ടുജോലികളും ചെയ്ത് സ്വസ്ഥമായിട്ട് ഇരിക്കുന്നു. സ്വന്തമായിട്ട് ഒരു വരുമാനം ഇല്ല. ജോലിക്ക് പോകാൻ പറ്റുന്നില്ല മക്കളെയിട്ട് പോവാൻ പറ്റില്ല. ഇപ്പോൾ ചെറിയ രീതിയിൽ പശുവിൻ നെയ്യ് ഉണ്ടാക്കി വിൽക്കുന്നു. ദൈവം സഹായിച്ച് ഇങ്ങനെ മുന്നോട്ട് പോകുന്നു.

  • @RamshiRayees-e9v
    @RamshiRayees-e9v 19 ชั่วโมงที่ผ่านมา +45

    ഞാനും ഇങ്ങനെ ആയിരുന്നു ഇപ്പൊ അതൊക്കെ ഞാൻ തന്നെ മാറ്റി 😊

    • @swaltalks7327
      @swaltalks7327 16 ชั่วโมงที่ผ่านมา

      Same

    • @sajeeraanees6732
      @sajeeraanees6732 16 ชั่วโมงที่ผ่านมา

      Njaanum

    • @iznajasil4544
      @iznajasil4544 2 ชั่วโมงที่ผ่านมา

      Same😢

    • @GreeshmaAmmu-xm7nn
      @GreeshmaAmmu-xm7nn 2 ชั่วโมงที่ผ่านมา

      @@RamshiRayees-e9v engane

  • @adhinadhinvava-ef3vj
    @adhinadhinvava-ef3vj 15 ชั่วโมงที่ผ่านมา +4

    ഇതാണ് ഞാനും പ്രതീക്ഷിച്ചത്, ഇത്തിരി വൈകി പോയോന്നെ എനിക്ക് സംശയമുള്ളൂ ക്ലൈമാക്സ്‌ അടിപൊളി, എല്ലാവരുടെയും അടിമപ്പണി ചെയ്ത് ഉത്തമ ഭാര്യ ആകേണ്ട 😂

  • @VLOG_WITH_ARTHANA
    @VLOG_WITH_ARTHANA 17 ชั่วโมงที่ผ่านมา +8

    ഈ ഒരു അവസ്ഥയിലൂടെ കടന്നുപോയ വ്യക്തിയാണ് ഞാൻ

  • @HalaMehrish-m2i
    @HalaMehrish-m2i 19 ชั่วโมงที่ผ่านมา +6

    Adipoli suja chechi polichu 👍

  • @remajnair4682
    @remajnair4682 19 ชั่วโมงที่ผ่านมา +18

    എന്തായാലും ഭർത്താവിന് കാര്യങ്ങളെല്ലാം മനസ്സിലായല്ലോ . ഒരു മൂത്തമരുമകളായ ഞാനും ഈയൊരവസ്ഥയിലൂടെ കടന്നുവന്നതാണ് . അടിപൊളി സൂപ്പർ വീഡിയോ .👌⭐👌👏🤗💖💖💖💖💖

  • @bpositive2019
    @bpositive2019 20 ชั่วโมงที่ผ่านมา +64

    ഭർത്താവിൻ്റെ വീടാണെന്ന് കരുതി, good certificate വാങ്ങിക്കാൻ വേണ്ടി ആരും ജീവിക്കരുത്. അവനവൻ എങ്ങനെയാണോ അങ്ങനെ തന്നെ ജീവിക്കുക

    • @happyandcool1-t1y
      @happyandcool1-t1y  20 ชั่วโมงที่ผ่านมา

      ❤️

    • @bindushine3668
      @bindushine3668 19 ชั่วโมงที่ผ่านมา +10

      എല്ലാവർക്കും അങ്ങനെ പറ്റിയെന്ന് വരില്ല
      പോകാൻ ഒരു സ്ഥലമില്ലാത്തവർ അനുഭവിക്കുക തന്നെ

