താരങ്ങളുടെ മനസ്സ് വായിച്ച് അനന്തു; മായാജാലത്തിൽ അമ്പരന്ന് സ്റ്റാർ മാജിക് വേദി !!

แชร์
ฝัง
  • เผยแพร่เมื่อ 17 มี.ค. 2021
  • Mohan Kumar Fans Official Teaser 03 Link
    • Mohan Kumar Fans Offic...
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+FlowerstvIndia
  • บันเทิง

ความคิดเห็น • 3K

  • @fabsframe1984
    @fabsframe1984 3 ปีที่แล้ว +10211

    അനന്ദുവിന് ഇപ്പോഴും അർഹിക്കുന്ന അംഗീകാരം ലഭിച്ചിട്ടില്ല എന്ന് തോന്നിയവരുണ്ടോ

    • @hashimmaanu2032
      @hashimmaanu2032 3 ปีที่แล้ว +34

      💯

    • @ratheeshmannur6303
      @ratheeshmannur6303 3 ปีที่แล้ว +17

      Mm

    • @lukamillfy7327
      @lukamillfy7327 3 ปีที่แล้ว +14

      Mmm

    • @Love._.Bea_tz
      @Love._.Bea_tz 3 ปีที่แล้ว +32

      ങേ 🙄കൊറോണ വരെ വീഡിയോ കാണാൻ തുടങ്ങിയോ 😌✌️

    • @fathimashan254
      @fathimashan254 3 ปีที่แล้ว +8

      തീർച്ചയായും

  • @sahanap3611
    @sahanap3611 3 ปีที่แล้ว +5013

    അനന്ദുവിന്റെ actions ഒക്കെ കണ്ടിട്ട് ദളപതി വിജയ് ടെ mannerism തോന്നിയത് എനിക്ക് മാത്രം ആണോ 🤔🥰
    ആദ്യമായിട്ടാണ് ഇത്രയും likes കിട്ടുന്നത്... 😍

    • @ashwin5072
      @ashwin5072 3 ปีที่แล้ว +45

      അതെ നിനക്ക് മാത്രം തോന്നിയത്

    • @athiramp3167
      @athiramp3167 3 ปีที่แล้ว +64

      എനിക്ക് തോന്നി

    • @aydin_zaad
      @aydin_zaad 3 ปีที่แล้ว +16

      @@ashwin5072 😂

    • @ashwin5072
      @ashwin5072 3 ปีที่แล้ว +13

      @@aydin_zaad അല്ല പിന്നെ 😅🤣🤣🤣

    • @nestlemedia5734
      @nestlemedia5734 3 ปีที่แล้ว +10

      സത്യം

  • @sujithasuji7197
    @sujithasuji7197 2 ปีที่แล้ว +288

    അനന്ദു ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ ദൈവം അനുഗ്രഹിക്കട്ടെ ❤

    • @jilciya9938
      @jilciya9938 2 ปีที่แล้ว

      Milk

    • @lemongrass8692
      @lemongrass8692 2 ปีที่แล้ว

      th-cam.com/video/B4dEGbyApuM/w-d-xo.html

  • @fazalfams9776
    @fazalfams9776 2 ปีที่แล้ว +460

    ഞാൻ ഇന്ന് ആണ് ന്യൂസ്‌ റീഡർ ന്റെ മനസ്സിൽ ഉളള പാട്ടു പഠിച്ച ആ സീൻ കണ്ടു ഉയരങ്ങളിൽ എത്തട്ടെ

    • @muhamedkabeer5605
      @muhamedkabeer5605 2 ปีที่แล้ว +3

      ഞാൻ ഇപ്പോ കണ്ടു

    • @hafeefa6717
      @hafeefa6717 2 ปีที่แล้ว +1

      Same, njan ippo kandu

    • @bilalhamsa4418
      @bilalhamsa4418 6 หลายเดือนก่อน

      Njn ചെയ്യും അങ്ങനെ

  • @user-rn3cp6ue5b
    @user-rn3cp6ue5b 3 ปีที่แล้ว +7153

    Mentalist അനന്ദു ചേട്ടനെ ഇഷ്ടമുള്ളവർ ഇങ്ങ് പോര്...!😁❤️😎

    • @sabithaks7134
      @sabithaks7134 3 ปีที่แล้ว +13

      Lola Njanum unde

    • @adishchandran604
      @adishchandran604 3 ปีที่แล้ว +6

      Njan

    • @irshadap9587
      @irshadap9587 3 ปีที่แล้ว +3

      *ഒരു രക്ഷയു ഇല്ല അടിപൊളി* 👇🏻👇🏿👇🏾
      *th-cam.com/video/U1aLdVSzxYc/w-d-xo.html* . ..........🥶

    • @Deva-jm8dx
      @Deva-jm8dx 3 ปีที่แล้ว +7

      വന്നു

    • @vkpn________6914
      @vkpn________6914 3 ปีที่แล้ว +14

      ഇതിന്റെ പിന്നിലെ രഹസ്യം അറിയാൻ താൽപര്യം ഉള്ളവർ ഇങ്ങുപോര് !!! ഇത് സത്യമാണ്
      👇👇👇👇👇👇👇👇👇👇👇
      last pisharady ചെട്ടൻ കാണിച്ച mentelist Anandu വിൻന്റെ instagram post കേൾക്കണം “ exclusive for starmagic ....- she will think 🤔 the word dream “ so , 110 page ആയിരിക്കുമെന്നും അതിൽ dream first word ആണെന്നും ആദ്യമേ planed ആണ് അവിടെ എത്തിക്കുകമാത്രമാണ് അവിടെ ചെയ്തത് ...
      1. Stop എന്ന് പറയാൻ anu നോട് പറയുന്നുണ്ട് but , നമുക്കറിയാം stop എന്നുപറയാൻ തന്നെ 1sec time എടുക്കും so , lip movements നൊക്കിയാൽ പുള്ളി ഉദ്ദേശിക്കുന്ന സ്ഥലത്ത് card വെക്കാൻ പറ്റും !! പുള്ളിക്ക് മാത്രം മനസിലാക്കാൻ പറ്റുന്ന രീതിയിൽ ഒരു mark 110 page ഇൽ വെച്ചിട്ടുണ്ട്
      2. Actually , avide 110 page already കീറിട്ടുണ്ട് അത് ആദ്യം കൊണ്ടുവന്ന കുപ്പിക്കകത്താണ് എന്നാലും magic നു വേണ്ടി ഒരു ചെറിയ പീസ് മാത്രമാണ് അവിടെ ഉള്ളത് 5:02 ഇൽ പുള്ളി book പിടിച്ചിരിക്കുന്നതും , കാണിച്ചുകൊടുക്കുന്നതും ഒരു ചെറിയ തുമ്പു മാത്രം അതിനു ശേഷം ഒരു card വെച്ചില്ല അതിനുശേഷം 5:04-5:09 വരെ slow motion hand movements ഒക്കെ watch ചെയ്താൽ കാണാം ഒരു സാദനം table ഇന്റെ മുകളിൽ വെക്കുന്നുണ്ട് അത് ആദ്യം കാണിച്ച card ഒപ്പം 110 page cheriya piece (ഒരു card കൊണ്ട് hide ചെയ്യാൻ പറ്റുന്ന വലിപ്പമുള്ള page ഇന്റെ തുമ്പു മാത്രമാണ് അവിടെ ഉള്ളത് )
      ഇതാണ് സംഭവം എല്ലാം അറിഞ്ഞു കൊണ്ട് അഭിനയിക്കും !! പുള്ളിക്ക് നന്നായി അഭിനയിക്കാൻ അറിയാതതുകൊണ്ട് എനിക്ക് മനസിലായി ......😝😝😝
      👉പറയാൻ എളുപ്പം ആണേലും ഇത് സ്റ്റേജിൽ ചെയ്യാൻ ബുദ്ധിമുട്ടാണ് നല്ല practice ഒക്കെ വേണം .... Hats off അനന്ദു ....👏👏🏻👏🏿

  • @sheminreji35
    @sheminreji35 3 ปีที่แล้ว +4183

    മജീഷ്യൻ്റെ, യാതൊരു ബിൽഡപ്പോ ഇല്ലാതെ വെറും സാധാരണക്കാരനെ പോലെ വന്ന്, ശരിക്കും ഞെട്ടിച്ച, അനന്തുവാണ് ശരിക്കും ഹീറോ

    • @LAAZORA
      @LAAZORA 3 ปีที่แล้ว +3

      th-cam.com/users/shortsRZKdGtwH0Ec

    • @anuzworld8822
      @anuzworld8822 3 ปีที่แล้ว +14

      ബിൽഡ്പ്പ് ഉണ്ട്

    • @machuzzzmalayalam2515
      @machuzzzmalayalam2515 3 ปีที่แล้ว +4

      Poli bro

    • @exinosgamingyt705
      @exinosgamingyt705 3 ปีที่แล้ว +11

      Ithu motham udayipp anu

    • @LAAZORA
      @LAAZORA 3 ปีที่แล้ว +4

      th-cam.com/users/shortsx_UAZW3VV2Q

  • @avp2726
    @avp2726 ปีที่แล้ว +32

    എല്ലാം കാണിക്കുമ്പോയും പറയുമ്പോഴും മുഖത്തുവരുന്ന ആ നിഷ്കളങ്കമായ ചിരി അത് അനന്ദുചേട്ടനെ ഉയരങ്ങളിൽ എത്തിക്കും തീർച്ച എല്ലാ നന്മകളും അനുഗ്രഹങ്ങളും ഉണ്ടാകട്ടെ 😍😍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @vineethajithu5105
    @vineethajithu5105 2 ปีที่แล้ว +126

    അനന്തുവിന് എല്ലാവിധഭാവുകങ്ങളും നേരുന്നു 💐💐💐god bless you💞💞

  • @vishnusundharans7156
    @vishnusundharans7156 3 ปีที่แล้ว +4053

    *അനന്തു നിന്റ സമയം ഇതോടെ മാറി കിട്ടും. അർഹത യുടെ അംഗീകരം*

    • @akhildevm.t3409
      @akhildevm.t3409 3 ปีที่แล้ว +26

      അർദ്ധതയോ?? 🙄 അതെന്തൊന്ന്??

