എല്ലാ പ്രശ്നങ്ങളും മാറാൻ, കുടുംബത്തിൽ വലിയ അത്ഭുതം നടക്കാൻ, ഈ സങ്കീർത്തനം നീ മുടക്കരുത്

แชร์
ฝัง
  • เผยแพร่เมื่อ 20 ก.ย. 2024
  • ഈ പ്രശ്നങ്ങൾ എല്ലാം മാറാൻ, കുടുംബത്തിൽ വലിയ അത്ഭുതം നടക്കാൻ, ഈ സങ്കീർത്തനം നീ മുടക്കരുത്

ความคิดเห็น • 536

  • @sujashaju273
    @sujashaju273 หลายเดือนก่อน +21

    ഈശോയെ ഞങ്ങളുടെ മക്കളുടെ വിവാഹതടസ്സവും ജോലി തടസ്സവും മാറ്റി കൃപചൊരിയണമെ

  • @philominasanto4282
    @philominasanto4282 2 หลายเดือนก่อน +66

    ഈശോയെ എന്റെ മകന്റെ വിവാഹം നടക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു ആമേൻ

    • @MobileHouse-hj2nf
      @MobileHouse-hj2nf หลายเดือนก่อน

      🙏🙏🙏🙏🙏

    • @sherlystanly6854
      @sherlystanly6854 14 วันที่ผ่านมา

      Karthave monte vivaham nadakkan vendi prarthikkunnu Amen🙏🙏🙏🙏🙏🙏🙏

  • @KochuMon-p2y
    @KochuMon-p2y หลายเดือนก่อน +25

    എന്റെ ഈശോയെ എന്റെ കുടുംബത്തെ എല്ലാം തടസം മാറ്റി തരണേമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😭😭😭😭😭😭😭 🙏🙏🙏🙏🙏🙏🙏 ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @nishabaiju7141
    @nishabaiju7141 หลายเดือนก่อน +20

    എന്റെ ഈശോയെ ഞങ്ങളുടെ രോഗങ്ങളും, വേദനകളും, ഒറ്റപ്പെടുത്തലുകളും, കടബാധ്യതകളും എല്ലാം നീക്കി തന്ന് ഈശോ ഞങ്ങളെ അനുഗ്രഹിക്കണമെയെന്ന് യാചിക്കുന്നു. അപേക്ഷിക്കുന്നു. ആമ്മേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rosemarymargret9485
    @rosemarymargret9485 หลายเดือนก่อน +20

    ഈശോയെ! എൻ്റെ മകളെ പരിശുദ്ധാത്മാവിനാൽ നിറച്ച്നല്ലൊരു ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കണമെ ഈശോയെ ഹല്ലേല്ലൂയ്യ🙏

    • @mariamichael7292
      @mariamichael7292 หลายเดือนก่อน

      Ente yesuve ente kunjine nalla oru jeevitha pankaliye koduth anugrahikkenema

  • @ANITHARAJU-ce4kj
    @ANITHARAJU-ce4kj หลายเดือนก่อน +23

    എന്റെ കർത്താവെ എന്നെ കടഭാരങ്ങളിൽ നിന്ന് എന്നെ രക്ഷിക്കേണമേ ആമേൻ 🙏🏼🙏🏼🙏🏼🙏🏼🙏🏼😭😭😭😭😭

    • @ElsiE-ix8fv
      @ElsiE-ix8fv หลายเดือนก่อน

      ഞാൻ ബാങ്കിൽ നിന്നു o. സ്റ്റണ്ണം പണയം വെച്ച് പണം എടുത്തു പണം എടുക്കാ നിർത്തിയില്ലാ വരുമനo ഇല്ലാ പണിയില്ല ഇശോയെ എന്നെ സഹയിക്കണമേ എന്നെ സഹായിക്കൻ ആരുമില്ലാ...🙏🙏🙏🙏🙏🙏👏👏👏👏👏😭😭😭😭😭😭😂😂🌹🌹🌹🌹🌹👏👏👏😭😭😭😭 മുപ്പതിനായിരം പലിശയും തടക്കണം

  • @SB-mp5jb
    @SB-mp5jb หลายเดือนก่อน +20

    ഈശോയെ, ഈ പ്രഭാതത്തിൽ എന്നേയും എന്റെ കുടുംബത്തെയും ഞാൻ സമർപ്പിക്കുന്നു.. എല്ലാവരെയും അങ്ങയുടെ കൈകളിൽ കത്തുകൊള്ളേണമേ 🙏🙏🙏

  • @antovarghese4243
    @antovarghese4243 2 หลายเดือนก่อน +31

    🙏🙏🙏 നല്ല കാലാവസ്ഥ നൽകി അനുഗ്രഹിക്കേണമേ.പ്രകൃതി ദുരന്തങ്ങളിൽ നിന്നും പകർച്ച വ്യാധികളിൽ നിന്നും സരക്ഷികേണമേ🙏യേശുവേ അങ്ങയുടെ കരങ്ങളിൽ എന്നെയും കുടുംബത്തെയും ഞങ്ങളുടെ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു പാപ ശാപ ബന്ധനങ്ങൾ .ദുഷ്ട ശക്തികൾ എന്നിവയിൽ നിന്ന് മോചിപ്പിച് പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം 🙏🙏🙏🙏🙏നൽകി തിരു രക്തത്താൽ കഴുകി അനുഗ്രഹിക്കേണമേ.🙏🙏🙏🙏🙏യേശുവേ അങ്ങയുടെ കരങ്ങളിൽ എൻ്റെയും കുടുംബത്തിൻ്റെയും സമൂഹത്തിൻ്റെയും എല്ലാ വിധ പ്രാർത്ഥന നിയോഗം സമർപ്പിക്കുന്നു 🙏🙏🙏🙏🙏യേശുവേ എൻ്റെയും കുടുംബത്തിൻ്റെയും 🙏സമൂഹത്തിൻ്റെയും🙏 എല്ലാവരുടെയും മാതാ പിതാക്കൾ🙏 സഹോദരി സഹോദരന്മാരും🙏 ബന്ധു ജനങ്ങളുടേയും🙏 ശത്രുക്കൾ മിത്രങ്ങൾ🙏 ക്രിസ്തീയ ഗുരുക്കന്മാരും ഉപകരികൽ ഞങൾ ആർക്കെല്ലാം വേണ്ടി പ്രാർത്ഥിക്കുവാൻ കടപ്പെട്ടിരിക്കുന്നു എല്ലാവരെയും🙏 ക്രിസ്തീയ വിശ്വാസത്തിൽ അങ്ങയുടെ നാമത്തിൽ ഭൂമിയിൽ നിന്ന് വേർപെട്ട് പോയ എല്ലാ അൽമക്കളും സമർപ്പിക്കുന്നു🙏.യേശുവേ ഞങ്ങളുടെ കുടുംബത്തിൻ്റെ സാമ്പത്തിക🙏 പഠന 🙏തൊഴിൽ മേഖലകളെ സമർപ്പിക്കുന്നു🙏.നാന വിധ പരീക്ഷകൾ🙏 ഇൻ്റർവ്യൂ🙏 പങ്കെടുക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.🙏 യേശുവേ ലോകം മുഴുവൻ ഉള്ള എല്ലാ അധിയപകരേയും🙏 വിദിർത്ഥികളെയും 🙏 വിധിയലയങ്ങളെയും സമർപ്പിക്കുന്നു🙏.യേശുവേ ലോകം മുഴുവൻ യുദ്ധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു🙏.യേശുവേ നാനാവിധ കിടപ്പ് രോഗികകളെയും🙏 അവരുടെ കുടുംബങ്ങളെയും രോഗി ശുശ്രൂഷ ചെയ്യുന്നവരെയും സമർപ്പിക്കുന്നു.🙏 വിവാഹ പ്രായ മായ എല്ലാ മക്കളെയും അവരുടെ എല്ലാ കാര്യങ്ങളും ശരിയായ ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയും വിധം സഹായിക്കേണമേ 🙏അവരുടെ കുടുംബത്തിൻ്റെ സാമ്പത്തിക ഉൽകണ്ഠ ആകുലത മാനസിക അസ്വാസ്ഥ്യങ്ങൾ സമർപ്പിക്കുന്നു🙏.യേശുവേ വസ്തു വകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു🙏 ഇന്ന് യാത്ര ചെയുന്ന എല്ലാവരെയും അവർ കടന്നു പോകുന്ന വഴികളേയും വാഹനങ്ങളെയും സമർപ്പിക്കുന്നു🙏.യേശുവേ നല്ല കാലാവസ്ഥ നൽകി അനുഗ്രഹിക്കേണമേ.🙏യേശുവേ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ🙏 കാവൽ മാലാഖയുടെ സംരക്ഷണം നൽകി 🙏പാപ ശാപ ബന്ധങ്ങൾ നിക്കി 🙏തിരു രക്തത്താൽ കഴുകി 🙏നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤❤

