ചാക്കോച്ചൻ്റെ മനസ്സ് വായിച്ചപ്പോൾ | Exclusive | Ottu Movie | Kunchako Boban

แชร์
ฝัง
  • เผยแพร่เมื่อ 17 ธ.ค. 2024

ความคิดเห็น • 832

  • @finaltruthjustice9857
    @finaltruthjustice9857 ปีที่แล้ว +34

    ചാക്കോച്ചൻ പലർക്കും ചെയ്യാൻ കഴിയുന്ന, കഴിഞ്ഞിട്ടുള്ള മേഖലയിൽ ഒരാളാണ്. പക്ഷെ, അനന്തു..❤. He has created his own world. !!!

  • @rajinapk3450
    @rajinapk3450 2 ปีที่แล้ว +103

    താങ്കളുടെ എളിമ അതാണ് ജീവിത വിജയം എന്റെ മകനെപോലെ സ്നേഹിക്കയും ബഹുമാനിക്കയും ചെയ്യുന്നു 🙏♥️💙💚💛💜

  • @muhsinasinu171
    @muhsinasinu171 2 ปีที่แล้ว +29

    എന്റെ പൊന്ന് അനന്തു നിന്റെ ഓരോ ചങ്കിടിപ്പും ഞങ്ങൾ കണ്ടിരിക്കുന്നവരുടെ... ശോസം മുട്ടിച്ചു 👍🏻

  • @luckyworld2260
    @luckyworld2260 2 ปีที่แล้ว +678

    ഇത്രയും പോപ്പുലർ ആയിട്ടും ഇത്രയും simple &humple ആയിട്ടും അപൂർവമേ ഉള്ളു.... Video കണ്ടു കണ്ടു ഇയാളുടെ ഒരു ആരാധികായാണിപ്പോൾ....അതെ പഴയ song എത്രകേട്ടാലും മതിയാവില്ല ❤️❤️❤️

  • @IngredientsbyKavithaSunildutt
    @IngredientsbyKavithaSunildutt 2 ปีที่แล้ว +212

    Hi Anandhu, Hearty Congratulations !!! for hitting 1M 👏👏👏 Your perseverance & hardwork paid.. 👍 അവരവരുടെ മേഖലയിൽ പ്രാവീണ്യം തെളിയിച്ചുകൊണ്ടിക്കുന്ന രണ്ട് വ്യക്തികളുടെ കൂടിക്കാഴ്ച ഗംഭീരമായി..
    രണ്ടുപേരുടെയും ചിരി, കണ്ടുകൊണ്ടിരിക്കുന്ന നമ്മളിലേക്കും പടർത്തി, ആദ്യവസാനം ഒരു പുഞ്ചിരിയോടെ കണ്ടുതീർത്ത 19:12 mins.
    It's worth watching 👍ഞങ്ങൾ ആലപ്പുഴക്കാരുടെ പ്രിയപ്പെട്ട ചാക്കോച്ഛനും, മെന്റലിസത്തിലൂടെ എപ്പോഴും ഞങ്ങളെ അതിശയിപ്പിക്കുന്ന പ്രിയപ്പെട്ട അനന്തുവിനും എല്ലാവിധ വിജയാശംസകളും നേരുന്നു.. 👍👍😊

  • @rejisujith6024
    @rejisujith6024 2 ปีที่แล้ว +167

    ചാക്കോച്ചന്റെ സംസാരം കേൾക്കുമ്പോൾ നമുക്കു തന്നെ ചിരി വരുന്നു 😂എന്തായാലും അടിപൊളി

  • @sptsp241
    @sptsp241 2 ปีที่แล้ว +93

    ഞാൻ വിചാരിച്ചു പണി പാളി എന്ന്. എന്നാലും ചേട്ടൻ ആ പേര് കണ്ടു പിടിച്ചു. നിങ്ങൾ തകർത്തു. ചേട്ടനും ഇ ചാനലിനും ചേട്ടനെ ഇഷ്ടപ്പെടുന്ന എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ.