    • @vishnusundharans7156
      @vishnusundharans7156 3 ปีที่แล้ว +12

      @@akhildevm.t3409 ഷെമിക്കണം സാർ പഠിപ്പ് ഇത്തിരി കുറവ് ആണ് 🙏

    • @akhildevm.t3409
      @akhildevm.t3409 3 ปีที่แล้ว +37

      @@vishnusundharans7156 ഇത് പഠിപ്പിന്റെ കുറവല്ലടെ ശ്രദ്ധക്കുറവാണ്.. 😁

    • @dancecorner6328
      @dancecorner6328 3 ปีที่แล้ว +20

      അർഹത. അയിനാണ്

    • @akhildevm.t3409
      @akhildevm.t3409 3 ปีที่แล้ว +18

      @@dancecorner6328 അത്രേയുള്ളൂ. അത് പറഞ്ഞാൽ തീർന്നു.. 😁 അയിനാണ്..

  • @joysmaker4137
    @joysmaker4137 3 ปีที่แล้ว +2843

    Vijay -യുടെ ഒരു ശൈലി പോലെ...... നിങ്ങൾക്ക് ആർക്കെങ്കിലും തോന്നിയോ?....... നമ്മുടെ മെൻറ ലിസ്റ്റിന്...........

    • @aydin_zaad
      @aydin_zaad 3 ปีที่แล้ว +7

      Illaa

    • @rohithps7577
      @rohithps7577 3 ปีที่แล้ว +4

      Illa

    • @aamiaami3527
      @aamiaami3527 3 ปีที่แล้ว +33

      Thonni

    • @safasinu7542
      @safasinu7542 3 ปีที่แล้ว +33

      Enikkum thoni adha comment boxil kayariye

    • @indhujayaraj1823
      @indhujayaraj1823 3 ปีที่แล้ว +20

      Vijayടെ ശൈലി Raghava lawrenceന്റെ കട്ട്‌

  • @farhanasa8679
    @farhanasa8679 2 ปีที่แล้ว +60

    ശരിക്കും vijay ടെ style പോലെ തന്നെ. ആ കയ്യ് എടുക്കുന്നതും body structure ആ നോട്ടം എല്ലാം same to same vijay അണ്ണനെ പോലെ തന്നെ... ✨️✨️✨️

  • @kidzworld3628
    @kidzworld3628 2 ปีที่แล้ว +33

    അനന്തു എപ്പോഴും അദ്‌ഭുതപ്പെടുത്തി കൊണ്ടേയിരിക്കുന്നു greate അനന്ദു 🥰 god bless u mone👌🏻👌🏻👌🏻

    • @acrossthewave
      @acrossthewave 2 ปีที่แล้ว

      th-cam.com/video/B4dEGbyApuM/w-d-xo.html

  • @-gk8084
    @-gk8084 3 ปีที่แล้ว +3951

    അനന്ദു ചേട്ടനെ കണ്ടിട്ട് കയറിയത് ഞാൻ മാത്രമാണോ....!! 😁💥💥
    👇

    • @irshadap9587
      @irshadap9587 3 ปีที่แล้ว +4

      *ഒരു രക്ഷയു ഇല്ല അടിപൊളി* 👇🏻👇🏿👇🏾
      *th-cam.com/video/U1aLdVSzxYc/w-d-xo.html* . ..........🥶

    • @fardheenubaid3120
      @fardheenubaid3120 3 ปีที่แล้ว +4

      No man

    • @farhanaanu5867
      @farhanaanu5867 3 ปีที่แล้ว +3

      Njanum und😁

    • @sibivipina5151
      @sibivipina5151 3 ปีที่แล้ว +5

      അയ്യടാ...ഞാനുംകൂടിയുണ്ട്

    • @firefox7984
      @firefox7984 3 ปีที่แล้ว +3

      Nanum unde

  • @kumbari_7884
    @kumbari_7884 3 ปีที่แล้ว +2698

    ആദ്യം ചളി അടിച്ചപ്പോൾ ബിനു അടിമാലിക്കും പിള്ളേർക്കും അറിഞ്ഞു കാണില്ല അനന്തു ആരാണെന്ന്.. you nailed it bro🔥🔥

    • @arunmycreation8913
      @arunmycreation8913 3 ปีที่แล้ว +4

      Aaraaa

    • @fasalulabid3406
      @fasalulabid3406 2 ปีที่แล้ว +1

      That is jst a trick,, nothing more than that.

    • @krishnenduramadas9449
      @krishnenduramadas9449 2 ปีที่แล้ว +14

      @@fasalulabid3406 but kayyadakkam ath oru kazhivaanu ✨ottyadikk aavilla

    • @sherincleetus1909
      @sherincleetus1909 2 ปีที่แล้ว +1

      നിങ്ങൾ ആരും അമേരിക്ക ഗോട്ട് ടാലന്റും ബ്രിട്ടൻ ഗോട്ട് ടാലന്റന്റും ഒന്നും കാണാറില്ലല്ലേ

    • @krishnenduramadas9449
      @krishnenduramadas9449 2 ปีที่แล้ว +26

      @@sherincleetus1909 kaanarilla . Pakshe ippo kandu . But ath ivde parayanda kaaryamenthaa . Foreign countriesile kaaryamalla Ivde parayunnath . magicine udaayipp ennu vare viseshippikkunnavarude idayil magic cheyth phalippikkunnavare kurichaan . Ith vach maathram jeevikkunna orupaad pernd chuttum . Onnum venda . Avarde talentine onn angeekarichal mathi. Nannayi cheyyunnundel nannayi cheythu enn parayan , allenki atleast ath angeekarikkanenkilum kazhinja mathi. Athum oru inspiration aan.That's all

  • @renusreejith1350
    @renusreejith1350 2 ปีที่แล้ว +55

    അനന്ദു &ശങ്കരൻ പൊളി പൊളി പൊളി പൊളി പൊളി ❤️❤️❤️❤️❤️❤️❤️👏👏👏👏🥰🥰🥰🥰🥰🙏🙏🙏🙏🙏രണ്ടു പേരും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ 🙏🙏🙏

  • @prasanthvellanad2718
    @prasanthvellanad2718 2 ปีที่แล้ว +12

    വളരെ മനോഹരമായി അവതരിപ്പിച്ചു... ഇത്തരം വ്യക്തികൾ പലയിടത്തും മറഞ്ഞിരിപ്പുണ്ട് അവരെ കണ്ടെത്തുന്ന ഇത്തരം പരിപാടികൾക്ക് 100 മാർക്ക്

  • @manikuttan_kl_1583
    @manikuttan_kl_1583 3 ปีที่แล้ว +2331

    Anandhu chettane orikkal koodi star magicil varanam yennu ollavar
    Like 👇👇👇

    • @irshadap9587
      @irshadap9587 3 ปีที่แล้ว +2

      *ഒരു രക്ഷയു ഇല്ല അടിപൊളി* 👇🏻👇🏿👇🏾
      *th-cam.com/video/U1aLdVSzxYc/w-d-xo.html* . ..........🥶

    • @irshadap9587
      @irshadap9587 3 ปีที่แล้ว +1

      *ഒരു രക്ഷയു ഇല്ല അടിപൊളി* 👇🏻👇🏿👇🏾
      *th-cam.com/video/U1aLdVSzxYc/w-d-xo.html* . ..........🥶

