ലോട്ടറി ഭാഗ്യം തേടി വരും... ഇന്നുതന്നെ ഈ വാക്ക് ചൊല്ലി തുടങ്ങുക.. കാന്തം പോലെ പണം വന്നുചേരും

แชร์
ฝัง
  • เผยแพร่เมื่อ 1 ธ.ค. 2024

ความคิดเห็น • 424

  • @sibiva3406
    @sibiva3406 5 หลายเดือนก่อน +200

    ഞാൻ ഇന്നലെ ആണ് ഈ വിഡിയോ കണ്ടത്. ഇടക്കിടക്ക് ഞാൻ ഇത് ചൊല്ലിയിരുന്നു ഇന്ന് രാവിലെ 33 തവണ എഴുതുകയും ചെയിതു .കൈയിൽ ക്യാഷ് ഒന്നുമില്ല എന്ന് പറഞ്ഞ് ഇപ്പോൾ ചേട്ടൻ ഈ ലോട്ടറി എടുത്ത് എന്റെ കൈയിൽ തന്ന് ഏറ്റവും കഷ്ട്ടപെടുന്ന എന്റെ ഈ സമയത്ത് എനിക്ക് 5000 രൂപ കിട്ടി ഒത്തിരി സന്തോഷം ❤❤❤❤ .എല്ലാവരും ആത്മാർത്ഥമായി ശ്രമിക്കൂ എല്ലാവർക്കും ഫലം ഉണ്ടാകും നന്ദി

    • @sobhapallath9908
      @sobhapallath9908 5 หลายเดือนก่อน +9

    • @dhaninoushad9295
      @dhaninoushad9295 5 หลายเดือนก่อน +6

      ശെരിക്കും

    • @Rainbow-o4v
      @Rainbow-o4v 4 หลายเดือนก่อน +2

      👍🏻

    • @JaseenaA-sz4fq
      @JaseenaA-sz4fq 3 หลายเดือนก่อน +6

      ഞാൻ കേൾവി ഇല്ലാത്തവൾ ആണ്
      എന്താണ് ആ പ്രാർത്ഥന വരികൾ. എനിക്കൊന്നു ടൈപ്പ് ചെയ്ത് തരുമോ. ആകെ കടം കേറി നിൽകുവാണ്

    • @viradan
      @viradan 3 หลายเดือนก่อน +1

      ​​@@JaseenaA-sz4fqജാക്പോർട്ട് എസ് ബോണസ് ബി 33 തവണ ചെല്ലുക

  • @beenamani7891
    @beenamani7891 วันที่ผ่านมา +3

    അമ്മേ ദേവീ കുറച്ച് കടംഉണ്ട്. പട്ടണ പ്രദേശത്ത് ഞങ്ങൾ താമസിച്ചിരുന്ന വീട്ടിൽ അസുഖങ്ങളും മാറാരോഗങ്ങളും കൊണ്ട് പൊറുതി മുട്ടിയപ്പോ കിട്ടിയ വിലക്ക് വിറ്റു. ഇപ്പൊ വീട് വാങ്ങാൻ ഞങ്ങളുടെ കയ്യിലെ വീട് വിറ്റ പണം തികയുന്നില്ല. ഞാൻ ആഗ്രഹിച്ച പണം എന്നിലേക്ക് വന്നുചേരാൻ അവിടുന്ന് അനുഗ്രഹിക്കണേ.. വാടക വീട്ടിൽ ആണ് ഇപ്പൊ താമസം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹. അമ്മേ ദേവി ശരണം 🙏🏻🙏🏻🙏🏻

  • @sunithashibu9883
    @sunithashibu9883 5 วันที่ผ่านมา +2

    അമ്മേ ദേവി ഞാൻ ഇപ്പോ ആണ് ഈ വീഡിയോ കാണുന്നത് എനിക്ക് കുറച് അധികം കട ബാധ്യത ഉണ്ട് എന്നെയും കുടുംബത്തെയും അമ്മയുടെ പ്രാർത്ഥനയിൽ ഉൾപെടുത്തി ഞങ്ങളുടെ ബാധ്യാത തീർത്ത് തരണേ🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @sajeeshcena547
    @sajeeshcena547 3 หลายเดือนก่อน +25

    എനിക്ക് വലിയൊരു സമ്മാനം ലഭിച്ചു... എന്റെ നിലവിലുള്ള എല്ലാ സാമ്പത്തിക പ്രേശ്നങ്ങളും പരിഹരിക്കപ്പെട്ടു... നന്ദി 🙏🏼

    • @diyasaji6196
      @diyasaji6196 2 หลายเดือนก่อน

      Switch word paranjirunnoo

    • @arunv4163
      @arunv4163 หลายเดือนก่อน

      എത്ര അടിച്ചു

  • @Angels_Garden874
    @Angels_Garden874 5 หลายเดือนก่อน +20

    ഞാൻ ഇന്ന് നല്ലത് പോലെ പ്രാർത്ഥിച്ചു ഇത് ചൊല്ലി ദൈവാനുഗ്രഹം എന്ന് പറയട്ടെ എനിക്ക് പൈസ കിട്ടി ഞാൻ പ്രതീക്ഷിക്കാത്ത സ്ഥലത്തു നിന്നും വളരെ നന്ദി 🙏🙏