    • @ElsiE-ix8fv
      @ElsiE-ix8fv หลายเดือนก่อน

      ഞങ്ങളുടെ രജ്യത്ത രക്ഷിക്കണമേജലപ്രളയം ഉരുൾപ്പൊട്ടൽ ഇടിമിന്നൽ കൊടുഠ കാറ്റൻ ദു ചലനത്തിൽ നിന്നു അണക്കേട്ടിനെ ബലപ്പെടുത്ത ണമേ ഭവനങ്ങളെ കത്തു കൊള്ളേണമേ എന്റെ പെടി മ റ്റേണമേ🌹🌹🌹🌹🌹👏👏👏😭😭😭🙏🙏🙏🙏🙏🙏.🐺🦇🦉🥳🪱😂😭😂 ഈജിവികളി നിന്നു കാത്തുക കൊള്ളെണമേ👏👏👏🙏🙏🙏🙏🙏👏👏👏

  • @susythomas9266
    @susythomas9266 2 หลายเดือนก่อน +35

    എന്റെ പാവങ്ങൾ എല്ലാം പൊറുത്തു എനിക്ക് വിടുതൽ തരണമേ, സാമ്പത്തിക ബുദ്ധിമുട്ടിൽ നിന്നും എന്നെ മോചിപ്പിക്കണമേ, 🙏🏼

  • @ThrisyammaKX
    @ThrisyammaKX 2 หลายเดือนก่อน +20

    എൻ്റെ ഈശോയെ എൻ്റെ മകൾ വഴി തെറ്റി പോകാതെ രാവും പകലും കാത്തുകൊള്ളണമേ എന്ന യാചിക്കുന്നു🙏🙏🏽🙏🙏🏽🌹🥀

  • @DeepakDavis-z1j
    @DeepakDavis-z1j หลายเดือนก่อน +21

    എന്റെ മകന് നല്ല ഒരു ജീവിതപങ്കാളിയെ തന്ന് അനുഗ്രഹിക്കേണമേ ആമ്മേൻ

    • @MobileHouse-hj2nf
      @MobileHouse-hj2nf หลายเดือนก่อน

      🙏🙏🙏🙏🙏

    • @EvaEthan-lw2ve
      @EvaEthan-lw2ve 13 วันที่ผ่านมา

      എന്റെ മകന് നല്ല സമധന കൊടുക്കണം❤❤❤

  • @elizabethjoseph9658
    @elizabethjoseph9658 22 วันที่ผ่านมา +12

    എന്റെ ഈശോയെ ഞങ്ങളുടെ വസ്തുക്കൾ എത്രയും വേഗം വിറ്റു കിട്ടുന്നതിനും,ഞങ്ങൾ ആഗ്രഹിച്ച വസ്തു വാങ്ങി ക്കുവാനും, ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറി, നല്ല ആരോഗ്യവും, സന്തോഷവും,സമാധാനവും നിറഞ്ഞ കുടുംബ ജീവിതം നയിക്കുവാൻ പരിശുദ്ധ ആത്മാ വാൽ നിറയുന്നതിനുള്ള അനുഗ്രഹം നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @preethyjoseph1941
    @preethyjoseph1941 2 หลายเดือนก่อน +59

    ഈശോയെ എന്റെ മോനു നല്ലൊരു ജോലി നൽകി അനുഗ്രഹികണമേ 🙏

  • @geethav2089
    @geethav2089 2 หลายเดือนก่อน +12

    കർത്താവെ എന്റെ മകന്റെ എല്ലാ ദുശീലങ്ങളും മാറ്റി, അവന്റ മുൻകോപം മാറ്റി നല്ല മകനാക്കി മാറ്റണമേ.

  • @josephpoochakkal1004
    @josephpoochakkal1004 2 หลายเดือนก่อน +11

    ഈശോയെ എൻ്റെ കുടുംബത്തിൻ്റെ ആകുലതകൾ സമർപ്പിക്കുന്നു

  • @ANITHARAJU-ce4kj
    @ANITHARAJU-ce4kj หลายเดือนก่อน +16

    എന്റെ കർത്താവേ എനിക്ക് ലോണുകൾ അടയ്ക്കാൻ ഒരു വഴി കാണിച്ചു തരണേ കർത്താവേ ആമേൻ 🙏🏼🙏🏼🙏🏼😭😭😭❤️❤️❤️🌹🌹🌹

  • @sebyjoby9780
    @sebyjoby9780 2 หลายเดือนก่อน +30

    ഈശോയെ എൻ്റെ മകന് ഒരു നല്ല ജോലി നൽകി അനുഗ്രഹിക്കണമേ

    • @ElsiE-ix8fv
      @ElsiE-ix8fv หลายเดือนก่อน

      അയൽ വസികളുടെ ശല്യം മാറ്റി തരെണമേ എന്റെ പേടിയും ഭയവുമാണ് ഞാൻ വിട്ടിൽ ഒറ്റയ്ക്കണ തമസിക്കുന്നത് കവ ൽ ആയിരിക്കണമേ🙏🙏🙏🙏🙏 :👏👏👏👏👏👏👏😭😭😭😭🌹🌹🌹.

