ഒരുപാട് വിഷമത്തോടെ തിരിച്ചു പോവാൻ സമയമായി || KERALA VLOG

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 112

  • @garenas1884
    @garenas1884 หลายเดือนก่อน

    Mia just love ur simplicity and naturality . You so happy out there in your hometown 😄Love it

  • @MyDreamsMyHappiness
    @MyDreamsMyHappiness หลายเดือนก่อน

    നാട്ടിൻപുറ കാഴ്ചകൾ ഒത്തിരി സന്തോഷം നൽകുന്നു ചേച്ചി 🥰🥰🥰🥰 വളരെ സിമ്പിൾ ആയി നാച്ചുറൽ ആയ വീഡിയോ ❤️❤️❤️❤️

  • @AshalathaMA
    @AshalathaMA หลายเดือนก่อน +2

    Hi chechi,
    കഴിഞ്ഞ vlogs ൽ ഒന്നിൽ പേരക്ക ബാഗിൽ ഇട്ടിട്ട് എയർപോർട്ടിൽ പിടിച്ചെന്ന് പറഞ്ഞില്ലേ... അതുകൊണ്ട് ഒരു video request ചെയ്യുകയാണ് ഞാൻ.... ഇപ്പോൾ ഒത്തിരി ആളുകൾ America യിൽ പോകുന്നുണ്ടല്ലോ... ഞാനും ഏപ്രിൽ മാസം പോകുന്നുണ്ട്... അമേരിക്കയിലേക്ക് കൊണ്ടു പോകാൻ പറ്റുന്നതും കൊണ്ടു പോകാൻ പറ്റാത്തതുമായ സാധനങ്ങൾ എന്തൊക്കെയാണെന്ന് ഒരു video ചെയ്യാമോ... മലയാളത്തിൽ അത്തരം vlogs കുറവാണ്... ആരും ചെയ്തു കാണുന്നില്ല... Please video ചെയ്യണേ 🙏🏻🙏🏻🙏🏻

  • @babybabu6358
    @babybabu6358 หลายเดือนก่อน +4

    ആ പഴം വായിൽ ഇട്ടോണ്ട് എന്താ പറഞ്ഞത്... 🤣🤣ഒന്നും മനസിലായില്ല 🤣🤣🤣😍😍😍വീഡിയോ സൂപ്പർ 👍അടിപൊളി 👍👍👍

  • @prameelapillai6416
    @prameelapillai6416 หลายเดือนก่อน +4

    അതെ നാട്ടിൽ വന്നു തിരിച്ചു ജോലി സ്ഥലത്തേക്ക് പോകുമ്പോൾ വലിയ വിഷമം ആയിരിക്കും അതും parents നെ വിട്ടു പോരുമ്പോൾ.

  • @jeenathomas3935
    @jeenathomas3935 หลายเดือนก่อน +1

    😋😋😋😋😋nattil vannappol pakka nadan koche oru jadayum illa great mia
    🥰🥰🥰🥰🥰♥️♥️♥️♥️♥️super vlog,mazha super❤❤❤❤

  • @BINDUMOLJOSEPH-um1mn
    @BINDUMOLJOSEPH-um1mn หลายเดือนก่อน +2

    ഹായ് മിയാ.. സുഖം അല്ലേ..❤ പണ്ടൊക്കെ ഞങ്ങളുടെ മുമ്പിൽ നിന്ന് ടേസ്റ്റ് നോക്കാൻ പോലും എന്ത് നാണമായിരുന്നു.. ഇപ്പോ ദാ ..പഴം തുരുതുരാന്നല്ലേ തിന്നു തീർത്തത്...😂

