ഇറച്ചി കറിയുടെ അതെ Taste ൽ Soya Chunks കറി |Easy Soya Chunk Curry in Kerala Beef Curry Style

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น •

  • @preethymenon5087
    @preethymenon5087 5 ปีที่แล้ว +557

    I tried this recipe, it turned out to be the best soya curry I had till date. Thank you very much chechi😘

    • @ShahanasRecipes
      @ShahanasRecipes  5 ปีที่แล้ว +44

      Preethy Menon thank you dear keep watching...

    • @Scienceandtime
      @Scienceandtime 4 ปีที่แล้ว +14

      Chechi njan udaki pakshe puthiya curry njan kandu padichu soyabean sambar

    • @kidilans1
      @kidilans1 4 ปีที่แล้ว +2

      Ee datin sheshem nalloru soya been curry kazhichirunno ?

    • @achuxzz-q5j
      @achuxzz-q5j 4 ปีที่แล้ว +3

      Same comment

    • @mahinkidscorner4269
      @mahinkidscorner4269 4 ปีที่แล้ว +1

      Super

  • @lalithambikat3441
    @lalithambikat3441 3 ปีที่แล้ว +14

    ഷഹാന എനിക്ക് വളരെയധികം ഇഷ്ടമായി ഞാൻ കുറെ പ്രാവശ്യം ഉണ്ടാക്കി ഇതുപോലെ എണ്ണ കുറഞ്ഞിട്ടുള്ള കറി ഇനിയും പ്രതീക്ഷിക്കുന്നുThank u

  • @babyhousevarkala67
    @babyhousevarkala67 3 ปีที่แล้ว +7

    Hi etha thank you so much
    എത്രയോ വട്ടം ഞാൻ സോയ കറി വച്ചു നോക്കി ശെരിയായി വന്നിട്ടില്ല. ഇപ്പൊൾ അന്ന് e vedio കാണുന്നത്. ഇന്ന് ഉച്ചക്ക് ചപ്പാത്തി ഉണ്ടാക്കി അതിൻ്റെ കുടെ ഇതും.സൂപ്പർ taste ആയിരുന്നു.
    എല്ലാവർക്കും ഇഷ്ടമായി. ❤️👍❤️,💕🌹

  • @sareenaem6051
    @sareenaem6051 3 ปีที่แล้ว +3

    ഞാനും ഉണ്ടാക്കി. നല്ല രുചിയുണ്ട്. സോയ കൊണ്ട് ഇങ്ങനെ ഒരു കറി വളരെ ഉപകാരപ്രദം

  • @anishkwl3128
    @anishkwl3128 3 ปีที่แล้ว +12

    ആദ്യം പറയുമ്പോൾ തന്നെ മനസ്സിൽ ആയി ഈ കറി സൂപ്പർ ആയിരിക്കുമെന്ന്. കണ്ടിട്ട് ബീഫ് കറി പോലെ തോന്നും .👍

  • @monishap8595
    @monishap8595 3 ปีที่แล้ว +3

    ഞാൻ ഉണ്ടാക്കി നോക്കി.. നന്നായിരുന്നു... ഇതിന്റെ highlight വളരെ simple ആയിട്ട് ഒരു നല്ല കറി എന്നതാണ് ...it takes less time only

  • @anipurushothamanani5335
    @anipurushothamanani5335 2 ปีที่แล้ว +4

    ഞാനും ഉണ്ടാക്കി അടിപൊളി ആണുട്ടോ, പെട്ടന് ഉണ്ടാക്കി കഴിഞ്ഞു അതിനേക്കാൾ പെട്ടന് കഴിച്ചും കഴിഞ്ഞു 😍😍😍

    • @nifafathima525
      @nifafathima525 29 วันที่ผ่านมา

      Njan vissil adippichadhe illa allaadhe tthanne nallonam vendh kitteekk

  • @divyamenon4002
    @divyamenon4002 3 ปีที่แล้ว +41

    നന്നായി പറഞ്ഞു തന്നു. ഞാൻ ഇന്ന് രാവിലെ ബ്രേക്ക്ഫാസ്റ്റ് പൊറോട്ടയും സോയാ ചങ്ക്സ് ഉണ്ടാക്കി. എല്ലാവരും നല്ല അഭിപ്രായം പറഞ്ഞു. Thank u ✌️🥰🤝

