പണം പല വഴികളിൽ നിന്നും വന്നുചേരാൻ... മതി എന്നു പറഞ്ഞാലും പണം തേടി വരും. ഈ ഒരു ചെറിയ താന്ത്രികം മതി

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 136

  • @vineethak3298
    @vineethak3298 หลายเดือนก่อน +3

    അസുഖങ്ങൾ മാറ്റി കട ബാധ്യത തീർത്തു തരണേ അമ്മേ 🙏🏻🙏🏻മക്കളെ ജോലി സ്ഥലത്ത് കാത്തോളണേ അമ്മേ, അവർക്ക് ആരോഗ്യവും, ജോലി ചെയ്യാനുള്ള മനസ്സും കൊടുക്കണേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻

  • @prajulprajul4234
    @prajulprajul4234 2 หลายเดือนก่อน +15

    കടം കൊണ്ട് പൊറുതി മുട്ടിയിരിക്കാണ് എല്ലാം വഴിയും അടഞ്ഞപോലെ ആണ് 🕉️🙏🙏എന്നെ സഹായിക്കണേ

  • @SeethaKT
    @SeethaKT หลายเดือนก่อน +2

    എൻ്റെ വരാഹി അമ്മേ എൻ്റെ എൻ്റെ കുടും ബത്തിൻ്റെ കടങ്ങളെലാം തീർത്ത് തരണെ എന്നെ അനുഗ്രഹിക്കണേ നമസ്കാരം അമ്മേ

  • @SobhaK-x1m
    @SobhaK-x1m 2 หลายเดือนก่อน +7

    അമ്മേ ദേവി എന്നെ ഈ കടത്തിൽ നിന്നും കരകയറാൻ ഒരു വഴി കാണിച്ചു തരണേ 🙏🏻

  • @hemabalakrishnan932
    @hemabalakrishnan932 2 หลายเดือนก่อน +8

    അമ്മേ ഒരുപാട് കടങ്ങൾ ഉണ്ട് സഹായിക്കണേ 🙏🏾🙏🏾🙏🏾🙏🏾

  • @beenadasan5377
    @beenadasan5377 หลายเดือนก่อน +3

    അമ്മേ. കടം വീട്ടാൻ ഉള്ള പണം കിട്ടണേ 🙏🙏🙏🙏🙏

  • @ushapradeep8381
    @ushapradeep8381 3 หลายเดือนก่อน +13

    അമ്മേ വരാഹി അമ്മേ എന്റെ ജോലിയും ശമ്പളവും ലഭിക്കാൻ അമ്മ അനുഗ്രഹിക്കണെ 🙏🏻🙏🏻അമ്മേ മക്കളെ കൈ പിടിച്ചു ഉയർത്തണെ 🙏🏻🙏🏻അമ്മേ വരാഹി അമ്മേ എന്റെ ഭർത്താവിനെ കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️

  • @Thangamani-n7i
    @Thangamani-n7i 2 หลายเดือนก่อน +7

    എൻ്റെ മകൻ്റെ ഇഷ്ടപ്രകാരം ഉള്ള ജോലി കിട്ടണം നലൊരു കുടുബവും കിട്ടണം എൻ്റെ മകൻ്റെയും മകളുടെയു കടബദ്യ ഒതിർക്കണ്ണം അതിന് ഒരു വഴികാട്ടിതരണം

  • @mohananparaprath2291
    @mohananparaprath2291 3 หลายเดือนก่อน +3

    അമ്മേ ഞാൻ ഈ thathreekam പൂർണവിശ്വസത്താടെ ഇന്ന് തന്നെ ചെയ്യും കാത്തുരക്ഷിക്കണേ മഹാമായേ ശ്രീജമോഹൻ അത്തം 🙏🙏🙏🙏🙏🙏🙏

  • @sreejakuniyil4011
    @sreejakuniyil4011 3 หลายเดือนก่อน +13

    അമ്മേ എന്റെ മോൻ വിദേശത്ത് പോകാൻ ആഗ്രഹിക്കുന്നു 🙏🙏🙏🙏അവന്റെ വഴി തെളിഞ്ഞു കിട്ടണമേ 🙏🙏🙏വരാഹി അമ്മേ 🙏🙏🙏

