ഒരു പാട്ട് കരോക്കെയിൽ എങ്ങനെ ഭംഗിയായി പാടാം|How to sing a song cleanly in karaoke|Ratheesh Pallavi

แชร์
ฝัง
  • เผยแพร่เมื่อ 25 มี.ค. 2021
  • ഒരു പാട്ട് കരോക്കെയിൽ എങ്ങനെ ഭംഗിയായി പാടാം|How to sing a song cleanly in karaoke|Ratheesh Pallavi
    ***********************************************************************************************
    Online Music & Dance Classes available from Pallavi School of Music & Dance for students from all over the world.
    email 👉 pallavimusicdance@gmail.com
    Whatsapp 👉 +91 9526014776
    ***********************************************************************************************
    If you like the video, please like, share, and subscribe to the channel.
    ============================================================================
    Subscribe to the channel 👉 / @pallavimusicsdance
    Follow me on Instagram 👉 ratheeshpal...
    Follow me on Facebook 👉 / ratheesh.kumar.official
    Website 👉www.pallavischoolofarts.com
    ==========================================================================
    #pallavimusics #ratheeshpallavi #pallavidance #karoake #karoaketips
  • เพลง

ความคิดเห็น • 570

  • @eastmanmg8801
    @eastmanmg8801 ปีที่แล้ว +239

    ഇതുപോലെ പ്രയോജനകരമായ രീതിയിൽ സംഗീതത്തെക്കുറിച്ച് പറഞ്ഞുതരുവാൻ വേറെ ആരും ഉണ്ടാവില്ല. സംഗീതത്തിന്റെ വലിയ ചക്രവർത്തിമാർ പോലും അതിന്റെ എബിസിഡി പോലും ആർക്കും പറഞ്ഞു കൊടുക്കില്ല. ആരും നല്ല ഗായകരായ വളരുവാൻ അവരാരും ഇഷ്ടപ്പെടുന്നില്ല. ഈ ചാനൽ 100% ഗുണം ചെയ്യും. ഇത്രയും വ്യക്തമായി പറഞ്ഞു കൊടുക്കുന്ന മാഷിന് ഒത്തിരി ഒത്തിരി അഭിനന്ദനങ്ങൾ🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

    • @JIS864
      @JIS864 ปีที่แล้ว +5

      ❤️❤️

    • @unnikrishnanmutharath6905
      @unnikrishnanmutharath6905 ปีที่แล้ว +4

      Thank you so much Mr ratheesh

    • @lailadas6708
      @lailadas6708 ปีที่แล้ว +4

      നല്ല കാര്യങ്ങൾ പറഞ്ഞു തന്ന നിങ്ങൾ ഒരുപാടു നന്നി

    • @ayshabi8540
      @ayshabi8540 ปีที่แล้ว +2

      Yes tangyou

    • @kvsuresh8606
      @kvsuresh8606 ปีที่แล้ว +2

      🙏

  • @mohanankk5228
    @mohanankk5228 ปีที่แล้ว +95

    ഇത്ര ലളിതമായി പാട്ട് പഠിക്കാനുള്ള നിർദ്ദേശങ്ങൾ തന്ന സാറിന് ഹൃദയം നിറഞ്ഞ നന്ദി

  • @mujeebpullanipattambi
    @mujeebpullanipattambi ปีที่แล้ว +56

    മാഷേ പറഞ്ഞത് 100% ശരിയാണ്..
    നമ്മുടെ ശബ്ദത്തിന് ചേരുന്ന പാട്ടുകൾ സെലക്ട്‌ ചെയ്യുന്നത്തോടെ 80% പൂർത്തിയായി 🤝🤝

    • @sulochanavk1218
      @sulochanavk1218 ปีที่แล้ว +3

      Can you give tips for a good voice for singing

  • @user-pj2ye5pt2j
    @user-pj2ye5pt2j 4 หลายเดือนก่อน +7

    പാട്ട് ഇഷ്ടപ്പെടുന്ന എല്ലാവർക്കും സാർ പറഞ്ഞ കാര്യങ്ങൾ വളരെ പ്രധാനമാണ്... ഒരുപാട് സന്തോഷം 🙏🙏❤️👍