    • @fasilfarhan3124
      @fasilfarhan3124 2 ปีที่แล้ว

      Thankks for coment

    • @fasilfarhan3124
      @fasilfarhan3124 2 ปีที่แล้ว

      Ningalude coment upakarapettu

    • @sathygk7358
      @sathygk7358 2 ปีที่แล้ว

      Thnkuu

    • @nihalayasminz
      @nihalayasminz 2 ปีที่แล้ว

      @@fasilfarhan3124 c2i x p

      I52x i52x y2x 62x i52 i52 vc8

    • @looraram9559
      @looraram9559 2 ปีที่แล้ว

      Break fast പൊറോട്ട കഴിക്കോ 🤔

  • @viveksnair9349
    @viveksnair9349 3 ปีที่แล้ว +4

    Soya njan ippo inganeyanu undakkaru.Pala recipes try cheythu.Pakshe veetil ellavarkum ithanu ishtapettath.Thanks a lot.Ambili🥰

  • @rajinir265
    @rajinir265 2 ปีที่แล้ว +3

    സൂപ്പർ ടേസ്റ്റ് ഞാൻ പല രീതിയിൽ ഉണ്ടാക്കിയിട്ടുണ്ട് സോയ പക്ഷേ e കൂട്ടു എനിക്കു ഒത്തിരി ഇഷ്ട്ടപെട്ടു വീട്ടിൽ ഉള്ളവർക്കും ഇഷ്ട്ടപെട്ടു

  • @aysharaniya9035
    @aysharaniya9035 3 ปีที่แล้ว +4

    Njan undakki adipwoli aayirunnu....veettil ellavarkkum orupad ishttapettu....Thankyou ithoose.....for this wndrfl recipie

  • @sheejariju922
    @sheejariju922 3 ปีที่แล้ว +80

    കറി സൂപ്പർ 😍👍പിന്നെ എന്റെ അഭിപ്രായം 4വിസ്സിൽ വേണ്ട എന്നാ 😍ഒരു വിസ്സിൽ കേട്ടപ്പോൾ തന്നെ ഇതൊക്കെ വെന്തു കിട്ടി 😍

  • @jamsheer5148
    @jamsheer5148 3 ปีที่แล้ว +5

    I am 11year old. I don't like soya recipes but I so thise video I think just try it it was so easy and tasty. 100% successful I love it💖

  • @wafashafeeq7043
    @wafashafeeq7043 3 ปีที่แล้ว +4

    Super സോയ Curry. ഞാൻ Try ചെയ്തു. ഒരുപാട് ഇഷ്ടമായി എല്ലാർക്കും. പല രീതിയിൽ കറി വച്ചിട്ടും എന്തോ ഒരു Taste കുറവ് തോന്നിയിരുന്നു. എന്നാൽ ഇപ്പൊ Prefect ആയി. ദോശയുടെ കൂടെ സൂപ്പർ combination ആണ്. 👍

  • @sreejisree6261
    @sreejisree6261 2 ปีที่แล้ว +1

    പൂജാരിക്കും കഴിക്കാം. ദൈവത്തെ പറ്റിക്കാം 👍👍😍

  • @anoopkumar5466
    @anoopkumar5466 4 ปีที่แล้ว +5

    ഇന്ന് ഇതാണ് പരീക്ഷിച്ചത് .പ്രവാസത്തിൽ എല്ലാം പരീക്ഷണം ആണല്ലോ .but ഇത് പൊളിച്ചു .സൂപ്പർ അടിപൊളി ..thanks

    • @ShahanasRecipes
      @ShahanasRecipes  4 ปีที่แล้ว

      Anoop Kumar thank you so much inem support cheyyane ...

    • @anoopkumar5466
      @anoopkumar5466 4 ปีที่แล้ว +1

      @@ShahanasRecipes sure ...

