കോടീശ്വരൻ ആക്കും ബ്രഹ്മമുഹൂർത്ത രഹസ്യം

แชร์
ฝัง
  • เผยแพร่เมื่อ 24 ก.ค. 2022
  • കോടീശ്വരൻ ആക്കും ബ്രഹ്മമുഹൂർത്ത രഹസ്യം
    #mydivineworship #dakshinlakshmistotram ##stotram
    #tradition #traditional #culture
    Wicks role in Deepam
    Cotton Wicks in general are used. We must light a minimum of two wicks in the deepam, one to represent the woman and the other to represent the man, thus symbolizing the family unit which is fundamental in spirituality.
    The Significance of #Wicks:
    Single wick (Eka Mukha Deepam) for normal benefit.
    Two wicks (Dwimukha deepam) brings harmony and peace in the family and relatives.
    #Earthenlamp or #AgalVilakku or #mannuvilakku
    Earthen lamp is considered as powerful in all prayers, in worshiping and in all religious riturals.
    #lakshmipooja #fridaypuja #mydivineworship
    #fridaypooja
    #mahalakshmi
    #fridayvratham
    #വെള്ളിയാഴ്ചവ്രതം
    #ലക്ഷ്മിവ്രതം
    #FridayVratham
    #Mahalakshmipoojaforfriday
    #Lakshmipooja
    #Fridaylakshmipooja
    #Lakshminarayana
    #mahalakshmipooja #fridaypooja #lakshminarayanapooja #lakshmifridaypuja #pujaathome #malayalam
    Follow us on:
    TH-cam:
    / mydivineworship
    Facebook:
    / mydivineworship
    Instagram:
    / mydivineworship
    Stay connected to get regular daily updates on various auspicious days.
    Do 👍Like, Share and Subscribe 🔔
    Our channel for more such Spiritual content.
    Thank you🙏🏻

ความคิดเห็น • 380

  • @Lakshmymenon
    @Lakshmymenon 2 ปีที่แล้ว +111

    നമസ്തേ ചേച്ചി 🙏ഈ വീഡിയോ വളരെ ഇഷ്ടപ്പെട്ടു 🙏ദിവസവും 4 മണിക്ക് എഴുന്നേൽക്കും..കുളിച്ചു 5 മണിക്കു വിളക്ക് വെച്ചു നാമം ചൊല്ലരുണ്ട് 🙏🙏🙏 ദിവസം ഫുൾ എനർജിറ്റിക് ആയിരിക്യും🙏🙏🙏എല്ലാം ഭഗവാന്റെ അനുഗ്രഹം 🙏 സർവം കൃഷ്ണാർപ്പണമസ്തു 🙏🙏🙏🌹

    • @vipinr7931
      @vipinr7931 2 ปีที่แล้ว +5

      Inn ellavarum cheyyan madikkunna sheelam...Keep it up...Ellavarum late night mobile nokki valare vaigi enikunna aalkar aane...Nallathu varatte...

    • @Inmyhobeez
      @Inmyhobeez ปีที่แล้ว +1

      ഞാനും🥰🥰🥰

    • @vijayakumaritt1151
      @vijayakumaritt1151 ปีที่แล้ว

      🙏🙏🙏🙏🙏

    • @maheshwarmahe
      @maheshwarmahe ปีที่แล้ว

      ഞാനും

    • @laila.d.nairbodhi6059
      @laila.d.nairbodhi6059 ปีที่แล้ว +1

      Mam🙏ചിലർ പറയുന്നു അടിച്ചു തുടച്ചു വിളക്കു വയ്ക്കണമെന്ന്....അപ്പോ പുലർച്ചേ എങ്ങിനെയാ...ഒന്നു പറയാമോ🙏

