Write this miracle number
ฝัง
- เผยแพร่เมื่อ 7 ต.ค. 2023
- #malayalam #astrology #krishna #lakshmidevi #mydivineworship #varahidevi #shiva #guruvayoorappan #lakshminarayana #subramanya #vishnusahasranamam imalayalam #lalithasahasranamam malayalam #dhanalakshmi stotram #powerful mantra malayalam #negative energy removal mantra malayalam #mahalakshmi ashtakam Malayalam #ganapathi moolamantra #venketeshasuprabhatham #malayalamjathakam #malayalamjyothisham #bhairavar #mydivineworshipmalayalam #divineworshipmalayalam#mydivineworshipyoutubechannel #divineworshipchannel #divineworshipchannel #mydivineworshipchannel #ekadashi #ekadashi2024 #ekadashi malayalam #vajrakosham #varahimudra
#varahipuja #my divine worship youtube channel
#karkkidakapournami #purushothamamasam #murugan #palani #vel #shasti #skandashasti #velmuruga #tiruchendur #vettila deepam #panchamrit #panchamritham #lakshmipooja #diwali #deepavali #deepawali2023#tradition #traditional #culture #moon bath #law of attraction #water therapy #water manifestations #kanakadhara stotram Malayalam #ashtalakshmi stotram Malayalam #malayalam jyotisham #jyotisha predictions #Nakshatra Phalam #2024 സമ്പൂർണ വർഷഫലം #varsha phalam #lakshmi ganapathi stotram #aditya hrudayam stotram #pavamana stotram #lakshmi ganapathi stotram #positive energy manthra Malayalam #powerful manthra #chants meditation #most powerful devi manthra #ancient manthras for success #morning manthra for success #krishna chanting for meditation #manthra for healing and protection #powerful manthra for all problems #om manthra meditation #daily divine om meditation #divine manthras 108 #devotional bhagavad gita #most powerful manthra #most poweful devi manthra #manthra for luck and success #miracle Angel number switchword #divine bhajans of Lord Krishna
Wicks role in Deepam
Cotton Wicks in general are used. We must light a minimum of two wicks in the deepam, one to represent the woman and the other to represent the man, thus symbolizing the family unit which is fundamental in spirituality.
The Significance of #Wicks:
Single wick (Eka Mukha Deepam) for normal benefit.
Two wicks (Dwimukha deepam) brings harmony and peace in the family and relatives.
#Earthenlamp or #AgalVilakku or #mannuvilakku
Earthen lamp is considered as powerful in all prayers, in worshiping and in all religious riturals.
#lakshmipooja #fridaypuja #mydivineworship
#fridaypooja
#mahalakshmi
#fridayvratham
#വെള്ളിയാഴ്ചവ്രതം
#ലക്ഷ്മിവ്രതം
#FridayVratham
#Mahalakshmipoojaforfriday
#Lakshmipooja
#Fridaylakshmipooja
#Lakshminarayana
#mahalakshmipooja #fridaypooja #lakshminarayanapooja #lakshmifridaypuja #pujaathome #malayalam
Follow us on:
TH-cam:
/ mydivineworship
Facebook:
/ mydivineworship
Instagram:
/ mydivineworship
Stay connected to get regular daily updates on various auspicious days.
Do 👍Like, Share and Subscribe 🔔
Our channel for more such Spiritual content.