    • @ShamnasherinSherin-iu2wt
      @ShamnasherinSherin-iu2wt 17 ชั่วโมงที่ผ่านมา +2

      Adyam tanne ellam ottak cheythu kodkaruth😊 pinne ath paniyavum

    • @sajeeraanees6732
      @sajeeraanees6732 16 ชั่วโมงที่ผ่านมา +1

      Good certificate onnum orikkalum kittilla😂

  • @neethusyam91
    @neethusyam91 8 ชั่วโมงที่ผ่านมา +2

    Super vedio ayirunnu❤

  • @AnakhaSekhar
    @AnakhaSekhar 20 ชั่วโมงที่ผ่านมา +5

    Super aayirunnu... Adipoli ❤❤

  • @poopysvlogbyrevathyajith
    @poopysvlogbyrevathyajith 19 ชั่วโมงที่ผ่านมา +5

    Adipoli suja super 😍

  • @lalithaiyer1107
    @lalithaiyer1107 19 ชั่วโมงที่ผ่านมา +5

    Sooper. Acting adipoli

  • @jockyschannel4418
    @jockyschannel4418 19 ชั่วโมงที่ผ่านมา +5

    വീഡിയോ വെയിറ്റ് ആയിരുന്നു, കണ്ടു, ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🌷🙌

  • @rosilykunjachankunjachan6328
    @rosilykunjachankunjachan6328 20 ชั่วโมงที่ผ่านมา +5

    അതു കൊള്ളാം കലക്കി

  • @deepthihari3882
    @deepthihari3882 20 ชั่วโมงที่ผ่านมา +6

    Waiting airnu for this video.. Pani cheyyunnathil alla.. aa. veettil kittunna sthanama aanu vishamipikunnathu

  • @JasiJaseela-bu6pk
    @JasiJaseela-bu6pk 2 ชั่วโมงที่ผ่านมา

    സൂപ്പർ ക്‌ളൈമാക്സ് 👍👍

  • @SreejaNp-e8b
    @SreejaNp-e8b 15 นาทีที่ผ่านมา

    Super super 😅

  • @RagaJoseph-pg2ll
    @RagaJoseph-pg2ll 19 ชั่วโมงที่ผ่านมา +3

    അടിപൊളി 👍👍👍👍👍♥️♥️♥️♥️

  • @PraseethaR-s6x
    @PraseethaR-s6x 3 ชั่วโมงที่ผ่านมา

    സൂപ്പർ ക്ലൈമാക്സ്❤❤

  • @Asha.george
    @Asha.george 18 ชั่วโมงที่ผ่านมา +2

    അടിപൊളി മെസ്സേജ് ❤❤

  • @sobhav390
    @sobhav390 15 ชั่วโมงที่ผ่านมา +1

    Super 👍 and beautiful video ❤😊

  • @rainbowrainbow-q2q
    @rainbowrainbow-q2q 6 ชั่วโมงที่ผ่านมา +3

    ഇതുപോലെ ഭർതൃ വീട്ടിൽ എന്റെ മകളുംകഷ്ടപ്പെട്ടു നിവൃത്തിയില്ലാതെ സ്വന്തം വീട്ടിൽ തിരിച്ചുവന്നു ജീവിതത്തിലാണെങ്കിൽ ഇതിനു ഒരു അവസാനവും ഉണ്ടാകില്ല ഷോർട്ഫിലിം ആയതുകൊണ്ട് ക്ലൈമാക്സ്‌ നന്നായി 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @soumyabhat448
    @soumyabhat448 19 ชั่วโมงที่ผ่านมา +2