  • @ViswanathanNairKVNair
    @ViswanathanNairKVNair 3 หลายเดือนก่อน +11

    കടം മാത്രം എല്ലാം നഷ്ടപെട്ടു ഇനിയും മരണം വഴിയുള്ളു എന്തെങ്കിലും വഴി പറഞ്ഞു തരു
    വിശ്വനാഥൻ ഉത്രിട്ടാതി

  • @aminak2740
    @aminak2740 หลายเดือนก่อน +1

    Very good

  • @sheejarani
    @sheejarani 2 หลายเดือนก่อน +4

    എന്റെ മകന് വിദേശത്ത് ജോലിയാണ് ഇപ്പോൾ മകന് അസുഖo ആണ്. നെഞ്ച് വേദന ആണ് അത് കാരണം ജോലി ചെയ്യാൻ സാധിക്കുന്നില്ല. നാട്ടിലേക്ക് തിരികെ വരുകയാണ്. ചികിത്സ ഫലപ്രാമാകുകയും തിരികെ ജോലിയിൽ പ്രവേശിക്കാനുള്ള മനസും ആരോഗ്യവും കൊടുക്കുന്നതിന് വേണ്ടി അമ്മ പ്രാർത്ഥിക്കണം
    നക്ഷത്രം: വിശാഖം

    • @SreehariSree-qj1jm
      @SreehariSree-qj1jm 2 หลายเดือนก่อน

      അയ്യോ ഈ വിശാഖം നാളുകാർക്ക് ഭയങ്കര സമയദോഷമാണ് ദൈവത്തിൽ തന്നെ പ്രാർത്ഥിക്കുക

  • @GopiGopiks
    @GopiGopiks 3 หลายเดือนก่อน +1

    അമ്മേ വരാഹി ദേവി നമോസ്തുതേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @kumariappukuttan9852
    @kumariappukuttan9852 หลายเดือนก่อน

    അമ്മേ വരാഹി അമ്മേ താങ്ങാൻ പറ്റാത്ത കടം ഉണ്ട്‌. അമ്മേ സഹായിക്കണേ 🙏🙏🙏

  • @radhanp1698
    @radhanp1698 2 หลายเดือนก่อน +6

    അമ്മേ ദേവിഎന്റെ മോളെ കാത്തോളണേ മോനും മോളും വലിയ കടത്തിൽ ആണ് ഒന്ന് തീർത്തു കൊടുക്കണേ അമ്മേ അല്മഹത്യ അല്ലാതെ വേറെ വഴി യില്ല കാത്തോളണേ അമ്മേ

  • @susheelap2865
    @susheelap2865 2 หลายเดือนก่อน +1

    അമ്മേ കാത്തു കാത്തുകൊള്ളണമേ

  • @Lathalatha-y8k
    @Lathalatha-y8k 3 หลายเดือนก่อน +2

    അമ്മേ എൻ്റെ കടം മാറാൻ ഒരു വഴികാട്ടി തരണമേ പറഞ്ഞ കാര്യം സത്യമായ കാര്യം ആണ് എൻ്റെ അനുഭവം ആണ് എബി - മകം

  • @Achuuzz9955
    @Achuuzz9955 2 หลายเดือนก่อน +1

    കടം ഒന്ന് തീർന്നു കിട്ടാൻ prarfhikkanr😭😭😭 അത്ര മണഹാനി അപമാനം തടസം തൊഴിൽ ഇല്ലാ 😭😭😭 അമ്മേ ശരണം 🙏🙏🙏❤❤❤❤❤