  • @bijumont832
    @bijumont832 ปีที่แล้ว +13

    ഓണത്തിന് ഞാൻ ക്ലബ്ബിൽ ഒരു പാട്ട് പാടി വരികൾ മുഴുവൻ പഠിക്കാതെ പാടുപെട്ടു ഈ വീഡിയോ നേരത്തെ കാണേണ്ടതാരുന്നു പാട്ട് എന്റെ ജീവനാണ് പാടാൻ ഒരുപാട് ഇഷ്ടമാണ് ഒരുപാട് നന്ദി സർ ഇത്ര നല്ല കാര്യങ്ങൾ ആത്മാർത്ഥ മായി പറഞ്ഞു തന്നതിന് 🙏രശ്മി ബിജു, ചേർത്തല

  • @pradeepleo2983
    @pradeepleo2983 8 หลายเดือนก่อน +9

    കേരളീയത്തിന് ബാബുക്കയുടെ പാട്ടുകൾ പാടിയതൊക്കെ നന്നായി ഇഷ്ടപ്പെട്ടു.. താങ്കളുടെ സ്നേഹം നിറഞ്ഞ വ്യക്തിത്വം ഒരുപാട് ഇഷ്ടമായി ❤

  • @axmp4
    @axmp4 7 วันที่ผ่านมา +2

    സാർ എന്റെ മോൻ പാട്ട് പഠിക്കുന്ന സ്ഥലത്ത് നിന്നോ നിങ്ങൾ പറയുന്നതുപോലെ പാട്ടിന്റെ കൂടെ പാടരുത് എന്ന് പറയാറുണ്ട് മനസ്സറിഞ്ഞ് അത് കേൾക്കുക എന്നിട്ട് പാടുക നിങ്ങൾ നിങ്ങൾ പറഞ്ഞതും അതേ കരുത്ത് വാക്ക് തന്നെ നന്ദി നന്ദി❤❤❤❤

  • @chenkalanilkumar.535
    @chenkalanilkumar.535 หลายเดือนก่อน +5

    Sir പറഞ്ഞത് സെരിയാണ് 💯 ഞാനും ആദ്യം കൂടെ പാടി പഠിക്കുമായിരുന്നു.

  • @SaraswathiSreenilayam-by3mz
    @SaraswathiSreenilayam-by3mz หลายเดือนก่อน +3

    സാർ എനക്ക് ചെറുപ്പം മുതലേ പാട്ട് ഇഷ്ടമാണ് എപ്പോഴും റേഡിയോ തുറന്ന് പാട്ട് കേൾക്കും ഇപ്പോഴും നാടിലുള്ള ഉത്സവായോഷങ്ങളിൽ പാട്ട് ഞാൻ പാടാറുണ്ട് സംഗീതം പഠിച്ചിട്ടില്ല സർ കുറച്ചു നല്ല കാര്യങ്ങൾ പറഞ്ഞു തന്നതിന് ഒരു പാടു നന്ദിയുണ്ട്

  • @antonychakiathparamban2324
    @antonychakiathparamban2324 ปีที่แล้ว +17

    താങ്കളുടെ നല്ല മനസിന് നന്ദി. ഇന്റർനെറ്റ് വന്നതോടെ ചിലരുടെയെങ്കിലും സംഗീത ലോകത്തെ കുത്തകകൾ ഇല്ലാതായി

  • @rajithkumarnk2489
    @rajithkumarnk2489 ปีที่แล้ว +23

    പാട്ടിനെ ഇഷ്ടപ്പെടുന്നവർക്ക് വളരെ ഉപകാരപ്രദമായ നിർദ്ദേശങ്ങൾ

  • @Gardeningtricks_32
    @Gardeningtricks_32 6 วันที่ผ่านมา +2

    സൂപ്പർ ബ്രദർ എന്റെ ഇഷ്ടമാണ് ബ്രദർ പറഞ്ഞത് പാട്ട് പഠിക്കാൻ ആഗ്രഹവുമായി ഞാൻ ഇരിക്കുന്നു ഒരു പാട്ടുമായി ഞാൻ ഇരിക്കുന്നു താങ്ക്യൂ

  • @sheelar8680
    @sheelar8680 ปีที่แล้ว +14

    നല്ലൊരു അറിവ് പകർന്നു തന്നതിന് ഒത്തിരി അഭിനന്ദനങ്ങൾ. കൂടാതെ മകളുടെ പാട്ടുകൾ സൂപ്പർ മോൾക്കും ഒത്തിരി അഭിനന്ദനങ്ങൾ നേരുന്നു.