    • @vkpn________6914
      @vkpn________6914 3 ปีที่แล้ว +6

      ഇതിന്റെ പിന്നിലെ രഹസ്യം അറിയാൻ താൽപര്യം ഉള്ളവർ ഇങ്ങുപോര് !!! ഇത് സത്യമാണ്
      👇👇👇👇👇👇👇👇👇👇👇
      last pisharady ചെട്ടൻ കാണിച്ച mentelist Anandu വിൻന്റെ instagram post കേൾക്കണം “ exclusive for starmagic ....- she will think 🤔 the word dream “ so , 110 page ആയിരിക്കുമെന്നും അതിൽ dream first word ആണെന്നും ആദ്യമേ planed ആണ് അവിടെ എത്തിക്കുകമാത്രമാണ് അവിടെ ചെയ്തത് ...
      1. Stop എന്ന് പറയാൻ anu നോട് പറയുന്നുണ്ട് but , നമുക്കറിയാം stop എന്നുപറയാൻ തന്നെ 1sec time എടുക്കും so , lip movements നൊക്കിയാൽ പുള്ളി ഉദ്ദേശിക്കുന്ന സ്ഥലത്ത് card വെക്കാൻ പറ്റും !! പുള്ളിക്ക് മാത്രം മനസിലാക്കാൻ പറ്റുന്ന രീതിയിൽ ഒരു mark 110 page ഇൽ വെച്ചിട്ടുണ്ട്
      2. Actually , avide 110 page already കീറിട്ടുണ്ട് അത് ആദ്യം കൊണ്ടുവന്ന കുപ്പിക്കകത്താണ് എന്നാലും magic നു വേണ്ടി ഒരു ചെറിയ പീസ് മാത്രമാണ് അവിടെ ഉള്ളത് 5:02 ഇൽ പുള്ളി book പിടിച്ചിരിക്കുന്നതും , കാണിച്ചുകൊടുക്കുന്നതും ഒരു ചെറിയ തുമ്പു മാത്രം അതിനു ശേഷം ഒരു card വെച്ചില്ല അതിനുശേഷം 5:04-5:09 വരെ slow motion hand movements ഒക്കെ watch ചെയ്താൽ കാണാം ഒരു സാദനം table ഇന്റെ മുകളിൽ വെക്കുന്നുണ്ട് അത് ആദ്യം കാണിച്ച card ഒപ്പം 110 page cheriya piece (ഒരു card കൊണ്ട് hide ചെയ്യാൻ പറ്റുന്ന വലിപ്പമുള്ള page ഇന്റെ തുമ്പു മാത്രമാണ് അവിടെ ഉള്ളത് )
      ഇതാണ് സംഭവം എല്ലാം അറിഞ്ഞു കൊണ്ട് അഭിനയിക്കും !! പുള്ളിക്ക് നന്നായി അഭിനയിക്കാൻ അറിയാതതുകൊണ്ട് എനിക്ക് മനസിലായി ......😝😝😝
      👉പറയാൻ എളുപ്പം ആണേലും ഇത് സ്റ്റേജിൽ ചെയ്യാൻ ബുദ്ധിമുട്ടാണ് നല്ല practice ഒക്കെ വേണം .... Hats off അനന്ദു ....👏👏🏻👏🏿

    • @jibinjoseph5260
      @jibinjoseph5260 3 ปีที่แล้ว +2

      @@vkpn________6914 ഇതൊന്നും അല്ലാ ആ ട്രിക്ക് നേരത്തേ യൂറ്റുബിൽ ഉണ്ട് th-cam.com/video/I7lvzSRBCD4/w-d-xo.html

    • @arjun_amrd
      @arjun_amrd 3 ปีที่แล้ว

      സൂപ്പർ

  • @sunithasrajesh2603
    @sunithasrajesh2603 3 ปีที่แล้ว +1614

    ഈ പുള്ളിയെ കൊണ്ട് ബിഗ് ബോസിൽ ഉള്ള കുറെഎണ്ണത്തിന്റെ മനസ് വായിച്ചാൽ അറിയാം ഉള്ളിലിരിപ്പ് 😂😂

  • @lolan693
    @lolan693 2 ปีที่แล้ว +41

    അനന്ദു വലിയ ഉറങ്ങളിൽ എത്തേണ്ട ഒരാളാണ് 😍

  • @BNTCREATIONS
    @BNTCREATIONS 2 ปีที่แล้ว +20

    5:00 - 5:06 shuffle ചെയ്യാന്‍ വച്ച കാർഡിൽ ഉണ്ട് same page nte corner piece.

  • @ishaquekt3533
    @ishaquekt3533 3 ปีที่แล้ว +1383

    അത്ഭുത പ്രതിഭാസം കാണിച്ച അനന്ദുന് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക് 🔥👍

    • @sherincleetus1909
      @sherincleetus1909 2 ปีที่แล้ว +5

      നിങ്ങൾ ആരും അമേരിക്ക ഗോട്ട് ടാലന്റും ബ്രിട്ടൻ ഗോട്ട് ടാലന്റന്റും ഒന്നും കാണാറില്ലല്ലേ

    • @Adhu008
      @Adhu008 2 ปีที่แล้ว +2

      @@sherincleetus1909 illa kaanarilla!
      Ayin? Kore neraayi ella commentsinum reply ethanne kodukkunnu

    • @sivajis1946
      @sivajis1946 2 ปีที่แล้ว +2

      @@sherincleetus1909 തനിക്കു എന്താ അസൂയ ആനോടോ. എല്ലാടത്തും വന്നു ഇങ്ങനെ പറയാൻ

    • @muhammedfasilk283
      @muhammedfasilk283 2 ปีที่แล้ว +21

      അത്ഭുത പ്രതിഭാസം ഒന്നുമല്ല അതൊരു ട്രിക്ക് മാത്രമാണ് .. ആർക്കും ചെയ്യാൻ സാധിക്കുന്ന ട്രിക്ക്
      ഒരാൾക്കും ഒരാളുടെയും മനസ് വായിക്കാൻ കഴിയില്ല

    • @ZainZain-ko2vh
      @ZainZain-ko2vh 2 ปีที่แล้ว +3

      Da pottanmare ah kardil anu ah word avan ottchad th-cam.com/video/B4dEGbyApuM/w-d-xo.html ee likil onnu kayaru

  • @Vsnairvimal
    @Vsnairvimal 3 ปีที่แล้ว +1163

    ഇതുപോലുള്ള കലാകാരമാരെ കൊണ്ടുവരണം

    • @sarithachandran6866
      @sarithachandran6866 3 ปีที่แล้ว +7

      Athu sheriya.... Kure oolakal vannu chali parayunnathilum nallatha kazhivulla kalakaaranmare konduvarunnath

    • @irshadap9587
      @irshadap9587 3 ปีที่แล้ว +3

      *ഒരു രക്ഷയു ഇല്ല അടിപൊളി* 👇🏻👇🏿👇🏾
      *th-cam.com/video/U1aLdVSzxYc/w-d-xo.html* . ..........🥶

    • @ShahulHameed-td9qv
      @ShahulHameed-td9qv 3 ปีที่แล้ว +1

      Enna pinne comedy utsavam thudangunnathalle nallath

    • @sandhyamn589
      @sandhyamn589 3 ปีที่แล้ว +1

      Right

    • @athulkrishnapsathul8980
      @athulkrishnapsathul8980 3 ปีที่แล้ว

      അതെ..... അതെ....

  • @binyabinya.p9717
    @binyabinya.p9717 2 ปีที่แล้ว +14

    ഒരേ പൊളി.... അനന്ദേട്ടാ... Suupper..... ശെരിക്കും ഞെട്ടിച്ചു കളഞ്ഞു..... ❤️🌻

    • @vinodmathew7253
      @vinodmathew7253 2 ปีที่แล้ว

      ഞാതിൻ്റെ ട്രിക്ക് മനസിലാക്കിയതിൻ്റെ തൊട്ടുപിന്നാലെയാണ് ഈ വീഡിയോ കാണുന്നത്. അതു കൊണ്ട് അത്ഭുതം ഒന്നും തോന്നിയില്ല.

  • @reshmaaneesh3110
    @reshmaaneesh3110 2 ปีที่แล้ว +35

    അനന്ദു super....അനന്ദുവിനെ ഇനിയും starmagicil കൊണ്ട് വരണം..

    • @akbarakku3746
      @akbarakku3746 2 ปีที่แล้ว

      th-cam.com/video/B4dEGbyApuM/w-d-xo.html

  • @SrxpuDude
    @SrxpuDude 3 ปีที่แล้ว +1492

    ശങ്കരന്റെ ഉയർച്ചക്ക് പിന്നിലെ കാരണക്കാരൻ..!!😁❤️
    Mentalist Anandhu😌👍💙

    • @irshadap9587
      @irshadap9587 3 ปีที่แล้ว +2

      *ഒരു രക്ഷയു ഇല്ല അടിപൊളി* 👇🏻👇🏿👇🏾
      *th-cam.com/video/U1aLdVSzxYc/w-d-xo.html* . ..........🥶