  • @harikumaranandabhavanam9284
    @harikumaranandabhavanam9284 5 หลายเดือนก่อน +6

    Yes.... I am chanting this.... And i am be the winner of monsoon bumper...... Thank universe.... Thanks madam❤

  • @ushapradeep8381
    @ushapradeep8381 5 หลายเดือนก่อน +49

    Om😂വജ്ര ഘോഷം 🙏🏻♥️അമ്മേ ദേവി ഞങ്ങള്ക് ലോട്ടറി അടിക്കണേ 🙏🏻♥️കടങ്ങൾ തീർക്കാൻ അനുഗ്രഹിക്കണെ 🙏🏻♥️

    • @ArchanaArchanarajesh
      @ArchanaArchanarajesh 4 วันที่ผ่านมา

      അമ്മേ ലോട്ടറി നമ്മൾക്കു adikanne

  • @sandhyasujith3835
    @sandhyasujith3835 5 หลายเดือนก่อน +131

    ഞങ്ങൾക്കും ഒരു ലോട്ടറി അടിക്കണേ അമ്മേ. ഒരു കുഞ്ഞു വീട് വക്കാൻ. എന്നും ലോട്ടറി എടുക്കുന്ന ആളാണ് എന്റെ ഭർത്താവ്.

    • @amuthamurugan2466
      @amuthamurugan2466 4 หลายเดือนก่อน

      ലോട്ടറി അടിച്ചോ

    • @surya7017
      @surya7017 4 หลายเดือนก่อน

      Kittiyo do

  • @laliapalathingal6690
    @laliapalathingal6690 4 หลายเดือนก่อน +8

    🙏🏻🙏🏻🙏🏻🙏🏻🙏🏻 വളരെ സന്തോഷം. എഴുതുകയും ചെല്ലുകയും ചെയ്തു. എനിക്ക് ഒരു വർഷത്തിലേറയായി തരാനുണ്ടായിരുന്ന പണം കുറച്ചു കിട്ടി. 3000 രൂപ

  • @ushapradeep8381
    @ushapradeep8381 23 วันที่ผ่านมา +3

    അമ്മേ വരാഹി അമ്മേ എന്റെ കുടുംബത്തെ വലിയ ആപത്തിൽ നിന്നും രക്ഷിക്കണേ ♥️🙏🏻🙏🏻♥️thanks god 🙏🏻🙏🏻♥️♥️thank you angel 🙏🏻🙏🏻♥️♥️എന്റെ കുടുംബത്തിൽ ഈ മാസം ധന വരവ് ഉണ്ടാകാൻ അനുഗ്രഹിക്കണെ 🙏🏻♥️♥️

  • @sreejasatheeshkumar9434
    @sreejasatheeshkumar9434 2 วันที่ผ่านมา +1

    നന്ദി 🙏കാത്തോളണേ ഭഗവാനെ.ഒരുപാട് കഷ്ടത്തിൽ ആണ്. ഓം നമോ നാരായണയ നമഃ 🙏🙏🙏

  • @Angels_Garden874
    @Angels_Garden874 5 หลายเดือนก่อน +8

    ഞാനും ചെയ്തു നോക്കും ഒരുപാട് പ്രശനങ്ങൾ ഉണ്ട്

  • @AB-ku8es
    @AB-ku8es 5 หลายเดือนก่อน +23

    ഒരുപാട് എടുത്തു കുറെ cash പോയ്‌. ഇനിയും try ചെയ്യാം.
    എനിക്ക് സാമ്പത്തിക പ്രശ്നം ആണ്. വീട് പണി, വിവാഹം അങ്ങനെ ഒരുപാട്
    കാര്യം നടക്കാൻ cash വേണം. സാമ്പത്തിക പ്രശ്നം പരിഹരിച്ചു വേണം കുടുംബം ജീവിതം തുടങ്ങാൻ. Lottery അല്ലാതെ രക്ഷയില്ല.

  • @varshavarsha3671
    @varshavarsha3671 5 หลายเดือนก่อน +10

    അമ്മേ വരാഹി ദേവീ 🙏🏻🙏🏻🙏🏻എനിക്കും ലോട്ടറി അടിക്കണേ അമ്മേ ദേവീ 🙏🏻🙏🏻🙏🏻എനിക്ക് പൂർണ്ണ വിശ്വാസമാണ്🙏🏻🙏🏻🙏🏻❤️

  • @NaseemaBavu
    @NaseemaBavu 5 หลายเดือนก่อน +23

    നമസ്കാരം അമ്മേ ഞാൻ എന്നും ലോട്ടറി എടുക്കാറുണ്ട് ചെറിയ പ്രൈസ് ഒക്കെ കിട്ടും ഇനി അമ്മ പറഞ്ഞു തന്ന stichword ഉപയോഗിച്ച് എടുക്കും നാളെ തന്നെ ലോട്ടറി കിട്ടുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു thank you universe 🥰