  • @Lion-60e
    @Lion-60e 2 ปีที่แล้ว +43

    നിഷ്കളങ്കമായ തമാശകൾ 😂😂👌👌👌👌രണ്ടു പേരും അടിപൊളി 👌👌👌👌❤️❤️❤️

  • @lechoos...2171
    @lechoos...2171 2 ปีที่แล้ว +33

    അനന്ദു തന്റെ വോയ്‌സ് ഒരു രക്ഷയില്ലാത്തതാണ്.... 🔥🔥
    എന്നും ഞാൻ ഒരു വീഡിയോ എങ്കിലും കണ്ടാണ് ഉറങ്ങാറ്..... ചാക്കോച്ഛന്റെ കൂടെ കണ്ടതിൽ ഒത്തിരി സന്തോഷം...
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @jkpnambiar
    @jkpnambiar 2 ปีที่แล้ว +189

    Chackochan, Great Artist and great human being. Anandhu is same in the making.

  • @chinnachinthakal
    @chinnachinthakal 2 ปีที่แล้ว +89

    ചാക്കോച്ചൻ പണ്ടേ ഞങ്ങളുടെ പ്രിയപ്പെട്ട ആക്ടർ ആണ്...അനന്ദുന്റെ വീഡിയോസ് കണ്ടു തുടങ്ങിയ അന്ന് മുതൽ അവരും പ്രിയപ്പെട്ടതായി... രണ്ടു പേരും എളിമയുടെ കാര്യത്തിൽ ഒരു രക്ഷേം ഇല്ല..🥰💞 വീഡിയോ കണ്ട് കുറേ ചിരിച്ചു 😂 .. രണ്ടു പേർക്കും ഇനിയും ഒരുപാട് വിജയങ്ങൾ നേടാൻ കഴിയട്ടെ..😍💫🤝 സ്നേഹം നിറഞ്ഞ ഓണാശംസകൾ 🥰💝🌼🤝

  • @nsg7146
    @nsg7146 2 ปีที่แล้ว +28

    Qlbe അവൻ വെറും ഒരു സിനിമാ കാരൻ ആൺ. അവൻ പോയ അവന്റെ അപ്പന്റെ പ്രായമുള്ള സിനിമാ കാരെ നിനക്കു മെന്റലിസം ചെയ്യാം. പക്ഷേ നി ന്നേ പോലെ വേറെ ആരും ഇല്ലാർ.അവന്റെ അടുത്ത് നി attitude aayi ഇരിക്കണം അതൂണ്ടാ നിനക്ക് കൺട്രോൾ ചെയ്യാൻ tuff ആയത് . അവൻ നിനക്ക് വില തന്നില്ല പക്ഷെ നി കൊടുത്ത് . Ainte ആവശ്യം ഇല്ലായിരുന്നു. Keep Ur attitude. Bro ath vidioyil parayathe thanne enikk mnslayittund . Ayalude aduth stndrd vittu koduthath . Ath karanm cntrl cheyyan late aayi .❤️അവസാനം മൂപ്പർക്ക് മനസ്സിലായി checkkan veere ലെവൽ aaann

  • @alggaming6990
    @alggaming6990 2 ปีที่แล้ว +177

    😍ഓണ സദ്യയുടെ മറക്കാത്ത രുചി പോലെ സമൃദ്ധമാകട്ടെ നിങ്ങളുടെ ജീവിതവും. ഹൃദയത്തിൽ നിന്ന് ഓണാശംസകൾ നേരുന്നു💐

  • @nihadkcnihad
    @nihadkcnihad 2 ปีที่แล้ว +65

    അടിപൊളി interview 👍😍

  • @shivajithpraveen
    @shivajithpraveen 2 ปีที่แล้ว +415

    എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ ❤

  • @lathasurendran1599
    @lathasurendran1599 2 ปีที่แล้ว +20

    മെന്റലി depresd ആയിരുന്നു ഇത് കണ്ടു. അത് എങ്ങോട്ടോ പോയ്‌. ചാക്കോച്ച. അനന്തു 🙏🙏spr 🥰🥰

  • @preethiks6109
    @preethiks6109 2 ปีที่แล้ว +67

    രണ്ടുപേരും ഒരുപാട് ഇഷ്ടം ♥️😘👍🔥💕💙💓💞💖✨️💫💞👌👌

  • @abyansherif2833
    @abyansherif2833 2 ปีที่แล้ว +21

    രണ്ടു പേരും super പെർഫോമൻസ് 😍😍

  • @ATBTHANATOS
    @ATBTHANATOS 2 ปีที่แล้ว +40

    ആഹാ ഇങ്ങനെ ഒരു unboxing... ❤️❤️❤️... Keep going ബ്രോ...