  • @vasantirajappan1600
    @vasantirajappan1600 2 ปีที่แล้ว +47

    നന്ദി മാം നല്ല അറിവുകൾക്ക്. 🙏😊
    ഞാൻ എന്നും 5 മണിക്ക് എണീക്കുന്ന ആലായിരുന്നു.മാമിന്റെ videos കാണാൻ തുടങ്ങിയതിൽ പിന്നെ ബ്രെഹ്മ മുഹൂർതത്തിൽ എണീക്കും.
    1 hr ധ്യാനം, യോഗ, പ്രണയാമം ഇത് ചെയ്യും.പിന്നെ വീട് വൃത്തി ആക്കി കുളിച്ചു വിളക്കു വെക്കും. എന്റെ പൂജ റൂം മാം കണ്ടല്ലോ. എന്നും വിളക്ക്,തേച്ചു ഭാഗവാൻ മാരെയും വൃതിയാക്കി യാലെ എനിക്കു സമാധാനം കിട്ടു.😊
    കുംകുമം വെച്ചു പൂവെച്ചു ഒരുക്കി എല്ലാം ചെയ്യാൻ 2 hrs എടുക്കും.
    എന്നാലും എല്ലാം ച്യ്തു ആരതി എടുത്തു നമസ്ക്കരിച്ചു.നമവും ജപിക്കും. ഇതെന്നും മുടങ്ങാതെ ചെയ്തു പോരുന്നു.
    അതൊരു വലിയ സന്തോഷമാണ് മനസ്സിന്. എന്നും മുടങ്ങാതെ യോഗ ചെയ്യുന്നത് കൊണ്ട് ഇതുവരെ ഒരസുഖവും ഇല്ല മാം.65 ലനിപ്പോൾ.
    ജോലിയും തുടരുന്നു. ഒരു പ്രിൻസിപ്പൽ നു എത്ര സ്ട്രെസ്സ് &ടെൻഷൻ ഉണ്ടാവും മാസമിന് അറിയാലോ. പക്ഷെ എന്നുമുള്ള ധ്യാനം കൊണ്ട് എനിക്കു സമാധാനമായി എല്ലാം നേരിടാൻ പറ്റുന്നുണ്ട്. ഇതൊക്കെ 3.30 നു എണീക്കാൻ കഴിയുന്നത് കൊണ്ടാണ്.
    എവിടെ പൊയാലും എന്റെ ചി ട്ടകൾ മാറ്റാറില്ല 🙏🙏😊
    ഒരുപാട് സ്‌നേഹം മാം.
    നല്ലത് വരട്ടെ 🙏😊💐

    • @resmiaryanani
      @resmiaryanani 2 ปีที่แล้ว +3

      Hii mam
      Good day
      രാവിലെ എഴുന്നേറ്റു കഴിഞ്ഞാൽ പിന്നെ ഒരു 7മണി ആകുമ്പോ ഉറക്കം വരുമോ.. എനിക്ക് വരും.. രാത്രി എപ്പോൾ ആണ് ഉറങ്ങുക

    • @vasantirajappan1600
      @vasantirajappan1600 2 ปีที่แล้ว +4

      ഞാൻ പുന്നെ ഉറങ്ങില്ല മാം 😊
      സ്കൂളിൽ പോകനമല്ലൊ.
      morning സ്കൂൾ ആണ്. 8 to 3.
      അപ്പോൾ 7.30 ക്കു പോകണം.
      ടിഫിൻ ഉണ്ടാക്കണ.
      പിന്നെ വരുമ്പൊൽ 5 പിഎം ആവും.
      അപ്പോളും ഉറങ്ങാൻ പറ്റില്ല 😊
      വന്നു കുളി കഴിഞ്ഞു വൈകിട്ടത്തെ പൂജയുടെ ഒരുക്കങ്ങൽ ചെയ്യും.
      ഞാൻ വിക്കിട്ടത്തെ ഭക്ഷണം അസ്തമയത്തിന് മുന്നേ കഴിക്കും.6 മണിക്ക് വിലക്ക് വെക്കും.
      പൂജ കഴിഞ്ഞു 8,8.30 ആവുമ്പോൾ തനിയെ ഉറങി പോവും.😊😊😊

