Soya Chunks | ഇറച്ചി കറിയുടെ രുചിയിൽ സോയ ചങ്ക്‌സ് കറി

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2024

ความคิดเห็น • 126

  • @aachiammanair1325
    @aachiammanair1325 2 ปีที่แล้ว +16

    ഹായ് കണ്ടിട്ട് സഹിക്കുന്നില്ല. വായില് രുചി നിറയുന്നു. എന്തായാലും നല്ല രുചിയുണ്ടാകും. സൂപ്പറായിട്ടുണ്ട്. നന്ദി 🙏🏻💐

  • @JosephkuttyMathew
    @JosephkuttyMathew ปีที่แล้ว

    EXCELLENT CAN'T WAIT 2 HRS AS NO PATIENCE DUE TO MOUTH WATERING. GBU

  • @ponnuminnuzz2958
    @ponnuminnuzz2958 ปีที่แล้ว +2

    സൂപ്പർ ഡിയർ റിപീറ്റ് ചെയ്യാത്ത അവതരണം സൂപ്പർ

  • @tecknohacker3.o3022
    @tecknohacker3.o3022 ปีที่แล้ว +1

    ഞാൻ ഇന്ന് ഉണ്ടാക്കും 🤗😋

  • @RajithaP.MRajithaP.M
    @RajithaP.MRajithaP.M 6 หลายเดือนก่อน

    ഞാനും ഒന്ന് ചെയ്ത് നോക്കട്ടെ.

  • @syamalakumari7240
    @syamalakumari7240 ปีที่แล้ว +1

    Undaakki nokki...
    Too good, thank you for the simple and tasty recipe 😋

  • @harishnaarya9118
    @harishnaarya9118 ปีที่แล้ว

    Ennu undakette

  • @AkkiAlluAadhuThreeKings
    @AkkiAlluAadhuThreeKings 4 หลายเดือนก่อน

    Kollam ❤

  • @sreekanthbalan4681
    @sreekanthbalan4681 2 ปีที่แล้ว +4

    chechi undakki nokkit comment update cheyyam. pala videos kandenkilm ee reethiyillulla curry aanu undakkan ponath.undakki nokkit onnudi abhiprayam parayam.

  • @RajinaPv-tq6dv
    @RajinaPv-tq6dv ปีที่แล้ว

    Nan undaki super chechi

  • @kanchanarajanc-pt9hb
    @kanchanarajanc-pt9hb ปีที่แล้ว

    Non veg kazikkathavarku nall super curry

  • @girijasdreamworld
    @girijasdreamworld ปีที่แล้ว +2

    Super ❤supported

  • @lij0rafi166
    @lij0rafi166 ปีที่แล้ว

    ഞാനുണ്ടാക്കി സൂപ്പറായി കിടു

  • @SightseeingMedia
    @SightseeingMedia ปีที่แล้ว +3

    അടിപൊളി റെസിപ്പി ആയിരുന്നു ❤️❤️❤️👍👍👍

  • @evergreen9605
    @evergreen9605 ปีที่แล้ว

    First ulliyum thakkaliyum oke vazhati ithu pole cheyyan pattuo

    • @annayudeadukala5100
      @annayudeadukala5100  ปีที่แล้ว +1

      തീർച്ചയായും ചെയ്യാൻ പറ്റും....

  • @sarisree1987
    @sarisree1987 ปีที่แล้ว

    അടിപൊളിയായിട്ടുണ്ട് കേട്ടോ

  • @sanoop3133
    @sanoop3133 ปีที่แล้ว

    Chechi karanjhoondaano cook cheyyne? Voice 😅

  • @vanilakshmivanilakshmi4663
    @vanilakshmivanilakshmi4663 ปีที่แล้ว +2

    അടിപൊളി സൂപ്പർ 👌👌

  • @prasannapg3910
    @prasannapg3910 2 ปีที่แล้ว +1

    തിർച്ചയായും ഉണ്ടാക്കി നോക്കും

  • @lalymathew6470
    @lalymathew6470 3 ปีที่แล้ว +15

    തീർച്ചയായും ഉണ്ടാക്കണം....കണ്ടൽതന്നെ അറിയാം നല്ലതായിരിക്കും....