    • @vkpn________6914
      @vkpn________6914 3 ปีที่แล้ว +21

      ഇതിന്റെ പിന്നിലെ രഹസ്യം അറിയാൻ താൽപര്യം ഉള്ളവർ ഇങ്ങുപോര് !!! ഇത് സത്യമാണ്
      👇👇👇👇👇👇👇👇👇👇👇
      last pisharady ചെട്ടൻ കാണിച്ച mentelist Anandu വിൻന്റെ instagram post കേൾക്കണം “ exclusive for starmagic ....- she will think 🤔 the word dream “ so , 110 page ആയിരിക്കുമെന്നും അതിൽ dream first word ആണെന്നും ആദ്യമേ planed ആണ് അവിടെ എത്തിക്കുകമാത്രമാണ് അവിടെ ചെയ്തത് ...
      1. Stop എന്ന് പറയാൻ anu നോട് പറയുന്നുണ്ട് but , നമുക്കറിയാം stop എന്നുപറയാൻ തന്നെ 1sec time എടുക്കും so , lip movements നൊക്കിയാൽ പുള്ളി ഉദ്ദേശിക്കുന്ന സ്ഥലത്ത് card വെക്കാൻ പറ്റും !! പുള്ളിക്ക് മാത്രം മനസിലാക്കാൻ പറ്റുന്ന രീതിയിൽ ഒരു mark 110 page ഇൽ വെച്ചിട്ടുണ്ട്
      2. Actually , avide 110 page already കീറിട്ടുണ്ട് അത് ആദ്യം കൊണ്ടുവന്ന കുപ്പിക്കകത്താണ് എന്നാലും magic നു വേണ്ടി ഒരു ചെറിയ പീസ് മാത്രമാണ് അവിടെ ഉള്ളത് 5:02 ഇൽ പുള്ളി book പിടിച്ചിരിക്കുന്നതും , കാണിച്ചുകൊടുക്കുന്നതും ഒരു ചെറിയ തുമ്പു മാത്രം അതിനു ശേഷം ഒരു card വെച്ചില്ല അതിനുശേഷം 5:04-5:09 വരെ slow motion hand movements ഒക്കെ watch ചെയ്താൽ കാണാം ഒരു സാദനം table ഇന്റെ മുകളിൽ വെക്കുന്നുണ്ട് അത് ആദ്യം കാണിച്ച card ഒപ്പം 110 page cheriya piece (ഒരു card കൊണ്ട് hide ചെയ്യാൻ പറ്റുന്ന വലിപ്പമുള്ള page ഇന്റെ തുമ്പു മാത്രമാണ് അവിടെ ഉള്ളത് )
      ഇതാണ് സംഭവം എല്ലാം അറിഞ്ഞു കൊണ്ട് അഭിനയിക്കും !! പുള്ളിക്ക് നന്നായി അഭിനയിക്കാൻ അറിയാതതുകൊണ്ട് എനിക്ക് മനസിലായി ......😝😝😝
      👉പറയാൻ എളുപ്പം ആണേലും ഇത് സ്റ്റേജിൽ ചെയ്യാൻ ബുദ്ധിമുട്ടാണ് നല്ല practice ഒക്കെ വേണം .... Hats off അനന്ദു ....👏👏🏻👏🏿

    • @papeesworld7640
      @papeesworld7640 3 ปีที่แล้ว

      @@vkpn________6914 njan slomo aaki nokki sheriya....

    • @LAAZORA
      @LAAZORA 3 ปีที่แล้ว

      th-cam.com/users/shortsRZKdGtwH0Ec

    • @LAAZORA
      @LAAZORA 3 ปีที่แล้ว

      th-cam.com/users/shortsx_UAZW3VV2Q

  • @Fazilchengalayi
    @Fazilchengalayi 3 ปีที่แล้ว +476

    അനന്തു മോനെ തലവര മാറി മോനെ ❤️❤️❤️👌👌👌👌മലയാളത്തിൽ അറിയുന്ന നല്ലൊരു മെൻറലിസ്റ്റ് ആയി മാറട്ടെ താങ്കൾ❤️❤️❤️❤️❤️

    • @rabbitinformation4414
      @rabbitinformation4414 3 ปีที่แล้ว +2

      5.00 min to 5.07 ഈ സമയങ്ങളിൽ വീഡിയോ കണ്ടാൽ അറിയാം അകത്തേക്ക് കയറി വയ്ക്കുന്ന കാർഡ് രണ്ടായി തുറക്കുന്നത്. സ്ലോമോഷൻ കണ്ടാൽ കുറച്ചൊക്കെ മനസ്സിലാവും. 5 മിനിറ്റ് 5 സെക്കൻഡിൽ വീഡിയോ പോസ് ചെയ്താൽ ആ പുസ്തകം തുറന്ന് പിടിച്ച് ഒരു സീൻ കാണാൻ പറ്റും. അത് വ്യക്തമായി ഒന്നു നോക്കിയാൽ മനസ്സിലാകും മുകളിലുള്ള ലെറ്ററുകൾ പുസ്തകത്തോട് വളരെ അടുത്തും താഴെയുള്ള ലെറ്ററുകൾ വളരെ അകന്നും കാണുന്നു. അതായത് മുകളിൽ ആ കാർഡിൽ ഉള്ള ലെറ്റർ ആണ് നമ്മൾ കാണുന്നത്. കാട് തീരുന്ന ഭാഗത്ത് അവൻ കൈവച്ച് മറിച്ചിരിക്കുകയാണ് അതാരും മനസ്സിലാകാതെ ഇരിക്കാൻ. അല്ലെങ്കിൽ പിന്നെ ഈ മാജിക് കാർഡ് വയ്ക്കാതെ കാണിച്ചു കൂടെ എന്തിനാണ് കാർഡ് എന്തിനാണ് വയ്ക്കുന്നത്. ആദ്യം കാണിച്ച പേപ്പർ മാജിക് എന്താണെന്ന് ഇപ്പോൾ നിങ്ങൾ ചിന്തിക്കുന്നുണ്ടാവും. അത് ഈ മാജിക്കിന് വേണ്ടി മാത്രം ഡിസൈൻ ചെയ്യുന്ന പേപ്പർ ആണ്. അതൊരു പ്രാവശ്യം മാത്രമേ കീറാൻ കഴിയൂ. അല്ലെങ്കിൽ എന്തുകൊണ്ട് ഇനി ഇത് കീറാൻ കഴിയും എന്ന് പറഞ്ഞിട്ട് കീറി കാണിക്കുന്നില്ല. മാ മാജിക് മെന്റലിസം എല്ലാം വെറും trick മാത്രമാണെന്ന് എല്ലാവരും മനസ്സിലാക്കുക. നമ്മളെക്കാൾ കൂടുതലായി അവർക്ക് യാതൊരു കഴിവുകളും ഇല്ല. ഇവനാണ് കീമാജിക് നമുക്ക് എല്ലാവർക്കും ചെയ്യാൻ കഴിയുന്ന രണ്ട് ഐറ്റം ആണ്. ഈ മാജിക് ഇനി എവിടെയെങ്കിലും നിങ്ങളുടെ മുന്നിൽ ആരെങ്കിലും ചെയ്യാൻ വന്നാൽ. ഒന്നുകിൽ കാർഡ് ഇല്ലാതെ ചെയ്തു കാണിക്കാൻ പറയണം. അല്ലെങ്കിൽ നിങ്ങൾ ആ കാർഡ് വാങ്ങി പരിശോധിക്കണം. അങ്ങനെയാണെങ്കിൽ അവർക്ക് ഈ മാജിക് ചെയ്യാൻ കഴിയില്ല. പിന്നെ പേപ്പർ കിഴുന്ന മാജിക് അതു നേടുക നേ മാത്രം ഒരു പ്രാവശ്യമേ കീറാൻ കഴിയൂ. ആദ്യമേ സൈഡിൽ നിന്നും നോക്കിയിട്ട് കീറാൻ പറ്റുന്നില്ല എന്ന് പറഞ്ഞിരുന്നെങ്കിൽ ആ മാജിക് അവിടെ പൊളിക്കും

    • @sherincleetus1909
      @sherincleetus1909 2 ปีที่แล้ว

      നിങ്ങൾ ആരും അമേരിക്ക ഗോട്ട് ടാലന്റും ബ്രിട്ടൻ ഗോട്ട് ടാലന്റന്റും ഒന്നും കാണാറില്ലല്ലേ

    • @Adhu008
      @Adhu008 2 ปีที่แล้ว +1

      @@rabbitinformation4414 ayin thannod aara choyche🧐ithokke aarum kand pidikkathe cheyyanum venam oru kazhiv
      ithokke oru trick aanenn ellaavarkkum ariyam. Pinne avante channelile korach videos eduth kand nokk aadhyam

  • @celinegeorge1671
    @celinegeorge1671 2 ปีที่แล้ว +12

    ദൈവമേ ഇങ്ങനെയും ഒരു താരം ഉണ്ടായിരുന്നോ ❤❤❤

  • @naasfoodcourt91
    @naasfoodcourt91 2 ปีที่แล้ว +11

    എത്രയും പെട്ടന്ന് താങ്കൾക്ക് അർഹതപ്പെട്ട അംഗീകാരം കിട്ടട്ടെ 👍👍👍

  • @diyam8750
    @diyam8750 3 ปีที่แล้ว +478

    കൊണ്ടുവരുമ്പോൾ ഇതുപോലെയുള്ളവരെ കൊണ്ടുവരണം
    അനന്ദു പൊളിച്ചു ❤️❤️❤️

  • @anoopv8840
    @anoopv8840 3 ปีที่แล้ว +574

    ആദ്യമാദ്യം കൗണ്ടർ അടിച്ചു കൊണ്ടിരുന്നവരുടെ വായ, ഓട്ടോമാറ്റികായി അടഞ്ഞു പോയി...!!