  • @VijayaLakshmi-dt1is
    @VijayaLakshmi-dt1is 5 หลายเดือนก่อน +12

    അമ്മേ. വരാഹി ദേവി എ നിക് വലിയ തുക ലോട്ടറി അ ടി കണ്ണേ

  • @anithagopan7739
    @anithagopan7739 5 หลายเดือนก่อน +1

    Thanks 🙏🏻 ഞാൻ ഇന്ന് മുതൽ പറയാനും എഴുതാനും ശ്രെമിക്കും, എന്റെ എല്ലാ സാമ്പത്തിക കടഭാരങ്ങൾ മാറാനും എനിക്ക് കിട്ടാനുള്ള രൂപ എല്ലാം തിരിച്ചു കിട്ടാനും വേണ്ടിയും ഒരു ലോട്ടറി യിൽ ഒന്നാം സമ്മാനം തുക കിട്ടാനും വേണ്ടി 🙏🏻
    ഓം നമോ നാരായണ ഓം നമോ vengadesaya🙏🏻

  • @Baburajan.BBaburajan
    @Baburajan.BBaburajan 5 หลายเดือนก่อน +7

    അമ്മേ വരാഹി ദേവി എന്റെ കടങ്ങൾ എല്ലാം തീർന്നു എന്റെ കുടുംബം ത്തിനു സാമ്പത്തിക സൗഭാഗ്യങ്ങളും ഐശ്വര്യവും തന്നീടനേ

  • @Reshmi539-h1y
    @Reshmi539-h1y 4 หลายเดือนก่อน +2

    👍👍👍👍👍ഈ പറയുന്നത് വളരെ കറക്ട് ആണ് അച്ഛമ്മ പറഞ്ഞു തന്നിടുള്ള വാക്കുകൾ ആണ് മാഡം പറഞ്ഞത് ഒരു പാട് പവർ ഫുൾ ആയ വാക്കുകൾ 👍വരാഹിഅമ്മേ നമഹ 🙏🙏🙏🙏🙏

  • @veenasibilas2130
    @veenasibilas2130 5 หลายเดือนก่อน +9

    എന്റെ വീടിനുള്ള ആവശ്യ മുള്ള കാര്യങ്ങൾ നടക്കണേ അമ്മേ 🙏🏼🙏🏼🙏🏼

  • @Ushakumari-tl1ge
    @Ushakumari-tl1ge 5 หลายเดือนก่อน +15

    വരാഹി ദേവി എന്റെ വീട്ടിലെ എല്ലാ ദോഷങ്ങളും മാറ്റിത്തന്നു എല്ലാ ഐശ്വര്യവും സമൃധിയും തരണേ അമ്മേ രക്ഷിക്കണേ 🙏🙏🙏🙏🙏🙏🙏

  • @ThomasKutty-uo7sb
    @ThomasKutty-uo7sb 5 หลายเดือนก่อน +52

    അമ്മേ വാരാഹി ദേവിയെ എനിക്കും ലോട്ടറി ഭാഗ്യം ലഭിക്കണേ 🙏🙏🙏👍

  • @seejamanamatharabhaskaran9648
    @seejamanamatharabhaskaran9648 5 หลายเดือนก่อน +16

    Thank you Ma'am ❤❤❤. Ma'amttea vedios ഞാന്‍ chaiyarud. Resultum kittunnud
    . Thanks a lot once again Ma'am for uploading the videos❤❤❤❤

  • @manjusunil9052
    @manjusunil9052 5 หลายเดือนก่อน +14

    കുട്ടികൾക്ക് നന്നായി പഠിക്കുവാനും , ഓർമ്മശക്തി വർദ്ധിപ്പിക്കാനും ഉള്ള സ്വിച്ച് വേഡ് പറഞ്ഞു തരുമോ പ്ലീസ്

  • @beenarajesh5823
    @beenarajesh5823 5 หลายเดือนก่อน +35

    ഞാൻ ഇന്ന് മുതൽ ചൊല്ലി തുടങ്ങും എൻ്റെ കടബാധ്യത തീരണം🙏🙏🙏

  • @BhagyaThankam
    @BhagyaThankam 4 หลายเดือนก่อน +2

    ഞങ്ങളുടെ മേലുള്ള എല്ലാവിധ കള്ളകേസ്‌ കളും നാളെ തന്നെ പൂർണമായും തള്ളി കളഞ്ഞു ഞങ്ങളുടെ ഈ കുഞ്ഞുകുടുംബത്തെ രക്ഷിക്കണേ അമ്മേ 🙏🏻🙏🏻🙏🏻. ഞങ്ങളുടെ മേൽ ഒരു കൂട്ടർ ആരോപിച്ച മോഷണം എന്ന ദുഷ് പേര് നാളെ തന്നെ ആ പ്രചരിപ്പിച്ച ആൾക്കാരെ കൊണ്ട് തന്നെ മാറ്റിച്ചു കൊണ്ട് ഞങ്ങളുടെ സൽപ്പേര് വീണ്ടെടുത്തു തരണേ ദേവീ 🙏🏻🙏🏻🙏🏻

  • @RemaT-wr2ot
    @RemaT-wr2ot 2 วันที่ผ่านมา

    അമ്മേ എനിക്കും കുറെ കടം ഉണ്ട്, കടക്കെണിയിൽ നിന്നും എന്നെയും കുടുംബത്തെയും രക്ഷിക്കണേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻

  • @Vidya-vu2qr
    @Vidya-vu2qr 4 หลายเดือนก่อน +3

    Very powerful switch word Thank u mam

  • @gopalakrishnan8114
    @gopalakrishnan8114 2 วันที่ผ่านมา

    Om namo Sri venkiteshaya om namo Sri narayanaya
    Nalla arivukal thannathinu
    Valare tanks

  • @padmapriyak7567
    @padmapriyak7567 4 หลายเดือนก่อน +1

    Thank you so much..ee vdeo ende munnil ethicha prapancha sakthik nanni nanni nanni...ith njangalude munnil ethakkan thangal edutha prayathanathinum nanni..Thank you so much mam.God bless you.❤

  • @beenarajesh5823
    @beenarajesh5823 5 หลายเดือนก่อน +10

    ഞാനും Lottery എടുക്കും എൻ്റെ കടമൊക്കെ തീർന്ന് എനിക്ക് മനസന്തോഷം തരേണമേ അമ്മയിൽ എനിക്ക് പൂർണ വിശ്വാസമാണ് ഞാൻ വരാഹി ദേവിയുടെ മന്ത്രം ദിവസവും 108 തവണ ചൊല്ലുന്നുണ്ട് അമ്മ അനുഗ്രഹിക്കേണമേ🙏🙏🙏

  • @AjithaSubhash-he1ti
    @AjithaSubhash-he1ti 13 วันที่ผ่านมา

    ഞാനും ഇത് പറഞ്ഞു ലോട്ടറി എടുത്തു 2000അടിച്ചു 🙏🏻🙏🏻🙏🏻നന്ദി 🙏🏻🙏🏻🙏🏻

  • @SrieelatharRajappan
    @SrieelatharRajappan 3 หลายเดือนก่อน +1

    അമ്മേ കാത്തുകൊള്ളണമേ ലോട്ടറി എടുക്കാറുണ്ട് ഇതുവരെ ഒന്നും കിട്ടുന്നില്ല വീട് വെക്കാൻ കടം തീർക്കാൻ മോളെ കെട്ടിക്കാൻ സഹായിക്കു അമ്മേ 🙏🙏🙏🙏🙏🌹🌹🌹🌹🌹🌹❤️❤️❤️❤️🙏🙏🙏🙏

  • @manimohan3253
    @manimohan3253 หลายเดือนก่อน

    Thankyou universe 🙏💕
    Enikku bhagyam tharunnathinu Nandi nandi nandi 🙏🙏

  • @PrakashPrakash-on9fx
    @PrakashPrakash-on9fx 4 หลายเดือนก่อน +7

    ഞാനും നിത്യവും ലോട്ടറി എടുക്കുകയും ഈ മന്ത്രം ജപിക്കുകയും ചെയ്യും എൻ്റെ കടബാധ്യതകൾ തീർത്ത് നല്ലത് വരുത്തണമേ ദേവിയെ അനുഗ്രഹിക്കണമേ.......

  • @BhagyaThankam
    @BhagyaThankam 4 หลายเดือนก่อน +2

    അമ്മേ ദേവീ ഞങ്ങളുടെ ഈ കുഞ്ഞുകുടുംബത്തിന്റെ എല്ലാ പ്രശ്നങ്ങളും നാളെ തന്നെ പൂർണമായും തീർത്ത് തരണേ. കടങ്ങളെല്ലാം വീട്ടി തരണേ. ലോട്ടറി അടിക്കണേ 🙏🏻

  • @bismichakachamveettil2758
    @bismichakachamveettil2758 5 หลายเดือนก่อน +23

    ഞാൻ മിക്ക ദിവസങ്ങളിൽ ലോട്ടറി എടുക്കുന്ന ഒരു ലേഡിയാണ് എനിക്കൊന്നും കിട്ടാറില്ല കടബാധ്യത മൂലം ആത്മഹത്യ വക്കിലാണ് ഇതൊന്നു ചെയ്തു നോക്കട്ടെ ദൈവം അനുഗ്രഹിക്കട്ടെ

    • @ajithprasadajithprasad9351
      @ajithprasadajithprasad9351 5 หลายเดือนก่อน +2

      God blees u

    • @sureshksks3299
      @sureshksks3299 5 หลายเดือนก่อน

      ❤🌹👍👍 god bles you

    • @sudheeshs8842
      @sudheeshs8842 4 หลายเดือนก่อน

      ദൈവം അനുഗ്രഹിക്കട്ടെ ❤❤❤

    • @dibujohn5634
      @dibujohn5634 2 หลายเดือนก่อน

      .ellam. seriyakum.sister.ok.god.bless.you.