  • @selinselin2513
    @selinselin2513 ปีที่แล้ว +3

    ഞാൻ ഉണ്ടാക്കി സൂപ്പർ ആയിരുന്നു 🌹👍👍👍

  • @sarojpattambi6233
    @sarojpattambi6233 ปีที่แล้ว +1

    ഇതേപോലെ ഉണ്ടാക്കണം 👌👌👌👌

  • @beenakumaril1624
    @beenakumaril1624 ปีที่แล้ว +2

    ഞാൻ പലതവണ ഉണ്ടാക്കി...its very tasty..❤

  • @sureshkpattar3124
    @sureshkpattar3124 2 ปีที่แล้ว +2

    കൊള്ളാം.

  • @tanialee-cu3jf
    @tanialee-cu3jf ปีที่แล้ว +4

    Looks really good but a bit too much oil at the end , but will definately try.

  • @Anjsana
    @Anjsana ปีที่แล้ว +1

    Yummy 😋😋

  • @vasuvasuvasu7167
    @vasuvasuvasu7167 ปีที่แล้ว +9

    ചുവന്ന കറി എങ്ങനെയാണു തവിട്ടു നിറമായത് അടുപ്പിലുള്ള കറി ഒന്നും ഇറക്കിവച്ചു കാണിച്ചത് മറ്റൊന്നുമാണ്

    • @annayudeadukala5100
      @annayudeadukala5100  ปีที่แล้ว +2

      രണ്ടും ഒന്ന് തന്നെ ആണ്... ക്യാമറയിൽ വെളിച്ചത്തിൽ വന്ന മാറ്റമാണ്... 😃😃🙏🙏🙏

  • @2030_Generation
    @2030_Generation 3 ปีที่แล้ว +3

    First comment 😃

  • @kunjuhhhh
    @kunjuhhhh 4 หลายเดือนก่อน

    Thakkali illenki entha cherkkande .???plssss reply

    • @annayudeadukala5100
      @annayudeadukala5100  4 หลายเดือนก่อน +1

      തക്കാളി ചേർക്കാതെ ഉണ്ടാക്കിയാലും കുഴപ്പം ഇല്ല.. മറ്റു പുളികൾ ഒന്നും ചേർക്കരുത്... 👍

    • @kunjuhhhh
      @kunjuhhhh 4 หลายเดือนก่อน +1

      @@annayudeadukala5100 Ok..😊❤ Njan innu undakii noki..kollam😍🤩

  • @vijayannair7635
    @vijayannair7635 ปีที่แล้ว

    Super❤

  • @anjalykumaran786
    @anjalykumaran786 ปีที่แล้ว

    Super. I tried.👌

  • @BhimSingh-rk4zp
    @BhimSingh-rk4zp ปีที่แล้ว

    EXCELLENT RECIPE.......... GURUWAR........27//07//2023....

  • @goodfoodiemaker1822
    @goodfoodiemaker1822 ปีที่แล้ว +1

    Super😋👌

  • @GAMECATYTSub
    @GAMECATYTSub ปีที่แล้ว +1

    Ethra undakkiyalum ruchikaram avunnilla

    • @annayudeadukala5100
      @annayudeadukala5100  ปีที่แล้ว

      ഇങ്ങനെ ഉണ്ടാക്കി നോക്കു...

  • @jannathvlog
    @jannathvlog ปีที่แล้ว +3

    Wow thichayaum trai cheythu nokkum kandittu kothiyavunnu njan kuttayi😍

  • @sreesandhyavlogs1417
    @sreesandhyavlogs1417 3 ปีที่แล้ว +2

    Super 👌👌👌

  • @ashakurup281
    @ashakurup281 ปีที่แล้ว

    Garammasalakuvendiyendokeyanuvendunathu😊

    • @annayudeadukala5100
      @annayudeadukala5100  ปีที่แล้ว

      ഈ ചാനലിൽ തന്നെ മുൻമ്പ് ഞാൻ ഗരം മസാലയുടെ ഒരു വീഡീയോ ചെയ്തിട്ടുണ്ട്.. അത് കണ്ടു നോക്കു...

  • @renijs2134
    @renijs2134 ปีที่แล้ว

    Super👌👌👌
    New sub😍😍😍

  • @sindhuanilkumar2449
    @sindhuanilkumar2449 ปีที่แล้ว +1

    Super curry

  • @minisunil1491
    @minisunil1491 2 ปีที่แล้ว

    Super. Kothiyurnnu

  • @smithasmitha7569
    @smithasmitha7569 ปีที่แล้ว

    സൂപ്പർ

  • @binuyohannan4127
    @binuyohannan4127 25 วันที่ผ่านมา

    വെള്ളത്തിൽ ഉപ്പും മഞ്ഞൾപ്പൊടിയും ഇട്ടിട്ടു സോയ ഇട്ടാൽ നല്ലതാണ്

  • @ramaaprasad2200
    @ramaaprasad2200 ปีที่แล้ว +2

    Boradippikkatha avatharanam. Super

  • @entertimentmedia7130
    @entertimentmedia7130 11 หลายเดือนก่อน

    Vellam vende

    • @annayudeadukala5100
      @annayudeadukala5100  11 หลายเดือนก่อน

      വെള്ളം വേണമല്ലോ...