    • @Athmeekayathra
      @Athmeekayathra  2 หลายเดือนก่อน

      എത്രയും പെട്ടെന്ന് തന്നെ ഓരോ പ്രശ്നങ്ങളായി തീർന്നു കിട്ടും വിശ്വസിക്കുക

  • @geethavenu2721
    @geethavenu2721 2 หลายเดือนก่อน

    അമ്മേ ശരണം ❤️❤️🙏🏽🙏🏽

  • @NishaPiki
    @NishaPiki 2 หลายเดือนก่อน +2

    അമ്മേ ഞാനിപ്പോൾ മരണത്തിന്റെ വക്കിലാണ് കടങ്ങൾ മൂടി എന്തു ചെയ്യണം എന്ന് അറിയുന്നില്ല അമ്മ എനിക്കൊരു വഴി കാട്ടി തരണമേ

  • @GauravKrishna-i3t
    @GauravKrishna-i3t 3 หลายเดือนก่อน +2

    അമ്മേ എനിക്ക് പഠിച്ചു നല്ലൊരു ജോലി ലഭിക്കാൻ വേണ്ടി അനുഗ്രഹിക്കണേ ഗൗരവ് കൃഷ്ണ രോഹിണി

  • @SaranyaSaju
    @SaranyaSaju หลายเดือนก่อน

    അമ്മേ കടം. ഒണ്ട്. തീർക്കാൻ. വഴി. കാട്ടി
    തരണേ. അമ്മേ. 🙏🙏🙏

  • @ambikask2984
    @ambikask2984 2 หลายเดือนก่อน +1

    ഞാൻ കടം കൊണ്ട് ഗതി മുട്ടുയിരിക്കയാണ്, തീർച്ചയായും ഞാൻ റ്ർകാർമം ചെയ്യും. ഭദ്രകാലിയമ്മേ കനിവുണ്ടാവണം

  • @Vijirachana
    @Vijirachana 2 หลายเดือนก่อน

    അമ്മേ വരാഹി അമ്മേ എന്റെ ജേലിയും തടസം 🙏🙏🙏❣️🙏❣️❣️❣️🎉🎉

  • @indiravt1990
    @indiravt1990 2 หลายเดือนก่อน

    അമ്മേ ദേവീ ഞങ്ങളുടെ കടം തീർത്തു തരണേ🙏🙏🙏🙏🙏🙏

  • @UdayaLekshmi-vh5ii
    @UdayaLekshmi-vh5ii 2 หลายเดือนก่อน

    അമ്മേ ഞങ്ങൾക്ക് കടം വീടാനുള്ള പണം കിട്ടണേ.. 🙏🏻🙏🏻

  • @DivyaMani-y9g
    @DivyaMani-y9g 2 หลายเดือนก่อน

    Ellavarkum daaralam panavum abundance um nalki anugrahikkane daivame

  • @PrasannaSachin-b1x
    @PrasannaSachin-b1x 2 หลายเดือนก่อน

    Ente Varahi Amme Nangale Katholane. Ente monu Ennu thanne nalla shambalavu bhakshanavum thamasavum ulla Joli vegam kittane. Ayurarogyavum Salkeerthiyum Sambathum Nalkane.

  • @sachin123-nc9ef
    @sachin123-nc9ef 2 หลายเดือนก่อน +1

    അമ്മേ വരാഹി എനിക്ക് ഒരു ലോട്ടറി ഭാഗ്യം തന്ന് അനുഗ്രഹിക്കണേ🙏🙏🙏🙏🙏🙏

  • @packapakka2016
    @packapakka2016 3 หลายเดือนก่อน +6

    അമ്മേ കടം മാത്രം ഉള്ളു ആത്മഹത്യ അല്ലാതെ വഴി ഒന്നും ഇല്ല 🙏🙏🙏രക്ഷി ക്കണേ അമ്മേ

  • @girijaprasad16
    @girijaprasad16 3 หลายเดือนก่อน +2

    അമ്മേ എൻ്റെ മകൾക്ക് നല്ല കമ്പിനിയിൽ ഒരു ജോലികിട്ടണം ഒരുപാടു പ്രാർത്ഥിക്കുന്നുണ്ട് വഴിപാടുകൾ ചെയ്യുന്നുണ്ട് എനിക്ക് എല്ലാ പ്രാർത്ഥനയിലും വഴിപാടിലും നല്ല വിശ്വാസമുണ്ട് എന്നു ചെയ്തിട്ടും നല്ല ജോലിലഭിക്കുന്നില്ല മാം പ്രാർത്ഥിക്കണം ലക്ഷമി ഭരണി🙏🙏🙏

  • @muruganacharymk3558
    @muruganacharymk3558 2 หลายเดือนก่อน +8

    അമ്മേ.. ബാങ്ക്‌ലോൺ തെഴിൽ തടസം സാമ്പത്തിക ബുദ്ധിമുട്ട് മക്കളുടെ വിദ്യാ തടസം ശരീരരോഗവസ്ഥ എല്ലാം മാറ്റി രക്ഷിക്കേണമേ...