  • @aboobakaraboobakarvk3957
    @aboobakaraboobakarvk3957 ปีที่แล้ว +16

    തീർച്ചയായും. നല്ല. മുഖശീ.ഉളള..മനുഷ്യൻ. ദൈവം. എന്നും തുണ. നൽകട്ടെ.

  • @remadevinb4165
    @remadevinb4165 ปีที่แล้ว +24

    വളരെ നല്ല കാര്യങ്ങളാണ് അവതരിപ്പിയ്ക്കുന്നത്. മിക്കവർക്കും ഈ സംഗതികൾ ഒന്നും അറിയില്ലാ. വളരെയധികം സന്തോഷം രേഖപ്പെടുത്തുന്നു ❤️🙏

  • @balachandrane7197
    @balachandrane7197 ปีที่แล้ว +10

    വളരെ പ്രയോജനകരമായ ക്ലാസ്
    പല്ലവി യൂട്യൂബ് ചാനലിനും
    പ്രിയപ്പെട്ട രതീഷ് മാസ്റ്റർക്കും അഭിനന്ദനം

  • @Ravi65006
    @Ravi65006 วันที่ผ่านมา +1

    പാട്ട് പഠിക്കുവാൻ മാഷ് പറയുന്ന ടിപ്പസ് വളരെ ഉപകാരം ആകുന്നുണ്ട്. നന്ദി

  • @NandanaPA-us6xj
    @NandanaPA-us6xj 9 หลายเดือนก่อน +8

    സാറിന്റെ ഈ വീഡിയോ കാണുമ്പോൾ ഒരുപാട് സന്തോഷം ഉണ്ട് വളരെ അധികം നന്ദി സർ.... 🙏🙏🙌🙏

  • @user-id6nm5gr8e
    @user-id6nm5gr8e 9 หลายเดือนก่อน +4

    ഞാൻ ആദ്യമായി കാണുന്നു ഈ ചാനൽ താങ്കൾ പറഞ്ഞ ഒരു കാര്യം സത്യം , ലിറിക്സ് തെറ്റുണ്ടാകും ഞാൻ ഒരു പാട്ട് കേട്ടു ശ്രുതിയിൽ നിന്നുയരും നാദ ശലഭങ്ങളേ എന്ന് ശരിക്കും അത് നാദശകലങ്ങളേ എന്നാണന്നു എന്നിക്കു തോന്നി തൃക്ഷ്ണ എന്ന സിനിമയിലെ ഗാന

  • @thilakankariyad6642
    @thilakankariyad6642 ปีที่แล้ว +4

    പാട്ടു പഠിക്കാൻ പാടാൻ ഇഷ്ടപ്പെടുന്നവർക്ക് എല്ലാം ഉപകാരപ്രദമായ നിർദ്ദേശങ്ങൾ

  • @Dileepkumar-vu7sw
    @Dileepkumar-vu7sw ปีที่แล้ว +28

    പാട്ടു പാടാനുള്ള ആദ്യ പാടം പകർന്നു നൽകുന്ന ചേട്ടന് അഭിനന്ദനങ്ങൾ

    • @babym.j8527
      @babym.j8527 8 หลายเดือนก่อน

      പാ0o.

  • @shameenamuhammad3916
    @shameenamuhammad3916 9 หลายเดือนก่อน +10

    സർ പാട്ട് പഠിച്ചിട്ടില്ല പാടാൻ ആഗ്രഹം ഉണ്ട് സാറി ക്ലാസ്സ്‌ ശരിക്കും പ്ര യോജൻപ്പെട്ടു ഞാൻ 59വയസ് ഉള്ള വിട്ടമ്മ യാണ് ചെറു തായി ട്ട് പാടും താങ്ക്സ്. സർ 🙏🙏