  • @sujyelsurendensider8927
    @sujyelsurendensider8927 2 ปีที่แล้ว +12

    Anandhu,valare kazhivulla dedicated aayitulla oru vyekthi Aan. Ellavidha aasamsakalum..

  • @shareenashameer2108
    @shareenashameer2108 2 ปีที่แล้ว +54

    Anandhu muthaanu.... 🥰🥰 ivarude combo pwoliyaanu ❤️❤️

  • @sooryatp10
    @sooryatp10 2 ปีที่แล้ว +55

    Chackochan chettanum Anandhu ettanu orumichulla interview kand kure chirichu gold play button kittiya anandhu
    Ettanu congregations 🎊🎊🎊🎊 nalla happy moment aanu❤️

  • @lukumanluku1608
    @lukumanluku1608 2 ปีที่แล้ว +157

    അനന്തുവിനെ കൊണ്ട് നേരിട്ട് മെൻറ്റലിസം ചെയ്യണം എന്ന് ആഗ്രഹം ഉള്ളവർ 👍

  • @MrSiyad007
    @MrSiyad007 2 ปีที่แล้ว +130

    ചാക്കോച്ചനെ പോലെ ചാക്കോച്ചൻ മാത്രം 🥰🤍😍 👏👏👏👏 great show🔥

  • @merlinchacko5514
    @merlinchacko5514 2 ปีที่แล้ว +20

    14:28 ആ ഇരിപ്പ് 😍😍❤️..16:02 ആ nottam❤️❤️😘

  • @cheerbai44
    @cheerbai44 2 ปีที่แล้ว +8

    ചാക്കോച്ചൻ നല്ല ഹ്യൂമർ സെൻസ്... പിന്നെ അനന്ദു.. പിന്നെ പൊളിയല്ലേ..

  • @supercell9966
    @supercell9966 2 ปีที่แล้ว +76

    അനന്ദു സൂപ്പർ 👏👏👏👏👏കൂടെ ചാക്കോച്ചനും കൂടിയപ്പോൾ പൊളിച്ചു.

  • @basilmathewthomas5946
    @basilmathewthomas5946 2 ปีที่แล้ว +47

    Yes,നമ്മുടെ കാലം സ്വർണ കാലമാണ്... 200 - 2010.

  • @RASHID-PML
    @RASHID-PML 2 ปีที่แล้ว +14

    ചാക്കോച്ചൻ പൊളിയാണ് 👌🏼👍🏼👍🏼

  • @kattapa_2279
    @kattapa_2279 2 ปีที่แล้ว +36

    __രണ്ടു പേരെയും ഒരുപാടിഷ്ടം..💕..!ചാക്കോച്ചൻ എന്നാ ഒരു ലുക്ക്‌ ആടാവേ..!

  • @mayaajalam
    @mayaajalam 2 ปีที่แล้ว +21

    കുഞ്ചാക്കോബോബൻ ഇഷ്ട്ടം ❣️❣️❣️❣️

  • @reeemmaaa600
    @reeemmaaa600 2 ปีที่แล้ว +168

    Enk chackochane bynkara istaa..such a down to earth funny person❤️

  • @dhanyak622
    @dhanyak622 2 ปีที่แล้ว +19

    ചാക്കോച്ചൻ So Simple❤️✌️

  • @dixonnm6327
    @dixonnm6327 2 ปีที่แล้ว +7

    ചാക്കോച്ചൻ സൂപ്പർ: അനന്തു അടിപൊളിയായിട്ടുണ്ട്

  • @archanatshaji990
    @archanatshaji990 2 ปีที่แล้ว +14

    Adipoli....💕💕💕 oru rakshayum illa..😍 keep it up chetta..Chakkocha n and Anadhu chettans.. Kidilan vibe..🎉💝

  • @JophyVagamon
    @JophyVagamon 2 ปีที่แล้ว +70

    ഈ എപ്പിസോഡ് ഒരുപാടു ഇഷ്ടപ്പെട്ടു ഒരു നടനെക്കാളുപരി ഒരു നല്ല മനുഷ്യൻ അതാണ് ചാക്കോച്ചൻ 🥰🥰🥰👍👍👌👌👏👏👏

  • @muhsinashakir3174
    @muhsinashakir3174 2 ปีที่แล้ว +45

    എനിക്കിഷ്ടപ്പെട്ട. 2 മുത്തുമണികൾ ♥️♥️♥️♥️

  • @RASHID-PML
    @RASHID-PML 2 ปีที่แล้ว +390

    ചാക്കോച്ചന്റെ പെരുമാറ്റംv👌🏼👍🏼 ഇഷ്ടപ്പെട്ടവർ എത്ര പേരുണ്ട്?