    • @kochuthresiadavid1830
      @kochuthresiadavid1830 15 วันที่ผ่านมา

      അയൽ വാസിയെ സ്നേഹിക്കാനല്ലേ ഈശോ പറഞ്ഞത്. അവരുടെ ശല്യം മാറ്റിത്തരാമെന്നല്ലല്ലോ പറഞ്ഞത്.​@@ElsiE-ix8fv

    • @kochuthresiadavid1830
      @kochuthresiadavid1830 15 วันที่ผ่านมา

      ഭയമൊക്കെ മാറ്റി വച്ച് അവരെ സ്നേഹിച്ച് സഹവസിക്കാൻ ശ്രമിക്കുക.

  • @paulkoonan3276
    @paulkoonan3276 หลายเดือนก่อน +8

    യേശുവേ എൻറെ അസുഖങ്ങളെല്ലാം പൂർണ്ണമായും സൗഖ്യം നൽകി അനുഗ്രഹിക്കണമേ. യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന.
    Praise the Lord. Amen

  • @manojmamman836
    @manojmamman836 2 หลายเดือนก่อน +25

    യേശുവേ എന്റെ എല്ലാ കടബാധ്യതകൾ മാറ്റിതരണ മേ ആമേൻ🙏🙏🙏

  • @KEERTHANAMS-i4z
    @KEERTHANAMS-i4z หลายเดือนก่อน +12

    ദൈവമേ എന്റെ കടഭാരങ്ങളാൽ ഞാൻ പ്രയാസത്തിലാണ് നല്ലൊരു വരുമാനവും കിട്ടുന്നില്ല. എന്നെ സഹായിക്കണേ കർത്താവേ,

  • @savithrinc8114
    @savithrinc8114 2 หลายเดือนก่อน +20

    ഈശോയെ എന്റെ മകളുടെ വിവാഹ തടസം മാറ്റി തരണേ മേ 🙏🏿🙏🏿🙏🏿

  • @omanavarghese368
    @omanavarghese368 หลายเดือนก่อน +11

    ഈശോയെ എൻറെ എല്ലാ പ്രാർത്ഥനകളും കേൾക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jessyjoseph6818
    @jessyjoseph6818 หลายเดือนก่อน +19

    ഈ പ്രാർത്ഥന 16 ദിവസം ചൊല്ലുമ്പോഴേക്കും ഞങ്ങളുടെ കുടുംബത്തിൽ വളരെയധികം സമാധാനവും ശാന്തിയും ലഭിച്ചു ഞങ്ങളുടെ മകന്റെ പ്രേമം ഞങ്ങൾക്ക് ഭയങ്കര വിഷമകരമായിരുന്നു അതിൽ നിന്ന് വിടുതൽ ലഭിച്ചു ദൈവത്തിനെ ഒത്തിരി ഒത്തിരി നന്ദി ഈ പ്രാർത്ഥന വളരെ അനുഗ്രഹം തന്നെയാണ് ഞങ്ങളെ ഹൃദയം നുറുങ്ങിയാണ് പ്രാർത്ഥിച്ചിരുന്നത് ദൈവം ഞങ്ങളുടെ പ്രാർത്ഥന കേട്ടു ഞങ്ങളുടെ മകനെ നല്ലൊരു ഭാവി ജീവിതം ഉണ്ടാകണമേ ദൈവത്തിനു കോടാനുകോടി നന്ദി

  • @mollybaby5504
    @mollybaby5504 หลายเดือนก่อน +8

    എന്റെ ഈശോയെ ഞങ്ങളുടെ കടബാധ്യതകൾ തീർത്തു തരണം ഞങ്ങൾ വച്ചിരിക്കുന്ന ലോൺ ഈയാഴ്ച തന്നെ കിട്ടണം രോഗാവസ്ഥയിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ ഞങ്ങൾ വലിയ സങ്കടത്തിലാണ് കടബാധ്യതകൾ മൂലം വളരെയേറെ സങ്കടത്തിലാണ് ഈശോയെ കടബാധ്യതയിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ ഒരുമാസം നിറഞ്ഞ മാസമായിരിക്കണം ആമേൻ ആമേൻ ആമേൻ 🙏🙏🙏🌹🌹

  • @MaryJoseph-t6v
    @MaryJoseph-t6v หลายเดือนก่อน +9

    എന്റഇശോയേ എന്റെ പാവങ്ങൾ ക്ഷമിച്ചു എന്നോട് കരുണ തോന്നണമേ നിർമലമായ ഒരു ഹൃദയം എനിക്ക് നല്കണമേ എന്റെ ആവശ്യ ങ്ങളിൽ അങ്ങു ഇടപെടുമെന്ന് ഞാൻ വിശ്വസിക്കുന്നു

  • @FastFast-f5l
    @FastFast-f5l หลายเดือนก่อน +6

    എന്റെ മകന്റെ വിവാഹം നടക്കുവാൻ പ്രാർത്ഥിക്കണമേ എന്റെ കടങ്ങൾ മാറുവാൻ വേണ്ടി പ്രാർത്ഥിക്കണമേ മോൻ പള്ളി പോകാനും പ്രാത്ഥന എത്തിക്കാനും അവനു തോന്നിപ്പിക്കാനും അവനു വേണ്ടി പ്രാർത്ഥിക്കണമേ

  • @leeo147
    @leeo147 หลายเดือนก่อน +5

    എന്റെ ഈശോ എന്റെ കുടുംബം കാത്തുകൊള്ളണമേ ആമീൻ 🙏🙏🙏

  • @RajanRajan-sz2is
    @RajanRajan-sz2is 3 วันที่ผ่านมา +1

    അമ്മേ പരിശുദ്ധ അമ്മേ ക്രപാസന പ്രസാദവര മാതാവേ എല്ലാരും ഉപേക്ഷിച്ച ഞാൻ അമ്മയുടെ അടുക്കൽ അഭയം തേടിവന്ന എന്റെ പ്രാർത്ഥന കേൾക്കേണമേ എന്നെയും എന്റെ കുടുംബത്തെയും എന്റെ കുടുബപ്രശ്നങ്ങളെയും അമ്മ ഏറ്റെടുക്കേണമേ അമ്മയുടെ സന്നതിയിൽ സുവിശേഷത്തിന്റെ സാക്ഷിയാക്കി എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏

  • @yohannanabraham7465
    @yohannanabraham7465 หลายเดือนก่อน +4

    കർത്താവേ എന്റെ സാമ്പത്തിക പ്രയാസങ്ങൾ മാറ്റി തരണേ ആമേൻ 🙏

  • @ThrisyammaKX
    @ThrisyammaKX 2 หลายเดือนก่อน +7

    അമ്മേ എൻ്റെ ഈശേയെ എൻ്റെ മകളുടെ ശാരീരിക അസ്വസ്ഥകൾ മാറ്റി ജോലി ചെയ്യുവാൻ ആരോഗ്യവും ആയുസു കൊടുത്ത് അമ്മയുടെ നീലാമേ ലാങ്കി കിഴിൽ രാവും പകലും കാത്തു കൊള്ളണമേ എന്ന് പരിശുദ്ധ അമ്മയോടും തിരുക്കുമാരനോട്ടും യാചിക്കുന്നു ആമ്മേൻ🙏🙏🏽🙏🙏🏽🌹🥀🥀🌹🌷

