ഇറച്ചി കറിയെ വെല്ലുന്ന രുചിയിൽ ഒരു സോയ ചങ്ക്‌സ് കറി || Soya Chunks Curry || Soya Chunks Recipe

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 116

  • @lijiaji7723
    @lijiaji7723 ปีที่แล้ว +1

    Kaanumbozhe kothiyavunnu.. definitely will try today itself

  • @rajumaroly2777
    @rajumaroly2777 ปีที่แล้ว

    ഹായ് മിയ മിയയുടെ പാചകവും സം സംസാരവും കാണാനും കേൾക്കാനും നല്ല രസമുണ്ട് മോളെ.വളരെ ഉപകാരം.

  • @lathankurup5386
    @lathankurup5386 ปีที่แล้ว

    സോയ തിളച്ചാൽ അതിന്റെ വിറ്റമിൻസ് ഊറ്റി കളഞ്ഞാൽ പോകില്ലേ നല്ലതുപോലെ പറഞ്ഞു തന്നു 👌👌

  • @itzagirl7559
    @itzagirl7559 8 หลายเดือนก่อน

    Njn undaakki.. sherikkum enikku soya ishtttallaa.. but I enjoyed it.. Nalla taste undarnnuu…thank you

  • @sanosiyo
    @sanosiyo ปีที่แล้ว +22

    നോമ്പ് വിഭവങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു ❤️❤️❤️

  • @udayakumarmadhavan780
    @udayakumarmadhavan780 4 หลายเดือนก่อน

    Supper innu njaan undakki

  • @hasnach6577
    @hasnach6577 ปีที่แล้ว +1

    Sooper priparetion chechi❤️

  • @Sunil-wx2rm
    @Sunil-wx2rm ปีที่แล้ว +2

    Supper ആയിട്ടുണ്ട് 😍🥰😘♥️

  • @sunflower55694
    @sunflower55694 ปีที่แล้ว

    Mia oru 3 kollam munne post cheyda mutta roast ravile undakki ,uchak undakkan veendum mia kitchen kanuna njan😍

  • @soumyasaji8114
    @soumyasaji8114 ปีที่แล้ว +1

    Super taste soya chunks curry

  • @venu4936
    @venu4936 ปีที่แล้ว

    Masala uluva thinan pattula chechi

  • @vijinair3691
    @vijinair3691 ปีที่แล้ว +2

    Wow polichu miakuti 😋😋😋 undaki nokate to dress nannayitund 🥰🥰🥰🥰

  • @ambarishs1705
    @ambarishs1705 ปีที่แล้ว

    Your recipes are soooperb me and wife always refer your videos

    • @Miakitchen
      @Miakitchen  ปีที่แล้ว

      Thank you so much 🙂

  • @induchandran8591
    @induchandran8591 ปีที่แล้ว +1

    Innathe ente rakshakan ee recipe.thank you Mia chechi. 😍 from Atlanta

    • @Miakitchen
      @Miakitchen  ปีที่แล้ว

      ORUPAADU SANTHOSHAM

  • @sunithsunitha9662
    @sunithsunitha9662 ปีที่แล้ว +1

    ബ്ലാക്ക് റെഡ് ചുരിദാർ സൂപ്പർ 👌

  • @sindhumenon7383
    @sindhumenon7383 ปีที่แล้ว

    Super😍😍😍 I will make tomorrow. I had made your kaya upperi it was super.