  • @shynuccj9842
    @shynuccj9842 20 วันที่ผ่านมา +1

    JACKPOT YES BONUS BE 🥰❤️❤️
    THANK YOU UNIVERSE ❤️❤️❤️

  • @Vengassery
    @Vengassery 2 หลายเดือนก่อน +1

    അമ്മേ. വരാഹി. ദേവി. എന്റെ. കടം. വിടാൻ. സഹായിക്കണേ.. ഒരുപാട്. കാലം. ആയി. ലോട്ടറി. എടുക്കാൻ. തുടങ്ങിട്ട്. ഒരു. കാര്യം. ഇല്ല. ഒന്ന്. സഹായിക്കണം

  • @prakasantp6938
    @prakasantp6938 4 หลายเดือนก่อน +1

    . അമ്മേ വരാഹി ദേവി എനിക്കും ഒരു ലോട്ടറി ഭാഗ്യം ഉണ്ടാക്കി തരണേ കടബാധ്യതകൾ തീർത്തുതരണേ

  • @sree7688
    @sree7688 5 หลายเดือนก่อน +47

    ഞാൻ എന്തായലും ട്രൈ ചെയ്യുമ്... എനിക്ക് ഒരുപാട് സാമ്പത്തിക പ്രശ്നം ഉണ്ട് . ഒരു ലോട്ടറി കിട്ടിയാൽ ഉപകാരം.. 🙏🙏🙏ഓം നമോ നാരായണായ നമഃ.. 🙏🙏🙏

    • @RashmiNandakumar-tc3pb
      @RashmiNandakumar-tc3pb 5 หลายเดือนก่อน +7

      ഞാനും ട്രൈ ചെയ്യും അത്രയ്ക്കുണ്ട് സാമ്പത്തിക ബുദ്ധിമുട്ട്🙏🙏🙏🙏🙏🙏

    • @Ommana-c4c
      @Ommana-c4c 5 หลายเดือนก่อน +11

      ഞാനും ട്രൈ ചെയുന്നു. ഒരു ലോട്ടറി കിട്ടിയാൽ എനിക്ക് മാത്രമല്ല എന്റെ സഹായം ആവശ്യം ഉള്ള കുറെ സുഹൃത്തുക്കളും എനിക്ക് ഉണ്ട്. അവരെയും സഹായിക്കണം.

  • @shaimashaima7579
    @shaimashaima7579 2 หลายเดือนก่อน

    അമ്മേ വരാഹി അമ്മേ എന്റെ പ്രാർത്ഥന കേൾക്കണേ ഞങ്ങളെ അനുഗ്രഹിക്കണേ ഞാൻ ലോട്ടറി എടുക്കും ഇടക്കിടയ്ക്ക് എടുക്കാറുണ്ട് ചെറിയ പൈസ കിട്ടാറുണ്ട് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️

  • @SasikalaK-dr8lx
    @SasikalaK-dr8lx 3 วันที่ผ่านมา

    അമ്മേ വരാഹി അമ്മേ ഒരുപാട് കടം und അമ്മേ ഒരു ലോട്ടറി അടിക്കണേ 🙏🙏🙏

  • @Sunrise52036
    @Sunrise52036 5 หลายเดือนก่อน +10

    ഞാൻ പുറത്തു പോവുമ്പോൾ ലോട്ടറി എടുക്കാറുണ്ട് ഇത്വരെ അടിച്ചില്ല . ഇനി അടിക്കും

  • @SumaSuma-i6c
    @SumaSuma-i6c 4 หลายเดือนก่อน

    ഞാനിവിടെ ഈ വീഡിയോ കണ്ടത് ഞാൻ ഇന്നുമുതൽ ഇത് ചൊല്ല് ചെല്ലും കടം ഒരുപാടുണ്ട് എനിക്കും ലോട്ടറി അടിക്കണേ അമ്മേ

  • @MadhaviV-f7v
    @MadhaviV-f7v 5 หลายเดือนก่อน +3

    ഒരുപാട് നന്ദി mam ഉറപ്പായും ഞാൻ ചൊല്ലി തുടങ്ങും പ്രഭഞ്ച ശക്തി എന്നെ sahaikum

  • @RajiniS-g6n
    @RajiniS-g6n 2 หลายเดือนก่อน +1

    Thanks madam like it yourspeech

  • @lathasurendran1599
    @lathasurendran1599 5 หลายเดือนก่อน +14

    എന്റെ മോളുടെ അഡ്മിഷനു കാശു റെഡി ആയിട്ടില്ല അമ്മേ വരാഹി ദേവി എന്റെ കുഞ്ഞിന് പഠിക്കാനുള്ള കാശെ ഞാൻ ചോദിക്കുന്നുള്ളു 🙏🙏നീ അനുഗ്രഹിക്കണേ 🙏🙏

    • @SonaDas-r9b
      @SonaDas-r9b 5 หลายเดือนก่อน +4

      ഉറപ്പായും നിങ്ങൾക് ലോട്ടറി ഭാഗ്യം ഉണ്ടാകട്ടെ.... പ്രാർത്ഥിക്കുന്നു 🙏

    • @Shaminakv
      @Shaminakv 5 หลายเดือนก่อน +3

      Ente monum പോകാനുള്ള cash venam. എനിക്കാണേൽ കടം കൊണ്ട് മുന്നോട്ട് പോകാൻ വയ്യാ ലോട്ടറിയോ ഏതെങ്കിലും തരത്തിൽ cash kittan അനുഗ്രഹിക്കണേ