  • @sooryatp10
    @sooryatp10 2 ปีที่แล้ว +19

    Interview polichu kure chirichu ❤️

  • @aanie847
    @aanie847 2 ปีที่แล้ว +42

    Waiting aayirunnu❤️ Anandhu eattan🔥🔥😍

  • @ajithp2658
    @ajithp2658 2 ปีที่แล้ว +3

    Anandhu lokathinte vismayamanue big salute chakkochan oru jadayumillatha pachayaya manucian ath thannayanue adhehathe ella fans karkum eshttam

  • @shilpachippu7113
    @shilpachippu7113 2 ปีที่แล้ว +106

    ചാക്കോച്ചൻ full കോമഡി ആണല്ലോ 🤣🤣🤣

  • @Vdkd1006akro
    @Vdkd1006akro 2 ปีที่แล้ว +91

    We thought he is a simple personality, but,
    Simple but tough guy

  • @Lee-tl5jc
    @Lee-tl5jc 2 ปีที่แล้ว +288

    10:40 പണി paalum neram kamalanethrante😂
    But anandhuettan Finally did it 🔥Chettan പറഞ്ഞ പോലെ "Difficult does not mean Impossible 💥You have to work hard to achieve it💪"
    Happy onam 🤗😍🌸🌺🌻🌹🌷🌼💐

  • @shamn0012
    @shamn0012 2 ปีที่แล้ว +14

    Vere level ഇന്റർവ്യൂ ❤️🔥🔥

  • @limnachandran1421
    @limnachandran1421 2 ปีที่แล้ว +27

    *അനന്തു* 🥰 *ചാക്കോച്ചൻ* ❣️
    *പൊളിച്ചാലോ അനന്തു ചേട്ടാ..* ☺️😁

  • @sudheshsudhesh6828
    @sudheshsudhesh6828 2 ปีที่แล้ว +205

    അനന്തുചേട്ടനും ചാക്കോച്ചനും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ 🌻🌼🤗🤗😘🥰❤️❤

  • @saifullap7645
    @saifullap7645 2 ปีที่แล้ว +5

    ഹായ് anandhuലോകത്തിലെ എല്ലവർക്കും എന്റെ ഹൃദയംനിറഞ്ഞ ഓണാശംസകൾ അനന്ദുവിന്റെ വീഡിയോ ഞാൻ കണ്ടു അടിപൊളി ഇടയിക് ഒന്ന് ഭയന്നു അല്ലെ. ഭയകാത്തെ മുന്നോട്ട് പോവുക.നിങ്ങൾ പഠിച്ച അറിവിയിൽ നിങ്ങൾക് വിശ്വസംഉണ്ട്‌ എന്ന് തോന്നി യാൽ. നിങ്ങൾ ചെയ്യുന ഓരോ പ്രവർത്തനങ്ങൾക്കും അതിന്റെതായ ഉത്തരം ലഭിക്കും. അതിന് ഉദാഹര ണം ഒരുപാട്... എക്സാം, ഭക്ഷണസാധനങ്ങൾ,...............ഇപ്പോൾ ചായകുടികാൻ തോന്നിയാൽ അടുക്കളയിൽ പോയി ആ വാസ്തു കളെ നോക്കിനിന്ന്ട് കാര്യമില്ല അതായത് ചായപൊടി. പത്രം. ജലം.