  • @D_k_269
    @D_k_269 3 หลายเดือนก่อน +3

    അമ്മേ എനിക്ക് ഇന്ന് 6000 രൂപ വേണം നാളെ രാവിലെ കൊടുക്കാനുള്ളത എനിക്ക് ലോൺ കിട്ടണേ ഇന്ന്

  • @priyaammu4886
    @priyaammu4886 หลายเดือนก่อน

    അമ്മേ 🙏🙏🙏🙏

  • @lillyajikumar5078
    @lillyajikumar5078 หลายเดือนก่อน

    അമ്മേ മാതാവേ എനിക്ക് ശനിയാഴ്ച 10000രൂപ ബാങ്കിൽ അടക്കാൻ വേണം ഒരു ലോണിന് കൊടുത്തിരിക്കുന്ന് അത് കിട്ടേണമേ മാതാവേ

  • @neermanjupookkalneermanjup8725
    @neermanjupookkalneermanjup8725 2 หลายเดือนก่อน

    🌹🌹🌹🌹നന്ദി നമസ്ക്കാരം ഒത്തിരി സ്നേഹം

  • @rajanisathyarajan8324
    @rajanisathyarajan8324 หลายเดือนก่อน

    എനിക്ക് ഒന്ന് കഴിയുമ്പോൾ അടുത്ത പ്രശ്നം വരും കട ബാധ്യത കൂടുന്നു. ജോലി കുറവ്. മകൾക്ക് പഠിച്ച വിഷയത്തിന്റെ ജോലി കിട്ടിയിട്ടു ശമ്പളം കുറവ്. ആകെ പ്രശ്നം എല്ലാം മാറി കുട്ടണേ വരാഹി അമ്മേ 🙏

  • @ashasunil2995
    @ashasunil2995 หลายเดือนก่อน

    അമ്മേ ഞങ്ങളുടെ കടം വീട്ടാൻ ഉള്ള പണം കിട്ടണേ

  • @priyaanilkumarpriyaanilkum1169
    @priyaanilkumarpriyaanilkum1169 หลายเดือนก่อน

    Amme anugrahikkane amme kadam maran🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sarojinit8217
    @sarojinit8217 2 หลายเดือนก่อน +1

    Amme anugrahikkename 🙏🙏🙏🙏🙏🙏🙏

  • @shajuperambra
    @shajuperambra 2 หลายเดือนก่อน

    Amme njan kadam kondu poruthimuti irikukaya athil ninn enne rakshikane,marikanum patatha avasthayila kathu rakshikane amme

  • @vikramk3771
    @vikramk3771 หลายเดือนก่อน

    , എന്റെ അമ്മേ ജാൻ എന്തു പറയാൻ ആണ് എന്റെ വിഷമം കട ബാധിതയിൽ മുഗി കിടക്കുഹായാണ് വാടക വീട്ടിൽ ആണ് എന്റെ മോളും വാടക വീട്ടിൽ ആണ് ഒരു പത്തു രൂപാടെ മാര്ഗമില്ല കഷ്ടപ്പാടിൽ ആണ്

  • @SurprisedAlligator
    @SurprisedAlligator หลายเดือนก่อน +1

    വരഹി'അമ്മ സത്യമാണ്

  • @harikrishnanhari5931
    @harikrishnanhari5931 2 หลายเดือนก่อน

    മഹാദേവ, ഒരു, അന്പത്തിനായിരം, രൂപ, കൂടിയാൽ മതി 🙏🙏

  • @podimolk1563
    @podimolk1563 2 หลายเดือนก่อน

    Amme Varahiamme ente veedu Pani poorthikarikkuvanulla panam enikku kittan sahayikkanam podimol uthirittathi