    • @resmiaryanani
      @resmiaryanani 2 ปีที่แล้ว +1

      @@vasantirajappan1600 blessed life

    • @vasantirajappan1600
      @vasantirajappan1600 2 ปีที่แล้ว

      Thank you 🙏🙏😊🌹

  • @sreedevimenon8264
    @sreedevimenon8264 2 ปีที่แล้ว

    Namaste Mam,Valareyere pradhanappetta karyagal vishadamayi paranjuthannathinu Valareyere Nandi.

  • @ramachandraniyar2493
    @ramachandraniyar2493 2 ปีที่แล้ว +3

    Tku very much M"am for your advice re Brahma Muhurtam. God is blessing all. Ramachandra family from MUMBAI at Kalyan.

  • @abilashpm7805
    @abilashpm7805 2 ปีที่แล้ว +20

    🙏 നന്ദി ചേച്ചി, ജീവിതം സന്തോഷം നിറഞ്ഞതാവട്ടെ

  • @udayansahadevan1715
    @udayansahadevan1715 2 ปีที่แล้ว +12

    ബ്രഹ്മമുഹൂർതസമയത്തെക്കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞു നന്ദി നമസ്കാരം

  • @RajeshwariVijayan
    @RajeshwariVijayan 2 ปีที่แล้ว

    Nalla upadesham madam. Ithu kelkkunnavaril chilarenkilum cheyyumaayirikku. Thank you

  • @kuttyvk4082
    @kuttyvk4082 2 ปีที่แล้ว +3

    നല്ല അറിവുകൾക്ക് നന്ദി, നമസ്കാരം 👌👍🙏🙏🙏🌹🌹🌹

  • @rajir4820
    @rajir4820 2 ปีที่แล้ว +2

    Thank u so much ! Very useful ! God bless

  • @sujis.s1065
    @sujis.s1065 2 ปีที่แล้ว +3

    Yes it's very energetic . Thanks a lot 🙏🤗

  • @manjunathnath8078
    @manjunathnath8078 ปีที่แล้ว +4

    നല്ല അറിവുകൾ പറഞ്ഞു തരുന്ന താങ്കൾക്ക് എല്ലാ നന്മയും ഉണ്ടാകും

  • @leenavinod9612
    @leenavinod9612 2 ปีที่แล้ว

    Thanku soo much mam

  • @sheelapillai6826
    @sheelapillai6826 2 ปีที่แล้ว +5

    Very energetic when we get up early by 4.00, thank you so much Ma'm for the details explanation 🙏🏼🙏🏼🙏🏼

  • @vijunarayanan5905
    @vijunarayanan5905 ปีที่แล้ว

    Othiri arriyatha karyangal parranju tharunnathinu othiri thanks

  • @ANILKUMAR-rj8vj
    @ANILKUMAR-rj8vj 2 ปีที่แล้ว +3

    നമസ്ക്കാരം ചേച്ചി....
    എന്നെ പോലുള്ള ആളുകൾക്ക്
    നല്ലൊരു അറിവാണ് ചേച്ചി നൽകിയത്
    കൂടാതെ നല്ലൊരു വിവരണവും
    ഇനിയും ഇത് പോലുള്ള അറിവുകൾ ക്കായി കാത്തിരിക്കുന്നു.......
    അഭിനന്ദനങ്ങൾ
    നന്ദി........ നമസ്ക്കാരം.....

  • @santhoshkannankg5880
    @santhoshkannankg5880 6 หลายเดือนก่อน +1

    എത്ര മഹത്തായ നല്ല അറിവുകൾ👌 Thank you so much🙏

  • @ambilyabhilash3057
    @ambilyabhilash3057 2 ปีที่แล้ว +1

    വളരെ നന്ദി ചേച്ചി🙏🙏🙏

  • @omanababu8637
    @omanababu8637 ปีที่แล้ว +2

    താങ്ക്സ് മാം നല്ല അറിവുകൾ പകർന്നു തന്നു ഒത്തിരി ഇഷ്ടപ്പെട്ടു.