  • @aznasalim
    @aznasalim 9 หลายเดือนก่อน +2

    Today I tried it…superb taste❤️…surely will try another recipes of yours…

  • @shineyjoe2998
    @shineyjoe2998 4 ปีที่แล้ว +11

    ഞാൻ ഉണ്ടാക്കി നോക്കി അടിപൊളിയാണ് സൂപ്പർ ടേസ്റ്റ്🥰❤👍 ഇനിയും ഇതുപോലെ വീഡിയോസ് ഇടണം❤❤❤

    • @sajans9526
      @sajans9526 2 ปีที่แล้ว

      ഇനിയും ഇതുപോലെ വീഡീയോസ് ഇടണം ഞാൻ വെച്ചു നോക്കി സൂപ്പർ ടേസ്റ്റ് 👍🥰🥰🥰

  • @JithinJames-zn2in
    @JithinJames-zn2in 4 หลายเดือนก่อน +2

    അടിപൊളി കറി എനിക്ക് ഒരുപാട് ഇഷ്‌ടം ആയി സൂപ്പർ

  • @ashidaashi2848
    @ashidaashi2848 3 ปีที่แล้ว +15

    Ith kandit njan ഉണ്ടാക്കി ellavarum nalla അഭിപ്രായം parannu ippo ഇടകിടക് umma ഇത് ഉണ്ടാകാൻ പറന്നോണ്ടിരിക്കുകയാ thanks പെട്ടെന്നു കറി ഒക്കെ തീർന്നുപോയാൽ undakan pattiya receipe

  • @bobgaming8117
    @bobgaming8117 2 ปีที่แล้ว +1

    അപ്പത്തിന്റെ കൂടെ best ആയിട്ടുണ്ട് 👌👌👌👌 ഈ soya curry

  • @anzzz_.
    @anzzz_. 2 ปีที่แล้ว +6

    I tried it today 😍 it was superb. Everyone like it 😋. Thankyou 🤗

  • @nifafathima525
    @nifafathima525 29 วันที่ผ่านมา +1

    Njanum undaakki ellaarkkum ishtaayi nalla testund.thanks

  • @lattym3647
    @lattym3647 5 หลายเดือนก่อน +4

    Tried this today. Gravy came watery as I had expected.
    The picture shows oily thick and masaledar gravy. Angineyonnum aayirunnilla 😢

    • @lattym3647
      @lattym3647 5 หลายเดือนก่อน

      Mine is the only comment that's not positive. I shall try again..will cook in lesser water and put more masala powder and try again 😁

  • @sajinashijil2961
    @sajinashijil2961 3 ปีที่แล้ว +2

    ഞാനും ഉണ്ടാക്കി നോക്കി എല്ലാവർക്കും ഇഷ്ട്ടായി... simple... ആണ് ആക്കുവാൻ but. സൂപ്പർ test.. നല്ല smelll. ഉം.. wow👌👌😍😍

  • @sophiya52
    @sophiya52 4 ปีที่แล้ว +22

    For the first time I made soyabean so tasty using ur recipe I loved it ❤❤❤❤❤❤❤❤thank u so much for sharing this recipe......love from Mumbai

    • @ShahanasRecipes
      @ShahanasRecipes  4 ปีที่แล้ว +1

      suja sadasivan thank you so much dear ...keep watching

  • @hijabigirl5971
    @hijabigirl5971 11 หลายเดือนก่อน +1

    I tried this recipe,,🎉. It was really good and very tasty..thank you chechi.. Thank you so much..
    ❤❤❤

  • @sreedhanyasreekumar8244
    @sreedhanyasreekumar8244 4 ปีที่แล้ว +6

    Innu njan try cheythu. Valare elupamanu compared to other soya recipes. Super taste. Husband nu ishtayi😍. Thank you

    • @ShahanasRecipes
      @ShahanasRecipes  4 ปีที่แล้ว +1

      sreedhanya sreekumar thank you dear.. keep watching

  • @ashifaibrahim4838
    @ashifaibrahim4838 ปีที่แล้ว +1

    Njan ithundaaki super. ,👌😊

  • @Abhishek78918
    @Abhishek78918 4 ปีที่แล้ว +3

    ചേച്ചി സൂപ്പർ ഞാൻ ഉണ്ടാക്കി നോക്കി എനിക്കിഷ്ടപ്പെട്ടു കുട്ടികൾക്ക് ഒരുപാട് ഇഷ്ടമായി സൂപ്പർ

  • @sanutvr2545
    @sanutvr2545 ปีที่แล้ว +2

    Super anu njan try cheydhu😁♥️😋

  • @geethumohangeethu.7295
    @geethumohangeethu.7295 4 ปีที่แล้ว +23

    ഞാൻ ഏറെ നാലായി തിരഞ്ഞു നടക്കുന്ന ഒരു ഡിഷ്‌ ആണിത്. പല പരിഷ്‌ണവും നടത്തി ശെരിയായില്ല അതിനാൽ ഇ വീഡിയോ ഒരു പ്രോജെത്തനം മാത്രമാണ്

    • @ShahanasRecipes
      @ShahanasRecipes  4 ปีที่แล้ว +1

      വർഷ s കൃഷ്ണ. Thank you so much dear ...