Thank you🙏🏻
ഞാൻ അടുത്ത ഇടയാണ് ഈ വീഡിയോസ് കാണാൻ തുടങ്ങിയത് എനിക്ക് ഇതിലും വിശ്വാസമായിരുന്നു ഞാൻ ഇതിലെ 111 തവണ എഴുതുന്ന കാര്യം ചെയ്തു അതിന്റെ ഫലം എനിക്ക് കിട്ടി എന്റെ വീട് പണി തുടങ്ങാൻ മുടങ്ങിക്കിടന്നിരുന്ന ലോൺ വളരെ പെട്ടെന്ന് കിട്ടി അതിൽ ഞാൻ അമ്മയോട് നന്ദി പറയുന്നു
അത് എന്താ എഴുതിയത് ഒന്നും പറഞ്ഞു തരുമോ 🙏🏼
Etha ah video
ഇവരുടെ മുൻ വീഡിയോകൾ കാണൂ അല്ലെങ്കിൽ നമ്പർ തന്നതിൽ വിളിച്ചു കൂടേ
👍
@@AchuPJ 369
ചേച്ചി വാരാഹി മുദ്രയും വജ്രകോഷവും എന്നെ വളരെ സഹായിച്ചു 🙏എനിക്ക് ലൈസൻസ് test ആയിരുന്നു ജൂൺ 28 എനിക്ക് ആണെങ്കിൽ പ്രാക്ടീസ് ചെയ്യാൻ ആകെ 2 day കിട്ടിയിരുന്നുള്ളു.. തലേന്ന് കൂടി നന്നായി 8 എടുത്ത ഞാൻ അന്ന് ടെസ്റ്റ് എടുക്കാൻ ചെന്ന ദിവസം രാവിലെ ട്രയൽ എടുക്കാൻ നോക്കി പറ്റുന്നില്ല 😢 ഞാൻ ആകെ വിഷമിച്ചു.. വീണ്ടും അടുത്ത വിഷമം കൂടി വന്നു.. പേപ്പർ കൊടുക്കാൻ Q നിന്നപ്പോൾ 40 പേരെയേ എടുക്കുള്ളു.. ഞങ്ങൾ 45 പേർ.. ഞാൻ ആണെങ്കിൽ last നിന്നും 3 ആണ് നിന്നേ.. Men& women 2 ലൈൻ ആയിരുന്നു... ഞാൻ അവിടെ നിന്ന് varahi മുദ്ര പിടിച്ചു മന്ത്രം ചൊല്ലി കരഞ്ഞു.. അവസാനം ഇനി ആർക്കും കിട്ടില്ല എന്ന് പറഞ്ഞ vehicle ഞങ്ങടെ ഓരോരുത്തരുടെ ആയിട്ട് പേര് ചോദിച്ചു ഞങ്ങൾക്ക് കേറാൻ പറ്റി 🙏🙏🙏.. അപ്പോളേക്കും ഞാൻ ടെൻഷൻ കൊണ്ട് കരഞ്ഞു തളർന്നു ഒരു പരുവം ആയി.. 8 എടുക്കാൻ ഭയങ്കര പേടി.. അങ്ങനെ അവിടെ നിന്ന വെഹിക്കിൾ ഒരു പാവം സർ ആയിരുന്നു.. എന്റെ കുഞ്ഞും എന്റെ കൂടെ ഉണ്ടായിരുന്നു.. സർ കുഞ്ഞിനെ അടുത്ത് പിടിച്ചു നിർത്തി എന്നോട് ധൈര്യമായി പോയി എടുത്തു വാ എന്ന്..😢😢എന്നിലേക്ക് എവിടെ നിന്നോ ഒരു ഊർജ്ജം കേറി 🙏🙏.. അകത്തു കേറിയപ്പോൾ വണ്ടി എന്റെ കയ്യിൽ stuck ആയി 😢ഞാൻ ആകെ വിഷമിച്ചു കാൽ കുത്തും എന്നോരു അവസ്ഥ 😢ഞാൻ വജ്ര കോഷം വിടാതെ ചൊല്ലി 🙏🙏🙏എങ്ങനെ എന്ന് അറിയില്ല മായ പോലെ ഞാൻ വണ്ടി വളച്ചെടുത്തു വെളിയിൽ ഇറക്കി 😢😢😢😢ആരോ ചെയ്തത് പോലെ.. Thankuuuu ചേച്ചി ഈ അറിവ് പറഞ്ഞു തരുന്നതിനു 🙏🙏🙏🙏🙏🙏🙏🙏