  • @nalinip5764
    @nalinip5764 2 ปีที่แล้ว +4

    നന്ദി ടീച്ചർ ഈ അറിവ് പറഞ്ഞതിന് നന്ദി ടീച്ചർ ഹരേ കൃഷ്ണ

  • @sindhuamritha1034
    @sindhuamritha1034 2 ปีที่แล้ว

    🙏Harekrishna 🙏
    Namaskaram 🙏 gi
    Thanks, good 👍👍👍
    Exalant 👍👍👍👍
    Harekrishna
    Radhe syam 🙏🌹

  • @mynation7056
    @mynation7056 2 ปีที่แล้ว +3

    വളരെ നല്ല അറിവ്🙏🙏🙏🙏

  • @zeusgaming4335
    @zeusgaming4335 2 ปีที่แล้ว +1

    Thank u mam,God bless u

  • @thomasgeorge479
    @thomasgeorge479 ปีที่แล้ว +9

    വളരെ നന്ദി.. 🙏
    ഇതിനെ പറ്റി കേട്ടുണ്ടങ്കിലും കൃത്യമായി അറിയുന്നത് ഇപ്പോൾ ആണ്.
    യുഗങ്ങളായി കൈവന്ന നല്ല അറിവുകൾ സാധാരണക്കാരിലേക്ക് എത്തിക്കുവാൻ പലപ്പോഴും ദൈവങ്ങളയും, പ്രകൃതി ശക്തികളയും അതുമായി ബന്ധിപ്പിക്കുകയാണ് പണ്ട് ജ്ഞാനികൾ ചെയ്തിരുന്നത്.
    അതിനു തീർച്ച ആയും ശാസ്ത്രീയ സത്യവും ഉള്ളതായിരിക്കും.
    അറിവ് പകർന്നു തന്നതിന് നന്ദി... 🤗🙏

  • @sugithaus6158
    @sugithaus6158 2 ปีที่แล้ว +3

    വളരെ. നല്ല അറിവുകൾ

  • @indirarao7433
    @indirarao7433 2 ปีที่แล้ว

    Namaste Madam 🙏 Thanks Madam 🙏

  • @pmmohanan9864
    @pmmohanan9864 2 ปีที่แล้ว

    Thanks madam, very informative video

  • @sankarcg6305
    @sankarcg6305 ปีที่แล้ว

    Thanks mam, daivam anugrahikkattay

  • @chitraanil7081
    @chitraanil7081 2 ปีที่แล้ว +11

    Thank u mam, വളരെ നല്ല അറിവുകൾ 🙏♥️

  • @babygirija2841
    @babygirija2841 ปีที่แล้ว

    Thanks Ma'am, God bless you..