  • @AnilKumar-yd9xl
    @AnilKumar-yd9xl หลายเดือนก่อน +8

    മിയ ഒരു സത്യം പറയട്ടെ ഇത്രയുംകാലം usl ജീവിച്ചിട്ടും മിയ ഒരു നാട്ടുമ്പുറം കാരി പാവം കണ്ടിട്ട് എനിക്ക് ഒന്ന് കാണാൻ ആഗ്രഹം ഉണ്ട് എന്റെ അമ്മ വീട് അങ്കമാലിയിൽ ആണ് മിയ എന്നാ പോകുന്നത് ഈ msge വായിക്കുമ്പോൾ മണ്ണാർക്കാടുള്ള മിന്നു.. എന്ന് പറയണേ paulsettan, നിയ, അലീന, നീന, ചുമ്പു aspin ഇവരോട് എന്റെ അന്വേഷണം പറയണം

  • @anugrah._m_1064
    @anugrah._m_1064 หลายเดือนก่อน +1

    വരാപ്പുഴ എന്റെ nadu❤❤❤

  • @akhip4771
    @akhip4771 หลายเดือนก่อน +5

    നല്ല ഭംഗിയുണ്ട് ആ ചിരികാണാൻ😊

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 หลายเดือนก่อน +3

    എന്റെ മിയെ വീടിന്റെപിൻഭാഗത്തുള്ള പടവും തൊടിയും കാണുമ്പോൾ അങ്ങോട്ടു ഓടിവരാൻ തോനുന്നു..❤❤❤❤❤❤❤

    • @BeautifulMalabar
      @BeautifulMalabar หลายเดือนก่อน

      തൃശൂരൊക്കെ നെൽ പാടങ്ങൾ നല്ല ഭംഗിയാണ്. ഞാൻ വീഡിയോ എടുത്ത് അപ്‌ലോഡ് ചെയ്യാറുണ്ട് ❤

  • @shantosani
    @shantosani หลายเดือนก่อน

    Really beautiful place both in your back home and NYK home. I always curious which part of the city in Kerala and NYK do you live, we all would like to visit there one day

  • @AnithaMurali-k2d
    @AnithaMurali-k2d หลายเดือนก่อน +4

    മിയ ഞാൻ മമ്മിടെ ടിപ്പ് ഉപയോഗിച്ചു് സൂപ്പർ ആണ്. ഒരു പീലർ ഞാൻ ഉപയോഗിക്കാതെ ഇട്ടിരുന്നതാ അത് തപ്പി എടുത്തു. മമ്മിയോട് താങ്ക്സ് പറഞ്ഞേക്ക്

  • @gulfcon
    @gulfcon หลายเดือนก่อน +1

    എന്തായാലും ഈ പ്രാവശ്യത്തെ വരവിന് മിയ കൊതിയുടെ നൊസ്റ്റു മുഴുവൻ ആസ്വദിച്ചു . എന്നാ ഒക്കെ നാടൻ വിഭവങ്ങളാ തിന്നു തിമിർത്തേ . ഇനി തിരുച്ചു ചെന്നിട്ട് രാവിലത്തെ ഓട്ടം മുടക്കേണ്ട ...മഞ്ഞു വീഴും മുൻപ് ഓടിക്കോ ... മത്തികറി കണ്ടിട്ട് കൊതിയായി 😋

  • @BeautifulMalabar
    @BeautifulMalabar หลายเดือนก่อน +2

    തൃശൂരൊക്കെ നെൽ പാടങ്ങൾ നല്ല ഭംഗിയാണ്. ഞാൻ വീഡിയോ എടുത്ത് അപ്‌ലോഡ് ചെയ്യാറുണ്ട് ❤

  • @snehas9960
    @snehas9960 หลายเดือนก่อน

    നെഗറ്റീവ് പറയുന്നവരുടെ ശ്രദ്ധക്ക് ഇവർ എന്ത്‌ ഹാപ്പിയാ ആരോ പറഞ്ഞു പുറത്തു ഒന്ന് പോയി നോക്കാൻ കൂട്ടിൽ കിടക്കാൻ ആണ് അവർക്ക് ഇഷ്ടം എന്ന് 😃😃

  • @radhanair788
    @radhanair788 หลายเดือนก่อน

    Super Mia.I’m in India now not in Kerala this time. I’m in M.P.Enjoy right now going to leave in couple of weeks.Enjoy Mia.❤️❤️❤️❤️.