  • @kannothtimes8851
    @kannothtimes8851 2 ปีที่แล้ว +25

    ഇതിന്ടെ ട്രിക്ക് മനസിലായിട്ടു ഇതു കാണാൻ വന്ന ഞാൻ 😂😂😂😂😂😂 അവനു മനസ്സ് വായിക്കാൻ പറ്റും 😂😂😂😂 പക്ഷെ പ്രസന്റേഷൻ sooperrr

    • @harshanariju
      @harshanariju 2 ปีที่แล้ว

      Enikkum same thonniyittundu... Njan fbyil comments il ittittumundu😍

    • @subidwaraka7463
      @subidwaraka7463 2 ปีที่แล้ว

      th-cam.com/video/hUpXo1GCi78/w-d-xo.html

  • @chinnuchinju9628
    @chinnuchinju9628 2 ปีที่แล้ว +9

    അനന്ദുവിന്റെ മാജിക്‌ ഇഷ്ട്ടം ഉള്ളവർ ലൈക് ചെയുക

  • @jtsays1003
    @jtsays1003 3 ปีที่แล้ว +794

    അണ്ണൻ അതിനിടയ്ക്ക് ഇൻസ്റ്റയുടെ പ്രൊമോഷനും നടത്തി,മിടുക്കൻ😍

    • @rambgaming3429
      @rambgaming3429 2 ปีที่แล้ว +4

      🤣🤣

    • @nazalpanoly6250
      @nazalpanoly6250 2 ปีที่แล้ว +3

      To know the trick he has done.... th-cam.com/video/B4dEGbyApuM/w-d-xo.html

    • @shafiatholi8737
      @shafiatholi8737 2 ปีที่แล้ว +6

      ആ പേജ് നോക്കുന്നതിന് മുനമ്പ് ഒരു കാർഡ് കൊണ്ട് suffel ചെയ്യുന്നുണ്ട് പുള്ളി .. എന്നിട്ട് ആ കാർഡ് ആ പേജിന്റെ ആദ്യം വെക്കുന്നു .....അതിനർത്ഥം ആ കാർഡ് ആ പേജ് നമ്പറുമായി ആദ്യമേ സെറ്റ് ആക്കിവെക്കുന്നതാണ് ..

    • @95675912
      @95675912 2 ปีที่แล้ว +4

      സംഭവം നന്നായി അവതരണം കിടു പക്ഷെ ഇതു മനസ്സ് വായിക്കുന്നത് ആണ് എന്നൊക്കെ പറഞ്ഞു ആളുകളെ കൂടുതൽ അന്ധവിശ്വാസത്തിലേക്ക് നയിക്കരുത് ഇതു ഒരു മാജിക്‌ ട്രിക്ക് ആണ് അതിനെ കല ആയി മാത്രം കാണുക

    • @manojh5606
      @manojh5606 2 ปีที่แล้ว +1

      @@95675912 m

  • @nasrinazz2664
    @nasrinazz2664 3 ปีที่แล้ว +548

    അനന്ദുവിനെ ഒരിക്കൽ കൂടി കൊണ്ടുവരണം😘😘

    • @noushadtm94
      @noushadtm94 2 ปีที่แล้ว +3

      Yes

    • @ashinpk6670
      @ashinpk6670 2 ปีที่แล้ว +2

      Yes

    • @TeamPBC
      @TeamPBC 2 ปีที่แล้ว +1

      Ahtheeeee♥️♥️♥️♥️♥️♥️

  • @shajeernajushajeer4667
    @shajeernajushajeer4667 2 ปีที่แล้ว +16

    അനന്ദു മരണമാസ്സ് 💞💞

  • @pradeshikavarthakalvtk
    @pradeshikavarthakalvtk ปีที่แล้ว +3

    അനന്തു സൂപ്പർ.. ഒരു വിജയ്‌ സ്റ്റയിലുണ്ട് താങ്കളുടെ സംസാരതതിലും ആക്ഷനിലും.. എന്തായാലും പൊളിച്ചു

  • @shabnamjabbar9660
    @shabnamjabbar9660 3 ปีที่แล้ว +368

    നല്ല സൗണ്ട് അദ്ദേഹത്തിന്റെ.. നല്ല കലാകാരൻ

    • @rabbitinformation4414
      @rabbitinformation4414 3 ปีที่แล้ว +4

      5.00 min to 5.07 ഈ സമയങ്ങളിൽ വീഡിയോ കണ്ടാൽ അറിയാം അകത്തേക്ക് കയറി വയ്ക്കുന്ന കാർഡ് രണ്ടായി തുറക്കുന്നത്. സ്ലോമോഷൻ കണ്ടാൽ കുറച്ചൊക്കെ മനസ്സിലാവും. 5 മിനിറ്റ് 5 സെക്കൻഡിൽ വീഡിയോ പോസ് ചെയ്താൽ ആ പുസ്തകം തുറന്ന് പിടിച്ച് ഒരു സീൻ കാണാൻ പറ്റും. അത് വ്യക്തമായി ഒന്നു നോക്കിയാൽ മനസ്സിലാകും മുകളിലുള്ള ലെറ്ററുകൾ പുസ്തകത്തോട് വളരെ അടുത്തും താഴെയുള്ള ലെറ്ററുകൾ വളരെ അകന്നും കാണുന്നു. അതായത് മുകളിൽ ആ കാർഡിൽ ഉള്ള ലെറ്റർ ആണ് നമ്മൾ കാണുന്നത്. കാട് തീരുന്ന ഭാഗത്ത് അവൻ കൈവച്ച് മറിച്ചിരിക്കുകയാണ് അതാരും മനസ്സിലാകാതെ ഇരിക്കാൻ. അല്ലെങ്കിൽ പിന്നെ ഈ മാജിക് കാർഡ് വയ്ക്കാതെ കാണിച്ചു കൂടെ എന്തിനാണ് കാർഡ് എന്തിനാണ് വയ്ക്കുന്നത്. ആദ്യം കാണിച്ച പേപ്പർ മാജിക് എന്താണെന്ന് ഇപ്പോൾ നിങ്ങൾ ചിന്തിക്കുന്നുണ്ടാവും. അത് ഈ മാജിക്കിന് വേണ്ടി മാത്രം ഡിസൈൻ ചെയ്യുന്ന പേപ്പർ ആണ്. അതൊരു പ്രാവശ്യം മാത്രമേ കീറാൻ കഴിയൂ. അല്ലെങ്കിൽ എന്തുകൊണ്ട് ഇനി ഇത് കീറാൻ കഴിയും എന്ന് പറഞ്ഞിട്ട് കീറി കാണിക്കുന്നില്ല. മാ മാജിക് മെന്റലിസം എല്ലാം വെറും trick മാത്രമാണെന്ന് എല്ലാവരും മനസ്സിലാക്കുക. നമ്മളെക്കാൾ കൂടുതലായി അവർക്ക് യാതൊരു കഴിവുകളും ഇല്ല. ഇവനാണ് കീമാജിക് നമുക്ക് എല്ലാവർക്കും ചെയ്യാൻ കഴിയുന്ന രണ്ട് ഐറ്റം ആണ്. ഈ മാജിക് ഇനി എവിടെയെങ്കിലും നിങ്ങളുടെ മുന്നിൽ ആരെങ്കിലും ചെയ്യാൻ വന്നാൽ. ഒന്നുകിൽ കാർഡ് ഇല്ലാതെ ചെയ്തു കാണിക്കാൻ പറയണം. അല്ലെങ്കിൽ നിങ്ങൾ ആ കാർഡ് വാങ്ങി പരിശോധിക്കണം. അങ്ങനെയാണെങ്കിൽ അവർക്ക് ഈ മാജിക് ചെയ്യാൻ കഴിയില്ല. പിന്നെ പേപ്പർ കിഴുന്ന മാജിക് അതു നേടുക നേ മാത്രം ഒരു പ്രാവശ്യമേ കീറാൻ കഴിയൂ. ആദ്യമേ സൈഡിൽ നിന്നും നോക്കിയിട്ട് കീറാൻ പറ്റുന്നില്ല എന്ന് പറഞ്ഞിരുന്നെങ്കിൽ ആ മാജിക് അവിടെ പൊളിക്കും