  • @jayadinesh4176
    @jayadinesh4176 2 ปีที่แล้ว

    Thank you 👍🙏

  • @kamalurevi7779
    @kamalurevi7779 ปีที่แล้ว +2

    അഭിനന്ദനങ്ങൾ

  • @susheelapr4261
    @susheelapr4261 2 ปีที่แล้ว

    Hare krishna 🙏 namaste mam thank u

  • @malayaliadukkala
    @malayaliadukkala 2 ปีที่แล้ว

    Thank you

  • @sobhanameleveettil9490
    @sobhanameleveettil9490 ปีที่แล้ว

    Thank you ❤

  • @rethimanoharan4434
    @rethimanoharan4434 2 ปีที่แล้ว +2

    നന്ദി നന്ദി നന്ദി പറയുന്നു

  • @shilpasathyan363
    @shilpasathyan363 ปีที่แล้ว

    Very nice information mam thank you,

  • @bilnapk8630
    @bilnapk8630 2 ปีที่แล้ว

    Thank you chechi

  • @sheebaramesh1
    @sheebaramesh1 2 ปีที่แล้ว

    Thank you 😍♥️

  • @radhakrishnannair2143
    @radhakrishnannair2143 2 ปีที่แล้ว

    Thanks 🙏

  • @geethag1984
    @geethag1984 ปีที่แล้ว

    നന്ദി mam🙏

  • @gopalkrishnapillai1948
    @gopalkrishnapillai1948 ปีที่แล้ว

    Thank you Mam

  • @shima8903
    @shima8903 2 ปีที่แล้ว

    thank u mam 🙏

  • @narayanannambiar4403
    @narayanannambiar4403 2 ปีที่แล้ว

    Very useful lnformation.

  • @geethaprabha8110
    @geethaprabha8110 ปีที่แล้ว +1

    നല്ല അറിവ് 🙏

  • @vijayankrishnan1717
    @vijayankrishnan1717 2 ปีที่แล้ว +2

    നല്ല വാക്കുകൾ 🙏🙏🙏

  • @sunithasunitha3218
    @sunithasunitha3218 ปีที่แล้ว

    Thank you chechi ❤❤❤

  • @manjunathnath8078
    @manjunathnath8078 ปีที่แล้ว +1

    മാഡത്തിന്റെ വീഡിയോ കണ്ടു ഞാൻ ഇന്ന് ഞാൻ 4.20 ക്കു എഴുന്നേറ്റു.5'o clock വിളക്ക് കൊളുത്തി പ്രാർത്ഥിച്ചു mam. മാഡത്തിന്റെ വീഡിയോ ഒരുപാട് ഇഷ്ട്ടം

  • @SURESHBABU-vy3du
    @SURESHBABU-vy3du 2 ปีที่แล้ว +1

    Thanks

  • @sunilap6192
    @sunilap6192 2 ปีที่แล้ว

    Super advice 🙏🙏🙏

  • @sheelapm7249
    @sheelapm7249 ปีที่แล้ว +1

    God bless you 🙏🙏🙏🙏

  • @gopikrithika
    @gopikrithika ปีที่แล้ว

    The concern is it ok doing the cleaning process during this time

  • @jishnuprabhakaran3110
    @jishnuprabhakaran3110 2 ปีที่แล้ว

    Tank you. Madm

  • @gopalabykrishnan744
    @gopalabykrishnan744 2 ปีที่แล้ว +2

    കൊള്ളാം 🙏🙏🙏🙏👍👍👍👍

  • @sunandavasudevan8174
    @sunandavasudevan8174 2 ปีที่แล้ว +9

    എന്റെ അമ്മ.... ബ്രഹ്മ മുഹൂര്‍ത്തത്തില്‍ എഴുന്നേറ്റ് വീട് തുടച്ച് വൃത്തി ആക്കി നിലവിളക്ക് തെളിച്ചു തെളിച്ചു പ്രാര്‍ത്ഥിക്കുമായിരു ന്നു,, ഞാനും ഇതു തുടർന്ന് പോകുന്നു mam 🙏👍 thank you mam 🙏🙏(Sunday ഇല്‍ 6'o ക്ലോക്ക് ലാ ഉണരൂ, 😆😆)

    • @akhilsudhinam
      @akhilsudhinam 2 ปีที่แล้ว +2

      ജീവിതത്തിൽ നല്ല ഐശ്വര്യം കിട്ടും 🙏

    • @sunandavasudevan8174
      @sunandavasudevan8174 2 ปีที่แล้ว

      @@akhilsudhinam 😚😚🙏🙏🙏

  • @ushamadhavan2076
    @ushamadhavan2076 2 ปีที่แล้ว

    Marupadi pradheeshikkunnu

  • @remadevi8894
    @remadevi8894 2 ปีที่แล้ว +2

    പ്രണാമം ചേച്ചി, വളരെ ഉപകാരം ചേച്ചിയുടെ ഉപദേശം

  • @radharamani3458
    @radharamani3458 2 ปีที่แล้ว +2

    Jai Sree Radhe Krishna
    Om Sarvam Sree Krishnarpanamasthu
    Hare Krishna Hare Rama