മാം എന്റെ കുടുബത്തിനും വേണ്ടി പ്രാർത്ഥിക്കണേ. എന്റെ അമ്മക്ക് പല വിധത്തിലുള്ള അസുഖമാണ് അത് മാറാനും വേണ്ടി 🙏🙏🙏🙏
ഒത്തിരി ബുദ്ധിമുട്ട് അനുഭവപെടുന്നുണ്ട്, ഞാൻ ചെയ്തു നോക്കും 🙏, കഷ്ട്ടപാട് മാറികിട്ടിയാൽ മതി 🙏,
നമസ്തേ 🌹🌹 നമ്മുടെ കടങ്ങൾ തിരയാൻ പ്രാർത്ഥന ചെയ്യന്നെ അമ്മേ 🌹🌹🌹
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്ര നാരായണ മാഡത്തിന്റെ വീഡിയോ കണ്ടിട്ട് ഒരു പോസറ്റീവ് എനർജി തോന്നുന്നു താങ്ക്സ്
നന്ദി കളങ്കമില്ലാത്ത നല്ല അവതരണം 🙏🙏🙏
അമ്മേ ഞങ്ങൾ സാമ്പത്തികമായും, മാനസികമായും തകർന്നിരിക്കുന്നു.... നല്ലതാവാൻ പ്രാർത്ഥിക്കണേ 🙏🙏🙏
അമ്മേ നാരായണ. ദേവീ നാരായണ. ലക്ഷ്മി നാരായണ. ഭദ്ര നാരായണ 🙏🙏🙏
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഓം നമഃ ശിവായ 🙏🙏🙏 ഭാഗനെ എന്റെ ആഗ്രഹം നടത്തി തരണേ ഭാഗനെ അമ്മേ ദേവി മഹാമായേ എന്റെ കടബാധ്യതയും സാമ്പത്തിക ബുദ്ധിമുട്ട് മാറാനും എന്നെ അനുഗ്രഹിച് കൂടെ താങ്ങും തണലും ആയി നോക്കണേ ഭഗവതി അമ്മേ നാരായണ 🙏🙏🙏
അമ്മേ നാരായണ ദേവി നാരായണ 🙏🙏🙏❤️
സുമി ആയില്യം എൻറെ കുഞ്ഞിന് വേണ്ടി പ്രാർത്ഥിക്കണേ ദേവി അമ്മയെകുഞ്ഞിൻറെ അസുഖം എത്രയും പെട്ടെന്ന് മാറ്റി തരണേ
അമ്മേ ദേവി ഞങ്ങളെ അനുഗ്രഹിക്കണമേ❤❤❤
Thank you Mam,A very useful information presented in the most beautiful manner...God bess🙏🏻🙏🏻🙏🏻💕
ഓം അമ്മേ മഹാലക്ഷ്മി കാത്തുകൊള്ളണമേ🙏🏼🙏🏼🙏🏼🙏🏼
ഏറ്റവും അടുത്ത ബന്ധുക്കൾ എല്ലാം ഒരു കാരണവും ഇല്ലാതെ പിണങ്ങുന്ന്. മനഃസമാദാനം ഇല്ല. എല്ലാം മാറാൻ പ്രാർത്തികണഎം
നന്ദി മാഡം വളരെ ഉപകാരപ്രദമായ വീഡിയോ 🙏🏻🙏🏻🙏🏻❤
അമ്മേ നാരയണ ദേവി നാരായ ണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ🙏🏻🙏🏻🙏🏻
അമ്മേ നാരയണ ദേവി നാരയണ ലക്ഷമി നാരയാണ ഭദ്ര നാരയണ അമ്മേ ദേവി മഹാലക്ഷമി എപ്പഴും കൂടേ ഉണ്ടാവണേ ..അമ്മേ
അമ്മേ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Thank you ....njan chilath follow cheyyunnud,enikk cheriya mattangal und.thank you
❤ഒത്തിരി നന്ദി അമ്മേ