  • @SisyAlex-w8f
    @SisyAlex-w8f 2 หลายเดือนก่อน +28

    ഈശോയെ എൻ്റെ മകന് വിദേശത്ത് ഒരു ജോലി ഒരുക്കണമെ ഈശോയെ വൈകരുതെ പ്രായം കൂടി കൊണ്ടിരിക്കുവാണ്

  • @paulkoonan3276
    @paulkoonan3276 หลายเดือนก่อน +3

    ഈശോയെ വിവാഹപ്രായം കഴിഞ്ഞുനിൽക്കുന്ന ഞങ്ങളുടെ മകന്റെ വിവാഹ തടസ്സം മാറ്റി തരണമേ. അവന് യോജിച്ച വിശ്വാസവും ദൈവവിളിയും ദൈവാനുഗ്രഹമുള്ള ജീവിതപങ്കാളിയെ കണ്ടെത്തുവാൻ സഹായിക്കണമേ കർത്താവെ . യേശുവേ സ്തോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന .
    Praise the Lord. Amen

  • @kunjammascaria2012
    @kunjammascaria2012 2 หลายเดือนก่อน +10

    കർത്താവേ വിദേശത്തായിരിക്കുന്ന ഞങ്ങളുടെ കുഞ്ഞുമകന് അവിടെ ജീവിക്കാനാവശ്യമായ സാമ്പത്തികം കിട്ടുന്ന ഒരു ജോലി ലഭിക്കണമേ എന്ന പേക്ഷിക്കുന്നു. ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ ആമ്മേൻ

  • @shyamalac1654
    @shyamalac1654 28 วันที่ผ่านมา +2

    എൻ്റെ മകളും മരുമകളും തമ്മിലുള ശത്രുതവിട്ടു മാറാൻ വേണ്ടി പ്രാർത്ഥിക്കുന്നു
    ആമേൻ

  • @shoobitomy7927
    @shoobitomy7927 2 หลายเดือนก่อน +7

    എൻ്റെ മകന് നല്ലൊരു ജോലി ലഭിക്കാനും നല്ലൊരു ജീവിതപങ്കാളിയെ ലഭിക്കാനായ് പ്രാർത്ഥിക്കുന്നു

  • @sheenakuppadi5762
    @sheenakuppadi5762 หลายเดือนก่อน +7

    ഈശോയെ എന്റെ കടങ്ങളെല്ലാം തീർക്കാൻ എന്നെ സഹായികേണമേ

  • @BOSEKJOSE
    @BOSEKJOSE 2 หลายเดือนก่อน +7

    കടബാധ്യതകളിൽ നിന്നും ഉടനെ വിടുവിക്കുവാൻ വേണ്ടി പ്രാർത്ഥിക്കേണമേ!
    🙏❤️🙏

  • @kurianesthappan2578
    @kurianesthappan2578 2 หลายเดือนก่อน +15

    എൻറ രോഗങ്ങൾ മാറി കിട്ടുന്നതിനുവേണ്ടിയും നല്ലഉറക്കം കിട്ടുന്നതിനൂവേണ്ടിയും പ്റാത്ഥിക്കണമേ.

    • @rejinmohan7894
      @rejinmohan7894 2 หลายเดือนก่อน

      , valsala, karthave, assimkhan, puthiya, varkukal, kittan, prarthikename, amen amen amen

  • @ANITHARAJU-ce4kj
    @ANITHARAJU-ce4kj หลายเดือนก่อน +6

    എന്റെ കർത്താവേ എനിക്ക് കടഭാരത്തിൽ നിന്ന് രക്ഷിക്കേണമേ ആമേൻ 🙏🏼🙏🏼🙏🏼😭😭😭😭❤️❤️❤️❤️🌹🌹🌹🌹

  • @ManjuB-j8y
    @ManjuB-j8y หลายเดือนก่อน +5

    യേശുവേ കടം തീർക്കാനുള്ള ഒരു വഴി കാണിച്ചു തരണേ എന്റെ യേശുവേ

  • @user-dz6tc5bk6p
    @user-dz6tc5bk6p 2 หลายเดือนก่อน +27

    ആമേൻ കർത്താവേ എല്ലാ സാമ്പത്തിക പ്രയാസങ്ങളും മാറാൻ പുതിയ വർക്ക് നല്കി അനുഗ്രഹിക്കണമേ❤❤❤

    • @shinymathai8343
      @shinymathai8343 2 หลายเดือนก่อน +1

      Ente mole OET exam nde result n vendi wait chaiyunnu Athil pass akkan vendy prarthikename, Amen

    • @laisageorge7928
      @laisageorge7928 2 หลายเดือนก่อน

      Ishoye Njangalude kudumbaththe ella rogapeedakalil ninnum viduthal nalki anugrahikename🙏

  • @ANITHARAJU-ce4kj
    @ANITHARAJU-ce4kj หลายเดือนก่อน +5

    എന്റെ കർത്താവെ എനിക്ക് അടുത്ത മാസം എനിക്ക് 1ലക്ഷം രൂപ വേണം കടം തീർക്കാൻ ഒരു വഴി കാണിച്ചു തരണേ അപ്പാ ആമേൻ 🙏🏼🙏🏼🙏🏼😭😭😭😭❤️❤️❤️❤️👌🏼🌹🌹🌹🌹

  • @elizabethvarghese5201
    @elizabethvarghese5201 หลายเดือนก่อน +3

    എൻ്റെ ഈശോയേ എൻ്റെ മകൻ്റെ മദ്യപാനത്തിൽ നിന്നും വിടുതൽ നൽകി അനുഗ്രഹിക്കേണമേ എൻ്റെ മകളുടെ ജോലി തടസ്സം മാറ്റി തരേണമേ യേശുവേ നന്ദി യേശുവേ ആരാധന ആമേൻ....