    • @joejoe3099
      @joejoe3099 4 ปีที่แล้ว +1

      nallathaeruno ?

  • @arjunchandra217
    @arjunchandra217 4 ปีที่แล้ว +2

    Thanku so much.....njaan adhiyam ayi cooking cheytha karri ithanu.....nalla super ayirunuu ......again thanku so much 🙏👍

  • @manasikrishna448
    @manasikrishna448 3 ปีที่แล้ว +16

    Sooperb.. I tried it today.. And it came out well.. Thank you 🤗🤗

  • @ReejeshnambiarAk
    @ReejeshnambiarAk 24 วันที่ผ่านมา +1

    സൂപ്പർ 👍👍❤️

  • @ammusan123
    @ammusan123 4 ปีที่แล้ว +6

    Seriously it wassssssss amazing....easy.correct 12pm njan cooking kayariye within 30 min Ellam kazhinju lunch vilambi..omg ma hubby was extremely happpiieee after having this and ma inlws too...even ma son had this...❤️thank u so much..pls do add more vdos like thiss

    • @ShahanasRecipes
      @ShahanasRecipes  4 ปีที่แล้ว +1

      san lesil thank you so much dear ... orupadu sandosham nalla feedbacks kittumbol

    • @ammusan123
      @ammusan123 4 ปีที่แล้ว

      @@ShahanasRecipes 🥰🥰🥰 santhosham oro recepies ay poratte

    • @ShahanasRecipes
      @ShahanasRecipes  4 ปีที่แล้ว +1

      san lesil ishtam pole recipes upload cheythitunde ...nokkane

  • @itskidsplanet6187
    @itskidsplanet6187 2 ปีที่แล้ว +1

    Njan undakitto, superb ayitund. Ellarkum ishtay✌️

  • @mohammedrizzan4676
    @mohammedrizzan4676 3 ปีที่แล้ว +4

    Tried it ...was sooo yummy.... thank you very much...best soya recipe i had ever...must try item....

  • @aswathylijithaswathylijith415
    @aswathylijithaswathylijith415 2 ปีที่แล้ว +1

    Super. എന്റെ വീട്ടിലെ എല്ലാർക്കും ഇഷ്ടം ആയി

  • @Akhilashantakumar
    @Akhilashantakumar 4 ปีที่แล้ว +3

    Chechi nyan try cheyythu
    Adipoli taste oru rakshayumila😋😋😋

    • @ShahanasRecipes
      @ShahanasRecipes  4 ปีที่แล้ว

      Akhila Shantakumar thank you so much dear keep watching

    • @salluspassionpark2189
      @salluspassionpark2189 4 ปีที่แล้ว

      Pls try this too
      th-cam.com/video/cIII6dI5owM/w-d-xo.html

  • @nisha4612
    @nisha4612 3 ปีที่แล้ว +2

    ഞാൻ ഉണ്ടാക്കി, സൂപ്പർ ആയിരുന്നു, thaaanks 😍😍

    • @ShahanasRecipes
      @ShahanasRecipes  3 ปีที่แล้ว +2

      Thank you so much 😊

    • @nisha4612
      @nisha4612 3 ปีที่แล้ว +2

      @@ShahanasRecipes ഇത്‌ പോലെ ചിക്കൻ കറി വെച്ചാൽ ടേസ്റ്റ് ആണോ, try ചെയ്തിട്ടുണ്ടോ.... സോയ tasty ആയിരുന്നു.. പറയാതെ വയ്യ

    • @ShahanasRecipes
      @ShahanasRecipes  3 ปีที่แล้ว +1

      Kure chicken easy recipes channel l undu

    • @ShahanasRecipes
      @ShahanasRecipes  3 ปีที่แล้ว +1

      Try cheyyamo

    • @nisha4612
      @nisha4612 3 ปีที่แล้ว +1

      @@ShahanasRecipes ok done😍👍😊

  • @vishnuk5680
    @vishnuk5680 3 ปีที่แล้ว +3

    Kandu nannayitind ammayodu paranju indakkitu abhiprayam parayam. Subscribed ❤❤

  • @dominer250
    @dominer250 3 ปีที่แล้ว +2

    1 yers ayengilum njanipo trai chaithu 👍
    Poli❤️

  • @deepakuttasseri115
    @deepakuttasseri115 4 ปีที่แล้ว +16

    Tried... turned out so good.. I followed your measurements correctly.. thank u so much ..