    • @jyothythara5509
      @jyothythara5509 3 ปีที่แล้ว

      lgjgg

  • @athirarenju720
    @athirarenju720 3 ปีที่แล้ว +483

    അനന്തു വിന്റെ എക്സ്പ്രഷൻ ഡയലോഗ് കേൾക്കുമ്പോൾസൂപ്പർ സ്റ്റാർ വിജയ് പോലെ 👍👍👍

    • @susheelasusheela520
      @susheelasusheela520 3 ปีที่แล้ว +3

      Kizhangan vijay pode

    • @athirarenju720
      @athirarenju720 3 ปีที่แล้ว +4

      @@susheelasusheela520 ni podaa korangaa😡

    • @user-ih1xb3wr1v
      @user-ih1xb3wr1v 3 ปีที่แล้ว +3

      @@susheelasusheela520 poda kalikkummpo tharathil poyi kali

    • @LAAZORA
      @LAAZORA 3 ปีที่แล้ว

      th-cam.com/users/shortsRZKdGtwH0Ec

    • @Sreya47
      @Sreya47 3 ปีที่แล้ว +3

      @@susheelasusheela520 nee poda kizhangaa

  • @jasnakabeer9310
    @jasnakabeer9310 2 ปีที่แล้ว +10

    അനന്ദു പൊന്നനിയാ അടിപൊളി ❣️❣️

  • @santhoshkumar-hu8hy
    @santhoshkumar-hu8hy 2 ปีที่แล้ว +5

    അനാന്തു അണ്ണൻ ഇനിയും ഉയരങ്ങളിൽ എത്തേട്ടെ സൂപ്പർ ❤👍

  • @shajinreaghu9700
    @shajinreaghu9700 2 ปีที่แล้ว +170

    വിജയുടെ വേറെ ലെവൽ, അപാരമായ കഴിവാണ്

  • @-gk8084
    @-gk8084 3 ปีที่แล้ว +682

    അനന്ദു ചേട്ടന്റെ കാമുകിയുടെ കാര്യം ഓർത്തിട്ട് ചിരി വന്നത് എനിക്ക് മാത്രമാണോ.....!!😁😁

    • @dramagirl7909
      @dramagirl7909 3 ปีที่แล้ว +21

      njanum alojichu endhayirikkum avastha ennu

    • @fahidafahi4670
      @fahidafahi4670 3 ปีที่แล้ว +16

      She trapped😂

    • @ganikamalu6085
      @ganikamalu6085 3 ปีที่แล้ว +3

      😂😂

    • @sulusavad2080
      @sulusavad2080 3 ปีที่แล้ว +3

      😀😂

    • @farzanaraz1008
      @farzanaraz1008 3 ปีที่แล้ว +10

      ഒന്നെന്നര കണ്ടുപിടിത്തം നമിച്ചു 🙏🙏🙏🙏😂

  • @Adwaith123
    @Adwaith123 2 ปีที่แล้ว +4

    ഈ അനന്ദു ചേട്ടൻ മുത്ത് ആണ് 😍✨️😘

  • @vismayavr9245
    @vismayavr9245 2 ปีที่แล้ว +8

    Anandhu ettan cheyithath viswasikan pattunnila❤️ what a miracle🥰🥰😘😘

  • @muhammadmimshad6635
    @muhammadmimshad6635 3 ปีที่แล้ว +530

    അനന്ദുവിന്റെ ആണ് നടത്തം സംസാരം എല്ലാം വിജയണ്ണന്റെ പോലെയുണ്ട് എന്ന് തോന്നിയോ. ഇല്ലെങ്കിൽ ഒന്നും കൂടി പോയി ശ്രദ്ധിച്ചു നോക്ക്. എനിക്ക് അങ്ങനെ തോന്നിട്ടുണ്ട്. അതാ ഞാൻ അങ്ങനെ പറഞ്ഞത്

  • @harisksd8578
    @harisksd8578 3 ปีที่แล้ว +376

    അനന്തു... നിന്റെ മുന്നിൽ അവിടെ ഇരിക്കുന്ന.. ഒന്നും ഒന്നുമല്ല,,, അനന്തു,,, 💪💪💪

    • @devucreationz5404
      @devucreationz5404 2 ปีที่แล้ว

      Anganeyonnulla

    • @azadciidukki3344
      @azadciidukki3344 2 ปีที่แล้ว

      Angane parrayalle

    • @letshope6834
      @letshope6834 2 ปีที่แล้ว

      🙄🙄 endhon comparison anedo🙄 ororutharum avaravarudethaya reethiyil valiyavan thaneyan.

  • @enoottyaychu9878
    @enoottyaychu9878 ปีที่แล้ว +4

    Anandhune neritt kaannaan enne pole aagrahikunnavarundo✨👍

  • @SalmanThangalThikkodi
    @SalmanThangalThikkodi 2 ปีที่แล้ว +10

    ഇതിലെ അനന്തുവിന്റെ actions Pause ചെയ്തു ശ്രേദ്ധിച്ചാൽ കളികൾ മനസ്സിലാക്കാം...
    ആ ബുക്ക്‌ കൊടുക്കുന്ന സമയം അനന്തു ആ കീറിയ പേപ്പർ പിന്നിലെ ആ ചെറിയ Table-ൽ വെക്കുന്നുണ്ട്...
    അവസാനം ആ പൊട്ടിയ ബോട്ടൽ പുറകിൽ വെക്കുമ്പോൾ മുമ്പ് കീറി വെച്ച ആ പേപ്പർ എഡിറ്റിങ് പോക്കറ്റിൽ വെക്കുന്നുണ്ട്....
    എല്ലാവരും ഒന്ന് ശ്രദ്ധിച്ചു നോക്ക്...എന്നിട്ട് എല്ലാവർക്കും പിടികിട്ടിയാൽ താഴെ Reply ചെയ്യുക...❗️❗️

    • @favas7193
      @favas7193 2 ปีที่แล้ว +1

      അങ്ങനെ ഒന്നും അല്ല ബ്രോ. എനിക്ക് ഇതിന്റെ സീക്രെട് അറിയാം

    • @goodlife8790
      @goodlife8790 2 ปีที่แล้ว

      ഒന്നും manasilauilla

  • @vichuzzz3763
    @vichuzzz3763 3 ปีที่แล้ว +114

    ഞാൻ ഇത് കണ്ട് ഞെട്ടി പോയി. കണ്ണ് തള്ളി പോയി. I cant believe. Anantu god bless you

    • @sherincleetus1909
      @sherincleetus1909 2 ปีที่แล้ว +4

      നിങ്ങൾ ആരും അമേരിക്ക ഗോട്ട് ടാലന്റും ബ്രിട്ടൻ ഗോട്ട് ടാലന്റന്റും ഒന്നും കാണാറില്ലല്ലേ

    • @sobinjohn1864
      @sobinjohn1864 2 ปีที่แล้ว +1

      @@sherincleetus1909 malayali kanikkumbol hoohooo.. Americakkaran kanikkumbol aahaaa...
      Thanik pattathath mattullavar cheyumbol angeekarikkan padik koppeee😏😏

    • @sherincleetus1909
      @sherincleetus1909 2 ปีที่แล้ว +1

      @@sobinjohn1864 എന്റെ പൊന്നു ഭായ് അവന്റെ കണ്ണുതള്ളിപ്പോയി എന്ന് പറഞ്ഞത് കൊണ്ട് പറഞ്ഞത് ആണ്. ഡാനിയേൽ ഫെർണാൻഡസ് എന്ന് അടിച്ചുകൊടുക്ക് യൂട്യൂബിൽ. ഞാൻ അതൊക്കെ സ്ഥിരമായി കാണുന്ന ആളാണ് അതുകൊണ്ട് എനിക്ക് ഇത് അത്ര സംഭവമായി തോന്നിയില്ല. അത്രേയുള്ളൂ.

  • @Appuvlogksd
    @Appuvlogksd 3 ปีที่แล้ว +193

    അനന്ദു വിജയ് പോലെ ഇല്ലേ

    • @Vysh_GK
      @Vysh_GK 3 ปีที่แล้ว +3

      Eedhu vijay

    • @nishanamumthas409
      @nishanamumthas409 3 ปีที่แล้ว +2

      @@Vysh_GK ദളപതി

  • @vinodmathew7253
    @vinodmathew7253 2 ปีที่แล้ว +5

    ഞാനിതിൻ്റെ ട്രിക്ക് മനസിലാക്കിയത് ശേഷമാണ് ഈ വീഡിയോ കണ്ടത് - അതു കൊണ്ട് അത്ഭുതം ഒന്നും തോന്നിയില്ല.

  • @AswinRajPayyannur
    @AswinRajPayyannur 2 ปีที่แล้ว +5

    അനന്ദു മച്ചാൻ പൊളിയാണ് ❤️🔥

  • @shihadm791
    @shihadm791 3 ปีที่แล้ว +41

    ഹോ അനന്തുവിന്റെ പെർഫോമൻസിൽ അനുവിന്റെ പ്രതികരണം കൂടി ആയപ്പോൾ കണ്ണു നിറഞ്ഞ് പോയി
    എന്തിനാ കണ്ണ് നിറഞ്ഞത് എന്ന് ഇപ്പോഴും മനസ്സിലാവുന്നില്ല
    അനന്തു തകർക്കും

  • @midhunmohan1462
    @midhunmohan1462 3 ปีที่แล้ว +196

    Mentalist ananthu വിന്റെ subscribers LIKE അടി ❤️❤️👏

  • @mydiaryj4652
    @mydiaryj4652 2 ปีที่แล้ว +4

    3:52 അനന്ദു ചേട്ടന്റെ ചിരി.. Uff... 😍😍😍😍

  • @fathima2559
    @fathima2559 2 ปีที่แล้ว +1

    Andu ettann satar magic fansinte vaka oru valiya hensap💓💋💋💓🥰💕💕💕 !💓u anadu etta 💞

  • @anzafibrahim
    @anzafibrahim 3 ปีที่แล้ว +166

    Gyzz..ഉള്ള കയ്യടി മൊത്തം ചേട്ടൻ വാങ്ങിട്ട് പോയി Gyzz 😍

  • @firefox7984
    @firefox7984 3 ปีที่แล้ว +166

    അനന്ദു ചേട്ടനെ ഇഷ്ടമായവർ ponneru മകളെ ❤❤❤❤

  • @adithyanadithyan9597
    @adithyanadithyan9597 2 ปีที่แล้ว +1

    Adipoli mona super ananthu chettan😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @leobhakthan143
    @leobhakthan143 2 ปีที่แล้ว +1