  • @antovarghese4243
    @antovarghese4243 หลายเดือนก่อน +11

    🙏🙏🙏 🙏🙏🙏🙏നല്ല കാലാവസ്ഥ നൽകി അനുഗ്രഹിക്കേണമേ.🙏🙏🙏🙏പ്രകൃതി ദുരന്തങ്ങളിൽ നിന്നും 🙏പകർച്ച വ്യാധികളിൽ നിന്നും സരക്ഷികേണമേ🙏യേശുവേ അങ്ങയുടെ കരങ്ങളിൽ എന്നെയും കുടുംബത്തെയും ഞങ്ങളുടെ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു🙏 പാപ ശാപ ബന്ധനങ്ങൾ .🙏ദുഷ്ട ശക്തികൾ എന്നിവയിൽ നിന്ന് മോചിപ്പിച് പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ🙏 കാവൽ മാലാഖയുടെ സംരക്ഷണം 🙏🙏🙏🙏🙏നൽകി തിരു രക്തത്താൽ കഴുകി അനുഗ്രഹിക്കേണമേ.🙏🙏🙏🙏🙏യേശുവേ അങ്ങയുടെ കരങ്ങളിൽ എൻ്റെയും കുടുംബത്തിൻ്റെയും സമൂഹത്തിൻ്റെയും എല്ലാ വിധ പ്രാർത്ഥന നിയോഗം സമർപ്പിക്കുന്നു 🙏🙏🙏🙏🙏യേശുവേ എൻ്റെയും കുടുംബത്തിൻ്റെയും 🙏സമൂഹത്തിൻ്റെയും🙏 എല്ലാവരുടെയും മാതാ പിതാക്കൾ🙏 സഹോദരി സഹോദരന്മാരും🙏 ബന്ധു ജനങ്ങളുടേയും🙏 ശത്രുക്കൾ മിത്രങ്ങൾ🙏 ക്രിസ്തീയ ഗുരുക്കന്മാരും ഉപകരികൽ ഞങൾ ആർക്കെല്ലാം വേണ്ടി പ്രാർത്ഥിക്കുവാൻ കടപ്പെട്ടിരിക്കുന്നു എല്ലാവരെയും🙏 ക്രിസ്തീയ വിശ്വാസത്തിൽ അങ്ങയുടെ നാമത്തിൽ ഭൂമിയിൽ നിന്ന് വേർപെട്ട് പോയ എല്ലാ അൽമക്കളും സമർപ്പിക്കുന്നു🙏.യേശുവേ ഞങ്ങളുടെ കുടുംബത്തിൻ്റെ സാമ്പത്തിക🙏 പഠന 🙏തൊഴിൽ മേഖലകളെ സമർപ്പിക്കുന്നു🙏.നാന വിധ പരീക്ഷകൾ🙏 ഇൻ്റർവ്യൂ🙏 പങ്കെടുക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.🙏 യേശുവേ ലോകം മുഴുവൻ ഉള്ള എല്ലാ അധിയപകരേയും🙏 വിദിർത്ഥികളെയും 🙏 വിധിയലയങ്ങളെയും സമർപ്പിക്കുന്നു🙏.യേശുവേ ലോകം മുഴുവൻ യുദ്ധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു🙏.യേശുവേ നാനാവിധ കിടപ്പ് രോഗികകളെയും🙏 അവരുടെ കുടുംബങ്ങളെയും രോഗി ശുശ്രൂഷ ചെയ്യുന്നവരെയും സമർപ്പിക്കുന്നു.🙏 വിവാഹ പ്രായ മായ എല്ലാ മക്കളെയും അവരുടെ എല്ലാ കാര്യങ്ങളും ശരിയായ ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയും വിധം സഹായിക്കേണമേ 🙏അവരുടെ കുടുംബത്തിൻ്റെ സാമ്പത്തിക ഉൽകണ്ഠ ആകുലത മാനസിക അസ്വാസ്ഥ്യങ്ങൾ സമർപ്പിക്കുന്നു🙏.യേശുവേ വസ്തു വകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു🙏 ഇന്ന് യാത്ര ചെയുന്ന എല്ലാവരെയും അവർ കടന്നു പോകുന്ന വഴികളേയും വാഹനങ്ങളെയും സമർപ്പിക്കുന്നു🙏.യേശുവേ നല്ല കാലാവസ്ഥ നൽകി അനുഗ്രഹിക്കേണമേ.🙏യേശുവേ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ🙏 കാവൽ മാലാഖയുടെ സംരക്ഷണം നൽകി 🙏പാപ ശാപ ബന്ധങ്ങൾ നിക്കി 🙏തിരു രക്തത്താൽ കഴുകി 🙏നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏❤❤❤❤

    • @ribolyantony4046
      @ribolyantony4046 หลายเดือนก่อน

      . ദൈവമേ മകന്റെ വിവാഹ തടസം മാറ്റി താരേണ മേ

  • @beenabenny3038
    @beenabenny3038 2 หลายเดือนก่อน +17

    വാടക വീട്ടിൽ ആണ് താമസം വളരെയേറെ സാബത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നു. സ്ഥിരമായി ഒരു വരുമാനം ഇല്ല മാസസികമായും ശാരീരികമായും ബുദ്ധിമുട്ടുന്നു എന്തെങ്കിലും ഒരു മാർഗം തെളിയാൻ പ്രാർത്ഥിക്കണമേ

  • @shijidanny9360
    @shijidanny9360 2 หลายเดือนก่อน +10

    എൻ്റെ സ്ഥലം വിറ്റു കിട്ടുന്നതിനു എൻ്റെ മകളുടെ വിവഹം നല്ല രീതിയിൽ നടത്തുവാൻ അഗ്രഹിക്കണമെ എനിക്ക് വേണ്ടി പ ( പർത്ഥിക്കണമെ

  • @pushpajajg1745
    @pushpajajg1745 2 หลายเดือนก่อน +51

    എന്റെ മോളുടെ വിവാഹതടസം മാറാൻവേണ്ടി പ്രാർത്ഥിക്കണേ ആമേൻ 🙏🙏🙏

    • @selinvarghesemathew8561
      @selinvarghesemathew8561 2 หลายเดือนก่อน +5

      My son too

    • @tresaabru2668
      @tresaabru2668 หลายเดือนก่อน +3

      മോനു വർക്ക്‌ പെർമിറ്റ്‌ കിട്ടാൻ പ്രാർത്ഥിക്കുന്നു

    • @Susanna-g5i
      @Susanna-g5i หลายเดือนก่อน +1

      Amen 🙏🙏🙏 yeshuvay sthothram❤❤❤

    • @ammalrajan3839
      @ammalrajan3839 หลายเดือนก่อน +2

      Amen

    • @sheelafrancis232
      @sheelafrancis232 หลายเดือนก่อน +1

      Eeshoye njangalude makalkkum yojicha jeevithapankaliye nalki anugrahikkaname Amen

  • @jacobmathew7103
    @jacobmathew7103 หลายเดือนก่อน +3

    ഞങ്ങളുടെ മകളുടെ വിവാഹ തടസം മാറി നല്ല ഒരു തുണയെ കണ്ടെത്തി എത്രയും പെട്ടന്ന് ഒരു വിവാഹം നടക്കാൻ പ്രാർത്ഥിക്കണേ. Amen

  • @shinisaji3135
    @shinisaji3135 2 หลายเดือนก่อน +7

    വീട് പണി പൂർത്തീകരിക്കാനും സാമ്പത്തിക പ്രതിസന്ധി മാറാനും എനിക്ക് ജോലി ലഭിക്കനും praarthickane