  • @BindhuBiju-m5t
    @BindhuBiju-m5t หลายเดือนก่อน

    അമ്മയെ കാത്തു രക്ഷിക്കണ

  • @leelammaleela9865
    @leelammaleela9865 2 หลายเดือนก่อน

    അമ്മേ കടം, തിർത്തു തരണേ🙏🏻🙏🏻🙏🏻🙏🏻🙏🏻🪔🪔🪔🪔🪔

  • @BinduR-qo4dp
    @BinduR-qo4dp 2 หลายเดือนก่อน +1

    Amme naaleyenikkoru lotteryil valiyoruthuka prisekittanam kadamkondu poruthimuttiyirikkukayanu om vajrakosam om vajrakosam om vajrakosam

  • @ParvathiC-f7n
    @ParvathiC-f7n 2 หลายเดือนก่อน

    അമ്മ പറഞ്ഞതൊക്കെ ശെരിയാണ്

  • @yamunareghu1482
    @yamunareghu1482 2 หลายเดือนก่อน +1

    പഞ്ചസാര കട്ടിലിന്റെ അടിയിൽവച്ചാൽ ഉറുമ്പ് കയറില്ലെ അതിന്എന്ത് ചെയ്യും

  • @DevikaPs-cq4xl
    @DevikaPs-cq4xl 3 หลายเดือนก่อน +49

    അമ്മ കടം കൊണ്ട് ജീവിതം വല്ലാത്ത അവസ്ഥ ആണ്.. മരണം മാത്രം മുന്നിൽ ഉള്ളു 😔

    • @Jayavinod687
      @Jayavinod687 3 หลายเดือนก่อน

      അങ്ങനെ പറയല്ലേ എന്റു ജോലി കിട്ടും എന്നു നോക്ക്

    • @DevikaPs-cq4xl
      @DevikaPs-cq4xl 3 หลายเดือนก่อน

      @@Jayavinod687 ജോലി ചെയ്യാൻ ഉള്ള ശരീരസുഖം ഇല്ല

    • @shylas2787
      @shylas2787 3 หลายเดือนก่อน +5

      ഞാനും ആത്മഹത്യാ ചെയ്യാൻ തയ്യാർ ആണ് ഏത് സമയവും ചെയ്യും അത്ര സാമ്പത്തിക പ്രയാസം ഉണ്ട് കൊടുക്കാൻ ഉള്ളവർ പറയുന്ന ഓരോ വാക്കുകൾ സഹിക്കാൻ പറ്റില്ല

    • @sooryanarayanan0078
      @sooryanarayanan0078 2 หลายเดือนก่อน +1

      എന്റെ അവസ്ഥ അങ്ങനെ ആണ് വീട് ജപ്തി ആയി രണ്ട് ലക്ഷം 31തീയതി വേണം 🙏🏻പറഞ്ഞത് എല്ലാം സത്യം

    • @സഹവർത്തിത്വം
      @സഹവർത്തിത്വം 2 หลายเดือนก่อน +2

      അത് എളുപ്പമാണ്.അതുകൊണ്ട് രക്ഷപ്പെടുമോ?ഇല്ല എന്ന് മാത്രമല്ല, പലിശയും ചേർത്ത കടത്തോടെ ആയിരിക്കും വീണ്ടും ജനിക്കുന്നത്.കിട്ടാനുള്ളവരുടെ ശാപം നിമിത്തം ആത്മാവിന് ഗതി കിട്ടുകയുമില്ല.കാലചക്രത്തിൽ പുനർജനിച്ചേ മതിയാകൂ.ജനിക്കുമ്പോൾ തന്നെ കടവും ദാരിദ്ര്യവും ഉള്ളിടത്ത് ആയിരിക്കും ജനിക്കുക.അതിനാൽ സ്വയം ഹത്യ വേണ്ടെന്ന് വയ്ക്കണം.ഇപ്പോൾ കൊടും തണുപ്പിൽ നിൽക്കുന്നെങ്കിൽ മരിച്ചാൽ കുപ്പായം കൂടി നഷ്ടപ്പെട്ട അവസ്ഥയിൽ ആയിരിക്കും.