  • @lathashivadasan9204
    @lathashivadasan9204 2 ปีที่แล้ว +2

    🙏🙏🙏❤️❤️❤️ഗുഡ് ഇൻഫർമേഷൻ ❤️❤️❤️❤️

  • @geethageetha5488
    @geethageetha5488 2 ปีที่แล้ว +1

    🙏🙏🙏🙏🙏thx

  • @jayanmk-of9lg
    @jayanmk-of9lg 22 วันที่ผ่านมา +1

    ഈ vedoi വളരെ ഗുണ കാര്യമാണ്

  • @sreedevisaseendran5734
    @sreedevisaseendran5734 2 ปีที่แล้ว +6

    നമസ്കാരം മാഡം വളരെ നല്ല വീഡിയോ താങ്ക്സ് 🙏🙏

  • @varunrajm5290
    @varunrajm5290 2 ปีที่แล้ว +1

    Swamy saranam ayyappa

  • @subhadradas3941
    @subhadradas3941 2 ปีที่แล้ว

    Good l formation

  • @ANANDS-fr2hs
    @ANANDS-fr2hs 2 ปีที่แล้ว

    Nalla video. ❤️

  • @saradar8015
    @saradar8015 2 ปีที่แล้ว +3

    അടിച്ചുവരാതെ വിൽക്കുകത്തിക്കുന്നതെങ്ങനെ 5:30 kazhiyumbol ഞാൻ പൂജാമുറി മാത്രം അടിച്ചുവാരി പൂജ ചെയ്യും.ചിലപ്പോൾ രാത്രി വിളക്കു തേച്ചില്ലെങ്കിൽ വിളക്കും വൃത്തിയാക്കും മാഡത്തിന്റെ പൂജാറും വിഗ്രഹങ്ങൾ,വിളക്കുകൾ ,എല്ലാം ഒത്തിരി ഇഷ്ട്ടമാണ് പൂജകൾ ചെയ്യുന്നതും .🙏❤🌹