  • @UshaKumari-qi7dz
    @UshaKumari-qi7dz หลายเดือนก่อน +4

    എന്റെ ഈശോയേ ഞങ്ങളെ അനുഗ്രഹിക്കണേ കർത്താവേ

  • @mariateresakomaroth1492
    @mariateresakomaroth1492 หลายเดือนก่อน +4

    ഇശോയെ ആന്റണിക് ഒരു ഭവനം നൽകി അനുഗ്രഹിക്കണമേ...😢😢😢🙏🏻🙏🏻🙏🏻

  • @minijose1272
    @minijose1272 หลายเดือนก่อน +4

    എന്റെ ഈശോ എന്റെ മോന്റെ രോഗം പൂർണ്ണമായും മാറ്റി മിടുക്കൻ ആക്കി മാറ്റണ്മേ 🙏🏽🌹🌹🙏🏽

  • @ANITHARAJU-ce4kj
    @ANITHARAJU-ce4kj หลายเดือนก่อน +3

    എന്റെ കർത്താവേ എന്റെ കടഭാരങ്ങളിൽ നിന്ന് എന്നെ രക്ഷിക്കേണമേ ആമേൻ 🙏🏼🙏🏼🙏🏼🙏🏼😭😭😭😭❤️❤️❤️❤️❤️🌹🌹🌹

  • @alicevarkey1237
    @alicevarkey1237 2 หลายเดือนก่อน +6

    എൻ്റെ മോൾക്ക് ഒരു നല്ല ജീവിത പങ്കാളിയെ നൽകി അവളുടെ കല്യാണം വേഗം നടത്തി തരണേ അവൾക്ക് ജോലി പ്രമോഷൻ നൽകി അനുഗ്രഹിക്കണേ🙏🙏

  • @sheebajose853
    @sheebajose853 2 หลายเดือนก่อน +9

    യേശുവേ, വർഷങ്ങളായുള്ള കോടതി കേസിൽ നിനും ഞങ്ങൾക്ക് വിടുതൽ നൽകണമേ🙏🙏🙏

  • @leeo147
    @leeo147 หลายเดือนก่อน +3

    എന്റെ ഈശോ മക്കൾ കൊച്ചുമക്കൾ എല്ലാം വരയും അനുഗ്ക്കണ എന്റെ കടം എന്റെ പണയം എല്ലാം മാറ്റിത്തരാന്മ ആമീൻ 🙏🙏

  • @hemaanoop3007
    @hemaanoop3007 หลายเดือนก่อน +3

    കർത്താവേ എന്റെ വീട് പണി വർഷങ്ങളായി മുടങ്ങി കിടക്കുന്നു അത് വേഗം തീർത്തു തരേണമേ. ആമേൻ 🙏🏻🙏🏻🙏🏻😢😢😢😢😢

  • @philominaj4513
    @philominaj4513 หลายเดือนก่อน +4

    ഓ എൻ നല്ല കർത്താവേ എല്ലാ മക്കളുടെയും ജീവിതം രക്ഷിക്കൂ 🙏 എൻ്റെ അമ്മേ ലോറിയിൽ അർജുൻ ഉണ്ടാകണമെന്ന് ഞാൻ പ്രാർത്ഥിക്കുന്നു🙏 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളെയും രക്ഷിക്കൂ 🙏 എൻ്റെ അമ്മേ എല്ലാ മക്കളുടെയും കടം ജീവിത കുരുക്കുകൾ നിയോഗം എല്ലാ ഞാൻ അമ്മയുടെ കൈകളിൽ സമർപ്പിക്കുന്നു 🙏 എൻ്റെ പിതാവേ എല്ലാ മക്കളുടെയും കടം നീക്കി രക്ഷിക്കൂ 🙏 എൻ്റെ പിതാവേ എല്ലാ മക്കളേയും രക്ഷിക്കൂ 🙏 എൻ്റെ പിതാവേ രക്ഷിക്കൂ 🙏 എൻ്റെ പിതാവേ രക്ഷിക്കൂ 🙏 എൻ്റെ പിതാവേ രക്ഷിക്കൂ 🙏 എൻ്റെ പിതാവേ എല്ലാ മക്കളുടെയും അവരുടെ മക്കളുടെയും കടം നീക്കി ജീവിതം രക്ഷിക്കൂ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 എൻ്റെ പിതാവേ ആമേൻ 🙏 എൻ്റെ പിതാവേ സ്തുതി🙏 എൻ്റെ പിതാവേ ആമേൻ 🙏 എൻ്റെ പിതാവേ എല്ലാ മക്കളുടെയും അവസ്ഥ എന്തായിരിക്കുമെന്ന് എൻ്റെ അമ്മേ ഒന്നു പറയുക ഇ മക്കളെ രക്ഷിക്കൂ 🙏 എൻ്റെ പിതാവേ രക്ഷിക്കൂ 🙏🙏🙏

  • @ValsaNaigi
    @ValsaNaigi หลายเดือนก่อน +4

    ഈശോയെ എൻ്റെ മകന് നല്ല ഒരു ജോലി നൽകി അനുഗ്രഹിക്കണമേ❤❤❤

  • @SumaSoman-x6z
    @SumaSoman-x6z หลายเดือนก่อน +5

    ഈശോയെ എന്റെ മോന്റെ visa ഈ മാസം തന്നെ വരാൻ അനുഗ്രഹിക്കണേ അപ്പാ 🙏🏿🙏🏿🙏🏿

  • @lissyjoyee7833
    @lissyjoyee7833 หลายเดือนก่อน +4

    എന്റെ ഈശോയെ, എന്റെ മകനുമൊത്തു ജീവിക്കുവാൻ എനിക്ക് സാധിച്ചു തരണമേ

  • @ancythomas8785
    @ancythomas8785 วันที่ผ่านมา

    എൻ്റെ യേശുവേ എൻ്റെ മകനെ വഴി തെറ്റിക്കുകയും പൂഷണം ചെയ്യുകയും ചെയ്യുന്ന കൂട്ടുകെട്ടിൽ നിന്നും മോചിപ്പിക്കണമേ ദൈവാശ്രയ ബോധത്തിൽ ജീവിക്കുവാൻ എൻ്റെ മക്കളെ അനുഗ്രഹിക്കണമേ

  • @anittathomas3704
    @anittathomas3704 22 วันที่ผ่านมา +1

    ഈശോയെ എന്റെ മോൾക്കും നിതിനും സിബിനും വിദേശത്തേക്ക് പോകാനുള്ള എല്ലാ തടസ്സങ്ങളും എടുത്ത് മാറ്റി എത്രയും പെട്ടെന്ന് പോകുവാനുള്ള എല്ലാ സാഹി ചര്യങ്ങളും സാബത്തിക സഹായങ്ങളും നൽകണമെ ആമേൻ .🙏🙏🙏

  • @sallyrajan8088
    @sallyrajan8088 วันที่ผ่านมา

    ഈശോയെ എന്റെ മകനെ നല്ലൊരു ജീവിതപങ്കാളിയെ തരണേ ആമേൻ 🙏🙏🙏

  • @NirmalaAbraham-zn8gc
    @NirmalaAbraham-zn8gc 2 หลายเดือนก่อน +10

    ഈശോയെ എന്റെ മകൾക്കും മരുമകനും ജോലി നൽകി അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏

  • @MercyJose-mw5ur
    @MercyJose-mw5ur หลายเดือนก่อน +3

    ഈശോയെ എന്റെ മകന്റെ കേസിൽ നിന്ന് രക്ഷിച്ചു അനുയോഗ്യമായ ഒരു ജീവിതപങ്കാളിയെ തരണേ

  • @omanajoseph9724
    @omanajoseph9724 24 วันที่ผ่านมา +1

    എന്റെ ഈശോയെ, എന്റെ മോളുടെ വിവാഹതടസം മാറ്റി തരേണമേ 🙏

  • @alicesebastian1611
    @alicesebastian1611 5 วันที่ผ่านมา +1

    എൻറെ ഈശോ യേ ഞാൻ ജോലി ചെയ്യുന്നു സ്കൂൾ ശില പിസിപപലിന് എനിക്ക്
    ശഭമളഠ കൂടടിതതരുവാൻ മനസസ കൊ ടുകേണമേ ആമേ ൻ

  • @leelamaskitchen5681
    @leelamaskitchen5681 2 หลายเดือนก่อน +5

    എന്റെ മരുമകന്റെ ചീത്ത സ്വഭാവം മാറ്റിത്തരണമേ മകളും കുഞ്ഞും നാട്ടിൽ വരുന്നതിനുള്ള തടസ്സം മാറ്റിത്തരണമ യീസ്സൊയെ ആമേൻ 🙏❤

  • @lathamani4049
    @lathamani4049 หลายเดือนก่อน +4

    കുടുംബത്തിലെ എല്ലാം തടസ്സം കടങ്ങൾ രോഗങ്ങൾ പ്രശ്നങ്ങൾ വിവാഹ തടസ്സം ജോലി സ്ഥലത്തെ പ്രശ്നം ജോലിയിൽ പ്രമോഷൻ ശമ്പളം കുട്ടി കിട്ടാൻ ഉള്ള തടസ്സം കുഞ്ഞു മക്കൾക്കു പഠിക്കാൻ ഉള്ള ബുദ്ധി എല്ലാം തടസ്സം മാറാൻ കർത്താവെ അനുഗ്രഹിക്കണം പ്രാർത്ഥിക്കണം

  • @ANITHARAJU-ce4kj
    @ANITHARAJU-ce4kj หลายเดือนก่อน +2

    എന്റെ കർത്താവേ എനിക്ക് 10ലക്ഷം രൂപ കടമുണ്ട് ഈ കടഭാരം മാറ്റിതരണേ ആമേൻ 🙏🏼😭😭😭😭❤️❤️❤️🌹🌹🌹🌹🙏🏼🙏🏼

  • @manikuttymanikutty4553
    @manikuttymanikutty4553 2 หลายเดือนก่อน +5

    കടബാധ്യത രോഗം മാറുവാൻ വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏🙏🙏🙏🙏

  • @elsygeorge-yg9bd
    @elsygeorge-yg9bd 2 หลายเดือนก่อน +3

    കർത്താവേ എന്റെ രോഗത്തെ ഏറ്റെടുക്കണമേ ആമ്മേൻ

  • @ThrisyammaKX
    @ThrisyammaKX 2 หลายเดือนก่อน +3

    എൻ്റെ അമ്മേ നാഥേ ജീവിതപങ്കാളിയുടെ മദ്യപാനവും ചിത്ത കൂട്ടുകെട്ടും മാറ്റി തരണമേ എന്ന് പരിശുദ്ധ അമ്മയോടും ഈശോയോടും പ്രാത്ഥിക്കുന്നു

  • @sujitham8317
    @sujitham8317 หลายเดือนก่อน +2

    ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @Beena-pe2tx
    @Beena-pe2tx 2 หลายเดือนก่อน +6

    എന്റെ മകൾ അശ്വതിയെ സമർപ്പിക്കുന്നു. ആമവാതം, stress, മൈഗ്രൈൻ ഒമിറ്റിംഗ്, ജീവിതം തകർന്ന അവസ്ഥ. ഭർത്താവിനെ സ്നേഹിക്കാൻ കഴിയണം മകൻ വേദിക് രണ്ടര വയസ് സംസാരിക്കണം

  • @RajaniSabu-b3t
    @RajaniSabu-b3t หลายเดือนก่อน +2

    എന്റെ കർത്താവെ സമാധാനം ഉണ്ടാകാൻ അനുഗ്രഹിക്കണേ എന്റെ മകളുടെ രോഗം മാറാൻ പ്രാർത്ഥിക്കണേ ചെറിയമോൾക്ക് വിസ പുതുക്കി ശമ്പളം വർധിപ്പിക്കാൻ അനുഗ്രഹിക്കണേ സ്വന്തമായി oru ഭവനം നൽകി അനുഗ്രഹിക്കണേ കർത്താവെ കടഭാരം ചെറിയ മോളുടെ വിവാഹം ഒക്കെ സമർപ്പിക്കുന്നു

  • @marysenterla2561
    @marysenterla2561 2 หลายเดือนก่อน +4

    എന്റെ കോടതിയുള്ള കേസിൽ അനുകൂല വിധി കിട്ടാൻ പ്രാർത്ഥിക്കണേ. എനിക്ക് നീതി നടത്തി തരണേ. ആമ്മേൻ 🙏

  • @SarithaRagesh
    @SarithaRagesh หลายเดือนก่อน +2

    സാമ്പത്തിക പ്രശ്നം മാറിക്കിട്ടുവാൻ ഒരു വരുമാനം കാണിച്ചു തരണേ മാതാവേ

  • @MaryJoseph-t6v
    @MaryJoseph-t6v หลายเดือนก่อน +2

    എല്ലാംക്കളെയും അങ്ങു അനുഗ്രഹിക്കണമേ

  • @rubymathew4488
    @rubymathew4488 หลายเดือนก่อน +2

    എൻ്റെ മോൻ സിറിൽ ഇന്ന് പരീക്ഷ എഴുതി ആ വിഷയം പാസായി കിട്ടുന്നതിന് നിയോഗം വച്ച് പ്രാർത്ഥിക്കുന്നു.. ആമേൻ

  • @elcil.1484
    @elcil.1484 10 วันที่ผ่านมา

    ഈശോയേ ഞങ്ങളുടെ അപേക്ഷകളും ആഗ്രഹങ്ങളും നിയോഗങ്ങളും അങ്ങു സ്വീകരിച്ചു ഞങ്ങൾക്കതു സാധിച്ചു തരണമേ. ആമ്മേൻ 🙏