  • @ardravishnu7694
    @ardravishnu7694 3 ปีที่แล้ว +1

    Superb chechi ...njn ippo night fdnu vendi undakki ellarkum valare ishtamayi...iniyum nalla dishes pretheekshikuaatta...

    • @ShahanasRecipes
      @ShahanasRecipes  3 ปีที่แล้ว

      Thank you so much for the feedback thank you

  • @madhuchandrika5300
    @madhuchandrika5300 3 ปีที่แล้ว +10

    I made this recipe today.... This is the best soyabean curry I ever made... Superb taste... Super easy....💓💓

  • @kavithasree4226
    @kavithasree4226 4 ปีที่แล้ว +2

    Adipoli... Njn undaakki. Ellaarkkum ishttaayi. Super tasty.. No words to express my Happiness... Soya ithra tasty aannu ipola manassilaaye.. Aadhyamaayittaanu ee channel kande... Thnku..

    • @ShahanasRecipes
      @ShahanasRecipes  4 ปีที่แล้ว

      Kavitha Sree thank you so much orupadu sandosham

    • @kavithasree4226
      @kavithasree4226 4 ปีที่แล้ว +1

      @@ShahanasRecipes 😊😊

  • @Minimol20
    @Minimol20 4 ปีที่แล้ว +7

    Soya chunks കറി വളരേ നന്നായിരുന്നു👌👌👌

    • @ShahanasRecipes
      @ShahanasRecipes  4 ปีที่แล้ว +1

      Minimol Mr thank you so much dear friend 😊keep watching

  • @safvansafu8637
    @safvansafu8637 ปีที่แล้ว +1

    Adipoli njan shopil undakki ellavarkum ishtappettu 🎉🎉tnx

  • @saiiiism
    @saiiiism 4 ปีที่แล้ว +12

    Lock down വെറുതെ ഇരിക്കുന്ന സമയത്തു പരീക്ഷിച്ചു. സംഭവം ക്ലിക്ക് ആയി. ഒരു veg കുടുംബമായ ഞങ്ങളുടെ ഭക്ഷണ രീതിയിൽ പുതിയൊരു മിനി ഇറച്ചികറി എത്തി...
    Thank u... Also waiting for next veg recipe

    • @ShahanasRecipes
      @ShahanasRecipes  4 ปีที่แล้ว +2

      Sai Swaroop orupadu sandosham kto .. orupadu veg recipes ittitund already .. playlist l unde

  • @marygifty8057
    @marygifty8057 2 ปีที่แล้ว +1

    Beginner aanu cooking il.. Try cheyyunnathellam alambayi vazhachottil kalayaranu pathiv... Ith angu set aayi.... Feeling proud....🔥🌼💪😇

  • @sindhuarappattu1718
    @sindhuarappattu1718 4 ปีที่แล้ว +18

    എനിക്ക് വളരെ ഇഷ്ടപ്പെട്ടു, ഉടനെ തന്നെ ഉ ണ്ടാക്കും.
    ആശംസകള് 🙏😊

    • @ShahanasRecipes
      @ShahanasRecipes  4 ปีที่แล้ว

      sindhu arappattu thank you so much keep supporting

  • @shinilkumar1823
    @shinilkumar1823 3 ปีที่แล้ว +2

    Chechi njan try cheyithu adipoli ithuvaratry cheyathavar udane try cheyu

  • @sonamuneef8214
    @sonamuneef8214 4 ปีที่แล้ว +4

    Soya squeeze cheyunath kanichilalo??soak chythit angne thane cookeril add cheyano??