  • @ramyadileep5214
    @ramyadileep5214 หลายเดือนก่อน +2

    Miya you are so simple.

  • @omanasarachandran1706
    @omanasarachandran1706 หลายเดือนก่อน

    Pachakurumulaku fry cheyyumbol chetthalanu taste.Kariyil athra pora.

  • @rosythomas3267
    @rosythomas3267 หลายเดือนก่อน

    Mathi kurumulake upayogichu peers vachal nalla taste aane.

  • @rosammaabraham5150
    @rosammaabraham5150 หลายเดือนก่อน

    First, banana leaves with salt use cheythu chattiyil thannae vrithiaakkuka. Then waterl. wash cheyyu. Then only clean inside. Easy cleaning. Try it

  • @jayavallip5888
    @jayavallip5888 หลายเดือนก่อน +1

    സങ്കടപ്പെടേണ്ട ❤️വേഗം ഇനിയും വരുമല്ലോ 👍നമ്മുടെ നാടിന്റെ പുണ്യം 😄❤️

  • @anjuyohannan6943
    @anjuyohannan6943 หลายเดือนก่อน +2

    Hi mia super, ആ ഇലയുടെ പേര് വട്ടയില ' കുരുമുളക് തിരി

    • @dasettanp
      @dasettanp หลายเดือนก่อน

      Yes vattayila

  • @prasanthponnappan7989
    @prasanthponnappan7989 หลายเดือนก่อน +1

    Where ever u go , we are there, MIA KITCHEN

  • @soumyadeepu6132
    @soumyadeepu6132 หลายเดือนก่อน

    Super mia chechi 😊

  • @bindusoman6199
    @bindusoman6199 หลายเดือนก่อน

    ബിച്ചിൽ പോക്കുമ്പോൾ മീൻ കിട്ടു നല്ല മീൻ വാങ്ങി കൊടു പോകാം പിന്നെ വൈക്കുനേരം പറവൂർ കഴിഞ്ഞ് ബിച്ചിൽ പോക്കുമ്പോൾ പെരും പ്പടന്ന മാർക്കറ്റിൽ നിന്നും നല്ല മിൻകിട്ടും

  • @ShobaRavi-y8v
    @ShobaRavi-y8v หลายเดือนก่อน

    മിയ മതിക്കറി super. ഇനി പചകുരുമുളകിട്ട് ചിക്കൻ വരട്ടി കാണിക്കാമോ കാത്തിരിക്കും. കേട്ടപ്പോഴ് കഴിക്കാൻ തോന്നി..

  • @ibrahimhamza4208
    @ibrahimhamza4208 หลายเดือนก่อน +1

    നാട് ഒരു വല്ലാത്ത സംഭവം ആണ് ❤️

  • @ranjithmenon8625
    @ranjithmenon8625 หลายเดือนก่อน +2

    See you at US kitchen 😊❤

  • @kochuranimathew7483
    @kochuranimathew7483 หลายเดือนก่อน +1

    മാതാപിതാക്കളെ മറക്കരുത് നന്നായി ജീവിക്കു

  • @rameshgopi7453
    @rameshgopi7453 หลายเดือนก่อน

    എനിക്കും കോതിയായി മിയാ 😋നാട്ടിൽ ചെല്ലണം കഴിക്കാൻ ഇവിടെ വലിയ ചാള കിട്ടും റ്റസ്റ് ഇല്ലാ. മമ്മി എന്താ മയന്റ്റ് ഇല്ലാതെ നടക്കുന്നത് 😜😂❤🎉🎉

  • @mayarajeevan1395
    @mayarajeevan1395 หลายเดือนก่อน

    Hi Mia നല്ല മീൻ കറി ആണെന്ന് തോന്നുന്നു 😋😋😋ഞങൾ ഇങ്ങനെ വെക്കാറില്ല കുരുമുളക് അരച്ച് വരട്ടി എടുക്കും last കുറച്ച് വെളിച്ചെണ്ണ ഒഴിക്കും

  • @ShamimKp-uz7zi
    @ShamimKp-uz7zi หลายเดือนก่อน

    ഞാനും നാട്ടിൽ പോയി വന്നതിന്റെ വിഷമത്തിലാ 😢 സീന്ത പഴം അല്ല സീത പഴം 😂

  • @bensonthomas123
    @bensonthomas123 หลายเดือนก่อน

    Super interesting recipe. Feels and looks very tasty..