    • @shereefnav2891
      @shereefnav2891 6 หลายเดือนก่อน

      ഏതെങ്കിലും ആപ്പ് ഉപയോഗിക്കുന്നുണ്ടോ

  • @savanthsuresh4324
    @savanthsuresh4324 ปีที่แล้ว +4

    ചേട്ടന്റെ സംസാരം കേൾക്കാൻ ഒരു പാട്ട് കേൾക്കുന്ന സുഖം ഉണ്ട്. തികച്ചും ഇങ്ങനെ പഠിച്ചാൽ ആർക്കും പാടാൻ കഴിയുമെന്ന് എന്റെ മനസ്സ് പറയുന്നു

  • @sameenjas1
    @sameenjas1 12 วันที่ผ่านมา +2

    ഒരു പാട് ❤❤❤❤❤ഉപകാരമുള്ള വീഡിയോ സാർ നന്നായിട്ടുണ്ട്

  • @radhakrishnansreemandiram3480
    @radhakrishnansreemandiram3480 ปีที่แล้ว +4

    വളരെ ഉപകാര പ്രദമായ നിർദേശങ്ങൾ. Karaoke ക്ക്‌ ഒപ്പം പാടുന്നവരിൽ കുറച്ച് പേർ മാത്രമാണ് ഒറിജിനാലിനോട് നീതി പുലർത്തുന്നത്.

  • @abuliyamedia8750
    @abuliyamedia8750 ปีที่แล้ว +10

    സാറിന്റെ ചാനൽ ആദ്യമായാണ് കാണുന്നത്
    നല്ല ഉപകാരപ്രദമായ നിർദ്ദേശങ്ങൾ
    Congratulations

  • @rajendrankp5857
    @rajendrankp5857 หลายเดือนก่อน +3

    എനിക്കു പാട്ട് പഠിയ്ക്കണം വലിയ താത്പര്യം ഉണ്ട്

  • @miniakhilesh6520
    @miniakhilesh6520 4 หลายเดือนก่อน +2

    ഒരുപാട് നന്ദി സർ. നല്ല രീതിയിൽ സാർ പറഞ്ഞുതന്നു. ദൈവം അനുഗ്രഹിക്കട്ടെ😍

  • @PappachantpPappachan
    @PappachantpPappachan 16 วันที่ผ่านมา +2

    അങ്ങ് പറഞ്ഞത് കറക്റ്റാണ് സാർ ഉപദേശങ്ങൾക്ക് നന്ദി 🙏🙏🙏

  • @josephnoyal1841
    @josephnoyal1841 ปีที่แล้ว +6

    Thank u so much. Without knowing all these 5 steps i have always followed these steps. It is a reminder for me. Thanks a lot.

  • @sureshkumarsuresh8167
    @sureshkumarsuresh8167 หลายเดือนก่อน +2

    ഇഷ്ടമായെങ്കിലെന്നോ?
    നൂറ് വട്ടം ഇഷ്ടം മാത്രം❤

  • @chandhrikaanamika198
    @chandhrikaanamika198 9 หลายเดือนก่อน +6

    Thanks മാഷെ 🙏🙏🙏🙏. നല്ല വാക്കുകൾ 🎉🎉🎉🎉🎉🎉

  • @linisanthosh4998
    @linisanthosh4998 2 หลายเดือนก่อน +3

    നല്ല അവതരണ ശൈലി thank you sir

  • @padmanbhanp3966
    @padmanbhanp3966 ปีที่แล้ว +3

    Sir 🙏
    ആസ്വാധകർക്ക് പാട്ട് മനസിലാക്കി, പാടുവാനുള്ള നിലയിൽ എത്തിക്കുന്നതിനായ് പകർന്ന ഈ അറിവ് വളരെ പ്രയോജനകരം തന്നെ. ഒരു ആശ്വാധകനായ ഞാൻ ഈ കാര്യങ്ങൾ തന്നെ അറിയാതെ പലവര്ക്കും പറഞ്ഞു കൊടുത്തിട്ടുണ്ട്. അത് ശരിയാണ് എന്ന് സർ സ്ഥിരപ്പെടുത്തിയതിൽ വളരെ നന്ദി, സന്തോഷം സർ. 🌹🙏🙏🙏

  • @premadasan3165
    @premadasan3165 ปีที่แล้ว +4

    നല്ല നിർദേശം 👍വലിയ മനസ്സുള്ള ആളാണ്‌ നന്ദി 🙏

  • @rameshpacholangararameshpa3846
    @rameshpacholangararameshpa3846 2 หลายเดือนก่อน +2