    • @gangasandy9067
      @gangasandy9067 3 ปีที่แล้ว

      Charu karikk nthna squeze cheyyunne? Azhukku kalayan anel avar firste kazhukukiyathalle

  • @thasrithash7033
    @thasrithash7033 4 ปีที่แล้ว +2

    ഇത്ത ഞാൻ ഉണ്ടാക്കി സൂപ്പർ very very താങ്ക്സ് 👌👌👌👌😋😋😋

    • @ShahanasRecipes
      @ShahanasRecipes  4 ปีที่แล้ว +1

      Thasri Thash thank you so much dear friend ..keep watching

  • @arunjohny1741
    @arunjohny1741 5 ปีที่แล้ว +21

    ചേച്ചി recipe try ചെയ്തു നോക്കി സൂപ്പർ aayind വീട്ടിൽ എല്ലാവർക്കും ഇഷ്ടായി thanks

    • @ShahanasRecipes
      @ShahanasRecipes  5 ปีที่แล้ว

      arun johny thank you dear .... orupadu sandosham 😍😍keep watching

  • @anaan6260
    @anaan6260 3 ปีที่แล้ว +1

    Super ithaa njan undakki noki ellavarum nalla apiprayanu paranjath

  • @VASSUANNAN-lc7ls
    @VASSUANNAN-lc7ls 3 ปีที่แล้ว +14

    I am a student staying in hostel I show this vedio to my IRCTC hostel cook he prepare it for us it's very tasty .. And he told me to post his satisfaction in this video.. Thanks ❤🙏

  • @manjuprajith8590
    @manjuprajith8590 2 ปีที่แล้ว +1

    Njan undaki chechi. Super ayirunu. Thanku so much

  • @sultanaliyakath4297
    @sultanaliyakath4297 4 ปีที่แล้ว +5

    Made.. Dunno yet. It was really spicy.. Hence added coconut milk and it was really yum.... Thank you so much

    • @ShahanasRecipes
      @ShahanasRecipes  4 ปีที่แล้ว

      Sultana Liyakath thank you so much 😊 keep supporting dear friend th-cam.com/video/xnCfTRRGPPc/w-d-xo.html try this soya too you definitely like it

  • @alwayswithaperson4737
    @alwayswithaperson4737 3 ปีที่แล้ว

    വള വള സംസാരം ഒഴിവാക്കിയാൽ... 👌👌👌അടിപൊളി ആയിരുന്നു

  • @TasteWhistle
    @TasteWhistle 4 ปีที่แล้ว +7

    പല പരിഷ്‌ണവും നടത്തി ശെരിയായില്ല അതിനാൽ ഇ വീഡിയോ ഒരു പ്രോജെത്തനം മാണ്

  • @remyalakshmi5966
    @remyalakshmi5966 3 ปีที่แล้ว +1

    Superrrr njan undaakki.. Adipoli..

  • @limao.s7616
    @limao.s7616 4 ปีที่แล้ว +8

    ഇന്ന് ഉണ്ടാക്കി. ഇത് വരെ കഴിച്ചതിൽ വെച്ച് ഏറ്റവും നല്ല സോയ കറി ആയിരുന്നു. താങ്ക് യൂ 🥰🥰🥰

    • @ShahanasRecipes
      @ShahanasRecipes  4 ปีที่แล้ว +1

      Lima O.S orupadu sandosham keep watching ... thank you so much

  • @Trending_works
    @Trending_works 8 หลายเดือนก่อน +1

    I tried to ramzan😍 its...super👌

  • @tishaks4113
    @tishaks4113 3 ปีที่แล้ว +11

    Tried and 100 % success - thanks for sharing..its really tasty..

  • @vidhyalejeesh1916
    @vidhyalejeesh1916 3 ปีที่แล้ว +1

    Njan undaki... Valare elupam.. Super tastum anu.. 👌

  • @madathimmal
    @madathimmal 4 ปีที่แล้ว +10

    well . i add Cinimon stick Cloves and Cardemon . only 3ps each

    • @ShahanasRecipes
      @ShahanasRecipes  4 ปีที่แล้ว +3

      madathimmal muhammedniyas yes add cheythal adipoli anu .. thank you so much for the feedback keep watching dear

  • @anjana01010
    @anjana01010 ปีที่แล้ว +1

    Nan undaki...ini ithpoleye undakku athrakk rujiyund

  • @edwindavid1478
    @edwindavid1478 3 ปีที่แล้ว +6

    Tasty, my children and my husband liked it with parota, thanks

  • @Rskpinky
    @Rskpinky 6 หลายเดือนก่อน +2

    Brilliant 👍 cook maker 🎉🎉🎉

  • @Priya-mk1xx
    @Priya-mk1xx 2 ปีที่แล้ว +4

    നല്ല സംസാരം, നല്ല അവതരണം, നല്ല കറി . വീഡിയോ ഇഷ്ടപെട്ടു.