  • @mHdYazN
    @mHdYazN หลายเดือนก่อน +1

    Karikanditt kothivarunnu ❤

  • @thomasmathew2614
    @thomasmathew2614 หลายเดือนก่อน

    Super🥰🥰👍🏻👍🏻🎉🎉

  • @mayjojames5797
    @mayjojames5797 หลายเดือนก่อน

    ❤❤❤❤❤❤❤❤❤🥰😘

  • @evahometips625
    @evahometips625 หลายเดือนก่อน +1

    ആയോ poyo😢😢

  • @7Leo7
    @7Leo7 หลายเดือนก่อน

    Thats okay.. Makkalum husbandintem aduthu alle..😊.. Next tym ellavarum koode veru😊👍

  • @merinShaji-n3m
    @merinShaji-n3m หลายเดือนก่อน

    Super video ❤❤❤

  • @wilsyjose3743
    @wilsyjose3743 หลายเดือนก่อน

    Super 🎉. വട്ടയില

  • @dilnivasd-kl9qi
    @dilnivasd-kl9qi หลายเดือนก่อน

    Eni epozha nattil varua 1 year okke kazhiya♥️😍🥰🤔

  • @jerryjose3813
    @jerryjose3813 หลายเดือนก่อน

    God bless you Anty

  • @ARSupersongs
    @ARSupersongs หลายเดือนก่อน +7

    മീൻ പൊതിഞ്ഞ ഇല വട്ടയില ആണ് കേട്ടോ... ഈ ഇല ആർക്കൊക്കെ അറിയാം....? 😄 പിൻ ചെയ്യാമോ മിയചേച്ചീ ♥️

    • @pachyvlogs93
      @pachyvlogs93 หลายเดือนก่อน +2

      എനിക്കറിയാം. പണ്ടൊക്കെ ഇങ്ങനെ ആയിരുന്നല്ലോ 😀

  • @anithamenon
    @anithamenon หลายเดือนก่อน

    ❤❤❤❤❤❤❤❤❤❤

  • @JuliepaulChakkiath-fr6sf
    @JuliepaulChakkiath-fr6sf หลายเดือนก่อน +1

    👍👍

  • @krishnakumariraghavan5376
    @krishnakumariraghavan5376 หลายเดือนก่อน +1

    🥰🥰🥰♥️✋️

  • @MaryJose-r2y
    @MaryJose-r2y หลายเดือนก่อน

    Super fish curry ❤

  • @YouTubeJoker-jz9xm
    @YouTubeJoker-jz9xm หลายเดือนก่อน

    16:15 ഇതേതാ ഭാഷ 😂

  • @muralithasanmoorthy3832
    @muralithasanmoorthy3832 หลายเดือนก่อน

    God !!!!! Mia always Mia ❤❤️❤️💋💋💋💋👌👌👌👌💪💪💪💪

  • @jacindajoseph5699
    @jacindajoseph5699 หลายเดือนก่อน

    Vidhamikenda...ningal ingane varshathil mari mari.aarenkilum vannu randu mathapithakaludeyum arikil ninnu shushrushikunnandallo ..Athu avarku valare aashwasam nalkum...penmakalku avarudethaya parimithikal undallo.....Miyakum moonnu pen makal alle avarude karyamgalum nokande....Innu vedeo call ullathu kondu Kanan thonnumbol ellam kanallo......Daivam anugrahikatte....