    വിലയേറിയ അറിവുകൾ തന്നതിന് ഒരു പാട് നന്ദി

  • @HopefulTrolleyCar-ot6ue
    @HopefulTrolleyCar-ot6ue หลายเดือนก่อน +2

    Yes saporting sir

  • @millioncraft228
    @millioncraft228 หลายเดือนก่อน +1

    താങ്കളുടെ അവതരണം കൊണ്ട്,,, ഞാൻ സബ്സ്ക്രൈബ് ചെയ്തു ❤

  • @mjus786
    @mjus786 9 วันที่ผ่านมา +2

    വളരെ നല്ല നിർദേശം ❤നന്ദി

  • @sureshsoman1979
    @sureshsoman1979 6 หลายเดือนก่อน +1

    നന്മ മനസ്സിൽ വച്ചു കൊണ്ടുള്ള പഠന രീതി കൊള്ളാം മാഷെ

  • @sadiqchokli5925
    @sadiqchokli5925 ปีที่แล้ว +1

    രതീഷ് ഭായി..... ഞാൻ ആദ്യമായിട്ടാണ്.... ഈ ചാനൽ കാണുന്നത്..... ഏതായാലും താങ്കളുടെ ക്ലാസ് വളരെയേറെ പ്രയോജനകരമാണ്.... എന്നുറപ്പാണ്.... തീർച്ചയായും ഞാനുള്ള എൺപത് ഗ്രൂപ്പിലേക്കും പോസ്റ്റ്‌ ചെയ്യുന്നു. സ്നേഹത്തോടെ നിങ്ങളുടെ പഴയ സ്ഥിരം ശ്രോതാവും സുഹൃത്ത്മായ സാദിഖ് ചൊക്ലി ✍️

    • @sathikk8927
      @sathikk8927 ปีที่แล้ว +1

      വളെരെ നന്ദി.... ഇത്രയും ഭംഗിയായി പറഞ്ഞു തന്നതിൽ... 🙏🙏🙏

  • @monusvlog7196
    @monusvlog7196 ปีที่แล้ว +5

    എനിക്ക് ഇഷ്ട്ടം ആയി. നല്ല സന്ദേശം 👌👌

  • @sadiqchokli5925
    @sadiqchokli5925 11 หลายเดือนก่อน +1

    രതീഷ് ഭായ്..... നിങ്ങളുടെ മിക്ക ടിപ്സുകളും കേൾക്കാറുണ്ട്, സംഗീതം ഇഷ്ടപ്പെടുന്നവർക്ക് ഏറ്റവും നല്ല പാഠങ്ങളാണ് നിങ്ങൾ നൽകുന്നത്....... സന്തോഷം.....ഒരുപാട് സന്തോഷം.... ഇനിയും ഇതുപോലുള്ള ക്ലാസ്സുമായി വരിക. എല്ലാവിധ നന്മകളും നേരുന്നു. സ്നേഹപൂർവ്വം സാദിഖ് ചൊക്ലി ✍️

  • @padayoottam..2121
    @padayoottam..2121 ปีที่แล้ว +3

    കറക്ട് പറഞ്ഞു തന്നതിൽ ഒരുപാട് ഇഷ്ടം ...👍

  • @unnikrishnanpv4992
    @unnikrishnanpv4992 ปีที่แล้ว +11

    Thank you Ratheesh Sir, Very useful tips you gave us. After listening I could understand what are the wrong methods I used to do. God bless you.

    • @SKR-MEDIA
      @SKR-MEDIA ปีที่แล้ว

      കരേക്ക യുമായ് യാതൊരു ബന്ധവുമില്ല.