  • @akhilthampi4803
    @akhilthampi4803 ปีที่แล้ว +1

    തേങ്ങാ ഇട്ടില്ലേൽ കുഴപ്പം ഉണ്ടോ 😒

    • @annayudeadukala5100
      @annayudeadukala5100  ปีที่แล้ว

      കുഴപ്പം ഇല്ല... തേങ്ങ വറുത്തരച്ചാൽ കറിക്കു ഒരു കൊഴുപ്പും ടേസ്റ്റും കൂടും....

  • @sheeba_
    @sheeba_ ปีที่แล้ว

    Supper recipe

  • @SoundersKitchen
    @SoundersKitchen 2 ปีที่แล้ว +2

    Delicious & Simple Recipe 👌👌👌

  • @nikhilcomponents365
    @nikhilcomponents365 ปีที่แล้ว

    👌🏻👌🏻

  • @AnilKumar-dl6zw
    @AnilKumar-dl6zw 2 ปีที่แล้ว

    Try cheyyum

  • @veenakp8615
    @veenakp8615 2 ปีที่แล้ว +2

    Super

  • @Nitz798
    @Nitz798 ปีที่แล้ว

    Athaano 2 table spoon velichenna 🙄🙄

  • @AnilKumar-dl6zw
    @AnilKumar-dl6zw 2 ปีที่แล้ว

    Cookkeril vevikkamo

    • @annayudeadukala5100
      @annayudeadukala5100  2 ปีที่แล้ว

      വെക്കുന്നത് കൊണ്ട് കുഴപ്പമില്ല.. പക്ഷെ വെന്ത് അലിഞ്ഞു പോകാതെ നോക്കണം.....

  • @bhaskarankarimbichalil9954
    @bhaskarankarimbichalil9954 ปีที่แล้ว +2

    ഇടയ്ക്കിഴക്ക് കറിവേപ്പില ഇടുന്നതെന്തിന്... ഇത് പെണ്ണങ്ങളുടെ ഒരു വ്യായാമമാണ്

  • @sivadasanpillai6885
    @sivadasanpillai6885 2 ปีที่แล้ว

    very nice

  • @ambookan123
    @ambookan123 ปีที่แล้ว

    👍👍👍👍

  • @mohamedmidlaj4927
    @mohamedmidlaj4927 ปีที่แล้ว

    🎉അത്യാവശ്യം വലിപ്പമുള്ള ചെറിയ ഇഞ്ചിയുടെ കഷ്ണം ഏതാണ്...? 😂😂😂😂

  • @BindhuVinodh
    @BindhuVinodh ปีที่แล้ว

    കോതിയാവുന്നൂ

  • @sreekala7690
    @sreekala7690 ปีที่แล้ว

    നല്ല അവതരണം

  • @josekottackal3505
    @josekottackal3505 ปีที่แล้ว

    🌹

  • @maheshthenari3944
    @maheshthenari3944 2 ปีที่แล้ว +1

    🙏🙏🙏🙏🙏🙋🏻😎👏🏻👏🏻👏🏻👏🏻👌🏻👌🏻👌🏻👌🏻👌🏻👌🏻😄😄😄🍬🍬🍬🍬🍬

  • @christybaby9546
    @christybaby9546 3 ปีที่แล้ว

    Second comment✋

  • @jomonjn6665
    @jomonjn6665 ปีที่แล้ว

    രണ്ടു മണിക്കൂർ ഷെമിക്കാൻ പറ്റില്ല പൊരിഞ്ഞ വിശപ്പിന്റെ സമയം 😕😕

  • @geetha6079
    @geetha6079 ปีที่แล้ว

    Not Nice

  • @vvlogs4Uofficial
    @vvlogs4Uofficial ปีที่แล้ว +1

    Super

  • @aabiabida2765
    @aabiabida2765 ปีที่แล้ว

    👌👌👌👌

  • @girijasatheesh-vc3nc
    @girijasatheesh-vc3nc ปีที่แล้ว

    Super