    Very simple person...എല്ലാം ചെയ്ത ശേഷം താങ്ക്സ് പറയുമ്പോ നല്ല വിനയം.... Love you ❤️🔥

  • @arunmurali5637
    @arunmurali5637 3 ปีที่แล้ว +158

    Mentalist Ananthu.... ❤️

    • @irshadap9587
      @irshadap9587 3 ปีที่แล้ว +2

      *ഒരു രക്ഷയു ഇല്ല അടിപൊളി* 👇🏻👇🏿👇🏾
      *th-cam.com/video/U1aLdVSzxYc/w-d-xo.html* . ..........🥶🥶

    • @LAAZORA
      @LAAZORA 3 ปีที่แล้ว

      th-cam.com/users/shortsx_UAZW3VV2Q

  • @thalapathy4434
    @thalapathy4434 3 ปีที่แล้ว +191

    അനന്ദു ചേട്ടൻ പൊളി❤️❤️❤️

    • @irshadap9587
      @irshadap9587 3 ปีที่แล้ว +2

      *ഒരു രക്ഷയു ഇല്ല അടിപൊളി* 👇🏻👇🏿👇🏾
      *th-cam.com/video/U1aLdVSzxYc/w-d-xo.html* . ..........🥶

    • @LAAZORA
      @LAAZORA 3 ปีที่แล้ว

      th-cam.com/users/shortsRZKdGtwH0Ec

    • @appusgokul7894
      @appusgokul7894 3 ปีที่แล้ว

      ❤❤❤

    • @rasheedpp4363
      @rasheedpp4363 2 ปีที่แล้ว

      Adipoli❤️🔥

  • @sridukkivlog5731
    @sridukkivlog5731 2 ปีที่แล้ว +2

    Polichu muthe ananthu....love u

  • @yasararafath6949
    @yasararafath6949 3 ปีที่แล้ว +105

    അനന്തുവിന്റെ Perfomence പൊളിയാണ്

  • @sajidasaju4661
    @sajidasaju4661 3 ปีที่แล้ว +98

    അപാര കഴിവ് തന്നെ.... വാക്കുകൾ കൊണ്ട് പറഞ്ഞാൽ മതിയാവില്ല.. സൂപ്പർ..

  • @parvathykrishnaj9305
    @parvathykrishnaj9305 2 ปีที่แล้ว +2

    അനന്ദു ചേട്ടാ സൂപ്പർ ❤️അനന്ദു ചേട്ടന്റെ വലിയ ഒരു ഫാൻ ആണ് ഞാൻ ചേട്ടന്റെ എല്ലാം വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടം ആണ്

  • @saaaabi_jr
    @saaaabi_jr 2 ปีที่แล้ว +1

    പൊന്നടാവിന്റെ mentalist..കോമഡി കേട്ട് രണ്ട് മിനിറ്റ് ചിരിച്ചു 🙂

  • @adhul_5845
    @adhul_5845 3 ปีที่แล้ว +90

    വേറെ level ചേട്ടൻ. അർഹതയ്ക്കുള്ള
    അങികാരം

  • @vismaya5513
    @vismaya5513 3 ปีที่แล้ว +281

    ഇവനെ കെട്ടുന്ന പെണ്ണിന്റെ അവസ്ഥ ഒരു ഉഡായിപ്പും നടക്കില്ല.... അവൾ മനസ്സിൽ കാണുമ്പോൾ അവൻ മാനത്തു കാണും

    • @rabbitinformation4414
      @rabbitinformation4414 3 ปีที่แล้ว +24

      5.00 min to 5.07 ഈ സമയങ്ങളിൽ വീഡിയോ കണ്ടാൽ അറിയാം അകത്തേക്ക് കയറി വയ്ക്കുന്ന കാർഡ് രണ്ടായി തുറക്കുന്നത്. സ്ലോമോഷൻ കണ്ടാൽ കുറച്ചൊക്കെ മനസ്സിലാവും. 5 മിനിറ്റ് 5 സെക്കൻഡിൽ വീഡിയോ പോസ് ചെയ്താൽ ആ പുസ്തകം തുറന്ന് പിടിച്ച് ഒരു സീൻ കാണാൻ പറ്റും. അത് വ്യക്തമായി ഒന്നു നോക്കിയാൽ മനസ്സിലാകും മുകളിലുള്ള ലെറ്ററുകൾ പുസ്തകത്തോട് വളരെ അടുത്തും താഴെയുള്ള ലെറ്ററുകൾ വളരെ അകന്നും കാണുന്നു. അതായത് മുകളിൽ ആ കാർഡിൽ ഉള്ള ലെറ്റർ ആണ് നമ്മൾ കാണുന്നത്. കാട് തീരുന്ന ഭാഗത്ത് അവൻ കൈവച്ച് മറിച്ചിരിക്കുകയാണ് അതാരും മനസ്സിലാകാതെ ഇരിക്കാൻ. അല്ലെങ്കിൽ പിന്നെ ഈ മാജിക് കാർഡ് വയ്ക്കാതെ കാണിച്ചു കൂടെ എന്തിനാണ് കാർഡ് എന്തിനാണ് വയ്ക്കുന്നത്. ആദ്യം കാണിച്ച പേപ്പർ മാജിക് എന്താണെന്ന് ഇപ്പോൾ നിങ്ങൾ ചിന്തിക്കുന്നുണ്ടാവും. അത് ഈ മാജിക്കിന് വേണ്ടി മാത്രം ഡിസൈൻ ചെയ്യുന്ന പേപ്പർ ആണ്. അതൊരു പ്രാവശ്യം മാത്രമേ കീറാൻ കഴിയൂ. അല്ലെങ്കിൽ എന്തുകൊണ്ട് ഇനി ഇത് കീറാൻ കഴിയും എന്ന് പറഞ്ഞിട്ട് കീറി കാണിക്കുന്നില്ല. മാ മാജിക് മെന്റലിസം എല്ലാം വെറും trick മാത്രമാണെന്ന് എല്ലാവരും മനസ്സിലാക്കുക. നമ്മളെക്കാൾ കൂടുതലായി അവർക്ക് യാതൊരു കഴിവുകളും ഇല്ല. ഇവനാണ് കീമാജിക് നമുക്ക് എല്ലാവർക്കും ചെയ്യാൻ കഴിയുന്ന രണ്ട് ഐറ്റം ആണ്. ഈ മാജിക് ഇനി എവിടെയെങ്കിലും നിങ്ങളുടെ മുന്നിൽ ആരെങ്കിലും ചെയ്യാൻ വന്നാൽ. ഒന്നുകിൽ കാർഡ് ഇല്ലാതെ ചെയ്തു കാണിക്കാൻ പറയണം. അല്ലെങ്കിൽ നിങ്ങൾ ആ കാർഡ് വാങ്ങി പരിശോധിക്കണം. അങ്ങനെയാണെങ്കിൽ അവർക്ക് ഈ മാജിക് ചെയ്യാൻ കഴിയില്ല. പിന്നെ പേപ്പർ കിഴുന്ന മാജിക് അതു നേടുക നേ മാത്രം ഒരു പ്രാവശ്യമേ കീറാൻ കഴിയൂ. ആദ്യമേ സൈഡിൽ നിന്നും നോക്കിയിട്ട് കീറാൻ പറ്റുന്നില്ല എന്ന് പറഞ്ഞിരുന്നെങ്കിൽ ആ മാജിക് അവിടെ പൊളിക്കും

    • @pabloescobar1485
      @pabloescobar1485 3 ปีที่แล้ว +20

      @@rabbitinformation4414 എന്നാ നീ പോയി അങ്ങ് ഒണ്ടാക്ക്....

    • @overgamingff7503
      @overgamingff7503 3 ปีที่แล้ว +6

      @@rabbitinformation4414 correct Bro

    • @MansoorKizhisseri
      @MansoorKizhisseri 3 ปีที่แล้ว +9

      @@pabloescobar1485 ബ്രോ അത് കയ്യടക്കവും പ്രാക്റ്റീസുമുണ്ടെങ്കിൽ സിംപിളാണ്. അനന്ദു ചെയ്തത് സൂപ്പറാണ്. പക്ഷേ അതിൽ വലിയ അത്ഭുതമോ അമാനുഷികതയുമൊന്നുമില്ല. വെറും ട്രിക്സ്

    • @pabloescobar1485
      @pabloescobar1485 3 ปีที่แล้ว +10

      @@MansoorKizhisseri എനിക്ക് അറിയാം tricks ആണെന്ന്.. എന്നാൽ കേരളത്തിൽ പേര് കേട്ട എത്ര മാജിഷ്യൻസ് ഒണ്ട്??