  • @sureshkumarmk584
    @sureshkumarmk584 2 ปีที่แล้ว +5

    Informative and very healpful to beginners Thank you sir

  • @SijiShiju-bb4kf
    @SijiShiju-bb4kf ปีที่แล้ว +3

    മികച്ച രീതിയിൽ അറിവ് പകർന്നു തന്ന സാറിന് നന്ദി 👍🏼👍🏼

  • @kunjammaghevarghese2303
    @kunjammaghevarghese2303 6 วันที่ผ่านมา +2

    Very good information sir, thank you

  • @srfoodvaraitytaste9737
    @srfoodvaraitytaste9737 2 ปีที่แล้ว +7

    നല്ലത് അറിവ് തന്നതിന് വളരെയേറെ നന്ദിയുണ്ട് മാഷെ

  • @yousufvm6098
    @yousufvm6098 ปีที่แล้ว +4

    Supper 👌 👍 വളരെ മനോഹരമായി അവതരിപ്പിച്ചു നന്ദിയുണ്ട്

  • @ramachandrannairpv6026
    @ramachandrannairpv6026 ปีที่แล้ว +1

    O. K. Sir, ഞാൻ കൂടുതലും lyrics വരുന്നത് നോക്കിയാണ് Karokke യിൽ പാടുന്നത്. അതുകൊണ്ട് ചിലപ്പോൾ ബുദ്ധിമുട്ട് വരും. സാറ് പറഞ്ഞ പോലെ എഴുതി വച്ച് പാടാൻ ശ്രമിക്കാം. Thnx so much.

  • @VijayalakshmiTb-vd1ko
    @VijayalakshmiTb-vd1ko 2 หลายเดือนก่อน +2

    ഇങ്ങനെ ഒരു സ ന്ദേശം തന്ന സാറിന് നന്ദി

  • @jollyjohn9013
    @jollyjohn9013 หลายเดือนก่อน +2

    Thank you Sir your great messege.

  • @geethaak4689
    @geethaak4689 ปีที่แล้ว +2

    ആഹാ നല്ലരീതിയിത്തന്നെ പറഞ്ഞുമനസ്സിലാക്കി. തന്നതിന് ഒരായിരം അഭിനന്ദനങ്ങൾ

  • @shamilshamilnz6234
    @shamilshamilnz6234 หลายเดือนก่อน +2

    Supper ക്ലാസ് 👍

  • @ashrafpk4876
    @ashrafpk4876 ปีที่แล้ว +2

    Very useful tips sir,thanks for your feedback and support

  • @ramachandrannairpv6026
    @ramachandrannairpv6026 6 หลายเดือนก่อน +1

    Very good information. Thnx so much. I have great ambition to sing well with orchestra.

  • @suseeldas8431
    @suseeldas8431 ปีที่แล้ว +10

    നമ്മൾ പാടി റിക്കോർഡ് ചെയ്‌തതിന് ശേഷം കേൾക്കുന്നതു നന്നായിരിക്കും

  • @vijayakumarivijayakumari4045
    @vijayakumarivijayakumari4045 22 วันที่ผ่านมา +2

    Correct✅ ❤❤ yes sir parayunnathill 100 %sheriyanu

  • @sivarambrijesh1648
    @sivarambrijesh1648 3 หลายเดือนก่อน +1

    തീർച്ചയായും നല്ല വിശദീകരണം 👌🏼👌🏼👌🏼🙏🏼🙏🏼

  • @muhammedk.k9943
    @muhammedk.k9943 2 หลายเดือนก่อน +2

    ഈ നീര്ദ്ദേശത്തിന് ❤️🙏🙏❤️

  • @sgovindkrishnayt4602
    @sgovindkrishnayt4602 2 หลายเดือนก่อน +2

    വളരെ നന്ദി സ൪

  • @banilabalank
    @banilabalank ปีที่แล้ว +1

    njn adyamayittanu ee channel kanunnath..valarw valare.....nalla channel anu. enikk padan ishtamanu... paat padichittilla...onnu randu stagil karoake vechu padittund..thankal paranju tharunna paadangal.. padichu....njn munnott pokum.
    thanku sir, ...god bless

  • @vilasinisini5725
    @vilasinisini5725 ปีที่แล้ว +1

    നല്ലൊരു ക്ലാസ്സ്‌ ഒരുപാടു കാര്യങ്ങൾ പഠിക്കാൻ പറ്റി, thanks

  • @sureshshiv5977
    @sureshshiv5977 21 วันที่ผ่านมา +2

    Very Good Information 🎉🌹👏👏👏✌️👍

  • @abdulrazaque522
    @abdulrazaque522 ปีที่แล้ว +1

    വളരെ ഉപകാരപ്രദമായ വീഡിയോ .....എല്ലാവർക്കും ഒരുപാട് അറിവുകൾ പകരും തീർച്ച .....🙏🙏🙏🙏🙏🙏

  • @rarorivlogs6598
    @rarorivlogs6598 ปีที่แล้ว +3

    Thank you Sir for your well explaining

  • @ramachandrannairpv6026
    @ramachandrannairpv6026 3 หลายเดือนก่อน +1

    Very good information. I wish to sing using Karokke as you said. Thnx so much.