അമ്മേ ഞങ്ങൾ സാമ്പത്തിക തകർച്ചയിൽ ആണ് അതിൽ നിന്നും കരകയറണം
എല്ലാവർക്കും നല്ലത് വരുത്തണെ അമ്മേ ദേവി 🙏🙏🙏
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഓ.. ശക്തി അമ്മേ ശരണം😊
🙏🙏
അമ്മേ നാരായണ 🙏
ദേവീ നാരായണ 🙏
ലക്ഷ്മീ നാരായണ 🙏
ഭദ്രേ നാരായണ 🙏
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ദുർഗ്ഗ നാരായണ
അമ്മേ നാരായണ 🙏 ദേവി നാരായണ 🙏 ലക്ഷ്മി നാരായണ 🙏 ഭദ്രേ നാരായണ 🙏🕉️🕉️🕉️🕉️❤️❤️❤️❤️
അമ്മേ ശരണം ദേവി ശരണം ലക്ഷ്മി ശരണം ദുർഗേ ശരണം 🙏🙏🙏🙏🙏🙏
ഭഗവാനെ സ്മരിച്ചു കർമ്മം ചെയ്താൽ എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകും
വീഡിയോ വളരേ ഇഷ്ടപ്പെട്ടു, തീർച്ചയായും ശ്രമിച്ചു നോക്കും. മാഡം, instead of biriyani leaf please use bay leaf or vayana ila. Thank you.
മാം നന്ദി. സമ്പത്തും ഒന്നും കുന്നു കൂടി ഇല്ലെങ്കിലും. മനസിൽ വിചാരിക്കുന്ന കാര്യം അത് ആ ടൈം അടുത്ത് വരുമ്പോൾ എങ്ങനെ എങ്കിലും നടന് കിട്ടുന്നുണ്ട്. ചുരുക്കി പറഞ്ഞാൽ എല്ലാം നടക്കുണ്ട് അത് മാം നോട് നന്ദി പറയുന്നു. ഒത്തിരി പരിമിതികൾ ഉണ്ട്. എന്നാലും ഞാൻ പൂജകൾ ചെയുന്നുണ്ട് 🙏🏻🙏🏻🙏🏻🙏🏻.
Arivulal pakarnnu thannathinu orupad nandhi mam❤️❤️❤️
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️ശ്രീജമോഹൻ
ഞങ്ങളുടെ കുടുംബത്തിന് നല്ലതുവരാൻ പ്രാർത്ഥിക്കണേ ദേവീ
അമ്മേ എല്ലാ ബുദ്ധിമുട്ട് മാറിക്കിട്ടാൻ വേണ്ടി ദേവിയുടെ അനുഗ്രഹം ഉണ്ടാകേണമേ 🙏🙏
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ
അമ്മേ നാരായണ
ദേവി നാരായണ
ലക്ഷ്മി നാരായണ
രുദ്രേ നാരായണ.... 🙏🙏🙏🙏
അമ്മേ നാരായണ ദേവീ നാായണ ലക്ഷ്മി 🙏🙏🙏🙏🙏🙏
ലക്ഷ്മി ദേവി ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ഗോവിന്ദാ ശരണം
അമ്മേ നാരായണ. ദേവി നാരായണ ലക്ഷ്മി നാരായണ 🙏🙏🙏🙏🙏
നമസ്കാരം 🙏🙏🙏
അമ്മേ നാരായണ 🙏
ദേവി നാരായണ 🙏
ലക്ഷ്മി നാരായണ 🙏
ഭദ്രേ നാരായണ 🙏
അമ്മേ നാരായണ ദേവി നാരായണ എന്റെ മോൾക്ക് വേണ്ടി പ്രാർത്ഥിക്കണം ശിവാനി അനിഴം
അമ്മേ നാരായണ