  • @EFXSTRIKE
    @EFXSTRIKE 5 หลายเดือนก่อน +2

    അമ്മേ വരാഹി ദേവി എനിയ്ക്ക് ലോട്ടറി സൗഭാഗ്യം ലഭിക്കണേ

  • @ushapradeep8381
    @ushapradeep8381 5 หลายเดือนก่อน +3

    ഓം നമോ വെങ്കിഡേശ്വരായ നമഃ 🙏🏻🙏🏻ഓം നമോ വരാഹി ദേവിയെ നമഹ 🙏🏻♥️

  • @Manasivaigacreations
    @Manasivaigacreations 3 หลายเดือนก่อน +1

    എന്നും എടുക്കുന്നുണ്ട് അമ്മേ. ഞങ്ങൾക്ക് വീടില്ല സ്വന്തം ആയി. ഒരു വീട് വാങ്ങാൻ ഭാഗ്യം ഉണ്ടാകണം

  • @BeenaJacob-t9u
    @BeenaJacob-t9u 3 วันที่ผ่านมา

    താങ്ക്യൂ യൂണിവേഴ്സ് എനിക്കൊരു ഭവനം വേണം❤🙏

  • @RANGE_50M
    @RANGE_50M 4 วันที่ผ่านมา

    ഞാനും എഴുതുകയും ചൊല്ലുകയും ചെയ്യും ഓം നമശിവായ

  • @geethac1861
    @geethac1861 หลายเดือนก่อน

    ഞാനും ഇത് ചെയ്യും 18വർഷമായി കുടിലിൽ താമസിക്കുന്നു

  • @remyaramesh3390
    @remyaramesh3390 5 หลายเดือนก่อน +3

    ഞാൻ 3 ദിവസം എഴുതി. 3-മത്തെ ദിവസം എനിക്ക് 500rs ലോട്ടറി അടിച്ചു.

  • @BGOfficialyoutubeChannel
    @BGOfficialyoutubeChannel 3 หลายเดือนก่อน

    ഞാൻ ഇന്ന് മുതൽ ചൊല്ലി തുടങ്ങു എന്റെ കടബാധ്യത തിരണം എനിക്ക് സ്വാന്തമായി വിട്ടീലാത്ത അവസ്ഥയാണ് അമ്മേ🙏🙏🙏

  • @SiniThomas-rn6rm
    @SiniThomas-rn6rm 2 หลายเดือนก่อน

    വരാഹി അമ്മേ ഇന്ന് അമ്മ എന്നോട് തോന്നിപ്പിച്ചു ഒരു ലോട്ടറി ഞാൻ എടുത്തിട്ടുണ്ട് അതിന്റെ ഫലം എനിക്കറിയില്ല. സാമ്പത്തിക ബുദ്ധിമുട്ട് ഒത്തിരി ആയി അത് ഞാൻ അമ്മയോട് എന്നും പറയും എന്നെ അമ്മ സഹായിക്കും എന്നൊരു ഉറപ്പ് എനിക്കുണ്ട് വജ്ര ഘോഷം അമ്മേ 🙏🙏🙏🙏

  • @AnjanaAnjanaks-ho3sg
    @AnjanaAnjanaks-ho3sg 4 หลายเดือนก่อน

    അമ്മേ ഞങ്ങളെയും കാത്ത് രക്ഷിക്കണ! ഞാൻ ഇന്നു മുതൽ പ്രാർത്ഥിക്കും👍🏻

  • @divyasanthosh1348
    @divyasanthosh1348 3 วันที่ผ่านมา

    Amme varahi amme anugrahikkane

  • @Jalaja-zx6oe
    @Jalaja-zx6oe 5 หลายเดือนก่อน +2

    21theyati lorry aduthu 500 രൂപ കിട്ടി 🙏🙏🙏🙏🙏orayiram നന്ദി

  • @yadhukrishnan3166
    @yadhukrishnan3166 5 หลายเดือนก่อน +1

    അമ്മേ വരാഹി ദേവി ഞങ്ങൾക്കും ലോട്ടറി അടിക്കണേ ഒരു വീട് വേഗം ഉണ്ടാവാണേ 🙏🙏

  • @Malluvibes64
    @Malluvibes64 5 หลายเดือนก่อน +33

    ഞാൻ 3days ഉപയോഗിച്ചപ്പോഴേക്കും 2000 രൂപ ലോട്ടറി അടിച്ചു 🥰

    • @saumiaji89
      @saumiaji89 5 หลายเดือนก่อน

      താങ്ക് യു യൂണിവേഴ്സ്

  • @SreejaSree-j6h
    @SreejaSree-j6h 5 หลายเดือนก่อน +4

    ഞാനും try ചെയ്യുന്നതാണ്

  • @ManjuSasi-h8e
    @ManjuSasi-h8e 5 หลายเดือนก่อน +3

    ലോട്ടറി ഭാഗ്യം കിട്ടണേ അമ്മേ 🙏🙏🙏🙏

  • @shrideviginesh
    @shrideviginesh 5 หลายเดือนก่อน

    അമ്മേ, എന്റെ എല്ലാ കട ബാധ്യതകളും മാറി കിട്ടണേ 🙏🏾🙏🏾🙏🏾

  • @Kumar123-qo4yv
    @Kumar123-qo4yv 4 หลายเดือนก่อน

    എന്റെ കട ബാധ്യത തീരാൻ വേണ്ടി ചൊല്ലി തുടങ്ങാം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @madhum1054
    @madhum1054 2 หลายเดือนก่อน +4