  • @sujalalichanlalichan1682
    @sujalalichanlalichan1682 11 หลายเดือนก่อน +2

    നന്ദി സർ, 🙏🙏🙏🙏🙏🙏ഇതുപോലെ നന്നായി പറഞ്ഞു തന്നതിന്.

  • @nizanichu1266
    @nizanichu1266 ปีที่แล้ว +3

    നല്ല അറിവ് പകർന്നു തന്നതിന് നന്ദി

  • @subashremya4596
    @subashremya4596 6 หลายเดือนก่อน +1

    Thankyou valare ഉപകാരം 🙏🏻🙏🏻

  • @mkputhalamblogs8303
    @mkputhalamblogs8303 2 หลายเดือนก่อน +1

    അനുമോദനങ്ങൾ...... ഈ പഞ്ചതന്ത്രം പറഞ്ഞു തന്നതിന് .

  • @user-cb9nt2ky2g
    @user-cb9nt2ky2g 6 หลายเดือนก่อน +1

    നല്ല ഒരു അറിവ് നൽകിയതിന്
    നന്ദിയുണ്ട് സാർ....

  • @imotions1902
    @imotions1902 8 หลายเดือนก่อน +3

    നല്ല അറിവ് തന്നതിന് നന്ദി 🌹🌹🌹

  • @sathianv3872
    @sathianv3872 2 ปีที่แล้ว +3

    ഉപദേശങ്ങൾക്ക് വളരെ നന്ദി

  • @minibinu1729
    @minibinu1729 ปีที่แล้ว +1

    Sir njan innanu ethu sredfichathu. Oru song padanda reethikal paranju thannathil oru pad thanks. Iniyum pradeeshikunnu. Music othiri ishtamanu

  • @joyjoseph8456
    @joyjoseph8456 ปีที่แล้ว +5

    നല്ലമെസ്സേജ് ഒരുപാട് ഇഷ്ടം ആയി 💞💞💞

    • @Gayathrii000
      @Gayathrii000 ปีที่แล้ว +1

      Maunasarovaram karoke

  • @sulthansworld8086
    @sulthansworld8086 ปีที่แล้ว +1

    Valare manoharamyi. Paranju manasilaki thannuu 🙏🙏

  • @narenpulappatta
    @narenpulappatta ปีที่แล้ว +2

    നല്ല ടിപ്പ്സ്...ഇത്തരം വീഡിയോകൾ വളരെയേറെ ഗുണം ചെയ്യും

  • @PradeepKumar-zp6ne
    @PradeepKumar-zp6ne ปีที่แล้ว +1

    വളരെ ഉപകാരപ്രതമായ ടിപ്സ് ആണ്. വളരെ നന്ദി.

  • @upendranpv690
    @upendranpv690 3 ปีที่แล้ว +3

    നല്ല നിർദ്ദേശം .അഭിനന്ദനങ്ങൾ

  • @krishnankumaransinger5370
    @krishnankumaransinger5370 24 วันที่ผ่านมา +2

    സൂപ്പർ ക്ലാസ് മാഷേ

  • @dileeppillaiarizona8858
    @dileeppillaiarizona8858 3 ปีที่แล้ว +17

    Very well and systematic steps explained Ratheesh Ji. Great video to follow for one who really likes to learn and sing. Nice one.

    • @magicscience7545
      @magicscience7545 2 ปีที่แล้ว +1

      എന്തിനാണ്. കരഞ്ഞത്, ഇത് വളരെ ഉപകാരപ്രദമാണല്ലൊ.