  • @ushapradeep8381
    @ushapradeep8381 3 หลายเดือนก่อน +2

    ഓം വരാഹി ദേവിയെ നമഹ 🙏🏻🙏🏻ഓം വാർത്താളി ദേവിയെ നമഹ 🙏🏻♥️ഓം വജ്ര ഘോഷം 🙏🏻🙏🏻ഓം വജ്ര ഘോഷം 🙏🏻🙏🏻ഓം വജ്ര ഘോഷം 🙏🏻🙏🏻അമ്മേ ദേവി എന്റെ കുടുംബത്തിൽ ധന വരവ് ഉണ്ടാകാൻ അനുഗ്രഹിക്കണെ 🙏🏻♥️

  • @shruthybrs1611
    @shruthybrs1611 2 หลายเดือนก่อน

    അമ്മേ എല്ലാത്തിനും സാമ്പത്തികമാണ് പ്രശ്നം ഒരു വീടിപോലുമില്ല
    ജോലിക്ക് ശ്രമിക്കുന്നു ഒന്നും ശരിയാവുന്നില്ല
    സുമേഷ് പൂരം
    ശ്രുതി ചോതി

  • @dhanalkshmiammap9631
    @dhanalkshmiammap9631 2 หลายเดือนก่อน

    മൂന്ന് ദിവസം മുഴുവൻ കഴിയണേ അതോ മൂന്നാമത്തെ ദിവസം ആണ് കത്തിച്ചേ കളെയാണ്ടേത് ദയവായ് പറയുമോ

  • @nandurajeevcreater
    @nandurajeevcreater 2 หลายเดือนก่อน

    Amme കാത്തോളണേ

  • @KrishnaKrishna-vj3yt
    @KrishnaKrishna-vj3yt 2 หลายเดือนก่อน +1

    അമ്മേ ഞാൻ കടം കൊടുത്ത പണം കിട്ടുമോ. ഇങ്ങനെ ചെയ്താൽ.പണം കൊടുത്തിട്ട് എട്ടു വർഷം കഴിഞ്ഞു. കേസ് കൊടുത്തിരിക്കുവാന്. സംശയം പറഞ്ഞു തരുമോ 🙏

  • @Radhamma-v3j
    @Radhamma-v3j หลายเดือนก่อน

    Ente..kadam..theerkan...sahayikane...varahiamme

  • @RaginiSanthosh-r7v
    @RaginiSanthosh-r7v 3 หลายเดือนก่อน

    അമ്മേ കടം കാരണം എന്ത് ചെയ്യാനാ അനുഗ്രഹിക്കണേ ഒരു വഴി കാണിച്ചു തരണേ

  • @radhanp1698
    @radhanp1698 2 หลายเดือนก่อน

    എന്റെ മക്കളെ കാത്തോളണേ അമ്മേ

  • @NirmalaAG-mb9vt
    @NirmalaAG-mb9vt หลายเดือนก่อน

    വഴുനാ ഇല karukpatta ഇല യാണോ

  • @bosev.m6372
    @bosev.m6372 3 หลายเดือนก่อน

    അമ്മേ വജ്ര കോശം സമയേശ്വരി വാരാഹി അമ്മേ എനിക്ക് മുടങ്ങി കിടക്കുന്ന എൻ്റെ കടയുടെ പകിടി കാശ് എത്രയും പെട്ടന്ന് കിട്ടുവാൻ അമ്മയുടെ അനുഗ്രഹം ഉണ്ടാകാണം

    • @shaju.nshaju.n9994
      @shaju.nshaju.n9994 2 หลายเดือนก่อน

      അമ്മേ മഹാമായേ, കടങ്ങൾ കാരാണം ആത്മഹത്യയുടെ വക്കത്താണ്, രക്ഷിക്കണേ
      ഷാജു, ചിത്തിര, വല്ല മാർഗവുകാണിച്ചു തരണേ🙏🏼🙏🏼🙏🏼