    Jack spot yes bonus bee njan Chelly enike 8000000 lottery adechu thanks mam

    • @RameskK-d6s
      @RameskK-d6s 18 วันที่ผ่านมา

      Spot alla nuna parayanda🤣

  • @fcraptors
    @fcraptors 4 หลายเดือนก่อน

    ഞാനും ശ്രെമിച്ചു നോക്കും അങ്ങനേലും കടം തീർന്നാൽ മതി 🙏🏻

  • @bindhus7788
    @bindhus7788 19 ชั่วโมงที่ผ่านมา

    ഓം വജ്രാഘോഷം നമഃ,, 🙏എന്റെ മോളുടെ മരുമകന്റെ കട ബാധ്യത തീർത്തു തരാൻ ലോട്ടറി അടിക്കണം ദേവി അനുഗ്രഹിക്കണം 🙏🙏🙏

  • @gokult5940
    @gokult5940 4 หลายเดือนก่อน +1

    എനിക്ക് ഒരു വീട് വക്കണം. എന്റെ ചേച്ചിയെ സഹായിക്കണം. പാവങ്ങളെ സഹായിക്കണം 🙏🏼🙏🏼🙏🏼

  • @ANAGHAAV-i4r
    @ANAGHAAV-i4r 5 หลายเดือนก่อน +1

    അമ്മേ എനിക്ക് ഭാഗൃകുറി അടിക്കാൻ വേണ്ടി ഞാൻ വാക്ക് ചൊല്ലി അമ്മേ കടബാധ്യത ഉണ്ട് മനസമാധാനം ഇല്ല കനിയണം അമ്മേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ambilymohandas7119
    @ambilymohandas7119 5 หลายเดือนก่อน +3

    JACKPOT YES BONUS BE. Try cheyyam 👍

  • @ushapradeep8381
    @ushapradeep8381 23 วันที่ผ่านมา

    ഓം വജ്രഘോഷം 🙏🏻♥️♥️ഓം വജ്ര വരാഹിയെ നമഃ 🙏🏻♥️♥️ഓം വാർത്താളി ദേവിയെ നമഃ 🙏🏻♥️♥️

  • @AthiraVishnuAthira-x3e
    @AthiraVishnuAthira-x3e 4 หลายเดือนก่อน +2

    എൻറെ ചേട്ടൻ എന്നും ലോട്ടറി എടുക്കും ഞങ്ങൾക്കൊരു കുഞ്ഞു വീടുവയ്ക്കാനുള്ള ലോട്ടറി അടിക്കണമേ അമ്മേ

  • @Kunji797
    @Kunji797 5 หลายเดือนก่อน +16

    നമസ്കാരം മാം 🙏🙏 ഞാൻ ചെയ്യ്തു നോക്കും 🙏 എനിക്ക് അമ്മയുടെ വീഡിയോ വലിയ ഇഷ്ടമാണ് 🙏🙏

  • @RemyaremeshRemyaremesh
    @RemyaremeshRemyaremesh 4 หลายเดือนก่อน

    അമ്മേ വരാഹി ദേവി അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻

  • @bindhushinoy7135
    @bindhushinoy7135 4 หลายเดือนก่อน +1

    നാളെ മുതൽ ഞാൻ എഴുതി തുടങ്ങും എനിക്ക് ലോട്ടറി ഭാഗ്യം ലഭിക്കണേ 🙏

  • @smithasunil9646
    @smithasunil9646 5 หลายเดือนก่อน +3

    Thank you mam for this message 🙏🏻

  • @Abhikunjatta
    @Abhikunjatta 5 หลายเดือนก่อน +5

    അമ്മേ വരാഹി അമ്മേ എനിക്ക് അമ്മേ വിശ്വാസം ആണ് അമ്മേ എനിക്ക് ലോട്ടറി അടിക്കണം എനിക്ക് വേറേ ഒരു വഴിയും ഇല്ല അമ്മ എന്നെ രക്ഷിക്കണം നാളത്തെദിവസം ഞാൻ എന്ത് ചെയ്യും എന്ന് എനിക്കറിയില്ല എനിക്ക് ശക്തി തരണേ വരാഹി അമ്മേ രക്ഷിക്കണ്ടേ🙏🙏🙏😭😭😭

    • @Anicoolkhd
      @Anicoolkhd 4 หลายเดือนก่อน

      Hi അപ്ഡേറ്റ് ഉണ്ടോ

  • @RajeevSmrithy
    @RajeevSmrithy 4 หลายเดือนก่อน +1

    Enik innu 100 roopa kitty loteryiloodi.first time aanu lottery itenkilm kittunathu😮❤🎉.