  • @arshidanishak3003
    @arshidanishak3003 2 ปีที่แล้ว +8

    From news reader's news to here.... You are amazing man.... Loved it and now I'm a subscriber of your channel.....❤️❤️❤️

  • @abhinavmahesh215
    @abhinavmahesh215 2 ปีที่แล้ว +7

    ഈ പരിപാടിയുടെ ഏറ്റവും അവസാനം അലമ്പ് ആയിപ്പോയി അനന്ദു പൊളിച്ചു🤗

  • @farsanajasmin9104
    @farsanajasmin9104 3 ปีที่แล้ว +93

    Katta fan of anandhu eattan, 💞💯💕❤️❣️😍

    • @alfinaalfi2628
      @alfinaalfi2628 3 ปีที่แล้ว

      Katta fan of anandhu eattan, 💞💯💕❤️❣️😍

  • @rajimathew1433
    @rajimathew1433 3 ปีที่แล้ว +70

    അനന്ദു, യുവ യു ഒന്നിച് വരണം

  • @Mekhamalhar123
    @Mekhamalhar123 2 ปีที่แล้ว +1

    അനന്തുവിനെ കണ്ടപ്പോൾ നമ്മുടെ അയലത്തെ വീട്ടിലെ ഒരു കുട്ടിയെ പോലെ ആണ് എനിക്ക് ആദ്യം തോന്നിയത്.. Very simple..!!
    പക്ഷെ അനന്തുവിന്റെ attitude, personaliy ഇതൊന്നും ഒരു രക്ഷയും ഇല്ലാട്ടോ...
    എന്ത് ഭംഗിയായിട്ട് ആണ് അനന്തു സംസാരിക്കുന്നത്.

  • @reejussworld5479
    @reejussworld5479 ปีที่แล้ว +1

    ഇതാണ് നമ്മുടെ അനന്തു 🙏🙏🙏🥰🥰🥰🥰🥰

  • @kunjatta6872
    @kunjatta6872 3 ปีที่แล้ว +170

    അനന്ദുവിന് വിജയ് യുടെ ഫെയ്സ് കട്ട് തോന്നിയ വരുണ്ടോ

  • @ashiqlatheef
    @ashiqlatheef 3 ปีที่แล้ว +36

    രോമാഞ്ച തഞ്ചുകമാറ്റി കളഞ്ഞല്ലോടാ 💓💓😍💓

  • @SatheeshKumarchristforasia
    @SatheeshKumarchristforasia 2 ปีที่แล้ว +63

    Thank you for the show, it was really an entertainment; however, my evaluation of the magic trick starts at the point of time 5.05 there is a different in the margin of page number 110 that looks wider than it originally is, it's a piece of page number from another of the same book. Page 110 is already torn out. The trick is in the bookmark. Good luck!!

    • @arathy592
      @arathy592 2 ปีที่แล้ว +1

      Yes😇

    • @sumayaneha4374
      @sumayaneha4374 2 ปีที่แล้ว +1

      @Tell the Truth Always mentalism is art.. Magic poloru art anu mentalism. Alland Manas vayikunnath allenu ananthu thanne parayunund.. Alland Google search cheythu noku.. Mentalism ennath art mathranu.. Nammalanu dhettidharichu vechekunath

    • @recklessmallu3175
      @recklessmallu3175 2 ปีที่แล้ว

      Mentalism ennum paranj simple magic trick kanikunnath is so pathetic👎

  • @dookr3734
    @dookr3734 2 ปีที่แล้ว +7

    മാജിക് + ആക്ടിംഗ് = മെൻ്റിലിസം 😁

  • @anusree9934
    @anusree9934 3 ปีที่แล้ว +36

    Anandhu chetta voice oru rakshayilla...😍💯👌Really super💕🤩

  • @anilelampal5057
    @anilelampal5057 3 ปีที่แล้ว +54

    Anandhu ഏട്ടന് lover ഉണ്ടോ🌹🌹🌹🌹🌹🌹🌹🌹

  • @AnilKumar-qf7rg
    @AnilKumar-qf7rg 2 ปีที่แล้ว +38

    നമ്മുടെ നാട് ഇവരെ അംഗീകരിക്കാൻ തയ്യാറാവണം ഒപ്പം ഭരണകൂടവും വേണ്ട അംഗീകാരം നൽകണം 👍

    • @user-dn2kj6mk4v
      @user-dn2kj6mk4v 2 ปีที่แล้ว +1

      @anil kumar എന്തിന് ഉടായിപ്പ് കാണിക്കുന്നതിനോ. കൊച് കുട്ടികൾക്ക് വരെ അറിയാം ഇതിന്റെ ട്രിക്. താനോക്ക് ഒരു ദുരന്തം ആണല്ലോടാ 😂😂

  • @preethiukrajubahi9933
    @preethiukrajubahi9933 2 ปีที่แล้ว +1

    Hi Ananthu.. Thank u.. for your positive videos superb ♥️♥️♥️👍🌹

  • @user-nz9hl6jd6w
    @user-nz9hl6jd6w 3 ปีที่แล้ว +59

    അൽഭുതം തോന്നുന്നു. അനന്തു ഞെട്ടിച്ച് കളഞ്ഞു. ഞാൻ വേറെ ലോകത്ത് എത്തിയ പോലെ.ഒന്നും പറയാനില്ല...... സൂപ്പർ...👌👌👌👌👌👌👌

    • @naveenmp4768
      @naveenmp4768 3 ปีที่แล้ว +1

      ആ ലോകം ഏതാണെന്ന് ഒന്ന് വ്യക്തം മാക്കാമോ

    • @ammu9457
      @ammu9457 2 ปีที่แล้ว

      😂😂

  • @muhammedbilal4501
    @muhammedbilal4501 3 ปีที่แล้ว +83

    അനന്തുവിനെ കാണുമ്പോൾ actor Vijay ആണെന്ന് തോന്നുന്നത് എനിക്ക് മാത്രം ആണോ

  • @KimThv-Sandra608
    @KimThv-Sandra608 2 ปีที่แล้ว +4

    ഒറ്റവാക്ക് : അത്ഭുതം 🔥

  • @t4entertine782
    @t4entertine782 2 ปีที่แล้ว +6

    Thank you anandu bro for this amazing magic trick 😍😍😍👍👍

  • @aiswaryaarchana6026
    @aiswaryaarchana6026 3 ปีที่แล้ว +44

    Ee mentalist Anandhu nu Asianet Sandhwanam serial kannan (Achu suganth) nte oru face kattum..
    Athupole soundum athupole thonniyavar undoo...

  • @malurahee9294
    @malurahee9294 3 ปีที่แล้ว +145

    എന്റെ നക്ഷത്ര ചേച്ചി ആ കാതിൽ ഇട്ടത് താങ്ങാൻ പറ്റുന്നുണ്ടോ 😂

  • @anupamaprakash1609
    @anupamaprakash1609 2 ปีที่แล้ว +5

    He is a best mentalist 🙏🏻👏👏👏👏

  • @sushmit4977
    @sushmit4977 2 ปีที่แล้ว +10

    Its not mentalism its magic trick what you showed the book.. When u watch it without knowing the trick it looks mesmerising.. But when u realise whats the reality it would be so simple..But i have seen him reading minds perfectly..

  • @shruthir236
    @shruthir236 3 ปีที่แล้ว +52

    Soooper Ananthu. U were the star of the day. Keep going. All the very best

  • @jincybennymobin2836
    @jincybennymobin2836 3 ปีที่แล้ว +43

    Fantabulous tremendously performed. Goosebumps ❤️❤️❤️❤️❤️phewww you rocked it Sir Anandhu❤️❤️❤️❤️

  • @suniyadev3082
    @suniyadev3082 2 ปีที่แล้ว +1

    Ananthu 👍🏻👍🏻👍🏻👍🏻👍🏻👍🏻ഗ്രേറ്റ്‌

  • @ajaymr8948
    @ajaymr8948 2 ปีที่แล้ว +1

    വേറെ ലെവൽ love you bro 🧡🧡🧡🧡 മിന്നൽ അനന്ദു ⚡️⚡️⚡️⚡️

  • @NetguruComputersDotCom
    @NetguruComputersDotCom 3 ปีที่แล้ว +29

    വെറുതെ കൂടെ വന്ന ചേട്ടൻ അനന്തു മാസ്സ്....❤️❤️❤️

  • @manjushaemmanjushaem2316
    @manjushaemmanjushaem2316 3 ปีที่แล้ว +112

    Mentalist Anandu fans Adi like😘

  • @anandhusuresh6549
    @anandhusuresh6549 2 ปีที่แล้ว +3

    മച്ചാൻ ഒരേ പൊളി 🔥🔥❤

  • @poojajayakumar773
    @poojajayakumar773 2 ปีที่แล้ว +2

    Chettane onnu neril kaananm ennu und😘

  • @ringtonesforever8055
    @ringtonesforever8055 3 ปีที่แล้ว +35

    Anu ചേച്ചിയുടെ മനസ്സിലുള്ള കള്ളത്തരങ്ങൾ പൊളിക്കുന്നത് കാണാൻ വന്ന ഞാൻ 😓😓