    • @Miakitchen
      @Miakitchen  ปีที่แล้ว

      Thank you so much 🙂

  • @saliniajith9065
    @saliniajith9065 ปีที่แล้ว +1

    സൂപ്പർ 👍

  • @animohandas4678
    @animohandas4678 ปีที่แล้ว +1

    ചങ്ക് മിയടെ സൂപ്പർ സോയ ഫ്രൈ 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @jyothisuresh3005
    @jyothisuresh3005 ปีที่แล้ว

    സോയ ചങ്ക്‌സ് വരട്ടിയത് അടിപൊളിയായിട്ടുണ്ട് 👌👍🥰

  • @ajithas9119
    @ajithas9119 ปีที่แล้ว

    Pwoli ☺️👌💕💕💕💕

  • @geethakrishnan7417
    @geethakrishnan7417 ปีที่แล้ว +1

    ഞാൻ ഉണ്ടാക്കി നോക്കുന്നുണ്ട്..👌
    മിടുക്കിയാണ് മിയ..👍😊

  • @shrishsatishpanicker6212
    @shrishsatishpanicker6212 ปีที่แล้ว

    Innu enth curry undakkumennu vicharich irikkayirunnu.. Enthayalum try chaith feedback ariyikkamtto

  • @preethsudheesh7316
    @preethsudheesh7316 ปีที่แล้ว

    Chechi sugamano

  • @anilar7849
    @anilar7849 ปีที่แล้ว

    Thanks😋Soya fry/tried ur wheat 👍sugar coated snack

  • @vellaripravukal5791
    @vellaripravukal5791 ปีที่แล้ว

    Nice 👍

  • @shajithabarvin9620
    @shajithabarvin9620 ปีที่แล้ว

    Yesterday also I saw your soyachunks recipe buy today's it's awesome I will try thank you chechi sharing this good recipe

    • @Miakitchen
      @Miakitchen  ปีที่แล้ว

      Thank you so much 🙂

  • @anjanasivan9356
    @anjanasivan9356 ปีที่แล้ว +1

    Super testy soya curry thanks miya chechi 👌👌👍👍🥰🥰🥰🥰

  • @reshmabijoy4116
    @reshmabijoy4116 ปีที่แล้ว

    തേങ്ങ വറുത്തരച്ച സോയ കറി ഞാനും ഉണ്ടാകാറുണ്ട്..... സൂപ്പർ ആണ്...... വീഡിയോ കണ്ടപ്പോൾ ഒരുപാട് ഇഷ്ടമായി.... 😍😍😍..... മിയ ചേച്ചി ഒരു കാര്യം ചെയ്യുമോ?.... മിയ കിച്ചൺ കാണുന്ന എന്റെ മൂന്നു ഫ്രണ്ട്‌സ് ന് അടുത്ത വീഡിയോ ൽ ഒരു ഹായ് പറയാമോ.... ഫ്രണ്ട്‌സ് ന്റെ പേര്...... വിധു (ഓസ്ട്രേലിയ ), ശ്രീബ (കണ്ണൂർ ), ബീന (രത്നഗിരി )...

    • @Miakitchen
      @Miakitchen  ปีที่แล้ว +1

      LATE AAYI KANDAPPOL..NEXT VIDEO YILLA INNE PATTILLA..PINNATHE VIDEO YILL PARAYAM

    • @reshmabijoy4116
      @reshmabijoy4116 ปีที่แล้ว

      thank u.. 😍😍

  • @marymathew6795
    @marymathew6795 ปีที่แล้ว

    Super

  • @marykarisma1069
    @marykarisma1069 ปีที่แล้ว

    Super mia, tried, came out very well... Plz share more nombu recipes

  • @steffy.a9083
    @steffy.a9083 ปีที่แล้ว +1

    😊😊 I 🤤🤤loved this curry so tasty 😋 🥘🥘

  • @amminiphilip8593
    @amminiphilip8593 ปีที่แล้ว

    Super Super

  • @ottayankl2322
    @ottayankl2322 ปีที่แล้ว

    👍👍

  • @ambarishs1705
    @ambarishs1705 ปีที่แล้ว

    Thumbnail satyattil beef thanne alle..