    സൂപ്പർ ആയിരുന്നു 👌😍

  • @radhapachu6157
    @radhapachu6157 19 ชั่วโมงที่ผ่านมา +1

    അല്ലപിന്നെ. ഉഗ്രൻ വീഡിയോ 👌👍

  • @ahalam3977
    @ahalam3977 19 ชั่วโมงที่ผ่านมา +2

    അടിപൊളി 😀😀

  • @ajitharajan3468
    @ajitharajan3468 18 ชั่วโมงที่ผ่านมา +1

    അതാണ്❤❤ അടിപൊളി ❤❤❤

  • @subadhrakaladharan359
    @subadhrakaladharan359 16 ชั่วโมงที่ผ่านมา +1

    Adipoli ❤❤

  • @priyapraveenkp5761
    @priyapraveenkp5761 18 ชั่วโมงที่ผ่านมา +1

    അടിപൊളി വീഡിയോ 👍👍👍👍

  • @VijinaAnoop-tf2qt
    @VijinaAnoop-tf2qt 7 ชั่วโมงที่ผ่านมา

    വീഡിയോ ഇഷ്ട്ടപെട്ടു ക്ലൈമാക്സ്യും

  • @bindhuanil2155
    @bindhuanil2155 19 ชั่วโมงที่ผ่านมา +3

    അടിപൊളി ❤️

  • @SARANYAVASUDEVAN-d6y
    @SARANYAVASUDEVAN-d6y 19 ชั่วโมงที่ผ่านมา +2

    അടിപൊളി വീഡിയോ

  • @kn7606
    @kn7606 18 ชั่วโมงที่ผ่านมา +1

    😂😂സൂപ്പർ

  • @afsathnooru3257
    @afsathnooru3257 20 ชั่วโมงที่ผ่านมา +3

    നിങ്ങളുടെ ഓരോ വീഡിയോ കും വെയ്റ്റിംഗ്

  • @rifnahussain9455
    @rifnahussain9455 19 ชั่วโมงที่ผ่านมา +2

    Good Concept❤

  • @radhikaradhika5724
    @radhikaradhika5724 9 ชั่วโมงที่ผ่านมา

    സൂപ്പർ ❤️

  • @jithaajikumar6187
    @jithaajikumar6187 2 ชั่วโมงที่ผ่านมา

    Climax super

  • @santhimk866
    @santhimk866 15 ชั่วโมงที่ผ่านมา +1

    അയ്യോ ഞാൻ അനുഭവിച്ചത് 👍

  • @Sreela-h2o
    @Sreela-h2o 17 ชั่วโมงที่ผ่านมา +1

    Soooper 👌👌👍❤️❤️❤️❤️🥰🥰🥰🥰🥰

  • @lakshmi8814
    @lakshmi8814 18 ชั่วโมงที่ผ่านมา +5

    ഈ പാർട്നായി wait ആയിരുന്നു super ഇത് പോലെ ഉള്ള ഭർത്താവ് കൂടെ ഉണ്ടെങ്കിൽ പിന്നെ എന്താ വേറെ വേണ്ടേ ഇത്രയുമെ ഏതൊരു ഭാര്യയും ആഗ്രഹിക്കൂ കണ്ടില്ലേ അമ്മായിയാമ്മയുടെ പത്തി താണു

  • @prasannamd2384
    @prasannamd2384 20 ชั่วโมงที่ผ่านมา +56

    ഇതൊക്കെ അനുഭവിച്ചവർക്കേ അറിയൂ

    • @bindushine3668
      @bindushine3668 19 ชั่วโมงที่ผ่านมา +2

      Correct

    • @Shemi118
      @Shemi118 19 ชั่วโมงที่ผ่านมา +1

      ഇപ്പഴും അനുഭവിച്ചോണ്ട് ഇരിക്കുന്നു

    • @LatheefM-qc2no
      @LatheefM-qc2no 18 ชั่วโมงที่ผ่านมา

      Correct

    • @LatheefM-qc2no
      @LatheefM-qc2no 18 ชั่วโมงที่ผ่านมา

      Correct

    • @sujamanojkumarsuja3
      @sujamanojkumarsuja3 18 ชั่วโมงที่ผ่านมา

      Yes

  • @thomassali
    @thomassali 16 ชั่วโมงที่ผ่านมา +1

    Superb

  • @leepapurushothamanleepa7592
    @leepapurushothamanleepa7592 19 ชั่วโมงที่ผ่านมา +1