  • @harmahadev96
    @harmahadev96 ปีที่แล้ว +5

    ചാക്കോച്ചൻ song ഓർത്തപ്പോൾ ഞാൻ മനസിൽ വിചാരിച്ച song my fav😘😘😘😘😘

  • @gopika8164
    @gopika8164 2 ปีที่แล้ว +16

    kunjacks my favourite😍

  • @rockstar35664
    @rockstar35664 2 ปีที่แล้ว +49

    ചാക്കോച്ചൻ ❤️

  • @achu1775
    @achu1775 2 ปีที่แล้ว +16

    Interview polichu.. 😍😍😍

  • @devilgirl9052
    @devilgirl9052 2 ปีที่แล้ว +31

    Nala positive vibe theruna randuperu orumichapo polichu💛💛💛💛 Adv happy onam💛💛💛💛

  • @udayakumar5506
    @udayakumar5506 2 ปีที่แล้ว +3

    Ethrayum nanmmmayulla sathuvaya.. Chakkocha.... Ayiram abhinandhanam🥰

  • @kattapa_2279
    @kattapa_2279 2 ปีที่แล้ว +9

    ചാക്കോച്ചൻ ഫുൾ കോമഡി ആണല്ലോ....

  • @NAhrain368
    @NAhrain368 2 ปีที่แล้ว +14

    കിടുക്കി...തിമിര്‍ത്തു...കലക്കി😍😍😍

  • @minez1542
    @minez1542 2 ปีที่แล้ว +8

    Chakkochan poli ane 🔥❤️and ananthu chettanum❤️🔥

  • @shahabahh
    @shahabahh 2 ปีที่แล้ว +2

    Chakkkoochandey anjam pathira kand ka,hinju varunnu nan ishtapedunna atra chakkochane ishtapedunnundaavullaa😻😻😻

  • @sarathjibupk3575
    @sarathjibupk3575 2 ปีที่แล้ว +683

    എന്നെപ്പോലെ മെന്റലിസത്തിന്റെ ഭാഗം മാത്രം ഫോർവേഡ് അടിച്ചു കണ്ട ആരെങ്കിലും ഉണ്ടോ

  • @fouzavlog3.013
    @fouzavlog3.013 2 ปีที่แล้ว +100

    Superrr funny interview 🥰🥰😍😍😍😆

  • @aneeshaani9559
    @aneeshaani9559 2 ปีที่แล้ว +18

    Ente hrdhyam niranna Onam Ashamsakal❤️❤️❤️.... congratulations 🔥🔥🔥🥰🥰🥰🥰chakochan❤️❤️❤️❤️❤️❤️❤️

  • @nikhil_willington
    @nikhil_willington 2 ปีที่แล้ว +36

    The One and only piece💥Kunchacko Boban💥

  • @gayathrigathuzz9347
    @gayathrigathuzz9347 2 ปีที่แล้ว +23

    Hpy to see thizz❤️
    2 aalum chumma 🔥❤️

  • @balckpurple5767
    @balckpurple5767 2 ปีที่แล้ว +29

    ന്റമ്മോ ബോൾ എടുത്തപ്പോ തെറ്റിന് പറഞ്ഞപ്പോൾ heart ഒന്ന് ഇടിച്ചു തെറ്റിന് വിചാരിച്ചു ഹോ സമാധാനം ആയി

  • @chithumanu2458
    @chithumanu2458 2 ปีที่แล้ว +20

    Tension aayi alle... 😄
    Nigale poliyalle...💖💖💖
    Njanum oru chakochan fan aane... ❤️❤️❤️❤️

  • @cchu9604
    @cchu9604 2 ปีที่แล้ว +64

    Very funny 😂🤣 really enjoyed 😀😀😀 pollicchu ✌️🔥🔥

  • @arunhari2390
    @arunhari2390 2 ปีที่แล้ว +19

    ഇനിയും ഇനിയും ഉയരങ്ങളിലേക്ക് എത്തും ♥️

  • @prem9501
    @prem9501 2 ปีที่แล้ว +157

    The beauty of this interview is that they are both humble and respect each other's talents.