  • @nishagopi2243
    @nishagopi2243 2 หลายเดือนก่อน

    വഴനയിലയ്ക്ക് പകരം ഉപയോഗിക്കാൻ പറ്റുന്ന വേറെ ഏതെങ്കിലും ഇല ഉണ്ടോ അമ്മേ
    മറുപടി തരണേ

  • @renukasuresh9341
    @renukasuresh9341 2 หลายเดือนก่อน

    Thank u Mam

  • @AjithaUnni-v4l
    @AjithaUnni-v4l 2 หลายเดือนก่อน

    കടം വാങ്ങിയ പണം കൊടുത്തു തിരക്കാൻ ഒരു വഴി പറഞ്ഞു തരുമോ

  • @rohinirajesh3369
    @rohinirajesh3369 3 หลายเดือนก่อน +1

    Ammea entea jeevithathil oru athbhutham sambhavikkanamea kaividallea.🙏🙏🙏🙏🙏🙏🙏🙏 Sambhathikamai athrakku budhimuttkal anubhavikukayanu

  • @shajahanvalappil252
    @shajahanvalappil252 2 หลายเดือนก่อน

    ഷാജഹാൻ രേവതി പ്രർത്തിക്കണം

  • @BinduR-qo4dp
    @BinduR-qo4dp 2 หลายเดือนก่อน

    Sree Vaarahiyamme Nama

  • @nileenak7252
    @nileenak7252 2 หลายเดือนก่อน

    നമസ്ക്കാരം ,കട്ടിലിനടിയിൽ വെക്കുമ്പോൾ ഉറുമ്പ് വന്ന് കഴിച്ചാൽ പ്രശ്നമുണ്ടോ ,ഏത് സമയത്താണ് വെക്കേണ്ടത്

    • @ambilykrishnan2453
      @ambilykrishnan2453 2 หลายเดือนก่อน

      ഒരു പച്ച തുണിയിൽ കിഴി കെട്ടി നിങ്ങളുടെ പേഴ്സിലോ പണം വയ്ക്കുന്ന എവിടയോ അവിടെ വെക്കുക

  • @remeshkumar5371
    @remeshkumar5371 หลายเดือนก่อน

    Remesh. Makam

  • @muruganr6575
    @muruganr6575 2 หลายเดือนก่อน

    Amma. Kadam kondu. Jeevikkan. Pattunnilla. Amma. Maranathe. Kurichu. Mathram. Aanu. Njan eppol. Chinthikkunnathu. Pillare patti. Orkkumpol. Athinum kazhiyunnilla

  • @jyothinair8079
    @jyothinair8079 2 หลายเดือนก่อน

    Rakhi
    Pooyam jolikittan
    Prarthikansvarahiamma

  • @ayshabeevi969
    @ayshabeevi969 3 หลายเดือนก่อน +1

    എൻ്റെ അനിയൻ്റെ ഭാര്യ അവൾടൊ വിട്ടി ല് അണ് താമസം അവൾ തിരിച്ച് വരൻ വേണ്ടി എന്താണ് ചെയ്യണ്ടത് പറഞ്ഞു തരോ

  • @jayasreejayamohan7314
    @jayasreejayamohan7314 หลายเดือนก่อน

    😃🙏🙏🙏

  • @Sheeja-b3x
    @Sheeja-b3x 3 หลายเดือนก่อน

    അമ്മേ എനിക്ക് ഒരു മാല ഒറക്കം തരാൻ ഉണ്ട്‌ അത് എത്രയും പെട്ടെന്ന് തിരിച്ചു കിട്ടണേ

  • @nirmalakuttan7078
    @nirmalakuttan7078 21 วันที่ผ่านมา

    കട്ടിലിനടിയിൽ ഉറുമ്പ് വരില്ലേ

  • @AsokanKamala
    @AsokanKamala 2 หลายเดือนก่อน +1

    Amme saranam

  • @lijeeshmlijeeshm8413
    @lijeeshmlijeeshm8413 2 หลายเดือนก่อน

    പഞ്ചസാര ചായയിൽ ഇടാമോ

  • @SajithaSubhash-j9r
    @SajithaSubhash-j9r 3 หลายเดือนก่อน

    Jeevithathil pala pala budhimuttukal anu mam kadam karanam nilkkanvayya prarthikkanam🙏