  • @RajeshNadarajan-ng2ql
    @RajeshNadarajan-ng2ql 5 หลายเดือนก่อน +2

    Thanks Madam 👍
    Nice information 👌
    Good luck 💓 everyone 💓
    Thank you so much 💓
    Thank you Universe!!!
    Jackpot
    Yes
    BONUS - BE

  • @Jaihanuman42824
    @Jaihanuman42824 5 หลายเดือนก่อน +1

    Thanks Chechi.. ❤️🙏🏻

  • @geethasdevotionalstories6803
    @geethasdevotionalstories6803 5 หลายเดือนก่อน

    C അമ്മേ ദേവി 1
    കടബാദ്ധ്യത തീരാൻ വേണ്ടിയാണ് ധനം ആവശ്യം അനുഗ്രഹിക്കണേ അമ്മേ ദേവി
    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹

  • @nandhuanandhu2944
    @nandhuanandhu2944 5 วันที่ผ่านมา

    Njanum ippol aanu ee video kanunnathu ente ammaykkum kadanghal undu athu theerkkan prarthikkane amme

  • @bindhushinoy7135
    @bindhushinoy7135 4 หลายเดือนก่อน +2

    ഞാൻ ഇന്നലെ എഴുതി തുടങ്ങി കടബാധ്യത പണയസ്വർണം ellam എടുക്കാനും വീടിന്റെ പണി തീർക്കാൻ ഒക്കെ ഉള്ള ക്യാഷ് കിട്ടാൻ എനിക്ക് ലോട്ടറിയിലൂടെ ഭാഗ്യം ഉണ്ടാകാൻ പ്രാർത്ഥിക്കണം

  • @sheelakd7413
    @sheelakd7413 8 วันที่ผ่านมา

    ഞങ്ങൾക്ക് ഒരു ലോട്ടറി കിട്ടണേ കടബാധിത തീർത്തു കിട്ടണേ

  • @radhakrishnanvg9371
    @radhakrishnanvg9371 4 หลายเดือนก่อน

    എന്റെ കടങ്ങൾവീട്ടൻ എന്നെയും അനുഗ്രഹിക്കണേ അമ്മേ.

  • @rajammack5753
    @rajammack5753 3 วันที่ผ่านมา +1

    എന്റെ വരാഹി അമ്മേ, എനിക്ക് വീടുപണി തുടങ്ങി, പണം വേണം, എനിക്ക് ഉടൻ ലോട്ടറി അടിക്കണം, ദേവി 🙏🙏🙏🙏🙏🙏

  • @radhakripakadaksham2505
    @radhakripakadaksham2505 5 หลายเดือนก่อน +4

    🙏 നന്ദി🙏

  • @D_k_269
    @D_k_269 5 หลายเดือนก่อน +2

    ഞാൻ ഇന്ന് ലോട്ടറി കടം എടുത്തു എന്റെ സങ്കടം കൊണ്ട് എടുത്തത

  • @saranya.jsaranya.j7381
    @saranya.jsaranya.j7381 5 หลายเดือนก่อน +4

    Njanum try cheyum

  • @aryanandham2782
    @aryanandham2782 5 หลายเดือนก่อน +1

    Amme devi yenikkum lottery bhagyam labhikkanee

  • @geethan7806
    @geethan7806 5 หลายเดือนก่อน +3

    നമസ്ക്കാരം മേഡം ഞാൻ ചൊല്ലും ഞങ്ങളെ കടങ്ങളെല്ലാം തീരണം

  • @muralitharanmuralitharan6239
    @muralitharanmuralitharan6239 5 หลายเดือนก่อน +1

    Yes madam I am very happy to see this message from today I am going to write this word please pray for me Muraleedharan Pooradam
    Om Namo Bagvathe Vasudevaya
    Om Namo Narayanaya

  • @RijeeshEr
    @RijeeshEr 4 หลายเดือนก่อน

    അമ്മേ ദേവി അമ്മേ ദേവി അമ്മേ ദേവി എനിക്ക് ലോട്ടറി അടിക്കാൻ ഭാഗ്യം ഉണ്ടാവട്ടെ🙏🙏🙏

  • @firosmohammedali6971
    @firosmohammedali6971 4 หลายเดือนก่อน

    ❤❤❤🙏🙏🌹🌹 enikke lottery adikkanam athu pole ente lovarineyum enikke pettennu kittamam ❤❤🙏🙏♥️🌹

  • @ManuNadarajan-b1j
    @ManuNadarajan-b1j 18 วันที่ผ่านมา

    അമ്മേ എന്റെ വസ്തുവും വീടും വിൽക്കാൻ sadhikkanam

  • @santhoshsanthosh3083
    @santhoshsanthosh3083 27 วันที่ผ่านมา

    അമ്മേ ഞാൻ എടുത്ത ലോട്ടറി അടിക്കണമേ 🙏🏽🙏🏽🙏🏽🙏🏽

  • @SugathaK-s4d
    @SugathaK-s4d 5 หลายเดือนก่อน +1

    Oom namo narayanaya nama: oom namo vengideswaraya nama: 🙏🙏🙏enik kurach panathinte avshyamund njan ake vishamathilanu enneyum prarthanayil ulpeduthabe madam🙏

  • @vinithasunil7095
    @vinithasunil7095 2 หลายเดือนก่อน

    എനിക്കും ലോട്ടറി ഭാഗ്യം കിട്ടൻ പ്രാർത്ഥിക്കണമേ