  • @riyababu7491
    @riyababu7491 ปีที่แล้ว

    Super miya

  • @RushdaRasheed4173
    @RushdaRasheed4173 ปีที่แล้ว

    Poli taste

  • @santhakumari1677
    @santhakumari1677 ปีที่แล้ว

    Super 👌👌👌👍❤

  • @Mudakkalizzworld
    @Mudakkalizzworld ปีที่แล้ว +1

    Super 💕

  • @jaithasunilkumar375
    @jaithasunilkumar375 ปีที่แล้ว

    സോയചങ്ക്‌സ്.....👌👌😋😋

  • @binojachankunju8
    @binojachankunju8 ปีที่แล้ว

    Awesome 👍👍👍

  • @sujithnair1984
    @sujithnair1984 ปีที่แล้ว

    👌👌👌👌👌

  • @sajimeena5338
    @sajimeena5338 ปีที่แล้ว

    Wowesupper

  • @meeravt7641
    @meeravt7641 ปีที่แล้ว

    Now a days Miya looking cute

  • @saijums3024
    @saijums3024 ปีที่แล้ว

    Adipoly

  • @marythomas8193
    @marythomas8193 ปีที่แล้ว

    very good miya kkuttyyyy 🙏🏻🌹

  • @kkumh6797
    @kkumh6797 ปีที่แล้ว

    Adipoli 👍🥰

    • @Miakitchen
      @Miakitchen  ปีที่แล้ว

      Thank you so much 😊

  • @haseenamuhammedali9758
    @haseenamuhammedali9758 ปีที่แล้ว

    Adipoli😀

    • @Miakitchen
      @Miakitchen  ปีที่แล้ว

      Thank you so much 👍

  • @ummammaschannel
    @ummammaschannel ปีที่แล้ว

    nice food.😋😋😋❤👍

  • @farooqpathoor5840
    @farooqpathoor5840 ปีที่แล้ว

    അടിപൊളി 🥰🥰🥰

  • @juleyfrancis7877
    @juleyfrancis7877 ปีที่แล้ว

    Vellom ozhich kazhinj ennatha ittath

    • @Miakitchen
      @Miakitchen  ปีที่แล้ว

      CURRY VEPPILLA 😁

  • @fathimanashma9729
    @fathimanashma9729 ปีที่แล้ว

    Iam first 😀

  • @anjuyohannan6943
    @anjuyohannan6943 ปีที่แล้ว

    Hi Mia super

  • @ശിവപ്രസാദ്-ഘ1ഡ
    @ശിവപ്രസാദ്-ഘ1ഡ ปีที่แล้ว

    കണ്ടിട്ട് കൊതിയാവുന്നു😋😋

  • @thazin9026
    @thazin9026 ปีที่แล้ว

    🤗☺🥰👌👍

  • @jayasankartk956
    @jayasankartk956 ปีที่แล้ว

    👍🙏

  • @momandmevolgsbyanjubabu9813
    @momandmevolgsbyanjubabu9813 ปีที่แล้ว

    👌👌🥰🥰🥰ഹായ് ചേച്ചി

  • @vinodhanm4434
    @vinodhanm4434 ปีที่แล้ว

    Hai mia How are u.

  • @Sunil-wx2rm
    @Sunil-wx2rm ปีที่แล้ว

    ചുരിദാർ സൂപ്പർ ആയിട്ടുണ്ട് 🥰😍♥️😘

  • @johnyjoseph9445
    @johnyjoseph9445 ปีที่แล้ว

    Hai madam
    How are you

  • @krishnakumariraghavan5376
    @krishnakumariraghavan5376 ปีที่แล้ว

    ഹായ് മോളെ 👌🤗

  • @bijigeorge9962
    @bijigeorge9962 ปีที่แล้ว

    പോരട്ടെ നോമ്പ് വിഭവങ്ങൾ

  • @susanpradeep350
    @susanpradeep350 ปีที่แล้ว

    Adipoli Miya

  • @johnsonp4622
    @johnsonp4622 ปีที่แล้ว

    Kothi elkkum 'tta...