    • @santhoshvv8712
      @santhoshvv8712 7 หลายเดือนก่อน

      ​@@magicscience7545😊aaaaaaaaaaaaaaaàaaaàa

  • @christinaxavier2384
    @christinaxavier2384 ปีที่แล้ว +2

    Thank you sir for the useful tips🙏

  • @arjunthemaliparambil5660
    @arjunthemaliparambil5660 5 หลายเดือนก่อน +1

    Thank you sir.....nice presentation❤️

  • @jayaprakashpp3107
    @jayaprakashpp3107 ปีที่แล้ว +4

    പലപ്പോഴും ടൈമിംഗ് കൃത്യ മാക്കി പാടുവാനായി വരികൾ മനഃപാഠമാണെങ്കിലും നോക്കി പാടേണ്ടിവരും.
    കരോകെ ഇട്ട് പാടിനോക്കിയത് ഒന്ന് കേട്ടു നോക്കി കൃത്യത ഉറപ്പാക്കുവാനുള്ള എളുപ്പവഴി അറിയുവാൻ ആഗ്രഹിക്കുന്നു.

  • @souravsreedhar5310
    @souravsreedhar5310 2 ปีที่แล้ว +5

    വളരെ നല്ല ഒരു കാര്യമാണ് സാർ...
    കരോക്കെ വച്ച് അടിപൊളിയായി പാടിയാൽ നല്ല സുഖമുണ്ടായിരിക്കും.... Thank you...❤️❤️❤️❤️❤️🎼🎼🎼🎶🎶🎶

  • @user-dn3yg2ej4y
    @user-dn3yg2ej4y หลายเดือนก่อน +4

    എങ്ങനെയാണു പാട്ട് download ചെയ്ത് കരോക്കെ ഇട്ടു ബ്ലൂട്ടൂത് connect ചെയ്ത് പാടാം

  • @josephthomas7008
    @josephthomas7008 8 หลายเดือนก่อน +8

    1.Song selection
    2.learn lyrics
    3.listen to the song 10-20 times.sing only in mind
    4.word by word try to learn
    5.After learning well try to use karoke.

  • @VinuNichoos
    @VinuNichoos ปีที่แล้ว +3

    Thanks sir very helpful 🙏❤️

  • @shafeeqazeez546
    @shafeeqazeez546 ปีที่แล้ว +5

    ഈ വിഡിയോയിൽ പറയുന്ന ഒന്നും ഇല്ലാതെ.. കേൾക്കുന്ന എല്ലാവർക്കും ഇഷ്ടമാകുന്ന രീതിയിൽ പാടുന്ന യേശുദാസിനെ 🙏🙏🙏🙏🥰

    • @nimalmukundhan7212
      @nimalmukundhan7212 ปีที่แล้ว +2

      ചേട്ടാ .. ഇത് ഒരു റിപീറ്റേഷൻ അല്ലെ പറയുന്നത്...
      NO LOGIC...

    • @ajithakumari2936
      @ajithakumari2936 ปีที่แล้ว +1

      Nalla nirdesam sremichu nokkatte 👌👌👌

  • @Bhagyalakshmi-cm1ov
    @Bhagyalakshmi-cm1ov ปีที่แล้ว +1

    Orupadu orupadu nandhi🙏valare upakaram

  • @anik5223
    @anik5223 24 วันที่ผ่านมา +2

    Very good information sir....

  • @veenaamarnath1112
    @veenaamarnath1112 7 หลายเดือนก่อน +2

    Thank u sir its a wonderful class video

  • @shajahanmohammedsali7201
    @shajahanmohammedsali7201 ปีที่แล้ว +5

    സൂപ്പർ... നന്ദി 🥰🥰🥰

  • @beenar5184
    @beenar5184 ปีที่แล้ว +2

    🙏🌹 വളരെ പ്രയോജന പ്രദമായ അറിവ്🙏

  • @PrabhusPrabhus-uu7nn
    @PrabhusPrabhus-uu7nn 5 หลายเดือนก่อน +1

    സൂപ്പർ എക്സ്പ്ലയിൻ സാർ താങ്ക്യൂ..!🎉

  • @aiswaryabineesh1689
    @aiswaryabineesh1689 ปีที่แล้ว +1

    Very good information for me. Thank you ratheesh.

  • @hithasreesworld2000
    @hithasreesworld2000 ปีที่แล้ว +1

    Sure sir, share cheyyam valare upakaramulla vedio anu

  • @sheelar8680
    @sheelar8680 ปีที่แล้ว +1

    അറിയാത്തവർക്ക് വേണ്ടി പറഞ്ഞു തന്നതിന് സാറിന് നന്ദി.