    • @Its.Desmond
      @Its.Desmond ปีที่แล้ว

      Athinu anandu aar

    • @Pramod.mavilayi
      @Pramod.mavilayi ปีที่แล้ว +3

      ചാക്കോച്ചൻ സിംപിൾ ആണ്.. എറണാകുളം കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ ബാഡ്മിന്റൺ കളിക്കാൻ വരും.ഓപ്പോസിറ്റ് തട്ടുകടയിൽ വന്നൂ ചായ കുടിക്കാറുണ്ടെന്നു പറഞ്ഞു കേട്ടു.. പിന്നെ ഒറ്റപ്പെട്ട സ്ഥലത്തൊക്കെ ആണേൽ നിങ്ങളോട് കാറിൽ നിന്ന് ഒരു നിറഞ്ഞ ചിരി ചിരിച്ചു പാസ്സ് ചെയ്തു പോകും..എനിക്കിഷ്ടമുള്ള നടൻ ആണ്

  • @ashrafthalassery5994
    @ashrafthalassery5994 2 ปีที่แล้ว +85

    ചാക്കോച്ചൻ....ഒരിക്കലുമില്ല!! ഭാര്യയെ വരെ ചെയ്ജ് ചെയ്തിട്ടില്ല..🤣🤣😂☺️

  • @athiraanandhu8949
    @athiraanandhu8949 2 ปีที่แล้ว +11

    Adipoli orupad eshtaii ❤️❤️

  • @surajshiva3468
    @surajshiva3468 2 ปีที่แล้ว +47

    Bro aa thettiya part you could have edited it out. But you didn't. It made the video so much more genuine

    • @fari_yuy4518
      @fari_yuy4518 2 ปีที่แล้ว +1

      Agree that

    • @Jefrryy
      @Jefrryy 2 ปีที่แล้ว +3

      Ath Edit cheythalum aarum ariyan ponillello😹

    • @Drona41
      @Drona41 2 ปีที่แล้ว +1

      ᴇɴᴅᴀ ʙʀᴏ ᴍᴀɴᴀꜱɪʟᴀyɪʟʟᴀ

    • @surajshiva3468
      @surajshiva3468 2 ปีที่แล้ว

      @@Drona41 edak mentalism work ayilallo ath edit cheyth kalayarnu. Pakshe kalanjilla. Ath paranjatha

  • @spider492
    @spider492 2 ปีที่แล้ว +20

    അനന്ദുവിനെ ചാക്കോച്ചൻ ശെരിക്കും വിയർപ്പിച്ചു.

  • @abysonjo
    @abysonjo 2 ปีที่แล้ว +49

    Simple person ... All time romantic Hero 👍🏻.. one of my favourite

  • @jinujinesh2610
    @jinujinesh2610 2 ปีที่แล้ว +3

    ചാക്കോച്ചൻനും അനന്തു വിനു
    എപ്പോഴും നല്ലത് മാത്രം വരട്ടെ 🥰🥰🥰❤️❤️❤️

  • @hafsathok4633
    @hafsathok4633 2 ปีที่แล้ว +7

    നേരിട്ട് കാണാൻ ഒരുപാട് ആഗ്രഹം ഉള്ളൊരു വെക്തി 🥰

  • @SafeerKarayil
    @SafeerKarayil 2 ปีที่แล้ว +18

    ❤️❤️❤️

  • @mayasubash4466
    @mayasubash4466 2 ปีที่แล้ว +13

    ഇത്രയേറെ കഴിവുണ്ടായിട്ടും അത്രക്കും
    സിംപിൾ so proud of you 🙏🙏🙏🙏

  • @shajanpadinjaruveetil5602
    @shajanpadinjaruveetil5602 2 ปีที่แล้ว +4

    ചാക്കോച്ചൻ പൊളി ..... അനന്തു കലക്കി

  • @laibyjoseph9228
    @laibyjoseph9228 2 ปีที่แล้ว +3

    Pinne mentalist polichu. super performance aayirunnu tto.keep it up,

  • @flashgaming2600
    @flashgaming2600 2 ปีที่แล้ว +7

    THE.MAN...HOW SWEET AND SIMPLE ...#BOBAN KUNCHAKKO🥰

  • @aradhanathampi3361
    @aradhanathampi3361 2 ปีที่แล้ว +4

    Chackochanum Anandhu vum koodi ith valare interesting akki. Oro vedio kazhiyumthorum ninta videos kananulla interest koodi varunnd. Eniyum orupad uyarangail ethattea. God bless you 🙏Dr🥰 love you broii😘😘. Oru nalla onam asamsikkunnu 🌼.