  • @vasudevan3379
    @vasudevan3379 2 ปีที่แล้ว +1

    🙏🏻🙏🏻🌹

  • @omanakuttappan5888
    @omanakuttappan5888 2 ปีที่แล้ว +2

    Hare krisjna🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤

  • @NaviNavi-jc1kk
    @NaviNavi-jc1kk 2 ปีที่แล้ว +3

    OM NAMASHIVAYA VALARE NANNAYIRIKKUNNU VALARE NANDI

  • @geethaa1323
    @geethaa1323 2 ปีที่แล้ว

    Om Shanti 🙏🙏

  • @ambilykrishnan2453
    @ambilykrishnan2453 11 หลายเดือนก่อน +1

    നമസ്ക്കാരം

  • @geethakrishnan2197
    @geethakrishnan2197 2 ปีที่แล้ว +6

    നമസ്കാരം മാഡം 🙏 good message 🙏🙏

  • @premav4094
    @premav4094 ปีที่แล้ว +1

    നമസ്കാരം ജി 🙏
    ഹരേകൃഷ്ണ 🙏

  • @ManojKulakkada-cu3eh
    @ManojKulakkada-cu3eh หลายเดือนก่อน

    Very good ❤❤❤

  • @seemanair6014
    @seemanair6014 2 ปีที่แล้ว

    Hare Krishna 🙏

  • @dhanyaraj9368
    @dhanyaraj9368 2 ปีที่แล้ว +1

    Thanks mam.🙏🏻🙏🏻

  • @babidasvlogs15786
    @babidasvlogs15786 2 ปีที่แล้ว +2

    Madam Appol ravile clean cheyyunnathu 4.30 ku munpe cheyyanam alle

  • @sujap2919
    @sujap2919 4 หลายเดือนก่อน +1

    താങ്ക്സ് ടീച്ചർ 🙏🙏🙏🙏ഹരേ കൃഷ്ണ

  • @geethamohan3340
    @geethamohan3340 2 ปีที่แล้ว

    Thanks a lot 🙏🙏🙏

  • @reghunathanpillai5021
    @reghunathanpillai5021 2 ปีที่แล้ว +1

    🌹🙏🙏🙏🌹

  • @user-bw8us6dh6q
    @user-bw8us6dh6q ปีที่แล้ว

    Namaskaram madam. Harekrishna.❤🙏

  • @swayamvaranswayamvaran2109
    @swayamvaranswayamvaran2109 2 ปีที่แล้ว +1

    അറിവു പകർന്നതിനു നന്ദി

  • @vilasinip7960
    @vilasinip7960 2 ปีที่แล้ว +1

    Namaskaram madam

  • @asharaja7190
    @asharaja7190 2 ปีที่แล้ว +1

    🙏🏼🙏🏼🙏🏼

  • @rajamanig380
    @rajamanig380 2 ปีที่แล้ว +1

    🙏🙏🙏

  • @Yogamaaya
    @Yogamaaya 2 ปีที่แล้ว +1

    Thank you mam🙏😌

  • @HYPERGAMING-tb2ng
    @HYPERGAMING-tb2ng ปีที่แล้ว

    🙏🏻🙏🏻🙏🏻❤️

  • @leenavinod9612
    @leenavinod9612 2 ปีที่แล้ว

    🙏🏻🙏🏻🙏🏻

  • @ayyappana7974
    @ayyappana7974 ปีที่แล้ว

    നന്ദി

  • @roopamani2190
    @roopamani2190 2 ปีที่แล้ว

    🙏🙏🙏❤️

  • @artistsyamremes2112
    @artistsyamremes2112 2 ปีที่แล้ว

    🙏👍

  • @abilasherin5862
    @abilasherin5862 10 หลายเดือนก่อน +1

    Mam njan uk yil anu ivide sunrise marikondu irikkum. Winter season il morning 9:30 okke agum sunrise pinne April, may, June, July masangalil 4:30 ku sunrise time undavum. Agane avumbozhum ithe calculation ano follow cheyyendathu

  • @radhikaravindran1845
    @radhikaravindran1845 2 ปีที่แล้ว

    🙏🙏

  • @user-rx1bw2zy6p
    @user-rx1bw2zy6p ปีที่แล้ว +1

    ❤ good

  • @somakr2095
    @somakr2095 2 ปีที่แล้ว

    Can clean before brahma muhurtha?????

  • @shobhanaviju2716
    @shobhanaviju2716 2 ปีที่แล้ว +3

    ella divasavum 5 o'clock morning vilakkinte time vecchal ok aano

  • @valsalasreeguru3765
    @valsalasreeguru3765 2 ปีที่แล้ว

    വളരെ നന്ദി മാഡം

  • @girijakrishnakumar1527
    @girijakrishnakumar1527 2 ปีที่แล้ว

    🙏🙏🙏🙏🙏

  • @user-iw7gu1ru2j
    @user-iw7gu1ru2j 4 หลายเดือนก่อน

    Pinne kulichu vileku vakkumbo. Adikadheyum veedu thudekkadheyum cheyyano. Adhano aisweryem

  • @subramanianct1463
    @subramanianct1463 2 ปีที่แล้ว +1

    💕🙏🏻❤ ഓം സായിറാം ❤🙏🏻💕

  • @sreejasatish9017
    @sreejasatish9017 2 ปีที่แล้ว

    🙏🏻🙏🏻🙏🏻🙏🏻🙏🏻