  • @sarathm7505
    @sarathm7505 3 ปีที่แล้ว +1

    Theerchayayum try cheythu nokkum

  • @vishalanil12
    @vishalanil12 4 ปีที่แล้ว +35

    thanks shahana... as i am working from home during these tough covid times, such recipes help in saving time. thanks a lot... nalla super simple curry... :) :)

    • @ShahanasRecipes
      @ShahanasRecipes  4 ปีที่แล้ว +5

      Vishal Anil thank you so much ... keep watching

  • @e.pbijoy9903
    @e.pbijoy9903 3 ปีที่แล้ว +1

    Naan trycheythu.adipoli .thanks

  • @aswathiav3872
    @aswathiav3872 4 ปีที่แล้ว +79

    Made this for dinner tonight with chappathi. Came out really well. Everybody loved it! Thank you:)

    • @ShahanasRecipes
      @ShahanasRecipes  4 ปีที่แล้ว +3

      Thank you so much for this feedback keep watching 😊😊

  • @annuscraftgallery1271
    @annuscraftgallery1271 4 ปีที่แล้ว +2

    WOW SUPER ഞാൻ ഉറപ്പായിട്ടും TRY CHEYYUM

  • @Jpjyoutubechannel
    @Jpjyoutubechannel 4 ปีที่แล้ว +15

    കണ്ടാൽ ആരും ഇറച്ചിക്കറി യാണ് എന്നു പറയും അമേസിങ് വീഡിയോ I LIKE IT PLACE SUPPORT

    • @ShahanasRecipes
      @ShahanasRecipes  4 ปีที่แล้ว

      Jpj you tube channel support cheyyum kto thank you 😊 keep watching friend

  • @mahroofanasrin4024
    @mahroofanasrin4024 4 ปีที่แล้ว +2

    Super itha . 🤗 ee curry njn idayk undakarundd...ellarkum Ishtaayee..thank you for your recipe

  • @peterpaul8209
    @peterpaul8209 4 ปีที่แล้ว +5

    കറി വെച്ച് ഒന്നും പറയാൻ ഇല്ല പൊളി ആണ് 👍😍

    • @ShahanasRecipes
      @ShahanasRecipes  4 ปีที่แล้ว +1

      Peter Paul ഹോ ഒരുപാടു സന്തോഷം ഇനിം സപ്പോർട്ട് ചെയ്യണേ

    • @peterpaul8209
      @peterpaul8209 4 ปีที่แล้ว +2

      @@ShahanasRecipes തീർച്ചയായും

  • @fahimaadam1659
    @fahimaadam1659 2 ปีที่แล้ว +1

    Njanum undaako...nalla tasty..must try everybody 👌

  • @aryasaju7451
    @aryasaju7451 5 ปีที่แล้ว +36

    I tried it... Kidilam❤ super taste..

  • @nikhilyt5078
    @nikhilyt5078 3 ปีที่แล้ว +2

    Today I tried with appam super taste all like it Thank you ❤

  • @mithuvijyan7043
    @mithuvijyan7043 4 ปีที่แล้ว +14

    Hello dear... I made this yesterday and for the first time in my life my hubby loved it. Normally he doesn't like soya👍👍👍. Thank you my dear 💕. God bless you 🙏

    • @ShahanasRecipes
      @ShahanasRecipes  4 ปีที่แล้ว +2

      Thank you so much soya recipes playlist nokkane nalla recipes anu try cheyyu anyways thank you so much keep supporting 😍😍

  • @parubvs5827
    @parubvs5827 3 ปีที่แล้ว

    Undakki nokki innu. Satyam... Undakkiyathilum, kazhichittu ullathilum vechu nalla soya curry aarunnu

  • @lubeenakhaleel1367
    @lubeenakhaleel1367 4 ปีที่แล้ว +53

    ഇത്താ super ഞാൻ ചെയ്ത് നോക്കീ പൊളിച്ചു ട്ടാ

    • @ShahanasRecipes
      @ShahanasRecipes  4 ปีที่แล้ว +3

      Lubeena Khaleel orupadu sandosham thank you for watching keep watching kto

    • @anoojaa8368
      @anoojaa8368 4 ปีที่แล้ว +2

      amee.ga

  • @dilhonamaangta3876
    @dilhonamaangta3876 3 ปีที่แล้ว +1

    First time i am seeing raw onion n tomato being pressure cooked without any oil or trying. Am trying it right now. Will get back to u after preparing it fully. Thanks dear

    • @dilhonamaangta3876
      @dilhonamaangta3876 3 ปีที่แล้ว +1

      Ok... So it turned out pretty well. Though it's not as spicy as what I intended it to be, maybe coz of d chilli powder. But it's still tasty. Learnt a new way of making Soya. Thanks dear n Best wishes

    • @ShahanasRecipes
      @ShahanasRecipes  3 ปีที่แล้ว +1

      Thank you so much 😊

  • @NitinshahThayyil
    @NitinshahThayyil 4 ปีที่แล้ว +3

    Pwolichu...thanks for the recipe..NB:thatha shwasam pidichu samsarikkaruth...