    • @Athmeekayathra
      @Athmeekayathra  3 หลายเดือนก่อน +1

      എല്ലാം പെട്ടെന്ന് തന്നെ ശരിയാകും

  • @jayasatheeshan4214
    @jayasatheeshan4214 2 หลายเดือนก่อน

    🙏🙏🙏🙏💥👍👍

  • @DhanyaSuresh-x9m
    @DhanyaSuresh-x9m 3 หลายเดือนก่อน

    Njanglku kittanulla Paisa kittiyal vendi prarthikane amme 🙏🙏

  • @satheesantk5579
    @satheesantk5579 3 หลายเดือนก่อน

    Satheesan moolam sumithapooruruyathy sudevkrishna uthratathy kadangalkudunnu

  • @lovelybabu9332
    @lovelybabu9332 หลายเดือนก่อน

    വഴന്ന ഇല കുമ്പിൾ ഉണ്ടാക്കുന്നത് പറ്റുമോ?

  • @sooryanarayanan0078
    @sooryanarayanan0078 2 หลายเดือนก่อน

    എനിക്ക് ഗണേഷനെ കൊടുക്കാൻ പൈസ കിട്ടണേ

  • @AyishaMuhammed-os3un
    @AyishaMuhammed-os3un 2 หลายเดือนก่อน

    അമ്മേ എന്റെ വീട് പനി തീർക്കാൻ .. പറ്റാനാ

  • @geethuarjun2414
    @geethuarjun2414 หลายเดือนก่อน

    ആാാ ഇല യുടെ name ഒന്ന് നന്നായി പറയാമോ കറുകപറ്റയുടെ ഇല ആണോ അത്

    • @Athmeekayathra
      @Athmeekayathra  หลายเดือนก่อน

      ബിരിയാണി ഇല അതല്ലെങ്കിൽ വഴനയില എന്നു പറയും

  • @aestheticlily3750
    @aestheticlily3750 2 หลายเดือนก่อน

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @shancarmax2775
    @shancarmax2775 2 หลายเดือนก่อน

    Valich neetathe karym para

  • @SumaR-q8s
    @SumaR-q8s หลายเดือนก่อน

    ഉറുമ്പ് കയറില്ലേ

  • @beenakannan395
    @beenakannan395 3 หลายเดือนก่อน

    ഞങ്ങൾ വാടക വീട്ടിൽ ആണ് കട്ടിൽ ഇല്ല...

  • @priyakm3759
    @priyakm3759 3 หลายเดือนก่อน

    എത്രയും പെട്ടന്ന് ജോലി കിട്ടാൻ വേണ്ടി അനുഗ്രഹിക്കണമേ അമ്മേ പ്രീത ചോതി

  • @sulajas6875
    @sulajas6875 2 หลายเดือนก่อน

    Amme, kadam, mattithaye, amme...

  • @shancarmax2775
    @shancarmax2775 2 หลายเดือนก่อน

    4.49 video started

  • @Krishworlds
    @Krishworlds 2 หลายเดือนก่อน

    New subscriber💞💞🙏

  • @sushamaks830
    @sushamaks830 3 หลายเดือนก่อน

    🙏🙏🙏

  • @PrithinPrithin-t9t
    @PrithinPrithin-t9t 2 หลายเดือนก่อน

    S❤❤

  • @Prasanna-wc5mi
    @Prasanna-wc5mi 2 หลายเดือนก่อน

    ക്ടം, മാത്രം

  • @sobhagnair8709
    @sobhagnair8709 2 หลายเดือนก่อน

    Amme🙏🙏🙏

  • @Alvxixh
    @Alvxixh 3 หลายเดือนก่อน

    Ok

  • @Meena-f9f
    @Meena-f9f หลายเดือนก่อน

    Vp