ദേവി നാരായണ
ലക്ഷ്മി നാരായണ
ഭദ്രേ നാരായണ
അമ്മേ നാരായണ..🙏
ദേവി നാരായണ...🙏
ലക്ഷ്മി നാരായണ..🙏
ഭദ്രേ നാരായണ..🙏
ദേവി എന്റെ കടങ്ങൾ എല്ലാം മാറി സമാധാനം ഉള്ള ജീവിതം തരണമേ 🙏🏻😭
അമ്മേ നാരായണ , ദേവി നാരായണ , ലക്ഷ്മി നാരായണ , ഭദ്രേ നാരായണ 🙏🙏🙏🙏
Mol tenthil padikunnu mem padikanayee erikunnula madi, 🙏🏻🙏🏻🙏🏻 parthnayil ulpeaduthnea arunima thiruvathira
അമ്മേ നാരായണ ദേവി നാരായണ 🙏🏼💚💚
Amme Sharanam Devi Sharanam Lakshmi Sharanam badre sharanam❤
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ👃👃👃👃👃
ആയിരം, ആയിരം നന്ദി കോടി പ്രണാമം 🙏🙏🙏🙏🙏മാഡം പറഞ്ഞു തന്ന കാര്യങ്ങൾ ചിലത് ഞാൻ എഴുതി എനിക്ക് കുറച്ചു പൈസകിട്ടി അതിലുപരി എനിക്ക് മനസിന് നല്ല ആശ്വാസം
സത്യമാണോ?
അമ്മേ നാരായണ ദേവി നാരായണ 🙏🏻🙏🏻🙏🏻🙏🏻🙏🏻
അമ്മേ എനിക്ക് ചെറിയ ഒരു ബിസിനസ് തുടങ്ങാൻ അമ്മയുടെ പ്രാത്ഥന ഉണ്ടാകണേ 🙏🏻🙏🏻🙏🏻
ഓം മഹാലക്ഷ്മിയേ നമഃ 🙏
🎉അമ്മേ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏
ഓം. മഹാലക്ഷ്മി അമ്മേ നമഃ 🙏❤️🙏❤️🙏
ഞാനും എഴുതി എന്റെ എല്ലാ കാര്യങ്ങളും sheriyakane അമ്മേ
അമ്മേ നാരായണ ദേവീനാരായണ ലക്ഷ്മി നാരായണ അമ്മേ ശരണം😢
ഓം ശ്രീം മഹാലക്ഷ്മിയേ നമ:
Om namaasivaya, om mahalakshmiye. Namaha.,...
അമ്മേ നാരായണ
ദേവി നാരായണ ലക്ഷ്മി നാരായണ
ഭദ്രേ നാരായണ
🙏🙏🙏🙏
ഓം മഹാലക്ഷ്മിയെ നമ:🙏🙏🙏
ദേവി കടങ്ങൾ തീർത്തു തരണേ 🙏🙏🙏🙏
അമ്മേ ദേവി ധന വരവിനായി കടക്ഷിക്കണേ അമ്മേ
എനിക്ക് 100% വിശ്വാസമാണ് മാഡം ഞാനിന്ന് തന്നെ ചെയ്യും
ഓം ശ്രീ മഹാലക്ഷ്മിയേ നമഃ 🙏🙏🙏🙏🙏🙏q
നമസ്കാരം സഹോദരി 🙏
നല്ല അറിവുകൾ പറഞ്ഞു തന്നതിന് നന്ദി 🙏🙏❤️
അമ്മേ... നാരായണ
ദേവി.. നാരായണ
ലക്ഷ്മി... നാരായണ
ഭദ്രേ.. നാരായണ
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ അമ്മയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാവന്നെ 🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️
മാഡം പറഞ്ഞ ഗണേഷ് പൂജ chaidu. Good റിസൾട്ട്. Thanx.