    • @ShahanasRecipes
      @ShahanasRecipes  4 ปีที่แล้ว +1

      Nitin Shah Thayyil 😁😁thank you ta ..ipo swasam sradikkarund...Kure peru paranju

  • @nifulillu5781
    @nifulillu5781 3 ปีที่แล้ว +2

    Wow supper njaan undakki

  • @aloniacorreya4700
    @aloniacorreya4700 4 ปีที่แล้ว +18

    I tried today this recipe . Came out very well . Thank u so much for sharing this wonderful recipe 😍

    • @ShahanasRecipes
      @ShahanasRecipes  4 ปีที่แล้ว +1

      Alonia Correya thank you so much dear friend ..keep watching

    • @jasihani3883
      @jasihani3883 4 ปีที่แล้ว

      nannayittund

    • @salluspassionpark2189
      @salluspassionpark2189 4 ปีที่แล้ว

      ഇതു കൂടി ഒന്ന് try ചെയ്തു നോക്കൂ...
      th-cam.com/video/cIII6dI5owM/w-d-xo.html

    • @ranipauly1122
      @ranipauly1122 ปีที่แล้ว

      ​@@ShahanasRecipes sa sa

  • @vinithavinesh575
    @vinithavinesh575 3 ปีที่แล้ว +1

    Innu njan undakkiyarunnu super

  • @draryalymat9363
    @draryalymat9363 3 ปีที่แล้ว +35

    I tried this recipe as a side dish for ghee rice it went well and got appreciation from my hubby. 🤩 Thank u for the recipe...

  • @BinoyManu-zb5bg
    @BinoyManu-zb5bg 3 หลายเดือนก่อน +1

    Super Nan try chayan pokuva

  • @ncnc1882
    @ncnc1882 4 ปีที่แล้ว +10

    Allarum ee recipie try cheithu... Nnum nannayi ennum parayunnu.. Appo pinnea njan nale undakkittu thanne karyam

  • @vishnuprasad3406
    @vishnuprasad3406 2 ปีที่แล้ว +1

    Adipoli... 🫶🏻njn try cheythu veetil ellarkum ishtapettu

  • @CryptoEye68k
    @CryptoEye68k 3 ปีที่แล้ว +3

    First one minute paranjathu thannem pinnem paranju veruppichengilum nalla recipe ayirunu. Thank you

  • @felicia1536
    @felicia1536 ปีที่แล้ว +1

    first time i made something delicious with soya chunks, thank u

  • @kavasmar
    @kavasmar 4 ปีที่แล้ว +12

    Wow! I tried your recipe had never thought that soya could come so tasty, its like nonveg. Thank you

    • @ShahanasRecipes
      @ShahanasRecipes  4 ปีที่แล้ว +1

      ANURAJ thank you so much 😊 keep supporting dear friend

    • @ShahanasRecipes
      @ShahanasRecipes  4 ปีที่แล้ว

      th-cam.com/video/xnCfTRRGPPc/w-d-xo.html try this too .. you definitely like it

    • @anoojaa8368
      @anoojaa8368 4 ปีที่แล้ว

      amee.ga
      Find malayalam recipes

  • @renjithkuttan9852
    @renjithkuttan9852 3 ปีที่แล้ว +1

    ഞാനും ഉണ്ടാക്കിനോക്കി സൂപ്പർ

  • @renudivakaran9772
    @renudivakaran9772 4 ปีที่แล้ว +23

    Prepared today, best curry. Thank you so much for this wonderful recipe.

    • @ShahanasRecipes
      @ShahanasRecipes  4 ปีที่แล้ว +1

      Renu Divakaran thank you so much for feedbacks... keep supporting

    • @muhammadadhil220
      @muhammadadhil220 3 ปีที่แล้ว

      @@ShahanasRecipes vhh