    അടിപൊളി👌👌❤️❤️❤️

  • @IndiraAnil
    @IndiraAnil 19 ชั่วโมงที่ผ่านมา +3

    Super💗

  • @ramyajinu3877
    @ramyajinu3877 19 ชั่วโมงที่ผ่านมา +2

    👌👌👌😍

  • @SaliA-c7w
    @SaliA-c7w 19 ชั่วโมงที่ผ่านมา +8

    നാനും അനുഭവിച്ചു ഒരുപാട് ഇപ്പോൾ പോകാതെ യായി

  • @AamiameeAami
    @AamiameeAami 20 ชั่วโมงที่ผ่านมา +24

    ഞാൻ ആദ്യത്തെഡ് പോലെയായായിരുന്നു ഇപ്പോൾ മാറി
    ചിന്തിച്ച പ്പോൾ എല്ലാവർക്കും എന്നെ കണ്ടു കൂടാതെയായി

    • @sheebasyam3217
      @sheebasyam3217 19 ชั่วโมงที่ผ่านมา +1

      👍

    • @divyamoldivyamol6983
      @divyamoldivyamol6983 19 ชั่วโมงที่ผ่านมา

      Super adipoly❤

    • @R777-ot3kg
      @R777-ot3kg 16 ชั่วโมงที่ผ่านมา +1

      Enneyum.enne enganeyenkilum moshakariyakanum.jeevikan sammadikade buddimuttikanum nokunnu

  • @suseelamenon4209
    @suseelamenon4209 16 ชั่วโมงที่ผ่านมา +1

    Super very super 🎉 video 📸😄

  • @leelapaul3591
    @leelapaul3591 19 ชั่วโมงที่ผ่านมา +2

    Super acting ❤

  • @anjupillai1342
    @anjupillai1342 17 ชั่วโมงที่ผ่านมา

    Super vedio and Adipoli

  • @UshakumaryKk-q9k
    @UshakumaryKk-q9k 19 ชั่วโมงที่ผ่านมา +2

    Suuper suuper

  • @josephsalin2190
    @josephsalin2190 20 ชั่วโมงที่ผ่านมา +5

    Good content

  • @anuhariharan376
    @anuhariharan376 11 ชั่วโมงที่ผ่านมา +1

    Give respect, take respect, and responsibility is not only for wife....