  • @sumathivazhayil
    @sumathivazhayil หลายเดือนก่อน

    നൈസ്, vidio❤❤❤❤

  • @gangap7865
    @gangap7865 หลายเดือนก่อน

    ❤❤

  • @myworld-op8tp
    @myworld-op8tp หลายเดือนก่อน

    I am from Varapuzha 😊

  • @minivenugopal1648
    @minivenugopal1648 หลายเดือนก่อน

    Nalla testa. Nangal ennale pachakurumulak arachne mathi vachu

  • @sudhac5507
    @sudhac5507 หลายเดือนก่อน

    Super meen curry mia

  • @muhammedrafeekkkrafeek351
    @muhammedrafeekkkrafeek351 หลายเดือนก่อน

    Madam ath upeela

  • @bijigeorge6229
    @bijigeorge6229 หลายเดือนก่อน

    Joicy...sugham...ini ennanu nattil varunne...?dubai vazhy aano pokunne....ente aduthu varunno

    • @Miakitchen
      @Miakitchen  หลายเดือนก่อน

      INNE JULY YILL ELLAVERUM KUDE VARUNDU... SUGHAMANNO?

    • @bijigeorge6229
      @bijigeorge6229 หลายเดือนก่อน

      Sugham joicy....Dubai vazhy aanenkil parayu...pattumenkil kanam

  • @valsammajohn9271
    @valsammajohn9271 หลายเดือนก่อน

    Atha vattalayanu

  • @zubairzubivlogs
    @zubairzubivlogs หลายเดือนก่อน +2

    പച്ച കുരുമുളകും നെയ്മത്തിയും കൊണ്ട് മുക്കർമത്തി ഉണ്ടാക്കി നോക്കൂ സൂപ്പറായിരിക്കും😊😊😊

    • @ShobaRavi-y8v
      @ShobaRavi-y8v หลายเดือนก่อน

      എന്താണ് മുക്കർ മത്തി. കേട്ടിട്ടില്ലല്ലോ. റെസിപ്പി പറയാമോ.

    • @zubairzubivlogs
      @zubairzubivlogs หลายเดือนก่อน

      @ShobaRavi-y8v കുക്കർ മത്തി എന്ന് സെർച്ച് ചെയ്തു നോക്കു റെസിപ്പി കിട്ടും കിട്ടിയില്ലെങ്കിൽ പറയൂ പറഞ്ഞ് തരാം ok🥰🥰🥰

  • @SusyVarghese-me5ll
    @SusyVarghese-me5ll หลายเดือนก่อน +4

    നിങ്ങളെ പോലുള്ള youtuberes മാത്രം ഇതൊക്കെ കാണിക്കുന്നു

    • @abdulqader5309
      @abdulqader5309 หลายเดือนก่อน

      മിടുക്കിയാണ് 😅

  • @sajimeena5338
    @sajimeena5338 หลายเดือนก่อน +2

    മീൻ വറത്തു എടുക്കുമ്പോൾ പച്ച കുരുമുളക്,, വെളുത്തുള്ളി ഇഞ്ചി എന്നിവയും കൂടി ചേർത്താൽ നല്ലത് ആണ്

    • @Miakitchen
      @Miakitchen  หลายเดือนก่อน +1

      YUMMY

  • @SusyVarghese-me5ll
    @SusyVarghese-me5ll หลายเดือนก่อน +2

    ഇപ്പോൾ parentsine ആർക്കും വേണ്ട

  • @sulekhapriya5091
    @sulekhapriya5091 หลายเดือนก่อน

    Thirich athiyo mia

    • @Miakitchen
      @Miakitchen  หลายเดือนก่อน +1

      ETHI

  • @preethathampi3451
    @preethathampi3451 หลายเดือนก่อน

    അതു വട്ട ഇല

  • @SatheeshVc-le8vp
    @SatheeshVc-le8vp หลายเดือนก่อน

    😋👍🏻𝘴ꪊρꫀ𝘳🥰😋

  • @muhammadmarsad8364
    @muhammadmarsad8364 หลายเดือนก่อน

    ഇലയുടെ പേര് െപാടിയാണി ഇല മലപ്പുറം കിറ്റിപ്പുറം

  • @prasadkumar7704
    @prasadkumar7704 หลายเดือนก่อน +1

    എന്താണ് അഛനേയും അമ്മയേയും കൂടെക്കൂട്ടി കൊണ്ട് പോകാത്തത്?