  • @jayachandranachari1128
    @jayachandranachari1128 หลายเดือนก่อน +14

    എന്റെ മകന്റെ വിവാഹം നടക്കുന്നതിനുവേണ്ടി പ്രാർത്ഥിക്കണമേ 🙏

    • @MobileHouse-hj2nf
      @MobileHouse-hj2nf หลายเดือนก่อน

      🙏🙏🙏🙏👍👍👍

    • @jesyjoseph2643
      @jesyjoseph2643 26 วันที่ผ่านมา

      Easoye ee maknte dpretioñ poornamai matename

  • @annieignatious9482
    @annieignatious9482 หลายเดือนก่อน +3

    എന്റെ മോൻ ക്രിസ്താഫെറിന്റ വിവാഹം തടസ്സങ്ങൾ മാറ്റി നടത്യതാരേണമേ

  • @anithadas1924
    @anithadas1924 16 วันที่ผ่านมา

    യേശുവേ മദനിക്ക് നല്ല ഒരു ജോലി കിട്ടുന്ന ജോലി തടസ്സം മാറുവാൻ വേണ്ടി പ്രാർത്ഥ മകൻറെ ജോലി ചെയ്ത സ്ഥലത്തിൻറെ ദുബായ് കിട്ടാനുണ്ട് അത് കിട്ടുവാൻ അനുഗ്രഹിക്കണമേ ആമേൻ ഞങ്ങൾ വായ്പ കൊടുത്ത രൂപ തിരിച്ചു കിട്ടുവാൻ അനുഗ്രഹിക്കണമേ

  • @ANITHARAJU-ce4kj
    @ANITHARAJU-ce4kj หลายเดือนก่อน +1

    എന്റകർത്താവെ എന്റെ കർത്താവേ എന്റെ കടഭാരം തീർത്തു തരണേ അപ്പാ amen🙏🏼🙏🏼🙏🏼🙏🏼😭😭😭😭😭❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹

  • @theshobiths3584
    @theshobiths3584 20 วันที่ผ่านมา

    ഈശോ എന്റ മകൻ മനസ്സ് മാറി വരാൻ അനുഗ്രഹിക്കനമഃ
    ഈശോ എന്റെ കൊച്ചു മക്കളുടെ വിവാഹം വേഗത്തിൽ നടക്കാൻ അനുഗ്രഹിക്കണം

  • @BeenaRavi-fw9gi
    @BeenaRavi-fw9gi 2 หลายเดือนก่อน +4

    മാതേ അങ്ങയുടെ തിരുകുമാരനോട് പറഞ്ഞ് എന്റെ ബേങ്കിലെ കടങ്ങൾ ക്ലോസ് ചെയ്യാൻ സഹായികണേ

  • @jisnasunny8994
    @jisnasunny8994 2 วันที่ผ่านมา

    എന്റെ പ്രിയപെട്ടവരുടെ വിവാഹ തടസം മാറി ഒന്നിപ്പിക്കണമേ 🙏🏼

  • @binufrancis7739
    @binufrancis7739 24 วันที่ผ่านมา

    എന്റെ വീടുപണി, മകന്റെ കല്യാണം, കടബാധ്യത, ഇതിനെല്ലാം ഒരു വഴി കാണിച്ചു തരണമേ ഈശോയെ 🙏

  • @elsammaful
    @elsammaful หลายเดือนก่อน +1

    ഈശോയെ ജിനോയുടെ കല്യാണം എത്രയും വേഗം ദൈവഭയവും ദൈവ വിശ്വാസവുമുള്ള ജീവിത പങ്കാളിയെ നല്കി നടത്തി കൊടുക്കണമേ🙏🌹

  • @minimini4129
    @minimini4129 9 วันที่ผ่านมา

    ദൈവമേ ഞങ്ങളുടെ മക്കൾക്ക് നല്ലൊരു ജോലി കൊടുത്ത് അനുഗ്രഹിക്കണമേ മകന്റെ കല്യാണം നടക്കാൻ അവിടുന്ന് അനുഗ്രഹിക്കണമേ

  • @ThrisyammaKX
    @ThrisyammaKX 2 หลายเดือนก่อน +1

    എൻ്റെ ഈശോയെ മകളുടെ വിവാഹതടസങ്ങളും മാറ്റി തരണമെന്നം ഒരു വീടു തന്ന് അനുഗ്രഹിക്കണമെന്നും അപേക്ഷിക്കുന്നു.🙏🙏🏽🙏🌹🥀

  • @ANITHARAJU-ce4kj
    @ANITHARAJU-ce4kj หลายเดือนก่อน +1

    എന്റെ കർത്താവേ എനിക്ക് നാളെ മുതൽ മൈക്രോ ലോൺ അടയ്ക്കാൻ ഒരു മാർഗവും ഇല്ല കർത്താവേ ഒരു വഴി കാണിച്ചു തരണേ അപ്പാ ആമേൻ 🙏🏼🙏🏼🙏🏼😭😭😭😭❤️❤️❤️❤️🌹🌹🌹🌹

  • @sheebaminisebastian1374
    @sheebaminisebastian1374 หลายเดือนก่อน +1

    ഈശോയെ വിദേശത്തായിരിക്കുന്ന എന്റെ മക്കൾക്ക്‌ അവർക്കനുയോജ്യമായ ജോലി നൽകി അനുഗ്രഹിക്കണമേയെന്നു അപേക്ഷിക്കുന്നു 🙏🏻

  • @PhilsyGeorge
    @PhilsyGeorge 2 หลายเดือนก่อน +2

    എന്റെ കുംടുബത്തിന്റെ കടമ്പാധ്യതയും മുക എത്രയും പെട്ടന്ന് പേപ്പർ വർക്ക് നടക്കാൻ പ്രാർത്ഥിക്കണമെ അമ്മേ❤❤

  • @babychellachan6866
    @babychellachan6866 7 วันที่ผ่านมา

    ഇശോയെ എന്റെ മകൾക് നല്ലൊരു വീട് വെയ്ക്കുവാൻ അനുഗ്രഹിക്കണമേ. 🙏🏻

  • @philominajoseph5534
    @philominajoseph5534 8 วันที่ผ่านมา

    നല്ല ദൈവമേ, മക്കളെ മനസാന്തരമുള്ളവരായി മാറ്റണമേ. ഇതുവരെ ഉപകാരപ്പെട്ടിട്ടില്ലാത്ത പാടം എത്രയും വേഗം വിറ്റു കിട്ടുവാൻ അനുഗ്രഹിക്കേണമേ.

  • @SobhaV-m6n
    @SobhaV-m6n 17 วันที่ผ่านมา

    കർത്താവെ എന്റെ അണ്ണനെ കടഭാരത്തിൽ നിന്നും രക്ഷിക്കണേ മനസമാധാനം കൊടുക്കണേ

  • @alicesebastian1611
    @alicesebastian1611 5 วันที่ผ่านมา +1

    എൻറെ കർത്താവായ എൻറെ ജീവിതം പങാളിയുടെ ഇക്സിഡൻറൻറ് കേ സസ് എതർയുഠ വേഗഠ തീർപപാകണേമ ഞങളുടെ സാബതതിക ബുധദിമുടഠ് മാററിതതേരയേമ ആ മൺ