  • @DayanaNixon
    @DayanaNixon 20 ชั่วโมงที่ผ่านมา +2

    ഞാനും വന്നു 😂😂

  • @rajipillai6064
    @rajipillai6064 18 ชั่วโมงที่ผ่านมา +1

    ഇതു പോലെ വേണം എല്ലാവരും😅

  • @fauziyanazeer8289
    @fauziyanazeer8289 18 ชั่วโมงที่ผ่านมา

    Super chechi❤❤

  • @sudhavijayan78
    @sudhavijayan78 18 ชั่วโมงที่ผ่านมา

    edu pole Aayirikanam Amayi Amma super

  • @sujathamurali6090
    @sujathamurali6090 6 ชั่วโมงที่ผ่านมา

    That's truth 👌👌👌👍💐💐💐💐

  • @manjulakp8002
    @manjulakp8002 18 ชั่วโมงที่ผ่านมา +1

    Appo flattil aaru urutti tharum ?❤❤😅😅😅😅

  • @shyma5270
    @shyma5270 19 ชั่วโมงที่ผ่านมา +6

    ഞാൻ എന്റെ വീട്ടിൽ വേലക്കാരി ആട്ടും തുപ്പും കേട്ട് മടുത്തു

  • @mareenareji4600
    @mareenareji4600 19 ชั่วโมงที่ผ่านมา +3

    എന്നത്തേയും പോലെ 👌👌👌👌👌❤

  • @raseenathavarayil7900
    @raseenathavarayil7900 18 ชั่วโมงที่ผ่านมา +13

    ഞാനും, ഈ അവസ്ഥ യിൽ ആയിരുന്നു, ഇപ്പോൾ എനിക്കു സുഖം ഇല്ലാതെ ആയി, ഇപ്പോൾ എന്നെ സഹായിക്കാൻ ആരും ഇല്ല, പുറത്ത് ഉള്ളവർ വന്നു സഹായം ചെയ്തു തരും

  • @Minimol-yw5on
    @Minimol-yw5on 18 ชั่วโมงที่ผ่านมา +6

    Husband nt vettil nalla peru kitten verumpol thenne kitchen joli keri chaithu koduthal pinne a marumol lifetime muzhuven adukala joli kari ayirikum ,ant Amma a nilayil ayathu.anu

  • @PushpaK-bd8hq
    @PushpaK-bd8hq 19 ชั่วโมงที่ผ่านมา +2

    അടിപൊളി😂🎉

  • @Asru-wm3il
    @Asru-wm3il 17 ชั่วโมงที่ผ่านมา

    Adipoli....

  • @KoulathTT
    @KoulathTT 17 ชั่วโมงที่ผ่านมา

    Super❤❤❤❤❤❤❤❤❤

  • @Niyaa.h
    @Niyaa.h 18 ชั่วโมงที่ผ่านมา

    അടിപൊളി

  • @TreasaGeorge-n7c
    @TreasaGeorge-n7c 19 ชั่วโมงที่ผ่านมา +2

    Super ayittind

  • @ShijiGireesh-qi5tb
    @ShijiGireesh-qi5tb 20 ชั่วโมงที่ผ่านมา +1

    സൂപ്പർ

  • @RamsheedRamshi-v6e
    @RamsheedRamshi-v6e 19 ชั่วโมงที่ผ่านมา +5

    എന്റെ അമ്മായി അമ്മയുടെ adhe സ്വഭാവം

  • @premeelabalan728
    @premeelabalan728 16 ชั่วโมงที่ผ่านมา

    👌👌👌👌👌👌

  • @lathamohan6971
    @lathamohan6971 17 ชั่วโมงที่ผ่านมา +6

    ഞാൻ 18 വർഷം good certificate മേടിച്ചു ...... എല്ലാപേരുടേയും കാര്യം കഴിഞ്ഞപ്പോൾ Bad certificate ഉം തന്ന് കറിവേപ്പില പോലെ എടുത്തുകളഞ്ഞു😢😢😢😢

  • @SheWrites-be3wj
    @SheWrites-be3wj 2 ชั่วโมงที่ผ่านมา

    Ingne aayirunnu enteyum avastha.. Thinnan aayal ellarum orungi ketti thinnum .. Allathe undakan aalilla... Vee vrithiyaakanum aalilla... Ellam ottak cheyyanam... Ippo 6 yrs aayi njan ang maatiyeduthu .. Enik thonnunnath edukum baaki avide idum. Vendavar eduthotte enn karuthi.. Athond ellarum anangi thudangi.. But ahankaari enn per kitty.. Ennalum kuzhappam illa😂

  • @ranibiju3150
    @ranibiju3150 18 ชั่วโมงที่ผ่านมา +3

    സന്ധ്യ ക്കും കൂടി ഒരു ഡോസ് കൊടുക്കാണ മായിരുന്നു

  • @RasiJamal
    @RasiJamal 20 ชั่วโมงที่ผ่านมา +2

    Waiting

  • @aswathisuresh8912
    @aswathisuresh8912 18 ชั่วโมงที่ผ่านมา

    ഭാര്യയെ മനസ്സിലാക്കിയല്ലോ ❤️

  • @bindhulekha4624
    @bindhulekha4624 17 ชั่วโมงที่ผ่านมา +1

    Adipoilyanuto ..korachokke anubhavayathond sankadam vannu. Kitchen jolikkidayilum oru jolik prepare cheyyanulla manass thonniyallo. Ath cheyyan pattathond njn okke ippozhum budhimuttunnu