    • @maryeliza3505
      @maryeliza3505 หลายเดือนก่อน +1

      Mia യുടെ papp ക്ക്‌ അവിടത്തെ climate pattilla എന്നാ ഒരു vlog ൽ പറഞ്ഞത്

  • @GraceCollections_
    @GraceCollections_ หลายเดือนก่อน

    മിയ യുടെ വീഡിയോസ് എല്ലാം mis ചെയ്യാതെ കാണാറുണ്ട്... എല്ലാം സൂപ്പർ ആണ് കേട്ടോ 😊

  • @jeeshamohan7609
    @jeeshamohan7609 หลายเดือนก่อน

    ഹായ് മിയ 🙋‍♀️

  • @Priya-o8s5g
    @Priya-o8s5g หลายเดือนก่อน

    സൂപ്പർ വീഡിയോ 😘😘😘😘😘😘😘😘😘😘😘😘

  • @geegithankappan2849
    @geegithankappan2849 หลายเดือนก่อน

    MiaSuper❤

  • @rajalekshmik687
    @rajalekshmik687 หลายเดือนก่อน

    Pokuvano

  • @christixavier8945
    @christixavier8945 หลายเดือนก่อน

    ചേച്ചി ഇപ്പോ തിരിച്ച് എത്തിയ ട്ടുണ്ടാവൂലോ

  • @jyotsnaramu7590
    @jyotsnaramu7590 หลายเดือนก่อน +1

    ❤❤🥰🥰👍👍

  • @jasmincss1390
    @jasmincss1390 หลายเดือนก่อน

    Podini ila

  • @christixavier8945
    @christixavier8945 หลายเดือนก่อน

    വീണ്ടും 🎉

  • @ShylajaMary-o7n
    @ShylajaMary-o7n หลายเดือนก่อน

    Thirich ethiyo chechi

  • @LINO_UKKEN
    @LINO_UKKEN หลายเดือนก่อน

  • @akhil_5500
    @akhil_5500 หลายเดือนก่อน

    🤩🤙🏻

  • @dp-miv
    @dp-miv หลายเดือนก่อน

    വട്ടകുമ്പളം എന്നാ ഈ ഇലക്ക് ഞങ്ങളുടെ അവിടെ പറയാറ്

    • @Miakitchen
      @Miakitchen  หลายเดือนก่อน

      THANK YOU

  • @JJThoughts-JJThoughts
    @JJThoughts-JJThoughts หลายเดือนก่อน

    ❤❤😊

  • @jaithasunilkumar375
    @jaithasunilkumar375 หลายเดือนก่อน

    👌👌

  • @Swetha-x4f
    @Swetha-x4f หลายเดือนก่อน

  • @BeemaShameer-ye3dg
    @BeemaShameer-ye3dg หลายเดือนก่อน

    ❤❤❤❤❤❤❤

  • @sandhyanandakumar9254
    @sandhyanandakumar9254 หลายเดือนก่อน

    👍🏻❤

  • @sanujawahab9803
    @sanujawahab9803 หลายเดือนก่อน

    ❤❤❤❤

  • @sheejaaneyiype9136
    @sheejaaneyiype9136 หลายเดือนก่อน

    👍❤️

  • @akhilpr751
    @akhilpr751 หลายเดือนก่อน

    ❤❤❤

  • @tintujohn9502
    @tintujohn9502 หลายเดือนก่อน

    ❤❤

  • @rejithadevirejitha4565
    @rejithadevirejitha4565 หลายเดือนก่อน

  • @sujadevi.p8016
    @sujadevi.p8016 หลายเดือนก่อน

    ❤❤

  • @saraswatit2223
    @saraswatit2223 หลายเดือนก่อน