  • @smithashiva1574
    @smithashiva1574 2 ปีที่แล้ว +55

    രണ്ട് പേർക്കും ഹൃദയം നിറഞ്ഞ ഓണ ആശംസകൾ💖💖💖💖💖💖🙏🔥

  • @francisdavid8477
    @francisdavid8477 2 ปีที่แล้ว +17

    ❤️ ചാക്കോച്ചൻ Thanks For Promotion. 👏

  • @sreyasruthi3634
    @sreyasruthi3634 2 ปีที่แล้ว +12

    Anandhu chettan 😍😍😍

  • @hafeelhafeel1237
    @hafeelhafeel1237 2 ปีที่แล้ว +71

    ഇതിൽ അനന്ദു ഒരിക്കലും വിജയിക്കാൻ സാധ്യത ഇല്ലാത്ത ഒരേ ഒരു വിഭാഗം മാത്രമേ ഉള്ളു രാഷ്ട്രീക്കാർ 😆😆😆

  • @anjanak5607
    @anjanak5607 2 ปีที่แล้ว +11

    Adipoli interview ...polichu randalum...🔥🔥🔥❤️❤️❤️😍😍😍😍🥰🥰🥰🥰🥰🥰🥰🥰🥰

  • @butterfly-b7n
    @butterfly-b7n 2 ปีที่แล้ว +8

    Anandhu eattan ishtm❤️💗 happy onam

  • @human1899
    @human1899 2 ปีที่แล้ว +16

    ഇങ്ങേരു ഇത്ര കോമഡിയായിരുന്നോ 👌😍😂 കിടു മനുഷ്യൻ

  • @vishnubabu9035
    @vishnubabu9035 2 ปีที่แล้ว +6

    ന്ത്‌ സിംപിൾ ആണ് ചക്കൊച്ചൻ ❤️❤️

  • @sherin6602
    @sherin6602 2 ปีที่แล้ว +4

    enikk ettavum ishttapetta randper😍, eninthina chakkocha😁, super😘

  • @ratheeshkunnamkulam
    @ratheeshkunnamkulam 2 ปีที่แล้ว +1

    chackochanumayi ulla otta interviewil subscribe cheythavar aaroke undu,,,anandu super ,,,,congrats bro

  • @bijumaya8998
    @bijumaya8998 2 ปีที่แล้ว +3

    കൊള്ളാം ചാക്കോച്ചൻ അനന്ദു അടിപൊളി

  • @angel_cheekku_1115
    @angel_cheekku_1115 2 ปีที่แล้ว +201

    "നീയെന്റെ ആദ്യത്തെ കാമുകിയുടെ പേരൊന്നു പറയാമോ? 🤣🤣
    ഞാൻ പേര് മറന്നു പോയി അതാ" 🤣

  • @Vishnu_S_Komathu
    @Vishnu_S_Komathu 2 ปีที่แล้ว +29

    Happy onam മച്ചാനെ 😍🙏

  • @seliginr9432
    @seliginr9432 2 ปีที่แล้ว +40

    I like your performance bro ❤️

  • @alluappuvlogs9957
    @alluappuvlogs9957 2 ปีที่แล้ว +3

    Chacko chettan superb aanu ketto🔥🔥🤗🤗🌹🌹

  • @sambathkumar5496
    @sambathkumar5496 ปีที่แล้ว +16

    Mr. അനന്തു L. D. F. ഭരണം എന്ന് തീരും എന്ന് പറയാമോ ജെനങ്ങൾ രക്ഷപെടും ഒത്തിരി നന്ദി ഉണ്ടാകും 😄😄😄😄😄😄

    • @adit27j
      @adit27j ปีที่แล้ว

      Scene😂😂😂😂

  • @sandeepsandy718
    @sandeepsandy718 ปีที่แล้ว +14

    I strongly believe Anandhu got the name in his first attempt itself and he acted like he didn't to give more excitement to chackochan ..😌❤

  • @tsajith8926
    @tsajith8926 2 ปีที่แล้ว +7

    രണ്ടു പേരും കൂൾ ഗൈസ് ഗുഡ് കീപ് ഗോയിങ് u ബോത്ത്‌ 🌹🌹🌹

  • @kavithakannan2057
    @kavithakannan2057 2 ปีที่แล้ว +3

    സൂപ്പർ കുഞ്ചാക്കോ 👏👏👍👍അനന്ദുവിനെ കൊഴപ്പിച്ചു അല്ലേ