  • @alicejhon3900
    @alicejhon3900 19 ชั่วโมงที่ผ่านมา +7

    അസുഖം വന്നാൽ അടുക്കളയിൽ കയറിയാൽ അസുഖം മാറുമോ 😡

  • @praveenuae08
    @praveenuae08 6 ชั่วโมงที่ผ่านมา

    ഇത്രയും വലിയ പൂട്ടുകുറ്റി യോ
    ഹെന്റമ്മോ 😰😰

  • @JunaidaM-v5r
    @JunaidaM-v5r 19 ชั่วโมงที่ผ่านมา +3

    Njnum ith thannaya anubavichu kondirikunne

  • @faseelam4052
    @faseelam4052 17 ชั่วโมงที่ผ่านมา

    👍👍

  • @sabooranazar9621
    @sabooranazar9621 18 ชั่วโมงที่ผ่านมา

    Super

  • @SUNITHANAMBIAR-j3r
    @SUNITHANAMBIAR-j3r 20 ชั่วโมงที่ผ่านมา +5

    Adipoli

  • @najwanafeesa6771
    @najwanafeesa6771 19 ชั่วโมงที่ผ่านมา

    Supper

  • @anniemathew95
    @anniemathew95 18 ชั่วโมงที่ผ่านมา +2

    Next ഭാഗം വോണം

  • @AkhilaPA-k6d
    @AkhilaPA-k6d 18 ชั่วโมงที่ผ่านมา

    𝐒𝐮𝐩𝐞𝐫❤❤❤

  • @honeyfrancis4951
    @honeyfrancis4951 17 ชั่วโมงที่ผ่านมา +3

    റിട്ടയേർമെന്റ് life പ്ലാൻ ചെയ്യുന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ മിക്ക മാതാപിതാക്കളും എല്ലാ സമ്പാദ്യവും ആരോഗ്യവും മക്കൾക്ക്‌ വേണ്ടി കളയുന്നു ഒടുവിൽ രണ്ടുമില്ലാതാവുമ്പോൾ അവർ മക്കൾക്ക്‌ ഒരു ഭാരമായി തീരുന്നു. നല്ല ഒരു പെൻഷൻ scheme കൂടാതെ ആരോഗ്യം നോക്കിയുള്ള ജീവിതരീതി ഇതിനൊക്കെ ഒരുപാടു importance ഉണ്ട്.

  • @agnestellus7885
    @agnestellus7885 18 ชั่วโมงที่ผ่านมา

    Nice nice nice🎉🎉🎉❤❤❤

  • @anithabal3740
    @anithabal3740 19 ชั่วโมงที่ผ่านมา +1

    7 :33👍👍

  • @ManuThuvakkad
    @ManuThuvakkad 18 ชั่วโมงที่ผ่านมา

    Part 3 വേണം

  • @vasanthinagaraj316
    @vasanthinagaraj316 18 ชั่วโมงที่ผ่านมา +1

    ❤❤❤❤

  • @leelasukumaran3291
    @leelasukumaran3291 29 นาทีที่ผ่านมา +1

    രണ്ടു ചാനലിലും ഒരേ പോലെയുള്ള വീഡിയോ തിരിച്ചും മറിച്ചും ഇടുന്നു.. എന്നും അമ്മായിയമ്മ പോരും നാത്തൂൻ പോരും.. കഷ്ടം... നിങ്ങൾക്കൊക്കെ വല്ല ജോലിക്കും പോയി ജീവിച്ചൂടെ ഇതിലും നല്ലത് 🙏🙏🙏🙏