നമസ്കാരം 🙏🏻🙏🏻🙏🏻❤
ലതിക. പി അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ അമ്മേഎന്നെ സഹായിക്കണമേ
അമ്മേ ശരണം ദേവി ശരണം ലക്ഷ്മി ശരണം ഭദ്രേ ശരണം
ചേച്ചി എന്റെ വസ്തു ഏറെ നാളായി വിൽക്കാൻ ശ്രമിച്ചു. ബട്ട് നടന്നില്ലാരുന്നു. സ്വിച്ച് വേർഡ് എഴുതാൻ തുടങ്ങി യപ്പോൾ അത് success ആയി. ഒത്തിരി നന്ദി ചേച്ചി. 🙏🙏🙏🙏
👍ഓം നമോ ഭഗവധേ വാസുദേവായ 👍
A lot of thanks madam ur good information and I feel positive energy
പുതിയ അറിവ് പകർന്നു തന്നതിൽ സന്തോഷം 🙏
🙏 AMME NARAYANA DEVI NARAYANA LEKSHMI NARAYANA BADHRE NARAYANA DURGE NARAYANA 🙏
Thank you mam I like to ur voice successful ❤❤❤
Amme narayana lakshmi narayana devi narayana… amme ella kadangalum theerthu tharane🙏🙏🙏
Namaste Mam,Very, Very Useful,Thank you very much 💚🙏🙏🙏
നമസ്കാരം
അമ്മേ നാരായണ
ദേവി നാരായണ
ലക്ഷ്മി നാരായണ
ഭദ്രേ നാരായണ
ലക്ഷ്മി മോളെ, ഒരായിരം നന്ദി 🙏🏼❤❤🙏🏼
അമ്മേ നാരായായന ദേവി നാരായണ ലക്ഷ്മി naaraayaayana
ഓം ശ്രീ മഹാലക്ഷ്മിയേ നമഃ
Mam nte video kanunt kond all d time naml daivavumayi connected aane...thank you mam
അമ്മേ ദേവി രക്ഷികണേ
ഒരുപാട് ബുദ്ധിമുട്ട് ഉണ്ട്. ഞാൻ ചെയ്യും...ഫലം കിട്ടും.... താങ്ക്സ് ചേച്ചി 🙏
ഓം വരഹിയെ സ്തുതി 🙏🏻🙏🏻ഓം വാർത്താളി യെ സ്തുതി 🙏🏻🙏🏻അമ്മേ വരാഹി അമ്മേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻🙏🏻അമ്മേ കടങ്ങളിൽ നിന്നും കൈ പിടിച്ചു ഉയർത്തണെ 🙏🏻🙏🏻♥️ഓം വജ്ര ഘോഷം 🙏🏻🙏🏻♥️♥️ഓം വരഹിയെ സ്തുതി 🙏🏻🙏🏻♥️♥️
ഞാൻ ഇത് എഴുതി .... പിറ്റെ ദിവസം എനിക്ക് ആദ്യം ആയിട്ട് 1000 രൂപ lotteriyil നിന്നും കിട്ടി...ആദ്യം ആയിട്ട് ആണ് കിട്ടുന്നത്❤
Om Shri MahaLakshmi Namosthuthea 🙏🙏🙏
Maadam..... Njangalku vendiyum prarthikkanam 💐💐💐💐💐
Ella nanmakalum maaminum familykkum nerunnu💫💫💫
Vinaya, KOLLAM
ഈഅറിവ്കൾ പറഞ്ഞു തരുന്നതിനു നന്ദി ❤❤❤
Amme Narayana🙏❤️
Devi Narayana🙏❤
Laxmi Narayana 🙏❤️
Badre Narayana 🙏❤️.
അമ്മേ ദേവി നാരായണി ദേവി 🙏🙏🙏🙏
അമ്മേ
നാരായണ
ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുമോ അമ്മേ
Ente molde thalavedana maran prarthikkane Amme. Amme Narayana , Devi narayana🙏
മഹാകാളി... മഹാലക്ഷ്മി .... മഹാസരസ്വതി..... നമോസ്തുതേ......❤❤❤❤❤❤❤❤❤നവരാത്രി ആശംസകൾ.
നമസ്കാരം അമ്മേ 🙏