  • @jayasreevs
    @jayasreevs ปีที่แล้ว

    Kandal chicken curry anu ennu thonnum

  • @deepalakshmanan739
    @deepalakshmanan739 ปีที่แล้ว

    Mouth watering soya

  • @shantasekhar801
    @shantasekhar801 ปีที่แล้ว

    😊p
    CT

  • @chandralekhak.c8707
    @chandralekhak.c8707 ปีที่แล้ว

    മല്ലിയില വേണ്ടെ ഇതിൽ ❤

  • @rajalekshmik687
    @rajalekshmik687 ปีที่แล้ว

    Super curry

  • @sep1447
    @sep1447 ปีที่แล้ว

    ഹായ് മിയ🥰 സോയ ചങ്ക്സ് വരട്ടിയത് വളരെ നന്നായിട്ടുണ്ട്👌👌👌😋👍

  • @haseenamuhammedali9758
    @haseenamuhammedali9758 ปีที่แล้ว

    Hi Mia

  • @gangadevi5103
    @gangadevi5103 ปีที่แล้ว

    ഞാൻ മിയയോട് ഫോണിൽ സംസാരിക്കുന്നത് സ്വപ്നം കണ്ടു. മിയയുടെ യും പോൾസ് ഏട്ടന്റെയും പാചക വീഡിയോ കണ്ടാണ് ഉറങ്ങാൻ കിടന്നത്. ഇന്ന് എനിക്ക് leave ആണ് മക്കൾ സ്കൂളിൽ പോയപ്പോൾ കിടന്നുറങ്ങിപ്പോയി. ഇപ്പോൾ എണീറ്റു ചോറും നാടൻ ചെമ്മീൻ കറിയും വച്ചു. ഇനി കുളിക്കണം food കഴിക്കണം. 🥰🥰🥰🥰

  • @sushamavk9690
    @sushamavk9690 ปีที่แล้ว +1

    Miya തേങ്ങ വറുത്തു അരക്കുമ്പോൾ വെള്ളം ചേർക്കാതെ അരച്ചെടുക്കണം, അങ്ങനെ ചെയ്തു നോക്കൂ, വ്യത്യാസം മനസ്സിലാകും, last അരപ്പ് കറിയിൽ ചേർത്ത ശേഷം മിക്സി യിൽ വെള്ളം ഒഴിച് കഴുകി ചേർക്കാം . ഞാൻ കാണാറുണ്ട് മിയ തേങ്ങ വറുത്തു വെള്ളമൊഴിച്ചു അരക്കുന്നത്. അതാണ്‌ പറഞ്ഞത്. Ok good luck 👍

    • @Miakitchen
      @Miakitchen  ปีที่แล้ว +1

      APPO SHERIKUM ARAYILLANE

    • @sushamavk9690
      @sushamavk9690 ปีที่แล้ว

      @@Miakitchen അത് മിയ തേങ്ങ വലിയ കഷ്ണം ആക്കി ഇട്ടു വറക്കുന്ന കൊണ്ടാണ്, ചിരകിയ തേങ്ങ വറുത്തു അരച്ച് നോക്കൂ.

    • @vijigeorge5598
      @vijigeorge5598 ปีที่แล้ว

      കുറച്ചു oil അധികം ഒഴിച്ചാൽ നല്ലതുപോലെ അരയും ടെസ്റ്റ്‌ കൂടും 🥰

  • @anjana01010
    @anjana01010 ปีที่แล้ว +6

    Take 2 cups soya
    Boil water add salt add soya
    Remove water completely
    Elakka 2
    Grambu 2
    Patta small
    Coconut little bit 4 tbsp
    Star 1
    1 tbsp perumjeerakam
    1.5 tbsp malli whole
    Uluva 2 null
    Pepper 1 tbsp
    Take a pan heat oil
    Add spices
    Roast well
    Remove from pan
    Add thenga
    Add spices
    Add turmeric 1/2 tbsp
    Chilli 3/4 tbsp
    Keep aside
    First grind without wster
    Now grind with water
    Take 7 garlic
    1 pc ginger
    Grind ginger garlic paste
    Take 1 onion
    2 tomatoes
    Add oil in pan
    Add ginger garlic onion
    Add grinded paste
    Add tomato chopped
    Add soya
    Add water from jar
    Cook everything for 10 mnts